എനിക്കുള്ള ഈ സൗന്ദര്യം ദൈവം തന്നത്, കൺമഷിയൊന്നും ഇടാറില്ല | Jisha's Mother Beautician | *Interview

Поделиться
HTML-код
  • Опубликовано: 17 окт 2024
  • Jisha's mother Rajeshwari talks about Beautician tips | എനിക്കുള്ള ഈ സൗന്ദര്യം ദൈവം തന്നത്, കൺമഷിയൊന്നും ഇടാറില്ല
    #Jisha #JishaMother
    𝐀𝐛𝐨𝐮𝐭:
    Oneindia Malayalam is an online portal that brings you the latest breaking news in Malayalam across - India, World, Politics, Sports & Current Affairs.
    𝐒𝐮𝐛𝐬𝐜𝐫𝐢𝐛𝐞 𝐓𝐨 𝐎𝐧𝐞𝐢𝐧𝐝𝐢𝐚 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦 𝐘𝐨𝐮𝐓𝐮𝐛𝐞 𝐂𝐡𝐚𝐧𝐧𝐞𝐥:
    www.youtube.co...
    𝐕𝐢𝐬𝐢𝐭 𝐎𝐧𝐞𝐢𝐧𝐝𝐢𝐚 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦 𝐖𝐞𝐛𝐬𝐢𝐭𝐞:
    malayalam.onei...
    𝐂𝐨𝐧𝐧𝐞𝐜𝐭 𝐖𝐢𝐭𝐡 𝐎𝐧𝐞𝐢𝐧𝐝𝐢𝐚 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦:
    Facebook:
    / oneindiamalayalam
    Twitter:
    / thatsmalayalam
    Instagram:
    / oneindiamalayalam
    𝐅𝐨𝐫 𝐌𝐨𝐫𝐞 𝐂𝐢𝐧𝐞𝐦𝐚, 𝐀𝐮𝐭𝐨𝐦𝐨𝐭𝐢𝐯𝐞, 𝐓𝐞𝐜𝐡𝐧𝐨𝐥𝐨𝐠𝐲 𝐕𝐢𝐝𝐞𝐨𝐬 𝐢𝐧 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦:
    FilmiBeat Malayalam:
    / @filmibeatmalayalam
    DriveSpark Malayalam:
    www.youtube.co...

Комментарии • 475

  • @Fsghost5504
    @Fsghost5504 2 года назад +337

    ജീവിതത്തിൽ എല്ലാവർക്കും ഈ അവസ്ഥകൾ ഉണ്ടാവും അപ്പോഴേ നമ്മൾക്ക് ഇതിന്റെ വേദന മനസ്സിലാകും അമ്മ നിങ്ങൾ സന്തോഷമായിട്ടിരിക്കും

    • @mylittleworld1203
      @mylittleworld1203 2 года назад +1

      അതേ 👍🏻

    • @lissysaju3241
      @lissysaju3241 2 года назад +2

      Pavom amma aa makalky jeevitham poy

    • @lissysaju3241
      @lissysaju3241 2 года назад

      Cenema allamakalky neethy kittanam

    • @suhana7431
      @suhana7431 2 года назад +1

      Daivam ellavareyum inganeyulla avasthaye thott kakkumaravatte

    • @mercysebastian6065
      @mercysebastian6065 2 года назад +2

      Leave her alone . She needs rest

  • @jasminputhett5700
    @jasminputhett5700 2 года назад +217

    കഷ്ട്ടം.. മകൾ മരിച്ചു പോയി. ഇനി ഒരിക്കലും തിരിച്ചു വരാത്ത ലോകത്തേക്ക് 😔ആ അമ്മയെ വെറുതെ വിടു പാവം മനസ്സിൽ സന്തോഷം ഉള്ള പോലെ ജീവിക്കട്ടെ.... 🙏

  • @Fsghost5504
    @Fsghost5504 2 года назад +493

    നിങ്ങടെ മനസ്സിന് സന്തോഷം കിട്ടുന്നത് എന്താണ് നിങ്ങൾ അത് ചെയ്യുക മറ്റുള്ളവരെ നോക്കേണ്ട കാര്യമില്ല

  • @mylittleworld1203
    @mylittleworld1203 2 года назад +172

    പ്രസവിച്ചു വളർത്തിയ ഒരമ്മയ്ക്കും സഹിക്കുവാൻ പറ്റില്ല മക്കളുടെ വിയോഗം... ഈ അമ്മയും ഒരമ്മയല്ലേ... ഈ അമ്മയ്ക്കും ഉണ്ട് വിഷമം.... അത്‌ മനസ്സിലാക്കാൻ എല്ലാവരും ശ്രമിക്കണം 🙏🏻
    അവരുടെ വിഷമങ്ങൾ ആണ് അവർ പറയുന്നത് 🙏🏻 എത്രയും പെട്ടെന്ന് ആ കുട്ടിയ്ക്ക് നീതി കിട്ടട്ടെ 🙏🏻

  • @HariSreeVlogs-z3e
    @HariSreeVlogs-z3e 2 года назад +180

    ചത്തു കിടന്നാലും ചമഞ്ഞു കിടക്കണം അമ്മേ... അങ്ങനെ പണ്ടുള്ളവർ പറഞ്ഞിട്ടുണ്ട്.. അമ്മ ജീവിക്കേണ്ടത് അമ്മയുടെ ഇഷ്ടം അനുസരിച്ചു മാത്രമാണ്..

    • @ratheesh8100
      @ratheesh8100 2 года назад +1

      😍👍

    • @minibinu2623
      @minibinu2623 2 года назад +1

      Saramilla chechiii aru enthu paranjalum mind cheyyanda chechikku ishttamullathu dharichu nadakkanam ketto

    • @geetharajan3461
      @geetharajan3461 2 года назад +4

      അവർ എങ്ങനെയെങ്കിലും ജീവിച്ചോട്ടെ ഓരോ അവസ്ഥ വരുമ്പോൾ മാത്രമേ അത് മനസ്സിലാകത്തൊള്ളൂ ഭരണകർത്താക്കൾ ജനങ്ങളെ കട്ട് മുടിക്കുന്നതിന് കുഴപ്പമില്ലേ 😭😭😭😭😭😭

  • @mymoonp1016
    @mymoonp1016 2 года назад +32

    സമൂഹത്തിലെ ചില യഥാർത്ഥ കോമളികൾ ആണ് ഈ അമ്മയെ വേട്ടയാടുന്നത്. സത്യത്തിൽ ഇവരെ മനസിക രോഗിയാക്കി ചിത്രീകരിച്ചു സത്യം മൂടിവെക്കാൻ നോക്കുന്ന അവരല്ലേ രോഗികൾ???. അവർക്കല്ലേ ആ രോഗത്തിനുള്ള ശിക്ഷ കിട്ടേണ്ടത്???. ജിഷയ്ക്ക് നീതികിട്ടട്ടെ അമ്മേ... പ്രാർത്ഥിക്കുന്നു അതിനായി..

