സമസപ്തമ പൊരുത്തം ഉണ്ടെങ്കിൽ ധൈര്യമായി വിവാഹം നടത്തം.II SAMASAPTHAMA PORUTHAM II THANTHRI DILEEPAN

Поделиться
HTML-код

Комментарии • 129

  • @krishnakumarkrishnan9027
    @krishnakumarkrishnan9027 Год назад +6

    സത്യം .ഞാനും ഭാര്യയും സമസപ്തമ പൊരുത്തം ഉള്ളവരാണ് .മുഖം കറുപ്പിച്ചു ഒരു വാക്കു പോലും പരസ്പരം പറഞ്ഞിട്ടില്ല .പിണക്കങ്ങൾ ഒരു ദിവസത്തിൽ കൂടുതൽ നിൽക്കാറും ഇല്ല

  • @raihanathraihan4624
    @raihanathraihan4624 4 года назад +2

    Sir നിങ്ങളെ ഞാൻ ഒരുപാട് റെസ്‌പെക്ട് ചെയുനന്നു, ആരോഗ്യത്തോടെ ഉള്ള ആയുസ് ഉണ്ടാകട്ടെ ഇന്നു നിങ്ങൾ പറഞ, വീഡിയോ എനിക് വളരെ ഉപകരം ആയി ഇതിൽ പറഞത് വളരെ സത്യം എന്റെ അനുഭവം ആണ് പറയുന്നത് ഇനിയും എല്ലാർക്കും ഉപകര പെടുന്ന നല്ല വീഡിയോ പ്രദിക്ഷിക്കുന്നു പടച്ചവൻ അനുഗ്രഹിക്കട്ടെ

    • @ThanthriDileepan
      @ThanthriDileepan  4 года назад +1

      വളരെ നന്ദി,ഷെയർ ചെയ്യണേ.....

  • @lachuv4657
    @lachuv4657 4 года назад +3

    എന്റെ മകൾക് വന്ന ഒരാലോചന ഇങ്ങനെ ആയിരുന്നു ഇടവം വൃചികം പക്ഷെ എന്ത് കൊണ്ടോ അവൾക് ഇഷ്ടമാകാതെ ഒഴിവാക്കേണ്ടിവന്നു എനിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യം ആയിരുന്നു

  • @kanjanadevi903
    @kanjanadevi903 4 года назад +3

    പുതിയ ഒരു അറിവ് തന്നതിന് ഒരു പാട് നന്ദി തിരുമേനി🙏

    • @ThanthriDileepan
      @ThanthriDileepan  4 года назад

      വളരെ നന്ദി,ഷെയർ ചെയ്യണേ.....

  • @praveenadileep8412
    @praveenadileep8412 Год назад +1

    Ente jaathakathil und ..nalu thamil cherilla ennu paranjathanu...pakshe santhoshamayi munpottu pokunu❤

  • @shiji.s2002
    @shiji.s2002 9 месяцев назад

    Sr 6/2.2002 February shiji. S , 230pm chirayin keezhu India. 12/2.1999, February. 630pm jalandhar punjab njagal onnakan endegilum idia undo😢

  • @anishajosephanisha1991
    @anishajosephanisha1991 4 года назад +2

    ഒരുപാട് നന്ദി തിരുമേനി

    • @ThanthriDileepan
      @ThanthriDileepan  4 года назад

      വളരെ നന്ദി,ഷെയർ ചെയ്യണേ.....

  • @vijayalekshmikala6365
    @vijayalekshmikala6365 Год назад

    ഉത്തരത്തിൽ കാലും സ്ത്രീ മൂലം പുരുഷനും samasapthamayogum ഉണ്ടൊ തിരുമേനി എന്റെ മകൾക്കു വേണ്ടിയാണു

  • @Fine-fm1kh
    @Fine-fm1kh 2 года назад +2

    രണ്ടു രാശി lagnam ആയി വന്നാൽ എങ്ങനെ sama sapthama യോഗം ഉണ്ടാവുമോ

  • @aparnababuk9217
    @aparnababuk9217 4 года назад +3

    Njangal samasapthama yogam ullavara. Njan Pooruruttathy and husband Uthram🤗 Thanks for the video thirumeni!!

