കാന്ത മതക്കാർ പറയുന്ന ഈ ആയത്ത് മുഹമ്മദ് നബി സല്ലല്ലാഹു അലൈഹി വസല്ലമക്ക് ആണല്ലോ ഇറങ്ങിയത് നബി ജന്മദിനം ആഘോഷിച്ചില്ല ഇനി ഈ ആയത്ത് പഠിപ്പിച്ചു കൊടുത്തത് സഹാബികൾക്കാണല്ലോ സ്വഹാബികൾക്കും അവർക്ക് ശേഷമുള്ളവർക്കും കാന്ത മതക്കാരന് ഓതിയ ആയത്തിന്റെ അർത്ഥം മനസ്സിലാവാത്തത് കൊണ്ടാണോ യഥാർത്ഥ അർത്ഥം സഹാബാക്കളും മറ്റു മുസ്ലിമീങ്ങളും കാന്ത മതക്കാരിൽ നിന്നും പഠിക്കണമോ അതല്ലേ അല്ലാഹുവിന്റെ റസൂലിൽ നിന്നും സഹാബാക്കളിൽ നിന്നും പഠിക്കണമോ
അങ്ങനെ അവർ ജന്മദിനം ആഘോഷിച്ചാൽ ബാക്കിയുള്ള നബിമാരുടെയും ജന്മദിനം ആഘോഷിക്കാത്തത് എന്തുകൊണ്ട്. അപ്പോൾ ഇത്തരക്കാർ പ്രവാചകന്മാരോട് വിവേചനം കാണിക്കുന്നു. 2/285,3/44.etc.
ചങ്ങായി നീ ഒക്കെ എവിടുന്ന് വരുന്നു. ഇന്ന് നബി ദിനം ആഘോഷിക്കൽ സുന്നത്തും അല്ല bidath ഉം അല്ല വാജിബാണ്..അത് തിരിയണേ അന്തം വേണം... അത് വഹാബി പാളയത്തിൽ ബുദ്ദി പണയം വെച്ചാൽ കിട്ടൂല.. സഹബത്തിന്റെ കാലത്ത് നബി സ തങ്ങളെ മനസ്സിലാക്കാൻ നബി സ ജീവിച്ചിരിപ്പുണ്ട് താബി ഉകളുടെ കാലത്ത് നബി സ തങ്ങളെ മനസ്സിലാക്കാൻ നബി സ യുടെ സുന്നത്തുകൾ ജീവിച്ചിരിപ്പുണ്ട്. (ആരെങ്കിലും എന്റെ സുന്നത്തിനെ ഹയതാക്കിയാൽ അവൻ എന്നെ ഹയാത്തക്കി ) പിന്നീട് നബി സ തങ്ങളുടെ സുന്നത്തുകൾ ജനങ്ങളിൽനിന്ന് മരിക്കാൻ തുടങ്ങി അപ്പോൾ നബി സ തങ്ങളെ വളർന്നു വരുന്നവർക്ക് മനസ്സിലാക്കാൻ നബിദിനം വേണ്ടിവന്നു.. എങ്കിൽ ഇന്നത്തെ കാലത്ത് നബി സ യുടെ സുന്നത്ത് ഹയത്തിൽ ഇല്ലന്ന് ഉറപ്പായിരിക്കെ വളർന്നു വരുന്ന കുട്ടികൾക്കു നബി സ യെ കുറിച് അവിടുത്തെ മഹത്വം മനസ്സിലാക്കാൻ നബിദിനം കഴിക്കൽ വാജിബ് ആണ്.. അല്ലങ്കിൽ ഇനിയുള്ള തലമുറയിൽ വരുന്ന മുഴുവൻ കുട്ടികളും വഹാബിയെ കാൾ മൂത്ത വിഷമായ ആരിഫ് ഹുസൈൻ മാരും ജാമിത മാരും ആയി വളരും...
