Размер видео: 1280 X 720853 X 480640 X 360
Показать панель управления
Автовоспроизведение
Автоповтор
മറ്റൊരു ജ്യോൽസ്യൻ പറഞ്ഞിരിക്കുന്നതിൽ 10 ഭാവം ഇല്ല കൂടാതെ ചന്ദ്രനിൽ അര പാപം ആയിട്ടും ശുക്രനിൽ കാൽ പാപം ആയിട്ടുമാണ് പറഞ്ഞിരിക്കുന്നത്??????
പൊരുത്തവും ജാതകവും പാപസമ്യവും നോക്കി കുട്ടികളുടെ കല്യാണം നടക്കുന്നില്ല.
Nakshathra porutham an main papa samyam grahangalude anu. Ath noki ketuna etrayo per piriyunu
നമസ്ക്കാരം. പത്താം ഭാവത്തിൽ സാധാരണയായി പാപത്വം പരിഗണിക്കാറുണ്ടോ? പാപഗ്രഹങ്ങളെ പറഞ്ഞപ്പോൾ ചൊവ്വയെ പരാമർശിച്ചില്ല എന്നു തോന്നി.
Sir 🙏 അപ്പൊൾ കുജൻ പാപ ഗ്രഹം അല്ലേ?ലെഗ്നാൽ 1 ചന്ദ്രാൽ1/2 ശുക്രാൽ 1/4 ഇങ്ങനെ എന്ന് യൂ tube il മറ്റു ചില മിടുക്കൻ പറയുന്നു🙏
ചൊവ്വ പാപ ഗ്രഹമല്ലെ?1, 2,4,7,8,12 അല്ലെ ദോഷ സ്ഥാനങ്ങൾ. 10 എങ്ങനെ ദോഷ സ്ഥാനം ആക്കു൦
ജാതകപൊരുത്തത്തിൽ സമസ് തമ പൊരുത്തം കൊണ്ടു ള്ള പ്രാധാന്യം പറയാമോ.
പാപസാമ്യം എന്താണന്ന് വിശദീകരിച്ച അങ്ങേക്ക് നന്ദി നമസ്ക്കാരം
etha ee vettavaliyan
1 ...2.. 4.. 7 ..8.. 12..അത്രയേ അല്ലേ ഉള്ളൂ🙏
വളരെ നന്നായിട്ടുണ്ട്🙏 ഇനിയും ഇതുപോലെ ക്ലാസുകൾ പ്രതീക്ഷിക്കുന്നു 🙏
സർ നശിച്ച ചോവേദോഷം കാരണം വിവാഹം നടക്കുന്നില്ല ഞാൻ വൃചികം ലക്ണം ആണ്,7ഇൽ ചോവ
8ൽ അല്ല എങ്കില് 7ൽ ചൊവ്വ ഉള്ള കൊച്ചിനേ നോക്ക്. ലഗനാതിപ൯ ചൊവ്വ തന്നേ ആയൊണ്ട് അത്ര ദോഷം ഏക്കില്ല. കുറച്ച് adjust ചെയ്യണ൦ അത്ര തന്നെ.ചൊവ്വ മംഗളകാരക്കനാണ്. ദോഷിച്ച ദോഷം കൂടു൦ എന്നല്ലാതെ വേറെ ഒന്നുമുണ്ടാവില്ല
👍
വരച്ചു കാണിച്ചെങ്കിൽ കൂടുതൽ മനസിലായനെ 👍
പാപം ചെയ്യാത്തവർ കല്ലെ എറിയേട്ടെ, അപ്പൊ ആരും മുന്നോട്ടു വന്നില്ല, പാപം ഒക്കെ എല്ലാരും ചെയുന്നു.
പ്രയോജനപ്രദമായ വീഡിയോ ആണ്,,, അഭിനന്ദനങ്ങൾ!
മേടാദി ലഗ്ന വിചാരം വേണ്ടേ
Valare upakarapradhamayoru comment ayirunnu
Kahangate അര ജ്യോതിഷ്
Very good sir.
