എല്ലാ പ്രവാസികളും ആദ്യമായി വിമാനം കയറുന്നത് അയാൾ മനസ്സിൽ കരുതിയ ആഗ്രഹം നിറവേറ്റിയാൽ പെട്ടെന്ന് മടങ്ങണം എന്ന് വിചാരിച്ചാണ്...😄 ഒരു ചെറിയ വീടായാൽ മടങ്ങണം, ഒരു ഓട്ടോറിക്ഷ വാങ്ങാനുള്ള പൈസ കിട്ടിയാൽ മടങ്ങണം, മകന് ജോലി കിട്ടിയാൽ മടങ്ങണം, പക്ഷെ... പക്ഷെ..പോയവരെയൊന്നും അത്ര പെട്ടെന്ന് മരുഭൂമി പറഞ്ഞു വിട്ടിട്ടില്ല 😄
അബുദാബിയിൽ ഉള്ള ഉന്നതനായ ഒരു അറബി പറഞ്ഞത് അല്ലാഹു ഞങ്ങൾക്ക് രണ്ടാം അനുഗ്രഹമാണ് ചെയ്തത് ഒന്നു പെട്രോള് ഇന്ത്യക്കാരെ ജോലി കിട്ടിയത് എത്രയോ മലയാളികളാണ് ഈ നാട് കൊണ്ട് രക്ഷപ്പെട്ട് നമ്മുടെ കേരളത്തിന്റെ മുഖച്ഛായ തന്നെ മാറ്റിയത് മൂന്നു തലമുറ ആയി എന്റെ വാപ്പ മലേഷ്യ ക്കാരനായിരുന്നു അവിടുത്തെ പൗരത്വം ഉണ്ടായിരുന്നു... 50 വർഷംകൊണ്ട് രാജ്യം ഇവയുടെ വളർച്ച കണ്ട ആൾ. ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്ന് ലക്ഷക്കണക്കിന് ജനങ്ങളാണ് ഗൾഫ് രാഷ്ട്രങ്ങളിൽ ജോലി ചെയ്ത് ജീവിക്കുന്നത് ദൈവത്തിനു സ്തുതി അൽഹംദുലില്ലാഹ്. നമ്മുടെ രാജ്യവും ഇങ്ങനെയൊക്കെ തന്നെയായിരുന്നു... ഫാസിസ്റ്റുകൾ വന്നപ്പോൾ എല്ലാം തകിടം മറിഞ്ഞു രാജ്യം കുട്ടിച്ചോറായി. എല്ലാവരെയും ചേർത്തു നിർത്തുന്ന ഒരു ഭരണാധികാരി ഉണ്ടെങ്കിൽ യുഎഇ തെളിച്ചു മറ്റു രാഷ്ട്രങ്ങളും. അഭിനന്ദനങ്ങൾ ആശംസകൾ 🌹❤
“Wife: she’s the house manager. “ He has so much respect for everyone. He is grateful to his brother in law and sister. It’s amazing to see people at this age who talk with humility. This uncle is a true inspiration.
