താരൻ പെട്ടെന്ന് മാറും ഇങ്ങനെ ചെയ്താൽ | Dandruff Treatment Malayalam |Dr Manoj Johnson

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 187

  • @Asnaaneesh.
    @Asnaaneesh. 5 месяцев назад +45

    Dr 🙏🙏 സത്യം ആണ് പറഞ്ഞത് കുടൽ ആണ് നിയന്ത്രിക്കുന്നത് തരാനെ ഇപ്പോൾ പറഞ്ഞ എല്ലാ സിംപ്‌റ്റോം
    😮um എനിക്കുണ്ട്

  • @aaamisworld2856
    @aaamisworld2856 5 месяцев назад +95

    Dr പറഞ്ഞത് ശരി ആണ് കുടൽ helthy അല്ലങ്കിൽ താരൻ വരും

  • @SebastianEmmanuel-lz2pr
    @SebastianEmmanuel-lz2pr 5 месяцев назад +8

    Very informative. Thank you Doctor.

  • @AnnaVlogar2024
    @AnnaVlogar2024 Месяц назад +6

    Dr വിരമരുന്ന് പറഞ്ഞു തരാവോ എങ്ങനെ കഴിക്കണം പ്ലീസ് റിപ്ലൈ 🙏പുരികത്തിലും താരൻ തലയിലും താരൻ ചൊറിച്ചിൽ നന്നായി ഉണ്ട്

  • @AkhS-x9q
    @AkhS-x9q 5 месяцев назад +23

    താരൻ 😢😢 എന്ത് ചെയ്തിട്ടും മാറുന്നില്ല നിങ്ങളുടെ വീഡിയോസ് കാണുമ്പോൾ പകുതി ആശ്വാസം

  • @salinianilkumar9649
    @salinianilkumar9649 5 месяцев назад +10

    ഞങ്ങളുടെ കൊച്ചു ഡോക്ടർ❤❤❤❤❤

  • @jijijose8997
    @jijijose8997 4 месяца назад +4

    സർ എനിക്ക് നല്ല താരൻ ഉണ്ട് ഞാൻ കണ്ണൂർ ആണ് എനിക്ക് സാറേ നേരിട്ട് കാണാൻ പാലാ ഹോസ്പിറ്റലിൽ വരണം അല്ലെ സർ ഏതൊക്കെ ദിവസം ഉണ്ടാകും എനിക്ക് കുറച്ചു ദിവസം കഴിഞ്ഞു ദുബായ് കു പോകേടതാണ്

  • @aayishaaadhi7146
    @aayishaaadhi7146 5 месяцев назад +10

    താങ്ക്യൂ ഡോക്ടർ🙏🏻

  • @heinainGala
    @heinainGala 5 месяцев назад +13

    Can you suggest the probiotic medicines?

    • @122fff6
      @122fff6 4 месяца назад +1

      Entrogermina

  • @arun12314
    @arun12314 5 месяцев назад +9

    How to treat fungus, how to diagonise?

  • @lincyjoshy1746
    @lincyjoshy1746 5 месяцев назад +5

    👌👌. Dr അലോപേഷ്യയെ കുറിച്ച് പറയാമോ. എന്റെ മോൾക്ക് മുടി വട്ടത്തിൽ പോകുന്നുണ്ട്. പ്ലീസ്....... Dr.... 🙏

    • @Sunitha-rw1fc
      @Sunitha-rw1fc 5 месяцев назад

      Ente monum ee oru presnam thanneyanu.

    • @subhashsubhash6394
      @subhashsubhash6394 4 месяца назад

      Daily garlic urachal mathi👍

    • @Sunitha-rw1fc
      @Sunitha-rw1fc 4 месяца назад

      Ente monum ithu thanneyanu presnam.dest allergy und

    • @AfseenakvAfseenakv-rp5bi
      @AfseenakvAfseenakv-rp5bi 3 месяца назад

      Ente monk undayirunnu
      Orupaad doctorsine kanichuu
      Proper treatment edthappo maari

