Sri. M ശ്രീ. എം. ഹൃദയ ശുദ്ധീകരണത്തെക്കുറിച് | Peace of Mind TV Malayalam

Поделиться
HTML-код
  • Опубликовано: 10 сен 2024
  • Sri. M ശ്രീ. എം. ഹൃദയ ശുദ്ധീകരണത്തെക്കുറിച് | Peace of Mind TV Malayalam
    Your Like is valuable Reward to us,
    Share is Divine Service
    Your Subscription adds strength to our Community
    Your Comments are our Inspirations.
    Subscribe to Peace of Mind TV Malayalam - goo.gl/AueexK
    To Learn Meditation contact any of the Meditation Centers,
    it is FREE..there are centers all over Kerala and the world over....
    For more details please contact our centers
    Brahma Kumaris Meditation Center District HeadQuarters in Kerala
    TRIVANDRUM 0471-2743299, 9895576576
    KOLLAM 0474-2761815, 9895837479
    PATHANAM THITTA 0473-4224676, 9495435578
    ALAPPUZHA 9895041993, 9995868033
    KOTTAYAM 9746470002, 8921689280
    IDUKKI 9895837479
    KOCHI 0484-2346950, 8281590864
    THRISSUR 0487-2422345, 9388350847
    PALAKKAD 0491-2578525, 9446820448
    MALAPPURAM 0494-2499939, 8281602918
    KOZHIKODE 0495-2770568, 9746334202
    WAYANAD 0493-6206179, 9995586665
    KANNUR 0497-2712456, 9995009519
    KASARGODE 0499-4222901, 7975134264
    Vist our website : www.kerala.brahmakumaris.com
    #PeaceofmindTVmalayalam
    #Shivajyothimedia
    #Brahmakumaris Keralam

Комментарии • 203

  • @theyyanm6612
    @theyyanm6612 5 лет назад +222

    അച്ഛനും അമ്മയും എല്ലാവർക്കും ഉണ്ടായിരിക്കും, എന്നാൽ ഉത്തമനായ ഒരു ഗുരു കൂടി ഉണ്ടെങ്കിൽ മാത്രമേ ഒരാൾക്ക് ശരിയായ മാർഗത്തിൽ മുന്നേറാൻ സാധിക്കുകയുള്ളൂ. ഇദ്ദേഹം ഒരു ക്രിയായോഗി ആണ്. ഹിമാലയത്തിൽ വച്ച് ഗുരു ദർശനവും അനുഗ്രഹവും ലഭിച്ച പുണ്യാത്മാവാണ്.

  • @joshypr538
    @joshypr538 4 года назад +84

    മഹായോഗിയായ sree M ന് നമസ്കാരം 🙏🙏🙏🙏

  • @RajaKumar-oc4yj
    @RajaKumar-oc4yj 3 года назад +34

    ശ്രീ എം. ഭാരതത്തിലെ അവധൂതൻ 🙏🏼🙏🏼🙏🏼🙏🏼

  • @sajipm8540
    @sajipm8540 2 года назад +18

    ആത്മീയത എന്നാൽ എന്താണെന്ന് ചുരുക്കി പറഞ്ഞു തന്ന മഹാ ഗുരുവിന് നമസ്കാരം🙏🙏🙏

  • @jayagopal4525
    @jayagopal4525 4 года назад +29

    ശ്രീ. എമ്മിന് എന്റെ നല്ല നമസ്കാരം -

  • @sureshbalan7129
    @sureshbalan7129 9 месяцев назад +4

    ഞാൻ നേരിൽ കണ്ടിട്ടുണ്ട് ആ പാദങ്ങളിൽ നമസ്ക്കരിച്ചിട്ടുണ്ട് എൻറ തലയിൽ തൊട്ടനുഗ്രഹിച്ചിട്ടുണ്ട്❤❤❤

  • @sonapraveen9590
    @sonapraveen9590 3 года назад +14

    To all who is reading this you are very important person in this universe

  • @vmdreamworld6286
    @vmdreamworld6286 3 года назад +14

    ഞാൻ എപ്പോഴും പിന്തുടരുന്ന ഒരു വക്തി യാണ് താങ്കളുടെ ഇന്റർവ്യൂ കാണാറുണ്ട്.... ഇങ്ങനെ ഏങ്കിലും കാണുവാൻ പറ്റുന്നതിനു ദൈവാനുഗ്രഹം ആയി തോന്നുന്നു...

    • @rocky821
      @rocky821 3 года назад

      visit his website, it shows were he goes. learn kriya yoga from him

    • @vinayapu9545
      @vinayapu9545 2 года назад

      ആരാ?