പുണ്യജാതകം ഉണ്ടോ
Good keep it up
ലാഗ്നനിൽ 7 ഭാവം ശൂന്യം.. പക്ഷേ ഒരോ ഗ്രഹങ്ങൾ എടുത്ത് നോക്കുമ്പോൾ നാല് പാപം കാണുന്നു എങ്കിൽ ശുദ്ധമോ അതോ പാപ ജാതകമോ?? ശുദ്ധം എന്നാണ് പറഞ്ഞിരിക്കുന്നത്
Very similar doubt for me also
Thank u
Lagnam yeyginey kandu pidikkam
ഗ്രഹനിലയിൽ ല എന്നൊരു ചിഹ്നം കാണും.. അതാണ് ലഗ്നം..
Kujan oru papanalle sir?
nokanam
Be careful while explaining. You are unknowingly forgetting certain areas
Shastastama dosham importance
മറ്റൊരു ജ്യോൽസ്യൻ പറഞ്ഞിരിക്കുന്നതിൽ 10 ഭാവം ഇല്ല കൂടാതെ ചന്ദ്രനിൽ അര പാപം ആയിട്ടും ശുക്രനിൽ കാൽ പാപം ആയിട്ടുമാണ് പറഞ്ഞിരിക്കുന്നത്??????
പൊരുത്തവും ജാതകവും പാപസമ്യവും നോക്കി കുട്ടികളുടെ കല്യാണം നടക്കുന്നില്ല.
Nakshathra porutham an main papa samyam grahangalude anu. Ath noki ketuna etrayo per piriyunu
നമസ്ക്കാരം. പത്താം ഭാവത്തിൽ സാധാരണയായി പാപത്വം പരിഗണിക്കാറുണ്ടോ? പാപഗ്രഹങ്ങളെ പറഞ്ഞപ്പോൾ ചൊവ്വയെ പരാമർശിച്ചില്ല എന്നു തോന്നി.
Sir 🙏 അപ്പൊൾ കുജൻ പാപ ഗ്രഹം അല്ലേ?
ലെഗ്നാൽ 1 ചന്ദ്രാൽ1/2 ശുക്രാൽ 1/4 ഇങ്ങനെ എന്ന് യൂ tube il മറ്റു ചില മിടുക്കൻ പറയുന്നു🙏
ചൊവ്വ പാപ ഗ്രഹമല്ലെ?1, 2,4,7,8,12 അല്ലെ ദോഷ സ്ഥാനങ്ങൾ. 10 എങ്ങനെ ദോഷ സ്ഥാനം ആക്കു൦
ജാതകപൊരുത്തത്തിൽ സമസ് തമ പൊരുത്തം കൊണ്ടു ള്ള പ്രാധാന്യം
പറയാമോ.
പാപസാമ്യം എന്താണന്ന് വിശദീകരിച്ച അങ്ങേക്ക് നന്ദി നമസ്ക്കാരം
etha ee vettavaliyan
1 ...2.. 4.. 7 ..8.. 12..അത്രയേ അല്ലേ ഉള്ളൂ🙏
വളരെ നന്നായിട്ടുണ്ട്🙏
ഇനിയും ഇതുപോലെ ക്ലാസുകൾ പ്രതീക്ഷിക്കുന്നു 🙏
സർ നശിച്ച ചോവേദോഷം കാരണം വിവാഹം നടക്കുന്നില്ല ഞാൻ വൃചികം ലക്ണം ആണ്,7ഇൽ ചോവ
8ൽ അല്ല എങ്കില് 7ൽ ചൊവ്വ ഉള്ള കൊച്ചിനേ നോക്ക്. ലഗനാതിപ൯ ചൊവ്വ തന്നേ ആയൊണ്ട് അത്ര ദോഷം ഏക്കില്ല. കുറച്ച് adjust ചെയ്യണ൦ അത്ര തന്നെ.
ചൊവ്വ മംഗളകാരക്കനാണ്. ദോഷിച്ച ദോഷം കൂടു൦ എന്നല്ലാതെ വേറെ ഒന്നുമുണ്ടാവില്ല