#cookingഅഴകടലിലെ

Поделиться
HTML-код
  • Опубликовано: 6 сен 2024
  • Part_1 : • #Catching Fish Big onT...
    A chakara (also Chaakara and in Malayalam ചാകര) is a peculiar marine phenomenon in which many fish and prawns throng together during a particular season as part of mud bank formations. The accumulation of organic material by this process in relatively calm regions of the sea during the monsoons attracts fish.
    തിരിയാൻ മീനുമായി നമ്മട carrier വള്ളം ഹാർബറിലോട്ട് പോയി.. അപ്പോഴാണ് നമ്മട കൂടെ ഓടുന്ന വള്ളത്തിലെ ആര്യകാരൻ ചേട്ടൻ നമ്മളെ വിളിച്ചത്.. ഐല ഫുൾ ലോഡ് വല അടിച്ചിരിക്കണേനു.. അവരുടെ carrier വള്ളവും. വളത്തിലെ ഡെപയും ഫുൾ ആയി.. ബാലൻസ് മീൻ വല വഴി കൈമാറി തരാമെന്നു... അത് തികച്ചും അത്ഭുതമായി തോന്നി ഞങ്ങൾക്ക് ആദ്യമായിട്ടാണ് ഇങ്ങനെ ഒരു സംഭവം കാണാൻ പോവുന്നെ.... കൂടാതെ ആ കാണാത്ത കാഴ്ചയും വള്ളകാരുടെ സൗഹൃദവും ഞങ്ങൾക്ക് നല്ല രീതിയിൽ തന്നെ ഷൂട്ട്‌ ചെയ്യാൻ സാധിച്ചു... നമ്മുടെ ജീവിതIത്തിലെ തികച്ചും അപൂർവ്വ കാഴ്ചകളിൽ ഒന്നുതന്നെ ആയിരുന്നു... കടലിൽ വെച്ചുതന്നെ മീൻ വല വഴി കൈമാറുന്നത്... എല്ലാത്തിനുപരി എല്ലാംകൊണ്ടും ഒരു വ്യത്യസ്ത അനുഭവം തന്നെ ആയിരുന്നു വള്ളത്തിലെ ഒരു ദിവസം.. 🥰🥰
    Follow Us on
    ==========
    Facebook: / life-of-fisherman-1008...
    Instagram: www.instagram....
    Whatsapp: chat.whatsapp....
    Related Videos
    ============
    • കണ്ടൽ കാട്ടിലൂടെ ഞണ്ടി...
    #StayHome and help save lives #WithMe
    #fishing #cast_net_fishing
    Using giant live bait to catch monster fish in the swamp.
    Enjoy our fishing and fish keeping aquarium diy
    #fishing #fish #fishinglife #bassfishing #catchandrelease #nature #outdoors #bass #carpfishing #pesca #angler #fishingislife #carp #flyfishing #largemouthbass #fisherman #trout #fishingtrip #bigfish #saltwaterfishing #shimano #photography #hunting #pike #fishingaddict #angling #fishon #troutfishing #kayakfishing
    beach fishing in Kerala
    Kerala Sea Fishing
    Kalanji fishing
    Kerala sea fishing
    BEACH FISHING for Croaker
    BEACH FISHING for Cat fish
    SURF FISHING IN KERALA
    Saltwater Beach Fishing
    #sea #lake #carpy #tightlines #boat #sportfishing #river #saltlife #fishingdaily #pescaria #carplife #adventure #smallmouthbass #fishinglifestyle #perch #daiwa #karpfen #travel #ocean #pikefishing #instafish #pescaesportiva #fishinglures #camping #lure #instagood #freshwaterfishing #largemouth #fishingday #fishingtime #trending #amazing #fish
    Please watch and share our video
    thanks for watching
    fish hunting with net
    #goprohero

