ചങ്കേ, കണ്ണേട്ടന്റെ 92 KM മൈലേജുള്ള ബുള്ളറ്റും എൻ.പറവൂരും|KANNAN G NATH കലാകാരൻ | DIESEL BULLET

Поделиться
HTML-код
  • Опубликовано: 25 окт 2024
  • ചങ്കേ, കണ്ണേട്ടന്റെ മൈലേജുള്ള ബുള്ളറ്റും എൻ.പറവൂരും 😍😍😍
    ഈ വീഡിയോ ഇഷ്ടപെട്ടാൽ നിങ്ങളുടെ കൂട്ടുകാരിലേക്ക് ഷെയർ ചെയ്യാൻ മറക്കല്ലേ ....
    കൂടാതെ എന്റെ CHANNEL ഇതുവരെ SUBSCRIBE ചെയ്യാത്തവർ മുകളിൽ കാണുന്ന SUBSCRIBE എന്ന ബട്ടൺ അമർത്തിയ ശേഷം ALL എന്ന ബട്ടൺ സെലക്ട് ചെയ്യുക....
    എന്റെ വീഡിയോകൾക്ക് അപ്പപ്പോൾ നോട്ടിഫിക്കേഷൻ ലഭിക്കാൻ CHANNEL SUBSCRIBE ചെയ്യാൻ മറക്കണ്ടാട്ടൊ....
    ഇനിയും ഇതുപോലുള്ള വെത്യസ്ത വീഡിയോകൾ ഉടൻ വരുന്നതാണ് ....
    എന്ന് നിങ്ങളുടെ സ്വന്തം കലാകാരൻ 😍😍😍
    കൂടാതെ ഞങ്ങളുടെ RUclips ചാനലുകൾ ആയ
    ruclips.net/user/ch....
    ruclips.net/user/ch....
    SUBSCRIBE ചെയ്യണം ട്ടോ ...
    If you like this video don't forget to share it with your friends ....
    Also, for those who have not yet SUBSCRIBED my CHANNEL, click on the SUBSCRIBE button above and then select the ALL button ....
    to get notifications right away ....
    More videos like this coming soon ....
    with love KALAAKAARAN 😍😍😍😍

Комментарии • 148

  • @usharaju9136
    @usharaju9136 2 года назад +3

    Thank you കണ്ണേട്ടാ ഒരിക്കലും കണ്ടിട്ടില്ലാത്ത സ്ഥലം കാണിച്ചു തന്നതിന് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടേ

  • @vpnair5978
    @vpnair5978 2 года назад +6

    ഇത്ര ശുദ്ധാത്മാവായ ഒരു കലാകാരനെ കണ്ടതിൽ അതീവ സന്തോഷം

  • @bijudrbijudt5609
    @bijudrbijudt5609 2 года назад +1

    സൂപ്പർ കണ്ണേട്ടാ പൊരിച്ചു

  • @meeras9396
    @meeras9396 Год назад +1

    എളിമയുള്ള കലാകാരൻ 👌അതുകൊണ്ട് തന്നെ ദൈവാനുഗ്രഹവും എന്നുമുണ്ടാകും 🙏🙏🙏👏👏

  • @reshmirupesh2936
    @reshmirupesh2936 3 года назад +30

    ഒരു ജാടയും ഇല്ലാത്തെ പച്ചയായ മനുഷ്യൻ 🥰

  • @sreelathaknamboodiri4037
    @sreelathaknamboodiri4037 3 года назад +20

    ദൈവം അനുഗ്രഹിക്കട്ടെ മഹത്തായ കലാകാരനെ

  • @mohammedbasheer2133
    @mohammedbasheer2133 3 года назад +4

    എന്തൊരു ഐശ്വര്യ മാണു ചേട്ടാ നിങ്ങളുടെ മുഖം☺ സംസാരം കേൾക്കുമ്പോൾ തേന്മൊഴി കളെപ്പോലെ🥰💖 ദൈവമെന്നും നിങ്ങൾക്ക് കരുണ ചെയ്തു നിങ്ങൾക്ക് കാവലാളായി കൂടെ തന്നെയുണ്ട്💝💖🥰😍

