Liquid Nitrogen VS Beautiful Flowers | റോസാപൂവിനെ ഗ്ലാസ്‌ ആക്കി മാറ്റിയപ്പോൾ | M4 Tech |

Поделиться
HTML-код
  • Опубликовано: 8 июн 2022

Комментарии • 1,7 тыс.

  • @sijimol9259
    @sijimol9259 2 года назад +1364

    മുക്കിലൂടെ പുക വന്നപ്പോൾ ദോസ്തിലെ മണിച്ചേട്ടനേ ഓർമ വന്നു ❤❤❤❤

  • @raptorthegamer01
    @raptorthegamer01 2 года назад +411

    വേഫർ കഴിക്കുന്ന കാണുന്ന മതിലിനു അപ്പുറത്തുകൂടി പോകുന്ന ലെ ഏതോ ഒരു അമ്മാവൻ : ചെക്കൻ വീടിന്റെ പുറത്ത് കൂളിംഗ് ഗ്ലാസ്സും വെച്ച് ഇരുന്ന് കഞ്ചാവ്വ് വലിച്ച് അങ്ങു വിടുവാ😂

  • @farisrahman7201
    @farisrahman7201 2 года назад +53

    ഭയങ്കര danger ആണ് ആരും അനുകരിക്കരുത്
    പക്ഷെ ബിസ്‌ക്കറ്റ് മുക്കി തിന്നാം 😄🤒

  • @jithinjames108
    @jithinjames108 2 года назад +320

    പ്രവീൺ മച്ചാന്റെ ചിരി കേട്ട് ചിരിച്ചവർ ഇണ്ടോ 😂

  • @abdulgafoorkp5915
    @abdulgafoorkp5915 2 года назад +839

    പ്രധീക്ഷിക്കാത്ത ടൈമിൽ ആണല്ലോ 😌❤

    • @sengovind1385
      @sengovind1385 2 года назад +20

      pradheekshicha tym epola eeh? 🙂

    • @salmanfaris6370
      @salmanfaris6370 2 года назад +4

      Aannod choichettu aplod cheytholam tta

    • @butterfly0.72
      @butterfly0.72 2 года назад +1

      ❤️

    • @user-rf6ox1py4j
      @user-rf6ox1py4j 2 года назад +3

      Ayin

    • @KamaruAk
      @KamaruAk 2 года назад +2

      ഏപ്പോളോക്കെ ആണ് പ്രധീക്ഷിക്കർ

  • @DrFaem
    @DrFaem 2 года назад +681

    better use gloves in both hands and wear a face shield ♥️♥️♥️

    • @bravitimes8544
      @bravitimes8544 2 года назад +1

      Ayyo ne matharam doctor ayye ullu poda

    • @naslenfans1201
      @naslenfans1201 2 года назад +2

      @@RadhikaTr mm😅

    • @victorop1903
      @victorop1903 2 года назад +30

      Enittano ayal thinnunne😳😹

    • @Heart_broken_cat
      @Heart_broken_cat 2 года назад +36

      @@RadhikaTr ningale kaalum vivaram ulla aala paranje, ath manasilaakaan ulla vivaram ellee