    • @ThanthriDileepan
      @ThanthriDileepan  4 года назад +1

      Always Welcome,Please share🙏🙏🙏

    • @jyothymukundan4238
      @jyothymukundan4238 2 года назад +1

      പക്ഷേ പൂരോരുട്ടാതിയും ഉത്രവും തമ്മിൽ വേദം ഇല്ല എന്നല്ലേ പറഞ്ഞത്. അത് ഒരിക്കലും ചേർക്കാൻ പാടില്ലാന്ന്. ഉത്തരം തരുമോ സാർ

  • @usha1760
    @usha1760 8 месяцев назад +1

    Thanks sir

  • @renjukr6641
    @renjukr6641 4 года назад +6

    🙏🙏ഞാനും ചേട്ടനുമായി സ്നേഹത്തിൽ ആയിട്ട് ഇപ്പോൾ 6 വർഷം ആയി. വീട്ടിൽ കല്യാണം ഉറപ്പിച്ചിരിക്കുക ആണ്. 2 വർഷം മുൻപ് എനിക്ക് സ്കിൻ പ്രോബ്ലംസ് വന്നപ്പോൾ ഞങ്ങൾ ഇരുവരും
    ഒരു തിരുമേനിയെ കണ്ടിരുന്നു. അന്ന് ഞങ്ങൾ സമസപ്തമ പൊരുത്തം ആണെന്ന് തിരുമേനി പറഞ്ഞിരുന്നു. അന്ന് ഇതെന്താണെന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു.
    ഈ അറിവ് ഞങ്ങളിൽ എത്തിച്ചതിനു ഒരുപാട് നന്ദിയുണ്ട് 🙏

  • @Midhun202
    @Midhun202 3 года назад +2

    Thirumeni paranjath valare shariyanu, njan snehikunna penkuttiyudeyum enteyum jathakam thammil samasapthayogam undenu parayunu, njangal valare pettenu aduthavaranu ....oru munparichayam Polum ellathe

  • @SK-nh9xf
    @SK-nh9xf Год назад +1

    സമസപ്തമം പൂയം സ്ത്രീ അവിട്ടം മകര രാശി പുരുഷൻ,
    പക്ഷേ ഇവിടെ സ്ത്രീ നക്ഷത്രം പുരുഷയോനി യും പുരുഷ നക്ഷത്രം സ്ത്രീ യോനിയും
    പൊരുത്തം ഉണ്ടോ
    ദോഷം ഉണ്ടോ തിരുമേനി 🙏

  • @sajikumar1194
    @sajikumar1194 2 года назад +1

    Namaskaram thirumeni. Ente jathakam idavam lagnamanu. Guru vakrathilumanu. Guru neechabhangam cheythu 9th bhavathil nilkkunnu. Athu nallathano thirumeni.please reply tharane.

  • @abhini4237
    @abhini4237 2 года назад +1

    Rohini purushanum bharani sthreeyum thammil cherumo

  • @aghinprakash
    @aghinprakash 4 года назад +2

    Thirumeni ..njgahl 9 year aaitu ishtathil aanuu..samasapthama porutham illa..,😔kure prblms induu. ,aaiyilm (female),revathi (male )cherumo therumeni plz reply 🙏..

  • @sreekarthikkunjunni232
    @sreekarthikkunjunni232 Год назад

    Sreekarthik- revathi
    പ്രിയ-atham... 🙏🙏

  • @bipinkumarbp5199
    @bipinkumarbp5199 Год назад

    07/09/1993 6:35 am bharani. 24/04/1994 10:59 pm chithira marriage nu edukkamo?

  • @manikn2379
    @manikn2379 3 года назад +3

    Samasptham noki 16 nelaku poty.

  • @sunithasreekumar9735
    @sunithasreekumar9735 4 года назад +5

    ഞങ്ങൾ സമസപ്തമ യോഗക്കാരാണ്

    • @ThanthriDileepan
      @ThanthriDileepan  4 года назад

      നവരാത്രി ആശംസകൾ....എല്ലാവരിലും എത്തിക്കുക,എല്ലാവര്ക്കും ഉപകരിക്കട്ടെ. 🙏🙏🙏🙏

    • @srees4894
      @srees4894 3 года назад

      Tirumeni ayilyam boy chathayam girl. Cherkkamo

  • @chinnusughu8150
    @chinnusughu8150 4 года назад +2

    സർ പന്നികരണവും ശുഭ നായ നിത്യ യോഗവും എന്നാൽ എന്താന്ന് ഉള്ള ഒരു വീഡിയോ ചെയ്യുമോ

  • @soumyarajendran1679
    @soumyarajendran1679 4 года назад +2

    തിരുമേനി, ജാതകത്തിൽ ഉള്ള ഓരോ യോഗങ്ങളെയും അവയുടെ പ്രത്യേകതകളെയും കുറിച്ചു വീഡിയോ ചെയ്യാമോ

