😋Chicken Roast recipe| Chicken Roast recipe Kerala style| Chicken Roast recipe Malayalam |Ep

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 721

  • @munnasbakesbythasnishamsu5970
    @munnasbakesbythasnishamsu5970 3 года назад +73

    Chechee njn try cheyyum ennu comment ittirunnu.njn undaakki tto.suuuper ,pwoli taste aanu tto.onnum parayaanillaa.adipoli.chikkus dine family groupil photo ittittund.thank you so much checheee🥰🥰🥰

    • @munnasbakesbythasnishamsu5970
      @munnasbakesbythasnishamsu5970 3 года назад +3

      Ente comment pin cheythathinu thanks nd tto🥰.valya oru àagraham aayirunnu comment pin cheyyaan.parayaathe thanne cheythoolo.thank you so much 🥰🥰😍

    • @agnidevi7955
      @agnidevi7955 3 года назад

      Oru rekshayum illa,innu try ,
      Cheithu,Poli aanu ,cheechi

    • @kauserasif9332
      @kauserasif9332 3 года назад

      Njanum undakittoo..oru rakshayum illla.... Endor nalla smell undayirunn crry lekk..👌👌ee fmly group l engane join cheyyam🤔

  • @sundhuandparu1866
    @sundhuandparu1866 3 года назад +31

    ഇന്നലെ post കാണാതെ ഇരുന്നപ്പോ എന്താണാവോ എന്ന് വിചാരിച്ചു ... കേക്ക് ആണ് പ്രേതീക്ഷിച്ചത് .... എന്നാലും സാരമില്ല .... അടിപൊളി

  • @sreelekshmi9876
    @sreelekshmi9876 3 года назад +32

    Super polii oru rakshayumillla
    Chikkus dine eshttamullavar like
    👇

  • @absquare7579
    @absquare7579 3 года назад +123

    ചേച്ചിടെ ചിക്കൻ റോസ്റ്റ് കഴിക്കാൻ ആഗ്രഹം ഉള്ളവർ ആരൊക്കെ ഉണ്ട്? 🥺🥺🤤🤤🤧

  • @girijadevi4836
    @girijadevi4836 3 года назад +2

    Hii aunty i am a student ❤️❤️
    Njàn inn ee chikkus dine special chicken roast undakki ktto
    Entha parayandath athrakku taste aayirunnu ellarkum orupad isthapettu.Cake recipes maathramallatto inganathe ella recipesum chikkus dine inte super aa ,innyum inganathe recipes invlude cheyannam ktto.Ee recipe oru fool proof recipe ann aarkum dhairathodu kiode undakam.Innu ravila video kandu veetil chicken undayirunnu appo pinne enthayalum try cheyaam ennu vicharichu cheythatha adipoli result vannu❤️❤️❤️thank you so much and luv u aunty ❤️❤️❤️❤️❤️❤️😀😀

  • @nancybiju3004
    @nancybiju3004 3 года назад +4

    Nice...
    Amazing...
    Very Intresting Recipe
    Good 👍👍
    Always perfect.. Rekshmi chechii Fan...
    Nice Camera Work..
    Whole Effort Really Nice...

  • @radhikaprathap1066
    @radhikaprathap1066 3 года назад +1

    Yentha parayaaaa..... Chechi.. Onnum parayan Illya... Orupadu ishtayi... Kothiyavunnu..porota indakiyathano Atho parcel oo.. Porota kanan Adipoli... Recipe udane varum yenna viswasam.... Like u sooooo much Chechi...

  • @shymolreji4944
    @shymolreji4944 3 года назад +1

    Wowww really kothippichu love thus recipe, Thk u Reshmiechi

  • @absquare7579
    @absquare7579 3 года назад +46

    ഉണ്ടാക്കില്ല പക്ഷെ ആരേലും ഉണ്ടാക്കി തന്നാൽ കഴിക്കാൻ ഞാൻ റെഡി 😂 കൊതിയാവുന്നു 🥺🤤

    • @sifanarahath5860
      @sifanarahath5860 3 года назад +1

      😂😂😂😂

    • @melrin7604
      @melrin7604 3 года назад +1

      😂😅

    • @a.rnazar8719
      @a.rnazar8719 3 года назад +1

      😂😂😂
      Hooo like mee!!!!!!😂😂😂😂

    • @bindusuresh8088
      @bindusuresh8088 2 года назад

      Oru praavasyam undaakki kazhichaal pinne thanne undaakkikkolum, super taste aanennu ente mol paranju😀

