"അതിരു വിട്ടാൽ ഞാൻ പടത്തലവന് നേരെ വരും; അത് നേരിടാനാകില്ല":PV Anvar | CM Pinarayi Malappuram Remark

Поделиться
HTML-код
  • Опубликовано: 18 ноя 2024

Комментарии • 115

  • @hashimkn3942
    @hashimkn3942 Месяц назад +34

    മാർക്സിസ്റ്റ് പാർട്ടിയുടെ കാലം നശിച്ചു ഇനിയുള്ള കാരണം പിണറായി പാർട്ടി

    • @pramodmp6070
      @pramodmp6070 Месяц назад

      യൂപിയിൽപുരാതനപള്ളിപൊളിക്കുന്നുആസ്സാമിലുംബുൾഡോസർമാധ്യമങ്ങളിൽവാർത്തവരുന്നില്ലഇവിടെസിപിഎംനെതകർക്കൽ.........മൂരികൾക്ക്വിവരക്കൂടുതൽഉള്ളതുകൊണ്ട്അതൊന്നുംഒരുപ്രശ്നമല്ല

  • @wddtgsyuf
    @wddtgsyuf Месяц назад +2

    അൻവർ ഇക്കാക്ക് ഒപ്പം ❤️💯💯

  • @kasaragodkal148
    @kasaragodkal148 Месяц назад +26

    പിണറായി കുടുംബം രക്ഷിക്കാൻ പാർട്ടിയെ ബിജെപിക്ക് വേണ്ടി പണയം വെക്കുന്നു

  • @SalmanFarizIamSalmaanFaariz
    @SalmanFarizIamSalmaanFaariz Месяц назад +2

    കോടാലി അൻവർ എന്ന് വിളിച്ച മൂരികളും മറുനാടൻ കറിയയും ഇന്ന് അൻവർ ഇക്ക എന്ന് വിളിക്കുന്നു, അതാണ് അൻവർന്റെ വിജയം ❤

  • @kasaragodkal148
    @kasaragodkal148 Месяц назад +10

    താങ്കൾ സത്യത്തിനു വേണ്ടി പോരാടുക തീർച്ചയായും വിജയം താങ്കളുടെ കൂടിയായിരിക്കും❤❤❤❤❤

  • @ജയ്ജവാൻ
    @ജയ്ജവാൻ Месяц назад +17

    ആരെയും വെറുതെ ദ്രോഹിക്കാത്ത ശബരിമല ശ്രീ അയ്യപ്പനെ തകർക്കാം എന്ന വ്യാമോഹവുമായി അന്ന് കളിച്ച കളിക്ക് അനുഗ്രഹം പല രീതിയിലും പിണറായിക്ക് കിട്ടിക്കൊണ്ടേയിരിക്കുന്നു 👍🏻

    • @UPCalmStrongLoveSecRT
      @UPCalmStrongLoveSecRT Месяц назад

      Shabarimala vishayathil partyku ethirayi anver MLA complaint kodithirinu secretariat il.

  • @abduljaleel3737
    @abduljaleel3737 Месяц назад +28

    EMS, നായനാർ എന്നിവരുടെ കൂട്ടത്തിൽ പിണറായിയെ കൂട്ടരുത്

  • @vincentmathew2920
    @vincentmathew2920 Месяц назад +17

    അൻവർ നിങ്ങൾ പ്രതിപക്ഷ നേതാവ് ആയി

  • @sajeev8400
    @sajeev8400 Месяц назад +1

    You too Bold and beautiful AnWar🎉🎉🎉

  • @rekhars6667
    @rekhars6667 Месяц назад +4

    അൻവർ 👍
    അൻവർ മാസപ്പടി മേടിച്ചില്ല
    അൻവർ ന്റെ ഓഫീസിൽ ആരും സ്വർണ്ണകടത്തിൽ അകത്തു പോയില്ല, ഒരു പ്രത്യകത മാത്രം അൻവർന് ഉള്ളു അടിമ അല്ല അതാണ് അടിമ 🌹... ന്മാർ ക് നേരം വെളുക്കാൻ ഇനിയും സമയം എടുക്കും അപ്പോഴേക്കും ഈ പാർട്ടി വിജയൻ ബംഗാളി യെ പോലെ ആക്കും അടുത്ത പ്രാവശ്യം ഈ പാർട്ടി ക്ക് വോട്ട് ഇല്ല 👍

