Chathur Mukham - Horror Thriller Malayalam Full Movie - Manju Warrier, Sunny Wayne, Niranjana Anoop

Поделиться
HTML-код
  • Опубликовано: 17 дек 2024

Комментарии • 409

  • @sindhusethu5766
    @sindhusethu5766 Год назад +365

    മഞ്ജു വാര്യർ ഉള്ളതോണ്ട് കാണാൻ വന്നതാ. രാത്രി 12 ആയപ്പോ പേടിച്ചു കാണുന്നത് നിർത്തി വച്ചു. ബാക്കി രാവിലെയാ കണ്ടത്. സൂപ്പർ എനിക്കിഷ്ട്ടായി.

    • @sheenasuresh2806
      @sheenasuresh2806 Год назад +15

      Me too.. Same pinch.. Ippo baaki kanunnu 😂

    • @ayoobdq3748
      @ayoobdq3748 4 месяца назад +5

      😮😊😮😮😮

    •  4 месяца назад +3

      ആരാ പ്രേതം?

    • @worldofliterature1667
      @worldofliterature1667 4 месяца назад +2

      Mobile

    • @vidhyabipin
      @vidhyabipin 4 месяца назад +3

      🙄ഏത് പ്രേതം

  • @RatheeshK-d7b
    @RatheeshK-d7b Год назад +19

    ന്റമ്മോ nice movie. ധൈര്യമായി കണ്ടോളു...

    • @rajan3338
      @rajan3338 Месяц назад

      NICE MOVIE! YOU MUST SEE!

  • @salmanulfaris-iv8qf
    @salmanulfaris-iv8qf 3 месяца назад +22

    അമ്പോ 😮.. കിടിലൻ പടം.. concept 🔥 making 🔥 bgm 🔥 2 മണിക്കൂർ പോയത് അറിഞ്ഞില്ല

    • @rajan3338
      @rajan3338 Месяц назад

      KIKKIDALAN PADAM!.aadyam ithren vichaarichillaa!

  • @SeemaKeekkottil-zi9iv
    @SeemaKeekkottil-zi9iv 2 месяца назад +9

    സൂപ്പർ മൂവി..മഞ്ജുവിന്റെ അഭിനയം കിടു...അവസാനഭാഗം exprssions sooper...ചിന്തിക്കാൻ ഒരുപാടുണ്ട്...

  • @sreer2028
    @sreer2028 2 месяца назад +6

    Chathurmukham 🔥🔥
    Covid time release... House full shows for 3 weeks. Pinned movie pinvalichu. Kurach masangalk shesham re release cheythu ottyil.... Movie super hit 🔥
    Thirichvaravil manju warrierde thakarpan performance. 🔥🔥🔥
    Oru different type movie
    Horror movies le cliche ellam polichezhuthiya script 🔥
    100% theatre experience.
    BGM 🔥🔥
    TECHNICALLY BRILLIANT MOVIE🔥🔥
    Songs❤️❤️❤️

    • @rajan3338
      @rajan3338 Месяц назад +1

      WOW!AMAZING FILM!

  • @mass_media5835
    @mass_media5835 4 месяца назад +260

    Super movie ആണ്.ധൈര്യമായി കണ്ടോളു.മനഃപൂർവം bad comments ഇട്ടിരിക്കുന്നതാണെന്നു തോന്നുന്നു.

    • @chandrasekharb9157
      @chandrasekharb9157 4 месяца назад +9

      Yes exactly correct 💯 super movie

    • @AshnaBabu-p1i
      @AshnaBabu-p1i 3 месяца назад +8

      😂 potta padam

    • @AshnaBabu-p1i
      @AshnaBabu-p1i 3 месяца назад

      @@chandrasekharb9157 😂

    • @SoorajATP
      @SoorajATP 3 месяца назад

      🤭🤭🤭🤭🤭🤭🤭

    • @Pk7464-m4c
      @Pk7464-m4c Месяц назад

      Pinnethinakande​@@AshnaBabu-p1i

  • @Kri_x_na_veni
    @Kri_x_na_veni 3 месяца назад +64

    മൊബൈലിൻ്റെ ദൂഷ്യ വശങ്ങൾ ചൂണ്ടിക്കാണിച്ചു ഒരു ഹൊറർ ഫീലിൽ ഇത്ര നന്നായി അവതരിപ്പിച്ചതിന്❤🎉

    • @rajan3338
      @rajan3338 Месяц назад +1

      ❤❤❤🎉🎉🎉🎉

  • @sharath2163
    @sharath2163 2 месяца назад +22

    It’s a nice movie. Definitely worth watching. Negative comments എന്തിനാണെന്ന് മനസ്സിലാവുന്നില്ല. മലയാളത്തിൽ ഇത് വരെ വന്നതിൽ Different ആയിട്ടുള്ള ഒരു horror മൂവി. ചിലർക്ക് ആകാശഗംഗ ടൈപ്പ് പ്രേതങ്ങളേ പറ്റുക ഉള്ളെന്ന് തോന്നുന്നു. അവരാണ് നെഗറ്റീവ് ഇടുന്നത്.

