ഞാൻ ഈ വീഡിയോ save ചെയ്ത് വെച്ചിട്ടുണ്ടാർന്നു.. ആരേലും ട്രോളും എന്നു നോക്കി ഇരുന്നു ആരെയും കണ്ടില്ലാ.. ഇന്നാണ് ബ്രോ നിങ്ങൾ എങ്കിലും ഈ കോപ്പനെ ട്രോളിയല്ലോ.. സന്തോഷം ആയി
പ്രവചനം മോശമാണെന്ന് പറയരുത്... കാരണം വീട്ടിൽ ടെൻഷൻ അടിച്ചിരിക്കുന്ന സമയത്തു കുറച്ചു സമയം മനസിന് കുളിരുകൊരുന്ന കറയില്ലാത്ത ഹാസ്യം സിനിമയിൽ പോലുമില്ല.. കുറ്റം പറഞ്ഞു ആ പ്രോഗ്രാം നിർത്തിക്കരുതേ.. സാറെ...
ടാ ഉവ്വേ നിന്റെ ചാരിറ്റി പരിപാടി നന്നായിട്ടുണ്ട്. അതിലേക്ക് സംഭാവന ചെയ്യണമെന്നുണ്ട്. ഇപ്പോൾ ഉള്ള ജോലി പോയി. അടുത്തതിന് നോക്കുന്നുണ്ട്, കിട്ടിയാൽ ഞാൻ ചെയ്യും. Charity with clarity ക്ക് എല്ലാ ആശംസയും. 👏🏼👏🏼
ONE MISTAKE CANNOT BE A MEASURING DEVICE.I REQUEST YOU TO BEHAVE YOURSELF. YOU CAN DO SOMETHING ELSE THAN TROUBLING INNOCENT DECENT LIVING PEOPLE.😇.. I WISH LONG LIVE FOR DR.SANTOSH NAIR.MAY OUR ALMIGHTY BLESS HIM ABUNDANTLY.
കലിയുഗം ഏതേലും കൊള്ളാവുന്ന ആരേലും കണ്ടുപിടിച്ചു സമയം നോക്കണത് നല്ലതാ പഴയ പോലെ ചക്ക വീണു മുയല് ചാകനില്ല, ഇതൊരു troll ആയിട്ട് ആനേകിലും ആളുകളെ കാണിച്ചു youtube revenue ഒപ്പികാനുള്ള psychological move ആണെന്ന് തോന്നുന്നു
കപടി നിരത്തി കൊണ്ടു ഇരുന്നപ്പോൾ ഒരു കരു ഇരുന്ന സ്‌ഥലത്തു ഒരു വണ്ട് കൂടി പറന്നു വന്ന് ഇരുന്നു. അതു കരു ആണെന്ന് കരുതി ഡോക്ടർ സന്തോഷ് സാറിന്റെ കണക്കു മൊത്തം തെറ്റി പോയി. അതിനു ആ മാൻസനെ ഇങ്ങനെ കളിയാക്കരുത്. 😂
ഉമ്മനെയും ഉസ്മാനെയും കൊതിപ്പിച്ചു കളഞ്ഞല്ലോ കലിയുഗ ഉമ്മൻചാണ്ടിയുടെ മുൻപിൽ പോയി ഒന്നും പെടരുത് ഓടിച്ചിട്ട് അടിക്കും സമയദോഷം എന്തെങ്കിലും പരിഹാരം ചയ്യു ഒ ഭയങ്കര പ്രവചനം തന്നെ 😁😁😁😅
ഇതുപോലും കറക്റ്റ് ആയിട്ട് പ്രവചിക്കാൻ കഴിയാത്ത ഒരു ഊളയാണ് ലോകത്തിലെ മൊതതക്കാര്യവും പ്രവചിക്കുന്നത്. ഏതൊരു കണ്ണ് പൊട്ടൻ പ്രവചിച്ചാലും 50 ശതമാനം അവൻ ശരിയായി പ്രവചിക്കാൻ സാധ്യതയുണ്ട് . കാരണം LDF, UDF എന്ന രണ്ട് കക്ഷിയിൽനിന്നും ഒന്നാണ് തെരഞ്ഞെടുക്കേണ്ടത്. ഇതുപോലെ 2003 ഇൽ India vs ഓസ്ട്രേലിയ world cup ക്രിക്കറ്റ് മാച്ച് ഫൈനൽ നടക്കുമ്പോൾ ആറ്റുകാൽ രാധാകൃഷ്ണൻ പ്രവചിച്ചു ഇന്ത്യ കപ്പ് വാങ്ങുമെന്ന്. എന്നിട്ട് എന്തായി....