    • @shameemswalih9833
      @shameemswalih9833 2 года назад

      @@Heart_broken_cat kutta, kayichu pinneyanno kayyilavuth

  • @A_r_u_n27
    @A_r_u_n27 2 года назад +169

    ഞമ്മടെ മച്ചാൻ സിഗരറ്റിനു പകരം വേറെ പുക വിടുന്ന ബിസ്ക്കറ്റ് ഇറക്കി.😂😂😂😂🔥🔥🔥🔥🔥

  • @Ithalezhuthukal
    @Ithalezhuthukal 2 года назад +40

    പ്രതീക്ഷിക്കാത്ത ഒരു റിസൾട്ട്‌ കിട്ടും ന്നതാണ് നമ്മുടെ പ്രതീക്ഷ 😂😂🤣❤️🔥

  • @gokul8629
    @gokul8629 2 года назад +28

    ഈ നിമിഷത്തിൽ കലാഭവൻ മണിയെ ഓർക്കുന്നു 3:35 🤣🤣🤣

  • @shibups2365
    @shibups2365 2 года назад +448

    Biscuit മുക്കി തിന്നിട്ട് ആണ് പറയുന്നത് ഭയങ്കര danger ആയ സാധനം ആണെന്ന്.. 😄

  • @Suiii_____
    @Suiii_____ 2 года назад +73

    വെറൈറ്റി എന്നും മച്ചാന് ഒരു ഹരമായിരുന്നു സൂർത്തുക്കളെ... പിന്നെ നമ്മടെ ക്യാമറ മാൻ പ്രവീൺ മച്ചാനെ സമ്മതിക്കണം എത്ര പൊളിയായിട്ട വീഡിയോ എടുക്കുന്നെ ജ്ജാതി dedication....!❤😁

  • @harisankarlal6895
    @harisankarlal6895 2 года назад +21

    Dry ice ഒക്കെ എന്ത്.. ഇത് liquid Nitrogen ആണ് മച്ചാന്മാരേ... ചേട്ടൻ കലക്കി.. 🔥

    • @naseemahuzain2506
      @naseemahuzain2506 2 года назад +1

      Carbon dioxide നെ ice ആക്കിയതിനെയാണ് dry ice എന്നു പറയുന്നത്

    • @syamalasoman4255
      @syamalasoman4255 Год назад +1

      A

  • @Ronaldo_645
    @Ronaldo_645 2 года назад +204

    ഈ veraity video കാണാൻ ഇവിടെ നമ്മൾ കട്ട Waiting ആയിരുന്നു 🤗❤

  • @AjnasUmer
    @AjnasUmer 2 года назад +48

    Morning Video അടിപൊളി ❤❤😊

  • @basilppl
    @basilppl 2 года назад +2

    ക്യാമറാമാൻ്റെ ചിരി 😁😁😁😁

  • @minnal_dude
    @minnal_dude 2 года назад +77

    ബോംബ് പൊട്ടിയ പോലെ മൂക്കിൽ നിന്നും വായിൽ നിന്നും പുക വരുന്ന എൻട്രി പൊളിച്ച് മാസ്സ് ✨️❤⚡️

  • @Ronaldo_645
    @Ronaldo_645 2 года назад +79

    M4 tech നിന്നാൽ എന്നും ഇടുന്ന ഓരോ videosum നമ്മൾക്കു വളരെ ഉപകാരമാണ് 🤗🤩

  • @athuljain7042
    @athuljain7042 2 года назад +336

    ഇതാ അദ്ദേഹം പിന്നെയും വന്നു സുഹൃത്തുക്കളെ ❤❤❤

  • @WOLF-gx7yq
    @WOLF-gx7yq 2 года назад +19

    കേരളത്തിന്റെ അഭിമാനം M4TECH❣️❣️❣️

  • @_ansu.___
    @_ansu.___ 2 года назад +13

    5:54 വിക്രം movie യിലെ bgm😂😌🔥

  • @musicworld5944
    @musicworld5944 2 года назад +18

    Experiement king is always a king

  • @44.A.44
    @44.A.44 2 года назад +105

    രാവിലെ ഒരു vibe കിട്ടി 💓

  • @jayalakshmip2797
    @jayalakshmip2797 2 года назад +1

    Oru doubt chodichotte chetta... liquid nitrogen ill mukkiya flower pinned orikkalum cheeyathe irikkumo ...atho N inte effect theernnu kaziyumbol flower inu enthanu sambavikkuka

  • @AnasusZzone16
    @AnasusZzone16 2 года назад +4

    മച്ചാനെ ഗ്ലൗസ് ഇട്ട കൈ അതിൽ മുങ്ങിയാൽ ആ പൂവിന്റെ അവസ്ഥ ആകും...കൈയിൽ ഗ്ലൗസ് ഇടാത്തത് നല്ലത്.... Liquid nitrogenil കൈ മുക്കാതെ ഇരുന്നാൽ മതി.... വീണാലും ഒന്നും സംഭവിക്കില്ല.. കാരണം leidenfrost effect ആണ്.. 😊The Leidenfrost effect is a physical phenomenon in which a liquid, close to a surface that is significantly hotter than the liquid's boiling point, produces an insulating vapor layer that keeps the liquid from boiling rapidly.