  • @TheNasunaseer
    @TheNasunaseer 3 года назад +9

    Super reshmi chechi I am your big fan

  • @libinabalan2540
    @libinabalan2540 3 года назад +2

    Njaan first time aanu kanunnath. Video kandit enn undakki nokki. Othiri eshtay. Easy recipe. Must try item. Thank you so much.

  • @marythomas8543
    @marythomas8543 3 года назад

    ഓരോ തവണ ചിക്കൻ വാങ്ങുമ്പോഴും വിചാരിയ്ക്കും റോസ്റ്റ് ചെയ്യണംന്ന്... പക്ഷേ.. സവാള വറുത്തെടുക്കലും ചിക്കൻ പൊരിച്ചെടുക്കലും മസാലക്കൂട്ട് ഒരുക്കലിൻ്റെയും കാര്യം ഓർക്കുമ്പോൾ എപ്പോഴും ആ ആഗ്രഹം മാറ്റി വയ്ക്കാറായിരുന്നു പതിവ്. പക്ഷേ... ചിക്കൂസ് ഡൈൻ ചാനലിലെ ഈ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ചിക്കൻ റോസ്റ്റ് റെസിപ്പി തന്ന ആത്മവിശ്വാസത്തിൽ ഞാൻ Prepare ചെയ്ത ചിക്കൻ റോസ്റ്റ് സൂപ്പർ ഡൂപ്പർ ഹിറ്റ് ആയി... രശ്മിച്ചേച്ചി പറഞ്ഞ കറക്ട് മെഷർമെൻറ്സിൽ കാര്യങ്ങൾ നീക്കിയപ്പോൾ അതീവ രുചിയുള്ള ഒരു ചിക്കൻ റോസ്റ്റ് പത്തിരിയ്ക്കൊപ്പം ഞങ്ങൾ കഴിച്ചു... രണ്ടര വയസുള്ള എൻ്റെ കുഞ്ഞാവയ്ക്ക് കുറുകിയ ഗ്രേവി ആണ് ഇഷ്ടമായത്... ഇനി എപ്പോഴും ഞാനിതുണ്ടാക്കും.. എന്താ സ്വാദ്... എന്താ മണം... താങ്ക്സ്... ചിക്കൂസ് ഡൈൻ

  • @Zzz-jx9wm
    @Zzz-jx9wm 3 года назад +1

    Njan eth kanditt ammayekond undakkipichu adipoli taste ente ettan nn enganathe chicken onnum angane ishtalla apo epalum chicken vangumbo Curry yum pine fry cheyyuka mathre cheyyu ennitt eth kandapo amma undakkithannu ettanum ellarkum nallom ishtayi👌 adipoli yarnu

  • @shababeditz2679
    @shababeditz2679 3 года назад +3

    Njan try cheyyum chechiyude iniyum puthiya receipikku wait cheyyunnu

  • @achammathomas7955
    @achammathomas7955 3 года назад +5

    Great dear. You are so gracious In Your words and presentation. Keep going. May god bless you in all areas including your health Condition. And be a blessing to soo many.

  • @beenajiji4258
    @beenajiji4258 3 года назад +1

    Hi Reshmi Chechy,
    ഞാൻ ചേച്ചിടെ ഈ recipe undakki. Super taste aarunnu.
    പിന്നെ birthday party kku okke undakki ellarkum orupaadu ishtapettu. Thank you soo much

  • @lintarnath8566
    @lintarnath8566 3 года назад +21

    Reshmi chechi fans..here😍😍🤩🤩

  • @aryabhasi7225
    @aryabhasi7225 3 года назад +5

    Porotta & chicken 🤤സൂപ്പർ ആയിട്ടുണ്ട്. കണ്ടിട്ട് കൊതി ആവുന്നു 💖💖

  • @zain5798
    @zain5798 3 года назад +4

    ഇത് കാണുന്ന എല്ലാരും ഒന്ന് ട്രൈ ചെയ്ത് നോക്കണേ.... ഞാൻ ഉണ്ടാക്കി... അപാര ടേസ്റ്റ് ആണ്... thank u chikkus dine😍