സൗദി അറേബ്യയിൽ 37 വർഷം ഒര കമ്പനിയിൽ ജോലിയിലായിരുന്ന എൻ്റെ പ്രിയപ്പെട്ട .കൂട്ടുക്കാരൻ ഷം സുദ്ദിൻ ഈ വരുന്ന 11 ന് മലപ്പുറത്ത് എത്തുന്നു (ഇൻഷാ അള്ളാ ) ബിൻ ലാദൻ കമ്പനിയിലെ ട്രഷറർ ചീഫ് ആയിരുന്നു. ( വാർത്തയാക്കുന്നില്ല. | )
പാസ്പോർട്ട് കൊടുത്തു uae തന്നെ ആദരിച്ചു എങ്കിൽ നന്നായേനെ അങ്ങനെ എങ്കിൽ ശിഷ്ട കാലം കൂടുതൽ സന്തോഷം ആകുമായിരുന്നു ഇത്രെയും വർഷം യൂറോപ്പിൽ ആണെങ്കിൽ അവിടെ ആളുകളെ അംഗീകരിക്കും മനസിലാക്കും അറബ് നാട് പണമുള്ളവരെയും ബിസ്സ്നെസ് കാർക്കും ഗോൾഡ് വിസ കൊടുത്തു സുഹിപ്പിച്ചു ഗോൾഡൻ വിസ കൊണ്ടു ഗുണം എന്നാൽ q ഇല്ലാതെ കടന്നു പോകാം ഇ വയസ് കാലത്തു നാട്ടിൽ പോകാതെ വിദേശത്തു നില്കുന്നത് ആണ് ഏറ്റവും നല്ലത് ..നാട്ടിലെ രീതികൾ പ്രവാസിക്ക് ദഹിക്കില്ല
പൗരതം കൊടുക്കലാണ് നല്ലത് എന്നിരുന്നെങ്കിൽ കരളം ഇന്ന് തമിഴന്മാർ kondupoyene.യൂറോപ്യൻ നിലവാരമുള്ള കേരളം ഇന്ന് യാഥാർഥ്യമായത് മലയാളികൾ മലയാളികളായ തന്നെ thudarnathukondaanu.നിങ്ങൾ ശ്രേധിച്ചോയന്നറിയില്ല അദ്ദേഹത്തിൻ്റെ randaanmakkalum ഇപ്പൊൾ അറബ് നാട്ടിലാണ്.അവർ ഹാപ്പിയാണ് കേരളവും ഹാപ്പിയാണ്.നിങൾ മാത്രം അസോയ മൂത്ത് നടക്കുന്നു.
@@ajmalms8745 കേരളം ആരും കൊണ്ടു പോകാൻ ആണ് അതിനൊക്കെ പറ്റിയ രാഷ്ട്രീയ പോര് വേണ്ടുവോളം ഉണ്ട് മനുഷ്യന് സ്വസ്ഥത എന്നൊന്ന് കേരളത്തിൽ ഒരു പ്രവാസിയും അനുഭവിച്ചു കാണില്ല വർഷങ്ങൾ പ്രവാസം നൽകിയ ചില .ഓസ്‌വാസ് .കൊണ്ടു കേരളത്തിൽ ചെന്നാൽ പ്രകൃതിക്ക് പോലും ഇഷ്ടപ്പെടാതെ വരും പ്രത്യകിച്ചും കൊതുക് എനിക്ക് അസൂയ ഉണ്ട് യൂറോപ്പ്കാരോട് ..ലൈഫ് സുഖം സ്വസ്ഥം അവരും കേരളം ഇഷ്ടപ്പെടുന്നവർ അല്ലേ .കേരളത്തിൽ ഏറ്റവും കൂടുതൽ ഭൂ സ്വത്തു ഉള്ളതും അവർക്കാണ് എന്നിട്ടും യൂറോപ്പ് എന്ന് കേട്ടാൽ നെഞ്ചിൽ ഒരു മിടിപ്പാണ് അതു മനഃസമാധാനത്തിന്റെ തുടിപ്പാണ് 😍😍.. ബ്രോ
@@AbuthahirKm-sc5jr ബംഗാളി സിന്ദാബാദ് . ഡിഗ്രി പേപ്പറും കൊണ്ടു നടക്കുന്ന അമുൽ മലയാളി പയ്യൻസിനേക്കാൾ എല്ലാ ജൊലിക്കും ബംഗാളി റെഡി അറബ് നാട് ബംഗാളികളെ കൊണ്ടു നിറഞ്ഞു മലയാളിക്ക് വിയർപ്പിന്റെ അസുഖം ഉള്ളത് അറബികൾ തിരിച്ചറിഞ്ഞു 💐💐
Great to see such people going their life for one company and being in their comfort zones.. Life is short and believe me exploring more is the call. ❤
ഇതൊന്നും കേട്ട് നിങ്ങളാരും ആവേശം കൊള്ളണ്ട... ആ മനുഷ്യൻ മറ്റുള്ളവർക്ക് വേണ്ടി ഉരുകി തീർന്ന മെഴുകുതിരിയാണ്...പ്രവാസം പ്രയാസമാണെന്നത് ഒരു പ്രവാസിക്കും ഇന്നേ വരെ തിരുത്താൻ കഴിഞ്ഞിട്ടില്ല...