Комментарии • 228

  • @rahuldarsana3804
    @rahuldarsana3804 4 года назад +11

    ആദ്യാട്ട് ആണ് വീഡിയോ കണ്ടത് അപ്പൊ തന്നെ സബ് ചെയ്തു ഇതൊക്കെ കണ്ടിട്ട് സബ് ചെയ്തില്ലേ പിന്നെ എന്ത് (omkv ഉണ്ണി ബ്രോ ഡയലോഗ്)

  • @belgashomemadestudio3196
    @belgashomemadestudio3196 4 года назад +24

    ഹായ്, ഞാൻ ഒരു മത്സ്യത്തൊഴിലാളിയുടെ മോളാണ്.... പച്ച മീൻ കാണുമ്പോൾ കഴിക്കാൻ എന്താ കൊതി.... നിങ്ങളുടെ കഷ്ടപ്പാടുകൾക്ക് ദൈവം തക്കതായ പ്രതിഫലം തരട്ടെ.... Be great....

  • @vinayantmadhavan
    @vinayantmadhavan 4 года назад +78

    കടലിന്റെ മക്കൾ.. കേരളത്തിന്റെ സൈന്യം.. ഇതിന് ലൈക്‌ കൊടുത്തില്ലെങ്കിൽ എന്ത് മലയാളി..

  • @royalfurnichers9917
    @royalfurnichers9917 4 года назад +2

    ജീവിതത്തിൽ ഒരിക്കലും കാണാൻ പറ്റും എന്ന് കരുതിയതല്ല ഈ കാഴ്ച്ചകൾ, പറഞ്ഞു കേട്ട അറിവ് മാത്രം ഉള്ളു.. ഇത് കാണിച്ചു തന്നതിന്.. ഒരുപാട് ഒരുപാട് നന്ദി....

  • @jessyjoseph4388
    @jessyjoseph4388 4 года назад +8

    സന്തോഷം ആയി.
    കടലിന്റെ മക്കൾ
    കേരളത്തിന്റെ സൈന്യം
    നിങ്ങളുടെ സന്തോഷമാണ്...എൻറെയു സന്തോഷം

  • @user-tm6ht6er4h
    @user-tm6ht6er4h 4 года назад +3

    നല്ല പിടക്കുന്ന അയില😋

  • @Jdevpala
    @Jdevpala 4 года назад +2

    സൂപ്പർ വീഡിയോ, ഇനിയും ഇങ്ങനെയുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു...അടിപൊളി

  • @baijuskylark
    @baijuskylark 4 года назад +2

    അടിപൊളി വീഡിയോ മച്ചാനെ.... ഒരുപാട് ഇഷ്ടപ്പെട്ടു.... തുടർന്നും ഇതിനേക്കാൾ മികച്ച വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @rasheedrasheed3190
    @rasheedrasheed3190 4 года назад +3

    വന്നു കണ്ടു ലൈക്ക് അടിച്ചു കമെന്റ് അടിച്ചു സബ്സ്ക്രൈബ് ചെയ്തു ബെൽ അടിച്ചു ഷെയർ ചെയ്തു... 👌👌👌

  • @vishnuudayan6524
    @vishnuudayan6524 4 года назад +2

    Shyame kollaaada. Ninte ellaa videos um adhimanoharam. Onnum miss cheyyaarillada.

  • @YFNATURESTORY
    @YFNATURESTORY 4 года назад +2

    അടിപൊളി വീഡിയോ നല്ല വിഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @subinbabu5441
    @subinbabu5441 4 года назад +2

    Machane ninte ella videoum kanarund powliyattaaaaa😍

  • @kp-gj7gp
    @kp-gj7gp 4 года назад +2

    Polichu da super anallooo ...

