TMS ടെസ്റ്റ് നടത്തി, ആ സത്യം കണ്ടെത്തി B.K Shivaniji in Malayalam | Peace of Mind TV Malayalam

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 219

  • @vijayanb5782
    @vijayanb5782 5 лет назад +16

    ശിവാനി ടീച്ചർശിവാനി ടീച്ചർ വളരെ നല്ല രീതിയിൽ ക്ലാസ്സ്‌ നൽകുന്നു നല്ല ഒരു അനുഭവം സന്തോഷം തരുന്നു

  • @dandapanivarma8203
    @dandapanivarma8203 3 года назад

    തീർച്ചയായും സഹോദരി പറഞ്ഞത് 100% എനിക്ക് അനുഭവവേദ്യം ആയിരുന്നു. എന്റെ സങ്കൽപ്പജീവിതം ഞാൻ 100% അനുഭവിക്കുന്നുണ്ട്.❤️

  • @sumathyka4362
    @sumathyka4362 4 года назад

    ഓം ശാന്തി സിസ്റ്റർ, വളരെ നല്ല സന്ദേശം,,,, ബാബ യെ എപ്പോഴും ഓർക്കാൻ ഇഷ്ടം

  • @sindhusalim1869
    @sindhusalim1869 4 года назад +2

    അമ്മാ നല്ല ഉപദേശം.. ഞാൻ എന്തു പെർഫെക്ട് ആയിന്നറിയോ ഇപ്പൊ.. 💓💓💓💓സ്നേഹം പ്രാർത്ഥനകൾ 🙏🙏🙏🙏🙏

  • @subhadrakaratt6690
    @subhadrakaratt6690 5 лет назад +2

    ഈ അറിവ് നല്കിയതിന് വളരെ നന്ദി സിസ്റ്റർ

  • @antonykolembrath1792
    @antonykolembrath1792 5 лет назад +23

    Thanks sister for your valuable message. God bless U

  • @Naveen_vaava_2727
    @Naveen_vaava_2727 5 лет назад +19

    💜Thank you shivani sister💜
    🙏🙏🙏OM SHANTHI 🙏🙏🙏

  • @yoosufhussainkmannil5331
    @yoosufhussainkmannil5331 5 лет назад +22

    100 % true ... Power of Visualization

    • @sindhuthannduvallil8855
      @sindhuthannduvallil8855 5 лет назад

      Is it possible for marriage, there is some misunderstanding and we are not in contact, mentally so disturbed please tell me that,

    • @kannanal3867
      @kannanal3867 5 лет назад

      @@sindhuthannduvallil8855 the best way is to have a open minded relationship try to understand yourself how you are and your partner . Oru pleasent ayittulla dayil athayathu oru happy and pleasent situation othu varumbol oru open talkinayi randu verum readiyayi perform cheyuka karyangal parayumbol distractions varunnundo ennu nokkuva and also eye contact keep cheythu kurachu neram samasarikkuka athinu shesham kannadachu kusruthhi kali enna reethiyil thudangi idakku doubt ulla karyamayi muttichu nokkuva if something is negative there will find lose of concentration in keeping silence... Try this and also ithupole keep cheythu oro divasavum onnu mind akki konduvaran nokkuka..

    • @kannanal3867
      @kannanal3867 5 лет назад

      @@sindhuthannduvallil8855 kurachu karyangal kudi thankal chila sandharbhangal kudi manassil orkuka the full visualisation of your partner his likes weakness angane kure karyanagal..

    • @sindhuthannduvallil8855
      @sindhuthannduvallil8855 5 лет назад

      @@kannanal3867
      Ok thank you

  • @johnchandy294
    @johnchandy294 5 лет назад +15

    Very correct. It's Real.

  • @shajahanc9529
    @shajahanc9529 4 года назад +5

    ചിന്തകളാണ് പ്രധാനം ..
    ആത്മാവ് സസൂഷ്മം വീക്ഷിക്കുന്ന
    ഒരു അനിർവ്വചനീയ വസ്തുവാണ് ...
    അത് ദൈവത്തിന്റെ രഹസ്യമാണ് ....
    ഹൃദയത്തെ / ആത്മാവിനെ ശുദ്ധീകരിച്ചവൻ രക്ഷപ്രാപിച്ചു എന്ന ഖുർആൻ വചകം പ്രശംസനീയമാണ് ....
    അതുതന്നെയാണ് ഭഗവത് ഗീതയിലും പറയുന്നത് ....

