ഞാൻ ആട്ടം എന്ന ടീമിന്റെ ആരാധകനാണ്... But ശിങ്കാരിമേളത്തെ ഒരു പാട് സ്നേഹിക്കുകയും ചെയ്യുന്നു. മേളം കൊട്ടുമ്പോഴുള്ളതിനേക്കാൾ പതിന്മടങ്ങ് അധ്വാനമുള്ള ഈ കലാവിരുന്ന് എന്നും വെത്യസ്ഥതകൾ കൊണ്ടുവന്നുതന്നെയാണ് ജനശ്രദ്ധ പിടിച്ചുപറ്റിയതും ... ഒരു പക്ഷേ ശാസ്ത്രിയ സംഗീതങ്ങൾ പലരും ഇഷ്ടപെടാത്തത് പോലെ.. അവിടെ അവർ പാണ്ടിയോ, ചെമ്പടയയോ പഞ്ചാരിയോ കൊട്ടിയാൽ ഈ കോപ്രായങ്ങൾക്ക് കിട്ടുന്ന പിന്തുണ കിട്ടിയെന്ന് വരില്ല... AR റഹ് മാൻ തട്ട്തകർപ്പൻ പാട്ടുകൾ ചെയ്തപ്പോൾ അതിനെ കളിയാക്കിയ സംഗീത കുലപതികൾ ഇന്നും നമ്മുടെ ചാരത്തുണ്ട് (പിന്നീട് പാട്ടുകൾക്ക് അംഗീകാരം ദേശീയ തലത്തിൽ പോലും കിട്ടി ) അന്ന് ദക്ഷിണാ മൂർത്തി പറഞ്ഞത് കടലിരമ്പുന്നതിലും സംഗീതമുണ്ട് എന്നാണ് അത് ആസ്വദിക്കത്തക്ക രീതിയിൽ നമുക്ക് ഉൾകൊള്ളിക്കാനുള്ള പ്രതലം ഉണ്ടാക്കിയെടുത്ത ആ സംഗീതജ്ഞനെ അഗീകരിച്ച കലാസ്വാദന മണ്ണാണ് കേരളം.... So പൊന്നു ചേട്ടൻമാരെ മേളം കുറച്ചൊക്കെ പഠിച്ച എന്നെ പോലുള്ളവർ പോലും അവരുടെ കഴിവിലും മറ്റും അഭിമാനിക്കുന്നു ... എന്റെ എതിർ ടീമായാലും അവരുടെ ഈ വെത്യസ്ഥതയെ ഒരു പരിധി വരെ അംഗീകരിക്കുന്നു. ഓവറായി പോയോ എന്ന സംശയം മാത്രം ബാക്കിയാക്കി ഒരു കാര്യം മലയാളത്തിൽ പറഞ്ഞോട്ടെ..... ഒരു ഗാപ്പ് കിട്ടിയാൽ ഒരാള് മുള്ളുമ്പോൾ മറ്റുള്ളവർക്കും ആ ശങ്കയുണ്ടാകുന്ന മലയാളികളുടെ സ്ഥിരം പരിപാടി നിർത്തിക്കൂടെ ചേട്ടൻ മാരെ
കല അത് കഴിവുള്ളവന്റേതാണ് അതിനെ അപമാനിക്കരുത് ഇമ്മാതിരി തോന്നിവാസം കാണുമ്പോ നെഞ്ച് പൊട്ടുന്ന ഒരു സമൂഹവും വിങ്ങുന്ന ഒരു മനസും ഉണ്ട് സാക്ഷാൽ കുടമാളൂരിനെ പോലുള്ള മഹാന്മാരുടെ
ഇതിനെ പ്പറ്റി മനസ്സിൽ തോന്നുന്നത് എഴുതിയാൽ കുറെ മാന്യന്മാർ തെറി പറഞ്ഞു കൊണ്ടു വരുമെന്ന് അറിയാം. എന്നാലും പറയാതിരിക്കാൻ വയ്യ. ഇത് മഹത്തായ ഒരു കലയെ വ്യഭിചരിക്കലാണ്. ഒരു പാട്ട് കലാകാരന്മാരെ അപമാനിക്കലാണ്.