  • @shelvinantony9839
    @shelvinantony9839 4 года назад +10

    Polich monaa 😍👌👌

  • @komali6892
    @komali6892 4 года назад +1

    Pwolichu muthey inum inganaulla videos prethikshikkunnu❤

  • @hasicutzinsta4857
    @hasicutzinsta4857 4 года назад +3

    ഞാൻ പോയിട്ടുണ്ട് എനിക്ക് ഏറ്റവും ഇഷ്ടമുള്ള ജോലി മത്സ്യ തൊഴിലാളി 💪💪💪

  • @harshaelishubaanil5403
    @harshaelishubaanil5403 4 года назад +1

    Thank u syamu ❤.... Ithreyum different aya... Jeevithathil orikalum kanan sadyatha illatha sundaramaya kazhchakal njagalkayi thannathinu... 🥰🥰🥰🥰😍😍😍😍😍😍Keep going bro✌✌✌... 🎉Superb🎊....fantastic 🎥.....

  • @sherlymathews
    @sherlymathews 4 года назад +5

    First time seeing some thing like this.. and the difficulties of fishermen. . God bless you all❤

    • @LifeofFishermen
      @LifeofFishermen  4 года назад +1

      Thanks bro😍

    • @sherlymathews
      @sherlymathews 4 года назад +1

      @@LifeofFishermen njaane oru "Bro " alle.... oru teacher aane😂😂

  • @shukkoor1239
    @shukkoor1239 2 года назад +1

    💥💥💥💥💥💥പവർ monea

  • @antonyjohn5136
    @antonyjohn5136 4 года назад +3

    Ennelum orike broyum viral akum bro... best of luck..✨

  • @MRValanki46
    @MRValanki46 4 года назад +2

    ❤️❤️❤️❤️❤️❤️❤️
    പ്ലേറ്റിൽ കിട്ടുന്ന രുചിയുടെ secret

  • @SarathKumar-kkvl
    @SarathKumar-kkvl 4 года назад +2

    അടിപൊളി 💗
    Waiting For Next 🐠
    🐟🐟🐟🐟🐟🐟

  • @rajayyaps
    @rajayyaps 4 года назад +3

    Nice shyame.. good effort 👍

  • @williamspathalil8801
    @williamspathalil8801 4 года назад +2

    Antae ponno antha paripadi,kidu,kandittu pediyakunu

  • @aneeshmanjanmanjan7324
    @aneeshmanjanmanjan7324 4 года назад +2

    Hi bro വീഡിയോ കണ്ടു..... അടിപൊളി.... ഞാനും ഈ വള്ളത്തിൽ പണി എടുത്തിരുന്നു...... വയനാടൻ.....

  • @kadalintemakkalbyajith
    @kadalintemakkalbyajith 3 года назад +1

    Kadalinte makkal 💪🏻💪🏻💪🏻

  • @bincivlogs610
    @bincivlogs610 4 года назад +1

    അടിപൊളി aayind....

  • @vishnuvijayan1507
    @vishnuvijayan1507 4 года назад +3

    Kalakkida mone❤️👌

  • @manojprakash6280
    @manojprakash6280 4 года назад +2

    പൊളിച്ചു മോനേ

  • @user-yg1ui8fq6y
    @user-yg1ui8fq6y 4 года назад +2

    Poli machane😍

  • @Folks_channel
    @Folks_channel 4 года назад +1

    Kollam bro super ..

  • @lakshmysbabu4219
    @lakshmysbabu4219 4 года назад +6

    Polii❤️❤️❤️😍

  • @naughtytraveler1364
    @naughtytraveler1364 4 года назад +2

    പൊളി സാനം ❤️❤️👌

  • @anupkumar1964
    @anupkumar1964 3 года назад +2

    മീൻ പിടിച്ചു കഴിഞ്ഞു ബോട്ടിലേക്ക് ഇട്ടാൽ കുറച്ചു നല്ല തീതിയിൽ Video എടുക്കണം- മീനിനെ Closeup ൽ കാണിച്ചാൽ നന്നായിരിക്കും