  • @unnikannan
    @unnikannan 2 года назад +3

    മഹായോഗിയായ sree M ന് നമസ്കാരം 🙏🙏🙏🙏ഇങ്ങനെ ഏങ്കിലും കാണുവാൻ പറ്റുന്നതിനു ദൈവാനുഗ്രഹം

  • @krishnadasm2992
    @krishnadasm2992 3 года назад +58

    എല്ലാം പറഞ്ഞു തരാനും മനസ്സിലാക്കി തരാനും ഒരു ഗുരു ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചു പോയി

    • @dhanujaranip1170
      @dhanujaranip1170 3 года назад +1

      Ente bhagyam ennu parayatte enikk oru guru und.e jenmathinte ente maha bhagyam

    • @praneeshkumark7551
      @praneeshkumark7551 3 года назад +6

      ഗുരു ഇല്ലാ എന്നത് കൊണ്ട് ആരും ഉയരാതിരിന്നിട്ടില്ല വിശപ്പ് ഉണ്ടായാൽ ഭക്ഷണം പ്രക്യതി എത് വിധേനയും എത്തിക്കും നന്മൾ ആദ്യം അതിന് പക്വമാവല് ണ് വേണ്ടത് സഹ ലളിതാ ദേവി ഒരു നാമം പഞ്ച കൃത്യ പരായണായ നമ:

    • @ajithasaraswathy7754
      @ajithasaraswathy7754 2 года назад

      Go to vmc - vegetarian meditation channel

    • @rinoopkv6574
      @rinoopkv6574 2 года назад +3

      ശരിയായ മാർഗ്ഗമാണെങ്കിൽ ഗുരു നമ്മളെ തേടി വരും

  • @praveencv8731
    @praveencv8731 5 лет назад +53

    ശ്രീ .എം.ആത്മീയതയുടെ ലാളിത്യം എന്തെന്ന് നമ്മളെ പഠിപ്പിക്കുന്നു

  • @chandramohanmanikkath5809
    @chandramohanmanikkath5809 2 года назад +4

    Spiritual growth is a golden age towards human life.... ❤️🙏

  • @hareeshkumar3660
    @hareeshkumar3660 5 лет назад +11

    Great peoples..They are just living in earth.. But always in higher dimensions....

  • @aneesrahmanpalassareyparas7625
    @aneesrahmanpalassareyparas7625 5 лет назад +10

    Thank you

  • @sahadevanmundanattu6513
    @sahadevanmundanattu6513 3 года назад +12

    We are blessed to get a Yogi like Shri. M to enlighten our path..

  • @santhu2018
    @santhu2018 2 года назад +2

    🙏🏻 Ohm Namo Narayanaya 🙏🏻

  • @RaviVelpar
    @RaviVelpar 15 дней назад

    😇😇😇♥️♥️♥️🙏🏻🙏🏻🙏🏻

  • @Ragesh.Szr86
    @Ragesh.Szr86 5 лет назад +4

    Ohm sree gurubhyo nama...

  • @sindhuanilkumar4295
    @sindhuanilkumar4295 5 лет назад +14

    Humble Pranam Gurudeva for giving us the light of Wisdom🙏😇🌷

    • @sowminiamma3329
      @sowminiamma3329 2 года назад

      . നമസ്ക്കാരം ഗുരുദേവാ🙏

  • @girjasasi6443
    @girjasasi6443 2 года назад +1

    നമസ്കാരം ശ്രീ എം 🙏🙏🙏

  • @pranavprathaapan982
    @pranavprathaapan982 5 лет назад +7

    Sree guruve namaha

  • @apsanthoshkumar
    @apsanthoshkumar 5 лет назад +4

    Ohm Sree Gurubhyo namah

  • @sobhashaji3712
    @sobhashaji3712 5 лет назад +9

    Namastae..👌👌👏👏👏

  • @mohananraghavan8607
    @mohananraghavan8607 3 года назад +1

    വളരേ സത്യം നന്ദി 🙏

  • @harishkiran3663
    @harishkiran3663 4 года назад +3

    ഗുരു ചരണം ശരണം

  • @user-ge8ng7qv9r
    @user-ge8ng7qv9r 2 месяца назад

    🙏🙏🙏

  • @noushadhaya2412
    @noushadhaya2412 4 года назад +4

    Thank you sir

  • @nickgunn6414
    @nickgunn6414 4 года назад +6

    Why should i be unhappy, every particle of my being is in full bloom.
    Sufi 🌺

  • @muraleedharanmm2966
    @muraleedharanmm2966 3 года назад +3

    ലോക സമസ്താ ... ...!🌹🌹

  • @lathababu8879
    @lathababu8879 10 месяцев назад

    Pranamam.swamiji.🙏🙏🙏❤❤❤

  • @gopalkrishnan6119
    @gopalkrishnan6119 5 лет назад +8

    Namaste ji for your words of inspiration

  • @anilakr724
    @anilakr724 2 месяца назад

    Ohm santhi baba

  • @ophareesannambiar
    @ophareesannambiar 8 месяцев назад

    ഓം ശാന്തി

  • @NaviNavi-jc1kk
    @NaviNavi-jc1kk 2 года назад +1

    OM NAMASHIVAYA

  • @phalgunanmk9191
    @phalgunanmk9191 3 года назад +3

    👑🇮🇳വാഹ് മഹാത്മാ വാഹ് ഓർമ്മയിലൂടെ സമ്പാദ്യം പഠിപ്പിച്ച ആ നിരാകാരഅള്ളാഹുവിന്റെ പ്രിയപുത്രനെ നമോവാകം പിതാ ശ്രീയെനേരിൽ കാണാൻ ഭാഗ്യം ലഭിച്ചഭാഗ്യനിധിയെനമോവാകം 🌍💎🙏

    • @raghavanp3173
      @raghavanp3173 3 года назад +1

      ഈശ്വരനെ അച്ഛനായോ അമ്മയായോ കാണുന്നിടത്തു മാത്രമേ ഈശ്വരൻ്റെ പുത്രൻ എന്നു പറയാൻ പറ്റുള്ളൂ അതു ജ്ഞാനത്താലാണ് ......❤️
      അല്ലാഹ് എന്നതിൽ മക്കളില്ല❤️ 🌹