  • @maryantony292
    @maryantony292 5 месяцев назад +5

    Thank you doctor🎉

  • @lisawilson685
    @lisawilson685 5 месяцев назад +14

    Doctor ഞങ്ങളുടെ ചങ്കാണ്🥰🥰❤️

  • @nithaarun2019
    @nithaarun2019 5 месяцев назад +27

    Seborrheic dermatitis, psoriasis in head ...
    ..oru detail vedio cheyyavooo.....plsxzz

    • @vijayvjz3482
      @vijayvjz3482 5 месяцев назад +1

      Enikum und,

    • @abhishekponnu1856
      @abhishekponnu1856 5 месяцев назад

      ​@@vijayvjz3482 maatam indoo. Ennikum ind. Plz reply

    • @abhishekponnu1856
      @abhishekponnu1856 5 месяцев назад

      Eennikum ind ninghadea maatam indoo. . treatmentil ahnoo

    • @vijayvjz3482
      @vijayvjz3482 5 месяцев назад

      ​@@abhishekponnu1856 കുറവില്ല, കൂടുന്നു 🤦‍♂️

    • @ahmedaslam6080
      @ahmedaslam6080 5 месяцев назад +1

      Enthenkilum treatment method kittiyal ariyikkane

  • @IronWomen-u9k
    @IronWomen-u9k 5 месяцев назад +3

    Thanks Dr❤

  • @sree3858
    @sree3858 5 месяцев назад +2

    Thank you sir❤

  • @dikrux
    @dikrux 4 месяца назад

    Good 😊👍 thankyou doctor 😊❤

  • @jomolsiby4443
    @jomolsiby4443 5 месяцев назад +3

    Thanku Dr....

  • @alanraj9224
    @alanraj9224 4 месяца назад +2

    Very informative 🙌🏻

  • @nimmyjoban2497
    @nimmyjoban2497 5 месяцев назад +2

    Thank you doctor

  • @jijijose8997
    @jijijose8997 4 месяца назад

    Thanks sir 👍❤️❤️❤️

  • @wellwisher8050
    @wellwisher8050 5 месяцев назад +4

    Endocrinology ano kanikkande?

  • @JincyT-z1e
    @JincyT-z1e 5 месяцев назад +2

    Thank you sir

  • @shaibasr4617
    @shaibasr4617 24 дня назад +1

    എനിക്കു താരൻ നന്നായിറ്റ് ഉണ്ട് koodathe വിരയുടെ ബുദ്ധിമുട്ട് ഉണ്ട് ശരീരം എപ്പോഴും വരണ്ട പോലെ ആണ്, നല്ലോണം മെലിഞ്ഞു പോകുന്നു

    • @shaibasr4617
      @shaibasr4617 24 дня назад

      Dr റിപ്ലൈ തരണേ

  • @XEmperorBoyX
    @XEmperorBoyX 5 месяцев назад +4

    Chia seed oru nalla prebiotic aano ?

  • @maheshvs_
    @maheshvs_ 5 месяцев назад +5

    Bhrihath dhanthapala thailam is good 👍🏻

    • @abhishekponnu1856
      @abhishekponnu1856 5 месяцев назад

      Evdenn vedikan kittum

    • @maheshvs_
      @maheshvs_ 5 месяцев назад

      @@abhishekponnu1856
      Vaidyaratnam shop

    • @jj.IND.007
      @jj.IND.007 5 месяцев назад +2

      Purathnn onnum thechit valiya karyam illa kurach nalathek kurach aaswasam enn mathram.

  • @silpasvlogs3943
    @silpasvlogs3943 5 месяцев назад +3

    Sir fibroadenoma ye kurich oru vedio cheyumo ? Njan online consult cheyth medicine edutharunnu..but ipo 2 breastilum aayitund ...plz reply