  • @shellaravi4726
    @shellaravi4726 4 года назад

    Vallare nala messege tharunu thanks sister daivam anugrehikatte

  • @geethugeethu6184
    @geethugeethu6184 Год назад

    Good msg, thank you 🙏🙏🙏

  • @chandrikaanandan
    @chandrikaanandan 2 года назад

    Om Sandhi Thank you Sister good

  • @mahamoodpanoor2882
    @mahamoodpanoor2882 Год назад

    സിസ്റ്റർ ഞാൻ മഹമൂദ് ഞാൻ പൂർണമായും ദൈവത്തിൽ വിശ്വസിക്കുന്നആളാണ് കർമത്തിൽ വളരെ കുറവാണെന്നാണ് എന്റെ ധാരണ ശുദ്ധ ദൈവവിശ്വാസികൾ ഏത്മദത്തിൽപെട്ടവർആണെങ്കിലും എനിക്ക് അവരെ ബഹുമാനമാണ് എന്റെ പിതാവും അങ്ങിനെആയിരുന്നു എനി എന്റെ വിഷയത്തിൽവരാം എനിക്ക് മനസ്സിൽ കുറച്ച് ആളുകളോട് വല്ലാത്ത ദേഷ്യവും പകയും ഒക്കെയുണ്ട് സാമ്പത്തികമായും കുടുംബ പരമായും മാനസികമായും ഒക്കെ എന്നെ ബുദ്ധിമുട്ടിച്ച ആളുകൾ അവരെ എനിക്ക് മറക്കാനും പൊറുക്കാനും പറ്റുന്നില്ല ഞാൻ പലവട്ടം ശ്രമിച്ചിട്ടുണ്ട് ചിലപ്പോൾ കുറച്ച്സമയം മനസ്സിൽ നിന്നും മാഞ്ഞുപോകും പിന്നെഒരവസരത്തിൽ കൂടുതൽ ജ്വലിച്ചുനില്കും ഇത്എനിക്ക്തന്നെ തകർച്ചക്കുള്ള കാര്യമാണെന്ന് ഒക്കെ എനിക്ക് അറിയാം എങ്കിലും എന്റെ മനസ്സിനെ നിയന്ദ്രിക്കാൻ എനിക്ക് പറ്റുന്നില്ല എന്നെ ഇതിൽനിന്നും ഒന്നുസഹായിക്കാമോ ശരിക്കും മനസ്സിലുള്ള ആഗ്രഹമാണ് എത്രയും എഴുതി ബുദ്ധിമുട്ടിച്ചതിൽ ശമിക്കണം

  • @PradeepKumar-bt5zb
    @PradeepKumar-bt5zb 5 лет назад +14

    Real fact sister....I have many miracle experieance.....thank u

  • @mufithak.a2740
    @mufithak.a2740 2 года назад

    Thanks sister😊❤️👍

  • @jyothivibes6394
    @jyothivibes6394 3 года назад

    Great realization Thank you sister

  • @pgeetha6141
    @pgeetha6141 4 года назад

    Thanks baba thanks sivani sister ooom Santi

  • @anjanaannekeats1218
    @anjanaannekeats1218 5 лет назад +5

    Thank u 4 awaring this secrets.thank u 4 everything.

  • @vijayankrishnan1717
    @vijayankrishnan1717 3 года назад

    താങ്ക്സ് സിസ്റ്റർ

  • @legendlegend1469
    @legendlegend1469 5 лет назад +1

    നന്ദി ശിവാനി ടീച്ചർ👍

  • @rajeshraghav1095
    @rajeshraghav1095 5 лет назад +7

    True...I have miracle experience

  • @jobinjoy8741
    @jobinjoy8741 5 лет назад +10

    Thank you for the valueable information.thanks a lot

  • @sivadasankvputhucodu4708
    @sivadasankvputhucodu4708 3 года назад

    Beautiful.... Messages...