  • @ma4techmalayalam112
    @ma4techmalayalam112 3 года назад

    ചേച്ചി പുതിയ resipie കി ടുക്കി.
    ഞാൻ അറിയാത്ത ഏത് പാചകം ചെയ്യുമ്പോഴും നമ്മുടെ ചാനൽ ആണ് ആദ്യം നോക്കുന്നത്. നല്ലൊരു റെസിപി നൽകിയതിന് ഒരുപാട് thanks....ചേച്ചിയുടെ resipies ന്നേക്കാൾ ചേച്ചിയുടെ വാക്കുകളാണ് എനിക്ക് ഒരുപാട് ഇഷ്ടം. ❤️❤️❤️ റിപ്ലേ നൽകു മോ

  • @shahinaalavudeen273
    @shahinaalavudeen273 3 года назад +8

    Chechi idhupole easy tasty recipe's idane...plzzz.. adipoli...😋😋😋

  • @ranijose9182
    @ranijose9182 3 года назад

    Nalla simple recipe. Njan urappayum try cheyyum. Chechi parayunnathu kelkkumbol thanne kazhikkan thonnum

  • @aysha1725
    @aysha1725 3 года назад +2

    ചേച്ചി ഞാൻ ഇത് രണ്ട് തവണ ഉണ്ടാക്കി നല്ല ടാസ്റ്റാണ് എന്റെ വീട്ടിലുള്ള എല്ലാവർക്കും ഇത് വളരെയധികം ഇഷ്ടപ്പെട്ടു thankyou njan najiya 7th stndrd

  • @shadiyahashim3104
    @shadiyahashim3104 3 года назад

    Adipoli chechi എന്ന് ഞാൻ ഉണ്ടാക്കി നോക്കി..... super super

  • @arunmathur5684
    @arunmathur5684 3 года назад +3

    Njn 10 th il aanu padikkunnath. Njn ith ottakk ndaakki... Adipowliii😍ellaavrkkm ishttappettu ❤sooperr chechiii 😍😘

  • @rajeshpanikkar8130
    @rajeshpanikkar8130 3 года назад +6

    സൂപ്പർ ചിക്കൻ റോസ്റ്റ് ഒരു വെറൈറ്റി കുക്കിംഗ്😍

  • @mohamedhussain8355
    @mohamedhussain8355 3 года назад +1

    Chechide paneer butter masala video ille kasoori methi optional ano

  • @aniyajebson5244
    @aniyajebson5244 3 года назад

    Super taste aayirunnu😋😋...... Adipoli.... Ivide ellaarkkum nalla ishtaayiiii.... Thankss auntyyy.....

  • @ourworld3507
    @ourworld3507 3 года назад +14

    Pull me up doll cake nte recipe venam ennullavar onn like adichekk

  • @najmunnisar.p7437
    @najmunnisar.p7437 3 года назад +1

    Adyamayita chiken recipiy kanunad super 👍👍👍👍👍

  • @basimaa5949
    @basimaa5949 3 года назад

    ചേച്ചിയുടെ എല്ലാ റെസിപിയും എനിക്ക് ഭയങ്കര ഇഷ്ടമാണ് ✌️✌️😊😊 ഇതിനേക്കാൾ ഇരട്ടി മധുരമാണ് ചേച്ചിയുടെ സംസാരവും ചിരിയും 💯💯💗💗

  • @binduvasumathy9544
    @binduvasumathy9544 Год назад

    Hi Reshmi
    ഈ റെസിപ്പി ഇന്നലെ ട്രൈ ചെയ്തു .
    ഇത്ര ബുദ്ധിമുട്ടില്ലാത്ത എന്നാൽ അപാര സ്വാദുള്ള ചിക്കൻ റെസിപി ഞാൻ ഇതുവരെ follow ചെയ്തിട്ടില്ല .
    It was exceptional👌 Hats off to you and a big thanks for sharing this as its definitely going to be the top favourite recipes of the family 👏

