Hi, superb, പാടുവാൻ അറിയില്ല എങ്കിലും ഞാൻ ഒരു പാട്ടു പാടുവാൻ മോഹിച്ചിടുന്നു പകൽ എന്ന സുന്ദരിയുടെ മുടിയിൽ വിടർന്നു നിൽക്കുവാൻ കൊതിക്കും പാരിജാതപ്പൂകളെപ്പോലെ . കൊഴിഞ്ഞു പോയ ഓർമ്മകളുടെ വസന്തങ്ങളിൽ എവിടെയോ എന്റെ പാട്ടുകേട്ട് തളിരിട്ട സ്വപ്നങ്ങൾ വീണ്ടും പൂവണിയിന്നു സഖി നിൻ സ്വരമാധുരിയിൽ . എഴുത്തുകാരെ ചവിട്ടിമെതിച്ച് കടന്നുപോകും പുതിയ തലമുറ ആക്രോശിച്ചിടുന്നു ആഡംബരങ്ങളുടെയും തിൻമയുടെയും കഠാരയുമായ് . കഠാര മുറുക്കി പിടിക്കും കരങ്ങളിൽ വിരിഞ്ഞിടട്ടെ ശാന്തിയുടെയും സമാധാനത്തിന്റെയും ആയിരം റോസാപ്പൂവുകൾ നന്ദി
പരമ്പരാഗത സംഗീത ക്ലാസ്സുകളിലെ പിടിവാശികളൊന്നുമില്ലാതെ സാധാരണ സംഗീതാസ്വാദകരുടെ മനസ്സറിഞ്ഞുള്ള അവതരണശൈലി എടുത്ത് പറയേണ്ടതാണ്. ഓരോ ക്ലാസ്സും ലളിതവൽക്കരിക്കുന്നതിലെ Brilliance വളരെ പ്രകടമാണ്. നന്ദി.
Hiii Sreenanda ഞാൻ first ആണ് ശ്രീനന്ദയുടെ യൂടൂപ് channel കാണുന്നത് ശ്രീയുടെ അവതരണo suuuuper ഇതുപോലുള്ള മനോഹരമായാ tips ഞങ്ങളെ പോലുലുള്ള സംഗീതം പടിക്കത്താവർക്കു വളരേ ഉപകാരമാണ് വളരെയധികം നന്ദിയുണ്ട്
മോഹം...കൊണ്ടുഞാൻ... ഞാൻ എപ്പോഴും മുളികൊണ്ടിരിക്കുന്ന.... നോക്കു ശ്രീനന്ദ നിങ്ങളുടെ ട്യൂട്ടോറിയൽ വളരെ efective ആണ് എന്നെപ്പോലുള്ളവർക് നിങ്ങൾ ചെയുന്ന ജോലിയെ discourage ചെയുന്നവരുണ്ടാവാം. എത്രയും ലളിതമായി പറഞ്ഞുകൊടുകാൻ പറ്റുമെങ്കിൽ അതായിരിക്കും ഏറ്റവും നല്ല ശാസ്ത്രീയ വഴി. അല്ലാതെ ഇത് scintific അത് unscientific എന്നൊന്നില്ല. Go head sree Best of luck . Wish u my best regards
ഹലോ നന്ദകുട്ടി മോഹം കൊണ്ടുഞാൻ സൂപ്പർ ഒരുപാട് ഇഷ്ടായി ടിപ്സ് ട്രിക്സ് സൂപ്പർ ഒരുപാട് ഇഷ്ടപ്പെട്ടു പാടുന്ന പാട്ടാണ് എനിക്ക് ഒത്തിരി ഇഷ്ടാണ്...... ❤❤❤❤❤🥰🥰🥰
പാട്ടിലെ താളം സംബന്ധിച്ച ക്ലാസ്സ് അസ്സലായി . അവതരണത്തിലെ ലാളിത്യവും കൈകാര്യം ചെയ്യുന്ന വിഷയം സംബന്ധിച്ച ഞ്ജാനവും ശ്രീ നന്ദയുടെ ക്ലാസ്സുകൾക്ക് വിത്യസ്തതയും മികവും നൽകുന്നു. എല്ലാ വിധ ആശംസകളും നേരുന്നു.
