200KG Dry Ice Drop Experiment | മഞ്ഞു മല വീട്ടിൽ ഉണ്ടാക്കിയപ്പോൾ | M4 TECH |

Поделиться
HTML-код
  • Опубликовано: 18 окт 2024

Комментарии • 11 тыс.

  • @M4Techofficial
    @M4Techofficial  3 года назад +2520

    Muuchstac Beard Growth Oil :-
    Flipkart: bit.ly/b15fkbgo
    Amazon: bit.ly/b15azbgo
    Website: bit.ly/b15webbgo
    Muuchstac Beard Growth Oil across the globe.
    Amazon Dubai (Beard Growth Oil): bit.ly/b16azbgo
    Whatsapp: bit.ly/b15wabgo
    Call Muuchstac customer care (9892599660)
    They have amazing offers for combo packages.
    Muuchstac Instagram: bit.ly/Muuchstac

  • @nithinantony1094
    @nithinantony1094 3 года назад +3609

    എല്ലവരും മഞ്ഞ് കാണാൻ മണാലി പോകുമ്പോ... വീട് തന്നേ മണാലി ആക്കിയാ ജിയോ മച്ചാൻ വേറെ ലെവൽ ആണ് 🔥🔥

  • @footballtricksjr4459
    @footballtricksjr4459 3 года назад +4862

    M4 Tech🔥🔥🔥❤️❤️❤️

    • @Pyaruu
      @Pyaruu 3 года назад +11

      💪💪❤️❤️

    • @donttrackmeplease6849
      @donttrackmeplease6849 3 года назад +6

      Bro njan ethu vedio idutgalum nigalude comment kanarund

    • @ERBarca1899
      @ERBarca1899 3 года назад +3

      Barça fans Aragilum indagil onnu support cheyyamoo 🙏

    • @donttrackmeplease6849
      @donttrackmeplease6849 3 года назад +2

      @FF GAMING YT varalo

    • @naadanmations
      @naadanmations 3 года назад +2

      @@donttrackmeplease6849 hihihih

  • @Jdn-udi
    @Jdn-udi 3 года назад +923

    ഒരു പഞ്ചായത്തിനെ മുഴുവൻ വണ്ടി വിളിച്ചു ഹിമാലയൻ ട്രിപ്പിന് കൊണ്ടുപോയ ജിയോ chettan.

    • @AJ-tf1co
      @AJ-tf1co 3 года назад +1

      😂😂😂

    • @renjithrjohn8135
      @renjithrjohn8135 3 года назад +2

      Enthuvaade kashtam

    • @syamdivya1876
      @syamdivya1876 3 года назад +1

      😆😆

    • @anjalisurenderansurendran8087
      @anjalisurenderansurendran8087 2 года назад

      Super😍😍

    • @RNWORLD.
      @RNWORLD. 2 года назад

      ഏപ്രിൽ 29ന് മുമ്പ് 1K ആകാൻ സഹായിക്കുമോ... എൻ്റെ ഒരു Dream ആണ് 😭🙏😭

  • @reden1467
    @reden1467 3 года назад +3899

    തൊട്ടു അപ്പുറത്തെ വീട്ടിൽ ഇന്നോ നാളെയോ എന്ന് കിടന്ന അപ്പുപ്പൻ എഴുന്നേറ്റു നോക്കിയപ്പോൾ # ദൈവമേ ഉടലോടെ സ്വർഗത്തിൽ എത്തിയോ 😆😆😆

    • @gokulnaths6360
      @gokulnaths6360 3 года назад +116

      ചിരിപ്പിച്ചു കൊല്ലാതെടോ പഹയാ😝😝😝😝😝😝

    • @jijophilip2186
      @jijophilip2186 3 года назад +15

      🤣🤣🤣🤣

    • @mbkkl0295
      @mbkkl0295 3 года назад +11

      🤣

    • @ebin880
      @ebin880 3 года назад +75

      അത് pwolich innathe കുതിരപ്പവൻ നിനക്ക് 🤣

    • @sriyasvlogs1308
      @sriyasvlogs1308 3 года назад +8

      😆😆😆😆😆

  • @future-ideas-malayalam6599
    @future-ideas-malayalam6599 3 года назад +2009

    ലെ അയൽവാസി: അക്നി പർവതം ലോകത്തുള്ള കാര്യം ജിയോക്ക് ഓർമ വരാതിരുന്നാൽ മതിയായിരുന്നു 🔥😵🤕

  • @SiluTalksSalha
    @SiluTalksSalha 3 года назад +762

    London ഇൽ ഒക്കെ ഉള്ള കാലാവസ്ഥ ഇവടെ ഇണ്ടാക്കിയല്ലോ 👍👍

  • @kaztrogaming8816
    @kaztrogaming8816 3 года назад +165

    ലെ ജിയോ ചേട്ടൻ :നമ്മള് ഹിമാലയത്തിൽ പോവണ്ട, ഹിമാലയം നമുക്ക് ഇവിടെ ഉണ്ടാക്കാം.. അതല്ലേ ഹീറോയിസം 🙏😍😍