  • @kittukalathiveedu2947
    @kittukalathiveedu2947 Месяц назад +16

    അൻവറിക്ക 💯💯💪💪💪💪💪💪💪💪💪💪💪r💪🫂❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹

  • @basheerchakkeeri7759
    @basheerchakkeeri7759 Месяц назад +1

    അൻവർ 👍👍

  • @manimanikandan6321
    @manimanikandan6321 Месяц назад +7

    പിണറായി സമ്മതിച്ചു ഇനി അച്ചാർ ഇട്ടു വെക്കാൻ കൊള്ളാം പാവപ്പെട്ടവനെ ദ്രോഹിച്ച ദ്രോഹിച്ചു പിണറായി പരുവത്തിലാക്കി

  • @abdulkader-o1n
    @abdulkader-o1n Месяц назад +2

    💯💯💪💪

  • @rajua8344
    @rajua8344 Месяц назад +2

    Anver you are write

  • @ravanraja8079
    @ravanraja8079 Месяц назад +4

    അതാണ് തച്ചോളി അമ്പു. അരിഞ്ഞോടൻ വിജയന് നേരെ നിർഭയം ചുരിക വീശും. 😆

  • @shafeekchockana
    @shafeekchockana Месяц назад +2

    അൻവർ പാർട്ടി മുത്കന്മാരുടെ കൊള്ളരുതായ്മയെ ചോദ്യം ചെയ്ത ആണൊരുത്തൻ ജനങ്ങൾക് തോന്നിയ പല കാര്യങ്ങളും ആണ് ചോദിക്കുന്നത്..നാട് നന്നാവട്ടെ അൻവർ 👍🏻100%

  • @anwarparakotkalath3322
    @anwarparakotkalath3322 Месяц назад

    Malappuram ഏറ്റവും കൂടുതൽ സ്വർണം ഇറങ്ങുന്ന സ്ഥലം തന്നെ യാണ് അത് കൂടുതൽ കയ്യുള്ളത് ലീഗിനും യുഡിഫ് നും ആണ് പങ്ക്

  • @madhvankutty9826
    @madhvankutty9826 Месяц назад

    പാണ്ടിലോറിക്ക് മുന്നിൽ നിൽക്കുന്ന തവളയെ ഓർമ വരുന്നത് എനിക്ക് മാത്രമാണോ

  • @ajaggl
    @ajaggl Месяц назад +6

    അൻവറിന്റെ ശക്തി അദ്ദേഹത്തിന്റെ ധൈര്യവും , ഈ പാട്ടി ഇന്ന് നേരിടുന്ന അപചയമാണ് .... ഇയാളുടെ ശക്തി
    ഇയാളുടെ ഭാവി ഇദ്ദേഹത്തിന് എത്രമാത്രം മുസ്ലിം സമുദായത്തിൽ നിന്നുകൊണ്ട് തന്നെ മതേതര പ്രതിച്ചയിൽ മുന്നോട്ടു പോകാൻ കഴിയും എ ന്നതിനെ ആശ്രയിച്ചാണ്...
    ദേഹം മുന്നോട്ടുവെച്ച നിലവിലെ പൊളിറ്റിക്കൽ നെക്സസ് അധികാരം പങ്കുവെക്കുന്ന ബിജെപിയിലേക്കും കടന്നു... എന്നത് ഇരുത്തി ചിന്തിക്കുന്നു

