ബോധം - കോൺഷ്യസ്നെസ് എന്ന അത്ഭുത ലോകം CELEBRATION OF CONSCIOUSNESS | Peace of Mind TV

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 200

  • @geetha31570
    @geetha31570 4 года назад +1

    വളരെ നന്നായി വിവരിച്ചു..... മെഡിറ്റേഷൻ ചെയ്യുന്നതിന് മുൻപേ കേൾക്കേണ്ട ക്ലാസ്സ്‌ ആയിരുന്നു.... ക്ലാസ്സുകളിൽ പങ്കെടുക്കുന്നവർ നിർബന്ധമായും അറിയേണ്ടുന്ന വിഷയം.... ഓം ശാന്തി 🙏

  • @manavankerala6699
    @manavankerala6699 4 года назад +4

    ബോധത്തിൽ നിന്നും മഹാബോധത്തിലേക്ക്

  • @selinrk964
    @selinrk964 Месяц назад

    Thank you universe 🙏🙏🙏🙏 om shanti ❤❤❤❤❤❤ thank s God 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @midhunashoka9753
    @midhunashoka9753 5 лет назад +3

    പരമാർത്ഥം,
    ഈയുള്ളവൻ അനുഭവിച്ചറിഞ്ഞു, ജീവിതം ധന്യവുമായ്,
    ഓം സർവ്വഭൂതാത്മനേ നമഃ ഓം നമഃശിവായ ,
    രെഹസ്യങ്ങളുടെ കലവറയാണ് ഉത്തരം കിട്ടാത്ത അനേക കാര്യങ്ങളുടേയുംപരമമായ സത്യം

    • @shyamaprasadb9570
      @shyamaprasadb9570 5 лет назад

      എന്നാൽ പിന്നെ ഹിമാലയ സാനുക്കൾ പിടിക്കാൻ നോക്ക്.

    • @midhunashoka9753
      @midhunashoka9753 5 лет назад +5

      @@shyamaprasadb9570 ശംഭോമഹാദേവ,
      അറിയുവാൻ ആഗ്രമുള്ളവന് അത് തനിയേ സൊയത്താകും,
      അതിന് എവിടേയും പോകേണ്ടതില്ല, സോദര,
      അല്ലാത്തവൻ/ർ അലഞ്ഞിട്ടും കാര്യവുമില്ല, നിന്നിലെ ആത്മാവിനെ ദെർശ്ശിക്കുവാൻ നീ സൊയം ശ്രെമിക്കുക, അപ്പോൾ നീ ആരാണെന്നും ഈ ഭൂമിയിലേക്ക് ജാതനാക്കിയതിൻെറ ഉദ്ദേശമെന്തെന്നും അറിയിച്ചുതരും, സർവ്വവും നിന്നിൽ സമന്വയിച്ചിരിക്കുന്നു അതിനെ ഇതൾപോലെ വേർതിരിച്ചെടുക്കുക മാത്രമേവേണ്ടു , സമയം കണ്ടെത്തുക, നീ എന്നെ കളിയാക്കിയതാണ്, പക്ഷെ അതെൻെറ മനസിനെയോ ശരീരത്തെയൊ സ്പർശ്ശിക്കുകയേയില്ല സോദര,
      സത്യത്തെ അറിയുവാൻ കഴിഞ്ഞാൽ നീയും ധന്യനാകും, കാരണം ഇതെല്ലാം നീ കാണുന്നതൊക്കേയും മായയാണെന്ന് അപ്പോഴെ മനസിലാകു, അതുവരെ നീ വിഷയ വിരക്തികളിലകപ്പെട്ട് ജെനിച്ചും മരിച്ചും പലജെന്മങ്ങൾ താണ്ടുക തന്നെ ചെയ്യും മോക്ഷ പ്രാപ്തി ലെഭിക്കുകയില്ല, ഓം സർവ്വഭൂതാത്മനേ നമഃ
      ഓം നമഃശിവായ ,
      ഓം അർദ്ധനാരീശ്വരായ നമഃ,
      ആയതിനാൽ നിന്നിലെ നിന്നെ നീ അറിയുവാൻ ശ്രമിക്കുക, വഴി ഈശ്വരനാകുന്നു

    • @vnltips2391
      @vnltips2391 5 лет назад

      enganeyanu athariyuka?