  • @peterdbabu8604
    @peterdbabu8604 3 года назад +4409

    ലെ അയൽക്കാരൻ :ശിവനെ ഇത് ഏത് ജില്ല 🙄

  • @adilameentk2898
    @adilameentk2898 3 года назад +840

    മണാലി ക്ക് പോയ യൂട്യൂബർ മാരെ കണ്ടിട്ടുണ്ട് . മണാലി യെ ജെസിബി യിൽ കയറ്റി വീട്ടിലേക്ക് കൊണ്ടുവന്ന ആദ്യത്തെ youtuber

  • @preejithkummil2838
    @preejithkummil2838 3 года назад +360

    ഒരു എക്സ്പിരിമെൻറിനു വേണ്ടി JCB വരെ വിളിച്ച് ഇത്ര കഷ്ടപ്പാട് എടുത്ത M4 Tech ടീമിന് 👍👍🥰

    • @geniusgaming6390
      @geniusgaming6390 3 года назад +3

      Entha channel support chey o tirichum cheyam

    • @salmantech3655
      @salmantech3655 3 года назад +2

      സപ്പോർട് പ്ലീസ്

    • @godfellas4282
      @godfellas4282 3 года назад +6

      എല്ലു മുറുകെ പണിയെടുത്താൽ പല്ലു മുറുക്കെ തിന്ന

    • @dukeofdoom3652
      @dukeofdoom3652 3 года назад +2

      Thanks
      😂😂😂😂

    • @jamsheedjamshi8842
      @jamsheedjamshi8842 3 года назад +2

      @@godfellas4282 മരുഭൂമിയിൽ എല്ല് മുറുകെ പണിയെടുത്ത് എല്ല് പൊട്ടി എന്നല്ലാതെ പല്ല് മുറുക്കാൻ കഴിഞ്ഞിട്ടില്ല

  • @sajinsaji2692
    @sajinsaji2692 3 года назад +549

    JCB ചേട്ടൻ, ഇവന്മാർക് പ്രാന്താടാ ഓടിക്കോ 😜😜 ശിവനെ പെട്ടല്ലോ എങ്ങോട്ട് പോകും കണ്ണും കാണുന്നില്ല പുല്ല് 😜😜😜😜

  • @Averagerlol23
    @Averagerlol23 3 года назад +702

    രാമപ്പൻ പറഞ്ഞത് പോലെ, ലക്ഷത്തിൽ ഒന്നേ കാണു ഇതുപോലൊരു ഐറ്റം ❤

  • @FoodWardFyz
    @FoodWardFyz 3 года назад +609

    Ethenthaa swargathile maalaga kidakuunno ( thumbnail )

    • @alfazazeez6656
      @alfazazeez6656 3 года назад +6

      hi bro 100k adicihile Happy 100k bro

    • @Acegram
      @Acegram 3 года назад +3

      എന്തല്ലാ 🥵🥶🤧🤯🤪😜😄😁😅😂🤣😭😂🤣

    • @Acegram
      @Acegram 3 года назад +3

      @@Devaraj.k999 2.8 മില്യൺ ഇല്ലെ 😎

    • @Bilaaleeyyy
      @Bilaaleeyyy 3 года назад +2

      Tick kittiyallo

    • @althafalthaf429
      @althafalthaf429 3 года назад +2

      Bro fyz. Njan nighalude subciber ann brode sound poli bro new video apola varaaa

  • @AVIYALMediabyDasPakkat
    @AVIYALMediabyDasPakkat 3 года назад +2413

    "ക്രിസ്മസിന് ആയിരുന്നെങ്കിൽ പൊളിച്ചേനെ..."

  • @shameerkottukadu3439
    @shameerkottukadu3439 3 года назад +1

    Machamare ennathe kurach kurachal paripadi supper

  • @akshay4848
    @akshay4848 3 года назад +268

    ഏത് കാട് മൂടിയ സ്ഥലവും അന്റാർട്ടിക്ക ആക്കിത്തരും ജിയോ മച്ചാൻ.. ജിയോ മച്ചാൻ ഇഷ്ടം മാത്രം 💗