ചെകുവേ ഇവൻ ചുമ്മ ഒരു നമ്പർ ഇറക്കിയ അഥവാ ഇവൻ പറയുന്നത് ശെരി ആണെകിൽ എല്ലാവരും ഇവനെ വിശ്വസിക്കുമല്ലോ അതിനുവേണ്ടിയാണ് അതു വഴി ഇവനെ ലക്ഷങ്ങളുണ്ടാക്കാം 😄 എല്ലാവർഷവും ഭരണം മാറി വരും എന്നാണ് ഇവൻ വിചാരിച്ചത്
Your observation is right.. LDF,UDF എന്നി രണ്ട് പാർട്ടികൾ അധികാരത്തിനായി മത്സരിക്കുമ്പോൾ ഏതൊരാൾ പ്രവചിച്ചാലും 50%അത് ശരിയാകാൻ സാധ്യത ഉണ്ട് അതുപോലെ 50% തെറ്റാകാനും സാധ്യത ഉണ്ട്, അങ്ങനെ നോക്കുമ്പോൾ 50% ശരിയാകാൻ സാധ്യത ഉള്ള ഇത് പോലും പ്രവചിക്കാൻ കഴിയാത്ത ഇയാളാണ് ലോകത്തിൽ നടക്കുന്ന മൊത്തം സംഭവവും പ്രവചിക്കാൻ നടക്കുന്നത്...
എന്റെ ചെകുത്താനെ കലിയുഗത്തിന് കിട്ടിയത് പോരാ... ഇന്ന് ഒന്ന് ചൊറിഞ്ഞിട്ടുണ്ട്... കയറി അങ്ങ് മാന്തിയെരേ..... 200 രാജ്യത്ത് നിന്ന് ആളുകൾ വിളിക്കുന്ന മഹാനാ.... 😂😂😂😂
അങ്ങനെ പറയരുത് ചെകു... ഈ ഡിസംബറിൽ ക്രിസ്തുമസ് ആയിരിക്കുമെന്ന് പ്രവചിച്ചിരുന്നു, സംഭവിച്ചില്ലേ,?? ദുഃഖവെള്ളി കഴിഞ്ഞു ഈസ്റ്റർ വരുമെന്ന് പ്രവചിച്ചു, സംഭവിച്ചില്ലേ,?? ജൂൺ കഴിഞ്ഞു ഉറപ്പായും ജൂലൈ വരും എന്ന് പറഞ്ഞില്ലേ.. സംഭവിച്ചില്ലേ.... പുച്ഛിക്കരുത്, പുച്ഛിക്കരുത് 🙏🙏🙏പ്ലീസ്
ഇയാൾക്ക് കലിയുഗൻ എന്ന് പേര് എങ്ങിനെ വന്നു?????ആരും ഇങ്ങനത്തെ പേരിൽ ഇത് വരെ വന്നിട്ടില്ല? ഇയാളുടെ സ്ഥലം ഏതാ?ഇയാൾക്ക് വീട്ടിൽ ചോദിക്കാനും പറയാനും ആരും ഇല്ലെ? അനാഥൻ ആണോ?അതോ മാനതൂന്ന് പൊട്ടി വീനതാണോ?ഇങ്ങനത്തെ ഒരു സാമാനത്തിനെ ആദ്യമായാണ് കാണുന്നത്😳😳😳🤔🤔🤔
കോൺഗ്രെസ്സുകാരുടെ പ്രസംഗം കേട്ട്, പ്രസവിച്ചു പോയതാണ് പാവം... പിന്നെ ചൈനയുടെ റോക്കറ്റ് താഴോട്ട് വരുന്നത് കാരണം വേണ്ടത്ര "സംഗതികൾ"കിട്ടീല... മാർ ക്രിസ്റ്റോ അച്ഛൻ ഇവന്റെ യുഡിഫ് പ്രവചനം കേട്ട് ചിരി അടക്കാൻ കഴിയാതെ കാലം ചെയ്തതായിരിക്കും......