    • @anishatkrishnankutty8722
      @anishatkrishnankutty8722 Месяц назад

      ​@rasithak.kk.k710 malayam almost movie foreign movies copy anu pala scenes um

  • @hussainmannarkad3815
    @hussainmannarkad3815 4 месяца назад +70

    തീയേറ്റർ എക്സ്പീരിയൻസ് പൊളി ആയിരുന്നു 👌🏻👌🏻👌🏻👌🏻👌🏻

  • @nikhilsadanandan393
    @nikhilsadanandan393 4 месяца назад +113

    തിയേറ്ററിൽ കണ്ടതാ കിടിലൻ എക്സ്പീരിയൻസ് ആയിരുന്നു ക്ലൈമാക്സ്‌ 🔥🔥🔥🔥🔥 K സിനിമാസ് ചെറായി 😍😍😍😍😍

  • @Breathinbreathout-ov4lo
    @Breathinbreathout-ov4lo 3 месяца назад +72

    I don't know why so much negative comments. It's a different type of story. Even in foreign movies these type of technical based horror stories are rare.

    • @ReenuzJohn
      @ReenuzJohn 2 месяца назад +2

      Ya that's right

    • @Breathinbreathout-ov4lo
      @Breathinbreathout-ov4lo 2 месяца назад +1

      @@rasithak.kk.k710 ഓ ഈ പറയുന്ന കൊറിയൻ movie ഒന്നും മറ്റു സിനിമകളെ കോപ്പി അടിച്ചിട്ടില്ലലോ.. എന്തിനാടോ ഇത്ര negativity കഷ്ടം

    • @rajan3338
      @rajan3338 Месяц назад +2

      YES.THANK YOU!❤

  • @agnimithraaami5456
    @agnimithraaami5456 20 дней назад +1

    Superb movie ❤❤❤❤ ....poli padam.. ❤
    Hats off you the film workers... 😊❤
    Ini phone vanghumbo nokkeem kandum okke vanghanam 😅.. risk edkkan vayya 😅

  • @garivloprincip
    @garivloprincip 2 месяца назад +20

    ഞാൻ ആലോചിക്കുവാരുന്നു ഇവർക്കൊന്നും പ്രായം കൂടുന്നില്ലേ !! ഒരുത്തി ഞാൻ ആറാം ക്‌ളാസിൽ പഠിക്കുമ്പോ റിയൽ ലൈഫിൽ കെട്ടിപ്പോയതാ !! മറ്റവൻ ആണേൽ മീശമാധവനിൽ തന്നെ പുയ്യപ്പളാ ആയി കണ്ടതാ.
    ഞാൻ കെട്ടി കുട്ടിയും ആയി. ലവന്മാർ ബാച്ചലേഴ്‌സ് ആയി അഭിനയിക്കുന്നു. ആ ലുക്കും മൈന്റൈൻ ചെയ്യുന്നു.

  • @amrutheswaryvkkarthikeyanv5407
    @amrutheswaryvkkarthikeyanv5407 4 месяца назад +38

    ഒരു രെക്ഷേമില്ല അടിപൊളി 👍

  • @Hasnahanish
    @Hasnahanish 3 месяца назад +11

    അങ്കിളെ ഇതിപ്പോ എന്റെ പുറകെ ആയോ.....😂😂😂😂😂one and the only comedy of the movie 😅😅😅😅kiduuuuuu movie pedichhh❤❤❤❤

  • @sudarshananrnair6919
    @sudarshananrnair6919 4 месяца назад +64

    ഒരു പുതിയ പ്രേമേയം അഭിനന്ദനങ്ങൾ ❤❤❤

    • @rajan3338
      @rajan3338 Месяц назад

      ❤❤❤🎉🎉🎉🎉

  • @thanks5729
    @thanks5729 4 месяца назад +42

    Angane keralathil aathyamaayi maram chutti premem illaathaa advanture thriller movie guys suuuuper. njaan mure kaalamaayi malayalam movie kanditt . only hollywood adventure movie aanu kaanunnathu