മോളെ super. എനിക്ക് ഒത്തിരി ഇഷ്ടമായി. എനിക്ക് paadanariyilla എന്നാലും പാട്ടും അതിനുള്ള instruments ഒത്തിരി ഇഷ്ട്ടമാണ്. മോളെ നീ നല്ല കഴിവുള്ള aiswaryamulla കുട്ടിയാണ്. ഒത്തിരി ഉയരങ്ങളില്‍ ethuvaan പ്രാര്‍ത്ഥിക്കുന്നു. എന്ന് സ്നേഹത്തോടെ ഞാന്‍
നല്ല താളത്തിൽ പറഞ്ഞത്കൊണ്ട് ഒരു താളത്തിൽ കേട്ടിരുന്നു ഇനി താളം പിടിച്ചൊന്നു പാടണം 😊താളം തെറ്റിയ താരാട്ടു...... ഇനിയിതു..... തെറ്റുമോന്നറിയണമല്ലോ 😄😄നന്ദ soooooper
ഇത്രേം നന്നായി പഠിപ്പിക്കുന്ന ഒരു ടീച്ചർ വേറെ ഉണ്ടാകില്ല താക്സ് ടീച്ചർ
Hi, superb, പാടുവാൻ അറിയില്ല എങ്കിലും ഞാൻ ഒരു പാട്ടു പാടുവാൻ മോഹിച്ചിടുന്നു പകൽ എന്ന സുന്ദരിയുടെ മുടിയിൽ വിടർന്നു നിൽക്കുവാൻ കൊതിക്കും പാരിജാതപ്പൂകളെപ്പോലെ . കൊഴിഞ്ഞു പോയ ഓർമ്മകളുടെ വസന്തങ്ങളിൽ എവിടെയോ എന്റെ പാട്ടുകേട്ട് തളിരിട്ട സ്വപ്നങ്ങൾ വീണ്ടും പൂവണിയിന്നു സഖി നിൻ സ്വരമാധുരിയിൽ . എഴുത്തുകാരെ ചവിട്ടിമെതിച്ച് കടന്നുപോകും പുതിയ തലമുറ ആക്രോശിച്ചിടുന്നു ആഡംബരങ്ങളുടെയും തിൻമയുടെയും കഠാരയുമായ് . കഠാര മുറുക്കി പിടിക്കും കരങ്ങളിൽ വിരിഞ്ഞിടട്ടെ ശാന്തിയുടെയും സമാധാനത്തിന്റെയും ആയിരം റോസാപ്പൂവുകൾ നന്ദി
❤️❤️❤️
പരമ്പരാഗത സംഗീത ക്ലാസ്സുകളിലെ പിടിവാശികളൊന്നുമില്ലാതെ സാധാരണ സംഗീതാസ്വാദകരുടെ മനസ്സറിഞ്ഞുള്ള അവതരണശൈലി എടുത്ത് പറയേണ്ടതാണ്. ഓരോ ക്ലാസ്സും ലളിതവൽക്കരിക്കുന്നതിലെ Brilliance വളരെ പ്രകടമാണ്. നന്ദി.
🙏🏼🥰❤️thank u..
ഒന്നും പറയാൻ വാക്കു കളില്ല സൂപ്പർ
Thankyou Sreenanda...
Wow.... എത്ര സുന്ദരമായിട്ടാണ് മോള് പറഞ്ഞു തരുന്നത്.... പക്ഷെ അത്രയ്ക് അങ്ങ് മനസ്സിലായില്ല.... ഒരുപാട് സ്നേഹം മോളെ
Hiii Sreenanda ഞാൻ first ആണ് ശ്രീനന്ദയുടെ യൂടൂപ് channel കാണുന്നത് ശ്രീയുടെ അവതരണo suuuuper ഇതുപോലുള്ള മനോഹരമായാ tips ഞങ്ങളെ പോലുലുള്ള സംഗീതം പടിക്കത്താവർക്കു വളരേ ഉപകാരമാണ് വളരെയധികം നന്ദിയുണ്ട്
സംഗീതം ഒരായുസ് മുഴുവൻ പഠിച്ചാലും തീരില്ല...Super chechi 👌👍👍🌹🌹💓💓💓
❤️❤️❤️
Ethra kettalum mathi arila sangeetham but Sruthi pichu thaalm ethelkam corect aganm sreenanda thank you eppo kurachu manasilagund
നല്ല അവതരണ ശൈലി
എല്ലാവർക്കും ഒരേപോലെ മനസ്സിലാകും 👍🏻👍🏻
മോഹം...കൊണ്ടുഞാൻ... ഞാൻ എപ്പോഴും മുളികൊണ്ടിരിക്കുന്ന.... നോക്കു ശ്രീനന്ദ നിങ്ങളുടെ ട്യൂട്ടോറിയൽ വളരെ efective ആണ് എന്നെപ്പോലുള്ളവർക് നിങ്ങൾ ചെയുന്ന ജോലിയെ discourage ചെയുന്നവരുണ്ടാവാം. എത്രയും ലളിതമായി പറഞ്ഞുകൊടുകാൻ പറ്റുമെങ്കിൽ അതായിരിക്കും ഏറ്റവും നല്ല ശാസ്ത്രീയ വഴി. അല്ലാതെ ഇത് scintific അത് unscientific എന്നൊന്നില്ല. Go head sree Best of luck . Wish u my best regards
🙏🏼🥰❤️this means alot to me..