കോൺഗ്രസ്സ്കാരെ വിഷമിപ്പിക്കാതിരിക്കാനാകും സാർ അങ്ങനെ പറഞ്ഞത്. ശിവഭാഗവാന്റെ ദീക്ഷയുള്ള സാറിനെ പരിഹസിച്ചാൽ വിവരം അറിയും. തന്റെ അവസാനം മരണം ആയിരിക്കും നോക്കിക്കോ.
ഈ കലിയുഗൻ വൻ കോമഡിയാണ് അത്രക്ക് രസമാണ്
അടുത്ത വർഷം 2022 ആയിരിക്കുമെന്ന് ഇദ്ദേഹം പ്രവചിച്ചിട്ടുണ്ട്...
😭😭🙏🙏😃
😁😁🙏
😆 🤣 😂
😂😅
😁🤣🤣🤣
അതാണ് ചെകുത്താൻ - ദൈവവും ഇല്ല ഒരു കോപ്പും ഇല്ല - പക്ഷെ യവൻ ശരിക്കും ചെകുത്താനാ-💯❤️
നിർത്തട നിൻ്റ പ്രസംഗം
Nannam elada eveneokke support cheyyan
@@aneeshc9344 അനീഷ് ബ്രോ എനിക്ക് നാണക്കേടിന്റെ ആവശ്യം എന്താണാവോ ? ഒന്നു പറയാമോ ?
കലിയുഗനും ഫോളോവേഴ്സ് ഉണ്ടെന്നതാണ് കലികാലം!!
വളി യുഗന്റെ വീഡിയോസ് കാണു ന്നവർ മാനസിക രോഗി കൾ...
ഇയാളെ കോമഡി ഉത്സവത്തിൽ കൊണ്ട് വരണം🔥🔥 🔥🔥🔥
കലിയുഗ പ്രവചന മേ .....നിങ്ങൾ എനിയും പ്രവചിക്കണം നമ്മുക്കോക്കെ ഒരു നേരം പോക്കാ .... [. പ്രവാസികൾക്ക് ]
കൊറോണ മാക്സിമം 6000 പേരെയേ കൊണ്ട് പോകൂ എന്ന് പറഞ്ഞ പുളളിയാ .. പിന്നെ ഇപ്പഴാകാണുന്നത്..!
അതും ലോകത്തിൽ മൊത്തം 6000 പേർ കൊറോണയാൽ മരിക്കുമെന്നാണ് ഇയാളുടെ പ്രവചനം, ഇതുവരേക്കും 32 ലക്ഷം പേരാണ് മരിച്ചിട്ടുള്ളത്...
@@arshytb ഇവന്റെ മുടി എന്ന് നരക്കുമെന്നു പറയാവോ
@@mmkingofking8383 മുടി നരയ്ക്കാൻ സമയം കിട്ടൂന്ന് തോന്നുന്നില്ല അതിനുമുൻപ് ആരേലും തല്ലിക്കൊല്ലും 😜😜
Corona iyale kandillannu thonnunnu,
Allenkil kandittu irangi odiyathayirikkum
3 million above death aayi
വളി യു ഗ ൻറെ പരിപാടി കാണാൻ രസമാ ചെകുത്താൻ റെ അവതരണവും ചിരിച്ചു ചിരിച്ചു കെട്ട് ഇളകി
ഞാൻ വലിയ സംഭവ മാണെന്ന് ഞാൻ തന്നെ പറയുന്ന ലോകത്തിലെ ആദ്യത്തെ വ്യക്തിയാണ് ഈ പ്രവാചകൻ : കാൺണ്ടാമൃഗമേ നീ എത്ര ഭേദം.