  • @Nijeshwnslive
    @Nijeshwnslive 3 года назад +2

    This is the most easy and effective receipe of chicken roast i found. Had tried this last week and it was very tasty! Thank you 🙏

  • @sudhasudha6429
    @sudhasudha6429 3 года назад

    Adipoli.....oru saadhaa cream cake recipiee idaamo....whipping cream,or icing allaathathu..vanila choclate polathe

  • @saranyaashokkumar9536
    @saranyaashokkumar9536 2 года назад

    Hi njn try cheythu nalla taste indarnnu.chechi paranjathupole pettennu ready akkan pattum.. taste 🖒🖒🖒🖒🖒 thnku chechi ❤

  • @richalreji3724
    @richalreji3724 3 года назад

    Undakiyat tu njan parayaam.... Pinne choco Brownie undaky... Kuttikalkku ishtapettu... Thank u chechi...

  • @midhunmidhu4236
    @midhunmidhu4236 3 года назад

    നല്ല നടൻ കൂട്ടുകളാണ് ചേച്ചി ഉപയോഗിച്ചിരിക്കുന്നത്....,, 🥰🥰🥰🥰അല്ലേലും ചെചിചെയ്യുന്നതെല്ലാം ഒരു പ്രേത്യേക രീതിയാണ്

  • @alfarsaniya9535
    @alfarsaniya9535 3 года назад +1

    Chikkus dine cake thanneyann ente favorite 🤗🤗🤗🤗🤗🤗🤗🤗🤗🤗😘😘😘

  • @nishasasidharan179
    @nishasasidharan179 3 года назад +1

    Ee recipe try cheythu.... nannayi vannu. Thank you Reshmichechi ❤️

  • @minupaul4810
    @minupaul4810 4 месяца назад

    Clean cheyithittano fridge il vekkendathu?

  • @archanaks8470
    @archanaks8470 3 года назад

    Chechi njaninn indakkai nokki super aayittund...vtl ellavarkkum ishttayi.. 😋🤤

  • @sreyajustine6355
    @sreyajustine6355 3 года назад

    ഹായ് രശ്മി ചേച്ചി ഇന്നലെ ഞാനും അമ്മചിയും കൂടെ ചിക്കൻ റോസ്റ്റ് ഉണ്ടാക്കി.ഞങ്ങൾ സാധാരണ ഒരേ തരം കറി ആണ് വക്കുന്നത്.ഹസ്ബൻഡ് എപ്പോഴും അതും പറഞ്ഞു വഴക്കാ .വെറൈറ്റി ഇല്ല എന്ന് പറഞ്ഞു അങ്ങനെ ഇന്നലെ റോസ്റ്റ് ഉണ്ടാക്കി.സൂപ്പർ ആയിരുന്നു.സാധാരണ ചിക്കൻ കരി വച്ചാൽ പിറ്റെന്നു കാലത്തെക്കും കാണും ഇപ്രാവസ്യം പാത്രം രാത്രി തന്നെ കാലി ആയി.അതല്ല രസം എനിക്ക് തേർഡ് ദെലിവെരിക്കു ശേഷം ഷുഗർ ഉണ്ട് so രാത്രി എനിക്ക് മാത്റം ചപ്പാത്തിയാ ഈ റോസ്റ്റ് ചപ്പാത്തിക്കു ബെസ്റ്റ് കൊംബൊ ആണെന്ന് പറഞ്ഞു hus എന്റെ ചപ്പാത്തിയും തിന്ന്.ആവസാനം ഞാൻ ചോറു കഴിക്കെണ്ടി വന്നു.താങ്ക് യു ചേച്ചി..

  • @tinyheart1229
    @tinyheart1229 3 года назад +1

    Chechi njan ith try cheythu super aayit vannu .tnkss chechi for ur super recipe 🥰🥰🥰🥰🥰🥰🥰🥰😍💖👍👍👍

  • @shorts-qd9ug
    @shorts-qd9ug 3 года назад

    🙏🙏🙏 അടിപൊളി ടേസ്റ്റ് ഇത്രക്ക് പ്രദീഷിച്ചില്ല.... എല്ലരും ട്രൈ ചെയ്തു നോക്കു ഫെർഫെക്ട് റെസിപ്പി ആണ്.... ചേച്ചി പറയുന്നപോലെ നല്ല ടേസ്റ്റ്..... Mon വരെ ആസ്വദിച്ച കഴിക്കുന്നേ..... Eywy tnk u for the റെസിപി 😋😋😋😋😋😋😋😋 ഇനിയും കൂടുതൽ നല്ല റെസിപ്സ് പ്രദീഷിക്കുന്നു.......

