Amazing Medicinal Leaf for Neck Pain, കഴുത്ത് വേദന,നീർക്കെട്ട്,ക്ഷതം മാറുന്നതിന് ഔഷധഇലകൊണ്ട് മരുന്ന്

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии • 138

  • @mishakv152
    @mishakv152 2 года назад +7

    ഒരുപാട് നന്ദി dr. എനിക്ക് dr പറഞ്ഞു തരുന്ന മരുന്ന് വളരെ വിശ്വാസം വന്നതാണ് എന്റെ കഴുത്തു വേദന യ്ക്ക് ഈ മരുന്ന് ട്രൈ ചെയ്തു 🙏🏻 അതുപോലെ ചെറിയ അസുഖം വരുമ്പോഴേല്ലാം ഡോക്ടർ ചാനൽ നോക്കി ഡോക്ടർ പറഞ്ഞു തന്ന മരുന്ന് എല്ലാം ചെയ്തു പൂർണമായും മാറി യിട്ടുണ്ട് ഞാൻ നന്ദി പറയുന്നു. കോവിഡ് വന്ന ചുമ മാറിയത് ഇഞ്ചി.. കുരുമുളക്.. തേൻ 👌👌👌 ചുമ മൂന്നു നേരം കഴിച്ചു പൂർണമായും മാറി 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @blueroseworld9169
    @blueroseworld9169 4 года назад +10

    പിടലി വേദന ആയിട്ട് ഇരുന്ന എന്നോട് എന്റെ അടുത്ത ഫ്രണ്ട് ദീപ suggest ചെയ്തിട്ട് ആണ് ഈ വീഡിയോ കാണാൻ ഇടയായത് . ഈ ടൈമിൽ ഇത് വളരെ ഉപകാരം ആയി .

  • @ponnus8157
    @ponnus8157 4 года назад +6

    എനിക്ക് നല്ല ഉബകാരമായി എന്റെ ദീപേച്ചി ആണ് എനിക്ക് പറഞ്ഞു തന്നത് താങ്ക്സ് ഡോക്ടർ

    • @stintu
      @stintu 3 месяца назад

      Yes.. Gud remedy. Ente neerkettum mari. Otta divasam kond.. Kurachadhikam ella ettu thilapichu kudichu

  • @thahirarasheed604
    @thahirarasheed604 4 года назад +6

    👍ഈ ടൈമിൽ എനിക്കും ഉപകാരപെട്ടു ഈ വീഡിയോ. Thanks sir.

  • @Akbarshabhrs
    @Akbarshabhrs 4 года назад +7

    ഇന്നെനിക്കു ഏറ്റവും പ്രാധാന്യം ഉണ്ടായ വീഡിയോ

  • @hameedbusthan5707
    @hameedbusthan5707 Год назад

    👍ഞാൻ എന്റെ വൈഫിന്ന് ഇദ് പരീക്ഷിച്ചു മൂന്നു ഡോക്ഡറെ കാണിച്ചിട്ടും മാറാത്ത വേദന ഇദ്കൊണ്ട് മാറി കിട്ടി

  • @mohanmahindra4885
    @mohanmahindra4885 9 месяцев назад

    Very simple treatment, it will help many.

  • @ajithanidhikumar9129
    @ajithanidhikumar9129 4 года назад +2

    Sir first i say thanks for thisgood video.Now iam taking ayurveda medicine for two weeks.no result.I have pain in my handknee.I cannot wake up from my bed .pain continuous pain.last day my sister send me your video.no pepper leaf in my house. I take 2 leafs from my friend.by doing this for two days my pain is decreasing sir.iam veryhappy sir. Now iam always watching your videos.thank you so much Dr.may god bless you

  • @radhakrishnannair9607
    @radhakrishnannair9607 Год назад

    Dear Dr. Very effective treatment. U are great.Tks

  • @Deepa2
    @Deepa2 4 года назад +2

    എന്റെ friend കൊച്ചിന് ഞാൻ vedio share ചെയ്തു 👍👍👍👍

  • @ayshabeevi7726
    @ayshabeevi7726 Год назад +1

    വളരെ 👌👌👌🌹🤝🏼🙏🏽🙏🏽

  • @sheeja958
    @sheeja958 4 года назад +1

    dr,sir,assalamualaikum,useful,vedeo,super,super,medicine.all ah u,sirine uyaragalil ethikate.deerkayus,tharate.