    • @krishnajakichu2365
      @krishnajakichu2365 10 месяцев назад

      ഈ വിഡിയോ എന്നിട്ടതായാലും ഞാൻ ഇപ്പഴാ കണ്ടത്. കണ്ണേട്ടാ എനിക്ക് ഏറ്റവും ഇഷ്ടമുള്ള വണ്ടി ബുള്ളറ്റ് ❤️❤️

  • @kannangnath..8661
    @kannangnath..8661  2 года назад +1

    നന്ദി

  • @krishnaveni3416
    @krishnaveni3416 3 года назад +11

    🙏 ഒരു പാട് ബഹുമാനം, ഒരുപാട് സ്നേഹം 🌹❤നാലുപേരോടും ❤❤❤❤

  • @lekhajayan8216
    @lekhajayan8216 3 года назад +8

    കാണാത്ത സ്ഥലം ഒക്കെ കാണാൻ പറ്റി പിന്നെ ചായക്കടയുടെ കാര്യം കേട്ടു ഒത്തിരി ചിരിച്ചു അമ്പലങ്ങൾ എല്ലാം കണ്ടപ്പോൾ മനസിന് ഒരു സുഖം കാണാത്ത നാടൊക്കെ കാണിച്ചതിന് അച്ചനും മോൾക്കും ഒരുപാട് നന്ദി ഇനിയും ഇതുപോലെ നല്ലനല്ല കാഴ്ച്ചകൾ കാണാൻ കാത്തിരിക്കുന്നു.....

  • @lalygeorge2930
    @lalygeorge2930 2 года назад +1

    Paravoor kananan patty. Thank you mon

  • @sreedhrannambiar8384
    @sreedhrannambiar8384 Год назад +1

    It was so nice to see Sruthi from dubai hailing from kannur at thillenkeri

  • @sarojinikuttyp3769
    @sarojinikuttyp3769 3 года назад +5

    ഞാൻ ഇങ്ങു കാസര്‍ഗോഡ് ആണ്. താങ്കളുടെ channel എന്നും കാണും. എന്നും നല്ലത് വരട്ടെ

  • @kannanchandran8752
    @kannanchandran8752 3 года назад +3

    കണ്ണേട്ടാ ഒരുപാട് ഇഷ്ടം ❤❤❤

  • @meenukm2463
    @meenukm2463 2 года назад +1

    ചെറുപ്പത്തിൽ അങ്കിൾ ne കാണുമ്പോൾ എനിക്ക് പേടിയായിരുന്നു. ബുള്ളറ്റ് ഇൽ പോകുമ്പോൾ ചുമ്മാ ചിരിച്ചു പോകുമ്പോൾ ഞാൻ പേടിച്ചു നിന്നിട്ടുണ്ട്

  • @360freehandart6
    @360freehandart6 3 года назад +1

    കണ്ണേട്ടാ . ഞാൻ ഒരു കലാകാരനാണ് (ചിത്രകല ) ഞാനും ഇന്ന് മുതൽ നിങ്ങളുടെ . കുടുംബത്തോടൊപ്പം ഉണ്ട് .

  • @viswambharankk-hq1wz
    @viswambharankk-hq1wz 2 года назад

    Thanks കണ്ണേട്ടാ

  • @abhijithabhitravalvolgssap6760
    @abhijithabhitravalvolgssap6760 3 года назад +3

    Adipowli super ayyittunude BULLT enikou orupadu ishdapeattu

  • @savitharavindransavitharav3517
    @savitharavindransavitharav3517 3 года назад +6