    • @shyamaprasadb9570
      @shyamaprasadb9570 5 лет назад

      @@midhunashoka9753 മനസ്സിനെ സ്പർശിക്കില്ല എന്ന് പറഞ്ഞു. പിന്നെ കളിയാക്കി എന്ന് എങ്ങനെ മനസ്സിലായി

  • @vishnum5861
    @vishnum5861 2 года назад

    I already attend class awesome superb ❤️❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @shylajasoman509
    @shylajasoman509 3 года назад

    ഓം ശാന്തി ... great knowledge

  • @shivrambhaishetty9250
    @shivrambhaishetty9250 2 года назад

    Life changing video thak you bhrama kumaries

  • @geethaunni192
    @geethaunni192 Год назад

    Om shanti baba🙏 Thanks Brother Om shanti 🙏🌷

  • @omanaammanddtvm.dist.3875
    @omanaammanddtvm.dist.3875 3 года назад

    Great Knowledge.....Om Santhi....
    THANKS BROTHER🙏🙏🙏

  • @sanoopsandhya3034
    @sanoopsandhya3034 5 лет назад +1

    Thank u..... ഒത്തിരി ഇഷ്ടപ്പെട്ടു

  • @VijayaKrishnan-m4x
    @VijayaKrishnan-m4x 2 месяца назад

    Param pitha Om Shanti divine Angels ❤❤❤

  • @sajeenaar9415
    @sajeenaar9415 3 года назад +1

    Wow...😮Ma sha Allah.

  • @jishnut7684
    @jishnut7684 5 лет назад +1

    Kanditum kandittum mathi varunniilllaa
    One of the best

  • @bijugeorge550
    @bijugeorge550 3 года назад

    Very good motivation class thank you very much sir

  • @iloveindia1467
    @iloveindia1467 5 лет назад +2

    വിവരണം വളരെ നന്നായിരിക്കുന്നു.

  • @sreejasaparya2408
    @sreejasaparya2408 5 лет назад +7

    Congrats.. very clear oral and visual description.. keep doing..

  • @wefreecoders2893
    @wefreecoders2893 5 лет назад +1

    Oru rekshayillatha speech...

  • @mobiletv8630
    @mobiletv8630 5 лет назад +2

    Manassu niranju. Thank u......

  • @althajzalus7779
    @althajzalus7779 5 лет назад +11

    Masha Allah.. you are great

  • @jishak-x5e
    @jishak-x5e 4 месяца назад

    നന്ദി..
    ...

  • @sachuvarghese3973
    @sachuvarghese3973 5 лет назад +1

    Excellent and thanks

  • @somanmenon5429
    @somanmenon5429 4 года назад +1

    Brilliant interpretation

  • @rethishkumarpk6061
    @rethishkumarpk6061 5 лет назад +2

    Great knowledge

  • @sureshedachillath6589
    @sureshedachillath6589 5 лет назад +2

    Thanks a lot.I am in a spiritual path

  • @moonligtmoonligt1916
    @moonligtmoonligt1916 5 лет назад +1

    276km per hour വേഗത്തിൽ വർക്ക്‌ ചെയുന്ന ഹ്യൂമൻ ബ്രെയിൻ അത് എല്ലാത്തിനെയും imagine ചെയ്യും ഇതും ഒരു imagine ആണ്

  • @pramod.o
    @pramod.o 5 лет назад +4

    നല്ല ശബ്ദം

  • @sabinaazzain274
    @sabinaazzain274 5 лет назад +2

    Excellent video. Thank you sir

  • @pushpammav.j.9282
    @pushpammav.j.9282 2 года назад

    Good talk

  • @prathapanpk4430
    @prathapanpk4430 5 лет назад +3

    Thank you

  • @prasanths1981
    @prasanths1981 6 месяцев назад

    Namaskaram sir

  • @adv.mynagappally.aravindan
    @adv.mynagappally.aravindan 5 лет назад +46

    പ്രപഞ്ച രഹസ്യം എന്തെന്നാൽ
    മനുഷ്യ ശരീരത്തിൽ സദാസമയവും ഞാൻ ഉണ്ടെന്ന് അഭിമാനിക്കുന്ന ബോധം ഉള്ളതാണ്. ശരീരം ഉണ്ടെന്ന് അറിയുന്നത് അവനവന്റെ ബോധത്തിലാണ്. ബോധമില്ലങ്കിൽ ശരീരം ഇല്ല. ബോധതലത്തിൽ മനുഷ്യന് സാധിക്കാത്തതായി ഒന്നുമില്ല, ബോധം സർവ്വതിനേയും ഉൾക്കൊള്ളുന്നു.ബോധതലത്തിൽ എന്ത് വേണമെങ്കിലും സാധിച്ചതായി അനുഭവിക്കാം. ബോധതലത്തിൽ സാധിക്കാത്തത് ഒന്നും തന്നെയില്ല. ശരീരതലത്തിലാണ് പരിമിതികൾ, ശരീരത്തെ അറിയുവാൻ ബോധം കൂടിയേ തീരൂ.ബോധത്തെ അറിയുവാൻ ബോധമല്ലാതെ മറ്റൊരു ഉപാധിയും ഇല്ല. ബോധത്തിൽ സദാസമയവും ചിന്തിക്കാൻ കഴിവുള്ള മനുഷ്യന് ഒന്നും ചിന്തിക്കാതെ ഇരിക്കുവാനുള്ള കഴിവുണ്ട്. കണ്ണുകൾ അടച്ച് ഒന്നും ചിന്തിക്കാതെ ശീലിക്കുന്നവന് ആലോചനാ രഹിതസ്ഥിതി കൈവരും ഈ സ്ഥിതിയിൽ ബോധത്തിനെ ബോധം കൊണ്ട് അറിയുവാൻ കഴിയും. സുഷുപ്തിയിൽ മനുഷ്യൻ അനുഭവിക്കുന്ന ആനന്ദം വെളിവാകും. ബോധം മാത്രമേ ഉള്ളൂവെന്നും താൻ അതാണന്നും സ്വപ്നത്തിലും ജാഗ്രത്തിലും കാണപ്പെടുന്ന പ്രപഞ്ചം ബോധത്തിന്റെ വെറും തോന്നലാണന്നും ബോദ്ധ്യപ്പെടും, ബോധത്തിൽ ഒരാവശ്യവും ഇല്ലാതെ വെറും തോന്നലായി സൃഷടിയും, സ്ഥിതിയും, സംഹാരവും അനുഭവപ്പെടും.താൻ ബോധമാണന്ന് ഉറയ്ക്കുന്ന തോട് കൂടി സൃഷ്ടി, സ്ഥിതി, സംഹാരം എന്നീ തോന്നലുകളിൽപ്പെടാതെ ആനന്ദ ഘനമായ ബോധസ്വരൂപമായി ഭവിക്കും.ഇത് തന്നെ മോക്ഷപ്രാപ്തി.ഇത് ഞാൻ ദിനംതോറും അനുഭവിക്കുന്നു.

