ലക്ഷ്മി നായർക്ക് ഒരു ചക്ക കൊടുത്ത പണി | LEKSHMI NAIR'S JACKFRUIT VLOG PART- 2 | ഇത് ഒരു ചക്ക വ്ലോഗ്

Поделиться
HTML-код
  • Опубликовано: 29 янв 2025
  • ХоббиХобби

Комментарии • 1 тыс.

  • @minigeorge2118
    @minigeorge2118 5 лет назад +18

    നല്ല അട. മാഡത്തിന്റെ സംസാരം കേൾക്കാൻ എനിക്ക് ഒത്തിരി ഇഷട്മാണ്. പുതിയ വീഡിയോസ് കാത്തിരിക്കുന്നു. മാജിക് ഓവൻ ഞാൻ കാത്തിരുന്നു കാണുമായിരുന്നു.
    ഇൗ channel തുടങ്ങിയതിന് അഭിനന്ദനങ്ങൾ. നന്ദി.
    Ella ആശംസകളും.

  • @induvijayan102
    @induvijayan102 2 года назад +1

    സൂപ്പർ 👍...... ഞാൻ ഇപ്പോൾ തന്നെ ഉണ്ടാക്കി കഴിക്കും..... ചേച്ചി

  • @achu4076
    @achu4076 5 лет назад +4

    Hi madam.Yoy r a superwoman.Really inspirative.God bless

  • @susank8471
    @susank8471 7 месяцев назад

    Very good presentation.. really appreciate mam❤

  • @karthurenji
    @karthurenji 5 лет назад +12

    Nammal veetil enganeyano pachakam athupole thanne
    Natural beauty
    Natural feeling to watching
    Am happy
    This one is the best channel

  • @bibinbalakrishnan1455
    @bibinbalakrishnan1455 5 лет назад

    Nice presentation. So simple .
    എത്ര മനോഹരമായ അവതരണം . ഒരു സാധാരണ വീട്ടമ്മയേപ്പോലേ. കുക്കിംഗ് പണ്ടേ സൂപ്പർ. ഞങ്ങളുടെ അവിടേ കൂടുതൽ ചക്ക വരട്ടിയിട്ടാണ് അട ഉണ്ടാക്കണം.ഇത് എളീപ്പവും വ്യത്യസ്തമായ അട

  • @abmhd5670
    @abmhd5670 5 лет назад +5

    Super lakshmi chechi ... ഞാൻ Cooking ന്റെ ബാലപാഠങ്ങൾ പഠിക്കുന്നത് ലക്ഷമി ചേച്ചിയിൽ നിന്നാണ് vlog കണ്ടതിൽ വളരെ സന്തോഷം... ഒരു പാട് കാലത്തോളം Magicoven ന്റെ സ്ഥിരം പ്രേക്ഷക യാ യി രു ന്നു.

  • @juja60
    @juja60 5 лет назад

    Ethil eniku ishtapettathu engane easy ayi paratham ennanu. Thank you so much chechi. Ethu njan try cheythirunnu. Super arunnu. Nalla varikka chakka kittirunnu..

  • @APPEARANCEdesignstudio
    @APPEARANCEdesignstudio 5 лет назад +12

    തനി നാടന്‍ പാചകം ,,കാണുമ്പോള്‍ തന്നെ അറിയാം അത് ഉണ്ടാകിക്കഴിയുമ്പോള്‍ ഉണ്ടാവുന്ന രുചി ..
    പുതിയ തലമുറകള്‍ കണ്ടു പഠിക്കണം ,,,ഇതൊക്കെ ,,,

  • @manojmathew880
    @manojmathew880 Год назад +2

    ചക്കയപ്പം തിന്നാൻ കൊതിയാവുന്നു...

  • @aswinirahul7783
    @aswinirahul7783 5 лет назад +24

    Hi mam, thank u for starting a vlog.I'm a big fan of u.This is an easy way to communicate with u..All the best for your vlog and keep going with nice videos😍

  • @Lostinwoods09
    @Lostinwoods09 5 лет назад

    Chechide program valiya ishtama ipo ingane swantam kitchenil pajahagam adipoli valare valare nanayirikunnu

  • @arshars2345
    @arshars2345 5 лет назад +8

    Good daughter... Good wife... Good mom... Good mother in law... Good teacher... Love you a lot mam

  • @deepthip.v9756
    @deepthip.v9756 5 лет назад

    Cook cheyyan inspiration kuttikaalath Sundays il Magic oven kandaanu kittiyirunnth....Annu oro Sunday um wt cheyyum ...Pudya recipe kaanan...Pne milkmade inte add il sweets undaakiyt last "ith snehathode snehikkunnavrk"..... Angne etra ormakl...Great mam ....

