സുരുട്ടി രാഗം കഥകളിയിൽ kalamandalam Babu Namboothiri

Поделиться
HTML-код
  • Опубликовано: 23 ноя 2024
  • സുരുട്ടി രാഗത്തിൽ വരുന്ന കഥകളി പദങ്ങൾ Kalamandalam Babu Namboothiri
    #kadhakali #surutti #kuchelavrutham

Комментарии • 33

  • @sreekalavenugopal9737
    @sreekalavenugopal9737 9 месяцев назад

    ഞാൻ ആദ്യമായാണ് അങ്ങയുടെ ക്ലാസ്സ് കാണുന്നത്, വളരെ സന്തോഷം ഒരുപാട് ആഗ്രഹിച്ചിരുന്ന ഒരു കാര്യം കഥകളി പദങ്ങൾ അർത്ഥം പൂർണ്ണമായി മനസ്സിലാക്കി ആസ്വാദ്യമാകുന്നു

  • @harisukumaranunnithan4867
    @harisukumaranunnithan4867 10 месяцев назад +1

    ബാബു നമ്പൂതിരി സർ അങ്ങയുടെ ക്ലാസ് ആദ്യമായിട്ടാണ് കേൾക്കുന്നത്. വളരെ ഹൃദ്യം. അടുത്തതിനായി കാത്തിരിക്കുന്നു. വളരെ വളരെ നന്ദി

  • @perikamanajyothishalayamma242
    @perikamanajyothishalayamma242 11 месяцев назад

    ഓതുന്നേൻ ❤❤❤🥰ബാബുവേട്ടാ 🙏

  • @sharathnair2180
    @sharathnair2180 11 месяцев назад

    ബാബുവേട്ടാ ❤🙏❤

  • @gopikrishnanep2533
    @gopikrishnanep2533 Год назад +3

    ഭക്തിയുടെ ഭാവം അതിൻ്റെ പൂർണ്ണതയിൽ കൊണ്ടു വരുന്നതാണ് " പുഷ്കര വിലോചന "❤❤❤❤❤❤

  • @somarajan007
    @somarajan007 2 месяца назад

    താങ്കളുടെ വിനയത്തിന് നമോവാകം.

  • @shanavaskv2049
    @shanavaskv2049 Год назад

    ശബ്ദ ഗാoഭീരം ... ഭാവദീപ്തം.

  • @lakshmananprasad
    @lakshmananprasad Год назад

    As usual another brilliant episode sir. Looking forward for the next episodes.

  • @sankarannamboothiri5225
    @sankarannamboothiri5225 Год назад +4

    ബാബു, താങ്കളുടെ 'സുരുട്ടി' ക്ളാസ് ഒന്നാംതരായിരിക്കണു, അങ്ങയുടെ സ്റ്റേജിലെ പ്രകടനം ധാരാളം (നേരത്തേ) കണ്ടും കേട്ടും ആസ്വദിച്ചിട്ടുള്ളയാളാണ്......😊

  • @gokulvi1522
    @gokulvi1522 11 месяцев назад

    Pushkara vilochana ❤

  • @pmkumar1960
    @pmkumar1960 4 месяца назад

    Mallayudham...

  • @govindhannampoothiri7739
    @govindhannampoothiri7739 Год назад

    നമസ്കാരം !

  • @pallipuramunnikrishnan7552
    @pallipuramunnikrishnan7552 9 месяцев назад

    ഏറ്റവും ഹൃദ്യമായ അനുഭവമായി ഈ നിമിഷങ്ങൾ മാറുകയാണ്

  • @geethamadhavasseril9990
    @geethamadhavasseril9990 Год назад +1

    നല്ല ക്ലാസ്സ്‌ തന്നെയായിരുന്നു ആശാൻ 🙏🙏

  • @haridasanmanjapatta7991
    @haridasanmanjapatta7991 Год назад

    ശ്രീ ബാബുവിന് അഭിനന്ദനങ്ങൾ

  • @meerark9706
    @meerark9706 Год назад

    അതിമനോഹരം!!🌷 ഹൃദ്യമായ അവതരണം!!🌹
    അഭിനന്ദനങ്ങൾ 🌷
    സുരുട്ടിക്ക് ഇത്രമാത്രം ചാരുതയോ....😍

  • @sreesakumarmadhavannair8868
    @sreesakumarmadhavannair8868 Год назад

    നന്ദി ശ്രീ ബാബു നമ്പൂതിരി🙏

  • @krishnannamboodiri7729
    @krishnannamboodiri7729 Год назад

    സുരുട്ടി രാഗപരിചയം വളരെ നന്നായി

  • @narayanannamboodiri8571
    @narayanannamboodiri8571 Год назад

    നല്ലൊരു class കിട്ടിയ പ്രതീതി. Thanks ആശാൻ. Carry on

  • @sreekumarnair6943
    @sreekumarnair6943 Год назад

    സൂപ്പർ രാഗം. നല്ല അവതരണം

  • @kram3336
    @kram3336 Год назад

    Super

  • @ManojChenn
    @ManojChenn Год назад

    അപ്രമേയാ,,...🙏🙏

  • @bhanupraksahki
    @bhanupraksahki Год назад

    Super...

  • @vvraja9349
    @vvraja9349 Год назад

    മനോഹരം 💖🌹🙏

  • @vaidehiswarrier6631
    @vaidehiswarrier6631 Год назад

    നന്നായി.

  • @rajendranpadavaratt6667
    @rajendranpadavaratt6667 Год назад

    നല്ല അറിവ് പകർന്നു തന്നതിന് നന്ദി...

  • @RamharCanada
    @RamharCanada Год назад

    🙏

  • @sreedharannamboodirikn
    @sreedharannamboodirikn Год назад

    Thanx

  • @prasanthmudra4417
    @prasanthmudra4417 Год назад

    സുരുട്ടി ❤ + സാഹിത്യം (രാവണ വിജയം )❤

  • @jayadevrajendran
    @jayadevrajendran Год назад

    ❤❤❤

  • @calatvm
    @calatvm Год назад

  • @kram3336
    @kram3336 11 месяцев назад

    Super

  • @sajithgnaircheriyapura4274
    @sajithgnaircheriyapura4274 Год назад

    ❤❤❤