  • @mishapriyanka
    @mishapriyanka 2 года назад +1

    Sarpa dosham ula jagathakam sarpa dosham ula thaneh anoh cheryukanam

  • @bijibabu4209
    @bijibabu4209 4 года назад +3

    തിരുമേനി, ഇന്ന് വ്യഴമാറ്റത്തിന്റെ എല്ലാ നക്ഷത്രകാരുടെയും വീഡിയോ ഇടാം എന്ന് പറഞ്ഞിട്ട് കണ്ടില്ലാലോ waiting for that video

  • @sanithavijayakumar1486
    @sanithavijayakumar1486 Год назад

    സമസ്തയോഗം ആണെങ്കിലും രജ്ജുപ്പൊരുത്തം കണക്കിലെടുക്കണ്ടേ?

  • @saumyasadhasivan5341
    @saumyasadhasivan5341 3 года назад +1

    Sir, njan 1992march 7um husband 1991 feb 2um ane. Ente nakshatram revathium husband uthram ane.. Njangalk e yogam undo??

  • @sheelaanilkumar9856
    @sheelaanilkumar9856 4 года назад +3

    Snehichu kaliyanam kazhikunnavarude kaariyam onnu.parayamo

  • @kavyarajk4529
    @kavyarajk4529 3 года назад +1

    Anabha, vasuman, shoola, vesi ,yogangale Patti parayamo

  • @devikadevu4655
    @devikadevu4655 3 года назад +1

    Thirumeni pooradam boy um Revathy girl um cherumo thirumeni. Ithinengilum onn reply tharamo

  • @rinuravi2697
    @rinuravi2697 4 года назад +2

    Avittam nekshathram(vrichikam) makayiram nekshathram(idavam) um cherakamo

  • @shiji.s2002
    @shiji.s2002 9 месяцев назад

    Puradavum anizhavum tammilo

  • @Karma10-d8t
    @Karma10-d8t 11 месяцев назад

    തിരുവോണം. ആയില്യം

  • @aneesiadileep5503
    @aneesiadileep5503 2 года назад +1

    ലഗ്നാൽ സമസപ്തമം വന്നാൽ ധനുവും മിഥുനവും ഗുണമുണ്ടാകുമോ?

  • @athirakrishna9511
    @athirakrishna9511 4 года назад +2

    Thirumeni,dina poruthavum vasya poruthavum illenkil,bakki ella poruthavum undenkil aa jathakam cherkkamo.

  • @AbGanganS_YT
    @AbGanganS_YT 4 года назад +1

    ഗ്രഹങ്ങൾ 29ഡിഗ്രീ 30 poorththeekarikkumbol ,next houseilott move ചെയ്യുമോ സർ? ഗ്രഹങ്ങളുടെ ഇൗ poorththeekarana സമയത്തെകുറിച്ച് ഒരു വീഡിയോ ചെയ്യാമോ?🙏

  • @Anoopmohan88
    @Anoopmohan88 4 года назад +5

    ചിങ്ങം രാശിയും കുംഭം രാശിയും തമ്മിൽ രാശ്യാധിപതി പൊരുത്തം ഇല്ലാത്തത് പ്രശ്നമല്ലേ? സമസപ്തമ പൊരുത്തം ഉള്ളത് കൊണ്ട് രാശ്യാധിപൻമാർ ശത്രുക്കൾ ആയാലും ചേർക്കാമോ?

  • @mrram787
    @mrram787 2 года назад +1

    SIR LAGNANGAL THAMMILUM 7TH AAYAL RESULTUM PARAYANAM

  • @sumaps1058
    @sumaps1058 4 года назад +2

    Thirumeni nale vyttila ampalathil skanda shashti pooja und angu paranath adutha masamanu ennalle

    • @ThanthriDileepan
      @ThanthriDileepan  4 года назад

      vbrichikam 5 nu anu main temples ellam skandashashti.

    • @ThanthriDileepan
      @ThanthriDileepan  4 года назад

      it is printed in jyothishabhooshanam panchangam also,if they are doing it may be mistake.if you send a querry in whats app I will give you phot of panchangam page🙏🙏

  • @prasanthnarayan1
    @prasanthnarayan1 2 года назад +1

    Thank you!!