  • @mylive6732
    @mylive6732 4 года назад +1

    execellent
    ഉപകാരപ്രദമായ വീഡിയോ

  • @ambiliraveendran2943
    @ambiliraveendran2943 4 года назад +2

    Very good message 👌👌👌

  • @ukn1140
    @ukn1140 4 года назад +2

    നന്ദി നന്ദി നന്ദി

  • @geethaxavier4257
    @geethaxavier4257 4 года назад +3

    Good Information
    Thank You doc...🌹

  • @marinavincentchacko9757
    @marinavincentchacko9757 4 года назад +1

    Superrrrrr!!!!!
    Very useful video👌👌👌👌👌👍👍👍👍👍👍👍

  • @shilajalakhshman8184
    @shilajalakhshman8184 4 года назад +3

    Thank you sir🙏

  • @devikrishnan3386
    @devikrishnan3386 4 года назад +1

    Valuable information thank you

  • @ejniclavose1897
    @ejniclavose1897 2 года назад +1

    Black pepper leaf 🍀🌿

  • @sobhal2086
    @sobhal2086 Год назад +1

    Good information

  • @shanurabinrabin2026
    @shanurabinrabin2026 4 года назад +1

    Dr kaythu വേതന ആയി ഒരുപാട് വർഷം ആയി ബുദ്ധിമുട്ടുന്നു ഒരുപാട് dr കാണിച്ചു uae ആണ് ഉള്ളത് ഇവിടെയും കാണിച്ചു ഒരു മാറ്റവും ഇല്ല

  • @mayasalimkumar1303
    @mayasalimkumar1303 4 года назад +1

    Useful remedy Dr. Thnkuuu...
    Thazhambu maaraan use cheyaamo Dr.

  • @ameenasalahudeen3673
    @ameenasalahudeen3673 4 года назад +1

    Good. Very useful video 👍👍

  • @daminkumar5171
    @daminkumar5171 4 года назад +1

    Congratulations Dr

  • @jessyjoseph4442
    @jessyjoseph4442 4 года назад

    Thank very much Dr, it was useful&simple,god bless u

  • @vineethbabin
    @vineethbabin 4 года назад +1

    Dr. Very useful👍

  • @farookhfarookh6520
    @farookhfarookh6520 4 года назад +3

    Very useful

  • @sajithank315
    @sajithank315 4 года назад +1

    adipoli namuk speedayi nokkam replaychaitu nokkit parayam

  • @hasnasajad6163
    @hasnasajad6163 4 года назад +1

    its realy a hepful remedie

  • @shylarishi5008
    @shylarishi5008 4 года назад +2

    First njan

  • @anusreesantheshvalsan5059
    @anusreesantheshvalsan5059 4 года назад +4

    Thank you docter kure ayi neck pain.theerchayayum try cheyyum.neer kett puranamyi Marumo.

    • @manjurajeev3661
      @manjurajeev3661 3 года назад

      Result enthay

    • @anusreesantheshvalsan5059
      @anusreesantheshvalsan5059 3 года назад +1

      @@manjurajeev3661 vedanak nalla mattamundakum

    • @manjurajeev3661
      @manjurajeev3661 3 года назад

      @@anusreesantheshvalsan5059 njan vedana kondu nadannu. Ipo spondylitis ayi. Belt ittekuva

    • @anusreesantheshvalsan5059
      @anusreesantheshvalsan5059 3 года назад

      @@manjurajeev3661 ano.vegam sugavatte

    • @manjurajeev3661
      @manjurajeev3661 3 года назад

      @@anusreesantheshvalsan5059 pattannu seri aavilla. 4 month collar idan doctor paranju. Anyway thankyou 😊🙏

  • @maryjancy6784
    @maryjancy6784 4 года назад +2

    Thanks sir

  • @kuriakosevarkey498
    @kuriakosevarkey498 4 года назад

    Please do a video for injuries happened in childhood.

  • @dona5264
    @dona5264 4 года назад

    Thanks Doctor 😊

  • @archanaps1110
    @archanaps1110 3 года назад +1

    Tq sir😍

  • @nishusworld9096
    @nishusworld9096 4 года назад

    kai vedhanayk patumo docter plz reaply

  • @ajitharajan619
    @ajitharajan619 4 года назад +1

    Good video dr

  • @arifak9740
    @arifak9740 4 года назад +1

    Goondh katira kuriche oru video pls

  • @manikandan.aettupurath3251
    @manikandan.aettupurath3251 Год назад

    Thanks

  • @shajithomus1240
    @shajithomus1240 4 года назад +1

    Thank you Dr. Sajid

  • @depthAAA
    @depthAAA 4 года назад +3

    Pain due Pinched nerve in neck maraan ith use cheyyamo

    • @depthAAA
      @depthAAA 4 года назад

      Use cheyyamo? ???

