Liquid Nitrogen Vs Football | ഫുട്ബോൾ ലിക്ക്യുട് നൈട്രജന്നിൽ മുക്കിയപ്പോൾ | M4 Tech |

Поделиться
HTML-код
  • Опубликовано: 28 июл 2022

Комментарии • 1,4 тыс.

  • @fungamerpro5675
    @fungamerpro5675 2 года назад +3078

    Liquid nitrogen ഇതുവരെ തീർന്നില്ലേ.. 👀😅

    • @bullymaguire3905
      @bullymaguire3905 2 года назад +58

      Ath theeranam appol nikkum

    • @yadhu3095
      @yadhu3095 2 года назад +22

      @@bullymaguire3905 apo puthiyath vangum

    • @crazbud781
      @crazbud781 2 года назад +26

      Le jeo machan: Ee liquid Kazhinjitt veenam adutha eethenkilum Oru liquid vaangaan kurach adhikam.... 😁

    • @stephanff2629
      @stephanff2629 2 года назад +5

      😂

    • @neerajanil7917
      @neerajanil7917 2 года назад +1

      Athenne

  • @salmanpm262
    @salmanpm262 2 года назад +235

    *_ജിയോ മച്ചാനും ഫിറോസും കൂടിയുള്ള ഒരു വമ്പൻ പാചക വീഡിയോ ചെയ്ത് കാണാൻ ആഗ്രഹമുണ്ട്_*

  • @gkguide6415
    @gkguide6415 2 года назад +68

    "safety is no.1 priority"
    😂😂

  • @sintoenjoy5380
    @sintoenjoy5380 2 года назад +55

    Liquid nitrogen bottle തീരുന്നത് വരെ ഈ series തുടർന്ന് കൊണ്ടേ ഇരിക്കും... 😅😅

  • @sidharth.376
    @sidharth.376 2 года назад +273

    അന്നും ഇന്നും ഫുഡ്‌ബോളും M4 Techഉം മലയാളികൾക്ക് എന്നും ഒരു വികാരം തന്നെ 😇

  • @rokybai8445
    @rokybai8445 2 года назад +197

    Ellavarum ഹാജർ ഇട്ടോളി 🔥🔥🔥🔥🔥🔥🔥8 million loading congratulation machaneee🔥🔥🥰എത്ര മില്യൺ ആയാലും ഈ black shirt വിട്ടു oru കള്ളി illa അല്ലെ 😁

  • @CP-lb9yb
    @CP-lb9yb 2 года назад +285

    8Million advance congratulations jio machane♥️

  • @funnyandbeautiful
    @funnyandbeautiful 2 года назад +43

    ഈ വർഷം തീരുന്നതിനു മുന്നേ ജിയോ മച്ചാൻ 10 million subscribers അടിക്കുമെന്നു തോന്നുന്നു 👍

  • @muhammadajmal584
    @muhammadajmal584 2 года назад +67

    ലിക്വിഡ് നൈട്രജൻ കൊണ്ട് കൊറേ കണ്ടന്റ് കിട്ടി ജിയോ മച്ചാൻ🤣

  • @arunchand7350
    @arunchand7350 2 года назад +85

    യൂട്യൂബിൽ സ്ഥിരം കാണുന്ന ഒരേ ഒരു ചാനൽ നമ്മുടെ മച്ചാന്റെ ആണ്...... മച്ചാൻ powli💕💕💕

    • @muhammedshezin968
      @muhammedshezin968 2 года назад +3

      Ayin stiram vedio idal illala🤔

    • @acnk87
      @acnk87 2 года назад

      @@muhammedshezin968 pazhukkatte thaane pottikkolum

    • @arunchand7350
      @arunchand7350 2 года назад

      Ads undado

  • @abhjithabhi9436
    @abhjithabhi9436 2 года назад +22

    ജിയോ മച്ചാനും ഫിറോസ് ഇക്കയും മലയാളിസിന്റെ സ്വന്തം RUclips s 😌❤️

  • @suii759
    @suii759 2 года назад +35

    Experiment King 💥❤️
    8M Soon 💥💥

  • @akhilm1936
    @akhilm1936 2 года назад +69

    Soon >> 8 M 🔥🔥
    congrats ✨

  • @rumaismp8943
    @rumaismp8943 2 года назад +15

    Nighal vere level an 🔥

  • @arnoldjaison1013
    @arnoldjaison1013 2 года назад +70

    Crazy russian hackerinde dialogue polichu 😝
    " safety is our NO. 1 priority "