    • @YummySNext
      @YummySNext 3 года назад

      pulli poliyalle...nammade swantham machan

    • @ijj.edhaaa
      @ijj.edhaaa 3 года назад +1

      Heyy Bro channel sub cheyyooo thirichum pakka search fs tube please machha

    • @YummySNext
      @YummySNext 3 года назад +1

      @@ijj.edhaaa ok

  • @buddiestube8428
    @buddiestube8428 3 года назад +132

    ഇത് കുറച്ചു pewer ആണല്ലോ ❤️ഇഷ്ടായി 🤩🤩🤩😍😍

  • @Anvaj_Salam
    @Anvaj_Salam 3 года назад +501

    ലെ മചാന്റെ അയൽവാസികൾ -ഇവൻ ഞങ്ങടെ പോക കണ്ടേ അടങ്ങു🙄😁

  • @simple_human123
    @simple_human123 3 года назад +139

    ഭൂമിയിൽ ഒരു സ്വർഗമുണ്ടെങ്കിൽ, അത് ഏതാണ്... അത് ഇതാണ് 😂😂😂😂

    • @dnvlog5007
      @dnvlog5007 2 года назад +2

      👌🏻👌🏻👍🏻👍🏻👍🏻സത്യം

  • @safna.
    @safna. 3 года назад +421

    Le jio സെട്ടൻ•••ഞാൻ യെന്തിന് മണാലി പോണം മണാലി ഇങ്ങോട്ട് വരട്ട് 😂

    • @Unique_hfy
      @Unique_hfy 3 года назад +2

      സബ്സ്ക്രൈബ് ചെയ്യൂ 🙏

    • @rahulrdevanarayan8741
      @rahulrdevanarayan8741 3 года назад +8

      @MT4 MEDIA നഷ്ടപ്പെടാൻ ഉണ്ട്
      സമയം😋

    • @jacobkurian4628
      @jacobkurian4628 3 года назад

      🤣

    • @muhammedshaheer2617
      @muhammedshaheer2617 3 года назад

      @@rahulrdevanarayan8741 😂😂😂

    • @aswsthylekshmi2048
      @aswsthylekshmi2048 3 года назад

      പിന്നല്ല 🤭😆😆😆😆😆😆🤣🤣🤣🤣

  • @nadeeraadhi204
    @nadeeraadhi204 3 года назад +300

    ചെറു ചിരിയോടെ അല്ലാതെ ഇത് കണ്ട് തീർക്കാൻ കഴിയില്ല 😊😊😊

  • @mishab.k2728
    @mishab.k2728 3 года назад +105

    പ്രവീൺ മച്ചാൻ വലിയ കുസൃതിക്കാരനാണല്ലേ 🥰🥰🤗🤗👌👌

    • @Unique_hfy
      @Unique_hfy 3 года назад +2

      സബ്സ്ക്രൈബ് ചെയ്യൂ 🙏

  • @mhdmunshidvt3020
    @mhdmunshidvt3020 3 года назад +592

    Jcb ഓടിച്ച ചേട്ടൻ ഇവർക്ക് വട്ടാ ഓടിക്കോ 🤣🤣🏃‍♂️🏃‍♂️🏃

  • @gokuldev9543
    @gokuldev9543 3 года назад +294

    Ice ഇടയാനായി jcb വിളിച്ച idea😎😎😎

  • @ViPEREsSports
    @ViPEREsSports 3 года назад +563

    Sheda ithonnu chaithu nokkenamallo 🤩😻

  • @albinsamanil5957
    @albinsamanil5957 3 года назад +321

    കേരളത്തിലെ ഒരു ചെറിയ വലിയ ശാസ്ത്രഞ്ജൻ ആണ് jio ചേട്ടൻ ___😃🤪🤪🤪😃😊😀😀😃😃😊😊☺️☺️🤪

    • @gamesreview1195
      @gamesreview1195 3 года назад +8

      ചെറുതല്ല ബ്രോ വലുത് തന്നെയാണ്

    • @albinsamanil5957
      @albinsamanil5957 3 года назад +3

      Yesssssssssssssssssssss

    • @anilsam6141
      @anilsam6141 3 года назад +2

      Super

  • @annamariya5926
    @annamariya5926 3 года назад +62

    ജിയോ ചേട്ടൻ ഇനി എക്സ്പിരിമെന്റ് ഉണ്ടാക്കുമ്പോൾ കുട്ടികളുടെ പഠഭാഗത്തുനിന്നും ഉൾപെടുത്തുമോ? എന്നാൽ കുട്ടികൾ കാണുമ്പോൾ അവർക്കു പഠിക്കാനും മനസിലാക്കാനും സാധിക്കും 🙂🙂

  • @oruadaarpetsstory
    @oruadaarpetsstory 3 года назад +844

    Wow..poli🔥🔥

    • @njan1707
      @njan1707 3 года назад +17

      *Legends ippol vedio kaanunund*
      *Pnna bedil kidanittayirikum ippol*
      *Pnna full screenil alla kaanunne* *comentum vaayikunund.............😂*
      *They are legends....😎😎😎😎😎*