  • @sravi2022
    @sravi2022 5 лет назад +2

    Thanks sister good speech god is hinge power

  • @artshantivan1082
    @artshantivan1082 5 лет назад +3

    Very Very useful information..... Thanks Peace of Mind TV Malayalam

  • @rajeswarivijayan1300
    @rajeswarivijayan1300 5 лет назад +5

    Thanks sister for this good information God bless you

  • @vijaymuzhi4437
    @vijaymuzhi4437 5 лет назад +3

    Soul is above mental power. Basic evil that affect soul is
    Pride ,Jealousy and greed..
    It create all evil deeds. All these come from one's soul. It create enmity and hatred . Result is eternal pain.
    Humility ,justice and mercy make one eternally happy

  • @phalgunanmk9191
    @phalgunanmk9191 4 месяца назад

    🎉❤Deedi Maa Vah ❤

  • @staypositive1686
    @staypositive1686 2 года назад

    Thank you 🌹🌹🌹🌹

  • @parameswarank216
    @parameswarank216 2 года назад

    💛🙏💛🌼ഓം ശാന്തി 🌼💛🙏💛

  • @abdulvahid4615
    @abdulvahid4615 5 лет назад

    Valare nannaayittund bagavaan sanmaargatthiloode chalikkuvaan namme sahaayikkatte very good my sister

  • @geethabalagopal9486
    @geethabalagopal9486 4 года назад

    Valueable information,sister.Thanks.👍🙏

  • @narayanankp7656
    @narayanankp7656 5 лет назад +131

    ടീച്ചറെ ഭാരതീയ തത്വചിന്തയിൽ വളരെ വ്യക്തമായി പറയുന്നുണ്ട് ;- നീ എന്ത് ചിന്തിക്കുന്നുവോ അതായി തീരും - ഭാരതീയ ദർശനങ്ങൾക്കും, തത്വചിന്തകൾക്കും സമാനമായി ലോകത്ത് വേറൊന്നില്ല'ഭാരതീയ ഋഷിവര്യന്മാരുടെ കണക്കിൽ അവർക്ക് പ്രപഞ്ചത്തിൽ ഇനിയൊന്നും കണ്ടു പിടിക്കാനില്ല. പല രാജ്യങ്ങളും ഇതിനെ കുറിച്ച് ചിന്തിച്ചു തുടങ്ങുകയും പരീക്ഷിച്ച് തുടങ്ങുകയും ചെയ്യുന്നത്ര 'നമ്മൾ പഠിക്കുന്നതും അത് തന്നെ 'കങ്കുമത്തിന്റെ ഗന്ധമറിയാതെ കുങ്കുമം ചുമക്കും പോലെ ഗർദ്ദഭം' - മാരണവും, മന്ത്രവുമൊക്കെ ചെയ്താലും ഇത് തന്നെയാണ് സംഭവിക്കുന്നത്- മനസ്സിൽ ഉൽഭവിക്കുന്ന തീഷ്ണമായ ചിന്തയും, വികാരങ്ങളും തരംഗരൂപത്തിൽ വിധേയനാകുന്ന വ്യക്തി'യിൽ എത്തുന്നു' വ്യക്തി വല്ല ജോൽസ്യനെയും കണ്ട് സംഭവമറിഞ്ഞാൽ പിന്നെ4 ഇരട്ടി ശക്തിയിൽ 'പ്രതിഫലിക്കാൻ തുടങ്ങും - കാരണം മനസ്സ് - നമ്മുടെ മനസ്സ് വിചാരിച്ചാൽ എത്ര ഉന്നതിയിലും എത്താം, നശിക്കുകയും ചെയ്യാം - അതുകൊണ്ടാണ് ആചാര്യന്മാർ പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിക്കാൻ പറയുന്നത്. പക്ഷെ നിർബന്ദപൂർവം നിയന്ത്രിക്കാനും പാടില്ല വേറെ പല പ്രശ്നത്തിലും ചെന്ന് ചാടും. അതു കൊണ്ട് അപ്പുപ്പൻ താടി ഒരു തടസ്സവുമില്ലാതെ കാറ്റിൽ പറക്കും പോലെ മനസ്സിനെ ബന്ധിക്കാതിരിക്കുക.