  • @veenagigil6653
    @veenagigil6653 2 года назад +173

    അവർ ബ്യൂട്ടിപാർലർ ൽ പോയെങ്കിൽ തന്നെ എന്താ കുഴപ്പം.. ഇവർക്ക് പോകാൻ പാടില്ല എന്നൊരു നിയമം ഉണ്ടോ..

  • @anjuaby9104
    @anjuaby9104 2 года назад +175

    പാവം...
    ഇനി ദൈവം കൊടുത്ത ഈ ആയുസ്സ് എങ്ങനെ എങ്കിലും ജീവിച്ചു തീർക്കട്ടെ അവർ...ആരും വെറുക്കാതിരിക്കുക... ഇവരും ഒരു അമ്മയാണ്..

    • @suhana7431
      @suhana7431 2 года назад

      ശരിയാണ്

    • @veenagigil6653
      @veenagigil6653 2 года назад

      അതെ

    • @joantiger7784
      @joantiger7784 Год назад +1

      അതൊക്കെ സമ്മതിച്ചു അമ്മയാണ് എത്തരത്തിലുള്ള അമ്മ ഏതുതരത്തിലുള്ള അമ്മ ഈ വീഡിയോ മാത്രം പരിഗണിക്കാതെ ഇവരുടെ മറ്റു വീഡിയോകൾ യൂട്യൂബിൽ ഉണ്ട് അതുകൂടി ഒന്ന് ദയവുചെയ്ത് എല്ലാവരും ഒന്ന് കാണണം

  • @fhsiludiluvlogs5292
    @fhsiludiluvlogs5292 2 года назад +205

    അവരുടെ വേദനകൾ കാണാതെ അവരുടെ സത്യങ്ങൾ അറിയാതെ അവരെ ഇങ്ങനെ കുത്തി നോവിക്കുന്നത് ശരിയല്ല.

    • @mahusworld8324
      @mahusworld8324 2 года назад +1

      സത്യംവേദനകൾ Anne അമ്മയെ. Enganokk അക്കി മാറ്റിയത് എന്തിനാ ഇങ്ങനെ ഒക്കെ അവരെ ഉപദ്രവിക്കുന്നത്

  • @suhana7431
    @suhana7431 2 года назад +26

    മകൾ മരിച്ചതോടെ ഒരു പക്ഷേ മനോനിലയിൽ എന്തെങ്കിലും മാറ്റം വന്നതാകാം, ഒരു സിബിഐ ഡയറി കുറിപ്പെന്ന സിനിമ കണ്ടോ മറ്റോ മമ്മൂട്ടി മകളുടെ കേസ് തെളിയിക്കുമെന്നോ മറ്റോ ധരിച്ചുവെച്ചതാകാം, ഇപ്പഴും മിണ്ടപ്രാണികളെ കൊന്ന് ഇവരെ ഇങ്ങനെ വേട്ടയാടുന്നുവെന്ന് കേൾക്കുമ്പോ കഷ്ട്ടം തോന്നുന്നു 😭

  • @syamrajvadacodu3166
    @syamrajvadacodu3166 2 года назад +53

    മാനസിക സുഖമാണ് അവർക്ക് ഇപ്പൊൾ വേണ്ടത്

  • @gracegrace2414
    @gracegrace2414 2 года назад +33

    വിമർശിക്കുന്നവർ അമ്മയുടെ മനസികനില, മനസ്സിലാക്കണം മകളുടെ ഓർമ്മ ഒരിക്കലും അവർക്കു മാറില്ല,,,

    • @aviatorcrew389
      @aviatorcrew389 Год назад +1

      മകളുടെ ഓർമ കൂടുമ്പോ, ആ പൈസക്ക് അടിച്ചു പൊളിച്ചു നടക്കാം അല്ലേ

  • @Ammootty
    @Ammootty 2 года назад +203

    അവർ പറഞ്ഞ ഒരു കാര്യം അംഗീകരിക്കുന്നു മകൾ മരിച്ചു എന്ന് കരുതി എപ്പോഴും മുഷിഞ്ഞ വസ്ത്രത്തിൽ വേണോ അവർ നടക്കാൻ?ഏത് ഫാദർ ഇല്ലാത്തവരാണോ ആവോ ആ മുയലിനെ കൊന്നതും പ്രാവിന്റെ കാല് മുറിച്ചു മാറ്റിയതും 😡😡ഏതെങ്കിലും ആക്‌സിഡന്റ് ഉണ്ടായി അവരുടെ കാലും അതുപോലെ മുറിഞ്ഞു പോയാലേ അവർക്ക് ആ വേദന മനസ്സിലാവൂ.. ദൈവം അതിനൊരു അവസരം ഉണ്ടാക്കട്ടെ. മിണ്ടാപ്രാണികളോട് പോലും പക തീർക്കുന്നവർ ജീവിച്ചിരിക്കുന്നതിലും നല്ലത് മരിക്കുന്നതാണ്.