ഇവരെ രണ്ടുപേരെയും ഏറ്റവും കൂടുതൽ എനിക്കിഷ്ടം ഇവർ രണ്ടാളും വരുമ്പോളാണ് ചിരിക്കാൻ എന്നേയുള്ളൂ
പൊളിച്ചു കയ്യിൽ കൊടുത്തല്ലേ..... സൂപ്പർ
ചെകുത്താൻ സൂപ്പർ ആണ് കേട്ടോ,ഈ വർഷത്തെ ഏറ്റവും വലിയ കോമഡി ഇതാണ് big salut 🙏🙏🙏🙏👍😊
ഏറ്റവും വലിയ കാര്യം അടുത്ത പ്രവനവുമായി ഇയാൾ വീണ്ടുംവരും അതാണ്🤣🤣🤣🤣😂😂😂😂😂 നന്ദി സഹോദരാ
ഈ വീഡിയോക്ക് ആരും ഡിസ്‌ലിക്ക് അടിക്കരുത് ഈച്ചേട്ടൻ പറയുന്നത് സത്യമാണ് ഇച്ചേട്ടൻ നല്ലച്ചേട്ടനാണ്
2022 World Cup football vijayiye pravachikkaamo ennu chodichathinu njaan ithuvare kettittillaatha 'theri' aayirunnu Santhosh sir-nte marupady.
ഞാൻ അയാളുടെ വീഡിയോ കാണാറുണ്ട് ചിരിക്കാൻ വേണ്ടിയാണ്
കലിയുഗ ജ്യോതിഷിയുടെ പ്രവചനം തെറ്റിയേക്കാം, എന്നാൽ എലിയുഗ ജ്യോതിഷിയായ സമൂസ ത്രികോണാധ്യായയുടെ പ്രവചനം ഒരിക്കലും തെറ്റില്ല
😜😄
മഴ പെയ്യാനും
പെയ്യാതിരിക്കാനും സാധ്യത ഉണ്ട്
വളിയുഗ ജ്യോൽസ്യർ
ഞാൻ ഈ വീഡിയോ save ചെയ്ത് വെച്ചിട്ടുണ്ടാർന്നു.. ആരേലും ട്രോളും എന്നു നോക്കി ഇരുന്നു ആരെയും കണ്ടില്ലാ.. ഇന്നാണ് ബ്രോ നിങ്ങൾ എങ്കിലും ഈ കോപ്പനെ ട്രോളിയല്ലോ.. സന്തോഷം ആയി
കലിയുഗനെ പരിഹസിയ്ക്കരുത്.
പാവം. വെറും കോമാളിയാണ്.
പ്രവചന പോസ്റ്റുകൾ മൊത്തം നീക്കം ചെയ്തിട്ടുണ്ട്.
അവൻ അവനെ സാർ യെന്നാണ് വിളിക്കുന്നത്!!
ഇന്ന് ഏതു രാജ്യത്തെ പ്രസിഡണ്ടാണ് വിളിച്ചതു് കലിയുഗം
അ ടുത്തതിന്റെ അടുത്ത വര്ഷം ചിലപ്പോൾ 2023 ആയിരിക്കും എന്നും പുള്ളിക്കാരൻ പ്രവചിച്ചിട്ടുണ്ട് .