    • @brofirst8021
      @brofirst8021 5 лет назад +2

      ഇൗ ലെവലിൽ എത്തിയ അങ്ങയ്ക്ക് നമസ്കാരം...

    • @ambilyrajeev6083
      @ambilyrajeev6083 5 лет назад

      🙏🏼

    • @majeedpbvr974
      @majeedpbvr974 5 лет назад

      @Akshan Pillai ,🙏

    • @arunbvlogs1484
      @arunbvlogs1484 5 лет назад

      താങ്കൾ ആരാണ്?

    • @baijumathew1943
      @baijumathew1943 5 лет назад

      നിങ്ങ... ഒരു പ്രാന്തനാണോ

  • @rajiprakash6644
    @rajiprakash6644 5 лет назад +2

    Pranamam.....

  • @amrutharameshan8656
    @amrutharameshan8656 3 месяца назад

    Thank You Universe🥰🤍🦋❤️🙏

  • @vijayalakshmi1948
    @vijayalakshmi1948 5 лет назад +4

    Beautiful visuals and crisp commentary

  • @anaswarrejimonanaswarrejim7060
    @anaswarrejimonanaswarrejim7060 3 года назад

    ഓം ശാന്തി 🙏🙏🙏🙏🙏🙏

  • @pnanitha7752
    @pnanitha7752 5 лет назад +4

    Om shanthi, Mystical

  • @sandhyaraveendralal410
    @sandhyaraveendralal410 3 года назад

    Ohm shanthi

  • @sarikaunnimon1687
    @sarikaunnimon1687 5 лет назад +1

    Fantabulous

  • @chekavar8733
    @chekavar8733 5 лет назад +3

    Super voice

  • @arunimaharidas2492
    @arunimaharidas2492 5 лет назад +1

    Sir.bangiyay paranju thannu.Thanks

  • @hari.hari.8279
    @hari.hari.8279 4 года назад +1

    Om shanthi

  • @sathyanpg6677
    @sathyanpg6677 5 лет назад +10

    പ്രണാമം ഓംശാന്തി

  • @narayanankk3127
    @narayanankk3127 5 лет назад +1

    നന്ദി

  • @colourtones6896
    @colourtones6896 5 лет назад +1

    നന്ദി , സ്നേഹം, ഓം ശാന്തി

  • @anilsanth....8928
    @anilsanth....8928 5 лет назад +3

    Super

  • @sulochanaplakkatt166
    @sulochanaplakkatt166 2 года назад

    omshanti🌻🌻🌻🌹🌹🌹

  • @sudheeshsudheesh2748
    @sudheeshsudheesh2748 5 лет назад +1

    Eshttapettu vere onnum parayanilla thanksss......

  • @sreejaunnikrishnan9842
    @sreejaunnikrishnan9842 5 лет назад +4

    Super,and useful👍

  • @bijukumarb6899
    @bijukumarb6899 2 года назад

    Nanny🙏🏽🙏🏽🙏🏽❤

  • @ygmusic3159
    @ygmusic3159 5 лет назад +5

    Thanks alot

  • @harikrishnantu457
    @harikrishnantu457 5 лет назад

    Good videos

  • @RenjuAmbady
    @RenjuAmbady 7 месяцев назад

    ഭദ്രകാളി 🔥🔥🔥🔥

  • @vnltips2391
    @vnltips2391 5 лет назад +1

    nalla sound

  • @layavinyasam3759
    @layavinyasam3759 5 лет назад +1

    Thank you!