    • @sajistastyfood2445
      @sajistastyfood2445 2 года назад +12

      ആരെയെങ്കിലും വേട്ടയാടാൻ കിട്ടിയാൽ അവരെ ഉപദ്രവിച്ച് കൊണ്ടിരിക്കൂ ക മാനം കെടുത്തുക ഇത് മലയാളിയുടെ മാത്രം പ്രത്യേകതയ കോമാളിയാക്കി അവരെ വേദനിപ്പിക്കുക ആ അമ്മ പാവം മകൾ ഇല്ലാതായാൽ ആരും സന്തോഷിക്കാറില്ല അവരുടെ വേദന അറിയണമെങ്കിൽ ആ വഴിയിലൂടെ ഓരോരുത്തരും നടക്കണം അപ്പോഴേ അറിയു ബാക്കിയൊക്കെ പടച്ചവനെ അറിയുള്ളു ഊഹിച്ച് പറഞ്ഞ് ആരെയും നോവിക്കരുത് പാവപെട്ടവനെന്ന് കരുതി ആരുടെയും തലയിൽ കേറി കാളി മർദ്ദനം പാടില്ല കഷ്ട്ടം മലയാളി 100 കുറ്റം ചെയ്യും എന്നിട്ട് അത് ഒളിച്ച് വെച്ച് 10 കുറ്റം ചെയ്തവന്റെ കുറ്റം നോക്കി നടക്കും മലയാളിയുടെ മാത്രം കഴിവ് 😢😢😢

    • @joantiger7784
      @joantiger7784 2 года назад

      അവർ പറഞ്ഞതു മുഴുവനും കണ്ണടച്ച് വിശ്വസിക്കേണ്ട ചിലപ്പോൾ കല്ലുവെച്ച കള്ളമായിരിക്കും

  • @sabithaajaysabithacp9389
    @sabithaajaysabithacp9389 2 года назад +107

    അമ്മയുടെ സങ്കടം ആണ് ഈ പറഞ്ഞു തീർക്കുന്നത് പാവം അമ്മ 😭😭😭😭

    • @malinikrishnan1100
      @malinikrishnan1100 2 года назад

      അതെ അങ്ങനെ പറയാനേ അവർക്കറിയൂ

  • @razaandridha8875
    @razaandridha8875 2 года назад +163

    പാവം love u അമ്മ മകൾ മരിച്ചു എന്ന് കരുതി ഭ്രാന്ത് ആയി നടക്കണം ആയിരുന്നോ പണക്കാർ എന്താക്കിയാലും കുഴപ്പം ഇല്ല ഇവർക്ക് നല്ല ഒരു സാരി ഉണ്ടുത്തൂടെ വല്ലാത്ത സമൂഹം അവർ നല്ല ഒരു സ്ത്രീ ആണ് അവരുടെ സൗന്ദര്യം അവർ വില മതിച്ചു കാണുന്നു അത് തന്നെ ആണ് അവരുടെ നന്മ 👍🏻👍🏻👍🏻

    • @rajasreekr8774
      @rajasreekr8774 2 года назад +1

      E lokathu ellavarun....nammal ulppede ellarum nalla sundarikal ....sundaranmar aanennu thanneyaa karuthunnathu....avarum agane karuthunnu....athil enthaa thettu

    • @razaandridha8875
      @razaandridha8875 2 года назад

      ശരി ആണ്

  • @myuniquepath2380
    @myuniquepath2380 2 года назад +97

    ചെറുപ്പത്തിൽ ഞങ്ങൾ ഒരുമിച്ച (ജിഷയും ദീപയും)വസന്ത ടീച്ചറിന്റെ അടുത്ത് ഡാൻസ് പഠിച്ചിട്ടുണ്ട് ,പെരുമ്പാവൂർ നൃത്താഞ്ജലിയിൽ.ആ ജിഷയ്ക്കു ഇങ്ങനെ വന്നതിൽ വളരെ സങ്കടമാണ്...

  • @achuanu5157
    @achuanu5157 2 года назад +139

    ജനങ്ങളെ നോക്കണ്ട ജീവിതം നടക്കില്ല സ്വന്തം മായി ഒരു തീരുമാനം 👍👍👍

  • @muhammedashiq4690
    @muhammedashiq4690 2 года назад +40

    ആ സ്ത്രീ മാനസികമായി തളർന്നതായിക്കും.അതാണ് ഇങ്ങനെ ഒക്കെ പറയുന്നത്.അതിനെ നിങ്ങൾ ചൂഷണം ചെയ്യരുത്.

  • @sreejagopalan9379
    @sreejagopalan9379 2 года назад +90

    മരിച്ചവർ പോയി 🙏🙏🙏🙏🙏നിങ്ങൾ നന്നായി ജീവിക്കുക 🙏🌹🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️❤️

  • @Sreeja123
    @Sreeja123 2 года назад +77

    പാവം അമ്മ അവർക്കു സാരിയും ബ്ലൗസും ഇട്ടാൽ അതും കുറ്റം സമൂഹമേ അവരെ വെറുതെ വിടൂ

  • @shaniatheed5446
    @shaniatheed5446 2 года назад +183

    മകൾ മരിച്ചു എന്ന് വച്ചു പുറമ എപ്പോഴും കരഞ്ഞു നടക്കാൻ പറ്റുമോ അതു അല്ലല്ലോ സ്നേഹം അവരും ജീവിക്കട്ടെ വെറുതെ വീടു അവരെ

  • @sheenamanikandan7804
    @sheenamanikandan7804 2 года назад +53

    അമ്മ അമ്മയുടെ സന്തോഷത്തിൽ ജീവിക്കുക വേറെ ആരേയും മൈൻഡ് ചെയ്യരുത്

  • @oldisgold1977
    @oldisgold1977 2 года назад +37

    ആരെങ്കിലും എന്തെങ്കിലും പറയട്ടെ. നിങ്ങൾ. വൃത്തിയും മെനയുമായി അന്തസ്സായി ജീവിക്കുക. പരിഹാസ പരിഹാസ പാത്രമാകരുത്. ഇന്നത്തെനിങ്ങളുടെ അവസ്ഥ ജീവിക്കാനുള്ള വരുമാനം ഉണ്ടെങ്കിൽ സമാധാനമായി ജീവിക്കുക. സമാധാനത്തോടെ ജീവിക്കുക സഹോദരി. സത്യം എന്നെ.ങ്കിലും പുറത്തു വരും.

  • @user-pg4ds7oc4c
    @user-pg4ds7oc4c 2 года назад +22

    പാവം അമ്മ ... നീതി കിട്ടട്ടെ

  • @Sweety-f1s
    @Sweety-f1s Год назад +1

    നല്ല വിവരമുള്ള സ്ത്രീ ദൈവം അവരെ അനുഗ്രഹിക്കട്ടെ

  • @sanvijourney
    @sanvijourney 2 года назад +33

    ഇതിന് കൊടുത്തിരിക്കുന്ന thump nail പോലും അവരെ പരിഹസിക്കുന്ന രീതിയിൽ ആണ് 👍

  • @Newshunter..2012
    @Newshunter..2012 2 года назад +45

    ആ അമ്മയെ വെറുതെ വിട്ടൂടെ...