    • @shajinirappil3017
      @shajinirappil3017 Месяц назад

      മുസ്ലിമിന് എവിടെ മതേതരം സാധിക്കും

    • @koyattye4413
      @koyattye4413 Месяц назад

      അതെന്താടോ അനക്കൊരു സന്ദേഹം​@@shajinirappil3017

  • @InnocentBaseballEquipmen-xl1ms
    @InnocentBaseballEquipmen-xl1ms Месяц назад

    🔥

  • @abduljaleel3737
    @abduljaleel3737 Месяц назад +9

    എന്ത് പറഞ്ഞാലും സ്ടപി, ജമാഅത് എന്നിവരെ പറഞ്ഞു തടി ഊരുന്ന ഈ പരിപാടി ഒന്ന് നിർത്തിക്കൂടെ

  • @basheervk3785
    @basheervk3785 Месяц назад

    മലപ്പുറത്തിന്റെ ഉള്ളടക്കം നോക്കാനും മലപ്പുറത്തെ അന്യവല്‍ക്കരണം നടത്താനും CPM എന്നും ശ്രമിച്ചിട്ടുണ്ട് ☹️

  • @yousafsa3097
    @yousafsa3097 Месяц назад +1

    ❤ഞാൻ എന്റെ ജീവിതത്തിൽ ആദ്യമായി ആണ് ഇത്രെയും നെട്ടെല്ല് ഉള്ളഒരു രാഷ്ട്രീയാ കാരനെ കാണുന്നത് ഇഷ്ട്ടമായി ❤ ഇത് സത്യസന്ത മാണെങ്കിൽ ഇയാൾ ഒരു തീ ഗോളമായി മാറും ❤❤😂😂