വളരെ മഹത്തായ ഒരു കല അതിനെ ഈ ഒരു കോലത്തിൽ കാണുമ്പോൾ വിഷമം തോന്നുന്നു നിങ്ങൾ നല്ല മെയ് വഴക്കം ഉള്ളവർ തന്നെ കര തീർന്ന കലാകാരന്മാർ പിന്നേ എന്താ ഇങ്ങിനെ ഈ കലയുടെ മഹത്വം നിങ്ങൾ നില നിർത്തുക
Ponnanum pillerum mass anu makkalee.. dhaiveeka kala thengakkola nn ok paranj degrade chythitt karyamilla.. keralathile pillerde pulse ariyunna teams anu.. athokke ini ethavanmaru paranjalum maran povnnilla.. Ponnan istham💙
ഞാൻ ആട്ടം എന്ന ടീമിന്റെ ആരാധകനാണ്... But ശിങ്കാരിമേളത്തെ ഒരു പാട് സ്നേഹിക്കുകയും ചെയ്യുന്നു. മേളം കൊട്ടുമ്പോഴുള്ളതിനേക്കാൾ പതിന്മടങ്ങ് അധ്വാനമുള്ള ഈ കലാവിരുന്ന് എന്നും വെത്യസ്ഥതകൾ കൊണ്ടുവന്നുതന്നെയാണ് ജനശ്രദ്ധ പിടിച്ചുപറ്റിയതും ... ഒരു പക്ഷേ ശാസ്ത്രിയ സംഗീതങ്ങൾ പലരും ഇഷ്ടപെടാത്തത് പോലെ..
അവിടെ അവർ പാണ്ടിയോ, ചെമ്പടയയോ പഞ്ചാരിയോ കൊട്ടിയാൽ ഈ കോപ്രായങ്ങൾക്ക് കിട്ടുന്ന പിന്തുണ കിട്ടിയെന്ന് വരില്ല... AR റഹ് മാൻ തട്ട്തകർപ്പൻ പാട്ടുകൾ ചെയ്തപ്പോൾ അതിനെ കളിയാക്കിയ സംഗീത കുലപതികൾ ഇന്നും നമ്മുടെ ചാരത്തുണ്ട് (പിന്നീട് പാട്ടുകൾക്ക് അംഗീകാരം ദേശീയ തലത്തിൽ പോലും കിട്ടി ) അന്ന് ദക്ഷിണാ മൂർത്തി പറഞ്ഞത് കടലിരമ്പുന്നതിലും സംഗീതമുണ്ട് എന്നാണ് അത് ആസ്വദിക്കത്തക്ക രീതിയിൽ നമുക്ക് ഉൾകൊള്ളിക്കാനുള്ള പ്രതലം ഉണ്ടാക്കിയെടുത്ത ആ സംഗീതജ്ഞനെ അഗീകരിച്ച കലാസ്വാദന മണ്ണാണ് കേരളം.... So പൊന്നു ചേട്ടൻമാരെ മേളം കുറച്ചൊക്കെ പഠിച്ച എന്നെ പോലുള്ളവർ പോലും അവരുടെ കഴിവിലും മറ്റും അഭിമാനിക്കുന്നു ... എന്റെ എതിർ ടീമായാലും അവരുടെ ഈ വെത്യസ്ഥതയെ ഒരു പരിധി വരെ അംഗീകരിക്കുന്നു. ഓവറായി പോയോ എന്ന സംശയം മാത്രം ബാക്കിയാക്കി ഒരു കാര്യം മലയാളത്തിൽ പറഞ്ഞോട്ടെ.....