  • @jishaharish4469
    @jishaharish4469 2 года назад +16

    പാവം മകൾ മരിച്ച വിഷമത്തിൽ മാനസിക വിഭ്രാന്തി ആയത് ആണ് വിട്ടേക്ക് ആ പാവത്തിനെ.....

  • @pushpavavachan2199
    @pushpavavachan2199 2 года назад +18

    ഒരു മനുഷ്യനെ ഇങ്ങനെ ടോർച്ചർ ചെയ്യുന്നത് അവര് ജീവിച്ചു പൊയ്ക്കോട്ടെ കുറ്റം പറഞ്ഞു പറഞ്ഞു

  • @poppttlalpb431
    @poppttlalpb431 2 года назад +20

    40 ലക്ഷം സൂക്ഷിച്ച് ചില വാക്കിയിരുന്നെങ്കിൽ ഇങ്ങനെ പറയേണ്ടി വന്നേനില്ല

    • @firstwriters9850
      @firstwriters9850 2 года назад +5

      പാവംസൂക്ഷിച്ചു ചെലവാക്കാൻ അറിയാതെ പോയി 🙄

  • @rabiyaabbasrabiyaabbas3972
    @rabiyaabbasrabiyaabbas3972 2 года назад +41

    എന്തോന്നടെ ഇത്..🙄 അവരും ജീവിക്കട്ടെ
    മകളെ നഷ്ടപെട്ട വേദന അവരുടെ നെഞ്ചിനകത്തല്ലേ
    അത് കുത്തി തുറന്നു സമൂഹത്തിൽ തെളിവിനായി കാണിക്കാൻ പറ്റോ...... ഇങ്ങനെയൊന്നും ഒരാളെ ടോർച്ചർ ചെയ്യരുത്.....അവർ ഒറ്റയ്ക്കല്ലേ അവരുടെ മകളെ നഷ്ടപ്പെട്ട വേദന തീർത്താൽ തീരാത്ത ദുഃഖം ആണ്...🍄

    • @lathavenugopal8665
      @lathavenugopal8665 2 года назад

      Makal nashtapettu ennu mathramalla,38kuthum body il undayirunnu ennu parayumpol avide aanu aa ammayude vedhana irattikkunnath

  • @RabiacpdCp
    @RabiacpdCp 2 года назад +1

    Eanik bayankara eshtta ea ammaye..she is an innocent....

  • @sanvijourney
    @sanvijourney 2 года назад +5

    പാവം അവരെ വെറുതെ വീടു.... മോൾ മരിച്ചു എന്ന് വിചാരിച്ചു കൂടെ ചാകാൻ പറ്റുമോ... അവർ പറയുന്നത് സത്യം ആണെങ്കിൽ അവരോടു ചെയ്യുന്നത് ക്രൂരത ആണ് 👍

    • @mahusworld8324
      @mahusworld8324 2 года назад +1

      അതെ അവരോട് കാണിക്കുന്നത് ക്രൂരതയാണ് മറ്റുള്ളവർക്ക് എന്തും പറയാം

  • @sherlyruban5054
    @sherlyruban5054 2 года назад +71

    പാവം അമ്മ... അവരെ വെറുതെ വിടു. വീണ്ടും എന്തിനാ ഇങ്ങനെ 🙏

  • @sarmilashajan5670
    @sarmilashajan5670 2 года назад

    Ithum oru paavam amma athine jeeviykan vidatha mansakshiyillathore aarkenthu cheyan kazhiyum?

  • @subithasubi4987
    @subithasubi4987 2 года назад +7

    Orupad kashtapetta sthri 🙏annum innum love you

  • @ananthasreya315
    @ananthasreya315 2 года назад +123

    അമ്മ കോമാളിയല്ല. പോരാളിയാണ്. ധൈര്യമായി ജീവിക്കൂ. കളിയാക്കുന്നവരെ അവഗണിക്കുക

  • @1Simpleidea-
    @1Simpleidea- Год назад

    എന്റെ അമ്മേ ......... ദൈവം തന്ന ജീവിതം ജീവിച്ചു തീർക്കുക .............. വിഷമം ആകുന്നു

  • @leelavasudevan2898
    @leelavasudevan2898 2 года назад +26

    അവരെ വെറുതെ വിട്ടു കൂടെ. അവരുടെ മകളല്ലേ നഷ്ടപ്പെട്ട ത്. അവർക്ക് മരിക്കും വരെ ജിവിക്കണ്ടെ?

    • @saadhils164
      @saadhils164 2 года назад

      Paavam. Aa. Pravukale. Kaal arakkunnathinekkal. Nallath. Athine. Kollamayirunnille. Eggane athine. Vedhana. Theetikkano. Dhushttanmaar. Oru. C. C t. V. Veykkanam

  • @geethurenjith3037
    @geethurenjith3037 2 года назад +28

    അവരുടെ വിശ്വാസത്തിൽ അവര് ജീവിക്കട്ടെ. ആ കേസ് ഒരിക്കലും തെളിയില്ല ഇപ്പോൾ കിട്ടിയ പ്രതിയുടെ പേരിൽ തന്നെ ആയിരിക്കും ഇനി ആര് വന്നു അന്വേഷിച്ചാലും കാരണം ഇത് നടന്നത് ദൈവത്തിന്റെ സ്വന്തം നാട്ടിൽ ആണ്. സർവശക്തനായ ദൈവത്തിന്റെ നാട്ടിൽ അല്ല രാഷ്ട്രീയത്തിലെ ദൈവങ്ങളുടെ നാട്ടിൽ