    • @phalgunanmk9191
      @phalgunanmk9191 3 года назад

      🙏🌹🇮🇳ആരാധനയ്ക്ക് ഏകൻശരീരമില്ലാത്തവൻ എന്നാണ് (ശിവൻ)അർത്ഥം. നിരാകാരശിവഭാഗവാൻ
      5000വർഷത്തിൽ ധർമ്മത്തിനു അതിഗ്ളാനി സംഭവിക്കുമ്പോഴാണ് ഈ ലോകത്ത് ദിവ്യ അവതരണം എടുക്കുന്നതും സൃഷ്ടി യുടെ ആദി മദ്ധ്യഅന്ത്യത്തെക്കുറിച്ച് മനസ്സിലാക്കിത്തരുന്നതും.2500 വർഷം മുൻപ് ഭക്തിയുടെ ആരംഭത്തിൽ സോമനാഥക്ഷേത്രം 16 17 തവണകൊള്ളയടിച്ചു കൊണ്ടുപോകുന്നസമയത്ത്. ഇത് അള്ളാഹുവിന്റെ താണ് എന്ന്മനസ്സിലാക്കിയിരുന്നുവെങ്കിൽകൊള്ളയടിക്കുമായിരുന്നില്ലഎന്ന്ഭഗവാൻതന്നെപറയുന്നുഇപ്പോൾ. ഞാൻ ആത്മാവാണെന്ന് മനസ്സിലാക്കുമ്പോൾആത്മാവിന്റെ പിതാവ് പരമാത്മാവാണെന്നു മനസ്സിലാകും.അല്ലെങ്കിൽ അടിമകളും പാപികളുമായി തീരും. ഹിന്ദുക്കൾ, സനാതന ധർമ്മത്തിലുള്ളവർ ഒന്നും പരമ്പരയായിപഠിക്കുന്നില്ലഅനാഥരാണെന്ന് വിചാരിക്കുന്നു.(അല്ലാഹുഅക്ബർ)ആ ഉയർന്നവൻ എന്ന് പറയുമ്പോൾ 33 ദേവിദേ വതൾക്കും പൂജ്യൻ എന്നാണ് അർത്ഥം. രാമേശ്വരത്ത് രാമനും ഗോപേശ്വരത്ത് ഗോപനും ആരാധിക്കുന്നതിലൂടെ തിരിച്ചറിയാൻനമുക്ക് പറ്റും. മക്കശ്വരൻആരാണെന്ന്.അവർ മക്കത്ത് ഓർക്കുന്നു വെങ്കിൽനാം ഓർക്കേണ്ടത് മാറ്റത്തിന് വിധേയമാകാത്തബ്രഹ്മലോകത്തെയാണ്. കാരണം വീട്ടിലേക്ക് മടങ്ങണം. വീണ്ടും ഭൂമി സ്വർഗ്ഗമാവുകയാണ്. ഖിയാമുനാളുകളാണ് നടക്കുന്നത് എന്ന് പോലും അവർഅറിയുന്നില്ലാ 🇮🇳ഭാരതം അവിനാശി ഖണ്ഡമാണെന്നതും. ബാങ്കുവിളികേൾക്കുമ്പോൾശബ്ദത്തിനുപരി പോവുകാ ഇത് ഖിയാമുനാളുകളാണെന്ന് പോലും അവർഅറിയുന്നില്ലാ....ജ്ഞാനവാന്മാരായകുട്ടികൾഅല്ലാതെ..

    • @phalgunanmk9191
      @phalgunanmk9191 3 года назад

      🦢🇮🇳🐰ഭാരതം ഭഗവാൻഭഗവത് ഗീതാ.

    • @vishnushiva2572
      @vishnushiva2572 2 года назад

      @@phalgunanmk9191 എന്താ കുട്ടിയേ നീ ഈ പറയണേ...
      അരുത്. വിഡ്ഢിത്വം പുലമ്പാതിരിക്യ 🥺

  • @nickgunn6414
    @nickgunn6414 4 года назад +4

    Life starts from God and ends in God, Do well in between.
    Unknown 🌐

  • @nickgunn6414
    @nickgunn6414 4 года назад +1

    Blessed are those who have not seen and yet have believed.
    Bible 🐳

  • @jayakrishnancharu8822
    @jayakrishnancharu8822 4 года назад +3

    Namasthe

  • @SureshKumar-yq4ef
    @SureshKumar-yq4ef 2 года назад

    നമസ്ക്കാരം 🙏🏼🙏🏼🙏🏼

  • @rajeshtssivaraman1585
    @rajeshtssivaraman1585 5 лет назад +4

    Pranam.🙏

  • @aswathy6893
    @aswathy6893 Год назад

    Aum sri gurubhyo namah

  • @nereeshrajan3007
    @nereeshrajan3007 3 года назад +1

    Thanks

  • @radhamaniamma4124
    @radhamaniamma4124 3 года назад +1

    Om shanti baba

  • @nandakumar6209
    @nandakumar6209 3 года назад +2

    On santhi

  • @santhoshck9980
    @santhoshck9980 3 года назад +1

    Thanku അഭിനന്ദനങ്ങൾ

  • @askarareechola590
    @askarareechola590 5 лет назад +23

    അന അൽ ഹഖ്... ഇശ്ഖ്.. ആദരവോടെ..