    • @anaghem6429
      @anaghem6429 2 года назад +2

      @Raizz_Edits😈 ivade vann erakathe content itt undakeda🥰😹

    • @rolexfootball
      @rolexfootball 2 года назад

      1k അടിക്കാൻ സഹായിക്കുമോ പ്ലീസ് ഒരു പാവമല്ലേ

  • @rrahul
    @rrahul 2 года назад +12

    8 Million advance congrats 🎉🥳

  • @miniature_toy379
    @miniature_toy379 2 года назад +86

    8 million loading advance congratulations bro 🥳 🥳 🥳 😍😍😍

  • @jobhubz
    @jobhubz 2 года назад +6

    Firoz ikka പാമ്പിനെ ചുട്ടു അടുത്തത് മച്ചാന്റെ variety എന്താ ✨️🙌🏼🔥 katta waiting✨️💖

  • @steffinsaji5927
    @steffinsaji5927 2 года назад +15

    8 million loading advance coagulation bro 🥳❤️

  • @23man71
    @23man71 2 года назад +11

    ജിയോ മച്ചാനെ മച്ചാൻ പൊളി തന്നെ 🥰 ഇതൊക്കെ എവിടന്ന വരുന്നത് 🤓

  • @user-nd7od2qi2c
    @user-nd7od2qi2c 2 года назад +63

    ഇവിടത്തെ സ്ഥിരം പ്രേക്ഷകർ ഹാജർ വയ്ക്കൂ 😘😘അത് പൊളി ച്ചു 😘❤️

  • @user-hh7kq7ws5g
    @user-hh7kq7ws5g 2 года назад +33

    ചങ്കാണ് ജിയോ മച്ചാൻ🔥🔥⚽⚽

  • @abhinavabhi2440
    @abhinavabhi2440 2 года назад +601

    ആ ഫുട്ബോൾ മുറിച് കളയുമ്പോൾ ഓരോ ഫുട്ബോൾ കളിക്കാരനും മനസിന്റെ ഒളിൽ ഒരു വിങ്ങളാണ് 🙂

  • @timelytalks
    @timelytalks 2 года назад +5

    ജിയോ മച്ചാനേ | ഇതിപ്പോ ഈ മാസം തന്നെ രണ്ടാമത്തെ ഫുട്ബോൾ ആണ് മുറിക്കുന്നത് | ഫുട്ബോൾ ഫാൻസ്‌ സഹിക്കില്ല ട്ടോ | അഡ്വാൻസ് 8 മില്യൺ ആശംസകൾ ബ്രദർ 🥰🥰🥰😍😍😍😍😍

  • @ansiiiif
    @ansiiiif 2 года назад +12

    Jio machan Vere level 😍❤️‍🔥

  • @nishmalanu4016
    @nishmalanu4016 2 года назад +104

    മച്ചാനേ..... ഫുട്ബോൾ ഇങ്ങനെ നശിപ്പിക്കല്ലേ കണ്ടിട്ടു സഹിക്കുന്നില്ല ഞങ്ങൾ നെഞ്ചോട് ചേർത്ത് വെച്ചു സ്നേഹിക്കുന്ന ഒരു ജിന്ന് ആണ് ഫുട്ബോൾ 💕💗😔

  • @preethiukrajubahi9933
    @preethiukrajubahi9933 2 года назад +2

    Wow really like it ജീയോ..... Adipoliyaayittund ore rakshayumilla 👍😍😍😍😍

  • @achutipsandtech8146
    @achutipsandtech8146 2 года назад +1

    Puppy video cheyamo

  • @jyothyrajesh8759
    @jyothyrajesh8759 2 года назад +6

    New vedio ആയി കട്ട waiting ആയിരുന്നു 🙃 liquid nitrogen തീർന്നില്ല അല്ലേ😊 powli മച്ചാനെ 👌👌👌👏👏👏

    • @anuzxcx3257
      @anuzxcx3257 2 года назад

      Kurachu vitlottu kondu varatte?