  • @krrahulraghavan9495
    @krrahulraghavan9495 2 года назад +14

    Let her live her life

  • @Isabelmary-l6h
    @Isabelmary-l6h Год назад +1

    ദൈവം ഉള്ളതുകൊണ്ട് തന്നെയാ ജീഷേടെ പേരിൽ കിട്ടിയ പൈസ എല്ലാം അനുഭവിക്കാൻ യോഗം ഇല്ലാതെ പോയത്.. ഇവർക്ക് എന്തൊക്കെ ചെയ്യാമായിരുന്നു... പാർലറിൽ പോവുന്നതും, ബ്യൂട്ടീഷൻ ചെയ്യുന്നതും ഒക്കെ അവനവന്റെ ഇഷ്ട്ടം.. അറ്റ്ലീസ്റ്റ് ചെയ്ത കാര്യം എങ്കിലും accept ചെയ്തുടെ അവർക്ക്.. ഇപ്പോഴും അതൊക്കെ reject ചെയ്യുവല്ലേ... ഇതേപോലെ മറ്റുള്ളവരുടെ അടുത്ത് അരി വാങ്ങാനും ആശുപത്രിയിൽ പോവാനും ഉള്ള കാശിനു വേണ്ടി ഇരക്കേണ്ടി വരില്ലായിരുന്നല്ലോ കയ്യിൽ കിട്ടിയ പൈസ വേണ്ടത് പോലെ ചിലവാക്കിയിരുന്നെങ്കിൽ.. ഇവരെന്താ ഓർത്തെ ഇവരുടെ കാലം കഴിയും വരെ നമ്മളെ പോലെ ഓരോരുത്തരും ഇവർക്ക് വേണ്ടി പിരിച്ചു കൊടുക്കും കാശ് എന്നോ?? അത്യാവശ്യങ്ങൾ നടത്തി അവനവന്റെ കാലം കഴിയുന്ന വരെ ജീവിക്കാനുള്ള പൈസ കേരളത്തിൽ നിന്നുള്ള ഓരോരുത്തരും പിരിച്ചെടുത്തു കൊടുത്തതല്ലേ.. ഒരു വീട് വെക്കാൻ ഇവർക്ക് ആ കാശിൽ നിന്നും ചിലവാക്കേണ്ടി വന്നിട്ടില്ല.. സപ്പോർട്ട് ചെയ്യുന്നത് നല്ലതാ but ചെയ്യുന്നവരൊക്കെ ഒന്ന് ഓർത്താൽ കൊള്ളാം നമ്മുടെ കേരളത്തിലെ ഒരു നിയമ വിദ്യാർത്തിയുടെ, ഈ സ്ത്രീയുടെ സ്വന്തം മകളായ ജിഷയുടെ ജീവന്റേം മാനത്തിന്റേം വിലയായി കിട്ടിയ പൈസ ആയിരുന്നു അതെന്ന്... സ്വന്തം മോളുടെ മരണം ഒരു കാരണം ആക്കി വീണ്ടും വീണ്ടും പൈസ ചോതിച്ചു ഇതേപോലെ മുന്നിൽ വന്നാൽ വിവരം ഉള്ളവരാരും എടുത്ത് കൊടുക്കില്ല..ഇങ്ങനെ ചോദിക്കേണ്ട അവസ്ഥ അവര് സ്വയം വരുത്തി വെച്ചത് തന്നെയല്ലേ

  • @tangomongorongo4361
    @tangomongorongo4361 2 года назад

    Sathyam ariyathe averedhrohickaruthu orunginadackatte alkarku entha presnam vere oru paniyumille valllavarudem kariyathil entha jinjasa

  • @sithararobert6849
    @sithararobert6849 2 года назад +26

    അവര് ഒരു സാധാരണ സ്ത്രീ അല്ലേ.ഒരു നല്ല സാരി ഉടുത്ത് കൊണ്ടോ? ഒന്ന് പൗഡർ ഇട്ടത് കൊണ്ടോ? മകളെ നഷ്ട്ടപെട്ട ദുഃഖം ഇല്ലാതാകുമോ.കുറെ ചാനൽ കാർ.അവർ എങ്ങനെ എങ്കിലും ജീവിച്ചു പൊയ്ക്കോട്ടേ.വെറുതെ വിടൂ

    • @sachu1581
      @sachu1581 2 года назад +1

      Monisha de Amma ye okke onnu kananam, Kanjipuram Pattu saari, Make up, Lipstik itte kanooo... But, Dhukham und...

  • @adhilrockz3125
    @adhilrockz3125 2 года назад +52

    വിവരം കുറച്ചു കുറവുള്ള ഇവരെ വെറുതെ വിടുക വിദ്യാഭ്യാസം കുറവ് കൊണ്ടാവാം....ഇവർ തന്നെ പറയുന്നു കോമാളി ആക്കരുത് എന്ന്.... വിട്ട് കള

    • @babuvr7832
      @babuvr7832 2 года назад

      ദുഷ്ട്ടന്മാരുടെ മുൻപിൽ പാവമായ ഈസഹോദരി കോമാളിയായ് തോന്നും.

  • @gracyvarghese7923
    @gracyvarghese7923 Год назад

    എന്താ നിങ്ങൾ ഉദ്ദേശിച്ച ഐശ്യര്യം,

  • @manjupmarkose7412
    @manjupmarkose7412 2 года назад +1

    Thank you viewers...ee ammaye manasilaakki comment ittallo.....

  • @Narayanankutty-b9e
    @Narayanankutty-b9e Год назад +2

    മകൾ മരിച്ച ശേഷം എന്തുകൊണ്ട് ഈ അമ്മയെ ചോദ്യം ചെയ്തില്ല സത്യം അവർക്കറിയാം

  • @jusuirfan1312
    @jusuirfan1312 2 года назад +17

    എന്തിന ഈ പാവത്തിന്റെ പുറകേ ഇങ്ങനെ മൈക്കും പിടിച്ച് നടക്കുന്നത് അവർ എങ്ങനെ എങ്കിലും ജീവിക്കട്ടെ

  • @sisydevasia2945
    @sisydevasia2945 2 года назад +27

    അവരെ വെറുതെ വിടു...... അവർ എങ്ങനെ എങ്കിലും ജീവിച്ചു പോട്ടെ

  • @priyasree1528
    @priyasree1528 2 года назад +13

    വിട്ടേക്ക് പാവത്തിനെ.... അവർ എങ്ങനെ എങ്കിലും ജീവിക്കട്ടെ... പണവും സ്വാധീനവും ഉള്ളവരുടെ പുറകെ പോകു...

  • @anithakrishnan2948
    @anithakrishnan2948 2 года назад +5

    Avaru jewvikatte. Avark avarude bhanghiyil santhoshikunu. Self confidence ellavarkum venaloo.