  • @Aswinnath-ob8jq
    @Aswinnath-ob8jq Год назад

    Punartham uthradam vedam allee appol samsapthayogam undel vivaham kazikan patoo thirumeni

  • @vinayakumarvasu1138
    @vinayakumarvasu1138 3 года назад +3

    🙏മീനം കന്നി സമസപ്തമം എങ്കിലും അധിപന്മാർ ശത്രു അല്ലേ?പിന്നെ എങ്ങനെ പൊരുതപെടും🙏🙏

    • @prijukumar34
      @prijukumar34 3 года назад +6

      പൊരുത്തപെടും ആര് വിചാരിച്ചാലും അവരെ പിരിക്കാൻ നടക്കില്ലാ കോടതിക്ക് പോലും നടക്കില്ലാ പിണങ്ങി (തെന്നിമാറിയാലും) അത് കാന്തംപോലെ ഒട്ടിച്ചേരും മീനവും കന്നിയും ഒരച്ചനും അമ്മരണ്ടും ആണ് അതുകൊണ്ട് ചണ്ടയുംണ്ടാകും അതുപോലെ വശ്യവും ഉണ്ടാകും കോൺരാശിയാണ് ജനനം നടക്കുന്നത് കന്നി പുരുഷന്റെ വീടാണ് എങ്കിൽ അവന്റെ ഏഴാം ഭാവം സുഹസ്ഥാനം (കളത്രസ്ഥാനം) മീനമാണ് അവിടെ ജെനിക്കുന്ന സ്ത്രീ അവന് വേണ്ടി ദൈവം ജനിപ്പിക്കുന്നതാണ് എന്ത് തന്നെനഷ്ടപ്പെട്ടാലും ആര് തന്നെതടഞ്ഞാലും പിണങ്ങിയാലും അവർ ആകർഷിക്കും പക്ഷെ മിഥുനം ബുധന്റെ വീടാണ് അത് സമസപ്തമത്തിൽ വരില്ലാ

  • @girijaramachandran1527
    @girijaramachandran1527 4 года назад +1

    Chova dosham ulla kuttye kalyanam kazhikkan ppadilla sir.athine pariharam undo sir🙏

  • @mayasasikumar8972
    @mayasasikumar8972 3 года назад +1

    തിരുമേനി നാമസക്കാരം.
    ആനകരണം, നിത്യസൗഭാഗ്യവതിയോഗം ഇത് എന്താണ്

  • @swarnalathanair7866
    @swarnalathanair7866 4 года назад +3

    Namaskaaram Tirumeni🙏if a couple having samasaptama lagnam then what does it mean. Pls reply🙏

  • @sreelatha1836
    @sreelatha1836 4 года назад +1

    Punartham star cherunna Nakshathram parayamo thirumeni

  • @mknaryampadath3774
    @mknaryampadath3774 Год назад

    ഞങ്ങൾക്ക് സമസപ്തമ യോഗം. ഉണ്ട്.

  • @nayanakrishnan9087
    @nayanakrishnan9087 2 года назад +1

    തിരുമേനി, പാപസാമ്യം തൃപ്‌തം അല്ല ദാശാസന്ധിയും തൃപ്തികരം അല്ല... അപ്പോൾ നാളുകൾ തമ്മിൽ ചേർക്കാൻ പറ്റുമോ... പരിഹാരം എന്തെങ്കിലും ചെയ്തിട്ട് ചേർക്കാൻ പറ്റുമോ തിരുമേനി, ദയവായി മറുപടി തരണം..

    • @nayanakrishnan9087
      @nayanakrishnan9087 2 года назад

      ചൊവ്വ ഇല്ല.സമസപ്തമ യോഗം ഉണ്ട്

  • @lekshmilachu682
    @lekshmilachu682 4 года назад +1

    7 bhavathil pala grihangal ninnal ulla bhalangal onnu parayammo thirumeni

  • @ramyarakesh3057
    @ramyarakesh3057 4 года назад +2

    Thanks

    • @ThanthriDileepan
      @ThanthriDileepan  4 года назад

      വളരെ നന്ദി,ഷെയർ ചെയ്യണേ.....