    • @jithinvijayan11krishna13
      @jithinvijayan11krishna13 5 лет назад +1

      Dear sir, kazhiyumenkil reply tharanam.. Valarey bahumanathodey njan angayodu oru samsayam chothichottey.. Oru nalla business karan aavanam ennullathu aanu entey etavum valiya agraham eppolum ithiney kurichu chinthikkunu pravarthikkunu.. Pakshey ethipedan orupaadu budhimuttukalum thadasangalum aanu munnil.. Enthu cheyyanam ennu ariyathey vishamikkunu.. Ella karyangalilum thadasam aanu.. Loka samstha sukhino bhavanthu enulla sathyathil viswasikkuna oraal aanu njan.. Ennal ella dukhangalum ennilekku thanney vannu cherunu oru arthathil allenkil mattoru arthathil.. Oru guru thuliyanayi njan angayey kaanunu.. Pranamam

    • @rrassociates8711
      @rrassociates8711 5 лет назад

      സംഘി

    • @jithinvijayan11krishna13
      @jithinvijayan11krishna13 5 лет назад +3

      @@rrassociates8711 thanks

    • @skyblue-hg4uu
      @skyblue-hg4uu 5 лет назад

      Spr

    • @amala3077
      @amala3077 5 лет назад +3

      Thankyou വളരെ വലിയ അറിവാണ് ഇത്

  • @somanmenon5429
    @somanmenon5429 2 года назад

    Thanks very much

  • @ntnme1730
    @ntnme1730 5 лет назад +1

    Thank You Soo Soo much 🙏🙏🙏❤❤❤

  • @sukumarannair6241
    @sukumarannair6241 3 года назад

    Omshanti Mera sweet istsivababalovefull bapdadanemesthe

  • @subramanianvpsubramani3150
    @subramanianvpsubramani3150 5 лет назад +1

    Nalla nalvazhiyude beauty legend words l respect yuor best speech words ,,,Brahma kumaris platforms ,,shivani mam and sister

  • @ambikanair729
    @ambikanair729 4 года назад

    Om Shanthi Sister.

  • @remapozhath4045
    @remapozhath4045 5 лет назад +7

    Thank you for this upload. Nice

  • @omanaammanddtvm.dist.3875
    @omanaammanddtvm.dist.3875 Год назад

    Om Shanti....

  • @motivationmoral9106
    @motivationmoral9106 5 лет назад +3

    A person who think lots can't be nothing, but who is controlling his thinking can be something. Control your thinking you will get real Peace in your mind.

  • @rehnasrahman2872
    @rehnasrahman2872 4 года назад

    Thanks a lot for the valuable information 🙏🙏🙏

  • @Anithasani-jz3vh
    @Anithasani-jz3vh 4 года назад

    Yes is it true 👌⚘💖

  • @pramodpramod6008
    @pramodpramod6008 5 лет назад +6

    Good msg mam god bless uu🙌

  • @nandakumar6209
    @nandakumar6209 4 года назад

    Thank you sister. Om Santhi

  • @jithuremesanr4660
    @jithuremesanr4660 3 года назад

    thank youu medam

  • @abdumaash806
    @abdumaash806 3 года назад

    Imagination and reality are one!

  • @chandrikaanandan
    @chandrikaanandan 2 года назад

    OmShanthi 🙏

  • @lijok.j7360
    @lijok.j7360 5 лет назад +2

    Very useful imft. Thanks

  • @somarajan007
    @somarajan007 5 лет назад +3

    താങ്ക്യൂ....

  • @prabhakarkrprabhakar6691
    @prabhakarkrprabhakar6691 4 года назад

    OM Shanthi, Om Shanthi, Om Shanthi

  • @joshuajoseph3
    @joshuajoseph3 5 лет назад +2

    Beautiful insights

  • @sreejaunnikrishnan9842
    @sreejaunnikrishnan9842 5 лет назад +2

    Best class sister

  • @Sanskritonline
    @Sanskritonline 5 лет назад

    Superb shivaniji 👍

  • @subijames2108
    @subijames2108 4 года назад

    Absolutely right .

  • @hariparameswaran4063
    @hariparameswaran4063 4 года назад

    Thanksssssss..........

  • @vipanjikaaamivipanjikaaami8231
    @vipanjikaaamivipanjikaaami8231 5 лет назад +3

    Good vedio, sister! Expect more vedios

  • @vinodhininarayanakurup5614
    @vinodhininarayanakurup5614 4 года назад

    OM SHANTI S...Sis Thank U

  • @someshpc5594
    @someshpc5594 5 лет назад +8

    truth om shanthi

  • @binuviswam9913
    @binuviswam9913 5 лет назад +7

    O am Na shivaaya

  • @sidheeksidheek9453
    @sidheeksidheek9453 5 лет назад

    ശരിയാണ്.