ഹലോ നന്ദകുട്ടി മോഹം കൊണ്ടുഞാൻ സൂപ്പർ ഒരുപാട് ഇഷ്ടായി ടിപ്സ് ട്രിക്സ് സൂപ്പർ ഒരുപാട് ഇഷ്ടപ്പെട്ടു പാടുന്ന പാട്ടാണ് എനിക്ക് ഒത്തിരി ഇഷ്ടാണ്...... ❤❤❤❤❤🥰🥰🥰
Sathyamanu! Innu daivam nammale onnum oru secret roopathil allengil ithoke nannayi master aakiyavarkke ellam cheyyan pattu enna oru mithyadharana maarikondirikunnu! Ellavarkum avarudethaya ideas undu , intuitions undu, athinanusarichu ellavarilekum ngan manasilakiya arivu athu vendavarileku allengil ithoke onnu jeevithathil simple aayi manasilakkanam simple aayi easy aayi ethu levelil ulla alkarkum valare sadharanakkarku just enjoy myself just to learn or understand what is it, ethu vazhiyum upayogikkam! Kaaranam eeswaran athinulla freedom namukku ororutharkum thannitundu! Innu ithrayum variety vaividhyam diverse methods vannu kaanumbo, when you incorporate everyone in your knowledge ennu kaanumbo valare santhosham thonnunnu! Thank you so much for doing this Sreenanda! God bless you dear! Keep going!
പാട്ടിലെ താളം സംബന്ധിച്ച ക്ലാസ്സ് അസ്സലായി .
അവതരണത്തിലെ ലാളിത്യവും കൈകാര്യം ചെയ്യുന്ന വിഷയം സംബന്ധിച്ച ഞ്ജാനവും ശ്രീ നന്ദയുടെ ക്ലാസ്സുകൾക്ക് വിത്യസ്തതയും മികവും നൽകുന്നു. എല്ലാ വിധ ആശംസകളും നേരുന്നു.
🙏🏼☺️❤️
എത്ര മനോഹരമായി ആണ് പറഞ്ഞു തരുന്നത് അതും വളരെ ശാന്തമായി.. 😊❤️❤️ you are a wonderful person sis ❤️❤️
❤️❤️❤️🥰
താളം വളരെ നന്നായി വിശ്ദീകരിച്ചു തന്നിരിക്കുന്നു 👍🏼👍🏼💖💖👌🏽👌🏽👌🏽
മകളേ പുഞ്ചിരി മകളേ വളരെ നല്ല ക്ലാസ്സാണ്
എല്ലാ ആശംസകളും നേരുന്നു👍
No one has done musical lessons so effectively and so scientifically. Well done Sreenanda.
🙏🏼🥰❤️
Thank u ശ്രീനന്ദ, ഈ ഒരു എപ്പിസോഡിന് ശേഷം എന്റെ പാട്ടിനു ഒരു പാട് ഇമ്പ്രൂവ് വന്നു, മെലഡി മാത്രം ട്രൈചെയ്തിരുന്ന ഞാൻ ഫാസ്റ്റ് സോങ്ങും പാടാൻ തുടങ്ങി.
Thank u
പാട്ട് അറിയാത്ത ഒരാളാണ് ഞാൻ. ലിറിക്‌സ് എഴുതാറുണ്ട്. ഇപ്പോൾ കുറച്ചൊക്കെ എഴുതുന്ന വരികളിലും താങ്കളുടെ ക്ലാസ്സ് ഉപയോഗപ്രദം 🙏🙏🥰🥰
❤️❤️❤️
പഠിക്കാൻ വളരെ അതികം സഹായ കര മായ വീഡിയോ കളാണ്.. Thanks 🤝👍👍👍👍
മോളെ super. എനിക്ക് ഒത്തിരി ഇഷ്ടമായി. എനിക്ക് paadanariyilla എന്നാലും പാട്ടും അതിനുള്ള instruments ഒത്തിരി ഇഷ്ട്ടമാണ്. മോളെ നീ നല്ല കഴിവുള്ള aiswaryamulla കുട്ടിയാണ്. ഒത്തിരി ഉയരങ്ങളില്‍ ethuvaan പ്രാര്‍ത്ഥിക്കുന്നു. എന്ന് സ്നേഹത്തോടെ ഞാന്‍
👌👍❤❤❤❤
🙏🏼🥰❤️thank u so much..
