> കേരളത്തിലെ ജനലക്ഷങ്ങൾക് വേണ്ടി, നീതിനിർവ്വഹണത്തിലും രാജ്യ നന്മക്കും വേണ്ടി പോരാടുന്ന MLA->അൻവർസാഹിബേ, നല്ല വ രായ ജനലക്ഷങ്ങൾ കൂടെയുണ്ടാ വും , മുന്നോട്ട് കുതിക്കുക, ---> സത്യo വിജയിക്കും, തീർച്ച ---> സ്നേഹാഭിനന്ദനങ്ങൾ അഭിവാദ്യങ്ങൾ CM ,ALINCHUVAD
അൻവർ മലപ്പുറം ജില്ലക്കാരനായ മുൻ സ്വാതന്ത്ര്യ സമര പോരാളിയുടെ ധീരപുത്രനും പേരക്കിടാവുമാണ് മലപ്പുറം ജില്ലയെ അപമാനിച്ചാൽ അദ്ദേഹം നേരിടുക തന്നെ ചെയ്യും പിന്നെ കോഴിക്കോട് എയർ പോർട്ടിൽ പിടിക്കുന്ന ഭൂരിഭാഗം സ്വർണ്ണരും മറ്റു ജില്ലക്കാരുടേതാണ് മലപ്പുറം ജില്ലയെ അപകീർത്തിപ്പെടുന്നത് സംഘ് പരിവാരിൻ്റെ താല്പര്യവുമാണ് ഈ വസ്തുത എന്ത് കൊണ്ട് മുഖ്യമന്ത്രി മനസ്സിലാക്കുന്നില്ല?
❤❤❤❤ നിങ്ങളിലാണ് ഇനി പ്രധീക്ഷ, മലമറിക്കനൊന്നും കയിഞ്ഞില്ലെങ്കിലും ചങ്കൂറ്റത്തോടെ തുറന്നു പറയാൻ ഒരാളുണ്ടല്ലോ എന്ന പ്രതീക്ഷ ❤❤
❤️❤️അൻവർ സാഹിബ് 🌹🌹🌹🌹
😂❤❤❤@@ebrahimkp6003
സത്യത്തിന്റെ കൂടെ❤❤❤❤
എല്ലാ കാലഹരണ പെട്ട കേസുകളും പുറത്ത് കൊണ്ടുവരും പറഞ്ഞ് അധികാരത്തിൽ എത്തിയ പർട്ടി അണ് ഈ പേക്കുത്തുകൾ എല്ലാം ചെയ്യുന്നത്....എന്താ....ല്ലേ,,,,,,,.
സർക്കാരിൽനിന്നുഠഗവർണറിൽനിന്നുഠനീദികിട്ടുകയീല്ലകാരണഠനീദീഎന്ദെന്നറിയാതഅമിത്ശയാണ്ഇതിൻ്റെചുക്കാൻപിടിക്കുന്നത്
വരാൻ പോകുന്നത് പരവതാനി അല്ല എന്ന് മനസ്സിലാക്കി കൊണ്ട് തന്നെ. അപകടങ്ങൾ മണ ത്ത് കൊണ്ട് തന്നെ മുന്നോട്ട്.... സല്യൂട്ട് സർ
പറ്റുന്നവർ ഒക്കെ pls support..
❤️സപോർട് അൻവർ സാഹിബ്
> കേരളത്തിലെ ജനലക്ഷങ്ങൾക്
വേണ്ടി, നീതിനിർവ്വഹണത്തിലും
രാജ്യ നന്മക്കും വേണ്ടി പോരാടുന്ന
MLA->അൻവർസാഹിബേ, നല്ല വ
രായ ജനലക്ഷങ്ങൾ കൂടെയുണ്ടാ
വും , മുന്നോട്ട് കുതിക്കുക, ---> സത്യo വിജയിക്കും, തീർച്ച ---> സ്നേഹാഭിനന്ദനങ്ങൾ അഭിവാദ്യങ്ങൾ
CM ,ALINCHUVAD
100%സപ്പോർട്
Communism is not anyone's monopoly .