  • @vahabvahu2078
    @vahabvahu2078 5 месяцев назад +11

    ഡോക്ടറെ നേരിട്ട് കാണാൻ എന്താ വഴി...😊

  • @viveksivan4504
    @viveksivan4504 5 месяцев назад +23

    എന്റെ തലയിൽ നല്ല താരൻ ഉണ്ടായിരുന്നു.. അരി വെള്ളം ഉപയോഗിച്ച് തല കഴുകുമ്പോൾ 2 ദിവസം താരൻ മാറും പക്ഷെ പിന്നെയും വരും.. പിന്നെ ഹോട്ട് ഓയിൽ മസ്സാജ് ഇടും അതും 2 ദിവസതെക്ക് താരൻ കുറയും പിന്നെയും വരും.. അങ്ങനെ വേരയുടെ ഗുളിക കഴിച്ചു ഇപ്പോ താരൻ നല്ല കുറവ് ഉണ്ട്.. പണ്ടൊക്കെ തലാ ചീക്കുമ്പോൾ താരൻ പറക്കും ആയിരുന്നു ഇപ്പോ ആ പ്രശ്നം ഇല്ല.

    • @akhiljasmekhalamanas5826
      @akhiljasmekhalamanas5826 5 месяцев назад +3

      വേര ഗുളിക ? എന്താണത്

    • @soumyae6998
      @soumyae6998 5 месяцев назад

      Vera gulika ayurvedam ano

    • @shibinajaffer6904
      @shibinajaffer6904 5 месяцев назад

      Kuttikalkkokke nammalu Vira salyathinu marunnu kodukkille...albendazol nte tonic..oru doss....athupole thanne valiyavarkkum vira salyathinu gulika und..athu vangi kazhicha mathi

    • @Aaaroooomal
      @Aaaroooomal 5 месяцев назад

      ​@@akhiljasmekhalamanas5826medical storil choycha mathi

    • @zulaikhamc2817
      @zulaikhamc2817 5 месяцев назад +3

      ആൽബന്ധസോൾ

  • @ruchiidamanju9080
    @ruchiidamanju9080 5 месяцев назад +4

    എന്റെ മോളുടെ തലയിൽ ഒരുപാട് ഒണ്ടു. ഇടയ്ക്കു ഒരു ഓയിൽ തേച്ചു. അപ്പൊ കുറഞ്ഞു പിന്നെയും വരുന്നു.

  • @SahithyaSahithya-r2m
    @SahithyaSahithya-r2m 4 месяца назад

    Dr 🙏🙏🙏🙏

  • @sayanacookingworldandvlogs7545
    @sayanacookingworldandvlogs7545 5 месяцев назад +9

    Dr. ഈപ്രശനം എനിക്കും ഉണ്ട്.
    പിന്നെ എനിക്ക് 3month ആയി ഒരു സർജറി കഴിഞ്ഞിരുന്നു. ഓവറി. യൂട്രസ്. Ok റിമൂവ് ചെയ്തു. മുഴ ആയിരുന്നു.
    ഇപ്പോൾ എന്തൊക്കെയോ പ്രശ്നം ആണ്. ബാക്ക് pain ഉണ്ട്. കൂടാതെ weight കൂടുന്നു.
    Dr എനിക്ക് ഒരു ഡയറ്റ് പ്ലാൻ തരുമോ.. പ്ലീസ്

    • @Chandrappanmullan
      @Chandrappanmullan 5 месяцев назад +1

      hormonal imbalance ahnnu...thyroidectomy cheythavarkkum over ayittu sweat,weight gain kanarindu..always try alternative medicine before going for surgery!!!even though they have limitations..There is cure in many cases ✅

  • @6EndlessNameless9
    @6EndlessNameless9 5 месяцев назад +3

    Dandruff in eyelids(blepharitis)ne patti oru video cheyamo?

    • @arunkp6197
      @arunkp6197 5 месяцев назад

      കൊള്ളാവുന്ന ഡോക്ടർ മാരെ ആരെങ്കിലും ഉടനെ കണ്ടോ അല്ലെങ്കിൽ ജീവിതം തീരും. ഇയാൾ വെറും യോഗ വിദ്വാൻ ആണ്.

  • @amminisugathan1860
    @amminisugathan1860 5 месяцев назад +9

    സാറിനെ ഒന്ന് കോൺടാക്ട് ചെയ്യാൻ എന്ത് ചെയ്യണം

  • @jencycj6373
    @jencycj6373 5 месяцев назад +2

    Exact correct

  • @a.vstudio9829
    @a.vstudio9829 5 месяцев назад +7

    Aloevera nallathe aahno?