    • @greenwisdomRahila_kadavath
      @greenwisdomRahila_kadavath 4 года назад +1

      Anal haque nn paranjal muslimkal pinnale Vann konn kalayum

    • @limelight8300
      @limelight8300 4 года назад +1

      @@greenwisdomRahila_kadavath ഇങ്ങിനെ ഇല്ലാത്തത് പറയരുത് ബ്രദർ

    • @AKHS369SHORTS
      @AKHS369SHORTS 3 года назад +1

      പോടെ ജിഹാദി മലരേ

    • @phantomc2175
      @phantomc2175 3 года назад +1

      ആന ഹലുവ തിന്ന് ഇശ്ക് .. എന്നു വായു വിട്ടു എന്നാണ് ഷെയ്ക് അറബിയിൽപറഞ്ഞത്

  • @babumoscow2814
    @babumoscow2814 4 года назад +5

    അള്ളാഹു അനുഗ്രഹിക്കട്ടെ

    • @Nithin_Kiriyath
      @Nithin_Kiriyath 3 года назад +7

      ജയ് ശ്രീരാം

    • @jishnu.s2344
      @jishnu.s2344 3 года назад

      ❤️

    • @mohananraghavan8607
      @mohananraghavan8607 Год назад +2

      അള്ളാഹു അനുഗ്രഹിച്ചതാണ് ഈ ലോകം മുഴുവനും ഉള്ള അശാന്തി😢

    • @jithinv1154
      @jithinv1154 6 месяцев назад

      😂😂

  • @nickgunn6414
    @nickgunn6414 4 года назад +3

    Believe as though you are and you will be.
    Ernest Holmes ♣️

  • @binduvelayi2074
    @binduvelayi2074 Год назад +1

    പ്രണാമം 🙏ഗുരോ 🙏🙏🙏

  • @jeejaraghu9177
    @jeejaraghu9177 Год назад

    Om shanthi

  • @keyin2695
    @keyin2695 3 года назад +1

    God is one and only. Absolute & eternal. Everything is dependent on God, God is dependent on nothing. God neither begets nor is begotten. There is none equal unto God.
    There is no God but God...

  • @sureshkodackanalraman3540
    @sureshkodackanalraman3540 3 года назад +2

    Namaste 🙏

  • @radhakrishna-mg9kl
    @radhakrishna-mg9kl 3 года назад +1

    OM Shanti 🌹🙏

  • @shamalaprasad2606
    @shamalaprasad2606 2 года назад

    Pranamam sir

  • @sureshr5810
    @sureshr5810 5 лет назад +2

    Ohm Santi M

  • @nickgunn6414
    @nickgunn6414 4 года назад +2

    O God forgive me if I asked you more than i thanked you.
    Unknown 💮

  • @sunnytd2794
    @sunnytd2794 3 года назад

    Thanks with pray

  • @nickgunn6414
    @nickgunn6414 4 года назад +3

    There is One power in the universe, and we can all use it.
    Ernest Holmes ☢️

  • @artistprathapnkm9985
    @artistprathapnkm9985 2 года назад

    Namovakam 🙏🙏🙏

  • @kallianikuttygopalan394
    @kallianikuttygopalan394 5 лет назад +2

    Sri Gurubhio Nama:

  • @sambhas999
    @sambhas999 5 лет назад +4

    Many of us do not understand as to what is Spirituality & how to access it.... Here, we segregate MANKIND into fragments... Not able to find in one particle.... Meditate under the guidance...

  • @muhammedhafiz8192
    @muhammedhafiz8192 2 года назад +1

    ❤❤❤

  • @nickgunn6414
    @nickgunn6414 4 года назад +1

    Sometimes the people of the worst past create the best future.
    Unknown 🔔

  • @pbabupbabu6046
    @pbabupbabu6046 3 года назад

    Pranamam

  • @SreelekaAnoop
    @SreelekaAnoop Месяц назад

    🙏🙏🙏🙏🙏🙏🙏🙏

  • @poornimamurali5042
    @poornimamurali5042 2 года назад

    Namasthe 🙏🏻🙏🏻.

  • @lakshmir1333
    @lakshmir1333 3 года назад +1

    Greatest understanding

  • @vishakhtm6954
    @vishakhtm6954 3 года назад

    🙏🙏# in is the only way out...

  • @mukeshcv
    @mukeshcv 3 года назад

    Om Shanti manmanabhava

  • @vishnupriya6110
    @vishnupriya6110 5 лет назад +2

    Good

  • @nickgunn6414
    @nickgunn6414 4 года назад +2

    Every test is a blessing therefore endure with graceful patience.
    Unknown ☔

  • @sajikumar719
    @sajikumar719 Год назад

    ☀️

  • @nickgunn6414
    @nickgunn6414 4 года назад +1

    There is nothing more artistic than two lovers.
    Van Gogh 💕

  • @nickgunn6414
    @nickgunn6414 4 года назад +4

    Whoever takes care of the orphans , his children will be cared for.
    Hazrat Ali 🔭