  • @nikhilsadanandan393
    @nikhilsadanandan393 4 месяца назад +34

    ഈ പടത്തിന്റെ ബാക്ക്ഗ്രൗണ്ട് മ്യൂസിക് 🔥🔥🔥🔥🔥🔥

  • @rajan3338
    @rajan3338 Месяц назад +1

    VERY GOOD HORROUR FILM..SUPERBB!❤❤❤❤🎉🎉🎉

  • @GoldenThread-t5q
    @GoldenThread-t5q 3 месяца назад +13

    ആ ബഷീർ എന്ന കഥാപാത്രം ഭയങ്കര വെറുപ്പിക്കലാണ്

  • @devika2545
    @devika2545 Год назад +25

    അടിപൊളി പടം... ധൈര്യമായി കണ്ടോളു 👌👌👌

    • @sreejith4818
      @sreejith4818 4 месяца назад +1

      😂

    • @Angela22583
      @Angela22583 4 месяца назад +1

      Etho😂😂😂😂

    • @sibisurendran293
      @sibisurendran293 4 месяца назад

      ​@@Angela22583ni oru karym.ni oru film undakk.imgne Kure tayolikalu

  • @amma4348
    @amma4348 Месяц назад +1

    മഞ്ചു വിൻ്റെ ഏതു പടവും ഞാൻ കാണും❤❤❤❤

  • @RespekJayy
    @RespekJayy 3 месяца назад +2

    Movie is very interesting and suspense thank you god bless 🙏😊🎉

  • @amma4348
    @amma4348 4 месяца назад +24

    മഞ്ചുവിൻ്റെ പടം എല്ലാം എനിക്ക് ഇഷ്ടമാണ്.❤❤❤

  • @darissimi2029
    @darissimi2029 3 месяца назад +7

    മനുഷ്യൻ ജയിച്ചു..പ്രേതം തോറ്റു 😂

  • @ajiachu1877
    @ajiachu1877 3 месяца назад +1

    നല്ല ഫിലിം superbbbb👍👍👍👍♥️♥️♥️♥️

  • @RajaPalamittan
    @RajaPalamittan 2 месяца назад +1

    Lovely movie neattly explained the reason for the exploding phones of Lebanon.😮😮😅😅😅❤❤❤

  • @user-gk2dr4lr3s
    @user-gk2dr4lr3s 2 месяца назад

    Spr movie
    Kidilam
    Horror thriller 👌👌👌👌💯💯💯💯

  • @Abhishek-ml5wl
    @Abhishek-ml5wl 2 месяца назад +1

    😅 സിനിമ അടി പെളി👍👍👍.😇😗😗

  • @sathyanair5439
    @sathyanair5439 Месяц назад +1

    Really scary film. Back ground score and direction 🔥

  • @MadhuMadhu-jt5wu
    @MadhuMadhu-jt5wu 3 месяца назад +18

    Last chane മ ത വാര Jർക്കാണെങ്കി ലും മഞ്ജു കൊല്ലപ്പെടരുതെന്ന് എന്നെപ്പോലെ ആഗ്രഹിച്ചത് എത്ര പേർ

  • @ParamvirchakraCricketbook
    @ParamvirchakraCricketbook Год назад +5

    Shyamprasad film always good but this very complicated with storyline overlapping with enthiran 2

  • @SHEFNAA-p1v
    @SHEFNAA-p1v 2 месяца назад

    Super movie ❤❤❤ആദ്യാവസാനം interesting ആണ്

  • @Golden4309
    @Golden4309 3 месяца назад +3

    സിലിണ്ടർ ന്റെ farade cage 2 ദിവസത്തിനുള്ളിൽ റെഡിയാക്കി തരാം എന്ന് അയാൾ പറയുന്നുണ്ട്.
    ഇവർക്ക് 2 days ഒന്ന് wait ചെയ്താൽ എന്താ⁉️
    അവർ മര്യാദക്ക് ഉണ്ടാക്കി തരുമായിരുന്നില്ലേ.
    ആ രണ്ട് ദിവസത്തേക്ക് സമയം നീട്ടി കിട്ടാൻ വേണ്ടി 2 oven വാങ്ങിച്ച് ആദ്യം ആ uncle ചെയ്തത് പോലെ ചെയ്താൽ മതിയായിരുന്നില്ലേ.
    2 days extra കിട്ടുമായിരുന്നിലേ
    ഇത് ഗംഭീര ക്ലൈമാക്സ് ഉണ്ടാക്കാൻ വേണ്ടി കാട്ടിക്കൂട്ടിയത് പോലെ ഉണ്ട്‌ 🤦🏻‍♀️🤦🏻‍♀️🤦🏻‍♀️

