ഞാൻ കുറച്ച് പ്രായമുള്ള ആളാണ് എന്നാലും എനിക്ക് ക്ലാസ് പെട്ടെന്ന് മനസ്സിലാവുന്നു ഇനിയും ഇതുപോലെത്തന്നെ ക്ലാസ് എടുക്കും എന്ന് വിചാരിക്കുന്നു എല്ലാവിധ ആശംസകളും നേരുന്നു🙏
സംഗീതവും സ്നേഹവും ഒന്നാണെന്നു ഈ വീഡിയോ കണ്ടപ്പോൾ മനസ്സിലായി. കാരണം ' കുട്ടി ഷഡ്ജം പാടുമ്പോൾ ശ്രുതി ചേരുന്നില്ല അവൾക്കു കൺഫെര്ട്ടബിള് അല്ലാത്ത ശ്രുതിയായായത് കൊണ്ടാണെന്നു പറഞ്ഞപ്പോൾ വല്ലാത്ത ഒരു സ്നേഹത്തിന്റെ ഒരു ഒഴുക്ക് കാണാൻ കഴിഞ്ഞു. അമ്മയ്ക്കും മകൾക്കും ഭാവുകങ്ങൾ നേരുന്നു.
Very interesting presentation mam and easy for the viewers to learn since u r explaining in detail ur daughter Bhavapriya also presented very well even in her young age it is a better chance to the viewers to improve their music knowledge and Blessed with Goddess Saraswathy My prayers to Godess Saraswathy shower blessings on you as well as ur beloved Bhavapriya All the best mam 🌹❤🥰🙏
ചേച്ചി എനിക്ക് 23 വയസ്സുണ്ട്. ഞാൻ സംഗീതം പഠിക്കാൻ പോയിട്ടുണ്ട്. പക്ഷേ ക്ലാസ്സ് കംപ്ലീറ്റ് ആക്കാൻ പറ്റിയിട്ടില്ല. ഇനി പാട്ട് പഠിക്കാൻ ആഗ്രഹം ഉണ്ട്. ചേച്ചി എന്നെ പാട്ട് പഠിപ്പിക്കുവോ plzz..
Iam 66year old.ശാസ്ത്രീയ സംഗീതം പഠിക്കാൻ നല്ല ആഗ്രഹമുണ്ട്.വളരെ നല്ല ക്ലാസ്സ്❤
ഞാൻ കുറച്ച് പ്രായമുള്ള ആളാണ് എന്നാലും എനിക്ക് ക്ലാസ് പെട്ടെന്ന് മനസ്സിലാവുന്നു ഇനിയും ഇതുപോലെത്തന്നെ ക്ലാസ് എടുക്കും എന്ന് വിചാരിക്കുന്നു എല്ലാവിധ ആശംസകളും നേരുന്നു🙏
വളരെ നല്ല
പലരുടെയും class യുട്യൂബിൽ കണ്ടിട്ടുണ്ട് പക്ഷെ ഇത് ഒരു കിടിലൻ class ആണ് 👌👍👍എല്ലാം വ്യക്തം
സത്യം
നന്നായിട്ടുണ്ട്
മോള് മിടുക്കിയാണ്
മാമാട്ടിക്കുട്ടി മിടുക്കി.... ക്ലാസ് നല്ല വ്യക്തം... നന്ദി...
Nalla vlass
നന്നായി മനസിലാകുന്നു... ഭാഗ്യം.