ചിരിച്ചു ശ്വാസം കിട്ടാതെ വന്നു ചെകു 😂😂🙏🙏
എന്റെ ചെകുത്താനെ ചിരിച്ചു ഒരു പരുവമായി😂😂😂
ആ രേഖ ദേ ഇതാണ് 😎😎
Soojana......😂😂😂😂 Athinte ardham cheku....you teach us❤️❤️❤️❤️❤️❤️ thanks
ചെകുനെതിരെ വീണ്ടും വീഡിയോ വന്നിട്ടുണ്ട് കലിയുഗൻ്റെ
Valaray correct Bro 😃 superb kaliyugan chathhu
പ്രവചനം മോശമാണെന്ന് പറയരുത്... കാരണം വീട്ടിൽ ടെൻഷൻ അടിച്ചിരിക്കുന്ന സമയത്തു കുറച്ചു സമയം മനസിന് കുളിരുകൊരുന്ന കറയില്ലാത്ത ഹാസ്യം സിനിമയിൽ പോലുമില്ല.. കുറ്റം പറഞ്ഞു ആ പ്രോഗ്രാം നിർത്തിക്കരുതേ.. സാറെ...
LDF തോൽക്കുമെന്ന് പ്രവചിച്ചപ്പോൾ ഞാൻ പിയാ ടിച്ചുപോയി. ഇനി പാർലിമെന്റ് ഇലക്ഷന് കാണാം.
പൊളിച്ചു ബ്രോ 👍👍😂😂😂😂
ചെകു go ahead 🙏🏻👌👌👌
ഇനി എല്ലാവരും വാട്സാപ്പ് ഇൽ ചോദിച്ച് എന്റെ സമയം കളയരുത്.... വളിയുഗൻ മാസ്സ് da.. 🤣🤣
എന്തൊക്കയായിരുന്നു കൊറോണ 6000 u d f ന്റെ വിജയം
ടാ ഉവ്വേ നിന്റെ ചാരിറ്റി പരിപാടി നന്നായിട്ടുണ്ട്. അതിലേക്ക് സംഭാവന ചെയ്യണമെന്നുണ്ട്. ഇപ്പോൾ ഉള്ള ജോലി പോയി. അടുത്തതിന് നോക്കുന്നുണ്ട്, കിട്ടിയാൽ ഞാൻ ചെയ്യും.
Charity with clarity ക്ക് എല്ലാ ആശംസയും. 👏🏼👏🏼
ONE MISTAKE CANNOT BE A MEASURING DEVICE.I REQUEST YOU TO BEHAVE YOURSELF.
YOU CAN DO SOMETHING ELSE THAN TROUBLING INNOCENT DECENT LIVING PEOPLE.😇..
I WISH LONG LIVE FOR DR.SANTOSH NAIR.MAY OUR ALMIGHTY BLESS HIM ABUNDANTLY.
ബാക്കി കാര്യം അമൃതം അമ്മയോട് ചോദിച്ചായിരുന്നോ?
ഇതാ പറിയുഗ ചോദിക്ഷണല്ലേ?
👍
ശിവദീക്ഷ ഞാനും എടുത്തിട്ടുണ്ട് എനിക്ക് ആരെയും പേടി ഇല്ല. ഞാൻ പ്രവചിക്കുന്നു അടുത്ത വർഷം ഈ കലിയുഗത്തിന്റെ പൊടിപോലും കാണില്ല...
Orupaad chiruchu .... Adipoli anu...
കലിയുഗം ഏതേലും കൊള്ളാവുന്ന ആരേലും കണ്ടുപിടിച്ചു സമയം നോക്കണത് നല്ലതാ പഴയ പോലെ ചക്ക വീണു മുയല് ചാകനില്ല, ഇതൊരു troll ആയിട്ട് ആനേകിലും ആളുകളെ കാണിച്ചു youtube revenue ഒപ്പികാനുള്ള psychological move ആണെന്ന് തോന്നുന്നു
ഓ പ്രവചന സിംഹമേ 😊😊😊
Super🙏
ഇത്തരം ആൾക്കാരെ കൊണ്ട് നടക്കാൻ ഇപ്പോളും ആൾക്കർ ഉണ്ട്. കഷ്ടം.