    • @Pyaruu
      @Pyaruu 3 года назад +5

      Machane😍😍

    • @oruadaarpetsstory
      @oruadaarpetsstory 3 года назад +2

      @@Pyaruu ✌️✌️

    • @oruadaarpetsstory
      @oruadaarpetsstory 3 года назад +3

      @@njan1707 🙄🙄

    • @geniusgaming6390
      @geniusgaming6390 3 года назад +2

      @@njan1707 entha channel sub cheyo ❤😭

  • @-90s56
    @-90s56 3 года назад +1504

    ഇതുപോലെ ചെറിയ രീതിയിൽ മഞ്ഞ് ഞാനും ഉണ്ടാക്കിയിട്ടുണ്ട് പക്ഷെ ഐസിന് പകരം കരീല ഇട്ട് കത്തിച്ചിട്ട് ആണെന്ന് മാത്രം 😅

  • @akhilpvm
    @akhilpvm 3 года назад +104

    *ഒരു പ്രദേശം മൊത്തം മഞ്ഞിൽ മുക്കിയല്ലോ* 🥶🤩

    • @Unique_hfy
      @Unique_hfy 3 года назад +1

      സബ്സ്ക്രൈബ് ചെയ്യൂ 🙏

  • @nanduu7063
    @nanduu7063 3 года назад +175

    Le Jcb ചേട്ടൻ : ബോബ് ഉണ്ടാക്കാൻ ആണോടാ ഇജ്ജ് എന്നെ വിളിച്ചു വരുത്തിയത്...

  • @MRDUDEYT
    @MRDUDEYT 3 года назад +88

    9:06 JCB MAMAN:അയ്യോ എന്റെ കാഴ്ച്ച പോയെ നീ എന്ത് വിഷവാട ഇട്ടേ 😜😜

  • @fawadkhadar2008
    @fawadkhadar2008 3 года назад +411

    ഇത്ര സംഭവ ബഹുലമായ കാര്യങ്ങൾ നടക്കാനിരിക്കെ അതിനിടക്ക് നൈസ് ആയി dry ice നക്കി നോക്കിയ പ്രവീൺ മച്ചാനിരിക്കട്ടെ ഇന്നത്തെ ലൈക്ക്

    • @saeedmuhammed1784
      @saeedmuhammed1784 3 года назад +6

      കുറെ ചിരിച്ചു.... മച്ചാൻ പൊളിയാ

    • @anandakrishnannair7035
      @anandakrishnannair7035 3 года назад +2

      Favad kadhar jts

    • @ijj.edhaaa
      @ijj.edhaaa 3 года назад

      Heyy Bro channel sub cheyyooo thirichum pakka search fs tube please machhane

    • @premjireghu6721
      @premjireghu6721 3 года назад

      🤣🤣🤣🤣

    • @fawadkhadar2008
      @fawadkhadar2008 3 года назад

      @@anandakrishnannair7035 machan

  • @rajantv9796
    @rajantv9796 3 года назад +160

    ലെ അയൽക്കാർ: നാളെ ബോംബ് ഉണ്ടാക്കി പരീക്ഷിക്കാൻ നങ്ങടെ വീട്ടിൽ വക്കുമോ ദേവിയെ 💥💥💥

  • @kratoswc6756
    @kratoswc6756 2 года назад

    Machante manass valare nallatha 🥰
    Ennum support undakum

  • @jithin4874
    @jithin4874 3 года назад +24

    ഒരുമിച്ചു എല്ലാം ഇടാനുള്ള
    Method എന്ന്
    പറഞ്ഞപ്പോൾ ഇത്രയും പ്രേതീക്ഷിച്ചില്ല 😅😅
    Polichu...❤️❤️

  • @unaisck261
    @unaisck261 3 года назад +108

    Ice ഇടാൻ jcb വിളിച്ച jio ആണ് എന്റെ hero🤣🥰🥰🥰🥰

  • @Yup.moony_
    @Yup.moony_ 3 года назад +209

    അപ്പൊ സിനിമയിൽ മേഘത്തിന്റെ മുകളിൽ ഡാൻസ് കളിക്കുന്നത് ഇങ്ങനെയാണല്ലേ🧐😁

  • @suneeshvs6086
    @suneeshvs6086 3 года назад

    വേൾഡ് റെക്കോഡ് അടിക്കുമോ ഇങ്ങനെ ഓരോ ഐഡിയസ് കൊണ്ട് 😍😍

  • @cartooncentre2675
    @cartooncentre2675 3 года назад +375

    വർക്ഷോപ്പിൽ എന്നും പറഞ്ഞു പോകും എന്നിട്ട് വല്ല പാടത്തും പറമ്പിലും കാണാം 😆😆 geo ഉയിർ