  • @ratheeshjoom3308
    @ratheeshjoom3308 4 года назад

    Great

  • @reshmireshmi5184
    @reshmireshmi5184 5 лет назад +5

    Thank-you sister

  • @shellaravi4726
    @shellaravi4726 4 года назад

    OM Nama sivaya

  • @baijucheekodankujunny7642
    @baijucheekodankujunny7642 5 лет назад +4

    Thanks sister

  • @manumadhu8103
    @manumadhu8103 4 года назад

    Nice😍🤩🤩🤩😄👌

  • @shibukuyyeri
    @shibukuyyeri 5 лет назад +5

    Good speech thank you sis

  • @nishithadas7119
    @nishithadas7119 4 года назад

    Thank you... good video..

  • @dileep993
    @dileep993 Год назад

    👌

  • @pradeepashtamichirakk2536
    @pradeepashtamichirakk2536 4 года назад

    MY WAY MEDITATION IS BASED
    IN " OBSERVATION" NOT IN "CONCENTRATION" IF YOU CONCENTRATE UPON A THING
    YOU ARE CONDITIONED TO THAT
    THING IN A WAY OF BECOMING
    TO SLAVE OF IT ! BUT THE SECOND
    THING MAKES OUR MIND FREE-
    AS FREE AS BREEZE TO GO OR
    SPREAD WHEREVER IT WISHES !
    A LONG PROCESS OF CONCENTRATION MAKES OUR
    MIND DULL AND INSENSITIVE !

  • @mazhathullimedia7024
    @mazhathullimedia7024 4 года назад

    Great mesage thank you mam

  • @rashid_pkofficial1464
    @rashid_pkofficial1464 4 года назад

    Super

  • @rahimmottammal8411
    @rahimmottammal8411 4 года назад

    Good message.

  • @krishnalalb2874
    @krishnalalb2874 2 года назад

    ❤️

  • @artcraftrkpd5343
    @artcraftrkpd5343 4 года назад

    Black magic polulla karyangalil ninnu rekshapedan avayonnum baadhikathirikan. Endu cheyyanam.Enikum rekshapedanam.plz reply

  • @thefountainpen7531
    @thefountainpen7531 5 лет назад +2

    നമ്മുടെ വിധിയിലേക്ക് ചിന്തകൾ നമ്മെ കൊണ്ടെത്തിക്കുന്നതാണ്.. അല്ലാതെ ചിന്തകൾ കൊണ്ട് അത്ഭുതം സംഭവിക്കും എങ്കിൽ 14 ദിവസം മുന്നേ എന്റെ അച്ഛൻ മരിക്കില്ലായിരുന്നു.. ദൈവത്തിൽ പോലുമുള്ള വിശ്വാസം നഷ്ട്ടപ്പെട്ടു.. പിന്നല്ലേ law of attraction..

    • @hennahenna236
      @hennahenna236 4 года назад

      Sathym. Chitha onum karaymilla 19 vaysaasa makal ok marikunnu

    • @shajius2551
      @shajius2551 Год назад

      പോസിറ്റീവ് ചിന്ത കൊണ്ട് മരണത്തെ ജയിക്കാനാകില്ല. ഓരോ മരണവുംനിയതിയുടെ കൃത്യമായ കർമ്മകണക്കിൽ സംഭവിക്കുന്നു. ശരീരം എന്ന വസ്ത്രം ഉപേക്ഷിച്ചു അടുത്ത ഗർഭത്തിലേക്ക് പോയെ തീരൂ.