  • @MumthasV-zz2gf
    @MumthasV-zz2gf 2 месяца назад

    Kalmuttin ethu pole cheyyan pattumo.

  • @thesni654
    @thesni654 Год назад

    Ente peradikk xray eduth cheruthaayi space vann paranju ellin agne ullork ith cheyyan pato doctor?vayyaa ithukond 😊

  • @shanrockzzshahan4105
    @shanrockzzshahan4105 4 года назад +1

    Piradi vedana...kai kaal kadichil maaran ndh cheyyanam docter...reply plsss

  • @bindhusaji7441
    @bindhusaji7441 4 года назад

    Gud information....

  • @drthajudeenhassan3764
    @drthajudeenhassan3764 4 года назад

    Dr, could we can adopt this method for low back pain

  • @ayshabeevi7726
    @ayshabeevi7726 Год назад

    Jazakkumullah

  • @kochumol4490
    @kochumol4490 4 года назад +1

    Thanks sir . Very useful for me

  • @aishusworld2196
    @aishusworld2196 3 года назад

    സൂപ്പർ

  • @mumthasmumthas982
    @mumthasmumthas982 Год назад

    Dr Nadu vedhana marumo

  • @liya4585
    @liya4585 4 года назад

    Thanks Dr

  • @aiswaryaramesh3278
    @aiswaryaramesh3278 Месяц назад

  • @geethasasikumar1587
    @geethasasikumar1587 4 года назад

    Thank u

  • @vijayalekshmi.a6324
    @vijayalekshmi.a6324 3 года назад +1

    Vere ethenkilum ennayum upayogikkamo

  • @ayshabeevi7726
    @ayshabeevi7726 Год назад

    മാഷാഅല്ലാഹ്‌

  • @mayoorilallal267
    @mayoorilallal267 4 года назад

    Alopecia areata treatment undo oru video edamo

  • @hameedshahul.hameed3312
    @hameedshahul.hameed3312 4 года назад +1

    Dr pls mugakuru maran marunn

  • @muralidharan8508
    @muralidharan8508 4 года назад +1

    Sir yente ammake Kai muthel kashuthe vare vedhana ethe cheyamo

  • @Nisha-kl8rl
    @Nisha-kl8rl Месяц назад

    I’ve been struggling with neck pain for quite a while, but the Ashwagandha Capsules from Planet Ayurveda have provided great relief. Really happy with the results

  • @cutegirl9377
    @cutegirl9377 4 года назад +1

    Nice

  • @sadikkh9991
    @sadikkh9991 4 года назад

    Sir ithilum nallath Erik ila aanu.

  • @sarithapksanthosh
    @sarithapksanthosh 4 месяца назад

    Enikku neck stiffness kondu eppolum thalachuttal aanu

  • @Woodpecker478
    @Woodpecker478 4 года назад

    Yenik 14 yr.aayi ee vedana thudageet. Neer ket veedum varunu.treatment yedukupol marum.

  • @kanakanarayanan5541
    @kanakanarayanan5541 4 года назад +1

    Eniku kai vedhana und..ingane cheythal marumo...

  • @ayshabeevi7726
    @ayshabeevi7726 Год назад

    അൽഹംദുലില്ലാഹ്

  • @udayagokuldas8467
    @udayagokuldas8467 4 года назад +2

    കാല്മടമ്പു വേദന?

  • @adhnangafoor7001
    @adhnangafoor7001 4 года назад

    Dr എന്റെ കാലിന്റെ tendon പൊട്ടി സർജറി കഴിഞ്ഞു ഇപ്പോൾ 9th മാസമായി പക്ഷെ എപ്പോഴും വേദനയും നീരുമാണ്. നടക്കാനും ബുദ്ധിമുട്ടാണ്. അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ. യുട്യൂബിൽ മലയാളത്തിൽ ഇതിനെ കുറിച്ച് വീഡിയോ ഇല്ല

  • @girijak8859
    @girijak8859 4 года назад +1

    Good good

  • @sujithasubash4719
    @sujithasubash4719 4 года назад +1

    👍👌

  • @joicejohn7742
    @joicejohn7742 Год назад

    Sir ethu pregnant ladies nu upayogikkavo?