  • @subins9793
    @subins9793 3 года назад +1

    Machane ith epozhathe aanu,,,, ethra northil aanu koriyath

  • @avanilastudio7
    @avanilastudio7 4 года назад +1

    ungal meenanavan .. malayalam version. super machane.. :)

  • @sagarks5183
    @sagarks5183 3 года назад +1

    wonderful... really a visual treat 👍👍👍👍

  • @rakeshpr6505
    @rakeshpr6505 4 года назад +2

    ഇത് ഇന്നലെ ആണോ ശ്യം... പരീകഷണം വള്ളത്തിന്റ സ്രാങ്ക് സുനി ചേട്ടൻ പുലി ആണ്.. എന്റെ അളിയനും ആണ്

    • @LifeofFishermen
      @LifeofFishermen  4 года назад

      ഇന്നലെ അല്ല ബ്രോ 3 തീയതി പോയതാ.... പരീക്ഷണം വള്ളം അന്ന് തകർത്തു 😍✌️

  • @rijasriju7211
    @rijasriju7211 4 года назад +5

    👌👌👌

  • @vypinkaran4778
    @vypinkaran4778 4 года назад +1

    Kidu 😍

  • @pranavks9166
    @pranavks9166 4 года назад +1

    Machane.. kadal choruk indakille.. vaaal vekooole? Paranj kett ariv aan.. seryana

    • @LifeofFishermen
      @LifeofFishermen  4 года назад

      Aa ind bro ippo kuravanu... but nammada camera man.. kidaparnu.. 😄😄shoot samayath

    • @pranavks9166
      @pranavks9166 4 года назад

      😁

  • @binilthomas9520
    @binilthomas9520 4 года назад +3

    Good 👌👌

  • @ramraj8650
    @ramraj8650 3 года назад +1

    super.......

  • @beenaanu1458
    @beenaanu1458 4 года назад +1

    ദൈവം രക്ഷികകട്ടെ

  • @jithinsojan3931
    @jithinsojan3931 4 года назад +1

    Syamee powli😎✌️

  • @ashiqueog
    @ashiqueog 3 года назад +1

    Nice video bro

  • @kklmm1800
    @kklmm1800 3 года назад +1

    Ikka Oru doubt ...vala idumbol bellathile aalkar chadunnathe enthinane??????

    • @LifeofFishermen
      @LifeofFishermen  3 года назад

      അത് വള്ളം വല അടിച്ചു കറങ്ങി വരും മുന്നേ... വല ആ പൊസിഷനിൽ തന്നെ നിൽക്കാൻ വേണ്ടി ആണ്.. അല്ലേൽ വല യുടെ മറ്റേ അറ്റം ഒഴുകി നടക്കും.. കൃത്യമായി വള്ളത്തിന് വല അടിക്കാൻ കഴിയില്ല

    • @kklmm1800
      @kklmm1800 3 года назад

      @@LifeofFishermen ale thank povunnillallo??????

  • @ratheeshmr8089
    @ratheeshmr8089 3 года назад +1

    Poliii

  • @devikamukundan2251
    @devikamukundan2251 4 года назад +1

    Heavy🔥🔥🔥
    Great work teamee😍😍🤝.
    Content vere level👌👌.
    Keep going👐👐

  • @santokoshy8246
    @santokoshy8246 4 года назад +2

    Pwoli bro❤️

  • @thalhathkiki4404
    @thalhathkiki4404 3 года назад +1

    Supar machaaa

  • @akshaybright3148
    @akshaybright3148 4 года назад +1

    Vera level content.......