  • @chank1789
    @chank1789 Месяц назад

    നാട്ടിലെ ചില സ്വർണ്ണക്കടത്തുകാർ 'എന്നെ' വന്നു കണ്ടു. അവർ വന്നത് ഒരു പ്രത്യേക പരാതിയുമായായിരുന്നു. "കസ്റ്റംസ് വെറുതെ വിട്ടാലും ADGPയും ചില പോലീസുകാരും ഞങ്ങളെ പിൻതുടരുകയും ഞങ്ങൾ കള്ളക്കടത്തായി കൊണ്ടുവരുന്ന സ്വർണ്ണം പിടിച്ചെടുക്കുകയും കാരിയർമാരെ ജയിലിലാക്കുകയും ചെയ്യുന്നു. ഇതിനൊരു പരിഹാരമുണ്ടാക്കിത്തരണം ഇക്കാ. ആ എഡിജിപിയെ ഉദ്യോഗത്തിൽനിന്നും പുറത്താക്കിക്കണം"
    ഞാൻ അവരോട് ചോദിച്ചു :" കള്ളക്കടത്തു സ്വർണ്ണം പിടിച്ചെടുത്തതിൻ്റെ പേരിൽ എഡിജിപിയെ പുറത്താക്കണമെന്ന് എങ്ങിനെ പറയും. അത് ഞാൻ നിങ്ങളുടെ ആളുകളാണെന്നത് ബോദ്ധ്യപ്പെടുത്തലാകില്ലേ?
    അവർ: " വഴിയിൽവെച്ച് പിടിച്ചെടുക്കുന്ന സ്വർണ്ണം മുഴുവനായി കണക്കിൽ കാണിക്കാതെ ഒരു ഭാഗം ഈ ഉദ്യോഗസ്ഥനും കൂട്ടാളികളും കൈക്കലാക്കി ഓഹരിവെച്ചെടുക്കുകയാണ്
    ഈ കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുക. അതോടൊപ്പം, അജിത്കുമാർ ചില RSS കാരുമായൊ സംസാരിച്ച വിവരവുംകൂടി സിഎംമ്മിനെ അറിയിക്കുക.ഒരു ഇസ്ലാമിസ്റ്റ് അനുകൂലിയും കടുത്ത rss വിരോധിയുമായ പിണറായിക്ക് അത് സഹിക്കാൻ കഴിയില്ല. കേട്ടപാടെ എഡിജിപിയെ എടുത്ത് ദൂരെ വലിച്ചെറിയും."
    ഇതു കേട്ട എനിക്കും ഇതൊരു നല്ല ഐഡിയയായിത്തോന്നി. ഞാൻ മുഖ്യമന്ത്രിയെക്കണ്ടു. ഉടനെ എഡിജിപിയെ പുറത്താക്കണമെന്നാവശ്യപ്പെട്ടു. എന്നാൽ, പ്രതീക്ഷിച്ച പ്രതികരണമല്ല മുഖ്യമന്ത്രിയിൽനിന്നുണ്ടായത്. അദ്ദേഹം പറയുകയാണ് : " എടോ പൊട്ടാ, ഇത് കമ്യൂണിസ്റ്റ് ചൈനയോ ഇസ്ലാമിസ്റ്റ് താലിബാൻ രാജ്യമോ അല്ല. ഇതൊരു ജനാധിപത്യരാജ്യമാണ്. വെറും ആരോപണത്തിൻ്റെ പേര് മാത്രം പറഞ്ഞ് ആരേയും പുറത്താക്കാൻ പറ്റില്ല. എന്തായാലും വിശദമായ അന്വെഷണം നടക്കട്ടെ. അന്വേഷണത്തിൽ തെറ്റു ചെയ്തതായി കണ്ടെത്തിയാൽ ഉടനെ പുറത്താക്കാം."
    താൻ എന്താവശ്യപ്പെട്ടാലും ഉടനെ സാധിച്ചുതരുന്ന മുഖ്യമന്ത്രി ഈ കാര്യത്തിൽ അന്വേഷിച്ചതിനുശേഷമേ നടപടി സ്വീകരിക്കാൻ പറ്റുകയുള്ളൂവെന്ന് പറഞ്ഞത് എനിക്ക് തീരെ ഇഷ്ടപ്പെട്ടില്ല. സ്വർണ്ണക്കടത്തുകാർക്ക് കൊടുത്ത വാഗ്ദാനം നിറവേറ്റാൻ കഴിയില്ലെന്നു മനസ്സിലാക്കിയ എനിക്ക് ഭ്രാന്തു പിടിക്കുന്നതായി തോന്നി. ആ ഭ്രാന്ത് പ്രകടിപ്പിക്കാൻ ഞാൻ മാദ്ധ്യമപ്രവർത്തകരുടെ സമ്മേളനം വിളിച്ചു. വായിൽത്തോന്നിയതൊക്കെ പറഞ്ഞു.😂😂

  • @sajidbayan3634
    @sajidbayan3634 Месяц назад +1

    Spv❤

  • @malikudyjijo
    @malikudyjijo Месяц назад

    അയ്യോടാ 😀😀😀

  • @ayyobnabu8178
    @ayyobnabu8178 Месяц назад +1

    വയനാട് മറക്കരുത് പാവങ്ങൾ

  • @ArunAdhi-w2x
    @ArunAdhi-w2x Месяц назад

    തുടക്കം കൊള്ളാമായിരുന്നു അവസാനം ആയപ്പോൾ ഉണ്ടായില്ല വെടി പോലെ ആയി

  • @Sivan-y6p
    @Sivan-y6p Месяц назад

    അൻവർ പാർട്ടിയുടെ ശത്രു ആണ്

  • @samads3538
    @samads3538 Месяц назад

    സിപിഎം അടുത്ത തെരഞ്ഞെടുപ്പ് കഴിയുന്നതോടെ വംശ നാശം സംഭവിക്കും.