  • @sibilaganesh4105
    @sibilaganesh4105 5 лет назад +4

    super...chechiii....jaadakal illaatha avatharanam....god bless you always

    • @irajaiakshmi8674
      @irajaiakshmi8674 3 года назад

      ഞാൻ ഉണ്ടാക്കി' നന്നായിരുന്നു. ചേച്ചിയുടെ അവതരണം ഇഷ്ടപ്പെട്ടു.

  • @kichucyriljoseph5705
    @kichucyriljoseph5705 Год назад +1

    Ee dressil oru vlog cheyuu ma'm 🙏♥️

  • @vijimol4575
    @vijimol4575 5 лет назад +6

    Entha glamour

  • @dhanyasreejith4032
    @dhanyasreejith4032 5 лет назад

    Super duper...mam...you tube channel thudangiyathinu..kazhinja 20 yrs aayit maminte cookery show kanurullathum pareekshich nokiyitumund...magic oven kure booksum und kail...iniyum orupaad ithepole simple and humble aaya recipes pratheekshikunu...👏👏👍👍

  • @beenanair3203
    @beenanair3203 5 лет назад +15

    I like your presentation very much . Chakka appam super, thank you very much

  • @Itz-me-mhahi
    @Itz-me-mhahi 5 лет назад

    Nammude ummamaarokee saada paachakam chyyunna poleee simple aayittaanu kaanikunnatu oru vidha jaadayum illyatheee athaanu ningalude spclity 😍😘💗

  • @vineethkannan611
    @vineethkannan611 5 лет назад +39

    12വയസ് തൊട്ട് നിങ്ങളെ കാണുന്നു ഇപ്പോൾ വയസ് 27... ബട്ട്‌ പണ്ടത്തെ kal epol glamour ayi chechi😊🌹

  • @seenabasha5818
    @seenabasha5818 5 лет назад

    Maduramayathu kondhalle vegam kazhikkunnathu super mam

  • @febinsayed
    @febinsayed 5 лет назад +4

    Soooooooooooooper Chechi.. chechiyude oru big fan aanu njan.. kantittu kothiyaavunnu

  • @ashasaramathew6733
    @ashasaramathew6733 3 года назад +1

    Nattil ethiyappol chakka ada pala thavana undakki... Adipoli aayirunnu ma'am.. Luv u💖💝❤️

  • @abhinavabhinav4016
    @abhinavabhinav4016 5 лет назад +6

    Very nice mam....
    Nallu oru vlog
    Expecting more such good videos...

  • @kg6499
    @kg6499 5 лет назад +1

    U r a super powerful lady..Admire you..You may not know how many lives you would have influenced through your culinary skills.. Thanks a lot for being there

  • @shahnashafi711
    @shahnashafi711 5 лет назад +45

    Magic oven കാണുന്ന പോലെ ♥♥♥അതേ സംസാര രീതി ♥
    ഇത്രേം simple ആയിട്ട് vlog ചെയ്യുന്ന് കരുതീല ♥♥കൊളളാം ചേച്ചി ♥♥♥♥

  • @bluebellsbyaswathyvishnu3922
    @bluebellsbyaswathyvishnu3922 5 лет назад +2

    Beautiful presentation... thank you chechi. I like you....

  • @neenapaul366
    @neenapaul366 5 лет назад +12

    Nalla clarityode ulla samsaram. And cokking cheyyunnathum nalla neat aayitta. I like it 😘😘❤

  • @imshroff3382
    @imshroff3382 5 лет назад

    Nannayitund.enthayalum njan undakum.my favourite cookery show mam's magic oven.