    • @retheeshchakkara9137
      @retheeshchakkara9137 3 года назад +2

      😀😀😀😀😀

    • @selusvlog.6639
      @selusvlog.6639 3 года назад +5

      അതാണ് അവരുടെ വർക്ക്‌ ഷോപ്പ് 😍😍😂

    • @abhichand.k.b6739
      @abhichand.k.b6739 3 года назад +3

      💪💪💪

    • @jintumjoy7194
      @jintumjoy7194 3 года назад +6

      വീണിടം വിഷ്ണുലോകം ആക്കുന്ന ഇവരല്ലേ മാസ്സ്

    • @suhailoffl2.0
      @suhailoffl2.0 3 года назад +2

      @@jintumjoy7194 പിന്നല്ല

  • @Afiraheem
    @Afiraheem 3 года назад +410

    കേവലം ആ ഐസ് ഒപ്പം ഇടാൻ വേണ്ടി... Jcb വിളിച്ച ജിയോ മച്ചാൻ.... ഇനി വൈഗാതെ ക്രൈനും ഹെലികോപ്റ്റർ ഒക്കെ കാണാം 😁😁😁

  • @rolex990i
    @rolex990i 3 года назад +385

    *ഡ്രൈ ഐസ് നക്കി നോക്കിയ പ്രവീൺ മച്ചാനാണ് എന്റെ ഹീറോ* 😁😆

    • @ijj.edhaaa
      @ijj.edhaaa 3 года назад +1

      Heyy Bro channel sub cheyyooo thirichum pakka search fs tube please machhane

    • @rolex990i
      @rolex990i 3 года назад +1

      @@ijj.edhaaa 👍

    • @WalkerBoy726
      @WalkerBoy726 3 года назад

      😂

  • @mariyashan5166
    @mariyashan5166 2 года назад +1

    Ente ponno oo..poli poli😍

  • @Funny_Fresh_
    @Funny_Fresh_ 3 года назад +107

    Camera man പ്രവീൺ മച്ചാൻ ഇന് ഒരു ലൈക്‌ കൊടുക്കൂ ❣️❣️

  • @emilroy5128
    @emilroy5128 3 года назад +901

    🌟വീടും പരിസരവും മണാലി ആക്കി തീർത്ത മഹാൻ, ഇനി എന്തൊക്കെ പരീക്ഷിക്കും എന്ന് കണ്ടറിയണം😂🥶

  • @JustinJohnsonVarghese
    @JustinJohnsonVarghese 3 года назад +292

    ലെ JCB ഡ്രൈവർ: എന്താ ഇപ്പോൾ ഉണ്ടായേ 🙄🙄💨😱

  • @manikuttan9889
    @manikuttan9889 3 года назад +1

    Nangale kailasathilum kulu manali il ethichathinum nandhi...
    Adipoli. ...

  • @rifananizar1303
    @rifananizar1303 3 года назад +412

    പണ്ട്, മഞ്ഞ് ആണ് ഐസ് ക്രീം എന്ന് വിചാരിച് നടന്ന ഒരു കാലം എനിക്കുമുണ്ടായിരുന്നു 😁😁

  • @fousiyagafoor41
    @fousiyagafoor41 3 года назад +578

    ആ ജെസിബിയിൽ ഇരുന്ന പുള്ളിയെ കുറിച്ച് ആരൊക്കെ ചിന്തിച്ചു.....

  • @abhishekmanas9126
    @abhishekmanas9126 3 года назад +394

    വീടിയോടെ title മാറ്റണം എന്നിട്ട് How to make ഊട്ടി at home എന്നാക്കണം .......😂😂

  • @rasalrasal6549
    @rasalrasal6549 2 года назад

    Machane adipoli.... Kidu

  • @nishadk4819
    @nishadk4819 3 года назад +40

    എത്രത്തോളം hard work ചെയ്യുന്നോ അത്രത്തോളം result കിട്ടും എന്നതിന് ഉത്തമ ഉദാഹരണം,. M4tech ഇഷ്ട്ടം..💋😍😍

  • @ahammadjaffer2166
    @ahammadjaffer2166 3 года назад +240

    ലെ അയൽവാസി : ഇവന് ഈ പരുപാടി നിർത്തി ആ വില്ലജ് ഫുഡ്‌ ചാനെൽ പോലെ വല്ലതും തുടങ്ങിക്കൂടെ 😁🍗

    • @asha9886
      @asha9886 3 года назад +5

      Onnu poda

    • @jamsheedjamshi8842
      @jamsheedjamshi8842 3 года назад +10

      അങ്ങനെയുള്ള അയൽവാസികൾ ഫിറോസ്ക്കാന്റെ അടുത്തേക്ക് താമസം മാറും🤤😜

    • @arar4919
      @arar4919 3 года назад +2

      @@jamsheedjamshi8842 ❤️😁

    • @mohd_safvan
      @mohd_safvan 3 года назад +3

      Like firozka🤣

    • @ahammadjaffer2166
      @ahammadjaffer2166 3 года назад

      @@jamsheedjamshi8842 😂😁

  • @akhilps3571
    @akhilps3571 3 года назад +298

    ഇതിനൊക്കെ സപ്പോർട്ട് ആക്കുന്ന ജിയോമച്ഛന്റെ കുടുംബത്തിനും അടിക്കാതെ വിട്ട അയലോകംകാർക്കുംഇരിക്കട്ടെ ഇന്നത്തെ ലൈക്ക്....❤️