Sir reat yadukkanum dubai annu nallathu nattilll veralllea veruthu poghum 50 years kittiya happiness 6 month kondu poghum paisa ondakill no problem illakill thenju
ഭൂമിയിലെ ഒരുത്തന്നു അള്ളാഹു നല്ലത് ചെയ്യാൻ തോന്നി പ്പിച്ചു അതും അല്ലാഹുവിന്റെ സഹായം, സഹായിക്കാൻ മനസ്സിലാതെ എത്ര ആൾകാർ സഹായിച്ചാൽ ഇരട്ടി വസൂലാകുന്നവർ അങ്ങിനെ കുറെയുണ്ട് ✔️ ya ✖️ 🌹
ഇൻഡസ്ത്രിയൽ ഓക്സിജൻ വളരെ വലിയ മേഖല ആണ് ഗ്യാസ് വെൽഡിങ് ഇല്ലാതെ വമ്പൻ മെഷിനറി കൾ ഇല്ല വ്യവസായ ലോകവും ഇല്ല കൊറോണ കാലത്ത് ഇന്ത്യ യിലേക്ക് ഓക്സിജൻ അയച്ച കമ്പനി ആണ്
Respect 🙏 You said wife is house Manager, yes indeed it is. But after living in UAE for 50 yrs still you don't have the citizenship of that country, thats the hypocrasy of Arabs, they only need you as a slave work force. If you would have live any european country this long you might have become minimum mayor of a city by this time.😊
See this, You can stay in Dubai as long as you want if you have a property of 2 million Dirhams in your name. If it was Europe, they would have taken the tax equivalent of that amount long ago. His end of service pay must be a huge amount. I have been to multiple arab countries and other places. Nothing beats my native village ever. You need to be optimistic to see the bright side of Kerala.
@@rufiaan Sorry, There is a mis understanding for common people. European countries didn't not take half of your money as tax, the deduction part include social security and health insurance. Believe me health insurance means literally you pay no money for any treatment including out patient services, medicines etc..Social security part yoi will get as pension after retirement. By the way they deduct tax aswell, but the infrastructure they provide is also commendable.
@@labistaytuned I guess natives get really good insurance cover in UAE. If they are having to do the same for everyone, there will be a huge load on the government's expenses and they will have to take taxes as well. For me, without paying a single penny on income tax ( except 5% VAT on purchases) the infrastructure and security UAE offers is great.
കൊണ്ട് വന്ന അളിയനെ.. ഇന്നും സ്നേഹപൂർവ്വം, നന്ദി പൂർവ്വം ഓർത്തല്ലോ 🎉🎉🎉
അല്ലാഹു തുടർന്നുള്ള ജീവിതം ബറകത്ത് ഉള്ളതാകട്ടെ
ആമീൻ
വന്നവഴി മറക്കാത്ത മനുഷ്യൻ, ദീർഘായുസും ആഫിയത്തും നേരുന്നു...
എത്തിസലാത്തിന്റെ സൈനേജ് പ്രേക്ഷകരിൽ കൺഫ്യൂഷൻ ഉണ്ടാക്കും, അവിടെയാണോ വർക്ക് ചെയ്തത് എന്ന് തോന്നിപോവും...
എല്ലാ പ്രവാസികളും ആദ്യമായി വിമാനം കയറുന്നത് അയാൾ മനസ്സിൽ കരുതിയ ആഗ്രഹം നിറവേറ്റിയാൽ പെട്ടെന്ന് മടങ്ങണം എന്ന് വിചാരിച്ചാണ്...😄 ഒരു ചെറിയ വീടായാൽ മടങ്ങണം, ഒരു ഓട്ടോറിക്ഷ വാങ്ങാനുള്ള പൈസ കിട്ടിയാൽ മടങ്ങണം, മകന് ജോലി കിട്ടിയാൽ മടങ്ങണം, പക്ഷെ... പക്ഷെ..പോയവരെയൊന്നും അത്ര പെട്ടെന്ന് മരുഭൂമി പറഞ്ഞു വിട്ടിട്ടില്ല 😄
😂😂
😅whop
Ethra valiya sathyam
❤❤❤❤
ശിഷ്ടമുള്ള ജീവിതം സന്തോഷമായി നാട്ടിൽ ജീവിക്കാൻ പടച്ചോനെ തുണക്കട്ടെ..