കപടി നിരത്തി കൊണ്ടു ഇരുന്നപ്പോൾ ഒരു കരു ഇരുന്ന സ്‌ഥലത്തു ഒരു വണ്ട് കൂടി പറന്നു വന്ന് ഇരുന്നു. അതു കരു ആണെന്ന് കരുതി ഡോക്ടർ സന്തോഷ് സാറിന്റെ കണക്കു മൊത്തം തെറ്റി പോയി. അതിനു ആ മാൻസനെ ഇങ്ങനെ കളിയാക്കരുത്. 😂
കലിയുക കുലപതി കീ.... ജയ്....
ഉമ്മനെയും ഉസ്മാനെയും കൊതിപ്പിച്ചു കളഞ്ഞല്ലോ കലിയുഗ ഉമ്മൻചാണ്ടിയുടെ മുൻപിൽ പോയി ഒന്നും പെടരുത് ഓടിച്ചിട്ട് അടിക്കും സമയദോഷം എന്തെങ്കിലും പരിഹാരം ചയ്യു ഒ ഭയങ്കര പ്രവചനം തന്നെ 😁😁😁😅
സൂപ്പർ
#വളിയുഗൻ 🤭🤭💥💥🤭🤭😂😂
ഇതൊക്കെയാണ് ട്രോൾ 👍
നാളുകൾക്ക് ശേഷം വീണ്ടും അവർ നേർക്കുനേർ
കളി vs ചെകു 🤣
ഇ വിഡീയോ നിങ്ങൾക് വേണ്ടി ആണ് തരുന്നത് 😄 എനിക്ക് ചിരിക്കാൻ വയ്യ
Hi
Alex please Avene vide avan adutha pravachanam nadathate
ഇതുപോലും കറക്റ്റ് ആയിട്ട് പ്രവചിക്കാൻ കഴിയാത്ത ഒരു ഊളയാണ് ലോകത്തിലെ മൊതതക്കാര്യവും പ്രവചിക്കുന്നത്. ഏതൊരു കണ്ണ് പൊട്ടൻ പ്രവചിച്ചാലും 50 ശതമാനം അവൻ ശരിയായി പ്രവചിക്കാൻ സാധ്യതയുണ്ട് . കാരണം LDF, UDF എന്ന രണ്ട് കക്ഷിയിൽനിന്നും ഒന്നാണ് തെരഞ്ഞെടുക്കേണ്ടത്. ഇതുപോലെ 2003 ഇൽ India vs ഓസ്ട്രേലിയ world cup ക്രിക്കറ്റ് മാച്ച് ഫൈനൽ നടക്കുമ്പോൾ ആറ്റുകാൽ രാധാകൃഷ്ണൻ പ്രവചിച്ചു ഇന്ത്യ കപ്പ് വാങ്ങുമെന്ന്. എന്നിട്ട് എന്തായി....
ചെകുവേ ഇവൻ ചുമ്മ ഒരു നമ്പർ ഇറക്കിയ അഥവാ ഇവൻ പറയുന്നത് ശെരി ആണെകിൽ എല്ലാവരും ഇവനെ വിശ്വസിക്കുമല്ലോ അതിനുവേണ്ടിയാണ് അതു വഴി ഇവനെ ലക്ഷങ്ങളുണ്ടാക്കാം 😄 എല്ലാവർഷവും ഭരണം മാറി വരും എന്നാണ് ഇവൻ വിചാരിച്ചത്
ഹയ് മുത്തേ... ❤❤
@@fenlockdeprola1355 hi da❤
ruclips.net/video/7xVuZmHulok/видео.html
Your observation is right..