  • @luckyjam-33
    @luckyjam-33 4 года назад +1

    Ore rashi aankil kuzhpem undo athine kurich parayamo

  • @jesskmon7169
    @jesskmon7169 3 года назад +2

    തിരുമേനി നമസ്തേ

    • @ThanthriDileepan
      @ThanthriDileepan  3 года назад

      സ്വാഗതം, എല്ലാവർക്കും ലിങ്ക് അയച്ചു കൊടുക്കണെ

  • @Timetraveller123
    @Timetraveller123 Год назад

    Njn punartham ane wife moolaam ane. Samsaptamam und ene paranjirnu.

  • @suryaajith8499
    @suryaajith8499 4 года назад +2

    Waiting fr nxt video...tmrw

  • @rajir3479
    @rajir3479 3 года назад +2

    ഞങ്ങൾ സമസപ്തമ യോഗം ഉള്ളവരാണ്

  • @nimajayakumard4386
    @nimajayakumard4386 4 года назад +1

    Sir.Ente naal Avittam annu.njan snehikkunna alude naal.Chithira annu. Cherilla ennu ariyaam kalyanam kazhinjal valla preshnavum undakumo.nj sirinte vere vedioyilum comment ittittund.Sir plz reply

    • @vavachinnu3139
      @vavachinnu3139 3 года назад +1

      Anujanma naal aanu
      Jeevitha kalam muzhuvan kalaham aayirikkum

  • @sarathvenu7289
    @sarathvenu7289 4 года назад +2

    Thirumeni. Shashtashtama dhosham ennal enthanu

  • @neethugoldin6952
    @neethugoldin6952 3 года назад +2

    തിരുമേനി male ഭരണി female പുണർതം ഇതു samasaptham ആണോ

  • @anandhu_gopan
    @anandhu_gopan 4 года назад +4

    🙏🙏🙏🙏

  • @neethuusha494
    @neethuusha494 4 года назад +2

    Neethu thiruvathira jan5 1996 .aniyku vendi onnu prarthiykanameeee. Oru samadanam illa

    • @athiraathira9089
      @athiraathira9089 3 года назад +1

      Thiruvathira alle.njanum athe.manasmadhanam enthanenne ariyilla

  • @sruthivipinvs8183
    @sruthivipinvs8183 4 года назад +3

    നമസ്കാരം തിരുമേനി 🙏🙏 ഇന്ന് എന്റെ birthday annu 😍😍🙏🙏

    • @manojmanu8092
      @manojmanu8092 4 года назад +2

      Many many happy return off the day 🌹🌹🌹

    • @ThanthriDileepan
      @ThanthriDileepan  4 года назад +2

      എല്ലാ ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ,പിറന്നാൾ ആശംസകൾ

  • @manums4201
    @manums4201 3 года назад +1

    Thirumeni ith engsneya nokendath

    • @ThanthriDileepan
      @ThanthriDileepan  3 года назад

      വീഡിയോയിൽ ഉണ്ടല്ലോ

  • @sabithasabitha1115
    @sabithasabitha1115 4 года назад +1

    Namaskaram Thirumeni 🙏🙏🙏

    • @ThanthriDileepan
      @ThanthriDileepan  4 года назад

      വളരെ നന്ദി,ഷെയർ ചെയ്യണേ.....

    • @sabithasabitha1115
      @sabithasabitha1115 4 года назад

      @@ThanthriDileepan sure Thirumeni 🙏

  • @dhanyasugunan384
    @dhanyasugunan384 4 года назад +2

    Nammal samasapthama kara midhunam dhanu

    • @ThanthriDileepan
      @ThanthriDileepan  4 года назад

      വളരെ നന്ദി,ഷെയർ ചെയ്യണേ.....

  • @manojmanu8092
    @manojmanu8092 4 года назад +3

    👍👍👍👌👌👌🌹🌹🌹

    • @ThanthriDileepan
      @ThanthriDileepan  4 года назад

      നവരാത്രി ആശംസകൾ....എല്ലാവരിലും എത്തിക്കുക,എല്ലാവര്ക്കും ഉപകരിക്കട്ടെ🙏🙏🙏🙏.

  • @athiraasha4952
    @athiraasha4952 4 года назад +2

    6 amathe rasi vivhathathinu edukkamo thirumeni

  • @sreemohankumar4718
    @sreemohankumar4718 4 года назад +1

    Increase volume

  • @subithaaju945
    @subithaaju945 3 года назад +1

    Sir, laganal anno samsaptam nokkunthu? Bharani ( Male) and karthika (female) thammil samsaptamam undo?

