Depression വരാതിരിക്കാനും മാറ്റിയെടുക്കാനും ചെയ്യേണ്ടത്-Pma Gafoor New Speech👌Pma Gafoor

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 97

  • @nizammalik6639
    @nizammalik6639 3 года назад +34

    മനുഷ്യനാവുക എന്നതിലല്ല നോവ് നീറുന്നവന്റെ വേദന അറിയുക തന്നെ വേണം......

    • @sabirabeegam5477
      @sabirabeegam5477 3 года назад +5

      എത്ര വാസ്തവമാണ് താങ്കളുടെ വാക്കുകൾ .. ഞാൻ ഈ അവസ്ഥയിൽ കടന്ന് പോയി തിരികെ വന്ന ഒരാളാണ്... അത് കൊണ്ട് ഇപ്പറഞ്ഞവയെല്ലാം എനിക്ക് മനസിലാവും .. ഇനി ഒരു തിരിച്ചു പോക്ക് ഉണ്ടാവല്ലേന്ന പ്രാർത്ഥന മാത്രം.....

    • @beenarasheed7308
      @beenarasheed7308 3 года назад +1

      Correct

    • @mohammedsuhail5523
      @mohammedsuhail5523 11 месяцев назад

      Engane maariyath

  • @shemibashi1851
    @shemibashi1851 4 года назад +34

    എനിക്ക് സാറിന്റെ സംസാരം കേട്ടപ്പോ ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു ഞാൻ one year ആയിട്ട് കടുത്ത ഡിപ്രെഷനിലാണ് മെഡിസിൻ കഴിക്കുന്നും ഉണ്ട് പക്ഷെ എന്തെങ്കിലും ചെറിയ കാര്യങ്ങൾക്കു പോലും സഹിക്കാൻ കഴിയുന്നില്ല പെട്ടെന്ന് സങ്കടവും ദേഷ്യവും വരുന്നു എന്നെ നിയത്രിക്കാൻ ഞാൻ പാടുപെടുന്നു എന്ത് ചെയ്യും എന്നറിയാതെ നിൽക്കായിരുന്നു എല്ലാരും പറയും എനിക്ക് ഒന്നും ഇല്ല എല്ലാം എന്റെ തോന്നലുകളാണെന്ന് അവരെ പറഞ്ഞു മനസ്സിലാക്കാൻ എനിക്ക് കഴിയുന്നില്ല സാറിന്റെ ഈ വാക്കുകൾ അവരെയും കേൾപ്പിക്കണം എങ്കിലേ അവര്ക് അത് മനസ്സിലാവു താങ്ക്സ് സർ വളരെ അതികം നന്നിയുണ്ട്

    • @favask1085
      @favask1085 3 года назад +3

      suhruthe avare ith kettalum avark manasilakunn thonnunilla. nigle manasilakkn patta oru psychologystin aayirikkum. pettann kara keran nokku nigl nigale manasilakuka

    • @mubashirmubu7350
      @mubashirmubu7350 3 года назад

      👍👍👍

    • @hasnashamlik8637
      @hasnashamlik8637 2 года назад

      @@mubashirmubu7350 🌹

    • @CR7123CR7
      @CR7123CR7 Год назад

      അനുഭവിച്ചേവർക്ക് അറിയാം 😪😪

    • @adiz3500
      @adiz3500 11 месяцев назад

      Parayunnavar parayatte dear. Allahuvin sathyam ariyalo. Ente avasthayum ith thanne..

  • @suhailsuhail3881
    @suhailsuhail3881 3 года назад +41

    ഡിപ്രെഷൻ ആരെങ്കിലും പറഞ്ഞു മനസ്സിലാക്കാൻ കഴിയില്ല. ഒരാൾക്ക് ഡിപ്രെഷൻ ഉള്ള ആളിനെ മനസ്സിലാക്കാൻ കഴിഞ്ഞാൽ ഏറ്റവും നല്ലതാണ്. ഇതു നിയന്ത്രിക്കാൻ വല്ലാത്ത പാടാണ്. മനസ്സിലാക്കാൻ കഴിഞ്ഞില്ലേലും കുറ്റപ്പെടുത്താൻ ശ്രമികാത്തിരുന്നാൽ തന്നെ ഒത്തിരി ആശ്വാസം.