ദുബായ് കാണാൻ വേറെ ലെവലാന്ന് മക്കളെ ❤❤❤
കടപ്പാട് പറഞ്ഞ സമയത്ത് താങ്കളെ ഇങ്ങോട്ട് കൊണ്ട് വന്നവരെ താങ്കൾ മറന്നില്ലല്ലോ 🌹🌹🌹
Great 👍👍
ഇപ്പോൾ പലരും മറന്നുപോകുന്നത് അതാണ്,,,, വന്ന വഴി
അബുദാബിയിൽ ഉള്ള ഉന്നതനായ ഒരു അറബി പറഞ്ഞത് അല്ലാഹു ഞങ്ങൾക്ക് രണ്ടാം അനുഗ്രഹമാണ് ചെയ്തത് ഒന്നു പെട്രോള് ഇന്ത്യക്കാരെ ജോലി കിട്ടിയത് എത്രയോ മലയാളികളാണ് ഈ നാട് കൊണ്ട് രക്ഷപ്പെട്ട് നമ്മുടെ കേരളത്തിന്റെ മുഖച്ഛായ തന്നെ മാറ്റിയത് മൂന്നു തലമുറ ആയി എന്റെ വാപ്പ മലേഷ്യ ക്കാരനായിരുന്നു അവിടുത്തെ പൗരത്വം ഉണ്ടായിരുന്നു... 50 വർഷംകൊണ്ട് രാജ്യം ഇവയുടെ വളർച്ച കണ്ട ആൾ. ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്ന് ലക്ഷക്കണക്കിന് ജനങ്ങളാണ് ഗൾഫ് രാഷ്ട്രങ്ങളിൽ ജോലി ചെയ്ത് ജീവിക്കുന്നത് ദൈവത്തിനു സ്തുതി അൽഹംദുലില്ലാഹ്. നമ്മുടെ രാജ്യവും ഇങ്ങനെയൊക്കെ തന്നെയായിരുന്നു... ഫാസിസ്റ്റുകൾ വന്നപ്പോൾ എല്ലാം തകിടം മറിഞ്ഞു രാജ്യം കുട്ടിച്ചോറായി. എല്ലാവരെയും ചേർത്തു നിർത്തുന്ന ഒരു ഭരണാധികാരി ഉണ്ടെങ്കിൽ യുഎഇ തെളിച്ചു മറ്റു രാഷ്ട്രങ്ങളും. അഭിനന്ദനങ്ങൾ ആശംസകൾ 🌹❤
അല്ലാഹു നന്മകൾ തരട്ടെ
“Wife: she’s the house manager. “
He has so much respect for everyone. He is grateful to his brother in law and sister. It’s amazing to see people at this age who talk with humility. This uncle is a true inspiration.
സൗദി അറേബ്യയിൽ 37 വർഷം ഒര കമ്പനിയിൽ ജോലിയിലായിരുന്ന എൻ്റെ പ്രിയപ്പെട്ട .കൂട്ടുക്കാരൻ ഷം സുദ്ദിൻ ഈ വരുന്ന 11 ന് മലപ്പുറത്ത് എത്തുന്നു (ഇൻഷാ അള്ളാ ) ബിൻ ലാദൻ കമ്പനിയിലെ ട്രഷറർ ചീഫ് ആയിരുന്നു.