ഒരു ഗാപ്പ് കിട്ടിയാൽ ഒരാള് മുള്ളുമ്പോൾ മറ്റുള്ളവർക്കും ആ ശങ്കയുണ്ടാകുന്ന മലയാളികളുടെ സ്ഥിരം പരിപാടി നിർത്തിക്കൂടെ ചേട്ടൻ മാരെ
Chettan paranjath 100% correct aanu
കല അത് കഴിവുള്ളവന്റേതാണ് അതിനെ അപമാനിക്കരുത് ഇമ്മാതിരി തോന്നിവാസം കാണുമ്പോ നെഞ്ച് പൊട്ടുന്ന ഒരു സമൂഹവും വിങ്ങുന്ന ഒരു മനസും ഉണ്ട് സാക്ഷാൽ കുടമാളൂരിനെ പോലുള്ള മഹാന്മാരുടെ
👌👌👌👍 kurachu ovar aakunnundu etharakar
Ethu verum vivechanam aanu. Ethu vere oru shakhayayi kandal mathi. Award movie ellavarum kandennu varilla athra thanne.
നാറി നാറി കമ്മി
Super chettan മാര് polich ചെണ്ടകൊട്ടുന്നവർ ഇത്രയും എനർജി വേണം poli 🥰🥰🥰🥰🥰 ഒട്ടും jada ഇല്ലാത്ത chettan മാര്
🕉the first 🕉🇪🇬
ഒരു രക്ഷയുമില്ല അടിപൊളി 💙💙💙💙💙💙💙💙💙💙💙🙏🙏🙏🙏നാമിച്ചു
നല്ലൊരു കലാരൂപത്തെ ഇങ്ങനെയുള്ള തോന്നിവാസം കാണിക്കാൻ വേദിയാക്കിയതിൽ ഖേദിക്കുന്നു
പറ്റുമെങ്കിൽ ആസ്വദിക്കാൻ നോക്കെടോ!
ഏത് കലയും കാഴ്ച്ചകാർ
entertainment ചെയ്യുന്നുണ്ടോ എന്നതാണ് പ്രധാനം. അങ്ങിനെ നോക്കിയാൽ ഇത് 👍👍
Woooww. This is my India
Colour full
So happy. Whatch this. Har har mahadav 🙏
Kerala kings
Ponnan kalasamithi
Itha paakrappo manusukkulla vara santhoshathukku alave kidayadhu.really tearfull eyes dancing lengs and happiness overloaded heart......
I am karnataka but i love kerala and kerala peoples, kerala culture
thank you and much appreciated
@@Disakerala most welcome
That smiling faces shows the passion,😊😊😊
India's most popular and powerful traditional music 🎶🎵👌
thanks
,🤣🤣🤣🤣🤣🤣🤣
Vera level thalaiva . Love from chennai. 😄
Hii
Vidhya Lakshmi medam
How are you
Please do not forget to subscribe my channel
ponnan pwli aattoo, nice performance,🤗🤗
Thank you so much
U guys are not only entertaining the people but also mingling with the general public
Omg verithanam verithanam......😍😍
🤩😍 from Andhra Pradesh
Love keralam cute keralam full hearted love from tamilan increadable
Thank you karthik
Disha Kerala always 😍
😍😘
These guys visited my CLG recently,superb performance
ഉഗ്രൻ പരിപാടി എല്ലാവർക്കും അഭിനന്ദനങ്ങൾ
I'm Tamil Nadu ... But I Like Chendmelam ... Super 😘 Bro 😘
Thank you so much 😀
ഇതിനെ പ്പറ്റി മനസ്സിൽ തോന്നുന്നത് എഴുതിയാൽ കുറെ മാന്യന്മാർ തെറി പറഞ്ഞു കൊണ്ടു വരുമെന്ന് അറിയാം. എന്നാലും പറയാതിരിക്കാൻ വയ്യ. ഇത് മഹത്തായ ഒരു കലയെ വ്യഭിചരിക്കലാണ്. ഒരു പാട്ട് കലാകാരന്മാരെ അപമാനിക്കലാണ്.