    • @jyothyrajesh8759
      @jyothyrajesh8759 2 года назад +1

      @@anuzxcx3257 ok oru 50 bottle kondu tha experimentinu ഉപകരിക്കും😬😬😬

  • @magicworld6218
    @magicworld6218 2 года назад +6

    കേരളത്തിന്റെ സ്വന്തം RUclips രാജാവ്❤️

  • @nohinvlogs9225
    @nohinvlogs9225 2 года назад +1

    Ellam nala experiments anu ♥️ennik orupad istam anu videos .oru video polum miss chaytha kannum .love you lot 😘❤️❣️💝

  • @ravimonravimon7101
    @ravimonravimon7101 2 года назад +3

    സംഭവം പൊളിച്ചു ഇങ്ങനെയുള്ള വീഡിയോസ് വരട്ടെ 👍🔥🔥🔥

  • @sriramsriram476
    @sriramsriram476 2 года назад +8

    8 million soon ❤️

  • @suraj-vlog-619
    @suraj-vlog-619 2 года назад +11

    8 million 😂😂CONGRATULATIONS🙏🙏🙏 Aduvance ❤❤❤

  • @aswinsanthosh7986
    @aswinsanthosh7986 2 года назад +1

    Varity content ullath kond ann vere channelil ninn M4 tech വേറിട്ടു നിക്കുന്നത് 😍😍❤️❤️❤️💥💥💥

  • @abithatm442
    @abithatm442 2 года назад +2

    Super super Jio എന്ക് വേണം Football
    Plise

  • @beyondtheworld8607
    @beyondtheworld8607 2 года назад +8

    ഇപ്പൊൾ പുതിയ വീഡിയോ ഉണ്ടൊന്ന് channel തുറന്ന് nokkiyethe ഒള്ളു അപ്പോഴേക്കും പുതിയ video അയി Vanna M4tech...❤️❤️❤️❤️

  • @abinavk.m6717
    @abinavk.m6717 2 года назад +8

    road to 8 million💥❤

  • @ajuk421
    @ajuk421 2 года назад +2

    Adipoli super amazing machane
    Twist polichu

  • @reox232
    @reox232 2 года назад +12

    it is out of trend bro like these THIS VS THIS and all . what happened to your creative and informative content. But even if you do anything i still love your videos,i was just saying my thought and love u always:)

    • @techfacts424
      @techfacts424 2 года назад

      Its your pov bro
      It is not out of trend

    • @reox232
      @reox232 2 года назад

      @@techfacts424 yea i was just saying my
      thought ;p

  • @sreekumarchellur8483
    @sreekumarchellur8483 2 года назад +4

    ആ ബോൾ വാങ്ങിയ 400 രൂപയുണ്ടായിരുന്നേൽ കുറച്ചു പാവങ്ങൾക്ക് ഒരുനേരത്തെ ഭക്ഷണം കൊടുതൂടയിരുന്നോ 🏃🏻‍♂️🏃🏻‍♂️🏃🏻‍♂️🏃🏻‍♂️🏃🏻‍♂️