  • @mookambikasaraswathi58
    @mookambikasaraswathi58 Год назад

    🙏🙏💖👍

  • @smithathoppil9896
    @smithathoppil9896 3 года назад +1

    🙏🙏🙏💓💓💓

  • @sulbhathbeeghambheegham661
    @sulbhathbeeghambheegham661 5 лет назад

    nammude sreshttavalle namukkellam

  • @b_l_e
    @b_l_e 2 года назад

    ❤️

  • @AdenEmmanuel
    @AdenEmmanuel 4 года назад +5

    2:22 അതെ ബൈബിളിലും പറഞ്ഞിട്ടുണ്ട്
    1 കൊരിന്ത്യർ
    3:16 നിങ്ങൾ ദൈവത്തിന്റെ മന്ദിരം എന്നും ദൈവത്തിന്റെ ആത്മാവു നിങ്ങളിൽ വസിക്കുന്നു എന്നും അറിയുന്നില്ലയോ?
    1 Corinthians 3:16
    Know ye not that ye are a temple of God, and [that] the Spirit of God dwelleth in you?
    ❤️❤️❤️❤️❤️🔥🔥🔥🔥Thank you Sir

    • @sss6879
      @sss6879 3 года назад

      Bibilil lokam muzhuvan sukhamayi irikkanam enna vishala ardham illa.viswasichal mathram rakshikkum enna Mandan sankuchitha vaadam aanu ullathu

    • @hopefloats6839
      @hopefloats6839 3 года назад +2

      10,000 വർഷത്തിലധികം പഴക്കമുള്ളതാണ് ഭാരത ദർശനങ്ങൾ. അതിലുള്ളത് എല്ലായിടത്തും കാണാം , അതിലില്ലാത്തതു എവിടെയും കാണില്ല .

    • @pvgopiabnle
      @pvgopiabnle 3 года назад

      "ഒരു ദൈവം. ആ ദൈവത്തിന് ഒരു ആൽമാവ്. ആ ആൽമാവിന്റെ അംശം മനുഷ്യനിൽ".
      ഈ ബൈബിൾ വചനം...ഇതെങനെ ശ്രീ എം പറഞ്ഞതുമായി യോജിക്കും?
      ദൈവം വേറെ ആൽമാവ് വേറെ എന്ന concept സനാതന
      ധർമത്തിലെ ആണെന്ന് തോന്നുന്നില്ല. അവിടെ ദൈവത്തിനെ തന്നെയാണ് ആൽമാവ്.. പരമാൽമാവ്.. THAT.. ബ്രഹ്മം.. എന്നൊക്കെ വിളിക്കുന്നത്.

    • @hopefloats6839
      @hopefloats6839 3 года назад +1

      @@pvgopiabnle പ്രപഞ്ചത്തിലെ സകല വസ്തുക്കളും ഉണ്ടാക്കിയിരിക്കുന്നത് atom കൊണ്ടാണല്ലോ. ആറ്റത്തിൽ ഉള്ള പ്രോട്ടോൺ , ന്യൂട്രോൺ , എലെക്ട്രോണ് എന്നിവയുടെ എണ്ണം അനുസരിച്ചു മരവും , സ്വർണ്ണവും , വായുവും രൂപപ്പെടുന്നു. അതായതു എല്ലാ വസ്തുക്കളും ഒരേ അടിസ്ഥാന കണങ്ങൾ കൊണ്ട് തന്നെയാണ് ഉണ്ടാക്കിയിരിക്കുന്നത് .അവയുടെ എണ്ണത്തിൽ ഉണ്ടാകുന്ന വ്യത്യാസം സ്വർണ്ണമാണോ അതോ കരിയാണോ എന്ന് തീരുമാനിക്കുന്നു .
      അതുപോലെ ഭൂമിയിലെ സകല ജീവനും ഉണ്ടാക്കിയിരിക്കുന്നത് ഒരൊറ്റ ഈശ്വര ചൈതന്യത്തിൽ നിന്നാണ് . അനന്തമായ ഈ ചൈതന്യത്തിനു നിറമോ , ഗുണമോ സ്വഭാവമോ ഇല്ല (നിരാകാര നിർഗ്ഗുണ പരബ്രഹ്മം ) അറ്റത്തിലെ കണങ്ങൾ വ്യത്യാസപ്പെടുമ്പോൾ വ്യത്യസ്ത മൂലകങ്ങൾ ഉണ്ടാകുന്നപോലെ നിർഗ്ഗുണ പരബ്രഹ്മത്തിൽ ചില ഗുണങ്ങൾ വരുമ്പോൾ ശിവൻ മുതൽ വൈറസ് വരെ ഉണ്ടാകുന്നു .
      പരബ്രഹ്മം + സൃഷ്‌ട്ടി = ബ്രഹ്‌മാവ്‌
      പരബ്രഹ്മം + സ്ഥിതി = വിഷ്‌ണു
      പരബ്രഹ്മം + സംഹാരം =ശിവൻ
      അങ്ങിനെ മുപ്പത്തിമുക്കോടി ദേവന്മാരുടെ കോമ്പിനേഷൻ ഉണ്ട്
      പരബ്രഹ്മം + വിദ്യ = സരസ്വതി
      പരബ്രഹ്മം + സമ്പത്തു =ലക്ഷ്മി
      ......
      പരബ്രഹ്മം + മണ്ടത്തരം = മനുഷ്യൻ .
      പരബ്രഹ്മം + ക്രോധം = കൊറോണ വൈറസ്
      "പൂര്ണമദ പൂർണ്ണമിദം
      പൂര്ണാത് പൂർണ്ണമുദച്യതേ
      പൂർണസ്യ പൂര്ണമായതായ
      പൂര്ണമേവാവസിശ്യതെ
      ഓം ശാന്തി ശാന്തി ശാന്തി "
      (ഈശാവാസ്യോപനിഷത് )
      ഇതാണ് ദൈവത്തിന്റെ /പരബ്രഹ്മത്തിന്റെ നിർവ്വചനം . എല്ലാ ഇന്ത്യക്കാരും ആദ്യം പോയി സ്വന്തം നാട്ടിലെ ഋഷിമാർ എഴുതിവെച്ചിട്ടുള്ള വേദാന്തം പഠിക്കൂ . എന്നിട്ടു സംവദിക്കൂ . ഇതിൽ സകല കാര്യങ്ങളും ഉണ്ട് പക്ഷെ മനസിലാക്കാൻ അല്പം ബു്ദ്ധിയും ക്ഷമയും വേണമെന്നുമാത്രം .
      മറ്റു വിദേശ മതങ്ങളെ കുറിച്ച് : സാധാരണക്കാർക്ക് വേണ്ടി ഉണ്ടാക്കിയ ചില ഗൈഡ് ലൈൻസ് . (റോഡപകടം കുറക്കാൻ റോഡിൽ ഇടതുവശം ചേർന്ന് നടക്കണം , റോഡിൽ തുപ്പരുത് പോലുള്ള സദുദ്ദേശ നിയമങ്ങൾ പോലെ ). അതിൽ കൂടുതൽ അതിൽ ഉണ്ടാകില്ല
      സനാതന ധർമ്മം എന്നാൽ പ്രപഞ്ച രഹസ്യം ഋഷിമാർ വെളിപ്പെടുത്തിയിരിക്കുന്നതാണ്. അതിൽ എല്ലാം ഉണ്ട് . പഠിക്കുക , പ്രാക്റ്റീസ് ചെയ്യുക , നമുക്ക് വെളിപ്പെട്ടത് മറ്റുള്ളവർക്ക് പകർന്നുനൽകുക . പുതുതായി ഒന്നും കണ്ടുപിടിക്കേണ്ടതില്ല (I mean no need to re invent wheels ) എല്ലാം ഭാരതത്തിൽ ഉണ്ട് . എല്ലാം ദൈവത്തിന്റെ അവസ്ഥ വിശേഷം ആയതുകൊണ്ട് മറ്റുമതക്കാരെ കുറ്റം പറയുന്നതിൽ അർത്ഥമില്ല . കർമ്മഫലം