    • @beenarasheed7308
      @beenarasheed7308 3 года назад

      Correct

    • @rehnariyas-kh1qi
      @rehnariyas-kh1qi Год назад

      Athe

    • @adiz3500
      @adiz3500 11 месяцев назад

      Correct.. Ellarum parayum nammude manass control cheyyendath nammal aanenn.. Pakshe ee avasthayiloode kadannu povunnavarkk , ath Allahuvin allathe mattarkkum maattan kazhiyilla ennariyam.. Arkum ath paranal manasilavila

    • @Athoo121
      @Athoo121 6 месяцев назад

      Corect depresion ancity brain ne ബാധിക്കുന്ന ഒരു അസുഖം തന്നെ ആണ്. ഫീലിംഗ്സ് തല പൊങ്ങില്ല. ചെയ്യാനുള്ള കഴിവ് ഉണ്ടാകില്ല.

    • @zubaidakb7929
      @zubaidakb7929 Месяц назад

      Ynik ful veydanaya .dr.depratain ynnu parayunn

  • @resmisujith8788
    @resmisujith8788 3 года назад +7

    സർ ഈ നിമിഷത്തിൽ ജീവിക്കാൻ കഴിയുക എന്നതാണ് ഏറ്റവും വലിയ ഭാഗ്യം എന്ന് കേട്ടിട്ടുണ്ട്. പക്ഷെ അപ്പോഴും എനിയ്ക്കു തോന്നുന്നത് എന്തിനാണ് ജീവിക്കുന്നത് എന്നാണ്. ജീവിക്കാൻ ആഗ്രഹം തോന്നുന്നവർക്കല്ലേ അത് ഭാഗ്യം ആയി തോന്നു. എനിയ്ക്കു depression ആണോന്നറിയില്ല. പക്ഷെ ചിലപ്പോഴൊക്കെ കാരണം ഇല്ലാതെ മൂഡ് off ആവാറുണ്ട്. ഒത്തിരി അനുഗ്രഹങ്ങൾ ദൈവം എനിയ്ക്കു തന്നിട്ടുണ്ട്. എന്നിട്ടും ഞാൻ എന്താ ഇങ്ങനെ

    • @ansif8922
      @ansif8922 3 года назад +2

      ഈ നിമിഷം എന്നല്ല ഓരോ പ്രതിസന്ധികളും തരണം ചെയ്യുക എന്നുള്ളത് ഒരു വലിയ കാര്യം തന്നെയാണ്(തലക്കും മീതെ വെള്ളം വന്നാൽ അതുക്കും മേലെ തോണി)ജനിച്ചു കഴിഞ്ഞാൽ ഒരു മരണം അത് ഉറപ്പാണ് വളരെ കുറച്ചു കാലമെല്ലെ ഓരോ മനുഷ്യരും ജീവിക്കുന്നൊള്ളൂ ഈ ഭൂമിയിൽ;ആ തിരിച്ചറിവുണ്ടാവുക;അങ്ങനെ ചിന്തിച്ചാല് ഓരോ നിമിഷവും നമുക്ക് വേണ്ടപ്പെട്ടതെല്ലേ......!!!!!mood off ആകാനുള്ള കാരണം നമ്മൾ തന്നെ അല്ലെ create ചെയ്യുന്നത്....!മനുഷ്യനെല്ലേ prblms ഉണ്ടാകാം സങ്കടം,sandhosham എല്ലാം ഉണ്ടാകും..!!!(കുറവുകൾ ഉള്ളവർക്ക് ഒരുപാടു കഴിവുകൾ ഉണ്ട് ,കഴിവുള്ളവർക്കു കുറവുകളും )........!!!!!!!
      വെറുതെ ഇരിക്കുമ്പോ ഓരോന്ന് ചിന്ധിച്ചു കൂട്ടും(ഞാൻ ഒറ്റക്കും എനിക്കാരുമില്ല,എന്നെ സ്നേഹിക്കാൻ ആളില്ല,എന്നെ ആരും പരിഗണിക്കുന്നില്ല etc etc .......)
      വെറുതെ ഇരിക്കുന്നത് ഒഴിവാക്കി എന്തെങ്കിലും prgms enggaged ആയാൽ depression എന്നൊരു സംഭവം തന്നേ ഉണ്ടാകില്ല..!!!!