  • @noushadmanathanath971
    @noushadmanathanath971 4 года назад

    Dr. ചൂട് വെള്ളം മാറിഞ്ഞു പൊള്ളിയ കല പോകൻ എന്താണ് ചെയ്ണ്ടത് പൊള്ളിയിട്ട് 1 ഒരു വർഷം ആയി 10വയസ് കുട്ടിയാണ്... പൊള്ളിയ പാട് ശരിക്കും ഉണ്ട് ഇപ്പോഴുണ് ചൊറിച്ചിൽ ഉണ്ട്

  • @shadhinfazal2821
    @shadhinfazal2821 4 года назад

    Use full vdeo

    • @skillerarea
      @skillerarea 4 года назад

      ഇല അത് പോലെ ചെയ്തപ്പോൾ ഇലയിൽ കറുപ്പ് kalar പിരടിയിൽ ayi

  • @ibrahimvmibrahimibru3161
    @ibrahimvmibrahimibru3161 4 года назад +3

    Dr നീർ കെട്ട് മൂലം തണ്ടൽവേദന അനുഭവിക്കുന്നവർക്ക് ഇത് ചെയ്യാമോ . വിദേശത്ത് ജോലിചെയ്യുന്നവർക്ക് ഇത്തരം വേദനകൾ വന്നാൽ എന്ത് remedy യാണ് ചെയ്യാണ്ടത്.

    • @bobbythomaspalemmad8646
      @bobbythomaspalemmad8646 4 года назад

      ജോയിന്റ് വേദനകൾക്, പച്ചക്കറി കടയിൽ നിന്നും ബാദൂനിസ് ഇല മേടിച്ചു തിളപ്പിച്ച്‌ ആറിയതിന് ശേഷം രാത്രി കിടക്കുന്നതിനു മുൻപും രാവിലെ വെറും വയറ്റിലും കുടിക്കുക

    • @febinfrancis7626
      @febinfrancis7626 4 года назад

      @@bobbythomaspalemmad8646 ..pasaly ano

    • @bobbythomaspalemmad8646
      @bobbythomaspalemmad8646 4 года назад

      @@febinfrancis7626 ഏകദേശം മല്ലിച്ചപ്പിന്റെ പോലെ ഉണ്ടാകും

  • @abdulbaribari4014
    @abdulbaribari4014 4 года назад +1

    Voice kurakkuu

  • @trendy5946
    @trendy5946 4 года назад

    Hi Dr., ente mon neck pain vannittu (8years old) kurachu divasamayi.. sitting position sheriyallathadu kondanennu thonnunu, school il ninnum teachers parayunnu he is suffering. So idinu endanu cheyyuka, ivide pepper leaf kittilla. Hope you wil reply x England

  • @sarada438
    @sarada438 4 года назад +1

    Thanks doctor for your very usefull Vedio......☺️

  • @ShahulHameed-pc9ll
    @ShahulHameed-pc9ll 4 года назад +2

    കഴുത്തിനു പുറകു വശത്തുള്ള കറുത്ത പാട് പോകാൻ എന്താ ചെയ്യേണ്ടത് sir..പതിനൊന്നു വയസ്സുള്ള കുട്ടിക്കാണ്

  • @sanianna1437
    @sanianna1437 4 года назад +3

    തലയിലും കഴുത്തിലും ആയിട്ടു ഒരു ചാക്ക് സിമന്റ് വീണു 6 മാസം മുൻപ് ഇപ്പൊ വേദന തുടങ്ങി തല സ്കാൻ ചെയ്‌തു കുഴപ്പം ഇല്ല എന്നു പറഞ്ഞു.തല കുനിക്കുമ്പോൾ കഴുത്തു വേദന ഉണ്ട്. ഇതു എത്ര നാൾ ചെയ്യണം

  • @sislyalakode9810
    @sislyalakode9810 3 года назад

    എനിക്ക് കഴുത്ത് വേദനയും നീർക്കെട്ടും ഉണ്ട് വേദന വരുമ്പോൾ കടുത്ത തലവേദനയും ഉണ്ട് അതിന് എന്താണ് ചെയ്യണ്ടത് ഇതുപോലെ ചെയിതാൽ മാറുമോ ഡോക്ടർ

  • @divyakalidasan4851
    @divyakalidasan4851 4 года назад +1

    സ്‌പൊൺഡെലോസിസ് നു പറ്റുമോ സർ

  • @ritavinod5814
    @ritavinod5814 4 года назад +1

    😍👌

  • @ABHI-lf5zf
    @ABHI-lf5zf 4 года назад +5

    ഡോക്ടർ , കാൽമുട്ട് വേദന മാറാൻ എന്താ ചെയ്യണ്ടേത് .24 വയസ്സ് ആയിട്ടുള്ളു. കുറേ കാലമായി വേദന
    ഒരു vedio ചെയ്യാമോ?