    • @pvgopiabnle
      @pvgopiabnle 3 года назад +1

      @@hopefloats6839aden immanuel ന്റെ മുകളിലുള്ള കംമെന്റിനുള്ള എന്റെ മറുപടി അങ്ങ് ശരിക്കു മനസിലാക്കിയില്ല എന്ന് തോന്നുന്നു.ക്ഷമിക്കു.അങ്ങ് വേദാന്തം മനസി ലാക്കിയ ആളാണല്ലോ. എഴുതിയ ഒന്നിനോടും എനിക്ക് വിയോജിപ്പില്ല.ബൈബിളിലെ "ദൈവത്തിന്റെ ആൽമാവ്" എന്നതിന്റെ ഗുട്ടൻസ് പിടികിട്ടാതെ പറഞ്ഞു പോയ അബദ്ധം ആണ്. വേദാന്തം ദൈവത്തിന് ആൽമാവ് ഉണ്ടെന്നു പറയുന്നുണ്ടോ?അങ്ങയുടെ വിവരണത്തിലും എനിക്കതു ക്ലിയർ ആയില്ല.സോറി. ഒന്ന് ക്ലിയർ ആക്കാമോ? 🙏കർമഫലസഹതാപത്തിന് നന്ദി 🥰
      എല്ലാം ദൈവത്തിന്റെ അവസ്ഥ ആയതു കൊണ്ട് എന്റെ ചോദ്യങ്ങളും കുറ്റവും കുറവും നല്ലതും അങ്ങയുടെ ഉത്തരങ്ങളും എല്ലാം എല്ലാം ആ അവസ്ഥയിൽ പെടില്ലേ വേദാന്ത പ്രകാരം? അപ്പൊ പിന്നെ ബാക്കി ഉള്ളത് മൗനം( കഴിയുമെങ്കിൽ ). ശരിയല്ലേ?🤪

  • @sumashaji2025
    @sumashaji2025 3 года назад

    🙏🏼🙏🏼🙏🏼🙏🏼❤️🕉️🕉️🕉️

  • @prasadwayanad3837
    @prasadwayanad3837 2 года назад

    🙏🙏🙏🙏🌹🌹🌹🌹🌹

  • @ambikanair729
    @ambikanair729 3 года назад

    Namaskaram Sir...

  • @nickgunn6414
    @nickgunn6414 4 года назад +1

    Lord teach me what I cannot see.
    Bible 📜

  • @lathans907
    @lathans907 3 года назад

    Pranamam Guruji!

  • @anaghajpk7731
    @anaghajpk7731 5 лет назад +6

    sir,eanikku thangalude number tharavo??njn sirnte byagara follower aanu.sirnte book oru himalayan yogiyude atmakadha translation 5,6 thavana vayichu.waiting for ur reply.