  • @InnocentBicycle-ox3rf
    @InnocentBicycle-ox3rf 22 дня назад

    Nalla vakkeel vaadhikattae anthina Rajesweri mammooka???

  • @aforapps6997
    @aforapps6997 2 года назад +8

    മകൾ അതിദാരുണമായ രീതിയിൽ കൊല്ലപ്പെട്ട
    ഒരമ്മ ഇങ്ങനെ യാണോ പെരുമാറുന്നത്...?
    അവർ കിട്ടി യ കാഷ് മുഴുവൻ
    ധൂർത്തടിച്ചു. ഇങ്ങനെ ഏത് അമ്മയാണ് ചെയ്യുന്ന ത്...?
    നൊന്തു പെറ്റ തള്ള ഇങ്ങനെ ചെയ്യുമോ...?
    എന്റെ മകളുടെ ജീവൻറ വില എനിക്ക് വേണ്ട എന്ന് അവരെന്തേ പറഞ്ഞില്ല...?
    അത് പോട്ടെ..
    ഏത് അമ്മയാണ് ബൃൂട്ടിപാർലറിൽ കയറി ഇറങ്ങുന്നത്...?
    ഈ വയസ് കാലത്ത് സൗന്ദര്യം മൽസരത്തിന് പോകുന്നു ണ്ടോ അവര്...?
    ബൃൂട്ടിപാർലറിൽ പോയത് പോലീസുകാരി പറഞ്ഞിട്ടാണ് എന്ന് പറയുന്നു... അങ്ങനെ അവർ പറഞ്ഞാൽ ഈ തള്ള അതിന്റെ ഒപ്പം തുള്ളുന്ന ത് എന്തിന്...? അവർക്ക് അടങ്ങി ഒതുങ്ങി നിന്നു കൂടായിരുന്നോ....?
    ഇതൊന്നും അല്ല...
    പെടക്കണ നോട്ട് കണ്ടപ്പോൾ തള്ള ആർത്തി മൂത്ത് എന്തൊക്കെ യോ കാട്ടി കൂട്ടി....
    ഇപ്പോ എല്ലാം തീർന്നു...
    അപ്പോ വായില് വരുന്നത് വിളിച്ചു പറഞ്ഞു കൊണ്ട് നടക്കുന്നു...
    അവർക്ക് യാതൊരു കുഴപ്പവുമില്ല..
    അവരുടെ വിവരമില്ലായ്മ മീഡിയ ക്കാർ ആഘോഷിച്ചു വരുന്നു...
    ആരാൻറമ്മയ്ക്ക് പ്രാന്ത് എടുത്താൽ കാണാൻ നല്ല ചേല്... അത്ര തന്നെ

  • @joantiger7784
    @joantiger7784 Год назад +2

    ഈ വീഡിയോ കണ്ടു ഇവരോട് സഹതാപം തോന്നി ആരും ഇവർക്ക് 10 പൈസ കൊടുത്തു പോകരുത് 🙏🏻

  • @susanpalathra7646
    @susanpalathra7646 2 года назад +36

    എന്തിനാണെന്നേ അവരെ ഇങ്ങനെ വലിച്ചു കീറുന്നത്.? വളരെ മോശമാണ്. അവരും ഈ ലോകത്തിൽ ജീവിയ്ക്കട്ടെ.

  • @reji3348
    @reji3348 2 года назад +10

    ദീപ ഒരു വീഡിയോ ഇട്ടിരുന്നു.... അമ്മ എന്റെ കൂടെ ആണ് താമസം... വിവരം ഇല്ലാത്ത അമ്മയെ കൊണ്ട് മീഡിയ കോമാളി കളിപ്പിക്കുന്നു.......
    ജോലി സ്ഥലത്തു പോലും പോകാൻ പറ്റാത്ത തരത്തിൽ നാണക്കേട് ഉണ്ടാക്കുന്നു എന്നൊക്കെ... ഇനി ഇന്റർവ്യു എന്നും പറഞ്ഞു വരുന്നവർക്ക് എതിരെ കേസ് കൊടുക്കും എന്നും പറഞ്ഞിരുന്നു....

  • @deepasivan604
    @deepasivan604 2 года назад +42

    നിർത്താറായില്ലെ ? വെറുതെ വീട് അവര് ജീവിക്കട്ടെ

    • @teresavr4814
      @teresavr4814 2 года назад +3

      അതെ എല്ലാവർക്കും തമാശ
      അവർ എന്തെല്ലാം സ്വപ്നം
      കണ്ടിരിക്കും ആ മകൾ ജീവിച്ചിരുന്നേൽ ഒരു വക്കീലിൻറ
      അമ്മ എന്ന നിലയിൽ ജീവിച്ചിരുന്നേനെ ആരുടെ
      മുൻപിലും ഇതേപോലെ നില്ക്കേണ്ടി വരുമൊ

  • @ponnammaabraham3677
    @ponnammaabraham3677 2 года назад +10

    നിങ്ങൾക്ക് ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിച്ചു നടക്കുക ലോകാരെ ബോധിപ്പിച്ചു നടക്കേണ്ട പാവം ജീവിക്കട്ടെ ഇനിയും അവരെ വെറുതെ വീടു അവരുടെ മകളുടെ വിയോഗം ആ അമ്മയെ തളർത്തുന്നുണ്ട് മിഡിയാക്കാർക്ക് വേറെ പണിയൊന്നുമില്ലേ അവർ ഒരു താണ ജാതിക്കാരി ആയിട്ടാണോ നിങ്ങൾ അവരെ വിഷമിപ്പിക്കുന്നത്

  • @ammusvlogg1247
    @ammusvlogg1247 2 года назад +5

    എന്തിനാ youtuber മാരെ ഈ വിദ്യാഭ്യാസം കുറവുള്ള ചിന്താശക്തി കുറവുള്ള അങ്ങനെ പല പരിമിതികളും ഉള്ള ഈ സ്ത്രീ യെ ഉപദ്രവിക്കുന്നത്. അവർ ചോദിച്ചതുപോലെ നിങ്ങൾക്കുമില്ലേ അമ്മയും മക്കളും സഹോദരിമാരും. അവർ ബുദ്ധിമതിയായിരുന്നെങ്കിൽ സിനിമയിലെ police നെയും വക്കീലിനെയും വിശ്വസിക്കുമോ. എന്തിനാ വെറുതെ ചോദിക്കാനും പറയാനും ആരുമില്ലാന്ന് വിചാരിച് കുട്ടകേറുന്നത്.😠