LDF,UDF എന്നി രണ്ട് പാർട്ടികൾ അധികാരത്തിനായി മത്സരിക്കുമ്പോൾ ഏതൊരാൾ പ്രവചിച്ചാലും 50%അത് ശരിയാകാൻ സാധ്യത ഉണ്ട് അതുപോലെ 50% തെറ്റാകാനും സാധ്യത ഉണ്ട്, അങ്ങനെ നോക്കുമ്പോൾ 50% ശരിയാകാൻ സാധ്യത ഉള്ള ഇത് പോലും പ്രവചിക്കാൻ കഴിയാത്ത ഇയാളാണ് ലോകത്തിൽ നടക്കുന്ന മൊത്തം സംഭവവും പ്രവചിക്കാൻ നടക്കുന്നത്...
ഇദ്ദേഹത്തിന്റെ PhD എങ്ങനെ കിട്ടിയത് എന്ന് അറിയാമോ? അറിയണമെങ്കിൽ Marunadan Malayalee കാണുക.
കലിയുക പൊട്ടൻ 😂😂😂
100% Correct
Correct
ഇരന്നു ട്രോൾ വാങ്ങുന്നു.😄😄😄👍
Ayyo Chekku, sookshikkanam, Santhosh sir sivadeeksha ulla aalaanu. Pravachanathil PhD-yum untu ketto.
അവൻ അവനെ സാർ യെന്നാണ് വിളിക്കുന്നത്!!
അത് എങ്ങനെ
Go ahead
കലിയുഗ പോത്ത്
അളിയാ എവിടെയോ മുഖപരിജയം എവിടെ ആയിരുന്നു. കോറോണ നാടകങ്ങൾ കാണുന്നില്ലേ..?
PRAVACHANAM ETHRA CORRECT AAYI !!!
🤣🤣🤣 lol cheku u are awesome 😁
Kaliyuga kumbidi vanam
എന്ത് പറയാൻ കലിയുഗമല്ലേ എന്നാലും
ഇങ്ങനെ ഒരു പ്രവചനം ക്രിതൃമായിപറഞ്ഞവർകുറേപേരുണ്ട് അവരാരും ഇത്രസത്യ പറഞ്ഞിട്ടില്ല
😎bro 👌👌👌
Valiyugan😀
വളരെ ശരിയാണ്
Iyal aanu pandu UK-yil ninnu potta English ammayodu paranju, Keralathil enghaneyenkilum vannal enikku santhosha aakumayirunnu. Avide nalla treatments kittumayirunnu. Eppol oxygen polum kittunnilla, bedum kitttanilla. Neeyoru pazhu thanneyanu.
ചേട്ടായി ഇവന്റെ അടുത്ത വീഡിയോ വന്നിട്ട് ഉണ്ട്
ചെകുത്താൻ ബെസ്റ്റ്. ബെസ്റ്റ്. സൂപ്പർ. വലിയുഗമേയ് വണ്ടി വിട്ടോളൂ. മോദിയെ വിളിച്ചിട്ട് കിട്ടിയോ
Malathil,olijirikkunna Perichathi Annu parayan Evan,Area
Super👌
.🤗
ജോതിഷം ലക്കിയാണാവേ?
Good
എന്റെ ചെകുത്താനെ കലിയുഗത്തിന് കിട്ടിയത് പോരാ...
ഇന്ന് ഒന്ന് ചൊറിഞ്ഞിട്ടുണ്ട്...
കയറി അങ്ങ് മാന്തിയെരേ.....
200 രാജ്യത്ത് നിന്ന് ആളുകൾ വിളിക്കുന്ന മഹാനാ.... 😂😂😂😂
എന്തിനാണ് 200 രാജ്യങ്ങളില്‍ ഈ പൊട്ടൻ മണകൊണാൻജനെ വിളിക്കുന്നത്?