  • @fathimamujeeb9751
    @fathimamujeeb9751 2 года назад +1

    സൂപ്പർ ആയിരുന്നു ചേട്ടൊ

  • @Acegram
    @Acegram 3 года назад +77

    അയൽക്കാർ :😂😂😂 ഓരോ ദിവസവും ഓരോ പരീക്ഷണമ ദൈവമേ 🥵🥶🤧🤯🤪😜😄😁😅😂🤣😭😂🤣

  • @pulikuzhiz6491
    @pulikuzhiz6491 3 года назад +225

    ആ JCB എൻട്രി..🔥ഒരിക്കലും പ്രതീക്ഷിച്ചതല്ല...🙆‍♂️🙆‍♂️🙆‍♂️

  • @aalbinssamuelcs28yearsand
    @aalbinssamuelcs28yearsand 3 года назад +309

    ഒരു ചെറിയ ട്രിക്ക് എന്ന് പറഞ്ഞപ്പോ ഇത്രേം വലിയ JCB വിളിക്കൂന്നു പ്രേതീക്ഷിച്ചില്ല 😅😍❤️

  • @shefinps9359
    @shefinps9359 3 года назад +3

    എല്ലാ youtubersinum mele ore ഒരു yotuber jio machan m4 tech 💥💥🔥🔥

  • @messiahforca1544
    @messiahforca1544 3 года назад +180

    ഈ മനുഷ്യൻ ഇത് എന്തൊക്കെ ആണ് കണ്ടു പിടിക്കുന്നത് 😌❤️❤️❤️❤️

    • @shamilam855
      @shamilam855 3 года назад +4

      Manushanalle pulle🚶

    • @A_R_S_H_AN
      @A_R_S_H_AN 3 года назад

      Njnum ath tanne udthesheche

    • @A_R_S_H_AN
      @A_R_S_H_AN 3 года назад

      @@shamilam855 🏃🏃🏃🏃🏃🏃🏃🏃🏃🏃🏃🏃🏃🏃

    • @smithaanil6457
      @smithaanil6457 3 года назад +1

      Da mone

    • @smithaanil6457
      @smithaanil6457 3 года назад +1

      I mean manushyanalla

  • @abinvirat23
    @abinvirat23 3 года назад +144

    ഒരു ചെറിയ ട്രിക്ക് എന്ന് പറഞ്ഞപ്പോൾ jcb കൊണ്ട് വരുമെന്ന് പ്രതീക്ഷിച്ചില്ല 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @SMG888
    @SMG888 3 года назад +157

    2021 : മഞ്ഞുമല
    2031: ബഹിരാകാശത്തു നിന്നും ചാടിയാൽ...
    ജിയോ പവർ... 😜

    • @GAMINGWITHBSK
      @GAMINGWITHBSK 3 года назад +6

      🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

    • @editor_palace1.09
      @editor_palace1.09 3 года назад +1

      Ikka uyir

    • @nihal4466
      @nihal4466 3 года назад

      Enthoru chaliyaado

  • @ഷാജികോഴിക്കോട്

    ഇതുപോലെ ഞാൻ ആദ്യായിട്ടാണ് കാണുന്നത്. ഇഷ്ട്ടമായി ഒരുപാട് 🤣🤣

  • @kl-2family401
    @kl-2family401 3 года назад +38

    *ചൂട് കൂടുതൽ തോന്നിയപ്പോൾ 'അമ്മ' കാണാതെ ഫ്രൈഡ്ജ് തുറന്ന് തണുപ്പ് കൊണ്ട ആ മനോഹരമായ കുട്ടിക്കാലം.* 🤭😜

    • @noorulfida7782
      @noorulfida7782 3 года назад +2

      Crct😁😅

    • @massdriller
      @massdriller 3 года назад +1

      നിങ്ങളെ ഞാൻ വേറെ ഒരു വീഡിയോയിൽ കണ്ടല്ലോ

  • @pravasivlogz8119
    @pravasivlogz8119 3 года назад +106

    കോടമഞ്ഞിൻ ഹോയ് ഹോയ്.. താഴ്‌വരയിൽ ഹോയ്.. ഹോയ്..😜👏👏👏

  • @AJAY-xy9uc
    @AJAY-xy9uc 3 года назад +230

    ഇതൊക്കെ നേരിട്ട് അനുഭവിക്കാൻ ഇവരുടെ വീടിന്റ അടുത്തു വീട് വേണം എന്ന് തോന്നാറുണ്ട് ഇടക്ക് 😁

