*Iron box experiment success ആവാത്തതിന് കാരണം oil ഒഴിച്ചത് കൊണ്ടാണ്... ചോളത്തിൽ ചെല്ലുന്ന ചൂട് ഓയിൽ വലിച്ചെടുക്കുന്നതുകൊണ്ടാണ് അത് set ആവാത്തത്... കുറച്ചുസമയം കൂടി വെയിറ്റ് ചെയ്തിരുന്നെങ്കിൽ ചിലപ്പോൾ സംഗതി success ആയേനെ എന്നാണ് എന്റെ ഒരു ഇത് 🥲*
Njn ഉണ്ടാക്കാറുണ്ട് 3സ്പൂൺ എണ്ണയിൽ കുറച്ചു മഞ്ഞൾ പൊടി ഉപ്പ് ഇട്ട് പോപ്‌കോൺ ഇട്ട് മൂടി വെക്കുക പൊട്ടുന്ന സൗണ്ട് നിന്നാൽ മൂടി തുറക്കുക സൂപ്പർ പോപ്‌കോൺ റെഡി 🥰
Poli 🔥 🔥🔥 Ellam kalakki. Kure nalathe doubts aarnnu ithokke. Iron box ne malarthi vech cheythirunnel may be successful aayene tta because kamathi vechappo corn nu pop cheyyan place indayillallo.
ശെരിക്കും ഇത് പണ്ട് മുതലേ ഉള്ള ഒരു സംശയമായിരുന്നു തിളച്ച എണ്ണയിൽ ഇട്ട് ഇത് ഉണ്ടാക്കികൂടെ ന്ന് 💥❤️❤️
Angane thanna ith undakunnath ith undakkunnath kandittille aa machine il idakkidakk enna ozhikkunnath kandittille🤔
@@SwampDwellertrauma പക്ഷെ കുറച്ച് എണ്ണ അല്ലെ ഒഴിക്കാറുള്ളു 🤔
നല്ല fishing and cooking video എന്റെ ചാനൽ und എന്നെ കൂടെ സപ്പോര്‍ട്ട് cheyyane
Ennayil therichu dehathu veezhum polanulla possibility und
Acto inte instant popcorn vaangaan kittum pressure cooker il itt indaakaam.10 rupee per packet
ആരാധകരെ ശാന്തരാകുവിൽ"
തിരിച്ച് വരവ്.. 🔥😍😎
ഒരുത്തനും തളത്താൻ കഴിയില്ല... 🔥
M4 tech 🔥🔥
എന്താ പറ്റിയെ ശെരിക്കും ഒന്നു പറയുവോ 🙂
@@devilgaming6276 hack ayi broo....ipo kitti
@@sulthanff5563 hack ആയി അത് അറിഞ്ഞ് detail aayit എന്താ സംഭവിച്ചേ എന്ന് അറിയുവോ
@@devilgaming6276 ee hack cheytha aal youtube communitykk ethire valo video itu kaanum
@@devilgaming6276 bitcoin live oke ittu kaanum allel vere nthlm anhane suspend engand ayu
Dry ice experiment kazijhu.... Eni popcorn experimentinte varavaanu😂😂... Poli macha❤😍
@sisxter gaming vendaa
@sisxter gaming ve.nda 😂🌝
ചോളം തിന്നു തീർക്കാൻ പറ്റില്ലെങ്കിൽ ചോളം giveaway വെച്ചാലും കൊഴപ്പം ഇല്ലാട്ടോ 😍😍😆😆😆😆😍😍😍😍😍😍❤️❤️❤️
😆
😍M4 Tech Videoik vendi Wait ചെയുന്ന le Njan❤️😍
ഇത്രയും റിസർച്ച് മെന്റാലിറ്റി ഉള്ള ഒരാളെ നേരിൽ കണ്ടിട്ടില്ല. നമ്മുക്ക് എന്നും പ്രചോദനം ആയ ചാനൽ 🙏
Last എണ്ണയിൽ വറുത്ത് pop corn 🌽 ഒരു രക്ഷയുമില്ല പൊളിച്ചു മച്ചാനെ 👌👍👍