  • @Xcan90
    @Xcan90 5 лет назад +4

    Sir 😍💜

  • @dasdas9832
    @dasdas9832 3 года назад

    Omshanthi 🇲🇰🌲❤️

  • @sudheer1964
    @sudheer1964 5 лет назад +2

    Om Shanti

  • @manesh7372
    @manesh7372 3 года назад

    Wow

  • @raheesrobins8789
    @raheesrobins8789 5 лет назад +1

    Thanks

  • @aneesh.kavumkudi4962
    @aneesh.kavumkudi4962 5 лет назад

    Pranamam sir

  • @abdusalamkundilhous1480
    @abdusalamkundilhous1480 5 лет назад +1

    വിവരണം ന്നന്നായി

  • @kusalakm3235
    @kusalakm3235 Год назад

    🙏🙏🙏👍👍👌

  • @thampikalpana232
    @thampikalpana232 2 года назад

    സയൻസ് കണ്ടുപിടുത്തമാണ് നമുക്കിന്ന് അകലെ ഇരുന്നു സംവദിക്കുവാൻ സാധിക്കുന്നത്.
    ആത്മാവ് തെളിവ് കാണിച്ചുതരുവാനില്ല ?! ഒരു ആരോപിക്കൽ മാത്രമാണ്.

  • @shafifaima998
    @shafifaima998 5 лет назад

    ഇഷ്ടപ്പെട്ടു ..ഹൃദയവും ആത്മാവും ബദ്ധമുണ്ടോ??

    • @vichuvishnu751
      @vichuvishnu751 5 лет назад

      ഹൃദയം ഒരു അവയവം മാത്രമാണ്. മനസും ആത്മാവും തമ്മിലാണ് ബന്ധം. ഒരു പക്ഷെ രണ്ടും ഒന്ന് തന്നെ

    • @ziyad5158
      @ziyad5158 4 года назад

      Heart is a physical existence and soul is non-physical existence. Heart oru organ maathram aan

  • @stephinjohn5905
    @stephinjohn5905 5 лет назад

    Thank you sir

  • @kuttappanbeneasseril5
    @kuttappanbeneasseril5 5 лет назад +1

    Pranamam Guruji ,

  • @rajeshexpowtr
    @rajeshexpowtr 5 лет назад +1

    excellent brief

  • @rinujoseph2127
    @rinujoseph2127 3 года назад

    Find your purpose or you wastin air 💓

  • @esotericpilgrim548
    @esotericpilgrim548 5 лет назад +1

    There is nothing to be acquired in this world than acquiring yourself.
    There is nothing to be learned in this world than learning yourself.
    There is nothing to be loved in this world than loving your self.
    There is nothing to be heard in this world than hearing your own heart beat.
    There is nothing to be seen in this world than seeing yourself.
    There is no where to go than going in to yourself.
    There is nothing to be conquered than conquering your self.

  • @AjeeshBathery
    @AjeeshBathery 5 лет назад

    *om shandi 🌹*

  • @harikrishnankpbak6989
    @harikrishnankpbak6989 5 лет назад

    Eee questions vevekanadane erija kalle ennathi c ravidran mash marupadi parunnund sor

  • @brofirst8021
    @brofirst8021 5 лет назад +1

    നമസ്കാരം...ബ്രഹ്മകുമാരീസ് മാവേലിക്കര , ഹരിപ്പാട് അടുത്ത് എവിടെയെങ്കിലും ഉണ്ടോ..?എനിക്ക് ചേരാൻ താൽപര്യം ഉണ്ട്.

  • @dthoughts1666
    @dthoughts1666 5 лет назад +1

    ഓം ശാന്തി

  • @ambilyrajeev6083
    @ambilyrajeev6083 5 лет назад +1

    🙏🏼🙏🏼🙏🏼

  • @vnltips2391
    @vnltips2391 5 лет назад

    pand purana serialil ketta sound pole

  • @sambhas999
    @sambhas999 5 лет назад

    Mind is not under control.....

  • @udayakumaracalamcheril6706
    @udayakumaracalamcheril6706 5 лет назад

    Omsanthi

  • @ajaac8829
    @ajaac8829 4 года назад

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @remavgsworld2713
    @remavgsworld2713 3 года назад

    🙏🙏🙏🙏🙏💐

  • @ashikrahman937
    @ashikrahman937 5 лет назад

    Good speech

  • @dhanudhanu5948
    @dhanudhanu5948 5 лет назад

    sir thangal aplod cheyeda imges thangalude imginaationanalo

  • @sindhubabu7788
    @sindhubabu7788 3 года назад

    മരണപ്പെട്ടു കഴിഞ്ഞാൽ ഈ മൂന്ന് വസ്തുതകൾ ആത്മാവിൽ ഉണ്ടാകുമോ?