    ബുള്ളറ്റ് യാത്ര super ആയി കണ്ണേട്ടാ. 👍

  • @sreedevimenon1479
    @sreedevimenon1479 3 года назад +2

    Adipoli....kannatta... Kiduuuu presentation aanu ttw..👌✌️👌😍😍😍😍

  • @abhilashplavadiyil5138
    @abhilashplavadiyil5138 2 года назад

    ദൈവം ചേട്ടനെ അനുഗ്രഹിക്കട്ടെ

  • @muraleedharanmm2966
    @muraleedharanmm2966 3 года назад +5

    അമ്മയേ താഴ്ത്തിയത് ശരിയായില്ല !
    തങ്കത്തെ പൊന്നാക്കിയത് ശരിയല്ല !
    നന്ദി ! വളരെ സന്തോഷം !!🌹

  • @balakrishnanvg6227
    @balakrishnanvg6227 3 года назад +1

    കണ്ണേട്ടനെ ഒത്തിരി ഇഷ്ട്ടായി

  • @lucatuda8692
    @lucatuda8692 3 года назад +1

    Kannan chetto.....sarwa iswaryangalum nerunnu.... Amma Enna daivathine...eppolum orthuvallo....ningal oru Nalla manushyan

  • @manojkuttur2659
    @manojkuttur2659 3 года назад +2

    സൂപ്പർ

  • @nasarpoovathingal7093
    @nasarpoovathingal7093 3 года назад +14

    കണ്ണേട്ടാ ഒരുപാട് ഇഷ്ടായി സംസാരം 😍😍😍👍🏻👍🏻

  • @suryasusmith
    @suryasusmith 3 года назад +1

    നമ്മൾ പറവൂര്‍കാരുടെ പുണ്യം.... മ്മടെ കണ്ണേട്ടൻ......🥰🥰🥰🥰

  • @sreedevisunillal1062
    @sreedevisunillal1062 3 года назад +2

    🥰🥰🥰🥰കണ്ണേട്ടാ... ഞാൻ പറവൂര്ക്കാരിയാണേ...എന്നാൽ കല്യാണം എന്ന പറിച്ചു നടൽ വളരെ ദൂരെക്കായി ...എങ്കിൽ ക്കൂടിയും ഇന്നത്തെ ഏട്ടന്റെ വീഡിയോ മനസ്സിനെ ഭയങ്കര സന്തോഷം നൽകിട്ടോ.,.... എന്റെ നാടും ഞാൻ പഠിച്ച പള്ളിസ്‌കൂൾ, പുല്ലംക്കുളം സ്‌കൂൾ,ഞാൻ പോയിരുന്ന അമ്പലങ്ങൾ..... എന്നു വേണ്ടാ..... എല്ലാം... വിശദമായിഉൾപെടുത്തി എന്നെ പഴയ ഓർമ്മയിൽ എത്തിച്ച.... കണ്ണേട്ടനോട് ഒരുപാട് നന്ദിയും സ്നേഹവും അറിയിക്കട്ടെ. ♥️♥️♥️♥️

  • @jayakumari6953
    @jayakumari6953 3 года назад +4

    കണ്ണന്റെ. പറവൂർ. കാണാൻപറ്റിയതിൽ. വളരെ. സന്തോഷം.

  • @sureshkumarv99
    @sureshkumarv99 3 года назад +3

    കണ്ണേട്ടാ.... ബൈക്കിൽ ഓടിച്ചു വരുന്നത് കാണാൻ കൊതിച്ചിരിക്കുവായിരുന്നു 😭😭😭 കണ്ണേട്ടന്റെ ആാാാ വരവോന്നു കാണാൻ ❤❤❤❤😜😜😜😜😜

  • @balakrishnanvg6227
    @balakrishnanvg6227 3 года назад +1

    നല്ല സ്നേഹമുള്ള കുടുംബം
    ഗോഡ് ബ്ലെസ് യു

  • @shineysunil537
    @shineysunil537 3 года назад +1

    Very good Kalakaran Kannettan

  • @sumeshmm6791
    @sumeshmm6791 3 года назад +7

    ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @abhijithabhitravalvolgssap6760
    @abhijithabhitravalvolgssap6760 3 года назад +3