    • @AnilKumar-wv3ut
      @AnilKumar-wv3ut 5 лет назад +2

      Nammal ivraokka nirishanattil vachal mati
      Avrqlla kzivu namukkum undu atina vikacippichal mati

    • @RebinKRaj
      @RebinKRaj 4 года назад +1

      അനഘ, ഈ വിഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത് അദ്ദേഹത്തിന്റെ ഫൌണ്ടേഷൻ അല്ല... മാത്രം അല്ല നമ്പർ കിട്ടുക എന്നത് ഏറെ കുറെ നടന്നെന്നും വരില്ല..... SATSANG FOUNDATION ന്റെ വെബ്സൈറ്റ് ഫോളോ ചെയ്യുക. അതിൽ അദ്ദേഹത്തിന്റെ പ്രോഗ്രാമിനെ കുറിച്ച് അറിയാൻ സാധിക്ക്കും. ഈ വരുന്നു 11, 12, 13, 14 തിരുവനതപുരം, കൊല്ലം എന്നിവടങ്ങളിൽ ആയി ഉണ്ടാവും എന്നറിയുന്നു.... നേരിൽ കാണാൻ ശ്രെമിക്കുക..... നന്മ വരട്ടെ....

    • @sabinanand2454
      @sabinanand2454 4 года назад

      Book vayichit enthu manasilayi

  • @rajeshvarma8416
    @rajeshvarma8416 5 лет назад +4

    ഒന്നുമില്ലെങ്കിലും ശാന്തിയോടെ ഇരിക്കാൻ ഒരു ഉപദേശം തരാമോ🙏

    • @jijogj
      @jijogj 4 года назад +2

      എല്ലാം ഉണ്ടെങ്കിലും ശന്തിയയി ഇരിക്കാൻ കഴിയുന്നില്ല

    • @rahulpr6980
      @rahulpr6980 4 года назад +1

      ഇന്നിൽ ജീവിക്കുക

    • @savanttoner9457
      @savanttoner9457 4 года назад +2

      പ്രതിഫലം ആഗ്രഹിക്കാതെ ആവശ്യക്കാരെ കഴിയും വിധം സഹായിക്കൂ

    • @krishnans5312
      @krishnans5312 4 года назад +1

      My friend.. Please stop over thinking.. Accept everything.... Life is very short..

  • @Visitor-xv6eb
    @Visitor-xv6eb 26 дней назад

    നമുക്ക് രുദ്രാക്ഷം ഇന്റർവ്യൂവിന് ഇടയിൽ എടുക്കാൻ ഒക്കെ പറ്റുമോ???

  • @lallulk20
    @lallulk20 2 года назад

    😊😊😊😊😊😊😊😊😊😊😊

  • @nickgunn6414
    @nickgunn6414 4 года назад

    You are a product of how you spend your time.
    Sunday Adleja 🚙

  • @nickgunn6414
    @nickgunn6414 4 года назад +2

    Wait O believer , Everything will come in time.
    Unknown 🌈

  • @muthukulathappankarimkutty3246
    @muthukulathappankarimkutty3246 3 года назад

    Hi

  • @nickgunn6414
    @nickgunn6414 4 года назад

    God is mind and God is infinite, Hence all is Mind.
    Mary Baker Eddy 🌺

    • @PeaceofMindTVMalayalam
      @PeaceofMindTVMalayalam  4 года назад

      Only battery! No power house!

    • @nickgunn6414
      @nickgunn6414 4 года назад

      @@PeaceofMindTVMalayalam
      What do you mean by that

    • @PeaceofMindTVMalayalam
      @PeaceofMindTVMalayalam  4 года назад

      Human souls are like batteries thats why we get discharged during our life cycle. To recharge the souls God is the supreme power house. As the sun in the solar system. So mind is not god it is the plug to connect the Supreme.

    • @nickgunn6414
      @nickgunn6414 4 года назад

      My dear friend everything is God ( Brahman ) ,upanishad
      🙏Ⓜ️🙏

    • @PeaceofMindTVMalayalam
      @PeaceofMindTVMalayalam  4 года назад

      Brahmam is the comic region it's energy spread in the entire universe. That's why it said 'sarvam brahmam'. Whereas God is the Supreme Soul the permanent resident of Brahma. Never entering in the cycle of birth and death. If everything is God then how the world can like this? It should be more decent, more secure, more happier than now.