  • @nischalkuttath4158
    @nischalkuttath4158 5 лет назад +13

    lakshmicheechi,ethil kurachu naalikera koth itude, ente amma,ammuma oke idaarund,oru spl taste aanu athu kadikkumbo

  • @ukrishnannairnair7451
    @ukrishnannairnair7451 5 лет назад

    Hai Mam chakka varatty natural make cheyyunnath onnu kaanikkamo

  • @shiny1967
    @shiny1967 5 лет назад +17

    A complete gentle woman . May God bless you with long healthy life 😊

  • @geethamohan3340
    @geethamohan3340 3 года назад

    Adhayalum uddakkum ,njan ithuvare edanaila yil Anu uddakkiyirunnathu Nalla manamulla ilayille (edanayila)athilanu ithuvara uddakithu iggane onnuddave....👍👍👌🥰🤗 thank you🙏🙏👍👌👌

  • @വിനയകുമാർശ്യാമള

    ശരിക്കും അഭിനന്ദനമർഹിക്കുന്നു എല്ലാം സ്വന്തം കൈകൊണ്ട് ചെയ്യുന്നു വളരെ ഭംഗിയായിട്ടുണ്ട് നമ്മളും ഈ ചക്ക അപ്പം ഉണ്ടാക്കാൻ ഒന്ന് ട്രൈ ചെയ്യാം എവർഗ്രീൻ ലക്ഷ്മി നായർ

  • @remyasurjith
    @remyasurjith 5 лет назад +1

    Super chechi 😍👍

  • @foodlifewave1601
    @foodlifewave1601 5 лет назад +12

    Hi ചേച്ചി my mother എപ്പോഴും കാണാറുള്ള channel ആയിരുന്നു kairali tv യിലെ magic oven അതിലെ എല്ലാ recipe ഉം mother എഴുതിവെക്കും എഴുതിവെക്കാൻ കഴിയാത്ത ദിവസങ്ങളിൽ ഞങ്ങൾ school വിട്ട് വന്നാൽ ഞങ്ങളെക്കൊണ്ട് എഴുതിവെപ്പിക്കും അങ്ങനെ എഴുതി എഴുതി പാചകത്തിൽ താല്പര്യം വന്നു 9th standardil വെച്ച് ഞാനും കുക്ക് ചെയ്യാൻ തുടങ്ങി ആദ്യത്തെ പരീക്ഷണം തന്നെ നന്നായി വിജയിച്ചിരുന്നു കഴിച്ചവരൊക്കെ നല്ല അഭിപ്രായവും പറഞ്ഞിരുന്നു .ഞാനും ചാനൽ തുടങ്ങിയത് mashaallah ഈ confidentsilaan ,mother ഇപ്പൊ ജീവിച്ചിരിപ്പില്ല 😭.ഒരുപാട് ഇഷ്ട്ടമായിരുന്നു ചേച്ചിയെയും ചേച്ചിയുടെ cookingum

  • @anilanambidy9260
    @anilanambidy9260 5 лет назад

    Varutha podi ayall ada soft avillalloo.. pachapodiyanegill nallathayirikumm

  • @arifakamal8210
    @arifakamal8210 5 лет назад +14

    ചേച്ചി സൂപ്പർ.. ഞാനിന്നാണ് ഇത് കാണുന്നത്.. എനിക്ക് ഒരുപാട് സന്തോഷമായി. കാരണം ഞാൻ എന്തു പരിപാടിയും കാണുന്ന ഒരാളാണ്.. പ്രത്യേകിച്ച് പാചകം.. എന്ത് സംശയം ഉണ്ടെങ്കിലും ചേച്ചിയുടെ പാചകമാണ് നോക്കുന്നത്. എന്റെ husbent ഞാൻ എന്തുണ്ടായി കൊടുത്താലും എനോഡ് ചോദിക്കും ചേച്ചിയുടെ ഐറ്റം ആണോ എന്ന്...ഞാൻ ഖത്തറിൽ നിന്നും ചക്ക വാങ്ങിയിട്ട് ഉണ്ടാക്കി നോക്കും..സൂപ്പർ

  • @amrutharahul7756
    @amrutharahul7756 5 лет назад +1

    Kandirunnapol thana vayil ninnu vallam vannu. Chaka ellairunnu Pasha vangi undaki suppar thanku chachi

  • @arunkumars1550
    @arunkumars1550 5 лет назад +4

    pandumuthal sthiram aayi kaanunna oru program aarunnu magic oven.. 😊. ippol youtube channelum thudangiyallo.. Al the best Chechi.