3:53 every action has an equal and opposite reaction 😆
Last തിളച്ച എണ്ണയിൽ ഇട്ടത് പൊളിച്ചു🔥🔥🔥 part=2 പ്രതീക്ഷിക്കുന്നു ❤️
Pl
*Iron box experiment success ആവാത്തതിന് കാരണം oil ഒഴിച്ചത് കൊണ്ടാണ്... ചോളത്തിൽ ചെല്ലുന്ന ചൂട് ഓയിൽ വലിച്ചെടുക്കുന്നതുകൊണ്ടാണ് അത് set ആവാത്തത്... കുറച്ചുസമയം കൂടി വെയിറ്റ് ചെയ്തിരുന്നെങ്കിൽ ചിലപ്പോൾ സംഗതി success ആയേനെ എന്നാണ് എന്റെ ഒരു ഇത് 🥲*
Cholam pottaan gap ilaalo...iron box mugalil allee vechath
ലാസ്റ്റ് ഉണ്ടാക്കിയ ചോളം അടിപൊളി അത് ചട്ടിയിൽ നിന്നു പൊന്ധി വരുന്നത് കാണുമ്പോൾ അടിപൊളി.🔥🔥🔥🔥🔥😘😘😘😘😘😘
Njn ee channel nte subscriber allairnu, pakshe channel poi arnjappo nalla vishamamai...Happy to see again😍💪
നാളെ ഫിറോസ്ക്കാന്റെ ഐറ്റം : കുഴിമന്തി ചെമ്പിനുള്ളിൽ ഇറക്കി വെച്ച് ഉണ്ടാക്കിയ പോപ്‌കോൺ 😀😀😀
😂😂😂
🤣
😄😄😄😄💯
😂
@@rishanmk5569
Channelinu enth pattiyathano aavo. Enthayalum thirich vannallo. Lub u machanmare❤️😻
M4 tech notification വന്നാൽ അത് കണ്ടിട്ട് മതി വേറേ andhum 😂😂
Popcorn ഇഷ്ടം ഉള്ളവർ ഉണ്ടോ????
M4 tech കണ്ടിട്ട് മതി വേറെ എന്തും അല്ലെ bro
എന്റെ ഫോണിൽ ആകെ 9 ചാർജ് ഉള്ളു എന്നിട്ടും ഞാൻ കാണുന്നു 🥰
@@allkeralabuspranthan5838 yaah🪄
@@allkeralabuspranthan5838 you got ten lakhs for love
ആഹാ തിരിച്ചു വന്നേ ⚡️⚡️❤️
Firos ikka : ratheeshe cholam eviteya kittuka
😂🤣
ചേട്ടന്റെ ചാനൽ ഹാക്ക് ആയി ഇല്ല എന്ന് കേട്ടപ്പോൾ ആണ് സമാധാനമായത്😊😊😊😊😊❤️❤️❤️ i love you❤️❤️❤️❤️
ജിയോ മച്ചാന്റെ ideas എല്ലാം ഒരു onnonnora ideas ആണ്✌️
പണ്ടത്തെ പോലെ tech videos കൊണ്ട് വരുമോ
അത് vere level ആണ് അങ്ങനത്തെ video ഭയങ്കര miss ചെയ്യുന്നു 🤧
സത്യത്തിൽ പല സംശയങ്ങളും മാറി ക്കിട്ടി പൊളി🔥🔥🔥🔥👏👏
ഇന്നലെ രാത്രിയാണ് കണ്ടത് പിന്നെയാണ് അറിഞ്ഞത് എം ഫോർ ടേക്ക് ചാനൽ ഹാക്ക് ചെയ്യപ്പെട്ടു എന്ന്. എന്തായാലും റെഡി ആയല്ലോ ഒരുപാട് ഒരുപാട് സന്തോഷം🤗🤩👌
Appo aduthath firozikkayude papkon fry condent ayi🤣
അടിപൊളി.... ഒരു രക്ഷയും ഇല്ല മച്ചാനെ പൊളിച്ചു 👌👌👌
പാത്രം നിറഞ്ഞപ്പോൾ സന്തോഷം മൂത്ത് കൈയട്ടു വാരാത്തത് നന്നായി .....😁😁😁😁
😁😁😁😁😁
ഫിറോസിക്ക :- രതീഷേ ജിയോ മച്ചാൻ ഇതിലും variety കൊണ്ട് വരികയാണല്ലോ.
രതീഷേട്ടൻ :- പേടിക്കണ്ട ഇക്കാ നമ്മക്ക് ഇതിലും വലിയൊരു variety കൊണ്ട് വരാം.
