എന്റയ്യോ..ഈ രാഗത്തിലുള്ള കർണാടക സംഗീത കൃതി ഒരുമാതിരി പാടിയൊപ്പിക്കാം ഇദ്ദേഹം പാടിയതു പോലെപോയിട്ട് കഥകളി രീതിയിൽ ഒന്ന് അനക്കുവാൻ പോലും പറ്റുന്നില്ലല്ലോ... ഗംഭീരം !!..
കാട്ടാളൻ്റെ പദത്തിന്റെ രാഗമാറ്റത്തെ കുറിച്ച് പഴയൊരു ആശ്ശാൻ്റെ അഭിപ്രായത്തിൽ, ഇടക്കിടെ വരുന്ന മധ്യമ ശ്രുതിയിൽ ഉള്ള പുന്നാഗവരാളി കാരണമാണത്രെ. അന്ന് ഹാർമോണിയം ആണല്ലോ ശ്രുതിക്ക്. ഇടക്കിടെ ശ്രുതി മാറ്റാനുള്ള അസൗകര്യം കൊണ്ട് കാട്ടാളൻ്റെ പദം നാഥനാമക്രിയിലേക്ക് മാറ്റി. ഇന്ന് ശ്രുതി മാറ്റാൻ എളുപ്പമല്ലേ. പിന്നെ ദമയന്തിയുടെ പദങ്ങൾ രാഗം മാറ്റി പാടാറുണ്ടല്ലോ. അതുകൊണ്ട് കാട്ടാളൻ്റെ പദം പന്തുവരാളിയിൽ തന്നെ പാടി നോക്കാവുന്നതാണ്. കാട്ടാളന് കൂടുതൽ ഗൗരവം കിട്ടും. പാടികേട്ട ശീലം കൊണ്ട് എതിർപ്പുകൾ ഉണ്ടാകാം.
🥰🥰🥰🥰🥰
🙏🙏🙏
ഗംഭീരം!
🙏
great
മനോഹരം ❤
❤🙏
Awesome presentation.
എന്റയ്യോ..ഈ രാഗത്തിലുള്ള കർണാടക സംഗീത കൃതി ഒരുമാതിരി പാടിയൊപ്പിക്കാം ഇദ്ദേഹം പാടിയതു പോലെപോയിട്ട് കഥകളി രീതിയിൽ ഒന്ന് അനക്കുവാൻ പോലും പറ്റുന്നില്ലല്ലോ... ഗംഭീരം !!..
Nice episode babuetta....
Don't put Nalacharitham on back burner... mix both series
വളരെ നന്നായിട്ടുണ്ട്. പല സംശയങ്ങളും മാറി
കാട്ടാളൻ്റെ പദത്തിന്റെ രാഗമാറ്റത്തെ കുറിച്ച് പഴയൊരു ആശ്ശാൻ്റെ അഭിപ്രായത്തിൽ,
ഇടക്കിടെ വരുന്ന മധ്യമ ശ്രുതിയിൽ ഉള്ള പുന്നാഗവരാളി കാരണമാണത്രെ. അന്ന് ഹാർമോണിയം ആണല്ലോ ശ്രുതിക്ക്. ഇടക്കിടെ ശ്രുതി മാറ്റാനുള്ള അസൗകര്യം കൊണ്ട് കാട്ടാളൻ്റെ പദം നാഥനാമക്രിയിലേക്ക് മാറ്റി.
ഇന്ന് ശ്രുതി മാറ്റാൻ എളുപ്പമല്ലേ. പിന്നെ ദമയന്തിയുടെ പദങ്ങൾ രാഗം മാറ്റി പാടാറുണ്ടല്ലോ. അതുകൊണ്ട് കാട്ടാളൻ്റെ പദം പന്തുവരാളിയിൽ തന്നെ പാടി നോക്കാവുന്നതാണ്. കാട്ടാളന് കൂടുതൽ ഗൗരവം കിട്ടും.
പാടികേട്ട ശീലം കൊണ്ട് എതിർപ്പുകൾ ഉണ്ടാകാം.
🌹🌹🌹👍👍👍