ഇസ്ലാമിന്റെ ശത്രുക്കളുടെ ശക്തി എത്രമാത്രം എന്ന് ഈ നബി ദിനാഘോഷം എന്ന പുത്തൻ ആചാരം നടക്കുന്നതിൽ നിന്ന് മനസ്സിൽ ആക്കാൻ പറ്റും.
കാന്ത മതക്കാർ പറയുന്ന ഈ ആയത്ത് മുഹമ്മദ് നബി സല്ലല്ലാഹു അലൈഹി വസല്ലമക്ക് ആണല്ലോ ഇറങ്ങിയത് നബി ജന്മദിനം ആഘോഷിച്ചില്ല ഇനി ഈ ആയത്ത് പഠിപ്പിച്ചു കൊടുത്തത് സഹാബികൾക്കാണല്ലോ സ്വഹാബികൾക്കും അവർക്ക് ശേഷമുള്ളവർക്കും കാന്ത മതക്കാരന് ഓതിയ ആയത്തിന്റെ അർത്ഥം മനസ്സിലാവാത്തത് കൊണ്ടാണോ യഥാർത്ഥ അർത്ഥം സഹാബാക്കളും മറ്റു മുസ്ലിമീങ്ങളും കാന്ത മതക്കാരിൽ നിന്നും പഠിക്കണമോ അതല്ലേ അല്ലാഹുവിന്റെ റസൂലിൽ നിന്നും സഹാബാക്കളിൽ നിന്നും പഠിക്കണമോ
സിസാറും പേരോടും ഏറ്റവും വലിയ ഇരട്ടതാപ്പ് കാരാണ് ഒരേ കാര്യം തന്നെ ഒരു സമയത്ത് ഹലാലും മറ്റൊരു സമയത്ത് ഹറാമുമാക്കുന്നു. ഇവർ ആരെയാണ് ഭയപ്പെടുന്നത് ?
Yes Correct
ഇസ്തിരിയിട്ട കുറാഫി യാണ് സിംസാറുൽ ഹക്കില്ലാത്ത ഹുദവി ചിരിച്ചു കൊണ്ട് ബിദ് അത്ത് ചെയ്യിക്കും
നീയാണ് കാഫിറാക്കുന്നവൻ അല്ലെ. മുദ്ധിമാന്ദ്യൻ
❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉
പഠിക്കാൻ വേണ്ടി താങ്കൾ നിഷ്പക്ഷമായി പറഞ്ഞത് വളരെ നന്നായിട്ടുണ്ട് ഞാൻ ഒരു സുന്നി യാണ് തങ്ങളാണ് അൽഹംദുലില്ലാഹ് ഹൈർ
വളരെ പഠനാർഹമായ വീടിയോ നന്നായിട്ടുണ്ട്
സഹോദരൻ ഖുത്തുബിയത്തിനെ കുറിച്ചും ഒരു വീടിയോ ചെയ്യുമെങ്കിൽ നന്നായിരുന്നു
ഈദുൽ ഫിത്വറും ഈദുൽ അസ്ഹാ: യും ആഘോഷിക്കാറുണ്ട്...
പക്ഷെ നബിദിനത്തിൻ്റെ അത്ര ആവേശവും ആഘോഷവും ഉണ്ടാവാറില്ല..
മാഷാ അല്ലാഹ്
വളരെ വ്യക്തം 🤲
Masha Allah
മങ്കൂസ് മൗലീദിൻ്റെ അർത്ഥവും പ്രമാണ വിരുദ്ധമായകാര്യങ്ങളും ഉൾകൊള്ളിച്ച് ഒരു വീഡിയോ പ്രതിക്ഷിക്കുന്നു
In sha Allah
അങ്ങനെ അവർ ജന്മദിനം ആഘോഷിച്ചാൽ ബാക്കിയുള്ള നബിമാരുടെയും ജന്മദിനം ആഘോഷിക്കാത്തത് എന്തുകൊണ്ട്. അപ്പോൾ ഇത്തരക്കാർ പ്രവാചകന്മാരോട് വിവേചനം കാണിക്കുന്നു. 2/285,3/44.etc.
