അതിഥി രാഗങ്ങളെ പറ്റി പറഞ്ഞത് വളരെ നന്നായിട്ടുണ്ട്... ഇനിയും ഇത്തരത്തിലുള്ള വളരെ സിംപിൾ ആയി അവതരിപ്പിക്കും ന്ന് പ്രതീക്ഷിക്കുന്നു.. അതിനായി കാത്തിരിക്കുന്നു ❤🌹🙏🏻
16:02 ഗൗള 😍 23:18 സിന്ധുഭൈരവിയിൽ ഒരു പോയിന്റ് കൂട്ടിച്ചേർക്കുന്നു : കലാ: രവികുമാർ ആശാൻ നിഴൽകുത്തിലെ ശ്ലോകം കഴിഞ്ഞാൽ സിന്ധുഭൈരവിയിൽ തന്നെ കൂക്കുന്നത് ശ്രദ്ധിച്ചിരുന്നു. ഒരു വ്യത്യസ്തത 😍
സംഗീതം അല്പം ആസ്വദിക്കുവാൻ മാത്രം കഴിവെ എനിക്കുള്ളു. വലിയ രാഗപരിചയമൊന്നും അവകാശപ്പെടുവാനും ഇല്ല. അപൂർവ്വമായി ചില രാഗങ്ങൾ കേട്ടാൽ ചിലപ്പോൾ തിരിച്ചറിഞ്ഞേക്കാം. അത്ര മാത്രം ' അത് കൊണ്ട് തന്നെ എന്നെപ്പോലുള്ളവർക്ക് അണയുടെ വീഡിയോകൾ (എല്ലാം കാണാൻ പറ്റിയിട്ടില്ലെങ്കിലും പലതും കണ്ടിട്ടുണ്ട്) പ്രദാനം ചെയ്യുന്ന സംഗീത സഞ്ചാരം സംഗീത ആസ്വാദനത്തിലേയ്ക്ക് പുതു വെളിച്ചം പകരുന്നു🙏
Thank you Sir for another brilliant raga episode. Your rendition of Vasa vasa sootha, as sung by Cherthala Kuttappa Kurup Asan is amazing. It is exactly like the composition "Kandavarkku kanavilum kala bhayam edayyaa.." sung by Palaghat Narayanaswamy (from You Tube). Sir, can you please sing Vasa Vasa sootha padam like Kuttappa Kurup Asan sung? It is very melodious. Each of your videos are educational and insightful. God bless you Sir.
ബാബു നമ്പുതിരി ആശാനേ താങ്കൾ അതിഥി എന്ന വാക്കിനെക്കുറിച്ച് സംശയ ദുരീകരണം ആവശ്യപ്പെട്ടതുകൊണ്ട് പറയാം തിഥി നോക്കാതെ നമ്മുടെ വീട്ടിൽ വരുന്ന പണ്ഡിതനായ വ്യക്തിയാണ് അതിഥി. അദ്ദേഹം ആ വീട്ടിൽ അധികനാൾ തങ്ങുകയുമില്ല തൈത്തിരിയോപനിഷത്തിലാണ് അതിഥി ദേവോ ഭവ എന്ന പ്രയോഗമുള്ളത്.
അതിഥി രാഗങ്ങളെ പറ്റി പറഞ്ഞത് വളരെ നന്നായിട്ടുണ്ട്... ഇനിയും ഇത്തരത്തിലുള്ള വളരെ സിംപിൾ ആയി അവതരിപ്പിക്കും ന്ന് പ്രതീക്ഷിക്കുന്നു.. അതിനായി കാത്തിരിക്കുന്നു ❤🌹🙏🏻
Gambheeram.
16:02 ഗൗള 😍
23:18 സിന്ധുഭൈരവിയിൽ ഒരു പോയിന്റ് കൂട്ടിച്ചേർക്കുന്നു : കലാ: രവികുമാർ ആശാൻ നിഴൽകുത്തിലെ ശ്ലോകം കഴിഞ്ഞാൽ സിന്ധുഭൈരവിയിൽ തന്നെ കൂക്കുന്നത് ശ്രദ്ധിച്ചിരുന്നു. ഒരു വ്യത്യസ്തത 😍
അടുത്ത വീഡിയേക്ക് വേണ്ടി കാത്തിരക്കുന്നു
സംഗീതം അല്പം ആസ്വദിക്കുവാൻ മാത്രം കഴിവെ എനിക്കുള്ളു. വലിയ രാഗപരിചയമൊന്നും അവകാശപ്പെടുവാനും ഇല്ല. അപൂർവ്വമായി ചില രാഗങ്ങൾ കേട്ടാൽ ചിലപ്പോൾ തിരിച്ചറിഞ്ഞേക്കാം. അത്ര മാത്രം ' അത് കൊണ്ട് തന്നെ എന്നെപ്പോലുള്ളവർക്ക് അണയുടെ വീഡിയോകൾ (എല്ലാം കാണാൻ പറ്റിയിട്ടില്ലെങ്കിലും പലതും കണ്ടിട്ടുണ്ട്) പ്രദാനം ചെയ്യുന്ന സംഗീത സഞ്ചാരം സംഗീത ആസ്വാദനത്തിലേയ്ക്ക് പുതു വെളിച്ചം പകരുന്നു🙏
❤
Very nice
Yadukula kamboji swarajathi comparison was very interesting
🙏👍
👍
🙏🥰🙏🥰🙏സന്തോഷം 🙏🥰🙏babutta ❤
Thanks for your presentation sir
രാഗ പരിചയം വളരേ നന്നായി 👌
ഗൗള,, വിസ്തരിക്കാനുണ്ട് 🙏🥰
Shyama Aaha!
നമസ്കാരം ❤❤❤
❤❤🎉
Thank you Sir for another brilliant raga episode. Your rendition of Vasa vasa sootha, as sung by Cherthala Kuttappa Kurup Asan is amazing. It is exactly like the composition "Kandavarkku kanavilum kala bhayam edayyaa.." sung by Palaghat Narayanaswamy (from You Tube). Sir, can you please sing Vasa Vasa sootha padam like Kuttappa Kurup Asan sung? It is very melodious. Each of your videos are educational and insightful. God bless you Sir.
അങ്ങയുടെയെന്ന് തിരുത്ത്
ബാബു നമ്പുതിരി ആശാനേ താങ്കൾ അതിഥി എന്ന വാക്കിനെക്കുറിച്ച് സംശയ ദുരീകരണം ആവശ്യപ്പെട്ടതുകൊണ്ട് പറയാം തിഥി നോക്കാതെ നമ്മുടെ വീട്ടിൽ വരുന്ന പണ്ഡിതനായ വ്യക്തിയാണ് അതിഥി. അദ്ദേഹം ആ വീട്ടിൽ അധികനാൾ തങ്ങുകയുമില്ല തൈത്തിരിയോപനിഷത്തിലാണ് അതിഥി ദേവോ ഭവ എന്ന പ്രയോഗമുള്ളത്.
Can you post a video on gaula ?
Sure
❤❤❤❤❤