  • @pgs5124
    @pgs5124 2 года назад +2

    Chilapol makal marichu kazhinjappol manasinte controle nashttapettb engane jeevikkumennorth tension ayitt vanna mattangalakum. Pavam enganenkilum jeevich potte. Athiningane jeevikkumbol ethiri manasamadhanam kittunnundenkil athenganeyenkilum jeevichotte. Pavvam veruthe vidu. Makal nashttapetta vedhana kadannupokan kandedutha vazhiyakamm. 🙏🙏🙏🙏

  • @s0niyasoniya273
    @s0niyasoniya273 2 года назад +6

    ഒരു മേക്കപ്പു ചെയ്യാറില്ല എന്നു. അഹകാരം കാണിച്ചു നടന്നില്ല എന്നു പറയരുത്. പഴയ വീഡിയോ കണ്ടു നോക്ക്. കൈയിൽ കാശ് തീർന്നു. ഇപ്പോൾ ഇങ്ങനെ ആയി.

    • @rekha6035
      @rekha6035 2 года назад +1

      Make up ഇട്ടാൽ എന്താ. പാണക്കാർക്ക് മാത്ര മാണോ ഇല്ല സുഖ vum

    • @sherlymathew4845
      @sherlymathew4845 2 года назад

      അവർ സ്വതന്ത്ര ഇന്ത്യയിലെ ഒരു വോട്ടർ അല്ലേ, അവരെ നാട്ടുകാർ കെെകാര്യം ചെയ്യുന്നതു ഭർത്താവൊ, മക്കളോ, വീട്ടുകാരുമൊ ഇല്ലാത്തതു കൊണ്ടാണ്. ആർക്കു എന്ത് വേണമെങ്കിലും പറയാമോ???

  • @sujathakv5012
    @sujathakv5012 Год назад

    Daivame.avarude..vishamam.bhagavan..kanum.urappanutto

  • @Lethasaji
    @Lethasaji 2 года назад +4

    ദിലീപിന്റെ case ൽ കാണിക്കുന്ന താത്പര്യത്തോടെ ഈ case കണ്ടിരുന്നു എങ്കിൽ

  • @shyma5954
    @shyma5954 2 года назад +2

    Ningalude thumbnail thanne ee ammaye kaliyakikondalle?

  • @shajics7778
    @shajics7778 2 года назад +6

    അവർ ഈജനെയെങ്കിലും ജീവിച്ചിട്ടെ എന്തിനാണ് അവരെ കളിയാകുനത്

  • @joantiger7784
    @joantiger7784 Год назад +2

    ഇവർ പറയുന്ന മുഴുവൻ കാര്യങ്ങളും ആരും വിശ്വസിക്കരുത് കല്ലുവെച്ച നുണയാവാൻ സാധ്യതയുണ്ട്

  • @sujapeter4591
    @sujapeter4591 2 года назад +2

    Sincerely she is reacting

  • @josephsalin2190
    @josephsalin2190 2 года назад +2

    ഇന്റെർവ്യൂ ചെയ്യുന്ന ആൾ മനസിൽ ചിരിച്ചു കൊണ്ട് പരിഹാസപൂർവ്വം Interview ചെയ്യുകയാണെന്നറിയാത്ത സ്ത്രീ

  • @josephsalin2190
    @josephsalin2190 Год назад +2

    സൗമ്യയുടെ അമ്മയുടെ മുന്നിൽ ഇവർ വെറും തറ
    അവരും ഇന്നും എത്ര മാത്രം വേദനിക്കുന്നുണ്ട്.
    അവരെ ആര് സഹായിക്കുന്നു?

  • @shamnapodiyan7507
    @shamnapodiyan7507 2 года назад +1

    ആ അമ്മ പറയുന്നത് സത്യം

  • @tummytoons2201
    @tummytoons2201 Год назад

    Sreenivasantem mammoottydem oru interview undu pearly many da koode enikku adu orma vannu….. pavam sthree avarde oru vivaram vech avar angana chindikkunnadil onnum pareyan illa

  • @sangeethasureshkumar7310
    @sangeethasureshkumar7310 2 года назад +6

    എന്തിനാ അവരെ ഇങ്ങനെ ശല്യപ്പെടുന്നത്? ഒരാളെ ഇങ്ങനെ ദ്രോഹിക്കരുത്. പ്ലീസ്‌

  • @juliephilip8953
    @juliephilip8953 2 года назад +1

    Pavam Amma. Ellarum irunnu chiricho ninakokke ingane varatte appol padicholum.

  • @sulfath8085
    @sulfath8085 2 года назад +1

    മമ്മൂക്ക ഒരു നടൻ മാത്രമല്ലെടോ. അദ്ദേഹം ഒരു വക്കീൽ കൂടിയാണ്. എങ്ങാനും മകൾക്കു നീതി കിട്ടിയെങ്കിലോ എന്ന ആഗ്രഹമാണ് ആ അമ്മക്ക്. സൗമ്യയുടെ കാര്യത്തിൽ ഉണ്ടായ വിധി എല്ലാവർക്കും അറിയുന്നതല്ലേ. ആ അമ്മക്ക് മകളെ നഷ്ടപ്പെട്ടത് മിച്ചം.