    • @Adamhavvua123
      @Adamhavvua123 2 года назад

      @@ansif8922 crct ane engage ayite irikuka. Ottakirene chindikaruthe

  • @sabithakalarickal3102
    @sabithakalarickal3102 4 года назад +4

    U 'r great sir, ur speech is so good, thank you my brother love you.

  • @subisuresh785
    @subisuresh785 3 года назад +10

    Enikkundu sir pakshe njan athine medicine onnum illathe swayam neridunnu.depression kuduthalullappol pattu padum.appol orupad aswasamanu.depressione athijeevikkan enikku thannirikkunna kazhivanu sangeetham. Koodeyullavarod paranjal avarkkum budhimuttakum.athinte peril oru sahathapam pidichupattan njan agrahikkunnilla.enikku pattunnidatholam kalam njan ottakkuthanne neridum.pinne sirnod samsarichal kollamennu agrahamund

  • @jameelanajva4173
    @jameelanajva4173 2 года назад

    Vallare nalla mesege👌
    Sir, thanks 👌👌

  • @favask1085
    @favask1085 3 года назад +2

    sir paranaja valare sathyan avare pettann manasilakanam. ellam nite thonnalan enn paranj thallikalayaruth.

  • @ameenaaman1993
    @ameenaaman1993 Год назад

    Sir. Nodu egane samsarikkane pattum

  • @bismibismi1323
    @bismibismi1323 3 года назад +6

    Sathyam manushinu maaran kaziyunna poala vera onninum kazilla 100% sathyam

  • @shahana12
    @shahana12 4 года назад +3

    *Maa Sha Allah...😍❤*

  • @sujeenak3101
    @sujeenak3101 6 месяцев назад

    Thanks sir

  • @sabnapk9067
    @sabnapk9067 Год назад +1

    Sir ente marriage kazyinjittu 8 very enik oru mol und. Husband inu Ennodu eppoyum enthenkilum paranjittu enne torcher Cheyyum marriage kayinju mol undayithinu shesham anu Adhehatinu e sobhavam. Janum molum adhehinte Vtl Alla jeevikkunnath ente veedinte aduth 6 varshamayi Jan vadakakkanu thamasam. Jan eppol ente molk vendiyanu jeevikkunnath. Enik adhathinte torcher sahikkan kazyiyunnilla enik eppol ente headinte valathu bagam nalla vedhanayanu 😢😢😢

  • @irfanirfan3156
    @irfanirfan3156 3 года назад +1

    Thank you Sir iru lookathum vijaippikkattee

  • @LailaCk-nm8vu
    @LailaCk-nm8vu Год назад

    Nan ippo dpression stagilanu.problem ethan najn Bed kazhinna allaanu. Annu jlikk pogan ptteela.kttikle nokkan aarum undayirunilla.ippol anik46aayi kure joli anyashichu kittunilla couse age over

  • @sirajudheen-sk2ux
    @sirajudheen-sk2ux 3 года назад +5

    Family matter samsarikkanu vendiyaanu...arengilum sir nte nmber oppich tharooo

  • @jishapp6589
    @jishapp6589 3 года назад +2

    Thank you my uncle 😍

  • @littledrops8692
    @littledrops8692 4 года назад +2

    Real wrds👍👍👍❤️❤️ very crct

  • @ayshumoidu4438
    @ayshumoidu4438 2 года назад +2

    Sir njn depression patient aayi life eppo adutha kalathayit suicide tendency.. Danger situationlude ayirunnu ethu mnslakan pattathe nte lifel divorce nadannu pne nte veetil njn treatment eduthu oru job nu vendi try cheyyunnu njn oru girl aanu tretment niruthi kozhponnullya 15 days aayi 12 day kazhinjapo enik nenjil nnu air melot sangadam karachil aayi onnum concentrate chryyan pattunnilla padikano fud onnumilla rply me sir enik sir alla respected broyayitanu njn kanunnath enik nte mnsinte samthripthi naahtapettu.... Onninum pattunnilla