  • @noushadhaya7313
    @noushadhaya7313 5 лет назад

    Nice

  • @rajeshvenugopal3607
    @rajeshvenugopal3607 5 лет назад +3

    Consciousness is not resided in the head within the brain it is illogical because it means brain is the base of consciousness . There is no consciousness in a dead body but there is a dead brain within it. Where is the consciousness gone when it died. That means the body including brain is the medium Io light the consciousness but it existing without depending the body. Actually it resided within our hearts that heart is not a physical one . That is always within us but we doesn't know it due to ignorance. When we can still our mind through meditation by God's grace only we can enter the world within the heart there is the world of consciousness or called in Vedas "Chidakasha" the world without name and form and without dualities. That is the true nature of our Self ever existing. Aum, Aham Brahmasmi

    • @theschoolofconsciousness
      @theschoolofconsciousness Год назад

      Consciousness to brain is like, oxygen is to lungs. There is correlation, not causation. Because oxygen is the cause of lungs, and it exists even the lungs is destroyed, likewise brain is to consciousness.

  • @jayasreejanardhanan
    @jayasreejanardhanan 5 лет назад +3

    🙏🙏🙏

  • @siyada3541
    @siyada3541 5 лет назад +1

    Janmana budhivykalyam ullavar. Athava samsarikan kazhiyata kuttikale pole perumarunna alukal avarku entanu sambavikunnathu. Upabodha manasinte programingilode mattiyedukamo

    • @raveenaravi8978
      @raveenaravi8978 5 лет назад

      Yes pattum

    • @vineethae4532
      @vineethae4532 5 лет назад

      They are not unhappy i their situation.. They are not aware of external surroundings.. We who think normal are treating them as abnormal... For them they are normal and we also normal.. They wont act like budhi vyakalyam illatha manushyarepole... So for them nothing needed to be happy...

    • @siyada3541
      @siyada3541 5 лет назад

      Basically ok. E vedio normal alukalude upabodha manas reprogram cheyyuka vazhi Kure koodi improve akam ennanallo. E reprogram avaril cheythal arudeyum support ilathe jeevikmallo. Basically they r happy but support needed is a fact

    • @vineethae4532
      @vineethae4532 5 лет назад

      siyad npn... They need support only in the world of so called normals... We want them to be like us... So they needed support...