( വാർത്തയാക്കുന്നില്ല. | )
Inspiration anu ekka ningal okai...best of luck ❤
മാഷാഅല്ലാഹ് മബ്‌റൂക് 🌹❤
മാഷാ അല്ലാഹ് 🌹
Great 🙏🏻 Proud of you sir ....... 🙏🏻
Masha allaah masha allaah alhamdhulillah ❤😊
Masha allah....✨
God bless you Brother and Sister 👍🌷🌷
പാസ്പോർട്ട് കൊടുത്തു uae തന്നെ ആദരിച്ചു എങ്കിൽ നന്നായേനെ അങ്ങനെ എങ്കിൽ ശിഷ്ട കാലം കൂടുതൽ സന്തോഷം ആകുമായിരുന്നു ഇത്രെയും വർഷം യൂറോപ്പിൽ ആണെങ്കിൽ അവിടെ ആളുകളെ അംഗീകരിക്കും മനസിലാക്കും അറബ് നാട് പണമുള്ളവരെയും ബിസ്സ്നെസ് കാർക്കും ഗോൾഡ് വിസ കൊടുത്തു സുഹിപ്പിച്ചു ഗോൾഡൻ വിസ കൊണ്ടു ഗുണം എന്നാൽ q ഇല്ലാതെ കടന്നു പോകാം ഇ വയസ് കാലത്തു നാട്ടിൽ പോകാതെ വിദേശത്തു നില്കുന്നത് ആണ് ഏറ്റവും നല്ലത് ..നാട്ടിലെ രീതികൾ പ്രവാസിക്ക് ദഹിക്കില്ല
നാട്ടിൽ കഷ്ടപ്പാട് ആണ്. നല്ല മിടുക്കും കഠിനാധ്വാനവും വേണം ജീവിക്കാൻ.
പൗരതം കൊടുക്കലാണ് നല്ലത് എന്നിരുന്നെങ്കിൽ കരളം ഇന്ന് തമിഴന്മാർ kondupoyene.യൂറോപ്യൻ നിലവാരമുള്ള കേരളം ഇന്ന് യാഥാർഥ്യമായത് മലയാളികൾ മലയാളികളായ തന്നെ thudarnathukondaanu.നിങ്ങൾ ശ്രേധിച്ചോയന്നറിയില്ല അദ്ദേഹത്തിൻ്റെ randaanmakkalum ഇപ്പൊൾ അറബ് നാട്ടിലാണ്.അവർ ഹാപ്പിയാണ് കേരളവും ഹാപ്പിയാണ്.നിങൾ മാത്രം അസോയ മൂത്ത് നടക്കുന്നു.
@@ajmalms8745പകരം ബംഗാളി ഉണ്ട്.😂
@@ajmalms8745 കേരളം ആരും കൊണ്ടു പോകാൻ ആണ് അതിനൊക്കെ പറ്റിയ രാഷ്ട്രീയ പോര് വേണ്ടുവോളം ഉണ്ട് മനുഷ്യന് സ്വസ്ഥത എന്നൊന്ന് കേരളത്തിൽ ഒരു പ്രവാസിയും അനുഭവിച്ചു കാണില്ല വർഷങ്ങൾ പ്രവാസം നൽകിയ ചില .ഓസ്‌വാസ് .കൊണ്ടു കേരളത്തിൽ ചെന്നാൽ പ്രകൃതിക്ക് പോലും ഇഷ്ടപ്പെടാതെ വരും പ്രത്യകിച്ചും കൊതുക് എനിക്ക് അസൂയ ഉണ്ട് യൂറോപ്പ്കാരോട് ..ലൈഫ് സുഖം സ്വസ്ഥം അവരും കേരളം ഇഷ്ടപ്പെടുന്നവർ അല്ലേ .കേരളത്തിൽ ഏറ്റവും കൂടുതൽ ഭൂ സ്വത്തു ഉള്ളതും അവർക്കാണ് എന്നിട്ടും യൂറോപ്പ് എന്ന് കേട്ടാൽ നെഞ്ചിൽ ഒരു മിടിപ്പാണ് അതു മനഃസമാധാനത്തിന്റെ തുടിപ്പാണ് 😍😍.. ബ്രോ
@@AbuthahirKm-sc5jr ബംഗാളി സിന്ദാബാദ് . ഡിഗ്രി പേപ്പറും കൊണ്ടു നടക്കുന്ന അമുൽ മലയാളി പയ്യൻസിനേക്കാൾ എല്ലാ ജൊലിക്കും ബംഗാളി റെഡി അറബ് നാട് ബംഗാളികളെ കൊണ്ടു നിറഞ്ഞു മലയാളിക്ക് വിയർപ്പിന്റെ അസുഖം ഉള്ളത് അറബികൾ തിരിച്ചറിഞ്ഞു 💐💐
Ente ഉപ്പ 2yrs ഒരേ അറബിടെ കീഴിൽ റിയാദ് തന്നെ ആണ് വർക്ക് ചെയ്തത് പിനീട് ക്യാൻസൽ ചെയ്തു വന്നു
👍
ariya melanjittu chodikkaya ee video kondu ningal enna uddeshiche???