    • @drsajidkadakkal3327
      @drsajidkadakkal3327  4 года назад +1

      ഈ മരുന്നും പ്രയോഗിക്കാം

    • @ABHI-lf5zf
      @ABHI-lf5zf 4 года назад

      @@drsajidkadakkal3327 thanks doctor

  • @Srravi683
    @Srravi683 4 года назад +1

    GA Dr, I have seen a lot of informative videos which has been very useful for my mom. I writing for my mom who is 70 years old. She has acute cervical spondylosis, vertigo from last one year. Nowadays she feels numbness on her right hand and heaviness on the head. Can you plz suggest any remedy bcoz she has undergone lot of Ayurvedic treatment but no result. Thanks

  • @ayshabeevi7726
    @ayshabeevi7726 Год назад

    🤲🤲🤲

  • @achuabhilash
    @achuabhilash 4 года назад +2

    ഇലയുടെ അകമല്ലെ ?

  • @mayasalimkumar1303
    @mayasalimkumar1303 4 года назад

    Question nu Reply kittiyilla

  • @rajalakshmi4545
    @rajalakshmi4545 Год назад

    സാർ , കഴുത്തിൽ വരുന്ന കഴലയ്ക്ക് ചികിത്സ ഉണ്ടോ

  • @manjurajeev3661
    @manjurajeev3661 3 года назад

    Spondylitis ഉള്ളവർക്ക് ഇത് ഉപകാരപ്പെടുമോ 🙄

  • @shanurabinrabin2026
    @shanurabinrabin2026 4 года назад

    നിങ്ങൾ uae ആണോ ഉള്ളത്

  • @arifakamal804
    @arifakamal804 Год назад

    കുരുമുളക് ഇല ഇവിടെ കിട്ടില്ല പകരം?

  • @valsalanair7998
    @valsalanair7998 4 года назад +2

    കുരുമുളകിന്റ ഇല delhi 'ൽ കിട്ടില്ല. Optional വേറെ ഏതെങ്കിലും ഇല use ചെയ്യാൻ പറ്റുമോ.

  • @suhailjs379
    @suhailjs379 2 года назад

    Dr. എനിക് കുറച്ചു ദിവസം ആയിട്ട് കഴുത്തിന്റെ ഇടതു ഭാഗത്തു ഒരു വലിവ്.അതിന്റെ കാരണം എന്താണ്

  • @vajram2221
    @vajram2221 4 года назад

    sir, personal ayi kanan contact no tharumo plz?

  • @saleemathvp9895
    @saleemathvp9895 3 года назад

    തേടിയവള്ളി കാലിൽ ചുറ്റി

  • @orusthreehere
    @orusthreehere 3 месяца назад

    Ayurveda

  • @pradeepkumarps3933
    @pradeepkumarps3933 3 года назад

    സാർ, നടുവേദനക്കു ഇതു ഉപയോഗിക്കാമോ

  • @mayassahajra4312
    @mayassahajra4312 4 года назад

    Enikkum und dr paranna pain ..thudangiyit kureyayi...ayurveda doctor chood pidikkanda .neer kallich povumenn parannu..sir paranna e reethy cheyth nokunnathil prashnamillalo...pls reply..

    • @arunr380
      @arunr380 17 дней назад

      പരീക്ഷിച്ചോ.
      Engane und

  • @ayshaashiq1007
    @ayshaashiq1007 2 года назад

    Super

  • @sebastiankk1550
    @sebastiankk1550 4 года назад +2

    എരുക്കിന്റെ ഇല ഉപയോഗിക്കാമോ ഡോക്ടർ?

    • @beenahar237
      @beenahar237 4 года назад +1

      upyogikkam

    • @sebastiankk1550
      @sebastiankk1550 4 года назад

      @@beenahar237 നന്ദി

    • @chandrankakkara5418
      @chandrankakkara5418 3 месяца назад

      എരുക്കിന്റെ ഇലയും ബെസ്റ്റാണ് 🤔