  • @sarojiniamma2689
    @sarojiniamma2689 Год назад

    Om shanti. Baba 😢😮😅😊😂

  • @vyshakhvengilode
    @vyshakhvengilode 5 лет назад +18

    ഇവയെല്ലാം തലയിൽ അല്ല. തല ശരീരം മാത്രം. തലച്ചോറ് എന്നത് ഒരു സർക്യൂട്ട് പോലെയാണ്. നിങ്ങളുടെ ജീവിതകാലയളവിൽ നിങ്ങൾ ശേഖരിച്ചു വച്ചിട്ടുള്ളതും, ജന്മനാൽ നിങ്ങളുടെ ജനതിക മെമ്മറിയിൽ പ്രോഗ്രാം ചെയ്യപ്പെട്ടിട്ടുള്ള ജനതികമായുള്ളതും, മനുഷ്യ പരിണാമത്തിന്റേതായുള്ളതുമായ വലിയ വിവരങ്ങൾ (dataകൾ) പഞ്ചേന്ദ്രിയങ്ങളിലേക്ക് അതിനു വേണ്ട വിധം, വേണ്ട സമയങ്ങളിൽ മനസ്സിന്ററെ നിർദ്ദേശങ്ങൾക്ക് അനുസരിച്ചു വോളണ്ടറിയും, നിർദ്ദേശങ്ങൾ ഇല്ലാതെ തന്നെ ഇൻവോളണ്ടറിയുമായി എത്തിക്കുന്ന ഹൈലി കോംപ്ലക്സ് ആയൊരു സർക്യൂട്ട്. ഈ ടാറ്റക്കൾക്ക് പുറമെ ശരീരത്തിന്റെ പ്രവർത്തനം സംബന്ധിച്ച വിവരങ്ങൾ അനുനിമിഷം ഉണ്ടാക്കുകയും ശരീരത്തിന് യഥാ സമയം കൈമാറുന്നതുമായ വളരെ കെട്ടുപിണഞ്ഞു കിടക്കുന്ന പ്രവൃത്തനവും തലച്ചോറ് ചെയ്യുന്നു. ഈ ഒരു മഹാപ്രതിഭാസത്തിനു പ്രവൃത്തിക്കണം എങ്കിൽ അവിടെ ജീവോർജ്ജം വേണം. അതായത് ഹാർഡ്‌വെയർ ആണ് ഈ ശരീരവും തലച്ചോറും എല്ലാം. സോഫ്റ്റ്‌വെയർ ആണ് ജീവോർജ്ജം. ജീവോർജ്ജം ഇല്ലെങ്കിൽ അനക്കമില്ലാത്ത വെറും മാംസത്തിന്റെയും അസ്ഥികളുടെയും കൂട്ടം മാത്രമാണ് ശരീരം. അപ്പോൾ ഈ ജീവോർജ്ജം സ്ഥിതി ചെയ്യുന്ന ഇടം ശരീരമാസകലം ആണ്. ബലൂൺ വീർപ്പിച്ചത് പോലെ ശരീരമാസകലം നിറഞ്ഞിരിക്കുന്ന വായുവാണ് ജീവോർജ്ജം (അപാന വായു, ഉദ്ധാന വായു, സമാന വായു ). അത് തലച്ചോറിന്റെ മധ്യ ഭാഗത്തു മാത്രമായി ഇരിക്കുകയല്ല. നിങ്ങൾ പറയുന്ന ഭാഗം പ്രധാനപ്പെട്ടത് തന്നെ. അതൊരു താക്കോൽ ദ്വാരം പോലെയാണ്. ഈ ശരീരത്തെയും മനസ്സിനെയും പരിപൂർണ്ണമായി വരുതിയിൽ ആക്കുവാൻ കഴിയുന്ന ഒരാൾക്ക് നിങ്ങൾ പറയുന്ന തലച്ചോറിലെ ആ ഒരു ബിന്ദു എല്ലാത്തിലേക്കും തുറന്നുകിട്ടുന്ന ഒരു വാതിലാണ്. പക്ഷെ അവിടെ മാത്രമിരിക്കുന്ന ഒന്നല്ല ആത്മാവ് എന്നതും ജീവോർജ്ജം എന്നതും Consciousness എന്നതും. അതേ വാതിൽ നമ്മുടെ മോതിര വിരലിലൂടെയും നമ്മുക്ക് ലഭ്യമാണ്. ചില ഷോർട്ട്ക്കട്ടുകൾ ഉണ്ട് ശരീരത്തിന്. നമ്മുടെ ഊർജ്ജങ്ങളെ വേണ്ടവിധം Align ചെയ്യാൻ പല പല മുദ്രകൾ ഉണ്ട്. യോഗാ ശാസ്ത്രത്തിൽ ഓരോന്നിനും ഓരോ കാര്യ കാരണങ്ങൾ പറയുന്നു. നിങ്ങൾ ഒരു യോഗാസനയും അതിനു ചേരുന്ന അതിനു പറഞ്ഞിരിക്കുന്ന മുദ്രയും മാത്രം അർപ്പണത്തോടെ പഠിക്കുക. രണ്ടര മണിക്കൂറ് നേരം ഒരേ ആസനയിൽ ഒരേ മുദ്രയിൽ ശരീരം ചെറുതായി പോലും ചലിക്കാതെ പരിപൂർണ്ണ സമാധാനത്തിൽ ചിന്തകളെയും കാഴ്ചകളെയും കേൾവികളെയും ഒക്കെ മറന്നു 'ഞാനീ ശരീരമോ മനസ്സോ അല്ല' എന്ന മഹാബോധത്തിൽ ഒന്നുമില്ലായ്മ്മ എന്ന നിത്യ ശാന്തത്തിൽ നിങ്ങൾക്ക് ഇരിക്കാൻ ആകുന്നു എങ്കിൽ നിങ്ങൾ ആ യോഗാസനയിൽ പ്രാവിണ്യം നേടിയിരിക്കുന്നു എന്നർത്ഥം. ആ ഒരേ ഒരു യോഗാസനയിലൂടെ മുദ്രയിലൂടെ നിങ്ങള്ക്ക് സ്വന്തം ജീവന്റെ മഹാസത്യം, എല്ലാ ചോദ്യങ്ങൾക്കും സംശയങ്ങൾക്കുമുള്ള ഉത്തരം സ്വയം അനുഭവിച്ചു അറിയാനാകുന്നു.
    Consciousness എന്നത് ശരീരത്തിന്റെ പ്രവർത്തനം അല്ല. അത് തലച്ചോറിൽ മാത്രമല്ല ഉള്ളത്. എല്ലാവരിലും ഒരേ അളവിൽ ഉള്ള ഒന്നാണത് പക്ഷെ ആളുകൾ അതിനെ എങ്ങനെ എത്രത്തോളം എടുക്കുന്നു എന്നുള്ളതാണ്. Conscious എന്ന വാക്കു വളരെ തെറ്റിദ്ധരിക്കപ്പെട്ടതാണ്. അതിനെ Wakefulness ആയാണ് ആളുകൾ തെറ്റായി മനസ്സിലാക്കുന്നത്. Aware എന്ന അവസ്ഥ അല്ല Consciousness. നിങ്ങൾ സ്വന്തം ചുറ്റുപാടുകളോട്, സമകാലിക കാര്യങ്ങളോട്, ലോകത്തെ മുഴുവൻ പുസ്തകങ്ങളിലും അടങ്ങിയിരിക്കുന്ന അറിവിനോട് ഒക്കെ Aware ആവുന്നതിന്റെ പേരല്ല Consciousness. അത് എപ്പോഴും നിങ്ങളിൽ ഉണ്ട് പക്ഷെ നിങ്ങൾ അറിയുന്നില്ല. അവനവന്റെ ശരീരവും മനസ്സും വരുതിയിലാകുന്ന നിമിഷം തൊട്ടു പല രീതിയിൽ അനുഭവിച്ചു പൂർണ്ണമായും അറിയാനാകുന്ന ഒന്നാണ് Consciousness. അല്ലാതെ തലച്ചോറ് ഉണ്ടാക്കുന്ന ഒരു വിവരമോ, ചിന്തയോ, സാഹിത്യമോ, സിദ്ധാന്തമോ, ആശയമോ അല്ല Consciousness.