  • @VijayKumar-od3ih
    @VijayKumar-od3ih Месяц назад +2

    നിങ്ങൾ തുറന്നു പറയു. തെളിവുകൾ പുറത്തു വീടു. അന്വേഷിക്കേണ്ട അധികാരികൾക്ക് കൈയമാറു. എങ്കിൽ വിശ്വാസ്യത കൂടും

    • @musthafa666
      @musthafa666 Месяц назад +2

      ആര് അന്വേശിക്കും അതല്ലെ വിഷയം 🤣

    • @shirlyjacob3243
      @shirlyjacob3243 Месяц назад +1

      മുണ്ടുടുത്ത മോഡിയും മുണ്ടുക്കാത്ത മോഡിയും bai bai ആയ സ്ഥിതിക്ക് എവിടെ പരാതിപ്പെട്ടിട്ടും എന്തു ഫലം😩😡😡😡

  • @showedtheway8239
    @showedtheway8239 Месяц назад +1

    R m p ക്ക് സപ്പോർട് ചെയ്യാൻ സാധ്യത

  • @abrahamco276
    @abrahamco276 Месяц назад +2

    Anwar you proceed

  • @venugopalvt4339
    @venugopalvt4339 Месяц назад

    Medias made anvar a great man. What a shame ya. Reporter 24 hours telecasting what a great keralites

  • @shihabkattoor9615
    @shihabkattoor9615 Месяц назад +1

    Anwarkka❤❤❤

  • @usmanusman469
    @usmanusman469 Месяц назад

    ഇയാൾ പറയുന്നത് ഇയാൾക്ക് തന്നെ മനസ്സിലാകുന്നില്ല

  • @spbk1
    @spbk1 Месяц назад

    വല്യ ഒരു മാന്യൻ വന്നിരിക്കുന്നു

  • @arunbal7567
    @arunbal7567 Месяц назад

    വേലിൽ കിടന്ന പാമ്പിനെ തോളിലിട്ടാൽ

  • @achuappu9447
    @achuappu9447 Месяц назад

    അതിരു വിട്ടാൽ നീയൊരു വാഴപ്പിണ്ടി ആണെന്ന് ജനം മനസിലാകും

  • @ashokanyou
    @ashokanyou Месяц назад +1

    മുസ്ലിംസ് എന്നാണ് പൊതുരംഗത്തേക്ക് വന്നിട്ടുള്ളത്?? അവരുടെ ഐഡന്റി വിട്ടു??

    • @nsha4535
      @nsha4535 Месяц назад

      ആദ്യം നിങ്ങളുടെ വർഗീയത വിടു

    • @ashokanyou
      @ashokanyou Месяц назад

      @@nsha4535
      ലോകം ആകെ പ്രശ്നമാണ്.
      കഷ്ടം. 1904 ലീഗ് 1925 RSS!!"

  • @backer.maradical6482
    @backer.maradical6482 Месяц назад

    എനിക്കേററവും ഇഷ്ഠപ്പെട്ട നേതാവ് പാലൊളി അദ്ദേത്തെ വിഷമിപ്പിക്കല്ലേ

  • @malikudyjijo
    @malikudyjijo Месяц назад

    ആര് നിന്നെ പുറത്താക്കി ...? നിനക്ക് ഒരു രക്തസാക്ഷി പരിവേഷം കിട്ടുമെന്ന് കരുതി ...പാവം ...ഇനി ഈ മാധ്യമങ്ങൾ കൊണ്ട് നടക്കുന്നത് വരേയുള്ളൂ നിന്റെ രാക്ഷ്ട്രീയം ...

  • @rejipn3782
    @rejipn3782 Месяц назад

    സ്വാർങ്കള്ളക്കടത്തിനേതാക്കുറിച്ച് മാത്രെ ശ്രെദ്ധ ഉള്ളു, പാവപ്പെട്ടവർക്ക് വേണ്ടി എന്ത് ചെയ്തു എന്നുകൂടി വച്ചു കാച്ച് 😂 അപ്പൊ പുണ്യാളപ്പട്ടം കിട്ടും

  • @greedanaavarevgreedanaavar8505
    @greedanaavarevgreedanaavar8505 Месяц назад +2