  • @adv.mynagappally.aravindan
    @adv.mynagappally.aravindan 5 лет назад +19

    പ്രപഞ്ച രഹസ്യം എന്തെന്നാൽ
    മനുഷ്യ ശരീരത്തിൽ സദാസമയവും ഞാൻ ഉണ്ടെന്ന് അഭിമാനിക്കുന്ന ബോധം ഉള്ളതാണ്. ശരീരം ഉണ്ടെന്ന് അറിയുന്നത് അവനവന്റെ ബോധത്തിലാണ്. ബോധമില്ലങ്കിൽ ശരീരം ഇല്ല. ബോധതലത്തിൽ മനുഷ്യന് സാധിക്കാത്തതായി ഒന്നുമില്ല, ബോധം സർവ്വതിനേയും ഉൾക്കൊള്ളുന്നു.ബോധതലത്തിൽ എന്ത് വേണമെങ്കിലും സാധിച്ചതായി അനുഭവിക്കാം. ബോധതലത്തിൽ സാധിക്കാത്തത് ഒന്നും തന്നെയില്ല. ശരീരതലത്തിലാണ് പരിമിതികൾ, ശരീരത്തെ അറിയുവാൻ ബോധം കൂടിയേ തീരൂ.ബോധത്തെ അറിയുവാൻ ബോധമല്ലാതെ മറ്റൊരു ഉപാധിയും ഇല്ല. ബോധത്തിൽ സദാസമയവും ചിന്തിക്കാൻ കഴിവുള്ള മനുഷ്യന് ഒന്നും ചിന്തിക്കാതെ ഇരിക്കുവാനുള്ള കഴിവുണ്ട്. കണ്ണുകൾ അടച്ച് ഒന്നും ചിന്തിക്കാതെ ശീലിക്കുന്നവന് ആലോചനാ രഹിതസ്ഥിതി കൈവരും ഈ സ്ഥിതിയിൽ ബോധത്തിനെ ബോധം കൊണ്ട് അറിയുവാൻ കഴിയും. സുഷുപ്തിയിൽ മനുഷ്യൻ അനുഭവിക്കുന്ന ആനന്ദം വെളിവാകും. ബോധം മാത്രമേ ഉള്ളൂവെന്നും താൻ അതാണന്നും സ്വപ്നത്തിലും ജാഗ്രത്തിലും കാണപ്പെടുന്ന പ്രപഞ്ചം ബോധത്തിന്റെ വെറും തോന്നലാണന്നും ബോദ്ധ്യപ്പെടും, ബോധത്തിൽ ഒരാവശ്യവും ഇല്ലാതെ വെറും തോന്നലായി സൃഷടിയും, സ്ഥിതിയും, സംഹാരവും അനുഭവപ്പെടും.താൻ ബോധമാണന്ന് ഉറയ്ക്കുന്ന തോട് കൂടി സൃഷ്ടി, സ്ഥിതി, സംഹാരം എന്നീ തോന്നലുകളിൽപ്പെടാതെ ആനന്ദ ഘനമായ ബോധസ്വരൂപമായി ഭവിക്കും.ഇത് തന്നെ മോക്ഷപ്രാപ്തി.ഇത് ഞാൻ ദിനംതോറും അനുഭവിക്കുന്നു.

    • @infinity-hf7rs
      @infinity-hf7rs 4 года назад +1

      എങ്ങനെ യാണ് ഈ അവസ്ഥയിൽ താങ്കൾ എത്തിപ്പെട്ടത്?? ബുദ്ധിമുട്ട് ഇല്ലെങ്കിൽ ഒന്ന് contact ചെയ്യാമോ? 8129907949 whatsapp

    • @SJ-xv9kg
      @SJ-xv9kg 4 года назад

      കുറച്ചു കൂടെ ലളിതമായി പറയാമോ..

    • @dileepkumardileepkumar3500
      @dileepkumardileepkumar3500 4 года назад

      👌 👍 . Sir contact cheyyan pattumo ? 8075438618

    • @maninair609
      @maninair609 4 года назад

      ഇത് ഇങ്ങിനെയാണെന്നറിയാം. പക്ഷെ ആ സ്റ്റേജിലെത്താൻ കഴിയുന്നില്ല

    • @adv.mynagappally.aravindan
      @adv.mynagappally.aravindan 4 года назад +1

      @@maninair609 ഒന്നും ആലോചിക്കാതെ ഇരുന്ന് ശീലിക്കൂ ആലോചനകൾ വരുമ്പോൾ ഒന്നും ആലോചിക്കുനില്ല എന്ന് തീരുമാനിക്കൂ കണ്ണുകളടച്ച് രണ്ട് പുരികക്കൊടികളുടേയും മദ്ധ്യഭാഗത്ത് മാത്രം ശ്രദ്ധിക്കൂ ആലോചനകൾ കുറഞ്ഞ് വന്ന് ആലോചന രഹിതസ്ഥിതിയിൽ എത്തും ശ്രദ്ധ ബോധത്തിലേക്ക് തിരിഞ്ഞ് വന്ന് ബോധ പ്രകാശം അനുഭവമാകും തീർച്ച എന്തെയും ആലോചന വന്നാൽ നടക്കില്ല ബോധം ആലോചനയുടെ പുറകേ പോകും ഒന്നും അലോചിക്കുന്നില്ല എന്ന് തിരുമാനിക്കൂ എത്തിപ്പെടും തീർച്ച:

  • @manojkerala7900
    @manojkerala7900 4 года назад

    What is difference between Rajayoga and Kriya yoga

    • @PeaceofMindTVMalayalam
      @PeaceofMindTVMalayalam  4 года назад +2

      Rajayoga is the easiest way of powerful meditation. No any physical strains to be taken. Pure meditation. Kriya yoga consist of pranayama, mudras and mantras for it's practice. For more details you can just google it.

  • @user-ec4dz6gh1s
    @user-ec4dz6gh1s 10 месяцев назад

    My roll model is you 🌹

  • @muhammedhafiz8192
    @muhammedhafiz8192 2 года назад

    ശ്രീ M. ഇതേഹത്തിന്റ നമ്പർ തരോ 🌹

  • @kusumamkumari2688
    @kusumamkumari2688 3 года назад

    അകം നിറയുന്ന ചിന്തയ്ക്ക് നമസ്ക്കാരം

  • @deepal4267
    @deepal4267 5 лет назад

    Jw convention

  • @leelamonin.c7561
    @leelamonin.c7561 4 года назад

    Sir I want to follow u

  • @sreejarajesh3396
    @sreejarajesh3396 4 года назад

    Evide varuvan sadhikkuvo?

    • @PeaceofMindTVMalayalam
      @PeaceofMindTVMalayalam  4 года назад

      ക്ലാസ്സുകൾ പുനരാംഭിക്കുമ്പോൾ വരാവുന്നതാണ്.