  • @alvinalbinvlogs3800
    @alvinalbinvlogs3800 2 года назад +4

    8 million advance congratulations jio machane 🎉🎉🎉❤️❤️🔥🔥

  • @rebin6547
    @rebin6547 2 года назад +2

    M4 tech UYIR mutea... Katlea..... ❤️🥰🥰🤩🤩

  • @AlenXavioMathew
    @AlenXavioMathew 2 года назад +1

    BRO EE PAAVATHINU AA FOOTBALL GIVEAWAY TARUMO

  • @Achu____9572
    @Achu____9572 2 года назад +9

    അന്നും ഇന്നും M4 Tech ഉം ഫുട്ബോളും മലയാളികൾക്ക് ഒരു വികാരം തന്നെ 🥰💞🌚✨️🔥🔥🔥

  • @jincyjincy7753
    @jincyjincy7753 2 года назад +3

    പുതിയ അറിവ് ആണ്, എന്തായാലും സൂപ്പർ ❤️❤️💕💕

  • @makkarahammadahammad865
    @makkarahammadahammad865 2 года назад +2

    Poli macha ball aenikku tharanne pizzz

  • @santhoshchoondal
    @santhoshchoondal 2 года назад

    Wooden kinetic sculpture ഉണ്ടാക്കുന്ന detailed video ഇടാമോ

  • @adarshs4760
    @adarshs4760 2 года назад +4

    Waiting for 8 Million 🥰❤️

  • @footballstatus8016
    @footballstatus8016 2 года назад +10

    8M Celebration Special Video Venam ❤️❤️❤️

  • @bsvrockzz729
    @bsvrockzz729 2 года назад

    പൊളിച്ചു ഇനിയും liquid നൈട്രജൻ പരീക്ഷണവീഡിയോ ഇടണേ

  • @Lakshmi-gq7wl
    @Lakshmi-gq7wl 2 года назад +2

    അങ്ങനൊന്നും ചെയ്യരുത്.. അങ്ങനൊന്നും ചെയ്യാൻ പാടില്ല🤣🤣🤣

  • @padmarajrs
    @padmarajrs 2 года назад +7

    Liquid Nitrogen കൈകാര്യം ചെയ്യുമ്പോൾ Rider Gloves ഇടാത്തത് ആണ് ഇടുന്നതിനേക്കൾ നല്ലത്. (എന്നുവെച്ച് കൈ Liquid Nitrogen il മുക്കി വെക്കാം എന്നല്ല) Gloves il Liquid Nitrogen ആയാൽ അത് skin ആയി ഒരുപാട് നേരം contact വരും, Skin burn വരാൻ സാധ്യത കൂടുതലാണ്..
    നല്ലത് Cryogenic Gloves ഉപയോഗിക്കുന്നതാണ്..😌

  • @Achu____9572
    @Achu____9572 2 года назад +4

    Liquied nitrogen ഇത് വരെ തീർന്നില്ലേ.....!!👀😅😅😅

  • @kumbidiministry
    @kumbidiministry 2 года назад +1

    Mini Worldil പാൽ കാച്ച് കഴിഞ്ഞിട്ട് ഇതുവരെ ഒന്നും കണ്ടില്ലല്ലോ....🧐

  • @sidharthb6364
    @sidharthb6364 2 года назад +2

    Simple tesla coil cheyyavo

  • @mv__creators
    @mv__creators 2 года назад +34

    Adipoli 👌👌❤️

  • @zodinox_123
    @zodinox_123 2 года назад +4

    Best Wishes For 8M Subscribers 🥰

  • @whitemusicdj
    @whitemusicdj 2 года назад

    Liquid nitrogenil oru android phonum oru sadha phonum(work cheyunathu)mukiyaal ethu phone survive cheyyum ennulathinte video idamo?plzz
    Video poli... ❤️

  • @alan21185
    @alan21185 2 года назад +1

    Jio Machan all oru puliyan ketto

  • @adharsh___
    @adharsh___ 2 года назад +3

    ഇവിടുത്തെ സ്ഥിരം പ്രേക്ഷകർ ഇവിടെ common 🔥❤️

  • @mpramisha
    @mpramisha 2 года назад +3

    Safety measures are still not enough when skin is exposed. I had a liquid nitrogen burn from the lab. I got a drop on my skin and took few weeks to heal it completely.

  • @jijojoy2083
    @jijojoy2083 2 года назад

    Adipoli iniyum ithupolatha vedios undakumannu pratheshikkunnu bye

  • @JSMEDIA2
    @JSMEDIA2 2 года назад +1

    ഒരു Giveaway ഉണ്ടായിരുന്നു അതൊക്കെ എന്തായി ഒരു വിവരവുമില്ലല്ലോ ഫാൻസുകാരെ ഇങ്ങനെ പറ്റി കണ്ടില്ലായിരുന്നു😔

  • @muzammil7357
    @muzammil7357 2 года назад +22

    8 million loading advance congratulation bro🔥😍😍😍

    • @inshas.psctips8186
      @inshas.psctips8186 2 года назад

      😍😍

    • @simplecooking2784
      @simplecooking2784 2 года назад +1

      കൂട്ടാക്കിയാൽ തിരിച്ചും ചെയ്യാം 🥰💖

  • @shalushal7984
    @shalushal7984 2 года назад +4

    Road to 8 m annallo👍💥💥💨🌟✨🔥🔥

  • @shobhav222
    @shobhav222 2 года назад +2

    The real content king is you ❤️❤️😍👌👌👌👍👍

  • @tudkoranff2172
    @tudkoranff2172 2 года назад

    Oru cooking video Edam oh plzz ♥️🔥

  • @sharonmanoj8040
    @sharonmanoj8040 2 года назад +3

    Adipoli 👌👌

  • @albinsunil8284
    @albinsunil8284 2 года назад +18

    ഫുട്ബോൾ ഫാൻസ്‌ ഹാജർ ഇട്ടോളി 💥🔥.

  • @AshikPynadath
    @AshikPynadath 2 года назад

    Liquid nitrogen vs കടലാസ റോസാ experiment cheyamo @m4tech.