  • @knightrider4587
    @knightrider4587 3 месяца назад +6

    singles നെ പേടിപ്പിക്കാന്‍ ഓരോന്ന് ഇറക്കി വിട്ടോളും പോടേ പോടേ ...🧐

  • @NeethuNeethu-g5w
    @NeethuNeethu-g5w Год назад +6

    Supper movie aanu vallathoru feeling aanu dhairyayi kaanam intresting

  • @user-me9yh8ib9t
    @user-me9yh8ib9t 3 месяца назад +6

    Alanseer is a "Loka Kozhi". in the last scene he is massaging Manju properly. Very nice.

  • @shahnak4607
    @shahnak4607 2 месяца назад +1

    Ente mone adipoli 🔥🔥🔥

  • @fahmisholidays7445
    @fahmisholidays7445 3 месяца назад +29

    ഈ സിനിമയിൽ പറയുന്ന മൊബൈൽ ഫോൺ ശേരിക്കിലും ഉണ്ട്. അതിൻ്റെ പേര് Xiaomi Mi A1 Special Edition Red Colour എന്ന് ആണ്

  • @Golden4309
    @Golden4309 3 месяца назад +25

    സ്വന്തമായി തീ ഇട്ട് സ്വന്തമായി ചത്തു... എന്നിട്ട് ഫോൺ മേടിച്ചു എന്ന കാരണത്താൽ ഒരു തെറ്റും ചെയ്യാത്തവരെ കൊല്ലാൻ നടക്കുന്ന സൈക്കോ പ്രേതം
    നല്ല പഷ്ട്ട് കഥ 😂😂😂😂

    • @sivaparvathi1464
      @sivaparvathi1464 3 месяца назад +6

      😄 കറക്റ്റ്.
      അയാളെ പറ്റിച്ചവർ മൊബൈൽ യൂസ് ചെയ്യുകയും അവരെ കൊല്ലുകയും ആയിരുന്നെങ്കിൽ ഫിലിം അടിപൊളി ആയേനെ

    • @Breathinbreathout-ov4lo
      @Breathinbreathout-ov4lo 2 месяца назад

      @@sivaparvathi1464 So?? So many horror based stories are like this. If it was a foreign movie you all would have been ok with that.

  • @princvc7454
    @princvc7454 Месяц назад +1

    Sooper movi. Manju❤

  • @Michael.De.Santa_
    @Michael.De.Santa_ 3 месяца назад +2

    1:17:51 ohhhhh no😂......ഇതാണ് പറയുന്നത് കത്തിക്കുന്നത്തിന് മുൻപ് door തുറന്നിടണം എന്ന് 🤣

  • @VIJIL.P.P
    @VIJIL.P.P 2 месяца назад +1

    സൂപ്പർ movie ഇത് night കാണണം സൂപ്പർ പേടിച്ചു മരിക്കും

  • @Sshiiisss
    @Sshiiisss 3 месяца назад +12

    18:14 manjuvinte Kai 😲🔥

    • @Itzmeofficial811
      @Itzmeofficial811 3 месяца назад +1

      Kai enthan? 🙄

    • @Sshiiisss
      @Sshiiisss 3 месяца назад +1

      @@Itzmeofficial811 kai ketti nikumbo aa bone 💀 enthoru forearm

  • @ajaypillai3989
    @ajaypillai3989 Месяц назад +3

    മഞ്ജു ഇല്ലേലും സിനിമ കാണുന്നവർ ഉഢ്

    • @reshmavalsan2280
      @reshmavalsan2280 Месяц назад

      Manju ulla kondu maathram aanu kandathu.. kovalante fans karangu metuku

  • @rijeshcheeku7222
    @rijeshcheeku7222 2 месяца назад +1

    മുറ്റത്ത് ഇരുന്ന് ഒറ്റക്കിരുന്നു കണ്ട ഞാൻ 🏃🏻🏃🏻🏃🏻😂

  • @R0SE2628
    @R0SE2628 4 месяца назад +32

    “അങ്കിളെ ഇതിപ്പോ എന്റെ പുറകെ ആയോ“

  • @SreeLakshmi-s1d
    @SreeLakshmi-s1d 7 дней назад

    Adipoli padam🔥🔥🔥kure thavana kandatha

  • @hibasherin9499
    @hibasherin9499 4 месяца назад +29

    Liza phone poyi search cheydu nokiyavar undo enne pole😂😂

  • @ajithramachandran8197
    @ajithramachandran8197 4 месяца назад +28

    അലൻസിയർ ന് പകരം രഞ്ജി പണിക്കർ ആയിരുന്നെങ്കിൽ super ആയേനെ. ഇങ്ങേരിതു കോപ്പിലെ over acting

