സര്‍വീസിന് കൊടുക്കും മുന്‍പ് ഈ ഒരു കാര്യം മനസ്സിലാക്കിയിരിക്കുക | Service Center offer

Поделиться
HTML-код
  • Опубликовано: 8 июл 2024
  • Service offer , is it fake or will thay give the offer as said lets check this out . before going to a service you must know this . do watch more in formative videos on my youtube channel ‪@MGATEXPLORE‬
    Join this channel to get access to perks:
    / @mgatexplore
  • Авто/МотоАвто/Мото

Комментарии • 72

  • @rijorajan3090
    @rijorajan3090 29 дней назад

    Apple and android car play dongle etha best ennu suggest chaiyammo? brand with latest model ? Please reply

  • @PAudio_
    @PAudio_ 28 дней назад +2

    1 st paid service ന് മാരുതി വാഹനം കഴിഞ്ഞ ആഴ്ച കൊടുത്തു. Warning lights ഒന്നും ഇല്ലെങ്കിലും നിർബന്ധം ആയിട്ടും scan ചെയ്യണം പോലും അതിന്റെ കാശും നമ്മൾ കൊടുക്കണം 😂😂 ഓരോ പുതിയ ഉടായിപ്പുകൾ 😝 പിന്നെ അല്ലറ ചില്ലറ അഡ്ജസ്റ്റ്മെന്റുകൾ ചെയ്ത് തന്നത് കൊണ്ട് higher authority ക്ക് mail ചെയ്തില്ല. പറ്റിക്കപ്പെട്ടു എന്ന് അറിഞ്ഞിട്ടും service advisor ന്റെ മാന്യത കൊണ്ട് മാത്രം review excellent കൊടുത്തു 🙃. നമ്മൾ കാരണം അവർക്ക് പ്രശ്നം വേണ്ട. ഉടായിപ്പുകൾ അവർക്കു മേൽ അടിച്ചേല്പിക്കുന്ന service manager & team ആണ് മിക്ക showroom service ലും 🫡

    • @MGATEXPLORE
      @MGATEXPLORE  28 дней назад

      Athe cheyanda yanu customer demand cheythal athe cheyan padilla yannu tane ane..pine nammal chodikan ullathe chodikuga tane cheyanam okk

  • @muhammedjasim6162
    @muhammedjasim6162 28 дней назад

    Bro Swift diesel 2013 model vandinte coolent tankil challi adinju kanunnu mumb ulla owner coolent nte Oppam normal water use cheyydhontt aayirikkaam njan used eduthath aanu ini tank clean cheyydhal ready aavumo adho radiator okke replace cheyyandivaro

  • @Juanarjun
    @Juanarjun 28 дней назад

    Chetta ente car santro xing aanu full company service aanu offer nte karyathil enikku pakka aanu vere no problem but enikku oil change samayath full synthetic 0w30 oil aanu avar use cheythathu but santro xing nu orginal grade 5w30 aanu any problems here?

  • @rahulrajur5305
    @rahulrajur5305 29 дней назад +2

    Good information❤️MG👏👏👍 thank you🙏

  • @gurukripaful
    @gurukripaful 29 дней назад +3

    Bro periodic service cheyan kodthal avar correct aayi cheythitund enn nammalk engane manasilakan pattum. e.g avar oil replace cheythu, break fluid maari brake pad clean cheythu enn okke parayum but as a customer nammak just oil level, break fluid level nokan pattum but ath replace cheytho or just top cheyth replacement cash aano vangiyath enn manasilakan pattumo. Kindly reply

    • @albinkj
      @albinkj 28 дней назад

      Viswasam athalle ellam ennoru mind aanu palappazhum samdhaanaparam 😊

  • @SEBIN_AT_EXPLORE
    @SEBIN_AT_EXPLORE 29 дней назад +3

    Good Morning Bro 🤍😃❤️ Ver Very Valuable information Bro 😃❤️😃💯

  • @F22raptoraircraft
    @F22raptoraircraft 29 дней назад

    Bro oru alto k10 automatic 2016 vallom kodukan undo? Rakesh mg

  • @romeoroy7958
    @romeoroy7958 29 дней назад +2

    ❤️❤️❤️

  • @jibinjames4474
    @jibinjames4474 29 дней назад +2

    ❤️👍👌👌😊 thank you😊

  • @sarathshreyank1374
    @sarathshreyank1374 28 дней назад +2

    Valuable information🥰🥰

  • @link2gv
    @link2gv 28 дней назад +1

    ഹായ്, 2015 മോഡൽ wagonr ഇന്റെ സ്റ്റീറിങ് വീൽ മാറ്റി ന്യൂ swift ഇന്റെ സ്റ്റീറിങ് വീൽ ഇടാൻ പറ്റുമോ