    Orupadu santhosham kanan cheatta

  • @SunilKumar-ls2ig
    @SunilKumar-ls2ig 2 года назад

    ഗോഡ്. ബ്ലെസ്. യൂ

  • @sijorenju9859
    @sijorenju9859 2 года назад +1

    God bless u and ur family

  • @gigimolsurendran3023
    @gigimolsurendran3023 3 года назад +3

    Kannettante kadhakalum paattukalum okke kelkkan nalla rasamanu.God bless you

  • @babuthammanam9355
    @babuthammanam9355 3 года назад +3

    Kannan.mashe.super.kalakki
    Onnumparayanilla..prarthana

  • @lisyraphel
    @lisyraphel 3 года назад +2

    സുമ ടീച്ചർ ....പേര് മറന്നു ,ബാലൻ സാറിനെ മറന്നു , ദേവരാജൻ സാർ നെ മറന്നു സത്യൻ സാറിനെ മറന്നു , അമ്മിണി ടീച്ചറിനെ മറന്നു , പിന്നെ നന്നുടെ സംഗീതം , പിന്നെ എന്റെ ലോക്കൽ ഗാർഡിയൻ ആയിരുന്ന പൊന്നമ്മ ടീച്ചർ നെ രണ്ടു കൊല്ലം മുൻപ് കണ്ടിരുന്നു , സുമടീച്ചർ ഹെഡ്മിസ്സ് ആയി റിട്ടയേർഡ് ആയ സമയത്തു പുനലൂർ നിന്നും പറവൂർ വന്നിരുന്നു

  • @nimilk.b6329
    @nimilk.b6329 3 года назад

    👍🙏ചങ്കേ പൊരിച്ചു

  • @sijorenju9859
    @sijorenju9859 2 года назад

    Super kanetta

  • @kichuskitchen5012
    @kichuskitchen5012 3 года назад +16

    കണ്ണേട്ടനേയും കുടുംബത്തേയും ഒരുപാട് ഇഷ്ടം .!🌹🌹🥰🥰🥰

  • @kunjumon1422
    @kunjumon1422 3 года назад +3

    Sir super

  • @mukundanmukundanmenon9432
    @mukundanmukundanmenon9432 Год назад

    Old is gold (bullet)
    Good luck kannanji

  • @ranivinod5924
    @ranivinod5924 3 года назад +3

    Orupadu cherichu😆dosha kazicha karayangl...beautiful video chetta👌🤩

  • @reghusreedhar9464
    @reghusreedhar9464 3 года назад +2

    ഇപ്പോഴും ആ പഴയ കണ്ണനെ ആണ് ഓർക്കുന്നത് 🙏🙏🙏

  • @mycrafts8139
    @mycrafts8139 2 года назад

    Super👌

  • @manu-cy1sr
    @manu-cy1sr 3 года назад +1

    Ente naadum njan padicha samooham school um enne padippicha teacher's neyum okke Patti veendum kettayhil santhosham

  • @simimenon4895
    @simimenon4895 3 года назад +3

    Kalakki kannan sir.... Iniyum ithupolathey undakille

  • @pradeepvalathara371
    @pradeepvalathara371 3 года назад

    കണ്ണേട്ടാ 🙏നമസ്കാരം 🙏പുതിയ സബ്സ്ക്രൈബ്റാണ് കൊടുങ്ങല്ലൂർ കാരനാണ് ഇന്നാണ് ചാനൽ ആദ്യമായി കണ്ടത് ഓരോ കാര്യങ്ങളും എടുത്തു എടുത്തു പറഞ്ഞു ള്ള ആ അവതരണം പൊളിച്ചു കണ്ണേട്ടാ പിന്നെ എന്റെ സഹോദരി യുടെ വീട് ചേന്തമംഗലത്താണ് ഭരണിമുക്ക് .എന്താ യാലും അടിപൊളി 👍👍👍👍👍

  • @renukabalan7205
    @renukabalan7205 3 года назад +2

    Kanna njanum ningalude kude karagi pazhaya ormakal puthukki
    Kanna orupadurupad thanks
    Enium ethupolathe videos prethishikkunnu❤❤❤❤

  • @saandheepkrishnan21
    @saandheepkrishnan21 3 года назад +3

    kannetta orupadu orupadu santhosham.....