  • @aboobackerkoliyelath2839
    @aboobackerkoliyelath2839 3 дня назад

    ഈ കുടലിലെ ഫാഗസ്സ് പോകാൻ എന്താ വഴി ശരീരം മുഴുവൻ ചുണങ്ങ എന്താ വഴി

  • @noushadnoushad9469
    @noushadnoushad9469 7 дней назад

    Calicut consultation undo

  • @Nidhanaihaponnusunnimol
    @Nidhanaihaponnusunnimol 5 месяцев назад +4

    Ethinu reamdy parayumo

  • @Jhansy-xw3vi
    @Jhansy-xw3vi 5 месяцев назад +2

    Dr. Calicut consultation undo

  • @neetumukundan3020
    @neetumukundan3020 3 месяца назад +1

    Tes true! Gluten intolerance ulavark und

  • @amalchithara7269
    @amalchithara7269 5 месяцев назад +3

    അയ്യമ്പാല കേരതൈലം+മെഡിറ്റേഷൻ +സ്ട്രസ്സ് കുറക്കാൻ വേണ്ട കാര്യങ്ങൾ =താരാൻ കണ്ട്രോൾ ചെയ്യാം

    • @nisamnisam4582
      @nisamnisam4582 5 месяцев назад

      ചെറിയ ആശ്വാസം മാത്രമേ കിട്ടു ഞാൻ അയ്യപ്പാലതൈലവും മാലത്യാതി തൈലവും തേച്ചതാണ് തേക്കുമ്പോ ചെറിയ ആശ്വാസം അത്ര തന്നെ

  • @bazigamingyoutube
    @bazigamingyoutube Месяц назад

    മധുരം ഒന്നും കഴിക്കൽ ഇല്ല എന്നിട്ടും തരാൻ വരുന്നു. ഇപ്പൊ മുടി കൊഴിയുന്നു

  • @HakkimS-ft8su
    @HakkimS-ft8su 5 месяцев назад +3

    Hai dr thanks

  • @asifsaif911
    @asifsaif911 Месяц назад

    Baiju Docotor ine consult cheyyan ntha vazhy

  • @MOHAMMEDASHKAR.A.K10A
    @MOHAMMEDASHKAR.A.K10A 5 месяцев назад +7

    Alopesiakulla pariharam parayu 🙏

    • @Baadb
      @Baadb 4 месяца назад

      Minoxidil + finastreide 👍

  • @preethapreetha8971
    @preethapreetha8971 3 месяца назад +1

    എനിക്ക് താരൻ കാരണം ഉറങ്ങാൻ പറ്റുന്നില്ല തലയിൽ പുരികം കക്ഷത്തിൽ ഒക്കെ ഉണ്ട് കുറെ ഷാംപൂ ഉപയോഗിച്ച് help ചെയ്യാമോ dr

    • @Kichu.143
      @Kichu.143 2 месяца назад

      Dr കാണിക്കു എനിക്കും ഇങ്ങനെ ആയിരുന്നു 😌.

  • @ice5842
    @ice5842 5 месяцев назад +4

    Vitamin d deficiency മൂലം മുടി കോഴിയും

  • @aneeshavn1439
    @aneeshavn1439 5 месяцев назад +1

    Enthra dhivasam engane viragulika kodukkanam kuttykkalkku ente molude thalayilum tharan und please replay Dr.

  • @azeem3564
    @azeem3564 5 месяцев назад

    Ithinulla medicine koode parayooo

  • @saaaaaaSaaaaa-m3m
    @saaaaaaSaaaaa-m3m 5 месяцев назад +4

    വിരയുടെ മരുന്ന് ഏതാ

  • @AmiyaAami-lk9kb
    @AmiyaAami-lk9kb 3 месяца назад +5

    സർ എനിക്ക് തലയിലും, ചെവിയിലും , നെഞ്ചിലും , Private part വരെ ഉണ്ട്. 6 Dr മാരെ കാണിച്ചു. but no change. Body dry ആവുമ്പോൾ ആണ് ഇത് തല പൊട്ടി കിടക്കാൻ കൂടി ആവണില്ല. എനിക്ക് 21 വയസ ആണ് ഉള്ളൂ സർ എന്തെങ്കില്ലും Reply തരുമോ plz

    • @Kichu.143
      @Kichu.143 2 месяца назад

      ഫഗസ് ആണ് നല്ലൊരു dr കാണിക്കൂ...