  • @FaseelabiCv-kw8bj
    @FaseelabiCv-kw8bj 2 месяца назад +1

    Super മൂവി മഞ്ജു❤❤❤

  • @aneeshsr96vlog75
    @aneeshsr96vlog75 Месяц назад

    കൊളളാംസൂപ്പർ👍👍👍🥰

  • @veenalekshmi9839
    @veenalekshmi9839 4 месяца назад +45

    Nice movie ❤... 99% aalukalkkum ishttaavum❤... Thriller movie.. time pokunnath ariyilla

    • @AngelVisionKerala
      @AngelVisionKerala 4 месяца назад +4

      ഞാൻ ആ ഒരു ശതമാനത്തിൽ പെടും... 😄

    • @harikrishnant5934
      @harikrishnant5934 4 месяца назад +1

      Yes😂😂😂

    • @rajan3338
      @rajan3338 Месяц назад

      BEAUTIFUL FILM!

  • @rajan3338
    @rajan3338 Месяц назад +1

    superb horror film..ithrayokke midu midukkan maar aaya technicians ullappozhaano..kanda oolan maar undaakkunna PEKKOOTHU kaanaan pokunnathu? SUPER SAMVIDHAYAKAN..CAMERA..EDITTING...ELLAAM...🙏👏👍💙💛😍💚🧡

  • @thrirose...4166
    @thrirose...4166 Месяц назад

    സൂപ്പർ 🥰🥰🔥🔥🔥

  • @narayananprabha9535
    @narayananprabha9535 4 месяца назад +17

    രണ്ടാ വട്ടം കാണുന്നു

    • @dranandphd
      @dranandphd 4 месяца назад

      😢😢😢 we need in Tamil

  • @nazrin289naz
    @nazrin289naz 2 месяца назад +7

    Phone vangumbol koode kitiya gift enthanenn aryan nokininnnavar undoo😂njn vijarichu athaan prethamnn

  • @beenakt3731
    @beenakt3731 4 месяца назад +9

    Adipoli 👌 👌 👌 👌 👌 👌 👌 👌 👌 👌 👌

  • @ayyappanm6
    @ayyappanm6 3 месяца назад +31

    Final Destination series, Drag me to Hell എന്നീ രണ്ടു ചിത്രങ്ങൾ കണ്ടതിൽ നിന്നുള്ള പ്രചോദനം ഉൾക്കൊണ്ട് ആയിരിക്കണം ഈ സിനിമ സൃഷ്ടിച്ചിരിക്കുന്നത്. വലിയ കൂറ്റൻ ടവർ പറന്നു വന്നു വീഴുന്ന ഒട്ടും ലോജിക് ഇല്ലാത്ത ഭാഗങ്ങൾ ഒഴിവാക്കിയിരുന്നു എങ്കിൽ നന്നായിരുന്നു. അവസാന രംഗങ്ങൾ ഒരു സ്റ്റേജ് നാടകം പോലെ തോന്നി. ആ സന്ദർഭത്തിന്റെ പ്രധാന്യം അഭിനേതാക്കൾ വേണ്ട തരത്തിൽ ഉൾക്കൊണ്ടില്ല. മരണ സമയം അടുത്തു വരുന്നു എന്നറിഞ്ഞിട്ടും സാധാരണ ഒരു മനുഷ്യൻ അനുഭവിക്കുന്ന വൈകാരിക തീവ്രത നായികയോ കൂടെ ഉള്ളവരോ ഏറ്റെടുക്കുന്നില്ല. മലയാളത്തിനു തികച്ചും പുതുമയുള്ള വ്യത്യസ്തമായ ഒരു അനുഭവമാണ് ഈ ചിത്രം. തങ്ങൾക്കു കഴിയുന്നത്ര മികച്ചതാക്കാൻ സംവിധായകർ ശ്രമിക്കുന്നുണ്ട്. വളരെ നല്ല ഒരു സിനിമയാണ്. മലയാളത്തിൽ ഇതുപോലുള്ള സിനിമകൾ ഇനിയും ഉണ്ടാകണം...