I am from West Bengal.. I love these guys..🥰🥰
thanks for the support brother
ചുമ്മാ കേറി അങ്ങ് പൊളിക്കാണല്ലോ മച്ചാന്മാരെ 🥰🥰🥰
മാങ്ങാ തൊലി 😡😡😡
Nalla arumaiyaana paarampariya kalaiyai ippati keali koothu maathiri aakitengaleappa.
Energy und, dansum kollaam..... Pakshay... Paal paayasaathilu pattitheettam.... Kalakaruth...... 🤝
Enjoyment evideyundelum... Athinoru like um comment um sheelavayi poyi..
Super..
Padayanikku thullaan ee kott kottunnath kandittund..
Superrrr...
Variety aayittund.. adipolii 🤩
Sathyam
ഇവർ കൊട്ടുമ്പോൾ നമ്മൾ തന്നെ തുള്ളി പോകും 🔥❤️
Super hard work and team work... Big salute
Thank you
Athira Rahul o p
Athira Rahul .. thalak sughamillathavanmarude koprayam
Love you ♥ from Gujarat
You guys are not drummers, you are magicians! God bless you guys, stay free and stay natural.
ഹാവൂ സൂപ്പർ കലക്കി എല്ലാർക്കും ബിഗ് സല്യൂട്ട്
thank you
ഈ കലാരൂപത്തിന് ഒരു പേരു് കിട്ടി...!!
ഭരതനാട്യത്തിന് സിനിമാറ്റിക് ഡാൻസിലുണ്ടായ മകൻ...!
renjith psoman 😂😂
സിനിമാറ്റിക്കിനു, ഡപ്പാങ്കുത്ത്തിൽ ഉണ്ടായതാണെന്ന് തോന്നും.
Ilike ponnan drums &music..How many rent for one day
around 1.5lakhs
Vow great composition really amazing♥️♥️♥️♥️♥️
Thank u
..
ഒരു രക്ഷയുമില്ല അടിപൊളി
thanks
നമ്മുടെ പൂരപ്പറമ്പുകളെ മേളത്തിന്റെ മുൻമുനയിൽ നിർത്തി രാവും പകലും ഇല്ലാതെ തകർത്തു വായിക്കുന്ന മഹാൻ മാരായ കലാകാരന്മാരെ കൂടി ചിന്ദിക്കുക
ഇത് കലയല്ലല്ലോ? കൊലയല്ലേ! ചെണ്ടപുറത്തു മഴ പെയ്യുംപോലെ കോല് തട്ടിയാൽ കലയാകുമോ
Super , super , a flood of energy & enjoyment !
Thank you very much
ruclips.net/video/qYYFbNsvIww/видео.html
Ponnanum team um polichu....
I really like this.
Wow aweaome ambalathil pokathe vishamichu. Ee kalakaran mar eppol ee korona karanam eganano .....
നോട്ട് mala കിട്ടാത്ത മറ്റുള്ളവർക് എത്ര വിഷമം ഉണ്ടാക്കും എല്ലാവർക്കും കൊടുക്കണമായിരുന്നു അല്ലെങ്കിൽ kodukathirikuka
ithokke elladathum ingane aanu
Beautiful performance.Blend of old and new
Super my fevarit music i love
Really very super guys, thanks
Thank you too pls subscribe the channel
Nice nanba #அருமை நண்பா
Thanks dude
Polichuuu ellavarum ❤❤❤
Luv kerala culture ..great to see this
Love from Karnataka, Kanadiga
Congratulations very good performance. Go a head .
Hi
Hi
Wow amazing!!! what's name of this dance ????
Love from❤️❤️ (MP)
its known as Shinkarimelam
so sweet love ur culture 😍😍
அருமையான ஆட்டம், அற்புதமான கலை, அர்ப்பணிப்பான கலைஞர்கள்... வாழ்த்துகள்....
adipoli super ellarum.nallapole avatharippuchu
Sure
ndxbxxnxnx
Good,God bless you all.