  • @you-wf8mm
    @you-wf8mm 2 года назад +124

    ഇനിയെന്തെല്ലാം കാണാനിരിക്കുന്നു 💥💥💥katta waiting for next video 💞💫💫

  • @Aji.N3
    @Aji.N3 2 года назад +46

    Liquid Nitrogen vs Dry Ice enganindakummm💣💥

  • @akhilaeb2503
    @akhilaeb2503 2 года назад +12

    സൂക്ഷിക്കുക... നോക്കിയില്ലെങ്കി എല്ല് നുറുങ്ങും cold burn ആവും.. എടുക്കുന്ന ഫ്ലാസ്ക് tight aakki വെച്ചാൽ പൊട്ടിത്തെറിക്കും ചെയ്യും..🤕 യൂസ് gloves always....

  • @user-yg6sm2zr7c
    @user-yg6sm2zr7c 2 года назад +42

    I did my M-Tech in industrial refrigeration and cryogenics engineering from TKM college. My professor Dr Rijo Jacob demonstrated all these experiments with liquid nitrogen.
    Liquid നൈട്രജന്റെ ഉപയോഗങ്ങളെ കുറിച്ച് പറഞ്ഞിരുന്നു എങ്കിൽ കുറച്ചും കൂടി നന്നായിരുന്നു.

    • @satheeshd6058
      @satheeshd6058 2 года назад +1

      ❤❤❤❤❤❤❤❤😍😍😍😍😍😍😍💕

  • @themalayalitimes484
    @themalayalitimes484 2 года назад +37

    46മിനിറ്റ് കൊണ്ട് 46k Views ജിയോ മച്ചാൻ വല്ലാത്തൊരു സംഭവം തന്നെ 😍.

  • @allwin_l_joy
    @allwin_l_joy 2 года назад +164

    Happy to see the tile pots are in the background അടിപൊളി സാധനം. രാവിലെ സ്കൂളിൽ പോകുന്നതിനു മുമ്പ് ഹോംവർക്ക് കമ്പ്ലീറ്റ് ആയി😂😂😂😂

    • @blueshadowshortsvideos3525
      @blueshadowshortsvideos3525 2 года назад +3

      250 ആവാൻ സഹായിക്കുമോ 😔😔😔

    • @allwin_l_joy
      @allwin_l_joy 2 года назад +8

      @@blueshadowshortsvideos3525 കരയല്ലേ 😪പിന്നെന്തിനാ മുത്തേ ചേട്ടൻ ജീവിച്ചരിക്കണേ

    • @avnvk7602
      @avnvk7602 2 года назад +3

      @@blueshadowshortsvideos3525 to be frank ഇല്ല

  • @isw_772
    @isw_772 2 года назад +3

    ചേട്ടാ സ്കൂളിൽ ചെയ്യാൻ ഈസി project ചെയ്യാമോ പ്ലീസ് 😂🥰🙂

  • @tinycraftsmedia787
    @tinycraftsmedia787 2 года назад +31

    വീണ്ടും അടുത്ത ഒരു വീഡിയോയ്ക്കായി കാത്തിരിക്കുന്നു ഞാൻ 😍😍

  • @Powerhouse_2001
    @Powerhouse_2001 2 года назад +6

    "Wooooo"
    ആ വാക്ക് കേൾക്കാൻ നല്ല രസം ആണ് 🥰🥰🥰🥰

  • @sanalpr3449
    @sanalpr3449 2 года назад +5

    machaane ingal poliyaattaa🥰🔥

  • @jeevanprakash7465
    @jeevanprakash7465 2 года назад +2

    Praveen machanum koodi video I'll ondarnnu enkil full power ayenne 🔥❤️

  • @shibilashibi445
    @shibilashibi445 2 года назад +36

    അടിപൊളി വീഡിയോ ❤️
    വീഡിയോ പെട്ടന്ന് തീർന്നത് പോലെ.. അത്രക്ക് സൂപ്പർ ആയിരുന്നു ❤️😍😍