ടീച്ചറെ വളരെ മനോഹരമായി ഞാനൊരു സംഗീത വിദ്യാർത്ഥിയാണ് തുടക്കം മാണ് എല്ലാ എപ്പിസോഡും എനിക്ക് കേൾക്കണമെന്ന് ആഗ്രഹമുണ്ട്
ഞാൻ സംഗീതം കുറച്ചു പഠിച്ച വ്യക്തിയാണ്... ടീച്ചർ നല്ല വ്യക്തമായി തന്നെ വിവരിചാണ് എടുക്കുന്നത്.. നല്ല ക്ലാസ്സ്.. താങ്ക്സ്.. കുഞ്ഞുമോൾക്കും നന്ദി 👍🙏🏼👍
വളരെ നന്നയി
മധുരം മനോഹരം
സൂപ്പർ 👌👌
Very good class
ഹരേകൃഷ്ണ 👍🏻😊🙏
സൂപ്പർ ക്ലാസ്സ് 🙏🙏👌👌
നല്ല ക്ലാസ്
Super super
Very useful and interesting, thank you
Excellent class
Methodical
Best wishes
വളരെ നല്ല class ആണ് നന്ദി
സംഗീതവും സ്നേഹവും ഒന്നാണെന്നു ഈ വീഡിയോ കണ്ടപ്പോൾ മനസ്സിലായി. കാരണം ' കുട്ടി ഷഡ്ജം പാടുമ്പോൾ ശ്രുതി ചേരുന്നില്ല അവൾക്കു കൺഫെര്ട്ടബിള് അല്ലാത്ത ശ്രുതിയായായത് കൊണ്ടാണെന്നു പറഞ്ഞപ്പോൾ വല്ലാത്ത ഒരു സ്നേഹത്തിന്റെ ഒരു ഒഴുക്ക് കാണാൻ കഴിഞ്ഞു.
അമ്മയ്ക്കും മകൾക്കും ഭാവുകങ്ങൾ നേരുന്നു.
സ്വന്തം ആയത് കൊണ്ടാവും 😂😂
വളരെ വ്യക്തതയുണ്ട് നല്ല ക്ലാസ്
നല്ലരീതിയിൽ മനസിലായീ. കൊള്ളാം. നന്ദി.
Very nice class thank you so much.
ഏതൊരു കൊച്ചു കുട്ടികൾക്കുപോലും മനസ്സിൽ പതിക്കുന്ന രീതിയിൽ ഉള്ള പഠനം.. 🌹❤🙏🏻👍👌
👌👍😊
നല്ല ക്ലാസ് മോളെ ഒത്തിരി ഇഷ്ടമായി നല്ല ഒരു ഗായികയായി മാറട്ടെ എന്ന് ആശംസിക്കുന്നു❤️❤️❤️
സൂപ്പർ..മനസിലാകുന്ന നല്ല class
Adipoli class super 🎉🎉🎉
സൂപ്പർ ക്ലാസ്സ്. എളുപ്പം മനസ്സിലാവുന്നു.. ആശംസകൾ ടീച്ചർ 🌹🌹🌹
വളരെ നന്നായിട്ടുണ്ട്.നന്ദി.
മനോഹരം..ഈ അദ്ധ്യാപനം..👌👌🌹🌹☺️
Best wishes
Good session for basic learners
ടീച്ചർ നന്നായി പഠിപ്പിച്ചു ❤❤❤❤
നല്ല ക്ലാസ്സ്. അഭിനന്ദനങ്ങൾ 🌹
Good presenting madam
Super...
നല്ല അദ്ധ്യാപനം...
ഗംഭീരം 👌🏻 wishing you all success from Dhwani Kalalayam
Very nice class. ആർക്കും മനസിലാകും ❤️
വെറുതെ നടക്കുന്നവർ പോലും ഇത് കേട്ടാൽ സംഗീതം പഠിക്കും കിടിലൻ 👍👍🙏🙏🙏
ഞാനും പെട്ടു 😄😄😄
വളരെ നല്ലക്ലാസ്....
Wonderful class..Easy to learn. Teaching is an art indeed...😊😊
മനോഹരമായിരിക്കുന്നു..ഇങ്ങനെയാണ് പഠിപ്പിക്കേണ്ടത്.പുതിയ സാഹചര്യങ്ങൾക്കനുസ്റതമായി ലളിതമായി ചിട്ടപ്പെടുത്തിയ പഠനരീതി.കൊള്ളാം.. നന്നായിരിക്കുന്നു. അഭിനന്ദനങ്ങൾ !
വിജയാശംസകൾ !!