Machan is back ⚡⚡
Enthan channel innu patiyade
തകർത്തു മച്ചാനെ 🥰😍😍😍
👍🏽❤️👍🏽
എല്ലാരും ഒരിക്കൽ എങ്കിലും പരീക്ഷിച്ചു നോക്കണം എന്ന് വിചാരിച്ച കാര്യങ്ങൾ മച്ചാൻ ചെയ്യുന്ന കാണുമ്പോൾ 😍😍😍😍😍❤️💯💯
ആരാധകരെ ശാൻധരാകുവിൻ LEGEND IS BACK 💜
Eatta experiment super aanettoo.but safety first.njan full tension adicha kanda,edheelum pattuoochitte😪.but you are super 💥💥💥
Ee channel terichu kittiyathill orubadu santhoahikanuu 🥰🥰🥰
Njn ഉണ്ടാക്കാറുണ്ട് 3സ്പൂൺ എണ്ണയിൽ കുറച്ചു മഞ്ഞൾ പൊടി ഉപ്പ് ഇട്ട് പോപ്‌കോൺ ഇട്ട് മൂടി വെക്കുക പൊട്ടുന്ന സൗണ്ട് നിന്നാൽ മൂടി തുറക്കുക സൂപ്പർ പോപ്‌കോൺ റെഡി 🥰
Iron box l omlate try cheyyuo
മച്ചാനെ ദൈവം രക്ഷിച്ചു M4tech is Back
Polichu🥰🥰🥰 baksham waste akkathirunnal mathi 😌
എപ്പോഴത്തെയും പോലെ ഒരേ pwoli മച്ചാന്മാരെ 👍👍❤
Welcome back bro......💪🔥💙
Vdo kk വേണ്ടി കട്ട വെയ്റ്റിംഗ് ആയ്യിരുന്നു ❤️❤️❤️❤️poli machane💥💥💥💥💥💥💥😘😘😘😘😘😘😘😘
"ഇത് മൊത്തം ഞാൻ ഇനി എങ്ങനെ തിന്ന് തീർക്കും ന്റെ ദൈവമേ "🤣🔥
M4 Tech😍😍❤️
B
Bro cooking videos kure poratte katta waiting aan.
ആ എണ്ണ എവിടെ പോയി എന്ന് ആലോചിക്കുന്ന ഞാൻ😂😆
machane....super..bakki oil chattiyil undayo?
വന്നു വന്നു വന്നു അവർ തിരിച്ചു വന്നു ഗയ്‌സ് 👍🏻👍🏻👍🏻🥳🥳
Hackeril ninnum rakshapettu.... 🤩
Annik oru help cheyo
Annik oru useful ayi ulla oru technology paranu taruvo pls🤗🤗🤗annik schoolill oru program und technology base cheytu
Hmmm next content is ready😂🔥🔥🔥🔥
RUclips onnu pedippichu
😅. M4 tech 😍🔥
"മച്ചാന്മാരെ ".... വിളി കുറച്ചാൽ നന്നായിരുന്നു
3:53 aragilum aganga cheyyo🤭🤭🤭
Coming back M4TECH 👍👍👍👍
ചാനൽ തിരിച്ചുവന്നത് കണ്ടപ്പോൾ സന്തോഷം ❤️❤️😍😍💥👍👍👍💕
Channel തിരിച്ചു കിട്ടിയോ എന്ന് നോക്കാൻ വന്നവർ ഉണ്ടോ😜
Bro channel thirichu kittiyille ini polikkk
ആ എണ്ണയിൽ കുറച്ച് മഞ്ഞൾ പൊടിയും കൂടി ചേർത്താൽ കളറായേനെ സൂപ്പർ 👍👍
No cheese and salt will be better
Machanee adipoli ayitund
Salt add cheythall
Kazhikan adipoli ayitundakum😁😜😜
മച്ചാനെ സംഭവം കലക്കി ഒരു അബദ്ധത്തം ചെയ്തു അവസാനം ചൂട് പോപ് കോൺ പ്ലാസ്റ്റിക് ടാർപോളിനിലേക്ക് ആണ് ഇട്ടത്
Shariyanallo
Chettantte oru big fan ann entte mon..avnu ipo 3.30 aytheolluu..Avan Ella videoum kanummm.. chettnte video kk machannenna paraunne
Gooyz avar vannnuuuuuu🙏😀
Channel ok aayallo🥰🥰🥰
I'm Honestly Impressed by The Time And Effort You Put Into These Videos,
Keep It Up!❤️😘😘😘😘
Thnx
botted comment
@sisxter gaming sister enikkum tharuvo 😂
@@anuroop1243 no , she is a content creator
250₹reddem code vendar channel vaa😍😍
Firoz ikka nale theppupettiyil beef fry cheyyum😂
Machane polichu 👌🏻🔥
ഒരു മുറി മുഴുവൻ നിറക്കുന്ന വിധത്തി ആക്കാമോ??? 🔥🔥🔥🔥👍👍👍
വെറൈറ്റി ആണ് സാറെ മെയിൻ 💞💞❤
Oil bakki undo athi...theernnupoyo..pls reply
3:54 🤣🤣🤣
Firoz ikka aayirunegill pavamgalku koduthind aavum😊
മച്ചാനെ, മച്ചാൻ വേറെ ഒരു level ആണ്😁
ഒന്നും പറയാനില്ല ഓരോ വീഡിയോയും അത്ഭുതപെടുത്തിക്കൊണ്ട് ഇരിക്കുക ആണ് മച്ചാനെ കിടു കിടു കിടുവേ 😍😍😍
Chanel thirich kitty🔥🔥
അറിയിപ്പ്: ഇന്നുമുതൽ ചോളം ട്രെൻ്റ് ആരംഭിക്കുന്നത്.