  • @carpro6366
    @carpro6366 5 месяцев назад +1

    tharan and intestines suspected

  • @prasanth1085
    @prasanth1085 5 месяцев назад +3

    താരൻ മാറാൻ ഞാനും മൊട്ടയടിച്ചിരുന്നു പക്ഷെ ഒരു ഉപയോഗവും ഉണ്ടായില്ല

    • @Baadb
      @Baadb 4 месяца назад

      Hair shave cheythaal dandruff pokula broo it's an myth👍

  • @sakthidharanpillai3628
    @sakthidharanpillai3628 5 месяцев назад +1

    Doctor are you protestant ?

  • @SiddiqCk-ms2ee
    @SiddiqCk-ms2ee 5 месяцев назад

    ❤️‍🔥👌

  • @behappywithme1509
    @behappywithme1509 5 месяцев назад +5

    വര്ഷങ്ങളായി ഞാൻ അനുഭവിക്കുന്നു ഷുഗർ ഞാൻ use ചെയ്യാറില്ല ഞാൻ fruts ആണ് കൂടുതൽ കഴിക്കുന്നേ പിന്നെ രാവിലെ ചിയാസീഡ് കുതിർത്ത് കഴിക്കാറുണ്ട് ഒരുകാര്യവും ഇല്ല മുടി കൊഴിച്ചിൽ ഓവർ ആണ് തരാൻ കാരണം മിടികൊഴിച്ചിൽ ആണെന്ന് മനസ്സിലായി ഞാൻ ഇപ്പോൾ dove ഷാമ്പു dayli use ആണ് ഷാമ്പു dayly use ചെയ്യുമ്പോൾ തരാൻ വരില്ല 2 days use ചെയ്യാതിരുന്നാൽ തരാൻ അപ്പൊ വീണ്ടും വരും
    മുടി കൊഴിച്ചിൽ ഒരു കുറവും ഇല്ല

  • @sajinasubair6572
    @sajinasubair6572 5 месяцев назад +1

    Is there any test to detect bad bacterias and fungus on intestine

  • @soshichandran7667
    @soshichandran7667 5 месяцев назад +1

    👍🙏

  • @immortal6320
    @immortal6320 5 месяцев назад +2

    Can I take whey protein?

    • @Baadb
      @Baadb 4 месяца назад

      👍

  • @DhanyaSreekumar-p4d
    @DhanyaSreekumar-p4d 5 месяцев назад +1

    nerittu kanan pattumo

  • @sayidascv7659
    @sayidascv7659 29 дней назад

    വയറു ക്ലീൻ ചെയുന്നത് നല്ലതാണോ?