ഇത് ചെണ്ടകൊട്ട് ആണോ കോമാളിത്തരം ആണോ മനസ്സിലാകുന്നില്ല പഴയകാലത്ത് ചെണ്ടകൊട്ട് കേൾക്കുമ്പോൾതന്നെ നെ എന്നെ മനസ്സിനൊരു കുളിർമയാണ് ഇപ്പോൾ കോമാളിത്തരം
വളരെ മനോഹരം
ഇടിചക്കയും മുതരയും വെച്ച പോലെയായി ചെണ്ടയും ആധാറും ഉടനെ ലിങ്ക് ചെയ്യണം
Excellent performance. I have slight anxiety. The artist should wear shirt.
ചെണ്ടക്ക് ഒരു മഹത്വം ഉണ്ടായിരുന്നു അതും പോയി - ചെണ്ട കാരെ അരും മൈന്റ് ചെയുന്നില്ല എന്ന തോനലിൽ നിന്ന് ഉണ്ടായ കലാരൂപമാണ് ഇത്
എങ്ങോട്ട് പോയി
Waaa Pwolippan....👌👌👌👍👍👍🤘🤘🤘💖💖💖
Thanku and pls subscribe
Ponnan is great love you
❤❤❤❤❤❤ സൂപ്പർ
Where is umesh brother..
Sir we are all missing u please come to Ponnan Blue magic....
Ponan kola mass the king
Super great no words about saying that
Hai junior ponnan. ......
from eruvely. Chottanikkara
Super 🥰🥰 from Ap
Thank you 🤗
പുതിയ പിള്ളേർ ആവുമ്പോൾ അതിന്റെയൊക്കെ ഒരു മാറ്റം ഉണ്ടാകും. Enjoy ചെയ്യാൻ പറ്റാത്തവർ കാണണ്ട. I like it.... 😙
അതെ
Palathumkaanaam
Koppanu
How much price
Eee thettukutangal parayunnavarod onn chothikate ningal thetukal kandupidikatha enthelum undo?
Pinne ningalude pole chinthikathe oru thirumanamai edukunnavarala devagirikar avar nejil ettitundakil athraku nalathayathukond thanayanu pinne matulavarude kazhivine kutapeduthan mathram irikunnavar anu . Ponam team is super
Super
@@Disakerala thanks
Nice..jai AAI Bhavani
നിങ്ങള് ഉദേശിക്കുന്ന സമ്മാനം 11:28 ... ഇതിൽ ഒരു തേങ്ങയും ഇല്ല... ഒരോ തോന്നിയവാസം...
Athanne oru koppum illa 😡😡
Nottu maala kayuthil ittu koduthath kandille🤣
@@aparnamp3819 അതേ.. നാല് ചാട്ടം ചാടി വയറൽ ആവണം
എന്ത് മൈറു
കുരു പൊട്ടിയാൽ മാറി നിന്നു ഉമ്പിക്കോ
Nice, I love great bharat traditional.
They are dancing in a trance !
Super super 👏👏👏👏👏👏
Adi pooli 👍
പൊളിച്ചൂടാ പോന്നാ 🥰🥰i😍😍😘👌
വളരെ മഹത്തായ ഒരു കല അതിനെ ഈ ഒരു കോലത്തിൽ കാണുമ്പോൾ വിഷമം തോന്നുന്നു നിങ്ങൾ നല്ല മെയ് വഴക്കം ഉള്ളവർ തന്നെ കര തീർന്ന കലാകാരന്മാർ പിന്നേ എന്താ ഇങ്ങിനെ ഈ കലയുടെ മഹത്വം നിങ്ങൾ നില നിർത്തുക
semma vera leval i love the chendamellam
thanks bro
One music only 14 minutes all same music
Koprayamkattathe ninnukottiyal ethramanoharem
Dance performance മതിയായിരുന്നു ചെണ്ടമേളം വെണ്ടാർന്നു , അതിനെ ജീവനായിട് ഇഷ്ടപ്പെടുന്നവരുടെ കണ്ണൊന്നു നനഞ്ഞ്
Pppp
Bro ഇതു ഡാൻസ് എന്ന് പറയാൻ പറ്റുമോ
ഇത് കോപ്രായം എന്നാണ് പറയുക
@@satheeshanrk1573 കാട്ടിക്കൂട്ടൽ; നിലവാരം കുറഞ്ഞത് ; sorry having to tell it.