👍Thank you.
നല്ല അവതരണം
എന്റെ ഏറ്റവും വലിയ പ്രശ്നമാണ് താളം തെറ്റുന്നത്
ഒരുപാട് നന്ദി😍😍♥️
Hi Sree Nanda you are great. We are getting very valuable information from you.Thanks a lot.
Presentation very nice
very very useful .
no words to say thanks molu
ശ്രീ.....ആശംസകൾ നേരുന്നു....ലളിതവും, സുന്ദരവുമായ അവതരണം.ഏതൊരാൾക്കും പെട്ടന്ന് മനസ്സിലാകാൻ പാട്ടും..God bless you 🙏 dear ....
🙏🏼🥰❤️
നിങ്ങൾ പൊളിയാണ് സഹോ..... '
എന്തു പറയും നാമെന്തു പറയും
ഈ സംഗീതമാധുരിയെ.😍😍😍
❤️❤️❤️
Very nice class.
Yes നല്ല അറിവ് ....നന്ദി
Hi Sreenanda,
Very nice tutorial regarding time signature ...
And your examples are quite good to understand easily ..
Thank you so much ...
❤️❤️❤️
Thanks sreekutty ഓരോ എപ്പിസോഡും ഒന്നിനൊന്നു നല്ലതാണ് സൂപ്പർ❤️❤️❤️❤️❤️
🥰❤️
Thanks molu ❤
❤❤🥰👍👍👍
Kathil then mazhayay tutorial cheyyamo?
Njan ippozha ithu kande .
Thanks chechi ❤️❤️❤️
Excellent explanation, thank you Shree.
Have a nice sleep.
❤️
Wonderful... Ur cousin also really marvelous..
സൂപ്പർ നന്നായി മനസ്സിലാക്കി തരുന്നുണ്ട് God bless you
🙏🏼🥰❤️
എനിക്ക് പാട്ട് ഒരുപാടിഷ്ട്ടമാണ്. മറ്റു സംഗതികളൊന്നും അറിയില്ല. കുറച്ചു പാടും. യെങ്കിലും മോളുടെ എല്ലാ വിഡിയോകളും വളരെ ഇഷ്ട്ടമാണ്.👍👍❤❤😍
❤️❤️❤️
Nalla avatharanam thankyou
☺️❤️
Thank ❤you sreenanda
Very useful information, good presentation and very good language. Congratulations.
Very very good clas 🙏🙏🙏❤
ഗംഭീരം ഇതു കാണുമ്പോൾ ഒന്ന് പഠിച്ചലോ എന്നുതോന്നിപോവുന്നു 🙏🙏🙏🙏🙏
ഗുഡ് വീഡിയോ ❤️👌
Thank you ma'am 🙏🙏✨✨
എന്ത് മനോഹര മായ അവതരണം താങ്ക്സ്.... ❤❤❤❤
❤️🥰
Super sree.....,Bijeshnodu prethekam Thanks From Egypt
❤️❤️❤️
Hi bro... Welcome
@@Bijesh_rythm 😁
Thank you sreenanda
❤️
ലളിതമായ അവതരണം... മധുരിതമായ ആലാപനം.. ഞാൻ ഇപ്പോ സ്ഥിരം ശ്രദ്ദിക്കാറുണ്ട് 👌👌👌🥰🥰
❤️❤️❤️
ഒരു മധുരക്കിനാവിൻ ഓർമ്മ വന്നിരുന്നു..... very nice presentation...♥️
❤️❤️❤️
supper.sreenandha
Good command
🙏🌹 വാക്കുകളില്ല മോളേ ! എന്ത് രസാ നിന്റെ അവതരണം🌹 ! നിന്റെ ചാനൽ ഇപ്പഴേ കണ്ടുള്ളു എന്ന വിഷമമാണിപ്പോ😍
❤️🥰
You are my sweetest teacher
❤️🥰
ലളിതവും ശുദ്ധമായ അവതരണം
❤️
Excellent!!!!!!!