    • @anmmp3068
      @anmmp3068 Год назад

      @@Jouharaliahmedyes please detials

    • @Jouharaliahmed
      @Jouharaliahmed Год назад

      @@anmmp3068 manasneha hospital manjeri Malappuram

    • @Jouharaliahmed
      @Jouharaliahmed Год назад

      @@anmmp3068 manasneha hospital manjeri

    • @anwervp5786
      @anwervp5786 2 месяца назад

      ​hi@@Jouharaliahmed

    • @sumayyakk3646
      @sumayyakk3646 17 дней назад

      ​@@Jouharaliahmedeath homeo anu kanichad

  • @saleenasaleena7637
    @saleenasaleena7637 4 года назад +2

    Super👍👍👍👍

  • @jibinplpy
    @jibinplpy 3 года назад

    Thank you sir...💞

  • @murshidavettassery1043
    @murshidavettassery1043 4 года назад +2

    supper

  • @ayshathrizwana2688
    @ayshathrizwana2688 3 года назад +4

    Ma sha alalh njn 8 year aayi ee problm anubavichu kondirkkunnu innum angene thanne manassin samadanam illa

    • @Jouharaliahmed
      @Jouharaliahmed 2 года назад +1

      Homeo treatment und manjeri Malappuram Marum 100 per sure anu Njn oru patient anu avudthe

    • @muneerv8255
      @muneerv8255 Год назад

      ​@@Jouharaliahmedevdeyanu
      Details paranj tharumo

    • @Jouharaliahmed
      @Jouharaliahmed Год назад

      @@muneerv8255 manasneha hospital muttipalam manjeri

    • @adiz3500
      @adiz3500 11 месяцев назад

      Nanum 8 yrs aayi. Ippol homeo treatment start cheuthu.. Mariyitila. Marumayirikum

  • @muhammadfirozvelapurath8747
    @muhammadfirozvelapurath8747 3 года назад

    Good speech

  • @SanaShahana-ou2mw
    @SanaShahana-ou2mw Год назад +1

    Dipresion definition. Manasum shareeravum maricha th pole .sorgam thannalum onnum enjoy cheyyan pattilla.

  • @sappukopzsappu8038
    @sappukopzsappu8038 Год назад

    Sir

  • @Abdullaabdulla-ju9ff
    @Abdullaabdulla-ju9ff 4 года назад

    Mashallah ❤️ thanks

  • @athulyas8666
    @athulyas8666 3 года назад

    Njan ippo kadutha depression stage il aanu...
    Ende main problem death fear aanu...ethra shremichittum ath maarunnilla....
    Ende kunjinu 6 months aaye ullu...
    Mole polum nokkan sadhikkunnilla enik...
    Husband um aake vishamathil aanu...
    Ithil ninnum thirichu varan kazhiyumo enik...??
    Sir ne onnu contact cheyyan patiyenkil.

    • @babyshyma9641
      @babyshyma9641 3 года назад +1

      Dont worry! You will recover, soon!!
      I will pray for youu!! In sha allah.