    • @koshykattappana3298
      @koshykattappana3298 3 месяца назад +8

      പ്രേതം എന്നത് തന്നെ ഒരു ലോജിക് ഇല്ലാത്തതു സാധനം അല്ലേ, അപ്പോൾ ഒരു ഹൊറർ സിനിമായിൽ ടവർ പറന്നു വരുന്നത് ഒക്കെ വെറും സങ്കല്പികം ആയി തന്നെ കാണാമല്ലോ

    • @jain-wt2ou
      @jain-wt2ou 3 месяца назад

      സിനിമ ക്കേ ഒരു ലോജിക് ഇല്ല പിന്നെ അതിലെ ഒരു സീൻ നമുക്ക് ക്ഷമിക്കാം.

    • @rajan3338
      @rajan3338 Месяц назад

      YES! VERY GOOD FILM!❤❤❤🎉🎉🎉

  • @asifasi3204
    @asifasi3204 3 месяца назад +15

    2024 8 22 aarengilum undo

  • @MaamattiPt
    @MaamattiPt Год назад +7

    Superb movie....😊👏👏👏👏👏

  • @FanBoySerial-vs3zi
    @FanBoySerial-vs3zi 2 месяца назад +1

    First techno horror movie from kerala ❌ from India ✅

  • @seenathomas7400
    @seenathomas7400 3 месяца назад +2

    Please upload Guruvayoor Ambalanadiyil and Rorschach

  • @EZRAMAHIEZra
    @EZRAMAHIEZra 3 месяца назад

    Super movie..........Adipoli👹👹👹

  • @shilpachippu7113
    @shilpachippu7113 Год назад +7

    Adipoli movie

  • @vijeshjoseph
    @vijeshjoseph 12 дней назад

    For a regular person, a movie like this will look like comical horror or random imagination. Those with direct experience with some of these creatures will know that this movie, or The Matrix, or Inception, etc. are not too far away from experienceable reality. In fact, when these things latch onto you, it is way worse than what is depicted in movies...

  • @soniyajohn5049
    @soniyajohn5049 4 месяца назад +23

    2nd part irakkan pattum. Good movie.

    • @aforfunnymachans1551
      @aforfunnymachans1551 4 месяца назад +2

      Dayavu cheyth angane onnum parayalle..... Athum koodi kaanaanulla seshi illa 😂😂😂

    • @AshnaBabu-p1i
      @AshnaBabu-p1i 3 месяца назад +2

      1st kandapozhe mathiyayi
      Ethupole veruppikal movie

    • @soniyajohn5049
      @soniyajohn5049 3 месяца назад +4

      കമൻറ്സ് കാണുമ്പോൾ തോന്നുന്നത് നിങ്ങളെയൊക്കെ ആരോ അടിച്ചു കാണിപ്പിച്ചതാണെന്ന്. ഇഷ്ടമുണ്ടെങ്കിൽ കണ്ടാൽപ്പോരെ? സാധാരണ കാണാറുള്ള ഹൊറർ മൂവീസിൽ നിന്നും വ്യത്യസ്തമായി തോന്നി. എനിക്കിഷ്ടപ്പെട്ടു.

    • @Breathinbreathout-ov4lo
      @Breathinbreathout-ov4lo 3 месяца назад +3

      ​@@soniyajohn5049So true. Some dialogues and characters are not that great but still the movie is good. No need to negatively comment on it. But still some people are being haters

    • @AshnaBabu-p1i
      @AshnaBabu-p1i 3 месяца назад

      @@soniyajohn5049 athu sheriya 😂

  • @lazybun_india5134
    @lazybun_india5134 4 месяца назад +12

    Manju Warrier ... is she still acting i taught she taken retirement..... not many movies now-a-days
    ... 20 years ago i used have a LAVA mobile of same color & looks 🤣🤣🤣🤣

  • @asmina1981
    @asmina1981 2 месяца назад

    🔥🔥🔥🔥movie... Kiduuuu

  • @Abhishek-ml5wl
    @Abhishek-ml5wl 2 месяца назад

    😅 സിനിമ അടി പെളി👍👍👍.😇😗😮😅😊😂😂🎉🎉🎉🎉

  • @4series462
    @4series462 3 месяца назад +3

    😨loved this one.....