Mudi buisness manager kanthapuram
👍👍
E ആയത് സഹബക്കൾക്കും താബി ഈൻ ങൾക്കും മനസിലായില്ല. കഷ്ടമേ കഷ്ടം. പാവം കൗമുകൾ ഖുർആൻ പഠിച്ചാൽ തീരാവുന്നതേ ഉള്ളു.
ഇത് കേട്ടപ്പോൾ വഴിതെറ്റിപ്പിക്കുന്നവനും വഴി പിഴച്ചവനും ഒരു വിവരവുമില്ലാത്തനീയാണ് എന്ന് തിരിച്ചറിഞ്ഞു വേറെ വല്ല പണിക്കും പോയിക്കൂടെ?
Samastha 😂tharykada😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
ഇമാമീങ്ങൾ പറഞ്ഞത് സ്വീകരിക്കേണ്ട എന്ന് ഹുദവി പറഞ്ഞിട്ടില്ല മുഴുവനും മൗലവി ക്ലിപ്പുകൾ കട്ട് മുറിച് തിരിമറി നടത്തുന്നു
ചങ്ങായി നീ ഒക്കെ എവിടുന്ന് വരുന്നു. ഇന്ന് നബി ദിനം ആഘോഷിക്കൽ സുന്നത്തും അല്ല bidath ഉം അല്ല വാജിബാണ്..അത് തിരിയണേ അന്തം വേണം... അത് വഹാബി പാളയത്തിൽ ബുദ്ദി പണയം വെച്ചാൽ കിട്ടൂല..
സഹബത്തിന്റെ കാലത്ത് നബി സ തങ്ങളെ മനസ്സിലാക്കാൻ നബി സ ജീവിച്ചിരിപ്പുണ്ട് താബി ഉകളുടെ കാലത്ത് നബി സ തങ്ങളെ മനസ്സിലാക്കാൻ നബി സ യുടെ സുന്നത്തുകൾ ജീവിച്ചിരിപ്പുണ്ട്. (ആരെങ്കിലും എന്റെ സുന്നത്തിനെ ഹയതാക്കിയാൽ അവൻ എന്നെ ഹയാത്തക്കി )
പിന്നീട് നബി സ തങ്ങളുടെ സുന്നത്തുകൾ ജനങ്ങളിൽനിന്ന് മരിക്കാൻ തുടങ്ങി അപ്പോൾ നബി സ തങ്ങളെ വളർന്നു വരുന്നവർക്ക് മനസ്സിലാക്കാൻ നബിദിനം വേണ്ടിവന്നു.. എങ്കിൽ ഇന്നത്തെ കാലത്ത് നബി സ യുടെ സുന്നത്ത് ഹയത്തിൽ ഇല്ലന്ന് ഉറപ്പായിരിക്കെ വളർന്നു വരുന്ന കുട്ടികൾക്കു നബി സ യെ കുറിച് അവിടുത്തെ മഹത്വം മനസ്സിലാക്കാൻ നബിദിനം കഴിക്കൽ വാജിബ് ആണ്.. അല്ലങ്കിൽ ഇനിയുള്ള തലമുറയിൽ വരുന്ന മുഴുവൻ കുട്ടികളും വഹാബിയെ കാൾ മൂത്ത വിഷമായ ആരിഫ് ഹുസൈൻ മാരും ജാമിത മാരും ആയി വളരും...
നിന്നെ പോലെയുള്ളവരാണ് യതാർത്ഥ കുറാഫി
നി ഹിദായത്തിന്റെ ഒരു പാട് ദൂരമാണ്
@@hhfrtg470.ഹിദായത്???
😂 നിൻ്റെ പേര് ജാസിർ എന്ന് തന്നെയാണോ 😂 അതോ X ജാസിർ ആണോ