  • @saherva8469
    @saherva8469 3 года назад +3

    kannettaaa...

  • @simsonk.b5170
    @simsonk.b5170 3 года назад +2

    കണ്ണേട്ട കണ്ണേട്ടനെകാണാൻ വീട്ടിൽ വന്നോട്ടെ എന്റെ വീട് ഇവിടെ അടുത്താണ് 💕❤🌹

  • @sasiar1932
    @sasiar1932 3 года назад +4

    ചങ്കെ ബുള്ളറ്റിലെ കറക്കം ഇഷ്ടപ്പെട്ടു

  • @rajamanirajamani2554
    @rajamanirajamani2554 3 года назад +1

    കണ്ണേട്ടാ നിങ്ങളുടെ സ്ഥലം ശെരിക്കും അവിടയ

  • @karthikskumar7866
    @karthikskumar7866 3 года назад +1

    Superb chetta

  • @mm2k2uk
    @mm2k2uk 3 года назад +2

    PATNDATHEY KALAM INNUM ORMAYIL SOOSHIKUNNA KANNAN G NATH KALAKARAN
    GOD BLESS YOU AND BLESSED KALA FAMILY ..
    BULLET ALWAYS KING 🤴
    FOREVER..

  • @rajamanirajamani2554
    @rajamanirajamani2554 9 месяцев назад

    അച്ഛന്റെ. അമ്മേടെ karyamപറയുബോൾ കണ്ണേട്ടന് ഭയങ്കര ടംബ. 😄😄

  • @mm2k2uk
    @mm2k2uk 3 года назад +3

    Bullet yathra super 👌
    Paravoor kooduthal sthalangal kandu ..

  • @madhurimadhu2318
    @madhurimadhu2318 3 года назад +8

    നമസ്കാരം സാർ 🙏

  • @prprity8156
    @prprity8156 3 года назад +5

    ഒരുപാട് സന്തോഷം കണ്ണേട്ടാ പറവൂർ ഇതൊക്കെ ഒരുപാട് miss ചെയുന്നു പ്രവാസി ആയതുകൊണ്ട് ഇന്ന് പറവൂർ പോയി വന്ന പ്രതീതി 🙏🙏

    • @prprity8156
      @prprity8156 3 года назад +1

      ചെറിയി പോകുന്നു വഴി ലെഫ്റ്റ് സൈഡിൽ ആണ് എന്റെ വീട് 🙏🙏🙏

  • @TheArunjosee
    @TheArunjosee 3 года назад +1

    Pth,miss aayalo chankee ...

  • @rohan.7938
    @rohan.7938 3 года назад +1

    Super

  • @mayarajasekharan7401
    @mayarajasekharan7401 3 года назад +3

    പൂശാരിപടിയിലെ ബാബുച്ചേട്ടന്റെ കട കണ്ടില്ലല്ലോ, അതേപോലെ ഇങ്ങോട്ട് കൈത്തരം ഭാഗത്തേക്കും ഇറങ്ങായിരുന്നു ട്ടോ

  • @drmcfanboy802
    @drmcfanboy802 3 года назад +2

    ഹായ് sir

  • @kavithakuwait2663
    @kavithakuwait2663 3 года назад +2

    Verynice

  • @remagopinath6854
    @remagopinath6854 3 года назад +2

    Thank you for showing Paravoor

  • @gowoohno5424
    @gowoohno5424 3 года назад +2

    God bless You...