    • @njanallanee8445
      @njanallanee8445 3 года назад

      Monuse jadayano 😊😊😀

    • @tsrrrrn7872
      @tsrrrrn7872 3 года назад

      Ẹnkum

    • @Spk7711
      @Spk7711 3 года назад +3

      സത്യം... നല്ല നാട്, ഇവിടെ ഓക്കേ വെറും പരദൂഷണം, തമ്മിൽ തല്ലു ഉള്ള ആളുകൾ

    • @the__night__psychoo7309
      @the__night__psychoo7309 3 года назад

      Appo firos ikayude village cooking channel kandaalo?

    • @sujathasasi6024
      @sujathasasi6024 3 года назад

      Sheriya

  • @creativecreation2857
    @creativecreation2857 3 года назад +2

    Woow pwoli.💫 Ith vare kanatha sambhavam. Ith cheyth kanich thanna jio chettanum preveen chettanum thanks👍

  • @midlaj8136
    @midlaj8136 3 года назад +1869

    *കേരളത്തിൽ മഞ് മല ഉണ്ടാക്കാൻ JCB വിളിച്ചു വന്ന ഒരു RUclipsr ഉണ്ട് ഞങ്ങൾക്ക്*
    💪💪💪💪💪💪💪💪

  • @Shafeerrr-l9u
    @Shafeerrr-l9u 3 года назад +106

    2:39 psycho praveen machan 🤣🤣

  • @allenrubiks4166
    @allenrubiks4166 3 года назад +67

    6:35 ഇതിന്റെ entry ഒരു adaar entry aayi poyi... unexpected 🤩🤩
    Goob job👍👍

  • @vrclub5393
    @vrclub5393 3 года назад

    മച്ചാനേ.... പൊളിച്. അടിപൊളി എന്നൊക്ക പറഞ്ഞാൽ മോശമാകും. അത്രക്ക് സൂപ്പറായി

  • @മഹാകവിഅർജുനൻ-വ1യ

    ഇന്ന് വാർപ്പിൽ മഞ്ഞ്. നാളെ അഗ്നിപർവ്വതം.. അതാണ് ജിയോ മച്ചാൻ ❤️❤️❤️

  • @navaneethbkrishnan8874
    @navaneethbkrishnan8874 3 года назад +26

    Jijo machan: Cheriya oru trick use cheyunundu..
    JCB 😁🔥

  • @memis123
    @memis123 3 года назад +54

    പടച്ചോന്നെ അയൽവാസികൾ ഓടി കുടിട്ടുണ്ടല്ലോ,😍😍😍😍😍😍 പൊളിച്ചു

  • @veenamadhu5340
    @veenamadhu5340 3 года назад

    Marunnadichaano thadivalarthiyathu. Experiment poli

  • @rubinbabu590
    @rubinbabu590 3 года назад +51

    JCB ടെ കൈ സ്പൂൺ ആയിട്ട് വരെ എടുത്തു.. ഇനി എന്ത് ഓക്കേ കാണാൻ കേടക്കുന്നൂ...😍😍😍😍😍

  • @shahananasrin1099
    @shahananasrin1099 3 года назад +111

    കരിക്കിന്റ മുന്നിൽ top ആയിട്ട് എത്താൻ ജിയോ മച്ചാനെ സാധിക്കു ❤️💞💞💞💗😘😘

  • @Kidiloski7
    @Kidiloski7 3 года назад +180

    ഒട്ടും പ്രതീക്ഷിക്കാതെ Notification
    കണ്ട് വന്നവർ ഉണ്ടോ.. ചെയ്ത് കൊണ്ടിരുന്ന ജോലി മാറ്റിവച്ചു വന്നവർ 🤣😅🏃🏃🤭💥💥

    • @sheelasheela225
      @sheelasheela225 3 года назад +1

      ഞാൻ

    • @leo2811
      @leo2811 3 года назад +3

      Njn ond pullle

    • @statusvideos...4512
      @statusvideos...4512 3 года назад +4

      മനുഷ്യനല്ലേ പുള്ളേ..... 😂😂

    • @Unique_hfy
      @Unique_hfy 3 года назад

      സബ്സ്ക്രൈബ് ചെയ്യൂ 🙏

  • @B.R.O.K.EN444
    @B.R.O.K.EN444 3 года назад +401

    ചേട്ടൻന്റെ "മച്ചാനെ " എന്ന വിളി ഇഷ്ടമുള്ളവർ ഉണ്ടോ ???