    • @baijumathew1943
      @baijumathew1943 5 лет назад +1

      പിന്നെ എന്താണ്

    • @vyshakhvengilode
      @vyshakhvengilode 5 лет назад +3

      @@baijumathew1943 പലരും, ഒരുപക്ഷെ ആധുനിക ശാസ്ത്രം പോലും ഒറ്റവാക്കിൽ പറയുന്ന Consciousness, സത്യത്തിൽ Wakefulness ആണ്. ഇതിനെ യോഗാ ശാസ്ത്രത്തിൽ ജാഗൃതി എന്ന് വിളിക്കുന്നു. അത് അല്ല Consciousness, ഈ ജാഗ്രിതിയിലാണ് നമ്മൾ ആളുകളെ തിരിച്ചറിയുന്നത്, മണം, ശബ്ദം, രുചി എന്നിവയുടെ ഓർമ്മകൾ ഈ ജാഗ്രിതിയിൽ ആണ് പ്രവർത്തിക്കുന്നത്. ജാഗ്രിതി ഇല്ലെങ്കിൽ ഈ ഓർമ്മകൾക്ക് പ്രസക്തി ഇല്ല. നമ്മുക്ക് അവയൊന്നും അറിയാനാകില്ല, അടുത്തത് സ്വപ്ന, സ്വപ്നലോകം തന്നെയാണ് അവിടെയാണ് സങ്കൽപ്പ ലോകങ്ങളും അതിന്റെ ചിത്രീകരണങ്ങളും ഒക്കെ നടക്കുന്നത്. ഉറക്കത്തിലും കണ്ണടച്ചുള്ള ഉണർവ്വിലും ഈ അവസ്ഥ നമ്മുക്കറിയാനാകും. ഇനി അവനവന്റെ മനസ്സും പഞ്ചേന്ദ്രിയങ്ങളും ഓർമ്മകളും ഒക്കെ മറന്നു കൊണ്ടുള്ള ഒരു അവസ്ഥയാണ് സുഷുപ്തി. ഇവിടെ വേർതിരിവുകൾ അസ്തമിച്ചു തുടങ്ങും. ഞാനെന്ന മഹാബോധം ഇല്ലാതായി തുടങ്ങും. തൂര്യ എന്ന അവസ്ഥയിൽ ഞാൻ എന്ന ബോധം പൂർണ്ണമായും ഇല്ലാതായി മറ്റൊരു ആത്മ ബോധം ഉരുത്തിരിയുന്നു. ശരീരമോ മനസ്സോ ആയിരുന്നില്ല ശരിയായ ഞാൻ എന്ന മഹാസത്യം അപ്പോഴാണ് എഴുത്തുകൾക്കും സാഹിത്യങ്ങൾക്കും വേദാന്തങ്ങൾക്കും ഒക്കെ അപ്പുറം സ്വയം അനുഭവിച്ചു അറിയാനാകുന്നത്.. ആ അവസ്ഥയിൽ ശരീരവും മനസ്സും ഓർമ്മകളും എല്ലാം വിട്ടു ഒരു ജീവ ബിന്ദു മാത്രമായി മഹാ ജീവോർജ്ജത്തിന്റെ ഒരു ചെറു കണികയായി നമ്മൾ നില്കുന്നു. ആ അവസ്ഥയാണ് ശരിയായ Consciousness.
      സുഷുപ്തി വരെ ഒരാൾ നിത്യം അനുഭവിക്കുകയാണെങ്കിൽ അയാളിൽ വലിയ മാറ്റങ്ങൾ സംഭവിക്കും. എത്രത്തോളം ആ ഒരു വ്യക്തി ബുദ്ധിയുടെയും അറിവിന്റെയും തിരിച്ചറിവിന്റെയും കാര്യത്തിൽ വികാസം പ്രാപിക്കും എന്ന് പറയാനാകില്ല. ചിലർക്ക് തൂര്യ എന്ന അവസ്ഥയോടെ അഥവാ തിരിച്ചറിവോടെ ശരീരം വിടേണ്ടിയും വരാം കാരണം ശരീരം അല്ല ഞാൻ എന്ന സത്യം ആത്മബോധമായാൽ ഈ ജീവോർജ്ജം പിന്നെ പരിമിതമായ ശരീരത്തിൽ നിൽക്കാൻ കൂട്ടാക്കില്ല. ഇതിനെ സമാധി എന്ന് വിളിക്കുന്നു. ഈ തിരിച്ചറിവും സമാധിയും ഒരേ സമയം നടക്കുന്നു എന്നതാണ് മിക്ക വ്യക്തികളുടെ കാര്യത്തിലും കാണാനായിട്ടുള്ളത്. ഈ തിരിച്ചറിവിനെ Enlightenment എന്ന് വിളിക്കുന്നു.