Maashaa Allaah
Allahu thanna bagiyam allahuvin eniyum sukur cheyyuka eniyun
M
EE 50 vayass vare jeevikkan ayuss thanna allahvine adyamayi sthuthikkkanam
20വർഷം ആയ ഞാൻ... ഖത്തറിൽ
ഞാനും കണ്ണൂർ. നാട്ടിൽ പോയിട്ട് 14 വർഷം. ഒരിക്കൽ പോണം
Mashallah what a thrilling moment what a company thinking about that company culture and management attitude hats off Team oxygen management
👍👍
Masha allah
Barakallahu lakum
ഇങ്ങിനെ ഒരു പാട് പല രാജ്യക്കാരും കാണും ഇനിയും മലയാളികൾത്തന്നെ ഉണ്ടാകും പല ഗൾഫ്‌രാജ്യത്തും
സമ്മതിക്കണം... ഞാനൊരു 1year complete cheyyan petta paad😃
Atenda me 26 yrs completed 😂😂😂
@@cruiserman1307 ഞാനെന്റെ ഉയിര് കയ്യിൽ പിടിച് ഓടി ഇപ്പൊ ബാങ്ക് ബാലൻസ് ഒന്നുമില്ലാതെ സന്തോഷത്തോടെ ജീവിക്കുന്നു 😃
@@allaboutuae3864 😳😳😳😳
@@allaboutuae3864 😳😳😳😳
Mashallah 👍👍
🙏🏽👏🔥
Mashaallah 👍
My Dubai ❤
Mustafa sir❤❤❤❤❤
Great to see such people going their life for one company and being in their comfort zones.. Life is short and believe me exploring more is the call. ❤
Strong men
Great 👍🏻
dont b side.or supoort any religion.ningadw chanel enikku ishtaaayirunnu..ippol oru side valivu thonunnu..
Mashallah
Marshalla ❤
Big salute sir 🎉❤
😂😂😂
🤲🤲🤲
6:6 ഒരു അൽ ഹംദുലില്ലാഹ് പറയാമായിരുന്നു
Nice
😍🤲🤲🤲😍💝
nalla salary ullla job undangil ivide ethrayum kalam nilkam sukam ivideyanu
Amazing story! ❤
😂😂😂😂😂😂😂😂😂
Sir, Where in kannur, with family good life in gulf specially u.a.e
this must be a lesson to everyone who dreams of coming here
Nammalokke 5 varsham polum thikachu oru companyl nikarilla😅
ഇയാൾ കണ്ണൂർ എവിടെയാ
I was living in dubai AL rigga I feel I deliver grocery to some flat from super market. That costumer 😮
Congratulations
9 years complete cheyiyan petta paadu😖😖😖
❤
ഇവിടെ നിന്നു നാട്ടിലേ എൻജോയ്
ഇതൊന്നും കേട്ട് നിങ്ങളാരും ആവേശം കൊള്ളണ്ട... ആ മനുഷ്യൻ മറ്റുള്ളവർക്ക് വേണ്ടി ഉരുകി തീർന്ന മെഴുകുതിരിയാണ്...പ്രവാസം പ്രയാസമാണെന്നത് ഒരു പ്രവാസിക്കും ഇന്നേ വരെ തിരുത്താൻ കഴിഞ്ഞിട്ടില്ല...
iyaale kaaryathil anganeyalla
Anugraheeethan...