ചേട്ടാ 20 രൂപയുടെ ചോളം 😄
മച്ചാന്റെ അക്കൗണ്ട് കിട്ടിയെ 🔥🔥🔥 ശെരിക്കും ഒന്ന് പേടിച്ചു 🥺
ജിയോ മച്ചാൻ 🔥🔥🔥🔥🔥✌️👍🏻❣️💞
മച്ചാനേ joy toss കഴിക്കുന്ന വീഡിയോ ഇടാമോ
അടിപൊളി... ✨😍💥
Bro next vedio waiting ❤️❤️❤️❤️❤️❤️❤️
M4 tech hack ayyo..
Genial 😁
Poli 🔥 🔥🔥
Ellam kalakki. Kure nalathe doubts aarnnu ithokke.
Iron box ne malarthi vech cheythirunnel may be successful aayene tta because kamathi vechappo corn nu pop cheyyan place indayillallo.
Powli bro amazing🤩❤️
Aliyaa kurach ingott thann vidaavoo😂💖
Polich 🔥
Never give up 🔥🔥 തിരിച്ചു വന്നു 🔥
Popcorn പോരട്ടെ വൈകിട്ട് കട്ടന്റെ കൂടെ തട്ടാം....... 😋😋😋😋
Le firoz ikka - appo inn namal indakan povunath popcorn mandi 😹🙏
King is back🥺💜
മുല്ല പൂക്കൾ പോലെ ഉണ്ട്. സൂപ്പർ 👍🏻
കൈ പൊള്ളിയപ്പോൾ ഉള്ള reaction ❤🔥😂
😂😂
നിങ്ങളുടെ ഭാഗ്യം ഇതുപോലെ ഞാൻ ഇതുവരെ കഴിച്ചിട്ടില്ല Super
He is back ♥️
ഇങ്ങൾ പണ്ടേ പോളിയാണ് മച്ചാനെ ❤️❤️
ആരാധകരെ ശാന്തരാകുവിൻ m4tech thirichu വന്നിരിക്കുന്നു
മരത്തീന്ന് ഒരു കൂട മുല്ലപ്പൂ വീഴുന്നത് പോലെ ഹാഹാ എന്താ രസം 🤗❤️
ചോളത്തിന്റെ അക്ഷയ പാത്രം 😆👍
Kettle il undakan pattumo?
എന്താണ് channel ഹാക്ക് ആയെന്നൊക്കെ കേട്ടു naan unnimukunthan anup menon 🫠🫠😌😆
ആരും പേടിക്കണ്ട മച്ചാൻ തിരിച്ചുവന്നട്ടുണ്ട് 🔥
Chettaai അടുത്തത് ഗ്യാസ് കുറ്റി pottikanam😌🤪🤪
Accound recovered 😍
മച്ചാനെ ഇനി ഉണ്ടാക്കുമ്പോൾ കൊറച്ച് കൂടുതൽ ഇട്ട് ഉണ്ടാകണം.പക്ഷേ അത് ഇത് പോലെ പായ വിരിച്ച് ചെയ്യണം. ❤️ എന്നാല് പൊളിക്കും.waiting 🔥