  • @ashithacachu796
    @ashithacachu796 3 года назад

    Nice recipe chechi..ith undakkunne kanumbo thanne kazhkkan thonnunnu.. will try chechi..👍🏻👍🏻

  • @omanamohan7211
    @omanamohan7211 3 года назад

    njan chikkus chickentte oru valiya fana .Thank you...

  • @sugipratheesh2881
    @sugipratheesh2881 2 года назад

    Chechi... Njanu try cheythu. Super super taste. Veettil ellavarkkum ishtapettu. 🥰🥰🥰🥰

  • @sareenasareena5681
    @sareenasareena5681 3 года назад

    Njan try cheithu chechi adipoli taste ellavarkum orupad ishtayi

  • @jamshisworld8491
    @jamshisworld8491 3 года назад

    ചേച്ചി.... ഞാനും ഇന്നത്തെ ഡിന്നർ special aayi try ചെയ്തു tto... oru രക്ഷയും ഇല്ലാ... അസാധ്യ taste....😍. tks... chechi.... tks.. a lot...😘😘

  • @payasthakady
    @payasthakady 3 года назад

    super taste njan try cheythu..............can you make strawberry cheescake plsss.....

  • @brahmajabrahmajaarun1130
    @brahmajabrahmajaarun1130 3 года назад

    Hai dear🙂🙂...innale jnaan ee recipe undaakkiyathe ullu😍😍🤩🤩...superr aayirunnu😊😊...thank you so much 😘😘

  • @bj0508
    @bj0508 3 года назад +1

    This is an awesome must try recipe....I am addicted to this 👌👌👌👌👌👌👌👌👌

  • @jameelanazar3471
    @jameelanazar3471 3 года назад

    Cheechi food colours ine kurichhu oru video idamoo
    Athil colours inte rateum ulpeduttamo
    Please
    Enikku rainbow cake undakkan nalla agrahamundu

  • @sandrasidharthan706
    @sandrasidharthan706 3 года назад

    Njan ella typeum chickenum pareekshichittundu.. But enikki avashyamullathum ishttavum ithu thanneyanu... ee tasty receipie paranju thannadhil... lot's of love😘❤️

  • @adhirukku4707
    @adhirukku4707 3 года назад +1

    Super chechi 😋😋 ഇനി ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കണം

  • @azeesea2075
    @azeesea2075 3 года назад +13

    Adipoli😋😋

  • @nishak2300
    @nishak2300 3 года назад +2

    Thank you Reshmi for this super easy mouthwatering recipe. I tried it twice and I just love it, my family too. I tried your red velvet cake also , ഒന്നും പറയാനില്ല.❤️
    Waiting for another unique recipe from chikkus dine

  • @susanbinoy2254
    @susanbinoy2254 Год назад

    I have tried several times to get this chicken dish right using other presenter’s’ recipes. Definitely yours was the best! Thank you for posting!

  • @ramyavinod5954
    @ramyavinod5954 3 года назад

    Hello resmi chechi, urappayittum try cheyum, oru doubt und chechi, ethra time eduthu ee masala moopikkan? Pls reply

  • @jyothinair1899
    @jyothinair1899 3 года назад

    Adipoli chicken roast. Vellam ozhikkathae aano roast Cheythae. Will try. Endae cake ill baking soda edumbo oru chuva varunnu athentha.plz reply tharumo.