  • @jaana-91
    @jaana-91 5 месяцев назад +1

    വിരമരുന്ന് എപ്പോൾ..? എങ്ങനെ കഴിക്കാം

  • @aadithyam.d5037
    @aadithyam.d5037 5 месяцев назад +1

    Which Dr to consult

  • @vibinbabu3071
    @vibinbabu3071 3 месяца назад

    😊

  • @safoorasafoorashoukath1519
    @safoorasafoorashoukath1519 5 месяцев назад +2

    ✌️

  • @farhan-ie6zb
    @farhan-ie6zb 5 месяцев назад +3

    Hlo dr. കുടലിൽ ഫഗസ് ഉണ്ടോന്ന് അറിയാൻ ഏത് ടെസ്റ്റ്‌ ആണുചെയ്യണ്ടേത്

    • @sanjayanm2753
      @sanjayanm2753 5 месяцев назад +1

      ige test

    • @AkhS-x9q
      @AkhS-x9q 5 месяцев назад +1

      IGE test

    • @sivadhathsiva8325
      @sivadhathsiva8325 5 месяцев назад

      ​@@AkhS-x9qathe allergic vendi cheyyunna test anallo

  • @bindhut8932
    @bindhut8932 5 месяцев назад

    👍

  • @KakasiKakasi-ks5lm
    @KakasiKakasi-ks5lm 5 месяцев назад

    ആയുർവേദ ഹോസ്പിറ്റലിൽ പോയി മരുന്ന് വാങ്ങിച്ചാൽ മാറും

  • @Aishu9115
    @Aishu9115 5 месяцев назад +4

    First 👍👍👍

  • @elsyjohn4925
    @elsyjohn4925 2 месяца назад +1

    ചി കുമ്പോൾ അൽപം കടി കുറയും പിറന്നയും ഭയങ്കര കടിയാണ്

  • @muzammilch8300
    @muzammilch8300 5 месяцев назад

  • @raichelbabu7396
    @raichelbabu7396 2 месяца назад

    എന്റെ 3.5 year മോള് ക്ക് എനിക്കും താരന് ഉണ്ട്. ഇത് pakarumo

  • @Nidhanaihaponnusunnimol
    @Nidhanaihaponnusunnimol 5 месяцев назад +2

    Dr....molk 8vaysu nalla tharananu 4years aayitt puttu poley tharanu mudi cheethiyal kanum jalodosham aanu

  • @jalaljalaludheen1615
    @jalaljalaludheen1615 5 месяцев назад +4

    തലയിൽ താരൻ ഇല്ല പക്ഷേ തലയും ദേഹവും ചൊറിയുന്നു തീരെ താരൻ ഇല്ല എന്നല്ല വേർ കാത്തത് കൊണ്ടാണോ എന്നറിയില്ല ശരീരം മുഴുവൻ ചൊറിയുന്നു

    • @Shemisham
      @Shemisham 5 месяцев назад

      ഇടക് ഒക്കെ ഒന്ന് കുളിക്കണം 😂😂😂👍

    • @Europa_olo
      @Europa_olo 4 месяца назад

      ​@@Shemisham ഒരാള് വിഷമം പറയുമ്പോ കളിയാക്കുന്നത് ശരിയാണോ സുഹൃത്തെ..

  • @najiya123
    @najiya123 3 месяца назад

    Apo kudalilano prashnam😮😢

  • @gokulpraveen3688
    @gokulpraveen3688 5 месяцев назад +1

    Ee dandruff sweating koodiyal koodumo

    • @Baadb
      @Baadb 4 месяца назад +1

      Yes over sweat ayaal hair wash cheyanam👍

  • @mahikumar2778
    @mahikumar2778 5 месяцев назад

    Doctore kanan pattumo avideyanu
    Number please

  • @diyafathimagafoor792
    @diyafathimagafoor792 5 месяцев назад

    Hospital vannal sir re kannan pattumo

  • @Allah.....kakkane
    @Allah.....kakkane 5 месяцев назад +1

    Melassizia fungus

  • @Rayyu356
    @Rayyu356 5 месяцев назад +1

    താരൻ കാരണം കണ്ണിന് വരെ പ്രോബ്ലം

  • @zaithhan
    @zaithhan 5 месяцев назад +11

    Dandruff nalla oru shambo paryo arelum

  • @Unknowing-y4j
    @Unknowing-y4j 5 месяцев назад +1

    വിര മരുന്ന് ഏതാ നല്ല ബ്രാൻഡ്

  • @akhilsudhakaran6735
    @akhilsudhakaran6735 4 месяца назад

    Dr പഴുത്ത പപ്പായ കുരു രാവിലെ വെറും വയറ്റിൽ കഴിക്കുന്നത് നല്ലതാണോ

  • @Musfira0840
    @Musfira0840 4 месяца назад

    താരൻ ഉണ്ടെങ്കിൽ കഴുത്തിൽ വല്ല അലർജിയും ഉണ്ടാകുമോ

  • @ambilibaiju4595
    @ambilibaiju4595 5 месяцев назад +5

    Dr ന്റെ site il കിട്ടുന്ന daily വിറ്റാമിൻ ഞാൻ കഴിച്ചു നോക്കി but എനിക്ക് ഭയങ്കര മായി ഗ്യാസ് കയറി വയറു പെരുകുന്നു എന്ത് ചെയ്യും

    • @arunkp6197
      @arunkp6197 5 месяцев назад

      നല്ല ഡോക്ടർ മാരെ കണ്ടോ, ഇയാൾ വെറും യോഗ ക്കാരൻ ആണ്. Pharmacology യുടെ aduthoode പോലും പോയിട്ടില്ല.