  • @itsmyworld2895
    @itsmyworld2895 4 года назад +1

    Poli video

  • @sreyavenugopal873
    @sreyavenugopal873 4 года назад +2

    Polich machhanne👏👏👏🙏🏻

  • @moideenkunhi1945
    @moideenkunhi1945 4 года назад +2

    അവിടെ ഫ്രീ കിട്ടിയാലും കാരക്കെത്തുമ്പോൾ കിലോയ്ക് തീ വില തന്നെയല്ലേ

    • @LifeofFishermen
      @LifeofFishermen  4 года назад +1

      ന്യായമായ വില ആണ്.bro😀.. കച്ചോട കാർ കൂട്ടി വിക്കുന്നതാണ് വിലകൂടാൻ കാരണം

  • @nidhinkm4807
    @nidhinkm4807 3 года назад +1

    Spr.

  • @vijaydubai010
    @vijaydubai010 4 года назад +2

    Poli dear

  • @aneesch5162
    @aneesch5162 4 года назад +2

    Bro kochi eathu harbarilanu lelam vili ullathu eathu samayathu aanu lelam ullathu

    • @LifeofFishermen
      @LifeofFishermen  4 года назад +1

      Vypin kalamukku harbour mrng6.30 muthal oru 8.00am vare vili und... vallathile meen anenkil oru 9am kazhinju vaypin vallakadavu harbaril lelam vili und

    • @aneesch5162
      @aneesch5162 4 года назад +1

      @@LifeofFishermen thanks brother

    • @aneesch5162
      @aneesch5162 4 года назад +1

      Bro munambam harbaril ippo lealam undo ariyumo

    • @LifeofFishermen
      @LifeofFishermen  4 года назад +1

      munambam harbour adachittekuvayirunnu. 2 divasm munp thurannittund. lelam ippo undonnu thirakkittu parayam.

    • @aneesch5162
      @aneesch5162 4 года назад

      @@LifeofFishermen OK brother

  • @aleppyansss
    @aleppyansss 4 года назад +1

    Powliiii 👍👍👍👍👍👍👍

  • @ameervp6690
    @ameervp6690 4 года назад +1

    Polichu

  • @mosesfernandes2612
    @mosesfernandes2612 4 года назад +1

    Nice video is it of today

  • @alantom1351
    @alantom1351 4 года назад +1

    Adipoli bro

  • @anilkumars7273
    @anilkumars7273 4 года назад +1

    Powli machane

  • @kb6041
    @kb6041 4 года назад +1

    👍👍👍സൂപ്പർ

  • @antonysimeeshm.a.8077
    @antonysimeeshm.a.8077 4 года назад +1

    Team a isthaki boy 😎😎😎👍👍

  • @trickofwelding1826
    @trickofwelding1826 4 года назад +1

    പൊന്ന് ചെങ്ങായി... 🙏🙏🙏

  • @vinodbhaskar2415
    @vinodbhaskar2415 4 года назад +1

    Good effort...

  • @aneeshvayakkeel6832
    @aneeshvayakkeel6832 4 года назад +1

    Super videos bro 👏

  • @ameerbinraheem2360
    @ameerbinraheem2360 4 года назад +1

    Polisaanam

  • @sarathpv8070
    @sarathpv8070 4 года назад +1

    Ithu ennu eduth vedio anu....

  • @ameervp6690
    @ameervp6690 4 года назад +1

    Adipoli.macha

  • @ske593
    @ske593 4 года назад +1

    Super

  • @A_god_creature
    @A_god_creature 3 года назад +1

    God bless you

  • @dixonxavier2155
    @dixonxavier2155 4 года назад +1

    പൊരം. മട

  • @vipanchikavenu5942
    @vipanchikavenu5942 4 года назад +1

    super. poli vdio. 😗😗😗😗

  • @lillyofthevalley5353
    @lillyofthevalley5353 4 года назад +1

    Powlii 🔥

  • @sonumani8963
    @sonumani8963 4 года назад +1

    Nice da...