  • @priyasanthosh7734
    @priyasanthosh7734 3 года назад

    Chechi ovenum beaterum illathe vanilla butter cake kaanikkumo chechi pls pls pls

  • @sonajohnson3409
    @sonajohnson3409 3 года назад

    Chechii palak knife um scrabber um illadhe cake icing cheyyunna ore vedio idoo chechii plzz

  • @shinantony2010
    @shinantony2010 3 года назад

    Chechiiiii.....adipoli aayittooo....njan theerchayaayum undakkum....ennittu parayamttooo.....😍😙😙😙😙

  • @Bhanavivlog727
    @Bhanavivlog727 3 года назад

    ചേച്ചി അടിപൊളിയണ് എല്ലാ റെസിപ്പിയും എടുത്തു പറയേണ്ടത് ചിക്കൻ റോസ്റ്റ് പിന്നെ നാരങ്ങാ അച്ചാറും ചിക്കൻ കറിയും ഇത് മൂന്നും ഞാൻ ഉണ്ടാക്കി ❤️❤️❤️❤️❤️ സൂപ്പർ

  • @sreeparvan284
    @sreeparvan284 3 года назад +15

    ഇവിടെ ആണെങ്കിൽ അമ്മാമ്മ യുടെ പെൻഷൻ കിട്ടിയാൽ ഒരു കിലോ ചിക്കൻ വാങ്ങിക്കും.... ഉണ്ടാക്കുന്നു ഉണ്ടെങ്കിൽ oru satha Chicken curry അല്ലെങ്കിൽ oru sath biryani...ഞാൻ എന്ത് ചെയ്യാനാ എന്റെ reshmi aunty

  • @krishnapriyatk773
    @krishnapriyatk773 3 года назад +1

    Super ❤njanum try cheythu chechi super taste annu nalla oru smellum indeee💕

  • @chaithuzzandnivuzzvlog738
    @chaithuzzandnivuzzvlog738 3 года назад

    Super ..Njan auntyude ella videosum kanarundu try ceyyarum ondu 👌👌

  • @theerthabijay2155
    @theerthabijay2155 3 года назад

    hai chechi....njangal indakki nokki...adipoli aayind tto...🙌

  • @lovelygeoge7428
    @lovelygeoge7428 3 года назад

    Ethrayum chilly powder ettal yarive kudathelle reshmi... Super..

  • @footballmode2011
    @footballmode2011 3 года назад

    Innu try cheythu chechi...pwoli alle..

  • @saniyathomas9369
    @saniyathomas9369 3 года назад +1

    Chechi de cake recipe super annu appo ith adipoli

  • @shemeenanisamshemeenanisam7375
    @shemeenanisamshemeenanisam7375 3 года назад

    എനിക്ക് ഏറ്റവും ഇഷ്ടം ചിക്കൻ കൊണ്ട് ഉള്ള ഡിഷ്‌ ആണ്. ഉറപ്പായും ചെയ്തു നോക്കാം. താങ്ക്സ് ചേച്ചി. മോളോട് അന്വാഷണം പറയണേ. 😋

  • @marysmitha7266
    @marysmitha7266 3 года назад +1

    Chechi, 2 kg chicken inu ulla masala yude alavu parayo , please....

  • @meltingcakes7073
    @meltingcakes7073 3 года назад +1

    ❤️ ഇന്ന് തന്നെ ഉണ്ടാക്കി നോക്കും, അടിപൊളി

  • @rishinhaleenarishinhaleena4806
    @rishinhaleenarishinhaleena4806 3 года назад

    Normal chilli power use chythoode chechy

  • @ssummissummi1080
    @ssummissummi1080 3 года назад +1

    Chechi baking powder illatha cake kanikko.. Baking soda matram upayogich oru super cake recipie idumo plz plz plz. Ende aniyathide birthdayanu matttannal. Athinundakana.... Plzzz chechii video idane

  • @sreelakshmikm3473
    @sreelakshmikm3473 3 года назад

    Thank you Resmi chechi. easy reciepesഇടണമെന്ന് പറഞ്ഞപ്പോൾ തന്നെ നല്ല കിടിലൻ ഐറ്റം തന്നെ ഇട്ടതിന്.

  • @spb5710
    @spb5710 3 года назад

    Hi chechiiii....inn njan ith try cheithirunnu...it was so delicious 😗ente achan valare rare aayitte eathenkilum ruchi ishttappedarullu inn ith undakki koduthappol achan orupaad kazhichu valare ishttayi .Thank you chechii for this wonderful recipy..love you...😘😘😘😘

  • @sruthyasokan6922
    @sruthyasokan6922 3 года назад

    Chechi.. njan undaakki.. sooooooooperrr🤤🤤🤤🤤🤤

  • @shakiramn8195
    @shakiramn8195 3 года назад

    Chechi me tried....Success...thanks...ellavarku m...ഇഷ്ടപ്പെട്ടു...