  • @aravindshankar1374
    @aravindshankar1374 3 года назад +121

    താറാവ് കുഞ്ഞുങ്ങളുടെ പാർട്ട്‌ 2 വീഡിയോ അപ്‌ലോഡ് ചെയ്തുകൂടെ 😔😔😔.. 🙏

  • @shahinajamal472
    @shahinajamal472 3 года назад +205

    തംബ്‌നയിൽ കണ്ടപ്പോൾ ഇത്രേം❄️പ്രതീക്ഷിച്ചില്ല..

    • @noobygamer7126
      @noobygamer7126 3 года назад +2

      തംബ്നയോ അതാരാ 🤣🙈

    • @sourav8374
      @sourav8374 3 года назад

      @@noobygamer7126 നല്ല തമാശ

    • @noobygamer7126
      @noobygamer7126 3 года назад

      @@sourav8374 🤪

  • @vinayvinay4375
    @vinayvinay4375 3 года назад +66

    ഇതുപോലൊരണ്ണം ഒന്നെ ഒള്ളൂ.... 😍😍😍😍

  • @artscorner6769
    @artscorner6769 2 года назад +1

    oru rekshayilla machaanmaare..., 🥰✨

  • @adithyag7400
    @adithyag7400 3 года назад +73

    എല്ലാം ചെയ്തു നോക്കാനുള്ള ജിയോ ചേട്ടന്റെ മനസ്ഉണ്ടല്ലോ വേറെ ലെവലാനു.

  • @rashidpunnakkodan3
    @rashidpunnakkodan3 3 года назад +271

    ഇന്ന് പ്രവീൺ മച്ചാൻ ഫുൾ പുഞ്ചിരി ആണല്ലോ...😁😁

  • @najifmuhammednajifmuhammed2690
    @najifmuhammednajifmuhammed2690 3 года назад +82

    😍പ്രവീൺ മച്ചാന്റെ ചിരി ഇഷ്ടമുള്ളവരുണ്ടോ... 🙋‍♂️😍

  • @anianil1636
    @anianil1636 3 года назад

    Machane oru rakshayum ella poli poli poli poli enth parayanam enne ariyella adipoli machane

  • @shabeer4774
    @shabeer4774 3 года назад +289

    JCB കണ്ടു ഞെട്ടിയവരുടെ കൂട്ടം... 🥴🙄😳😳😳💖🙏🙏🙏😍

  • @aashii__
    @aashii__ 3 года назад +165

    ആരാടാ സോണിൽ smoke ഇട്ടതു

  • @aswin2758
    @aswin2758 3 года назад +54

    നാട്ടുകാർ ഫയർഫോഴ്‌സ്നെ വിളിക്കാഞ്ഞേ ഭാഗ്യം 🤣

  • @hsscalicutgirlsschoolorg
    @hsscalicutgirlsschoolorg 3 года назад

    Poli kodhiyaavunnu avide varaan

  • @dontmesswithme-ez6zy
    @dontmesswithme-ez6zy 3 года назад +51

    അയലത്തെ ചേച്ചി : ഞാൻ ഇന്നലെ വീട്ടിൽ തന്നെ അല്ലെ ഉറങ്ങിയ

  • @sandhyarajesh5087
    @sandhyarajesh5087 3 года назад +181

    ഒരു വീഡിയോ നിർമിക്കാൻ നിങ്ങൾ എടുക്കുന്ന കഷ്ടപ്പാടിന് സലാം..........💞

  • @kl-2family401
    @kl-2family401 3 года назад +45

    *ചൂട് കൂടുതൽ തോന്നിയപ്പോൾ 'അമ്മ' കാണാതെ ഫ്രൈഡ്ജ് തുറന്ന് തണുപ്പ് കൊണ്ട ആ മനോഹരമായ കുട്ടിക്കാലം സ്മരിക്കുന്നു.* 🤭😜

  • @sugunand599
    @sugunand599 2 года назад

    😮👍 ഇനിയും ചെയ്യണേ

  • @CARHUB-p6l
    @CARHUB-p6l 3 года назад +73

    കേരളത്തിന്റെ സ്വന്റം NEWTON🔥🔥

  • @froude9033
    @froude9033 3 года назад +77

    ഇത്രയും കാലം നാട്ടു ക്കാർക്ക് ഒരു കൊയപ്പം ഇല്ലായിരുന്ന് ഇപ്പോതാ നാട്ടുകാർക്കും പണിയായി 🤣🤣😂😂

  • @arjunaju1963
    @arjunaju1963 3 года назад +56

    സാധനം കൊള്ളാം 💥💥 കൊറച്ച് വാങ്ങി വെക്കണം ...😁😁 ലഡാക്ക് പോവാൻ ആഗ്രഹം മൂക്കുമ്പോ ഇതെടുത്ത് വെള്ളത്തിൽ idanm😁😁😁😁

  • @vishnumarassery6527
    @vishnumarassery6527 2 года назад

    Christmasinu ithupole cheyyo 2022💕💪waiting