  • @sreerajalapad8583
    @sreerajalapad8583 2 года назад +6

    പപ്പടം പൊടിക്കുന്ന പോലെ പൂ പൊടിക്കുന്നു... പൊടിക്കുമ്പോൾ ഉള്ള sound nice ആയിരുന്നു

  • @delmoxyt
    @delmoxyt 2 года назад +30

    അടിപൊളി വീഡിയോ ആയിരുന്നു 🥰🥰chettaa jio chettan praveen chettan uyirr🥰🥰🥰love you❤❤🔥

  • @yunasfardan5245
    @yunasfardan5245 2 года назад +3

    Machane thadi, മീശ valaran വല്ല വഴിയുമുണ്ടോ 🤔🤔🤔🤔🤔

  • @Akshay-pc3yc
    @Akshay-pc3yc 2 года назад +17

    if thats what happened to the flower.. guess what could happen to the body internals if you ingest it..?
    Take care brother!

  • @mcfoodvlog6781
    @mcfoodvlog6781 2 года назад +30

    Polipoli adi poli ❣️❣️❣️❣️😘 ജിയോ മച്ചാനെ പൊളിച്ചടുക്കി ilove m4tech

  • @kdmnhelboygamingyoutubecha9424
    @kdmnhelboygamingyoutubecha9424 2 года назад +6

    പൊളിച്ചു മച്ചാനെ 🤟😘

  • @jayalekshminj1915
    @jayalekshminj1915 2 года назад +17

    You dont need to use gloves for liquid nitrongen. It wont harm you. Actually using gloves without researching about their quality might cost you.

  • @shihabpa933
    @shihabpa933 2 года назад +3

    ഒരു cook video ചെയ്തിട്ട് കുറെ ആയില്ലേ ഒന്ന് ചെയ്യൂ....

  • @Aswanth____
    @Aswanth____ 2 года назад +33

    ഇനി പൂക്കളമൽസരത്തിന് പൂ അരിയേണ്ടതില്ല liquid nitrogen ൽ മുക്കി പൊടിച്ചാൽ മതി😜😅😅

    • @s2techtalk832
      @s2techtalk832 2 года назад +2

      280 avan sahayikumo plz😪😌❤️

  • @rzvlog6753
    @rzvlog6753 2 года назад +14

    വാവു സൂപ്പർ മച്ചാനേ സൂപ്പർ 💕💕

  • @jobmalayalamupdates1945
    @jobmalayalamupdates1945 2 года назад +3

    we did so many experiments with liquid nitrogen, during our Msc Chemistry college days. Actually chemical science is totally a wonder for eyes..
    You have to use a safety googles , mask and glouse while conducting experiments

  • @muhammedarshad9f802
    @muhammedarshad9f802 2 года назад +1

    വീഡിയോക് കട്ട waiting ആയിരുന്നു❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @ansiframsheedt
    @ansiframsheedt 2 года назад +8

    ith njan ippo expected cheythitollu 💥💥💥💥

  • @midlajhamzap5964
    @midlajhamzap5964 2 года назад +4

    പ്രവീൺ മച്ചാൻ്റെ ആ ചിരി❤️

  • @manoshm1
    @manoshm1 2 года назад +2

    Superb 👏👏🥰🥰🥰❤️❤️Jio be careful while swallow experiments 👍👍

  • @unknown46393
    @unknown46393 2 года назад +52

    LIQUID NITRIGEN🥶 VS HOT WATER🔥. എന്താ സംഭവിക്കാ????

