kadhakali raga -Kalamandalam Babu Namboothiri Method of using ragas in kadhakali

Поделиться
HTML-код
  • Опубликовано: 26 ноя 2024

Комментарии • 23

  • @radhakrishnanmayalil9279
    @radhakrishnanmayalil9279 3 месяца назад +1

    വളരെ വിജ്ഞാന പ്രദമാണ്. അഭിനന്ദനങ്ങൾ

  • @srinishankar1455
    @srinishankar1455 3 месяца назад +1

    ഇതുവരെ ചെയ്തതിൽ ഏറ്റവും നല്ലൊരു വീഡിയോ ആയിട്ടുണ്ട്. രാഗമാലികയും ഓർമകളും കൂടി ഒരുമിച്ചുവരുന്നതിന്റെ ചാരുത. അപൂർവരാഗങ്ങളെപ്പറ്റി ഇനിയും, വീണ്ടും ഒരു വീഡിയോകൂടെ ചെയ്യണേ...

  • @ManojChenn
    @ManojChenn 3 месяца назад +1

    എല്ലാം ഒന്നിനൊന്നു മെച്ചമായി, ഗംഭീരം ആഹിരി, വരാളി, വസന്ത, ആഹാ പിന്നെയും പിന്നെയും കേൾക്കാൻ തോന്നിപ്പിക്കുന്നു

  • @Ajithkumar-gq2js
    @Ajithkumar-gq2js 3 месяца назад +1

    ആശാന്റെ സംഭാഷണവും പാട്ടുകള്‍ പോലെ മധുരം. ❤️🙏

  • @thrivikramankartha1516
    @thrivikramankartha1516 3 месяца назад

    വളരെ വിജ്ഞാനപ്രദമായ വീഡിയോ. വളരെ രസകരമായി അവതരിപ്പിച്ചു.

  • @srikanthk9762
    @srikanthk9762 3 месяца назад +1

    👍👍ഗംഭീരമായിട്ടിട്ടുണ്ട് 😊❤☺️👏👏🙏

  • @parameswaranvenmany4798
    @parameswaranvenmany4798 3 месяца назад

    പുതു രാഗങ്ങളും രാഗമാറ്റങ്ങളും ഏറെ "വഹ" യുള്ള വിഷയം, നന്നായി അവതരിപ്പിച്ചു ♥️♥️👏👏👌🤝

  • @ReghuReghu-s6l
    @ReghuReghu-s6l 2 месяца назад

    ❤️❤️❤️❤️

  • @nkrishnakumar2853
    @nkrishnakumar2853 3 месяца назад

    വളരെ ആസ്വാദ്യകരമായ ഒരു വീഡിയോ, പ്രത്യേകിച്ചും സംഗീതാസ്വാദകർക്ക് . അടുത്തൊരു വിഡിയോയിൽ കഥകളി ആസ്വാദകർക്കായി ഈ രാഗമാറ്റങ്ങളുടെ സന്ദർഭ-പാത്ര ഔചിത്യത്തെക്കുറിച്ചും രാഗ മാറ്റങ്ങളുടെ പ്രേക്ഷക സമ്മതിയെക്കുറിച്ചും ചർച്ച ചെയ്യാവുന്നതാണ് . ( കൂട്ടത്തിൽ പറയട്ടെ , ആ രേവതി ഗംഭീരമായി )

  • @vsureshkumar5629
    @vsureshkumar5629 3 месяца назад

    നാരായണ... നാരായണ... നാരായണ...❤❤❤❤❤❤❤❤❤❤❤❤❤

  • @lakshmananprasad
    @lakshmananprasad 3 месяца назад

    Using predominantly padams from Kuchelavritham, you expertly explained the nuances of various ragas, emphasizing their emotional and narrative significance in performances. Brilliant and deep in quality Sir. Your detailed analysis highlights both the technical and artistic aspects, making it very much interesting for both experts and new comers like me Sir. Finally thank you a thousand times for singing Vasa Vasa Sudha in Kuntalavaralu, it is so soulful and melodious. God bless you Sir.

  • @HariKumar-pp9xe
    @HariKumar-pp9xe 3 месяца назад

    കലാമണ്ഡലംശങ്കരൻ എമ്പ്രാന്തിരിയും വെൺമണി ഹരിദാസനും തമ്മിലുള്ള ചേർച്ച പോലെയായിരുന്നു
    ഹരിദാസ് ഏട്ടനും താങ്കളും തമ്മിലുള്ള ചേർച്ച

  • @MohanThevarkkad
    @MohanThevarkkad 3 месяца назад

    ഹൃദ്യം

  • @madhavanpn8075
    @madhavanpn8075 3 месяца назад +1

    വെണ്മണി ഹരിദാസ് കഥകളി സംഗീതത്തിൽ അവതരിപ്പിച്ച രാഗമാറ്റങ്ങളെപ്പറ്റി മാത്രം ഒരു വിഡിയോ ചെയ്താൽ നന്നായി. അങ്ങ് പല വേദികളിലും അവിടവിടെയായി പറഞ്ഞിട്ടുണ്ടെങ്കിലും ആ വിഷയം സമഗ്രമായി അവതരിപ്പിക്കേണ്ടതാണ്. കാരണം ഈ രംഗത്ത് അത്രയേറെ സർഗശേഷി പ്രകടിപ്പിച്ച കലാകാരന്മാർ ഏറെയില്ല.
    വിഡിയോ ഒന്നോ രണ്ടോ മണിക്കൂറായാലും അധികമാവില്ല.

  • @vjdcricket
    @vjdcricket 3 месяца назад

    കഥകളി എന്നത് ഇംഗ്ലീഷിൽ എഴുതുമ്പോൾ Kathakali എന്നാണ് എഴുതേണ്ടത്. dh "ധ" ആണ്.

  • @RamachandranC-rj5pd
    @RamachandranC-rj5pd 3 месяца назад

    കേട്ടിരുന്നു പോയി 🎉 രാഗ വ്യത്യാസം കഥകളി നടന്റെ അഭിനയത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്നറിയാൻ താല്പര്യം 🤔

  • @SUNIL-pg5cz
    @SUNIL-pg5cz 3 месяца назад

    പാടുമ്പോൾ സാഹിത്യം വ്യക്തമല്ല...ചിലപ്പോൾ ഞാൻ കേൾക്കുന്നതിന്റെ കുഴപ്പമാകാം

  • @shajimohan9673
    @shajimohan9673 3 месяца назад

    ചേട്ടന്റെ നംബർ തരാമോ...
    വളരെ മനോഹരമായി അവതരിപ്പിച്ചു

  • @SomarajanVk-i6i
    @SomarajanVk-i6i 3 месяца назад

    👌👌🤌

  • @jayanmvmadasseri861
    @jayanmvmadasseri861 3 месяца назад

    എല്ലാ segments ഉം നന്നായി പോകുന്നു
    പറ്റുന്നത്ര വിസ്തരിച്ചോളൂ ഒട്ടും ബോറടിക്കുന്നില്ല

  • @gopikrishnanep2533
    @gopikrishnanep2533 3 месяца назад

    സാന്ദീപനീ മുനിതൻ .....
    ഇത് ആഹരിയിൽ കേൾക്കുന്നതല്ലേ കൂടുതൽ സുഖം ?