    • @jamsheerj7349
      @jamsheerj7349 3 года назад

      nalla oru dr kand counsiling cheythal mathi ellam sheryakum enik maryath aganeyan

    • @athulyas8666
      @athulyas8666 3 года назад

      @@babyshyma9641 thank you....♥️

    • @athulyas8666
      @athulyas8666 3 года назад

      @@jamsheerj7349 cheyyam....
      Udane cheyyam....♥️

    • @zeyan9580
      @zeyan9580 3 года назад

      Me 2oo suffering😪

  • @beenarasheed7308
    @beenarasheed7308 3 года назад +1

    Ente manassu thalarnnirikkayanu ellavareyum snehikkunnu but Aarum manassilakkunnilla kuttappeduthalukal mathram

    • @chinnumol4797
      @chinnumol4797 2 года назад

      Sarallyaa ttoo ellaarkum ind daa athokke 😇veshmikandattoo

  • @Althwafmuhammed5470
    @Althwafmuhammed5470 3 года назад +1

    👍👍

  • @mohammedfaisal1744
    @mohammedfaisal1744 4 года назад

    Thanks dr

  • @abidottumpuram6445
    @abidottumpuram6445 3 года назад +1

    💙💙💙💙👌

  • @tipsworld2561
    @tipsworld2561 4 года назад +1

    👌👌👌👌😊

  • @faseelauluvan489
    @faseelauluvan489 3 года назад +1

    👍👍👍🤲🤲

  • @shahajamusthafa6376
    @shahajamusthafa6376 4 года назад

    എങ്ങിനെയാ ചോദിക്കൽ... Nomber എങ്ങിനെ കിട്ടും

  • @michus7570
    @michus7570 3 года назад

    👌❤

  • @joshykv2798
    @joshykv2798 4 года назад

    👍🌷

  • @banubanu2660
    @banubanu2660 3 года назад

    🌹🌹🌹

  • @sarithagopan3618
    @sarithagopan3618 3 года назад

    🙏🙏🙏🙏🙏

  • @koulathparayil5449
    @koulathparayil5449 4 года назад

    Ingane question chodikkan enthan cheyyendath

  • @kmzeen2751
    @kmzeen2751 3 года назад

    👍👍👍👍👍👍🌷👌❤️

  • @seenaashraf7243
    @seenaashraf7243 3 года назад

    Masaallah

  • @SanaShahana-ou2mw
    @SanaShahana-ou2mw Год назад

    QURAN meaning arinj vaayikumbol samaathanam kittum .

  • @swathipm8663
    @swathipm8663 3 года назад +1

    Oral andina nanmale veedum veedum egane vedanipikan sremikunne

  • @sirajudheen-sk2ux
    @sirajudheen-sk2ux 3 года назад

    Gafoor sir nte number kitumo whatsap nmber aayalum madhy

  • @faseenafaseena9766
    @faseenafaseena9766 4 года назад +1

    Debretion poornamaayit bethamaavumo

    • @jamsheerj7349
      @jamsheerj7349 3 года назад

      yess

    • @faseenafaseena9766
      @faseenafaseena9766 3 года назад +1

      @@jamsheerj7349 onnu explain cheyyaamo

    • @hajarafas1468
      @hajarafas1468 3 года назад +1

      @@jamsheerj7349 engane.?
      Nalloru Dr no /booking tharam o pls? Kuttikale Orth ithil ninnum marikadakkanu v aas lare aagrahikkunnu. But.. Husum veettukaarum hus veettukaarum ninakku thonnalanu parayum

    • @zeyan9580
      @zeyan9580 3 года назад +1

      Ipo engane und any changes?

  • @ayshathrizwana2688
    @ayshathrizwana2688 3 года назад

    Medicn polum Falam cheyyunnilla ippo

  • @zubaidakb7929
    @zubaidakb7929 Месяц назад

    Ynik onnum patunilla.ful veyadana.

  • @sabithakalarickal3102
    @sabithakalarickal3102 4 года назад

    Negative ayo, kovid?

  • @poulosesoumya6109
    @poulosesoumya6109 3 года назад +1

    👍👍👍👍

  • @athulyas8666
    @athulyas8666 3 года назад

    Njan ippo kadutha depression stage il aanu...
    Ende main problem death fear aanu...ethra shremichittum ath maarunnilla....
    Ende kunjinu 6 months aaye ullu...
    Mole polum nokkan sadhikkunnilla enik...
    Husband um aake vishamathil aanu...
    Ithil ninnum thirichu varan kazhiyumo enik...??
    Sir ne onnu contact cheyyan patiyenkil.