    പണം സ്വർണം കൂടി വട്ടായി

  • @prabisurya2937
    @prabisurya2937 Месяц назад

    ഒരുപാട് അഹങ്കാരം കാണിച്ചതല്ലേ നീ അനുഭവിക്കു

  • @rajus1969
    @rajus1969 Месяц назад

    നീ ആരാട നിനക്ക് ള്ളു പ്പില്ലേട

  • @krishnanaudit4241
    @krishnanaudit4241 Месяц назад

    അൻവറെ വായിൽ വരുന്നത് ആലോചിച്ച് പറഞ്ഞാൽ തനിക്ക് നല്ലതാണ് തോന്നുന്നു പിന്നെ ഞാൻ വരും എവിടെയ്ക്ക് വരും അത് കൂടി പറയണം കരാണം തന്നെ സ്വീകരിക്കാൻ വേണ്ടി .പിന്നെ താൻ നല്ല പിള്ളയാണ് യെന്ന് തോന്നൽ വരെ കടുതലാണ് ആദ്യം തന്റെ കുടുംബ ഡോക്റെ കണ്ട് ബിപിയു സുഗർ എന്നിവ പരിശോധിച്ച് വെക്കുന്നത് നല്ലതാണ് തന്റെ പ്രവർത്തികൾ സ്വയം പരിശോധിച്ച് ശേഷം മതി താൻ കേറിവരും എവിടെക്ക് എന്ന് കൂടി പറഅപ്പോൾ മനസിലാക്കും തന്റെ ....ബലം കൂടുതലാണ് യെങ്കിൽ വന്ന് നോക്ക് അപ്പോൾ വിവരം അറിയും കേരത്തിൽ 14 ജില്ലകൾ ഉണ്ട് ഓർമ്മ വേണം തന്റെ നമ്പർ ഉഡായിപ്പ് എടുത്തൽ cpm ന് താൻ പുറത്ത് നിന്ന് കണ്ടിട്ട് ഉള്ളു തന്നെ പോലെ യൂള്ളവരെ എങ്ങനെ സഹായിക്കണം എന്നത് പാർട്ടിക്ക് അറിയാം അത് കൊണ്ട് കൂടെ നിന്ന് ചതിക്കുന്നവരെ എന്ത് ചെയ്യണം എന്ന് അറിയാം അതിനാൽ തന്റെ കൂടെ വിരുദ്ധരും മറ്റുളളവരും ഉണ്ട് പക്ഷെ അവർ തന്നെ പൂട്ടാൻ ആലോചിക്കുന്ന വിവരം തനിക്ക് ഓർമ്മ വരു അപ്പോൾ ശരിയായി തീരും കാര്യങ്ങൾ ചെയ്തതുതരാൻ പിന്നാലെ ആരും വരും എന്നത്കാണാം ഇപ്പോൾ ഉള്ളവർ കുറച്ച് കാലം മാത്രം

  • @dyaseenma6093
    @dyaseenma6093 Месяц назад

    ഒന്നുകിൽ 51 വെട്ട്, അല്ലെങ്കിൽ 51 കൊല്ലം ജയിൽ . എന്ത് ചെയ്യാനുമുള്ള പവർ എനിക്കുണ്ടു്. ഓർത്തോ!

  • @dufopapi6243
    @dufopapi6243 Месяц назад

    Pinarayi took bribe from bjp to evade lavlin case or his own gold case?

  • @sandhyabalan9238
    @sandhyabalan9238 Месяц назад

    അൻവർ പറയുന്നത് ബിസ്സിനസ് തർക്കത്തിൽ ഏർപ്പെടുന്നു ശശി എന്ന് ആരുടെ ബിസ്സിനസ് തർക്കം അവറിന്റെയോ സ്വർണ്ണതടത്തിൽ ഇടനില നിന്ന് ലക്ഷക്ക വാങ്ങുന്നു എന്ന് ആരെ അവറിന്റെ സ്വർണ്ണ കടത്തിൽ ആണോ

  • @Al--ww-z5r
    @Al--ww-z5r Месяц назад

    ഇപ്പോൾ ചിരിക്കാൻ കോമഡി ചാനൽ കാണണ്ട. ഇയാളുടെ വീഡിയോ കണ്ടാൽ മതി 🤣🤣🤣🤣

  • @venugopalvt4339
    @venugopalvt4339 Месяц назад

    In CPM mappila lahala repeating

  • @malikudyjijo
    @malikudyjijo Месяц назад

    നീ മാന്യനോ ??