☺️❤️
ശ്രീ യുടെ സോങ് കേൾക്കാൻ നല്ല രസം മാണ് എന്ത് മനോഹര മായി പാടുനു ❤❤
No wrds. tq. Chechi.. 😍🙏🙏
❤️❤️❤️
Awesome
Good..nanda
☺️❤️
Chechi nagumo chithrathile please ❤❤❤❤
അജ്ഞാതനും, സംഗീതത്തില്‍ അജ്ഞതമാത്രം കൈമുതലായവരെ കൈപിടിച്ചുയര്‍ത്തുന്നതിന് ശ്രീക്കുട്ടിനടത്തുന്ന പരിശ്രമം അദ്വിതീയമാണ്.....അഭിനന്ദനങ്ങള്‍....
🙏🏼😊
പണ്ഡിതനാണെന്ന് തോന്നുന്നു ❤😇
Great and simple explanation.. Thank you🙏🙏
🥰
Excellent
🥰❤️
നമുക്കാവില്ല എന്നില്ല..നമുക്കും പാടാം
💜💜💛💜💜💛💜💜
Manasilakkan prayasamanu .. music sredhikkarundenkilum eghane kettappol manasilakunnilla .. nannayittundu👌🏻
Good tips.............
❤️❤️❤️
Super...
❤️❤️❤️
നല്ല tutorial ആയിരുന്നു.... ഒരു ഗാനമേള ചെയിൻ സോങ് ഫീൽ ചെയ്തു... 👏👏👏👏🙏🙏🙏🙏👍👍👍👍❤❤❤❤
❤️❤️❤️
@@sreenandasreekumar257 🙏🙏🙏❤❤❤❤❤
Wish you all the best keep going 💞
thank you
Adipoli avataranam sreee spr 😍😍god bless u
🙏🏼🥰
Teacher suuuuper class
☺️❤️
Bijeesh supper nandana
🥰
Maya manjalil ethu vazhiye pokum thingale....
Sree supr ellam
❤️❤️❤️
Thank you so much..🙏
🥰
Adipolisree.
🥰❤️❤️❤️
nice very informative
❤️❤️❤️
Brilliant explanation by moments in childhood big salute to you
❤️❤️❤️
Thank you for your excellent presentation
❤️❤️❤️
Super...super....super...👌
❤️❤️❤️
Good... 🥰
🥰
👍👍👍 എല്ലാവിധ ആശംസകളും നേരുന്നു
❤️❤️❤️
Fav❤
Thankyou sreenandaa😍
🥰❤️
Very interesting session.❤️👍👌
നീലക്കടമ്പ് ചിത്രത്തിലെ "നീലകുറിഞ്ഞികൾ പൂക്കുന്ന വീഥിയിൽ " എന്ന പാട്ടിന്റെ tutorial ഇടുമോ ചേച്ചി plzz
Super❤
Super അവതരണം.... Covey regards to bijesh and joshytoo
❤️❤️❤️
വളരെ നന്നായിട്ടുണ്ട്👍
❤️❤️❤️
നിലാമലരേ നിലാമലരേ... song tutorial cheyyumo😇
Movie: Diamond necklace
❤സൂപ്പർ 🎉❤
Chechi ..uyare movie le "nee mukilo"... enna paatt cheyyamo
നന്നായിട്ടുണ്ട്
Superb
Thank you♥️
☺️❤️
Super. ഈ കൈകളിൽ വീണാടുവാൻ . ഈ പാട്ടൊന്നു എങ്ങനെയാ പാടണെ എന്ന് പറഞ്ഞു തരുമോ. എനിക്ക് നിങ്ങളുടെ ഈ vlog വളരെ ഉപകാരമായി തോന്നുന്നു
❤️❤️❤️
You are great!! ❤️❤️❤️
❤️❤️❤️
നമസ്തേ നന്ദ ഇ വീഡിയോ എനിക്ക് ഉപകാരപ്പെടും Hi bro❤️
❤️❤️❤️
@@sreenandasreekumar257 ❤️❤️❤️
Ithu kelkkumbol confidence varunnudu...🥰🥰🥰😍😍
❤️❤️❤️
👏👏👏 Excellent episode... waiting for next ...🥰🥰
❤️❤️❤️
നല്ല താളത്തിൽ പറഞ്ഞത്കൊണ്ട് ഒരു താളത്തിൽ കേട്ടിരുന്നു ഇനി താളം പിടിച്ചൊന്നു പാടണം 😊താളം തെറ്റിയ താരാട്ടു...... ഇനിയിതു..... തെറ്റുമോന്നറിയണമല്ലോ 😄😄നന്ദ soooooper
❤️❤️❤️
Thank you 🙏
❤️❤️❤️
Excellent presentation dear 🥰 🥰🥰🥰🥰🥰
☺️❤️
❤️