  • @Chinju646
    @Chinju646 3 месяца назад +1

    Adipoli movie 2024❤❤

  • @keralatoday5888
    @keralatoday5888 2 месяца назад +1

    പുതുമയൊന്നും പറയാനില്ല പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി എങ്കിലും കണ്ടിരിയ്ക്കാൻ കൊള്ളാം ലോജിക്കില്ലാത്ത റേഡിയേഷൻ പ്രേതം

    • @anishatkrishnankutty8722
      @anishatkrishnankutty8722 Месяц назад

      Prethathile yathoru logic um illa appolo. It's just entertaining athre. Malayalam e type movies illalo pinne ntha puthuma illathe.

  • @nurjulislam-6455
    @nurjulislam-6455 3 месяца назад +1

    1:14:42 മണിച്ചേട്ടന്റെ സൗണ്ട് 😢

  • @AshlinVarghese-kv4py
    @AshlinVarghese-kv4py 4 месяца назад +8

    സൂപ്പർ movie -ve പറഞ്ഞവർക്ക് 🖕🖕 നമസ്കാരം 🖕

  • @salvydsato1316
    @salvydsato1316 4 месяца назад +49

    ഇതു ഒറ്റക്കിരുന്നു തീയേറ്ററിൽ കണ്ട ഞാൻ...മസ്കറ്റിൽ റൂവി vox movie തീയേറ്ററിൽ.... അവിടെയൊക്കെ ഒരാൾ ആണെങ്കിലും പടം ഓടിക്കും എന്റെ ശിവനെ.... ഓർപ്പിക്കല്ലെ 😂😂😂😂

    • @rejithdevarajan9179
      @rejithdevarajan9179 4 месяца назад +1

      ഗൾഫിൽ പോയി പണക്കാരനായി എന്നുവെച്ച് വന്ന വഴി മറക്കരുത് സിനിമ കണ്ടു നടക്കാതെ നാട്ടിൽ തൊഴിൽ ഇല്ലാതെ നിൽക്കുന്ന ചെറുപ്പക്കാർരെ ഗൾഫിൽ കൊണ്ടുപോയി rekshappeduthu

    • @mayaraji3297
      @mayaraji3297 4 месяца назад +4

      ഇത് നല്ല മൂവി ആണ്

    • @salvydsato1316
      @salvydsato1316 4 месяца назад +1

      @@mayaraji3297 അതെ techno ഹൊറർ 👍നല്ലതാ

    • @torpidotorpido3081
      @torpidotorpido3081 4 месяца назад

      Yes yes ഓര്മിപ്പിക്കല്ലേ പൊന്നെ, പൈസ കളഞ്ഞ പടം

    • @tinusajeeb1
      @tinusajeeb1 3 месяца назад

      @@torpidotorpido3081 ATHRA MOSHAM PARAYAAN UNDO

  • @jkentertaimentsje811
    @jkentertaimentsje811 2 месяца назад +9

    ഈ പടത്തിന്റെ ഒരേ ഒരു നെഗറ്റീവ് എന്താണന്നു വെച്ചാൽ sunny wayinte ആക്ടിങ് മാത്രമാ

    • @nazrin289naz
      @nazrin289naz 2 месяца назад +2

      Yes

    • @SidhiqueChalil-xk9ky
      @SidhiqueChalil-xk9ky Месяц назад

      Enikum athe abipryaman

    • @GeneDeo
      @GeneDeo 7 дней назад

      But ath okay an.. aa role vere onm cheyan ilalo.. enik ok arnu.. orupad postmartom nadathiya movie enjoy akan padanu

    • @jkentertaimentsje811
      @jkentertaimentsje811 7 дней назад

      @@GeneDeo ബട്ട്‌ അതു കുറച്ചും കുടി മാർക്കറ്റ് വാല്യൂ ഉള്ളേ ആളെകൊണ്ട് cheyyikaymarnu. ചാക്കോച്ചൻ ആയിരുന്നിങ്കിലും nalatharnu

    • @GeneDeo
      @GeneDeo 5 дней назад

      @@jkentertaimentsje811 apo vere alakar negative parayum chakochan enth role anu koduthth pulide potential vanilan .. endayalm negative undakm ena thonunath

  • @abrahamtm7848
    @abrahamtm7848 3 месяца назад +6

    Good Movie Different type of concept 👌🏻

  • @aswathyjaison4948
    @aswathyjaison4948 Месяц назад +1

    🔥🔥

  • @vijayanvk645
    @vijayanvk645 16 дней назад

    Ethil kadhayilla.underate movie of the year

  • @RijinP-z1n
    @RijinP-z1n 3 месяца назад

    Nalla movie anu 👍👍

  • @rajan3338
    @rajan3338 Месяц назад

    wow! supppperrrrbbb horror film! FULL MARKS!