  • @jincykk1946
    @jincykk1946 5 лет назад +2

    thank sister

  • @chithrankochikkatt3278
    @chithrankochikkatt3278 5 лет назад +1

    എനിക്ക് ഒരുപാട് കാര്യങ്ങൾ അറിയാനുണ്ട്

  • @g.sreenandinisreenandini2047
    @g.sreenandinisreenandini2047 5 лет назад +2

    So nice

  • @mohammedmuhsin1294
    @mohammedmuhsin1294 5 лет назад +2

    Thanks

  • @sivasankarantp3852
    @sivasankarantp3852 4 года назад

    Om shaadi thank you

  • @sheelanair6753
    @sheelanair6753 2 года назад

    What ever i think negative always happens. Idk wht to do. If i think i dont work here like this, i have to work there. What to do

  • @A55GAMING
    @A55GAMING 3 года назад

    🙏🙏🙏

  • @raihanaayisha9610
    @raihanaayisha9610 4 года назад

    Good class

  • @vineethakalarikkal7680
    @vineethakalarikkal7680 4 года назад

    fantastic

  • @rajagopalannair9219
    @rajagopalannair9219 3 года назад

    👌🙏

  • @zihuiwong2386
    @zihuiwong2386 4 года назад

    look back at it

  • @babupv3986
    @babupv3986 5 лет назад +4

    Namasthe gurus..

  • @abhinandnandu438
    @abhinandnandu438 5 лет назад +1

    superbbb

  • @shamlarafeek9544
    @shamlarafeek9544 5 лет назад +2

    Yes

  • @chandinianilkumar538
    @chandinianilkumar538 3 года назад

    ❤️🙏🏼

  • @sabeenaum9442
    @sabeenaum9442 5 лет назад +6

    Exactly

  • @akhilaslal364
    @akhilaslal364 5 лет назад +4

    Apo exercise cheyunathayi sangalpichal Aah effect bodiyil undavo illalo... avidea ee law enganea Sheri aakum??

    • @PeaceofMindTVMalayalam
      @PeaceofMindTVMalayalam  5 лет назад +3

      emotional kaaryangalil pareekshichu nokkoo..thalachoril pareekshikkoo...maamsa pesikalil alla.

    • @sahibjaan1
      @sahibjaan1 5 лет назад +5

      Yes. A group of scientists had done that experiments. A number of athletes who were preparing for some worldwide championship were selected. They were asked to visualize their competition, right from the starting whistle, in their mind. As in they were given headphones which had sounds that'll create the ambience of an athletics Stadium including audience's sounds.
      It says their muscles started firing as if they were running in the actual race. So whatever mind can conceive with emotion, we can see it in our reality.

  • @lakshmyminnu3253
    @lakshmyminnu3253 4 года назад +5

    രോഗം ഇല്ല എന്ന് ചിന്തിച്ചു തന്നെയായിരുന്നു എന്റെ അമ്മയും ജീവിച്ചിരുന്നത്, പക്ഷെ രോഗം അമ്മയെ കൊണ്ടുപോയി.. ചിന്തകൾക്ക് ഈ കഴിവ് ഉണ്ടെങ്കിൽ ഇവിടെ രോഗിയായോ ദരിദ്രനായോ ആരും അവശേഷിക്കില്ലല്ലോ?

    • @rexworld531
      @rexworld531 4 года назад +1

      രോഗം ഇല്ലെന്ന് മാത്രം ചിന്തിച്ചാൽപോര അത് ഇമോഷണൽ ആയി ഫീൽ ചെയ്യണം

    • @lakshmyminnu3253
      @lakshmyminnu3253 4 года назад

      @@rexworld531 നാം അനുഭവിക്കാത്ത ജീവിതങ്ങൾ എല്ലാം നമുക്ക് കെട്ടുകഥകൾ മാത്രമായിരിക്കും " എന്ന് ബെന്യാമിൻ പറഞ്ഞിട്ടുണ്ട്. അതു തന്നെ ഞാൻ വീണ്ടും പറയുന്നു. ജീവിതത്തിലെ എല്ലാ അവസ്ഥകളിലൂടെ കടന്നു പോയവർക്ക് അത് മനസ്സിലാവും. മാരക അസുഖങ്ങൾ പിടിപെട്ടവരോട് ഒന്ന് സംസാരിച്ചു നോക്കൂ, RCC തുടങ്ങിയ ആശുപത്രികളിൽ ചെന്നിട്ടുണ്ടോ, അവിടത്തെ രോഗികളായവരെ കണ്ടിട്ടുണ്ടോ.... രോഗം മാറ്റാൻ മരുന്നിനോ പ്രാർത്ഥനക്കോ സാധിക്കാത്ത ഒരുപാട് പൊലിഞ്ഞ ജീവിതങ്ങൾ ഉണ്ട്. Hard to accept your reply.