  • @malikudyjijo
    @malikudyjijo Месяц назад

    കോമാളി 😀😀😀

  • @Asvlog5385
    @Asvlog5385 Месяц назад +1

    അൻവർ നിങ്ങൾ പറഞ്ഞ പരാതി സർക്കാർ ഉന്നത പോലീസ് സംവിധാനത്തിൽ അന്വേഷിക്കുന്നുണ്ടല്ലോ അന്വേഷണം റിപ്പോർട്ട് വരുന്നവരെ കാത്തിക്കാതെ നിങ്ങൾ കാണിക്കുന്ന ഈ രീതി ഒട്ടും ശരിയല്ല താങ്കൾ പിണറായിയെ ടാർജറ്റ് ചെയ്ത് കളിക്കുകയാണ് താങ്കളുടെ ലക്ഷ്യം പിന്നാലെ ജനങ്ങൾക്ക് മനസ്സിലാകും😊

  • @sadanandanthattaliyath1952
    @sadanandanthattaliyath1952 Месяц назад

    അൻവർ അതിരു വിടുന്നു. CPI(M) പാർട്ടിയെ വെല്ല് വിളിച്ചിട്ടുള്ള ഈ പോക്ക് ശരിയല്ല.

    • @ZakirHussain-lu2ko
      @ZakirHussain-lu2ko Месяц назад +1

      ഈ പാർട്ടി ബംഗാളിലും ത്രിപുരയിലുമില്ല പിന്നല്ലെ കേരളത്തിൽ അതുംകൈ വിടും. ബംഗാള് ൽ നന്ധിഗ്രാമാണെങ്കിൽ കേരളത്തിൽ മലപ്പുറം.

  • @HamsaAdivaram
    @HamsaAdivaram Месяц назад

    Swathau sambadhanam vazhikal ariyande

  • @rajanmv9973
    @rajanmv9973 Месяц назад

    വിടുവായൻ😂😂😂😂

  • @prajeeshrajan1387
    @prajeeshrajan1387 Месяц назад

    Onnum kittiyillelum madathinte peruparnju nadakunna naari,lesam uluppuvenam

  • @PradeepU-u4x
    @PradeepU-u4x Месяц назад +3

    6 മാസം മുൻപു വരെ മാധ്യമങ്ങളെ നിങ്ങൾക്ക് അൻവർ നിയമ ലംഘകനും കള്ളനുമായിരുന്നു ഇപ്പോൾ നിങ്ങളുടെതോഴനോ

    • @JoyPunnamattathil
      @JoyPunnamattathil Месяц назад

      ഇതിന് കടകവിരുദ്ധമായിരുന്നു, LDF ന്😂😂😂

    • @tomosaeed
      @tomosaeed Месяц назад

      Adima

    • @msak3332
      @msak3332 Месяц назад

      15 ദിവസം മുമ്പ് വരെ ldf ന് തങ്ക കട്ടിയായിരുന്നു . ഇപ്പോഴോ....

  • @RamdasDevan-sl5pv
    @RamdasDevan-sl5pv Месяц назад

    പിണറായി പറഞ്ഞത് എല്ലാം സത്യമാണ്,,, പക്ഷെ ഒരുപാട് വൈകിപ്പോയി ഇനി കാര്യം ഇല്ല

  • @BabukrishnanKrishnan-i3z
    @BabukrishnanKrishnan-i3z Месяц назад

    അൻവർ എന്ന വ്യക്തിയെ വിശ്വസിക്കാൻ ആർക്കു കഴിയും ...അദ്ദേഹത്തിന്റെ
    ശബ്ദം മാറിത്തുടങ്ങി...
    മാധ്യമങ്ങൾ കൈവിട്ടാൽ
    അവിടെത്തീരും...