  • @SarathChandran-jx8mr
    @SarathChandran-jx8mr 29 дней назад +2

    Good information ❤️❤️❤️

  • @GeekyMsN
    @GeekyMsN 29 дней назад +2

    Useful tips 👍🏻👍🏻👍🏻

  • @RAJ909
    @RAJ909 28 дней назад +2

    👍👍👍

  • @darveshmuhammad.n992
    @darveshmuhammad.n992 29 дней назад +3

    ❤❤❤❤👍

  • @rahultc2175
    @rahultc2175 29 дней назад +4

    ചേട്ടാ, ഗിയർ ഓയിൽ മാറിയില്ലെങ്കിൽ കുഴപ്പം ഒണ്ടോ. Workshopil ചോദിച്ചപ്പോൾ ഗിയർ ഓയിൽ മാറേണ്ട ആവശ്യം ഇല്ല എന്ന് പറഞ്ഞു. വണ്ടിയിൽ സാധാരണ ഒഴിക്കുന്ന ഓയിൽ തന്നെ മേടിച്ചു ഗിയർ ഓയിൽ ആയിട്ടു യൂസ് ചെയ്യാമോ. മാരുതി ആൾട്ടോ 2009 മോഡൽ കാർ ആണ് എന്റേത്. ഗിയർ ഓയിൽ നീ പറ്റി ഒരു വീഡിയോ ചെയ്യാമോ.

    • @MGATEXPLORE
      @MGATEXPLORE  28 дней назад

      Sure cheyam 👍

    • @sandeepkrishnan655
      @sandeepkrishnan655 28 дней назад +1

      തീർച്ചയായും മാറണം.engine ഓയിൽ use ചെയ്യാൻ പാടില്ല. 75w- 80 ആണ് use ചെയ്യേണ്ടത്.... ഇല്ലെങ്കിൽ ഗിയർ box പണികിട്ടും. 1000 രൂപ താഴെയെ വരൂ. മാറാതിരുന്നാൽ ആയിരങ്ങൾ കയ്യിൽനിന്നും പോകും.

  • @bobbyvarghese7492
    @bobbyvarghese7492 29 дней назад +2

    👏👏

  • @nizamashraf1577
    @nizamashraf1577 29 дней назад +2

    👍❤🥰

  • @satheeshsatheesh3363
    @satheeshsatheesh3363 29 дней назад +2

    👍👋👋👍

  • @shinepp3162
    @shinepp3162 29 дней назад +2

    Good ❤❤

  • @devarajanss678
    @devarajanss678 29 дней назад +2

    🌞♥️♥️✨👍👍👍

  • @adithyank.g7017
    @adithyank.g7017 29 дней назад +2

    Helpul explaination bro🫂❤️

  • @akshayms874
    @akshayms874 28 дней назад +2

    🎉😢

  • @najeebshahul1133
    @najeebshahul1133 28 дней назад +1

    Gear oil എപ്പഴാ മാറുന്നത്, പുതിയ വാങ്ങി കഴിഞ്ഞു

    • @MGATEXPLORE
      @MGATEXPLORE  28 дней назад

      Innu 3 maniku video varunde

  • @bobyjoseph4341
    @bobyjoseph4341 28 дней назад +1

    മാരുതി സെലിറിയോക്കു നാലു ടെയറും മാറാൻ ആഗ്രഹിക്കുന്നു. മികച്ച രണ്ടു കമ്പനികൾ പറയാമോ?

    • @RawManiac_609
      @RawManiac_609 28 дней назад

      Michelin is always best tyre globally accept item njan use chynuu but price too much because the result in long lasting. Second one good year or Bridgestone 👍🤝

    • @bobyjoseph4341
      @bobyjoseph4341 28 дней назад

      @@RawManiac_609 താങ്ക്സ്

    • @autosolutionsdubai319
      @autosolutionsdubai319 28 дней назад +1

      Celerio വണ്ടിക്ക് Michelin ടയർ ഇടണമെന്ന് തോന്നുന്നില്ല. ടയർ വാങ്ങുമ്പോൾ അതുണ്ടാക്കിയ തീയതി കൂടി നോക്കി വാങ്ങുന്നത് നന്നായിരിക്കും

    • @bobyjoseph4341
      @bobyjoseph4341 28 дней назад

      ഞാൻ ഇപ്പോൾ ഉപയോഗിക്കുന്നത് അപ്പോളോ ​amazer 4G Life ആണ്. ഇതു മാറ്റാൻ സമയമായി. അതുകൊണ്ടാണ് മറ്റൊരു നല്ല ടയർ കമ്പനി ചോദിച്ചത്. ദയവായി നല്ലത് ആരെങ്കിലും പറഞ്ഞാൽ ഉപകാരമായിരുന്നു.@@autosolutionsdubai319

    • @bobyjoseph4341
      @bobyjoseph4341 28 дней назад

      ​@@autosolutionsdubai319ക്വാളിറ്റി ഉള്ള ഒരു കമ്പനി പറയാമോ? ഞാൻ ഇപ്പോൾ ഉപയോഗിക്കുന്നത് Apollo Amazer 4G Life ആണ്.

  • @unnialekatt8895
    @unnialekatt8895 28 дней назад +1

    Common sense apply ചെയ്യേണ്ട കാര്യം മാത്രം. അതും വിറ്റ് കാശാക്കാം

  • @muraleedharannair9185
    @muraleedharannair9185 29 дней назад

    Service offers all cheating offers.my experience.