  • @AppooZzz
    @AppooZzz 2 года назад +29

    ഭാവിയിലെ ശാസ്ത്രജ്ഞൻ ജിയോ മച്ചാൻ.... M4 Tech 🔥🔥🔥💪🏻💪🏻💪🏻💪🏻

    • @user-yk6ws6dw1z
      @user-yk6ws6dw1z 2 года назад

      തേങ്ങ

    • @AppooZzz
      @AppooZzz 2 года назад

      @@user-yk6ws6dw1z 😂😂😂😂

    • @AppooZzz
      @AppooZzz 2 года назад

      @@user-yk6ws6dw1z Not Thenga... Only മാങ്ങ, ചക്ക,,

    • @user-yk6ws6dw1z
      @user-yk6ws6dw1z 2 года назад +1

      @@AppooZzz 😁

  • @KimThv-Sandra608
    @KimThv-Sandra608 2 года назад +5

    ഞാൻ ഓർക്കുന്നു engg 1st yr പഠിക്കുന്ന tym ല് chemistry sir liquid nitrogen നെ കുറിച്ച് പറഞ്ഞത്... നമ്മുടെ വിരൽ അതിൽ കുറച്ചു നേരം മുക്കി വെച്ച്.. Hard ആയിട്ടുള്ള surface ല് അടിച്ചാൽ വിരലുപോലും ചില്ല് പൊട്ടുന്നപോലെ പൊട്ടും എന്ന്.. അന്ന് അത് കേട്ട് wonder അടിച്ചിരുന്നിട്ടുണ്ട്. അന്ന് for example റോസാപൂവിന്റെ കാര്യവും sir പറഞ്ഞതു ഓർക്കുന്നു... ഇപ്പോൾ ശെരിക്കും ഈ experiment കണ്ടപ്പോൾ അത്ഭുതവും സന്തോഷവും തോന്നി.. അന്ന് liquid nitrogen എന്തരിക്കും എങ്ങനാരിക്കും എന്നൊക്കെ ഇങ്ങനെ ചിന്തിചാരുന്നു ... Sir അന്ന് അത് danger ആണെന്ന് പറഞ്ഞാരുന്നു
    Thanks bro for this experiment and your efforts 🔥💯🤗🙏♥❤👏👏
    പിന്നെ ഒരു doubt.. E movies ൽ smoking scn ല് use ചെയുന്നത് ഈ technic ആണോ... 🤔അറിയുന്നവർ പറയാവോ i'm just curious 👻

    • @hkks2698
      @hkks2698 2 года назад +1

      Nope that's real....

    • @KimThv-Sandra608
      @KimThv-Sandra608 2 года назад +1

      @@hkks2698 Surya sir.. Smoke ചെയ്യില്ലെന്ന് കേട്ടിടുണ്ട് .. But moviesൽ അങ്ങനത്തെ scn കണ്ടിട്ടുണ്ട് അപ്പോ ഒരു doubt ✌

    • @hkks2698
      @hkks2698 2 года назад +1

      @@KimThv-Sandra608 maybe he's a non smoker in life...but in movies he might've done that for the originality of the scene....

  • @Sha_r_ath_S
    @Sha_r_ath_S 2 года назад

    Korach time kazhinj eth pazhe pole aaguvoo ...I mean petals okke thirich soft aaguvoo !!?

  • @richuvlogs7553
    @richuvlogs7553 2 года назад +2

    M4 tech..... മച്ചാൻ പൊളിയാ ❤👍

  • @ITZMEKALLU
    @ITZMEKALLU 2 года назад +38

    *ഈ nitrogen biscuit കഴിക്കാൻ ആഗ്രഹം ഉണ്ടോ..!!🔥❤*

  • @neelvvlog2641
    @neelvvlog2641 2 года назад +2

    പൊളിച്ചു മച്ചാനെ😉👍🌹

  • @Eren_Akshay
    @Eren_Akshay 2 года назад +2

    പുക വിടാൻ നല്ല experience ആണല്ലോ ജിയോ മച്ചാനെ ♥️😁

  • @007Adhi
    @007Adhi 2 года назад

    Bro ഈ petrol, diesel and മണ്ണെണ്ണ ice ആക്കാൻ പറ്റുമോ

  • @A5Techyofficial
    @A5Techyofficial 2 года назад +3

    ജിയോ മച്ചാൻ എന്നും വിക്നെസ് അല്ലെ ❤️🤓

  • @kishorevenugopal6191
    @kishorevenugopal6191 2 года назад +30

    Pareekshikan povunnavarod: liquid Nitrogen cause cold burn due to its extremely low temperature. It can force doctors to do amputation of the effected area. Vellade tanuth poyal body inde parts murichu matended avastha vere vannekam.. so be very careful if you are dealing with liquid Nitrogen