    • @harshahari6553
      @harshahari6553 5 лет назад +1

      @@vyshakhvengilode onnum manasilayilla

    • @vyshakhvengilode
      @vyshakhvengilode 5 лет назад

      @@harshahari6553 ഞാൻ പറഞ്ഞത് ഇത്രയേ ഉള്ളു, ബ്രെയിൻ എന്നത് ശരീരത്തിന്റെ ഒരു ഭാഗം മാത്രമാണ്. അതൊരു മഹാ പ്രതിഭാസം തന്നെ സംശയമില്ല. പക്ഷെ ആത്മാവും ജീവനും എല്ലാം ബ്രെയിനിൽ മാത്രം ഇരിക്കുന്ന ഒന്നല്ല. ജീവോർജ്ജം അഥവാ ലൈഫ് എനർജി നമ്മുടെ ശരീരമാസകലം ഉണ്ട്. കോൺഷ്യസ്‌നസ്സ് എന്നത് തലച്ചോറിന്റെ പ്രവർത്തനം അല്ല.

    • @linuxbro-offical
      @linuxbro-offical 5 лет назад +1

      Cosmic energy yum... Ee "sushupti" Nnulla avasthyaum.. Thammil Nthenkilum badham.. Undo..?

  • @fasilks4496
    @fasilks4496 5 лет назад

    👍👍

    • @gopalankv209
      @gopalankv209 3 года назад

      Spiritual knowledge is very very Grate Ocean who am l ?
      Om Shanti.!!!

  • @Srk7028
    @Srk7028 5 лет назад

    ധ്യാനം ചെയ്യാൻ സമയം കിട്ടുന്നില്ല.

  • @sachu444gaming7
    @sachu444gaming7 5 лет назад +1

    Oam santhi

  • @ghost4613
    @ghost4613 5 лет назад +4

    🙏Who Am I ???
    Tat Tvam Asi 🕉️

    • @baijumathew1943
      @baijumathew1943 5 лет назад

      നിനക്ക് നീ ആരെന്നു അറിയില്ലെങ്കിൽ നീ എന്നോട് ചോദിക് നീ ആരാണെന്നു അപ്പോൾ ഞാൻ നിനക്ക് പറഞ്ഞു തരാം നീ ആരാണെന്നു, പിന്നേ നീ എന്നോട് ചോദിക്ക് ഞാൻ ആരാണെന്ന് അപ്പോൾ ഞാൻ നിനക്ക് പറഞ്ഞതരാം നീ ആരാണെന്നും ഞാൻ ആരാണെന്നും..... നീ പോയ്‌ ടാസ്‌കി വിളിയെടാ

  • @anoopdas4560
    @anoopdas4560 5 лет назад

    Chetta... bgm name!?!!

  • @nikepta1
    @nikepta1 5 лет назад

    Sasthramam athrakkangu manassilayittilla alle?

  • @harik4769
    @harik4769 5 лет назад

    Thank You Very Much. And Any one can say Whose voice is This?

  • @shinojvp9567
    @shinojvp9567 5 лет назад +1

    'അത്' അറിയാന്‍ വേണ്ടി 'ഞാന്‍' എന്താണ് ചെയ്യേണ്ടത്?

    • @susmithak440
      @susmithak440 4 года назад

      Rajayoga meditation padochal mathi

  • @bk4maths53
    @bk4maths53 5 лет назад +1

    Sathtyam

  • @sindhusyam2084
    @sindhusyam2084 5 лет назад

    നന്ദി ❤❤❤

  • @ittycheriaabraham4223
    @ittycheriaabraham4223 5 лет назад

    Mighty Mystery inheritance God Incarnation for all, miracle healing the body and eternal salvation the soul - the purity overcomes all religious and spiritual exercises - enter the Unknown with the Purity we know Jesus Christ the birth, life, death, resurrection, ascension and coming again the Salvation sameness all people no religion - one God infinity of oneness in human - Heaven and earth itself Mighty Master Incarnation the highest truth of subordinate incarnations among Man. Anyone in the Mighty Worship to become incarnation of God will be saved and serve God miracle healing, signify begun Christ again among ALL PEOPLE, messages Abraham Christ of God. Mighty attainment heaven and earth God Incarnation overcomes the despair created

  • @dbfskat1764
    @dbfskat1764 5 лет назад

    who brought this knowledge ?