  • @pallipuramlakshmi
    @pallipuramlakshmi 3 года назад +2

    Ah kandu kidu

  • @lenajayan8402
    @lenajayan8402 3 года назад +2

    Super njangalum paravoorukar

  • @aaradhanak.p.1276
    @aaradhanak.p.1276 3 года назад +4

    Pryappetta kalakaranu namaskaram🙏

  • @rajannarayanan2759
    @rajannarayanan2759 3 года назад +1

    God bless you

  • @bindugk1009
    @bindugk1009 Год назад

    Chetta epola kannan thudagiyathee🙏🙏❤️

  • @nisharajan5592
    @nisharajan5592 3 года назад +3

    കണ്ണേട്ടാ.... സുഖമല്ലേ, കണ്ണേട്ടന് ഇപ്പോൾ സ്വന്തമായി വീടായോ ചേട്ടാ, പുതിയ വീട് സ്വന്തമാണോ

  • @vijaylakshmik635
    @vijaylakshmik635 3 года назад +1

    Pravoor kanan pathichu
    Nandi

  • @kannan9388636993
    @kannan9388636993 3 года назад +6

    മധുരസ്മരണകൾ.... 😘😘😘

  • @rampradeep4411
    @rampradeep4411 3 года назад +2

    Chendamangalath varunna vdo edu waiting....

  • @Prarthana1978
    @Prarthana1978 3 года назад +4

    SUUUPER KANETTA..

  • @umadevivasudevan3234
    @umadevivasudevan3234 3 года назад +2

    😘

  • @minias6550
    @minias6550 3 года назад +2

    🙏

  • @sanojks4378
    @sanojks4378 3 года назад +4

    When Your Came back to Chendamangalam, Waiting Chetta.

  • @sureshkumarv99
    @sureshkumarv99 3 года назад +2

    ചങ്ക് കണ്ണേട്ടൻ 😜😜❤❤❤ലവ് യു ❤❤❤❤

  • @sathimenon2344
    @sathimenon2344 3 года назад +2

    Kannanji I am very glad to see our N Paravur in a vedeo I remember your Old house in Kesari Road

  • @ajijohny4324
    @ajijohny4324 3 года назад +2

    👍👍

  • @robinrajrobi7003
    @robinrajrobi7003 3 года назад +3

    നമസ്തേ🙏

  • @akshara_adorable9789
    @akshara_adorable9789 3 года назад +3

    Swamiyude kadda enikkum eshtam

  • @sajeevkumar4287
    @sajeevkumar4287 3 года назад +2

    Super🙏

  • @sasikumar8136
    @sasikumar8136 3 года назад +2

    ഞങ്ങൾ ഒരു 12 പേർ വരെ ആയിട്ടുണ്ട്....

  • @manjuravi406
    @manjuravi406 3 года назад +2

    Super sir🥰

  • @sanilkumarkannamparambil3129
    @sanilkumarkannamparambil3129 3 года назад

    Njan innum orkkunnu.
    Ammayum makanum koodi ennum chendamangalathuninnum paravoorilekkulla yathra.
    Njan karimpadam DDSHS ilanu padichukondirunnappozhanu. 1988 -90 samayathanennau orma. Wind shieldulla akeyoru bike ithayirunnu. Athoru varavu thanneyayirunnu

  • @rajithar6427
    @rajithar6427 2 года назад

    Attachenum udo desalbullat
    Njanu odecherunnu eppol allam oru orma

  • @dineshkd2593
    @dineshkd2593 3 года назад +2

    Super 😍👏🌹

  • @udayappanmadhavan9932
    @udayappanmadhavan9932 3 года назад +2

    Ohm Amriteswariye Namah 🙏🙏🙏

  • @shajikarippayi7630
    @shajikarippayi7630 3 года назад

    👍👍👍👍

  • @mumthazmc
    @mumthazmc 2 года назад

    🙏🙏🙏🙏🙏🙏

  • @UnniKrishnan-fu5fu
    @UnniKrishnan-fu5fu 3 года назад +1

    Kannetta orupaduishtapettu veed kattiyilla

  • @mm2k2uk
    @mm2k2uk 3 года назад +3

    Mookambika temple 🙌

  • @sabarinathsp5828
    @sabarinathsp5828 3 года назад +1

    👍🙏

  • @ramarajendran9228
    @ramarajendran9228 3 года назад +2

    Keralathil vanna pole thonunnu sir snthosham