അൻവർക്ക 100% സെരിയാണ്
ചൂടുള്ള വാർത്ത ചങ്കൂറ്റത്തോടെ പറയാൻ കേരളത്തിൽ ആണായി പിറന്നവൻ pv. Anver മാത്രം. 👍👍👍
❤❤❤❤❤❤❤
നീതിക്ക് വേണ്ടി പടപൊരുതുക നല്ലവരായ ജനലക്ഷങ്ങൾ കൂടെ
യുണ്ടാവും--> - CM ,ALINCHUVAD
സൂപ്പർ വിശദീകരണം മിസ്റ്റർ അൻവർ
കാഞ്ഞിരംകെട്ട തിനെ കണ്ടിട്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ലെങ്കിലും കേരളീയരിൽ ഒരാൾ ചെന്ന് കണ്ടപ്പോൾ കിളവന് സന്തോഷമായി കാണും. 🤭
❤❤❤❤
അന്റൊരു നീതി ! ഒന്ന് പോടോ. RSS കൊടുത്തയച്ച ഗവർണ്ണറെയാണ് കാണുന്നത് കേരളം RSS മുക്തമാക്കാൻ! ! ഇന്നലെ പറഞ്ഞത് ഇന്ന് ഓർമയില്ലാത്ത ഒരു മനുഷ്യൻ!
നിങ്ങളുടെ കൂടെ സത്യത്തിൻ്റെ കൂടെ
PV anvar ❤❤🎉🎉
Big salute ❤
PV Anwar is Right....End of Pinarai as well LDF..He is Revolutionary ..Organic personality....Don't see the religion..Agree with his Talk...
❤❤
❤❤❤❤❤❤❤❤❤❤❤❤❤
The people of Kerala wants real and honest political leaders and administrators .
MLA, അൻവർ സാഹിബ് -->
സത്യസന്ധമായ വിശദികരണം
അഭിവാസങ്ങൾ ---->
അൻവർ മലപ്പുറം ജില്ലക്കാരനായ മുൻ സ്വാതന്ത്ര്യ സമര പോരാളിയുടെ ധീരപുത്രനും പേരക്കിടാവുമാണ് മലപ്പുറം ജില്ലയെ അപമാനിച്ചാൽ അദ്ദേഹം നേരിടുക തന്നെ ചെയ്യും പിന്നെ കോഴിക്കോട് എയർ പോർട്ടിൽ പിടിക്കുന്ന ഭൂരിഭാഗം സ്വർണ്ണരും മറ്റു ജില്ലക്കാരുടേതാണ് മലപ്പുറം ജില്ലയെ അപകീർത്തിപ്പെടുന്നത് സംഘ് പരിവാരിൻ്റെ താല്പര്യവുമാണ് ഈ വസ്തുത എന്ത് കൊണ്ട് മുഖ്യമന്ത്രി മനസ്സിലാക്കുന്നില്ല?
👍 jai anvar 🖤❤️ jai bhim ✊💙
കമന്റിടാൻ ഏല്പിച്ച ഏജൻസിക്കു പൈസ കൊടുത്തില്ലേ. കമന്റ് കുറവാണല്ലോ അമ്പൂ 😂😂😂😂😂
Athu party adimakalde paripadi alle😅
അതു പാർട്ടി അടിമകളുടെ പണിയല്ലേ? 😅
ബിവരാം കെട്ട അടിമകൾ
അടിമ പര.......
അടിമകൾ പാവം😢
സ്റ്റാലിൻ ലൈവ് വാച്ച് 😂😂😂
Anwar🔥DMK ⬛️🟥
എനിക്ക് ഒരു സംശയം ഇക്കാ എയർപോർട്ട് കോഴിക്കോടോ കരിപ്പുരോ വിവാദ എയർപോർട്ട്
ഞ്ഞാൽ ഇക്കായുടെ കാര്യം ഇപ്പോൾ ഭരിക്കുന്നവരുടെ ജനഹിത ഭരണം ജനങ്ങളിൽ എത്തിച്ചതിന് നന്ദി❤
❤❤❤❤
💯👌👌👌