  • @MrShareefmanneth
    @MrShareefmanneth 5 лет назад

    വളരെ ഇഷ്ടപ്പെട്ട വിഭവം.,,,,,, Thanks for posting this video

  • @dhanyavv4184
    @dhanyavv4184 5 лет назад +37

    കണ്ണാടിവയ്ക്കാതെ അദ്യമായിട്ടാണ് കാണുന്നത് മാഡത്തിനെ സൂപ്പർ.
    ചക്ക അട സൂപ്പർ .

  • @salikathashik8171
    @salikathashik8171 5 лет назад

    Hi...lakshmi chechi... njn cooking padikan ishttapedath chechide magic oven kandanu..super vlog....

  • @anubinu88
    @anubinu88 5 лет назад +9

    Chakka appam looks really yummy....
    I wish I were in India...!
    Really miss chakka dishes...!

    • @renukavenu4274
      @renukavenu4274 2 года назад

      ചക്കയപ്പം ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ ആയിരുന്നു ഞാൻ കായംകുളം ഓണാട്ടുകരയിൽ ആണ് താമസം ലവ് യു രശ്മി 👍👍👍👍👍👌👌👌👌❤️❤️❤️❤️❤️

  • @mansoorhameed1950
    @mansoorhameed1950 5 лет назад +1

    ചേച്ചീടെ ഈ ഫോർമുല ഇഷ്ടായി. കൂടുതൽ വീഡിയോസ് പ്രതീക്ഷിക്കുന്നു..

  • @sitharayasmin5512
    @sitharayasmin5512 5 лет назад +36

    Ippo nammal polum madikkunna karyama nilath irunn chirakunnath, a big salute for you👍👍🥰 chakka appam new version super,parayumpol thanne kazhicha feel kitti 👏👏

    • @shaimashaima4882
      @shaimashaima4882 5 лет назад

      Ith puthiya version alla. Tvmilloke ente kuttikalam muthal undakarund

  • @deepars2155
    @deepars2155 4 года назад

    Chechi kothoppichu kollumo, njan ipprath thanne unde, attukal, onnu vilichirunnel njanum vann taste cheythene🥰🥰🥰🥰🥰😍😍😍

  • @jbjb2102
    @jbjb2102 5 лет назад +37

    ചേച്ചിക്കൊരു ജാഡയും ഇല്ല ,Coocking നെ പറ്റി നല്ല അറിവും ഉണ്ട്, അതിലെല്ലാം ഉപരി ഈ പ്രായത്തിലും സിനിമാ നടികളെ വരെ തോൽപ്പിക്കുന്ന സൗന്ദര്യവും,,, ,ചേച്ചിയെ ഇഷ്ടപ്പെടാൻ ഇതിൽ കൂടുതൽ എന്ത് വേണം

  • @alimelepaden2163
    @alimelepaden2163 5 лет назад

    Hi chechi. Nan try cheythootto super😋😋😋😋😊😊😊😊😊👍👍👍👍👍👍

  • @sobhasahadevan9682
    @sobhasahadevan9682 2 года назад +3

    Our piece tharumo.

  • @deepa.krajesh2499
    @deepa.krajesh2499 5 лет назад

    Cheachi njan undaakkii...eallavarkum ishtamayii......thankyou cheachi..
    ..

  • @divyar.2317
    @divyar.2317 5 лет назад +13

    Lekshmi chechi e vlog kandappoyulla santhosham paranj ariyikan vayya

  • @sindhuch7902
    @sindhuch7902 5 лет назад

    Sharikkum enikku ishttapettu chakkappathinekkallum chechi thengaa cheragiye ithupolle 👍

  • @GK-ti6kk
    @GK-ti6kk 5 лет назад +7

    Thank you Chechi for sharing the recipe... very delicious Chakka Ada...

  • @remadevirs900
    @remadevirs900 5 лет назад +1

    Hi mam chakka ada jnan undakkunnath vatta thamara elayilanu adhikam parayhayhe unda shapil angane mam undakkumo chakkayude koode karikkum koody arachal nallatha

  • @Linsonmathews
    @Linsonmathews 5 лет назад +13

    അടിപൊളി ആയിരിക്കും എന്നതിൽ സംശയമില്ല 😍😍😍

  • @ansiyashamsu9836
    @ansiyashamsu9836 5 лет назад

    My favorite dish. Super chechi kooduthal sundari aayittund

  • @jameemajohn2146
    @jameemajohn2146 5 лет назад +7

    Ithoru variety show aanallo chechi..Itrem simple and humple aayi show cheyunna ( celebrity aayitu koodi ) orale ആദ്യായി kanukaya...May god bless u..👏👏👏😍😍