  • @thahat1587
    @thahat1587 4 года назад +1

    ഇതെന്ന് കിട്ടിയതാണ്

  • @bijuzion1
    @bijuzion1 4 года назад +1

    മച്ചാനെ അവിടെയാണ് സ്ഥലം

  • @johnaldrin2924
    @johnaldrin2924 4 года назад +1

    👏👏👏🥰nice🌠

  • @cleetusantappan1300
    @cleetusantappan1300 4 года назад +1

    Motham athra lack kitti vallathin annatha paith

    • @LifeofFishermen
      @LifeofFishermen  4 года назад +1

      12lakhs bro, alla parichayathinte purath keripoyatha. please watch first part link e videoyude description il und
      Thank you.

    • @cleetusantappan1300
      @cleetusantappan1300 4 года назад

      @@LifeofFishermen
      Njanum edakk vallathil kerarund
      Alappuzha

  • @user-hs5on9rm1t
    @user-hs5on9rm1t 4 года назад +1

    തിരയില്ല...🤔

    • @LifeofFishermen
      @LifeofFishermen  4 года назад

      Athanu bro chakara,
      chavu + kara
      thira undavilla avidek meen paanju varum.
      Thanks you

  • @paadam6753
    @paadam6753 4 года назад +1

    Dithum kalaki

  • @shinesont.l5108
    @shinesont.l5108 7 месяцев назад

  • @gireesh4161
    @gireesh4161 4 года назад +1

    😍😍

  • @user-vp6qy9ui5f
    @user-vp6qy9ui5f 4 года назад +1

    Poli

  • @dhanushnh
    @dhanushnh 4 года назад +1

    👍

  • @sajikollam6607
    @sajikollam6607 4 года назад +1

    👍👍👍👍

  • @ashwinben1995
    @ashwinben1995 4 года назад +1

    💯💯❤️❤️✨

  • @ashwinben1995
    @ashwinben1995 4 года назад +1

    💯💯💯💯💯💯

  • @dreamofsuccess3174
    @dreamofsuccess3174 3 года назад +1

    Uffffff

  • @soorajkumar225
    @soorajkumar225 4 года назад +1

    👌👍👍😍

  • @mailtovtvishnu
    @mailtovtvishnu 4 года назад +1

    💪💪

  • @thariqtharik1863
    @thariqtharik1863 4 года назад +1

    🐠😘

  • @rahulkallai2997
    @rahulkallai2997 4 года назад +1

    😍😍😍😍😍😍

  • @9947959191
    @9947959191 4 года назад +3

    വലയിൽ കുടുങ്ങുന്ന കടൽ പാമ്പ് കടിച്ചാൽ അപകടം അല്ലെ... വിഷം ഇല്ലേ കടൽ പാമ്പുകൾക്കു.... അതു പോലെ നീന്തുമ്പോൾ... അതിനെക്കുറിച്ചു ഒരു വീഡിയോ ലു പറയു..

    • @LifeofFishermen
      @LifeofFishermen  4 года назад +2

      കടൽ പാമ്പിനെ കുറിച്ച് ഒരു വീഡിയോ ചെയ്യും ബ്രോ 😍

  • @abhilashtv8163
    @abhilashtv8163 4 года назад +1

    💚💚💚💚💚👏

  • @sonumani8963
    @sonumani8963 4 года назад +1

    ♥️♥️♥️♥️♥️

  • @Vladimirputin321-l1q
    @Vladimirputin321-l1q 3 года назад +1

    പരീക്ഷണം എവിടുത്തെ വള്ളം ആണ് ഒന്നും റിപ്ലൈ പ്ലീസ് ഞങ്ങടത്തും പരീക്ഷണം ആണ് ഇതേ മോഡൽ...

    • @LifeofFishermen
      @LifeofFishermen  3 года назад

      പരീക്ഷണം വൈപ്പിനിലെ വള്ളം ആണ് 😍

    • @Vladimirputin321-l1q
      @Vladimirputin321-l1q 3 года назад

      @@LifeofFishermen appo rand pareekshanam ond...

  • @j.k.v8857
    @j.k.v8857 4 года назад +1

    Nanayollo