    • @Akc.04
      @Akc.04 2 года назад +1

      Crct 😁

  • @Myworld-vv6zx
    @Myworld-vv6zx 2 года назад +2

    Adipoli macha polich🤩

  • @cyriljohn6338
    @cyriljohn6338 2 года назад

    Bro liquid nitrogen IL mukkiya flower ethra neram hard aayittu irikkum,after nitrogen effect enthanu.?athum koode onnu explain cheyyamo

  • @Ringtonegang
    @Ringtonegang 2 года назад +4

    Aa പൂവ് podikkumbol ulla sound kelkumbo nalla satisfaction kittunnund😊🔥🔥

  • @mastersofpower7791
    @mastersofpower7791 2 года назад +25

    കൊള്ളാലോ സംഭവം🤩🤩 ഇനി ഫ്രിജിന് പകരം ഇത് ഉപയോഗിക്കാം പെട്ടെന്ന് ഐസ് ആവുകയും ചെയ്യും😅😅

  • @suneethvenugopalt7460
    @suneethvenugopalt7460 2 года назад +1

    Terminator 2 judgement day il villan ithupole chinnichitharunnund Liquid nitrogen il pettittu arnold vedi vekkumbo😍😍😍aa scene orma vannu🙌🙌🙌🙌machan kalakkitta experiment

  • @user-pi7wj1df3v
    @user-pi7wj1df3v 2 года назад +1

    Jio chettane samyekanam
    chettan poliya ithre danger experiment handle cheya ennu parayumbol athoru valiya karyam
    anne 🔥🔥

  • @irshadmhd7749
    @irshadmhd7749 2 года назад +10

    Content king❤

  • @A5Techyofficial
    @A5Techyofficial 2 года назад +6

    സ്ഥിരം പ്രശർക്കാർ ഇപ്പോൾ തെന്നെ പ്രേസേന്റ് ഇട്ടേക് ⚔️❤️

  • @ajithkbiju8792
    @ajithkbiju8792 2 года назад +1

    Bro liquid nitrogen വെള്ളത്തിൽ ഒഴിച്ച ഇന്ദു പറ്റും? ഒരു short video ഉണ്ടാകുവോ

  • @sidhinathjs4147
    @sidhinathjs4147 2 года назад +10

    Liquid nitrogen temperature=(-196°c)

  • @jishin2092
    @jishin2092 2 года назад +7

    മൂക്കിനു പുക വന്നപ്പോ ചിരി വന്നു 😂

  • @tombroff2298
    @tombroff2298 2 года назад +16

    *M4 tech മച്ചാൻ poli ആണ് ❤*

  • @rcaudios2595
    @rcaudios2595 2 года назад +1

    hi bro,
    നിങ്ങൾ മുമ്പ് ഒരു വീഡിയോ യിൽ മകമിറ്റിക് ഉപയോഗിച്ച് വെള്ളത്തിൽ നിന്ന് ഇരുമ്പ് സാധങ്ങൾ എടുത്ത ആ കാന്തം എവിടെ കിട്ടും എന്ന് ഒന്ന് പറഞ്ഞു തരുമോ plz

  • @user-fc7qe6rc7r
    @user-fc7qe6rc7r 2 года назад

    ബ്രോയുടെ വീഡിയോ പോളിയാണ് 😻💘🔥

  • @dev.Lin4738
    @dev.Lin4738 2 года назад +15

    Wafer തിന്ന് വായിൽ നിന്ന് പുക വരുത്തിയ ജിയോ മച്ചാനിരിക്കട്ടെ ഇന്നത്തെ കുതിരപ്പവൻ 💕

  • @jibin6874
    @jibin6874 2 года назад +2

    Polichu machane😍😍

    • @BLINDDudegaming
      @BLINDDudegaming 2 года назад

      600 Subscribers ആവാൻ സഹായിക്കാമോ 🙂🥺💙

  • @anishanandan5393
    @anishanandan5393 2 года назад +1

    നിങ്ങൾ ഒരു താരം ആണ് ... മനുഷ്യരുടെ ഹൃദയം കീഴടക്കാൻ അറിയാവുന്ന പച്ചയായ മനുഷ്യൻ.... ‌