  • @thecakeaddiction9119
    @thecakeaddiction9119 3 года назад

    adipoli...nghan enthayalum try cheyyum

  • @sushyjacob8144
    @sushyjacob8144 3 года назад +1

    Chechi 2kg chicken etra measuremnt arikkum

  • @shahanasbabu9631
    @shahanasbabu9631 3 года назад

    Njanum undakki Chechi. Adipoli taste aan. Thanks chechi

  • @devu2969
    @devu2969 3 года назад +3

    Chechii adipoli 👍👍😍
    Super ayitonduu🥰🥰

  • @ramithaju7785
    @ramithaju7785 3 года назад

    Chechiii njaaan video kandu dinner chechideeee recipe chicken rost rakshayillaa chechii👍🏻adipoli ellaaavarkkmm ishtaayiiii iniyummm ingnatheee video pradeeekshikkunnnooo👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻😋😋😋😋

  • @haaniyamb1031
    @haaniyamb1031 3 года назад

    Kaanumbathannee kazhikkan thonnunnu chicken vaangikkumbol nthayalum cheyyum👍 kaaranam naadan tasteum pinnee simple recipeyum

  • @aswathybpr1878
    @aswathybpr1878 3 года назад

    ഞാൻ 4 times undaakki.... Powli 👌👌👌

  • @remzdays5394
    @remzdays5394 Год назад

    ഞാനിതുണ്ടാക്കി. Last കുറച്ചു കുറുകിയ തേങ്ങാപ്പാൽ കൂടി ഒഴിച്ചു. അസാധ്യ taste ആയിരുന്നു

  • @sunitharanjith3912
    @sunitharanjith3912 3 года назад

    Ho chechi.. I tried this recipe.. Really tasty... Ente kaiyil kashmiri chilli undayilla... Baki elam super super... Chiken vangunna annu nangal 2 pm aanu kazhikare.. Ith pettenu avum.. Sherikum easy,,

  • @nandashabil63
    @nandashabil63 3 года назад

    Chechi njan undakki sooper taist njan kurach gharam masalayum mallichappu cherthu sooperayirunnu

  • @muhammedhishamhisham5003
    @muhammedhishamhisham5003 3 года назад

    Kandit kothiyae😋😋theerchayaettum undakki nokkum😊

  • @theworldfamousstatuscorner6632
    @theworldfamousstatuscorner6632 3 года назад

    chechi cake ill oil taste varund nan sunflower oil ann use cheynath athentha athu mattan oru vazhii

  • @semeeramuhamed4592
    @semeeramuhamed4592 3 года назад +4

    Notification kandappo oodivannuuu tastyyy 😋😋

  • @smithaa1078
    @smithaa1078 2 года назад +2

    Madam, cannot thank you enough for this recipe. It is not only easy but also very yummy too.

  • @amalmariya4584
    @amalmariya4584 3 года назад

    Chechi
    Njan ithu oru 6/7 thavana undakki. Ellarkkum bhayangara ishtta. It became our official chicken roast. Thank u so much. For this easy and yummy recipe. 👍👍👍👍👍

  • @sandrasuresh2643
    @sandrasuresh2643 3 года назад

    Njanum ndakiii...Nalla taste ndd..🤤🤤🤤

  • @nimmynimmy9842
    @nimmynimmy9842 3 года назад

    Chattiyude moodiyil reshmi chechiyum camerayum🥰

  • @leenamanoj3886
    @leenamanoj3886 Год назад

    Rashmi, I made it and it came out perfect👌👌💕💕💕. So yummieeeeee. Thanks rashmi for the recipe.. ur ghee cake is now a a routine recipe for my grand kids 🥰

  • @ajayanct9252
    @ajayanct9252 3 года назад

    Hi chechi
    Chechiyude recipes എല്ലാം ഉണ്ടാക്കി നോക്കാറുണ്ട്

  • @molammavarghese5886
    @molammavarghese5886 2 года назад

    Hello!Reshmi, Reshmiyude recipiesil kooduthal Viswathikkunnu ❤👍