  • @ganeshvr7114
    @ganeshvr7114 3 года назад +3

    കുംഭവും ചിംഗവും തമ്മിൽ എടുക്കാൻ പാടില്ലല്ലോ. ഇവർ പരസ്പരം ശത്രുക്കൾ അല്ലേ?

    • @ThanthriDileepan
      @ThanthriDileepan  3 года назад +2

      സമസപ്തമം ഉണ്ട്,ചേർക്കാം

  • @manojmanu8092
    @manojmanu8092 4 года назад +2

    ഇതു എങ്ങനെ നോക്കും

  • @gshhahhsjja2140
    @gshhahhsjja2140 4 года назад +1

    r ohini samasapthayogam marriage failure Vaijayanti

    • @arunms260
      @arunms260 3 года назад

      Kuja dosham undo enn check chyyanam . paapa samyam girl nu koodi ninnal failure akan chance und; even samasaptama yogam undel koodiyum

  • @maxsree4607
    @maxsree4607 3 года назад +1

    വിശാഖവും അവിട്ടവും തമ്മിൽ ഈ പൊരുതമുണ്ടോ

  • @gokulgoku8921
    @gokulgoku8921 4 года назад +1

    Aswathy...chothy😍😍

    • @ThanthriDileepan
      @ThanthriDileepan  4 года назад +1

      വളരെ നന്ദി,ഷെയർ ചെയ്യണേ.....

    • @sreekumarthankamani3098
      @sreekumarthankamani3098 2 года назад

      Sire aswathi nakshathram sthree póoyam purushan cherumo

  • @lachuv4657
    @lachuv4657 4 года назад +3

    ഒരു സംശയം ചോദിച്ചോട്ടെ തിരുമേനി സമസപ്തമം ഉള്ള ജാതകത്തിൽ പുരുഷ ജാതകത്തിൽ ചന്ദ്രാൽ 7 ൽ ചൊവ്വ നില്കുന്നു പൊരുത്തമില്ല എന്നു പറഞ്ഞു (ഇടവത്തിൽ ചൊവ്വയും വൃച്ഛികത്തിൽ ചന്ദ്രനും )ഇത് പ്രശ്നം ഉണ്ടാക്കുമോ ജീവിതത്തിൽ

    • @ThanthriDileepan
      @ThanthriDileepan  4 года назад +1

      YES,മരണ വൈര വിയോഗം

    • @lachuv4657
      @lachuv4657 4 года назад

      @@ThanthriDileepan പരിഹാരമായി ഒന്നും ഇല്ലേ

  • @ammuammus3391
    @ammuammus3391 4 года назад +3

    Thank u sir.. എന്നാൽ ഒരു ജ്യോത്സ്യന്‍ പറയുന്നു മീനം rasiyum കന്നി rasiyum കോണ്‍ rasi ആണെന്ന്.. അത് ചേരില്ല ന്.. Seri ano sir

  • @RejaniTn
    @RejaniTn 6 месяцев назад

    എന്റെ അറിവിൽ തിരുവാതിര പെണ്ണ് തിരുവോണം അവരുടെ നാൾ തമ്മിൽ വിവാഹം കഴിച്ചോൽ മരണം sobmvikum

  • @sreekumar7784
    @sreekumar7784 4 месяца назад

    പുരുട്ടാതി മുക്കാലല്ലേ തിരുമേനി ?

  • @anandhu_gopan
    @anandhu_gopan 4 года назад +4

    Thank you sir .

    • @ThanthriDileepan
      @ThanthriDileepan  4 года назад +1

      നവരാത്രി ആശംസകൾ....എല്ലാവരിലും എത്തിക്കുക,എല്ലാവര്ക്കും ഉപകരിക്കട്ടെ🙏🙏🙏🙏.

    • @anandhu_gopan
      @anandhu_gopan 4 года назад +1

      @@ThanthriDileepan തീർച്ചയായും .

  • @meerasiva6518
    @meerasiva6518 4 года назад +2

    🙏🙏

    • @ThanthriDileepan
      @ThanthriDileepan  4 года назад

      🙏🙏🙏🙏നവരാത്രി ആശംസകൾ....എല്ലാവരിലും എത്തിക്കുക,എല്ലാവര്ക്കും ഉപകരിക്കട്ടെ.

  • @sidharthasidhu7312
    @sidharthasidhu7312 3 года назад +1

    🙏🙏🙏