  • @anjasworld128
    @anjasworld128 2 года назад

    ജിയോ മച്ചാന്റെ വീഡിയോസ് എല്ലാം പൊളിയാണെ 🥰🥰🥰👏👏👏👏👏

  • @kl47aswin5
    @kl47aswin5 2 года назад +33

    ലിക്വിഡ് നൈട്രജൻ ഒഴിക്കുന്ന കണ്ടപ്പോൾ എനിക്ക് പെട്ടന്ന് ഓർമ വന്നത് ഡ്രൈ ഐസ് വെച്ചുള്ള എക്സ്പിരി മെന്റ് ആണ് 🤣🤣🤣

  • @InventR_
    @InventR_ 2 года назад +4

    Awesome 💙💙💙

  • @renrapheal
    @renrapheal 2 года назад

    Machanepole youtubers ollathkondanu ithokke enthanennu manasilavanathu thanne...
    Thanks machu
    😂😂♥️♥️🔥🔥

  • @yunasfardan5245
    @yunasfardan5245 2 года назад +2

    മച്ചാൻ polichallo👍👍👍👍

  • @vishnup5257
    @vishnup5257 2 года назад +4

    പ്രവീണിന്റെ ആ ചിരി 😂

  • @sakthiprasad2788
    @sakthiprasad2788 2 года назад +4

    Firoz ikkade VFC um jio machante M4 techum edak edak check cheyyum video vannonn
    Both are my favourites😍😍😍

  • @armyajesharmyajesh
    @armyajesharmyajesh 2 года назад

    Bro oru doubt.. - 190° c alle liqd N. Athu purathu oru beekkaril ozhichittum entha ice block aavathe liquid aayi thanne irikkunne. 🤔🤔🤔🤔

  • @abhijithrj8636
    @abhijithrj8636 2 года назад

    M4Tech ന്റെ ഈ വിഡിയോ കണ്ടപ്പോൾ Pogo യിലെ പഴേ FAQ ആ Prgm ആണ് ഓർമ്മവന്നെ❤️, അതിലും ഒരു എപ്പിസോഡ് ഉണ്ട് Liquid Nitrogen വച്ചുള്ള experiments.

  • @stc584
    @stc584 2 года назад +3

    ഓണപ്പൂക്കളം ഇടാൻ ഒരു എളുപ്പ വഴി ആയി 😄😄

  • @fathima8434
    @fathima8434 2 года назад +2

    Content maker ❤️

  • @jufox90
    @jufox90 2 года назад +2

    ഒരു ഗ്ലൗസ്‌ മാത്രം ഇട്ട്‌ എന്ത്‌ സേഫ്റ്റിയാണു ബ്രൊ ഉദ്ദെശ്ശിച്ചത്‌?

    • @aadi.__
      @aadi.__ 2 года назад +1

      Kaninte protection nd bro .....🤨

  • @arunkrishnanr
    @arunkrishnanr 2 года назад +1

    കൊള്ളാം variety സാധനം...✨🤓

  • @sudheeshkumarkumar8809
    @sudheeshkumarkumar8809 2 года назад +3

    പൊളി ❤

  • @saranyaunni8045
    @saranyaunni8045 2 года назад +4

    പൂവ് പൊടിക്കുന്നത് കാണാൻ നല്ല രസം 😁

  • @safarahmath341
    @safarahmath341 2 года назад

    Cooking video cheyyo

  • @allottafifa
    @allottafifa 2 года назад +1

    Bro gaming videos cheyyamo pls machane.

  • @diyandiyu8146
    @diyandiyu8146 2 года назад +4

    പ്രെവീൺ മച്ചാന്റെ ചിരി 🤣🤣🤣

  • @jocelyn9146
    @jocelyn9146 2 года назад +3

    ASMR with flowers🥰

  • @Achu____9572
    @Achu____9572 2 года назад +1

    ഇങ്ങനെ ഉള്ള കണ്ടെന്റുകൾ കണ്ടു പിടിച്ചു പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്ന ജിയോ മച്ചാനും പ്രവീൺ മച്ചാനും ❤️💞✨️🔥🔥🔥

  • @viswatkmce
    @viswatkmce 2 года назад +2

    Jio next face creamintae ad undagumalo.... Athinano face dark aaki vaykunath.. 😃