  • @lintaraju5450
    @lintaraju5450 3 месяца назад +2

    Powli padam

  • @sitharatims
    @sitharatims Месяц назад

    Paranormal forces or energy പറ്റി കുറെ വായിച്ചും കേട്ടും അറിഞ്ഞിട്ടും ഉണ്ട്. പക്ഷെ this is something very different concept.

  • @Bizzzz-g3y
    @Bizzzz-g3y 19 дней назад

    Brilliant movie😢😊

  • @ska4036
    @ska4036 2 месяца назад +1

    Sound തീരെ കുറവ്🤔🤮😭

  • @vyshak0076
    @vyshak0076 3 месяца назад +1

    Ippo movie kndu super movie but kadha endannu manaslayilla 🥹😭😭😭😭😭

  • @lanjubibin2965
    @lanjubibin2965 4 месяца назад +8

    Super movie... Now watching..

  • @jijisunil4030
    @jijisunil4030 4 месяца назад +26

    Comments oke vayichu .athukondu najn ipol kanan pokunnu

    • @Aneessh333
      @Aneessh333 4 месяца назад

      നിലപാടില്ലാത്ത രാജകുമാരിക്ക് രാത്രിയുടെ രാജാവിന്റെ ലോകത്തു സ്വാഗതം.. 🙏

    • @sarat2041
      @sarat2041 2 месяца назад

      ഏതാ അടിച്ചത്?​@@Aneessh333

  • @anamikaavanthika9282
    @anamikaavanthika9282 3 месяца назад +1

    Super❤🎉

  • @muhammednihal2958
    @muhammednihal2958 4 месяца назад +6

    Eaa cinima ചർച്ചചെയ്യുന്നത്.കാതലുള്ള വിഷയം ആണ്,നമ്മുടെ ചുറ്റുപാടും ഉള്ള സിഗ്നൽ ൻ്റെ
    ശക്തി എത്രമാത്രം എന്ന് നമ്മൾ ആലോ ചിക്കുന്നില്ലാ....? നമ്മെ ഡെ ഫോൺ ലാക്ക് വരുന്ന ഇലക്ട്രോ.magnetic wave ൻ്റെ ശക്തി ഉപയോഗിച്ച് ഒരു lED വരെ പ്രകാശിപ്പിക്കാൻ സാധിക്കും

  • @ayyappanm6
    @ayyappanm6 4 месяца назад +15

    അവസാനം, ക്ലെമന്റ് ശാസ്ത്രഞ്ജന്റെ കമ്പ്യൂട്ടറിൽ, മൊബൈലിന്റെ കോപ്പി എടുത്തു വച്ചതു പ്രവർത്തിക്കുന്നുണ്ട്. തനിയെ കോഡ് പൂർത്തിയാക്കി, പോരായ്മകളെല്ലാം പരിഹരിച്ചു സോഫ്ട്‍വെയർ അപ്ഡേറ്റാക്കി എന്റർ കൊടുക്കുന്നുണ്ട്... ഒരു വരവു കൂടി വരേണ്ടി വരും !

  • @FasnamcFasnamc
    @FasnamcFasnamc Год назад +5

    Poli

  • @rahulraj-og4vo
    @rahulraj-og4vo 4 месяца назад +22

    ഒരു സിനിമയിലെ പ്രധാന കഥാപത്രങ്ങളെല്ലാം സാമാന്യ ബുദ്ധി പോലും ഇല്ലാത്തവരായി തോന്നിയത് ഇതാദ്യം. ആദർശ് എന്ന കഥാപാത്രം അവതരിപ്പിച്ചവൻ്റെ പ്രകടനം 😂😂😂😂

  • @LOOZIANZER
    @LOOZIANZER 2 месяца назад +1

    കിടിലൻ മൂവി 🎉

  • @srikumaranumanji2072
    @srikumaranumanji2072 20 дней назад

    While taking mobile on the
    a fast car hits her nothing happened even small scratches

  • @SajithaS-z6l
    @SajithaS-z6l 4 месяца назад +6

    Super movie

  • @shammanizajshammanizaj4727
    @shammanizajshammanizaj4727 3 месяца назад +1

    The Guy nailed as Adarsh❤❤❤❤❤

  • @VimalDudeful
    @VimalDudeful 3 месяца назад +2

    First techno horror movie.

  • @sandhyavision2090
    @sandhyavision2090 4 месяца назад +8

    Interesting movie...🎉