നന്ദി ചിറ്റപ്പ🙏
Thanks madam🙏
വെക്തമായി പറഞ്ഞു തരുന്നു ഇനിയും വിഡിയോ ചെയ്യണേ plz🙏🏻
This is the best class❤ A to Z
sangeetham padikkunnavarku valare upakaram aavum
Very nice🙏🌹
Nice
Supper
Good session
Very clear and precise instructions. The guru is knowledgeable and talented. Recommended for all music lovers who would like to learn more.
Teacher !
Excellent Presentation !
very impressive class.
Bava priya ! Well done
congratulations...
Very good presentation👏👏🌹💞
എളുപ്പത്തിൽ മനസ്സിലിക്കാൻ സാധിക്കുന്നു...
Good
നല്ല അവതരണം
പഠിക്കാൻ തുടങ്ങുന്നവർക്ക് വ്യക്തമായി മനസിലാകും
Fantastic 🤩 you put it as simple as possible 💐🌹💐
Super class mam❤🎉
Super ❤
Lalitham❤
മനോഹരം 🙏🏻
Mam very good tutorials. Thank you.
Thank you
Wow super miss
👌🙏
Namaskkarm
സൂപ്പർ
Adorable ♥️ beautiful mom and sweet daughter 🥰😍
❤️❤️
Excelente
Excellent presentation every student can grasp easily
Thank you Amitha❤️
❤️❤️❤️❤️❤️, അമ്മൂസെ...❤️❤️❤️❤️❤️ ഒന്നും പറയാനില്ല, thankyou very much teacher...
മനോഹരമായിരിക്കുന്നു
❤️
Excellent ma'am ..
❤️
👌👌😘😘
👍
സന്തോഷം
Super 👍👍
Followed now
കുട്ടി 'ധ ' ശരിയായി ഉച്ചരിക്കുന്നുണ്ട്.
👌👌👌
നാട്ട, ആനന്ദഭൈരവി, നീലാംബരി കൂടി parayamo
Super
Very nice presentation 👍👏👏😍
❤️
❤❤
All the best aswathi
❤️
Thank you miss for the valuable informations,right from the basics of Carnatic music
❤️
Very interesting presentation mam and easy for the viewers to learn since u r explaining in detail ur daughter Bhavapriya also presented very well even in her young age it is a better chance to the viewers to improve their music knowledge and Blessed with Goddess Saraswathy My prayers to Godess Saraswathy shower blessings on you as well as ur beloved Bhavapriya All the best mam 🌹❤🥰🙏
Thanks❤️
Nice
Very helpful class Miss☺️
❤️❤️
Sincere effort, so beautiful ❤️ prathapachandran
🙏🙏🙏👍
Fine,
Super bhava❤️❤️😍😘
🥰🙏🏼
Very nice class.actually blessed.can I know whether teacher is taking on line class
Superb 💓💓
❤️❤️❤️❤️
സപ്തസ്വരങ്ങളുടെ കൂടെ മേൽ ഷഡ്ജഠ കൂടുമ്പോൾ സ്വരാഷ്ട കമെന്നു കൂടിയാക്കിയാൽ നന്നാവും🙏🌹🙏
സ്വരാഷ്ടകത്തിന് മേൽ rishabham കൂട്ടിയാൽ സ്വര നവകം എന്നും പറയാമല്ലോ സാർ . 😂... സപ്തസ്വര്ങൾ എന്ന് മാത്രമേ പറയാറുള്ളൂ....8ആമത്തെ സ്വരം ഒന്നില്ല.
ചേച്ചി എനിക്ക് 23 വയസ്സുണ്ട്.
ഞാൻ സംഗീതം പഠിക്കാൻ പോയിട്ടുണ്ട്. പക്ഷേ ക്ലാസ്സ് കംപ്ലീറ്റ് ആക്കാൻ പറ്റിയിട്ടില്ല. ഇനി പാട്ട് പഠിക്കാൻ ആഗ്രഹം ഉണ്ട്. ചേച്ചി എന്നെ പാട്ട് പഠിപ്പിക്കുവോ plzz..
👍👍👍🙏