    • @ambilibaiju4595
      @ambilibaiju4595 5 месяцев назад

      @@arunkp6197 എന്ത് ഡോക്ടറായാലും പുള്ളി പറയുന്നതൊക്കെ സത്യമാ കേട്ടോ ബയോട്ടിനും പ്രീ ബയോട്ടിനും ഒക്കെ എടുത്തു കഴിഞ്ഞാൽ നമ്മുടെ വയറിന് നല്ല സുഖം ആദ്യമായിട്ടാണ് ഞാൻ ഈ ഡെയിലി വിറ്റാമിൻ വാങ്ങിച്ചത് എനിക്ക് അങ്ങോട്ട് പിടിക്കുന്നില്ല നമ്മുടെ ആഹാരത്തിൽ കൺട്രോൾ ചെയ്താൽ തന്നെ പല അസുഖങ്ങളും മാറും

    • @musthafamus6515
      @musthafamus6515 Месяц назад

      Alopathy alla pulli

  • @sreekumarmsezhamkulam6387
    @sreekumarmsezhamkulam6387 5 месяцев назад +1

    Ketokem soap thalayil use cheythal problom undo

    • @sijin6729
      @sijin6729 5 месяцев назад

      Dont use soap. ketoconzole shampoo use aak

    • @Baadb
      @Baadb 4 месяца назад

      Shampoo is best

  • @narayanankutty9661
    @narayanankutty9661 5 месяцев назад

    Dr. Condact cheyyan number tharumo,

  • @siyadsaffanshah5033
    @siyadsaffanshah5033 5 месяцев назад

    Vira gulika kk side effects undo

  • @adhidq7489
    @adhidq7489 5 месяцев назад +31

    തരാൻ കാരണം മുഖകുരു 🥹 ശല്യം

    • @tonytr
      @tonytr 4 месяца назад

      Mughakuru vannit ipo shareeram muthukath kuru vannu

    • @akhiljoseph9265
      @akhiljoseph9265 4 месяца назад

      Bro mrng and evng nannayi wash cheyithu kulichal chenge varum

  • @gayathrikumar411
    @gayathrikumar411 5 месяцев назад

    This doctor is an ayurvedic doctor with no science basis or speciality degree.just for getting views he’s doing a lot of videos.please check his degree.horrible.hes not a certified dermatologist.please visit an MD skin doctor for real results

  • @MuhammedHadi-zc4cy
    @MuhammedHadi-zc4cy 5 месяцев назад +1

    Thaaran vannal mudi kozhiyomo pls reply

    • @Jamshi-i9q
      @Jamshi-i9q 5 месяцев назад

      S

    • @socialmedia8804
      @socialmedia8804 5 месяцев назад

      100%...2 day ida vitt enna thechu massage chythu shampoo itt kazhuki kalayuka vere oru vazhiyum illa bro

  • @raziya.rrazia5457
    @raziya.rrazia5457 5 месяцев назад +1

    സ്കിൻ dr ഈ കാര്യങ്ങൾ ഒന്നും പറഞ്ഞു തരാറില്ല

  • @AliK-lc8yt
    @AliK-lc8yt 3 месяца назад

    Kuli nirthi

  • @shakhilkriz315
    @shakhilkriz315 2 месяца назад

    Doctor inte condact number

  • @mohamedfarheen5400
    @mohamedfarheen5400 5 месяцев назад

    ഒരു സാധനം പറ്റില്ലല്ലോ

  • @mg.BLOGchange
    @mg.BLOGchange 5 месяцев назад

    Thaar mahindra 😂😂

  • @bijithtn5083
    @bijithtn5083 5 месяцев назад

    Veettil poda

  • @Hadhi.com12
    @Hadhi.com12 5 месяцев назад

    Etha shamba nallath thalayil thekkan

  • @RajiSubin-ib3ki
    @RajiSubin-ib3ki 5 месяцев назад +1

    Thank u sir