Sir reat yadukkanum dubai annu nallathu nattilll veralllea veruthu poghum 50 years kittiya happiness 6 month kondu poghum paisa ondakill no problem illakill thenju
You should have said you’re most thankful to Allah, and then only name anyone else.
Allahu reksikatte nigalle
Njn 2week 🥲✋
Kyyan petta paad 🙂
Ivde 4 years 4 company 😅
7 വർഷം ആയി ഒരു കമ്പനി തന്നെ മാറാൻ നോക്കുന്നു അല്ലെങ്കിൽ കേൻസൽ ആക്കണം
Set
Very nice video
Njan janikkunnathinum ethryo munp😮
Gulfile sambannarude varthakal matre kodukku pavapettavarum und.
Al Refaei
ആദ്യമായിട്ട് നന്ദി പറയേണ്ടത് അല്ലാഹുവിനോടാണ് എന്നിട്ട് മതി അളിയൻ
കറക്റ്റ് 👍
Illenkilo 😂🤭
ആദ്യം സർവ്വലോക രക്ഷിതാവായ നാഥനു നന്ദി.
ഭൂമിയിലെ ഒരുത്തന്നു അള്ളാഹു നല്ലത് ചെയ്യാൻ തോന്നി പ്പിച്ചു അതും അല്ലാഹുവിന്റെ സഹായം, സഹായിക്കാൻ മനസ്സിലാതെ എത്ര ആൾകാർ സഹായിച്ചാൽ ഇരട്ടി വസൂലാകുന്നവർ അങ്ങിനെ കുറെയുണ്ട് ✔️ ya ✖️ 🌹
Actually suppos but also
Shihaab tangale ade shabdham masha allah ❤
Makkal arum dubail alla work cheyyunne adanu albudam, adende🤔
ariyaamelanjittu chodikkaya
.cash pinne swakaryam..kashatappadanenkil aarelum nilkumo oru companiyil ? ee news aarkuvendiya..edo kashta pettu 10 varsham nilkkunnavarude video cheyyoo.allathe pananthinte powerulla ithu waist video cheyyaruthu. .enna ee video tharunna paadam..iyaal aayaalude sambathikam badram aanennu parayunnu..ee video ennathina cheythe???
just think if he was in any western countries we spent our good time here to earn few bad times
Many people don't like western culture
nalla kaalam aa marubhoomiyil jeeviche theerthu aallad entha
മരുഭൂമിയിൽ അള്ളാന്റെ റസൂൽ ജീവിച്ചിട്ടില്ലേ ? നീ ഏത് നരകത്തിലാണ് ജീവിക്കുന്നത് ? നെഗറ്റീവോളി👎
yeah true but could support his family and community back home which is very hard there
അയാൾ കുടുംബവുമായിട്ട് സുഖമായിട്ടാണ് ജീവിച്ചത്.😢
Kudumbamayit aanu jeevichathu makkalonnum vazhitgetti povilla angane onnum evide salary okke ulla joli undel evide swargam aanu ❤
സ്വർഗത്തിൽ നിന്ന് നരകത്തിലോട്ട് വരണോ.... കേരളം ഇപ്പൊ നരകം ആണ് 😢
ഇൻഡസ്ത്രിയൽ ഓക്സിജൻ വളരെ
വലിയ മേഖല ആണ്
ഗ്യാസ് വെൽഡിങ് ഇല്ലാതെ വമ്പൻ
മെഷിനറി കൾ ഇല്ല
വ്യവസായ ലോകവും
ഇല്ല
കൊറോണ കാലത്ത്
ഇന്ത്യ യിലേക്ക്
ഓക്സിജൻ അയച്ച
കമ്പനി ആണ്
Respect 🙏
You said wife is house Manager, yes indeed it is.
But after living in UAE for 50 yrs still you don't have the citizenship of that country, thats the hypocrasy of Arabs, they only need you as a slave work force.