  • @BaburajChembil-jg8hn
    @BaburajChembil-jg8hn Месяц назад

    Koootykodupukaaaran

  • @shafianu7921
    @shafianu7921 Месяц назад +1

    Komadi😂😂

  • @radhamani6066
    @radhamani6066 Месяц назад

    Veeravadham parayathay chaythu kaniku anveray..... Ningaluday sookadu anthanannu allaverkum manasilyitund.kunjalikutti CM sdhanam ano vagdhanam chaythath?

  • @SatyanTrissur
    @SatyanTrissur Месяц назад

    Achhummamane pokkikondu varunnundu

  • @MoideenKutty-v1m
    @MoideenKutty-v1m Месяц назад

    Podapotta

  • @autodidact2628
    @autodidact2628 Месяц назад

    Kallakadathu kaaranum.. sudappi preenanam kondu nadannavanim thetti...
    Le karana pootham... Moorkhan pambineyaanello eeshwara njan ithra kaalavum paalu koduthathu.. 😂😂😂

  • @mujeebrahmanhakeemmoulavi8913
    @mujeebrahmanhakeemmoulavi8913 Месяц назад

    🤣

  • @boochkids
    @boochkids Месяц назад

    Oru otta thallaaaaa😂hu

  • @hashiraachi-yy3ql
    @hashiraachi-yy3ql Месяц назад

    Onepodaa

  • @anjabbar1490
    @anjabbar1490 Месяц назад

    ജമാഅത് pdp ക്കാർ മാത്രമേ അൻവർ യോഗത്തിൽ ഉള്ളൂ എന്ന് ദേശാഭിമാനി പണ്ഡിതൻ പാലോളി 😃😃😃
    ഇങ്ങേർ വേറെ വല്ല പത്രവും വായിക്കുന്നില്ല.
    സിപിഎം എത്ര പരിഹസ്യം

  • @sankuayyappath9828
    @sankuayyappath9828 Месяц назад

    അയാളുടെ ക്വാളിഫിക്കേഷൻസ് അയാൾ എന്നെ വിളിച്ചുപറയുന്നുണ്ട്

  • @PradeepKumar-zx7jv
    @PradeepKumar-zx7jv Месяц назад +4

    ഇയാൾ എന്തിനാണ് കേരളത്തിലെ ജനങ്ങൾ ജനങ്ങൾ എന്ന് 101 ആവർത്തിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല. ഇത് കൊള്ളമുതൽ പങ്കുവെക്കുന്ന തർക്കം ആണെന്ന് കേരളത്തിലെ ജനങ്ങൾക്ക്‌ അറിയാം.

    • @BhaskaranM-yu8nt
      @BhaskaranM-yu8nt Месяц назад

      വിമാനത്താവളത്തിലൂടെ ചെക്കിങ് കഴിഞ്ഞു വന്ന സ്വർണ്ണം എങ്ങിനെയാണ് കള്ളക്കടത്താവുന്നത്? കൊള്ള മുതൽ ആണെങ്കിൽ ആർ ആരെ കൊള്ളയടിച്ചു? പ്രശ്നം അതിസങ്കീർണ്ണമാണ്!

  • @unitedindia4848
    @unitedindia4848 Месяц назад

    ഇതു ഹിന്ദു രാഷ്ട്രം ❤️ RSS

  • @VasuDevan-jx9wd
    @VasuDevan-jx9wd Месяц назад

    കര യുദ്ധം തുടങ്ങി പിണ റാൻഡി ആട് ജലീൽ പിന്മാറി

  • @NaseervpVp
    @NaseervpVp Месяц назад

    Ne ഒന്നും po അനുവർ കുറെ ദിവസം ആയി നാടകമേ ഉലകം

  • @Afta437
    @Afta437 Месяц назад

    Anwer jihadiye theerkanam

  • @venugopalvt4339
    @venugopalvt4339 Месяц назад +1

    Medias made anvar a great man. What a shame ya. Reporter 24 hours telecasting what a great keralites