  • @m4n859
    @m4n859 5 лет назад

    Suuper n easy...
    Njhanghal idilek thenghkkothan cherkar ad korchoode tasty aan kadikkumbo

    • @m4n859
      @m4n859 5 лет назад

      Pinne vazha ilakk pakaram appm ilayan use cheyyar nalla manamanadin

  • @Mindlifesouls
    @Mindlifesouls 5 лет назад +31

    malayalies fav cooking voice 💕

  • @suminair4751
    @suminair4751 5 лет назад +1

    Cooking industry yile first lady super star .ethu pole easy cooking njan ethu vare kandittilla ......kidu anu pu puli sammathichu... big fan of you mam ......

  • @shalucb2327
    @shalucb2327 5 лет назад +6

    Vazha ilayekkal chakkayappam undakkan elamangalam ilaya.aa ilailavumbo vallatharu taste kittum. Nalla oru smellum

  • @malluuzmalluuz3322
    @malluuzmalluuz3322 5 лет назад +1

    Aunty ingredients nte alav descriptionil idumo pls

  • @abhisheikhjolly5547
    @abhisheikhjolly5547 5 лет назад +5

    Hi ma'am u r the queen of cookery shows😘😍

  • @chandrasenan6918
    @chandrasenan6918 5 лет назад +2

    Super madam, your family members very luck to get very tasty food

  • @neetzmaria1
    @neetzmaria1 5 лет назад +5

    I remember my Amma making this during holidays. But she used to fill the adda with the jackfruit cooked in jaggery along with coconut instead of making it as a single dough. I guess that's time taking but it's one of my favourite snacks to date.

  • @madhumithar9038
    @madhumithar9038 5 лет назад +2

    Very nice Lekshmi mam...just love ur recipes👍

  • @meghamurali4070
    @meghamurali4070 5 лет назад +3

    Superb mam.. Definitely will try.. One suggestion.. Do introduce your crew as well as you have showed ur home now family members.. Will definitely like to know the technical people behind this.. Cameraman and others..

  • @fathimat9810
    @fathimat9810 5 лет назад

    Supper chechi. Chakkayude time alla ippo. Chechiyude videos kanumbothanne cook cheyyan thonnum. Very happy

  • @reshmareshma3739
    @reshmareshma3739 5 лет назад +3

    Chechiyude oru big fan Annu njn..vlog nannaittund..chechiyude cooking recepies oke try cheyyarund..chechiyude program kandondirikkan valare nallatha..inium nalla vlogkukal predishikkunnu

  • @veenanirmal3850
    @veenanirmal3850 5 лет назад

    Orupadu late aayttu aanu eth kandathenkilum super mam. Njaan maam mte mikka recipies um cheyyarund magic oven lu cheyyunna

  • @akhilkc7960
    @akhilkc7960 5 лет назад +12

    Super cooking chechi looking gorgeous😍😘😘

  • @arunappuaswathyarun7676
    @arunappuaswathyarun7676 5 лет назад +1

    Instagram nokkiyappozhanu chechi vlog start cheythu ennu arinjathu.onnum parayanilla.magic ovenum flavours of indiayum pole ithum hit akum .All the best

  • @gourimanju249
    @gourimanju249 5 лет назад +4

    Njanum inganennaya undakane chukkum elakayum koodi cherkum

  • @remyasajeev1576
    @remyasajeev1576 2 года назад +1

    Mam koozhachakka pattumo

  • @beenageorge7273
    @beenageorge7273 5 лет назад +3

    I like you and your presentation.thank u mam.😍😋😋😋😋👍

  • @renjusabu1438
    @renjusabu1438 5 лет назад +1

    Hi Chechy Red velvet cake recepie kaanikkamo

  • @sofieapen8637
    @sofieapen8637 5 лет назад +3

    So happy to watch ,hope u would come up with delicious food,homely presentation.keep it up Mam.

  • @himaprakash8610
    @himaprakash8610 5 лет назад

    Hi lakshmi chechiii... njan Hima prakash. chechiyude cookery show eppozhum kanarund. veetil ellavarkum ishttamanu chechiyude show. All the best chechi👍

  • @naseebaali3122
    @naseebaali3122 5 лет назад +11

    Vlogersin oru raaniye kitti 😍 suuprbb

  • @shanthyhariharan4541
    @shanthyhariharan4541 3 года назад

    Super chakka Appam.Nan undakkarundu. Sarkarapavil nalikeram&chakka piecescherthu Varutha aripodiyum cherthum undakkarundu.