  • @Rocky-qu2rp
    @Rocky-qu2rp 2 года назад +1

    Heroes engine onnu try chyamoo

  • @Achu.2.5
    @Achu.2.5 2 года назад +14

    Football ഇങ്ങനെ ചെയ്യല്ലേ bro കാണുമ്പോ വല്ലാത്ത ഇടങ്ങേറ്🥺respect 🙏🏻malappuram കാരൻ 🥺❤️

  • @arakkalkomban9853
    @arakkalkomban9853 2 года назад +3

    Hi

  • @anugrahm9440
    @anugrahm9440 2 года назад

    Oru experiment njan parayam
    Ningal foot ball il. Hitrogen
    Nirakuka entha sambavikunnath enn nokaam
    Nice content

  • @____-hk1es
    @____-hk1es 2 года назад +1

    അടുത്ത വീഡിയോ ബലൂൺ V/s ലിക്കിഡ് നൈട്രജൻ

  • @Chillyfiles
    @Chillyfiles 2 года назад +7

    Liquid nitrogen വിട്ട് കളിയില്ല 😂🔥

  • @kenzopc1447
    @kenzopc1447 2 года назад +9

    M4tech സ്ഥിരം പ്രേഷകർ like അടി ☺️

  • @rkygaming4605
    @rkygaming4605 2 года назад +1

    Chetttai oru ball ammak therua kalikkan oru ball pooolum illa athond kalyum nirthi vechu oru ball kittiyirnnel santhosham aavu maayurnnu 🥺🥺🥺❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @nihalnichunichu7659
    @nihalnichunichu7659 2 года назад +1

    Ball stich akknne vidio idumo plzz

  • @footballstatus8016
    @footballstatus8016 2 года назад +4

    Kerala's No.1 TECH CHANNEL *M4 TECH* 💪❤️❤️

    • @Jelly-fish80
      @Jelly-fish80 2 года назад +2

      😂Ith tech channel onnu alla name maatre ullu

  • @klcshield5849
    @klcshield5849 2 года назад +1

    Ball murikumbol orooo football premikum ullil oru pain undakum 💯💔🥺

  • @syvlogs3.o261
    @syvlogs3.o261 2 года назад +1

    Bro kalyanam okke eppoza bro.. 😁

  • @achuzzffedicter1366
    @achuzzffedicter1366 2 года назад

    Jio Chetta oru water gun undakkunna video idumo

  • @jasivlogsgaming2937
    @jasivlogsgaming2937 2 года назад +2

    uff seen 🤩🤩

    • @DANISHAFLU
      @DANISHAFLU 2 года назад

      Bro oru comment ente channelil plz💔

  • @Abhinavpi
    @Abhinavpi 2 года назад +2

    Ball twist enik ishtaayi😅

  • @malayalamcomedymovies7
    @malayalamcomedymovies7 2 года назад +1

    Bro screen short snd chaythitta arum kandilla giveaway

  • @shijinshiju7684
    @shijinshiju7684 Год назад +1

    Balloon ithe pole chiyooo chettaaaaa♥️

  • @TutorialTechie
    @TutorialTechie 2 года назад +1

    Gloves illathe LN handle cheyyunath aanu ettavum nallath.

  • @__tom__9796
    @__tom__9796 2 года назад +1

    Annum innum ennum jio machan uyir💥💖
    .
    .
    .
    Cngrts 8 m bro✨️

  • @As-gq6xp
    @As-gq6xp 2 года назад +2

    ആരും അനുകരിക്കരുത് *me who bathing in liquid nitrogen 😂❌️

  • @rithikraj724
    @rithikraj724 2 года назад +1

    Cricket stitch ball try cheydhoode

  • @alexjr9458
    @alexjr9458 2 года назад +1

    Bro aa ball um kude give away koduthudayirunno🥺

  • @ss23921
    @ss23921 2 года назад +1

    ഈ ബോൾ കണ്ടപ്പോൾ ആണ് ഒരു കാര്യം ഓർമ വന്നേ ഇതുവരെ give away കൊടുത്തിട്ടില്ലല്ലേ

  • @meditechlaboratory5687
    @meditechlaboratory5687 2 года назад +1

    Anik oru gear cycle tharamo bro

  • @jobinjose6437
    @jobinjose6437 2 года назад +2

    8 milion loading ❤️❤️🥳

  • @spirox1363
    @spirox1363 2 года назад +1

    Lawa vs liq nitrogen vedio chyuo

  • @nyshil5523
    @nyshil5523 2 года назад +1

    Enik giveaway aayi tharan pona football aayitano experiment cheyane

  • @thakkuyt5543
    @thakkuyt5543 2 года назад

    Liquid nitrogen vs hammer onnu cheyavoo

  • @techy2.091
    @techy2.091 2 года назад +2

    മലയാളികൾ നെഞ്ചോടു ചേർത്തുപിടിച്ചിരിക്കുന്ന മാലയാളികളുടെ സ്വന്തം ജിയോ മച്ചാൻ ❤️😍💝