പൊന്നൻ ബിൻലാതൻ ചിന്ദിക്കുന്നതു നല്ലതാ
Nice drams 👌👌👌
Thanks for liking
ellorukkum oru periya hugssssssssssssssssssssssssss
kaalathinoppam kala vikasikanamengil athil oro kalakaranmarum avarude koyyoppidanam. ithra oorjathode ninnu kottan ethra perku pattum. ivarude ee kayyoppil melathinte moolyangal nashtappettathayi thonnunilla. adipoli ayyitund.
Love you Yaar sounds good 😍
Thalathil savakasam nalla rythathodu koodi cheyyumbozhe athu kanan rasamullu ithra fast akaruth
എനർജിയുടെ പര്യായം= പൊന്നൻ And പിള്ളാര്.... ബിഗ് സല്യൂട്ട്....
super
Ponnnanayum kaati enikku attathineyannn enikk ishtam ennelum randum adipoli yann
പഴയ ചെണ്ടമേളം കേൾക്കാൻ തന്നെ ഒരു സുഖം ആയിരുന്നു . ഇന്ന് വെറുത്ത് പോകുന്നു .. അങ്ങനെ ചെണ്ടമേളം ഒരുവഴിക്ക് ആയി
എന്ത് വാടെ ഇത്
കോമാളിമേളം
അടിപൊളി ...സൂപ്പർ ...
പതിനെട്ട് വാദ്യവും ചെണ്ടക്കു താഴെ എന്നൊരു ചൊല്ലുണ്ട്..പരിപാടി കൊള്ളാം..പക്ഷെ അത് അപഹാസ്യമാകരുത്..
Sajeev,k
Sathyam... ആണ്
Malpayal am. Vartha
Sathyam
sarathka chandran
Enta ponnohh kiduvee😍
சூப்பர்
Semma semma👌👌👌👍👍👍👍
ഇത്ര നല്ല ഒരു കലയെ ഇങ്ങനെ അവഹേളിച്ചു kanikkaruthu
എന്താണ് ചെയ്യുക. അറിവില്ലാത്ത പുതു തലമുറ
സത്യം.... കണ്ടിട്ട് അറപ്പ് തോന്നുന്നു....
Enth avahelanamanu
@@cyriljosep6952 kananda kann adach irunno
@@akhileshvk7780 oru avahelanavum illa nalla rasind
Super 👌👌👌👌👌
Thank you
e videoesint comments vayichapola oru karyam manasilayath kuttam parayan matramay oru samooham und ishtam ilenkil ozhivakuka ilathe kuttam parayunath nthin pine vimarsikada karyangal anenkil namuk comment idam allathe ellam tikanjavar en vechula abiprayam thettanu
sinkari melathe vathyasthamakunath athile nimgal e kaliyakuna korapyangal thaneyanu
nte vaikthuparamaya abhiprayam polichu ningald advanathint bhalam ah e sweekarnam
ningalod ula asooyaya e kuth vaku never mind uyarangal keezhadakate
Superbbbbbbb guyss😍😍😍😍
Ponnans levelatttaaa,
❤️❤️❤️❤️💙💙💙💙💙💙💙
ഇങ്ങള് പൊളിച്ചോളിൻ... ഞങ്ങൾ കട്ടക്ക് സപ്പോർട്ട് ചെയ്യും... Ponnan ഇസ്‌തം...
Ponnanum pillerum mass anu makkalee.. dhaiveeka kala thengakkola nn ok paranj degrade chythitt karyamilla.. keralathile pillerde pulse ariyunna teams anu.. athokke ini ethavanmaru paranjalum maran povnnilla..
Ponnan istham💙