If you would have live any european country this long you might have become minimum mayor of a city by this time.😊
See this, You can stay in Dubai as long as you want if you have a property of 2 million Dirhams in your name. If it was Europe, they would have taken the tax equivalent of that amount long ago. His end of service pay must be a huge amount.
I have been to multiple arab countries and other places. Nothing beats my native village ever. You need to be optimistic to see the bright side of Kerala.
@@rufiaan
Sorry, There is a mis understanding for common people. European countries didn't not take half of your money as tax, the deduction part include social security and health insurance. Believe me health insurance means literally you pay no money for any treatment including out patient services, medicines etc..Social security part yoi will get as pension after retirement.
By the way they deduct tax aswell, but the infrastructure they provide is also commendable.
@@labistaytuned I guess natives get really good insurance cover in UAE. If they are having to do the same for everyone, there will be a huge load on the government's expenses and they will have to take taxes as well.
For me, without paying a single penny on income tax ( except 5% VAT on purchases) the infrastructure and security UAE offers is great.
@@rufiaan
Sorry, We were talking about expacts.
@@labistaytuned me too. We also have to consider UAE being a non democratic country. They decide whatever is best for them and their country only.
Ithokke oru vartha aano
Ikka nattil vanne onnumcheyyarut
Bad Life
ദുബായ് ടാക്സി കമ്പനിയിലാണ് മനുഷ്യന്റെ ചോര കുടിക്കുന്ന കമ്പനി പാസ്ബോട്ട് കിട്ടിയാൽ rashapettini
എന്താ problem? ഞാൻ പോവാൻ തുടങ്ങു്വാണ്
😮😮😮😮😮🫡🫡🫂🫂
സാർ നേരത്തെ retirement ആയിരുന്നേൽ സാറിന്റെ താഴോട്ട് ഉള്ളവർക്കു പ്രൊമോഷനും അതിലുടെ പുതിയ ഒരാൾക്ക് അവസരം കിട്ടിയേനെ
തളപ്പിലാണ് ഇവരുടെ വീട്
Ohhh bajn pallikunnu
വലിയകാര്യം ഒന്നും അല്ല
ennathina 50 years? ithellamaano news? iyaal aara
തളാ പിലാണ് വീട്
Ennalum.aliyane.marannellalo.
Eni thannengilum egote thiriche veranullamanase padacheven thonikathiriketty 100 pothiyakiyite pogunnath ayirunnu nallath
Nic🥰I love
നാട്ടിൽപോയിട്ട് ഇനി എന്തപരിപാടി എന്ന് ചോദിച്ച താങ്കളുടെ മനസ്സ് സമ്മതിക്കേണ്ടത് തന്നെ
ഉള്ള ജീവിതം അവിടെ തീർത്തു പാവം
അദ്ദേഹം ഹാപ്പിയല്ലേ സുഹൃത്തേ...
നല്ല ജോലി നമ്മുടെ കയ്യിൽ ഉണ്ടെങ്കിൽ ദുബായ് സ്വർഗം ആണ് സുഹൃത്തേ. നമ്മുടെ നാടിനെക്കാൾ പതിമടങ്.
@@RUclipsgamer933
Aavr avarude nadu mishr
ഫാമിലി കൂടെ തന്നെ ഇല്ലേ... നാട്ടിൽ ആണെങ്കിലും പണി എടുക്കണ്ടേ..
ഒരിക്കലും ഇന്ത്യയിലേക്ക് പോകരുത്. വൃത്തികെട്ട മനുഷ്യർ മാത്രമുള്ള വൃത്തികെട്ട രാജ്യം
ജീവിതം കളഞ്ഞു കുളിച്ചു വയസാം കാലത്ത് കിളവനായി നാട്ടിലേക്
Naaatil ullavarokke malamarikkunalle
😂athenne
ജീവിതം സന്തോഷമാക്കിയില്ലേ കുടുംബത്തോടപ്പം? നാട്ടിൽ എന്ത് മൈ ' നാഗം കടലിൽ നിന്ന് ഉയരുന്നവോ?
Masha allah
Mashallah