    • @rexworld531
      @rexworld531 4 года назад +1

      @@lakshmyminnu3253 നമ്മൾ നമ്മുക്ക് നഷ്ട്പെട്ടതിനെയും ദുരന്തം അനുഭവങ്ങൾ വന്നതിനെയും കുറിച്ച് എന്നും വേദനിക്കുന്നു.. എന്നാൽ നമ്മിൽ ഒരു ശക്തി ഉണ്ട് അത് കണ്ടെത്തും വരെ എല്ലാവരുടെയും ചിന്ത ഇതുപോലെ ആയിരിക്കും കാരണം ഒരുകാലത്തു ഞാനും അങ്ങനെ ആയിരുന്നു... ഞാൻ ആരാണെന്ന് തിരിച്ചറിയുന്നത് വരെ...

    • @mambrarenjith25
      @mambrarenjith25 4 года назад

      @@lakshmyminnu3253 ശരിയാണ് കഴിഞ്ഞ പത്ത് കൊലുമായി ഞാൻ ഒരു വേദന അനുഭവിക്കുന്നു. അത് ശരീരം വിട്ട് പോകുന്നില്ല!.... പലതരത്തിലും ചിന്തിച്ചു നോക്കി ഒരുകാര്യവുമില്ല! മെഡിക്കൽ സയൻസ് കണ്ടുപിടിക്കുക തന്ന വേണം രോഗം മാറണമെങ്കിൽ

    • @lakshmyminnu3253
      @lakshmyminnu3253 4 года назад

      @@mambrarenjith25 More power to u..

  • @thomaskappalumakkal6295
    @thomaskappalumakkal6295 5 лет назад +29

    അതുകൊണ്ട് തന്നെ യേശു പരഞ്ഞത് , ആസക്തി യോടുകൂടി സ്ത്രീയെനോക്കിയാൽ അവളുമായി പാപം ചെയ്തു കഴിഞ്ഞു.

  • @sahidagoodmessagesthankyou1979
    @sahidagoodmessagesthankyou1979 5 лет назад +2

    Good message Thanku

  • @DBHPSदक्षिणभारतहिंदीप्रचारसभाp

    അപ്പോൾ ഞാൻ സാങ്കല്പികമായി exercise ചെയ്താൽ എന്റെ തടി കുറയുമോ? അഥവാ ഞാൻ മെലിഞ്ഞ് സുന്ദരിയായി എന്ന് സങ്കല്പിച്ചാൽ ഞാൻ അതു പോലെയാകുമോ?

    • @loveu103
      @loveu103 5 лет назад +1

      😂😂😂 അവര് കുഴഞ്ഞു പോകും ഈ ചോദ്യം കേട്ടാൽ

    • @roshanismailrm
      @roshanismailrm 5 лет назад +1

      തീർച്ചയായും നടക്കും. വിശ്വാസമുണ്ടെങ്കിൽ.

    • @mathayimiraclesalwayshappe5152
      @mathayimiraclesalwayshappe5152 5 лет назад

      Enthekilum cheythu nokkiyutundo? Nokkumo kanam

    • @praytogod759
      @praytogod759 5 лет назад +11

      തടികുറക്കുക എന്നതിന് പകരം ആഹാരം കഴിക്കാതെ ആഹാരം കഴിച്ചു എന്ന് മനസ്സിൽ കരുതി 1 വീക്ക്‌ ഇരുന്നു നോക്കൂ, തീർച്ചയായും നടക്കും.

    • @gotuitionin
      @gotuitionin 5 лет назад +1

      @@praytogod759 😁😁😁

  • @haseenasalam2641
    @haseenasalam2641 5 лет назад

    Good

  • @larthvader9908
    @larthvader9908 4 года назад +7

    1:18 ഇതൊക്കെ പറയുമ്പോൾ ഒരുത്തൻ പോത്തു പോലെ ഉറങ്ങുന്നത് കണ്ടോ🤣🤣

    • @AmmuAmmu-eq2vo
      @AmmuAmmu-eq2vo 4 года назад +1

      1:51ayalkke headache aane baayii😊

    • @rasheedop5909
      @rasheedop5909 4 года назад

      Avane nokiyathano ethonnum sradhichille