Supperrrr
Yee myyyyy use channel link undo kerii polikkam
ruclips.net/channel/UC5deafX4kdimnTxK_R5Gg2g ethanu channel🤣🤣🤣🤣
@@karthiknair3223 thanks bro yivan te kuru pottikkam
അങ്ങനെ പറയരുത് ചെകു... ഈ ഡിസംബറിൽ ക്രിസ്തുമസ് ആയിരിക്കുമെന്ന് പ്രവചിച്ചിരുന്നു, സംഭവിച്ചില്ലേ,?? ദുഃഖവെള്ളി കഴിഞ്ഞു ഈസ്റ്റർ വരുമെന്ന് പ്രവചിച്ചു, സംഭവിച്ചില്ലേ,?? ജൂൺ കഴിഞ്ഞു ഉറപ്പായും ജൂലൈ വരും എന്ന് പറഞ്ഞില്ലേ.. സംഭവിച്ചില്ലേ.... പുച്ഛിക്കരുത്, പുച്ഛിക്കരുത് 🙏🙏🙏പ്ലീസ്
ഇയാൾക്ക് കലിയുഗൻ എന്ന് പേര് എങ്ങിനെ വന്നു?????ആരും ഇങ്ങനത്തെ പേരിൽ ഇത് വരെ വന്നിട്ടില്ല? ഇയാളുടെ സ്ഥലം ഏതാ?ഇയാൾക്ക് വീട്ടിൽ ചോദിക്കാനും പറയാനും ആരും ഇല്ലെ? അനാഥൻ ആണോ?അതോ മാനതൂന്ന് പൊട്ടി വീനതാണോ?ഇങ്ങനത്തെ ഒരു സാമാനത്തിനെ ആദ്യമായാണ് കാണുന്നത്😳😳😳🤔🤔🤔
കലിയുഗജ്യോതിഷം എന്ന പേര് മാറ്റി commedy programe എന്ന് ആക്കിയാൽ മതി..
യെവനെ ഫോളോ ചെയ്യാനും അന്ധവിശ്വാസം ഉള്ള ആളുകൾ എന്നതാണ് അത്ഭുതം
Enthanu ee കോലത്തിൽ
യുഡിഎഫ് ഭരിക്കും.. പറഞ്ഞത് ശരിയായി..പിണറായിയുടെ യുഡിഎഫ് ആണ് വീണ്ടും ഭരിക്കുന്നത്❗😄🤗🥵
മുല്ലപ്പെരിയാർ പൊട്ടിത്തകരുമോ കാ കാ കാ കീ കീ കളും ളം ളിം
Aal dhayivam
കോൺഗ്രെസ്സുകാരുടെ പ്രസംഗം കേട്ട്, പ്രസവിച്ചു പോയതാണ് പാവം... പിന്നെ ചൈനയുടെ റോക്കറ്റ് താഴോട്ട് വരുന്നത് കാരണം വേണ്ടത്ര "സംഗതികൾ"കിട്ടീല... മാർ ക്രിസ്റ്റോ അച്ഛൻ ഇവന്റെ യുഡിഫ് പ്രവചനം കേട്ട് ചിരി അടക്കാൻ കഴിയാതെ കാലം ചെയ്തതായിരിക്കും......
ഭഗവാൻ ശിവനെ കൂടി വിട് കലിയുഗാ
👍
Udf bharanam vannallo.pravaChanam super
Kalan uga jothishan
👍👍👍👍
കളിയുഗ സോൽസ്യൻ
ജ്യോതിഷ കൊലപതി 3G
സംഘികുട്ടൻമാരും, കോൺഗ്രസ് സ്ഥാനാർത്ഥികളും വന്നു വന്ന് കവടി തേഞ്ഞു പോയി അതിന്റെ പ്രശ്നമാണ്
ഈ ചാനലിൻ്റെ പേര് േപാലെ തന്നെ ചെകുത്താൻമാരുടെ അവതരണവും
😍😍😍😍😍♥️♥️♥️💞💞💞
കോൺഗ്രസ്സ്കാരെ വിഷമിപ്പിക്കാതിരിക്കാനാകും സാർ അങ്ങനെ പറഞ്ഞത്. ശിവഭാഗവാന്റെ ദീക്ഷയുള്ള സാറിനെ പരിഹസിച്ചാൽ വിവരം അറിയും. തന്റെ അവസാനം മരണം ആയിരിക്കും നോക്കിക്കോ.