  • @deepavishnudev2659
    @deepavishnudev2659 2 года назад +26

    ആര് പറഞ്ഞു media അല്ലെന്നു അവരാണ് ജനങ്ങളുടെ മനസ്സിൽ വിഷം കുത്തി വെക്കുന്നത്

    • @veenagigil6653
      @veenagigil6653 2 года назад

      അതെ മീഡിയ ആണ് എല്ലാം കുത്തി പൊക്കുന്നതു എന്നിട്ട് അതിൽ അഭിപ്രായം പറയുന്ന ജനങ്ങളുടെ തലയിൽ വക്കും

  • @rajeenanazim3069
    @rajeenanazim3069 2 года назад

    Nishkalangatha ulla amma pavam ningalku nallathu varatte

  • @rameshliji7463
    @rameshliji7463 Год назад

    Pavam oru amma....avarude arivillayma use cheyyunnu

  • @gijimohankalathil8548
    @gijimohankalathil8548 2 года назад +8

    പാവങ്ങളുടെ മനസ്സ് വേദനിക്കുമ്പോൾ നാട്ടിൽ തീ മഴ ഉണ്ടാകുന്നു

  • @anagha.a4535
    @anagha.a4535 2 года назад +34

    പാവം ആളുകൾക്ക് വേണ്ടി സമ്സാരിക്കാൻ ആരും ഇല്ലാത്ത അവസ്ഥ🥺

  • @ajusworldak4996
    @ajusworldak4996 2 года назад +1

    Pavam thonnunu , mole marichathil pine epolum athinu samdhanam kittiyitila , arankilum enthankilum parayate Amma athu mind cheyandatta,

  • @firstwriters9850
    @firstwriters9850 2 года назад +4

    നിഷ്കളങ്ക 🤗

  • @AnupamaAneesh-q6n
    @AnupamaAneesh-q6n Год назад

    അവർക്ക് പൈസ കിട്ടിയതിൽ ആർക്കാ ഇത്ര ചൊറിച്ചിൽ അവർ നന്നായി ജീവിക്കാൻ വേണ്ടി അല്ലെ പൈസ കൊടുത്തേ ചില ആളുകൾക്ക് ഒരു ധാരണ ഉണ്ട് പാവപെട്ടവർ എന്നും പാവങ്ങൾ ആയിട്ട് ജീവിക്കണം ആ ധാരണ മാറ്റണം അവർ അനുഭവിച്ചത് നമ്മൾ അറിഞ്ഞതല്ലേ ആ ജീവിതം ഇനിയും തുടരണോ എന്തു മനുഷ്യർ ആണ് ഇതിൽ ചില കമെന്റ് വായിച്ചാൽ ആ എഴുതിയവന്റെയൊക്കെ ഒരു മനോഭാവം ഇവനെയൊക്കെ സമൂഹം ഒറ്റപ്പെടുത്തണം
    പാവം ആ അമ്മ ഇനിയെങ്കിലും സമാധാനത്തോടെ ജീവിക്കട്ടെ ❤️

  • @Aydineshaan
    @Aydineshaan 2 года назад +4

    Why you people cant give a good title for the video? Still tagging her as like insulting

  • @nice-xy8ey
    @nice-xy8ey 2 года назад

    Oru paavam sthree ...

  • @HussainsHussains-ou3ze
    @HussainsHussains-ou3ze Год назад

    Adechu polichu nadakoo

  • @nicyfrancis7273
    @nicyfrancis7273 2 года назад +2

    Enthine engane oru ammaye kaliyakunnu

  • @Arunima-y8t
    @Arunima-y8t Год назад

    Oh ithano ishwaryaRoy

  • @suhana7431
    @suhana7431 2 года назад +9

    പാവം അമ്മ അവർ ജീവിച്ചോട്ടേ എങ്ങിനെയെങ്കിലും.

  • @shihabudeenm526
    @shihabudeenm526 2 года назад +8

    അവരുടെ അവരുടെ ജീവിതം അവർ ജീവിക്കട്ടെ

  • @jayasreepillai3792
    @jayasreepillai3792 Год назад

    Orupad,,,,,അനുഭവിച്ചത്,,,,,

  • @dhanyaanilkumar485
    @dhanyaanilkumar485 2 года назад +37

    പാവം ആ അമ്മ 😞😞😞

  • @jenuzjenu2656
    @jenuzjenu2656 2 года назад +2

    Paavam amma ethoru kashtamanu ithoke

  • @DeviDevan-d1g
    @DeviDevan-d1g Год назад +2

    പ്രിയപ്പെട്ട ചേച്ചി ആരെയും പേടിക്കാതെ അന്തസ്സായി ജീവിക്കൂ, ദൈവം കാക്കും,നമുടെ നാട്ടിൽ കുറെ നാറി കൾ ഉണ്ട്,ഇരുട്ടിൻ്റെ മറവിൽ തെറ്റ് ചെയ്യും,പകൽ മാന്യത നടിക്കും,ഒന്നിനും മറു പടി കൊടുക്കേണ്ട കാര്യം ചേച്ചിക്ക് ഇല്ല .വിഷമിക്കത് ജീവിക്ക്

  • @renukarenu5080
    @renukarenu5080 2 года назад +1

    നല്ല വിവരത്തോടെയാണ് ആ സ്ത്രീ സംസാരിക്കുന്നത് കാര്യങ്ങൾ പറയുന്നതിന് എം എയ്ക്ക് പഠിക്കേണ്ട കാര്യമില്ല നല്ല വിവരത്തോടെ സംസാരിക്കുന്നുണ്ട് ആർക്കാണ് ഇത്ര സൂക്കേട് അവർ ജീവിച്ചോട്ടെ

  • @unnia5490
    @unnia5490 4 месяца назад

    അവരെ അവരുടെ പാട്ടിന് വിട്ടേക്ക്. എന്താ സംഭവിച്ചതെന്ന് നമുക്കറിയില്ലല്ലോ. മാനസികനില തെറ്റിയിട്ടുണ്ടാവുമോ. സ്വന്തം മകളല്ലേ സഹിക്കാന് കഴിയില്ലല്ലോ ഏതൊരമ്മക്കും. അവര്ക്ക് സന്തോഷം കിട്ടുന്നെങ്കി കിട്ടട്ടെ.

  • @sajeenarasheed4719
    @sajeenarasheed4719 2 года назад +24

    പാവം കണ്ണ് നിറഞ്ഞുപോയി

  • @beena451
    @beena451 2 года назад +1

    Makalu nashttapetta ammayude vedhana ethratholam undennu paranjaritikkan amma kashttapedunnu.

  • @sreedevipillai518
    @sreedevipillai518 2 года назад +3

    അവർ പാവം ആയതു കൊണ്ടല്ലേ എങ്ങനെ ഒരു ഇൻ്റർവ്യൂ ചെയ്യാൻ പറ്റിയത്. അവർ മനസ്സിൽ വരുന്നത് പറയുന്നു. പാവം

  • @Lethasaji
    @Lethasaji 2 года назад +2

    ജിഷ lawyer ആയിരുന്നു എങ്കിൽ അമ്മയുടെ ജീവിത ശൈലി എന്തായാലും മാറും