  • @praseethak7787
    @praseethak7787 5 лет назад +3

    I always try your recipes and they always turn out to be good.thank you

  • @AQism
    @AQism 4 года назад

    Hair ketti vachathu super aayirunnu kanan👌👌👌

  • @shameerk.v6414
    @shameerk.v6414 5 лет назад +4

    Superb mam. We are waiting for next recipe.

  • @poornimamenon6732
    @poornimamenon6732 5 лет назад

    പഴയ ആ ജിലേബി ഇല്ലേ...ഒന്നുടെ കാണാൻ തോന്നുന്നു maggie... magic cubes... magic oven...very nostalgic

  • @chithraks2668
    @chithraks2668 5 лет назад +5

    Magic oven ലും flavours of india യിലും കിട്ടിയ തിൻറെ ഇരട്ടി വിജയം ഇതിലും ഉണ്ടാകട്ടെ.പാചകത്തിൽ എൻറെ തുടക്കം മുതൽ ഗുരുദക്ഷിണയില്ലാതെ ചേച്ചി തന്നെ യായിരുന്നു. ഗുരു. ഇത് നല്ല ഒരു അവസരമായ കിട്ടി...ഒരു വാക്കെങ്കിലും പറയാൻ..

  • @fijiannejoseph6722
    @fijiannejoseph6722 5 лет назад

    Simple ayitu undu presentation style...realy good to watch

  • @rupa_228
    @rupa_228 5 лет назад +13

    Background music venda chechi...xpectg more more videos

  • @shekhamuneermuneer8806
    @shekhamuneermuneer8806 5 лет назад

    Hi..njan ipolanu chechide vlog kaanunnad.adipoli.sandoshamayii😍😘..enik chechide cooking valiya ishtamanu.magic oven sthiram kanarund.kunjileyy njan chechine vilikunna oru perund maggi ammayi.🤗

  • @bijujohn6859
    @bijujohn6859 5 лет назад +3

    Just now only I could see your this episode. Very nice mam. Keep going, all the best mam- Bella

  • @geethaprabhu6234
    @geethaprabhu6234 3 года назад

    Super cooking and also super prasention , Good afternoon

  • @muraliitty5933
    @muraliitty5933 5 лет назад +18

    ചേച്ചി ഉണ്ടാക്കിയ ഏതെങ്കിലുമൊരു ഭക്ഷണം കഴിക്കണമെന്ന് എനിക്ക് ഭയങ്കരമായ ആഗ്രഹമുണ്ട്. ബിന്ദു

  • @julietbijil1410
    @julietbijil1410 5 лет назад +1

    Chechi dishes okke superatto.njan try cheyyarund.thankyou

  • @jasmiebrahim6772
    @jasmiebrahim6772 5 лет назад +3

    Oro video kanumbolum njan lekhshmi mamine koodudal ishtappedugayanu😍😍😘

  • @ayishamusthafa6765
    @ayishamusthafa6765 5 лет назад

    Naan chakka appam undaki super aitt undu... nutsum cherthu. Thanks chechi...yende husbend makkalkum ista pettu ...najan Mangalorela

  • @lamiyalamu1274
    @lamiyalamu1274 5 лет назад +18

    മധുരമുള്ള ചക്ക മധുരമുള്ള ചക്ക എത്ര തവണ പറയുന്നു ചേച്ചി 😔😔
    കൊതിപ്പിക്കല്ലേ 😋😋😋🙏

  • @amruthamadhu5223
    @amruthamadhu5223 5 лет назад

    ഞാൻ ഇന്ന് ചക്ക അട ഉണ്ടാക്കി മക്കൾ supper പറഞ്ഞു ഞാൻ dearte കട്ട fan ആണ് കൂടെ എന്റെ husband എന്നും പറയും ദേ അവരെ പ്പോലെ ഉണ്ടാക്കൂ ഇന്ന് yor presantion is supper

  • @anns143
    @anns143 5 лет назад +18

    Wooooowwwww super madam annum innum ennum orupole cute annu ♥️

  • @sivahridyaav2215
    @sivahridyaav2215 5 лет назад +1

    Lakshmi chechi.. ചക്ക അട Super. Try cheyyam.. 👍