'സജീവ രാഷ്ട്രീയത്തിലേക്കില്ല. ഉമ്മൻചാണ്ടിയുടെ മകളായി ജീവിച്ചാൽ മതി'; അച്ചു ഉമ്മൻ | Achu Oommen

Поделиться
HTML-код
  • Опубликовано: 30 янв 2025

Комментарии • 40

  • @joh106
    @joh106 Год назад +37

    ചാണ്ടി കുഞ്ഞു വരണം 👍👍👍അച്ചുവിന്റെ വാക്കുകൾ 🙏🙏🙏

  • @ashrafrahmanichowki3940
    @ashrafrahmanichowki3940 Год назад +3

    എന്തൊരു ദ്രോഹമാണ് ഈ മാധ്യമങ്ങൾ 😮

  • @jayakrishnan935
    @jayakrishnan935 Год назад +28

    കുഞ്ഞൂഞ്ഞിന്റെ മക്കൾ .....❤️❤️❤️❤️❤️

  • @shamsudheenshamsudheen8043
    @shamsudheenshamsudheen8043 Год назад +11

    നല്ല അച്ഛന്റെ നല്ല കുട്ടികൾ 👍🏽👍🏽🌹🌹

  • @salimmajimmy3924
    @salimmajimmy3924 Год назад +5

    ചാണ്ടി ഉമ്മൻ യോഗ്യൻ തന്നേ. അവസരം കൊടുക്കണമേ 🙏

  • @serafiansmediaofficial7625
    @serafiansmediaofficial7625 Год назад +28

    എന്തിനാണ് മാധ്യമങ്ങൾ ആ കുടുംബത്തെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത്. അവർ തന്നെ അത് പറയുന്നുണ്ട്, അത് സമയം ആകുമ്പോൾ അറിയിക്കേണ്ടവർ അറിയിക്കില്ലേ എന്ന് ?.

  • @nishanivin4890
    @nishanivin4890 Год назад +10

    Proud daughter of a legend

  • @varghesejacob4105
    @varghesejacob4105 Год назад +21

    ദൈവാനുഗ്രഹമുള്ള കുടുംബം അറിവിന്റെ വാക്യങ്ങൾ ദൈവം കരം പിടിച്ച നടത്തുന്നു

  • @BijuAbraham-kx2qy
    @BijuAbraham-kx2qy Год назад

    O c sir ❤❤❤🎉🎉❤❤🎉🎉

  • @SM-fs3xu
    @SM-fs3xu Год назад +3

    ആ അച്ഛനോളം മക്കൾക്ക്‌ എത്തിപ്പെടാൻ സാധിക്കോ എന്നറിയില്ല പക്ഷെ ഉമ്മൻ‌ചാണ്ടി സർ മക്കളെ വളർത്തിയിരിക്കുന്നത് വളരെ നന്നായി തന്നെയാണ് അത് ആ മക്കളുടെ ഓരോ സംസാരത്തിലും ഉണ്ട്

  • @seleenaabdulkareem8116
    @seleenaabdulkareem8116 Год назад +7

    Gud decision

  • @rajeevanm4033
    @rajeevanm4033 Год назад +1

    പക്വമായ മറുപടി. പത്രക്കാർ പക്വത കാണിക്കുന്നില്ല.

  • @a7creation288
    @a7creation288 Год назад +2

    പക്വതയുള്ള വാക്കുകൾ. ചാടി പിടഞ്ഞു ഓരോ പ്രസ്ഥാവന ഇറക്കുന്ന സുധാകരൻ ഈ മോളെ കണ്ട് പഠിക്കട്ടെ

  • @beenabenny7354
    @beenabenny7354 Год назад +5

    ഉമ്മൻ ചാണ്ടി എല്ലാ ജനങ്ങളുടെയും ഇഷ്ടങ്ങൾ സാധിച്ചു കൊടുക്കാനാണ്ഇഷ്ട പ്പെട്ടത്. നാട്ടുകാരായിക്കോട്ടെ വീട്ടുകാരായിക്കോട്ടെ ആരുമായിക്കോട്ടെ അവരുടെ ഇഷ്ടങ്ങൾ സാധിച്ചു കൊടുക്കുക മാത്രം ചെയ്തു തനിക്കു വേണ്ടി ഒരിഷ്ടവും സൂക്ഷിച്ചില്ല അങ്ങനൊന്ന് ഓർത്തു പോലുമില്ല. എല്ലാവരുടെയും ഇഷ്ടങ്ങളിലൂടെ ജീവിച്ചു മരിച്ച് തന്നെ ജീവിതത്തിലേയ്ക്കയച്ചവന്റെ ഇഷ്ടത്തിലേയ് ക്കൊഴുകിപ്പോയി. സുഖനിദ്ര യിൽ -നിത്യ ശാന്തിയിൽ ലയിച്ചു. നമുക്കു സങ്കടം .നഷ്ടബോധം .😔😔

  • @chemmuraza2335
    @chemmuraza2335 Год назад

    Achante mol🥰

  • @sijugeorge5004
    @sijugeorge5004 Год назад +3

    ♥️

  • @sudheerm999
    @sudheerm999 Год назад

    അൽപം നാണം വേണം ....
    ഒരു 5 ദിവസം പോലുമാകാതെ
    ഒരു കുടും: ബം മാനസീകമായി തകർന്നപ്പോൾ റേറ്റിങ്ങിനായി കാണിക്കുന്ന ഈ സാമർത്ഥ്യമുണ്ടല്ലോ, അതിന് വലിയ നമസ്കാരം .....
    വലിയ വലിയ നമസ്കാരം ....
    ഏത് രീതിയിൽ ആകാൻ പാടില്ല,
    അതാണ് നമ്മുടെ മാധ്യമങ്ങൾ ...
    പ്രത്യേകിച്ച് ഇത്തരം മാധ്യമങ്ങൾ ..

  • @anna-rd4ig
    @anna-rd4ig Год назад +1

    ❤️

  • @chandrasekhar7090
    @chandrasekhar7090 Год назад +2

    Achu Oommen is calm, composed, sensible and gentle. She carries the enduring legacy of her father. All children of Oommen Chandy are quite gentle and noble like him. It is too early to ask questions like candidacy for re-election. The family has not got releived from the shock of the loss their father. I'm proud of his family. God bless.

  • @jai2848
    @jai2848 Год назад +26

    ഇതിൽ കമൻറ് ഇട്ടവർ തന്നെ അടുത്ത പ്രാവശ്യം ഇടതുപക്ഷത്തിന് വോട്ടു ചെയ്യും... കാരണം ഇലക്ഷൻ അടുക്കുന്ന സന്ദർഭത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി PR രംഗം സജീവമാക്കും. പത്രങ്ങളായ പത്രങ്ങളിൽ ഒന്നിലധികം നിറ പേജുകളിൽ സർക്കാരിൻ്റെ നന്മകൾ മാത്രം പറയുന്ന പരസ്യങ്ങൾ മാസങ്ങളോളം ഒരു ദിനം വിടാതെ ഉണ്ടാകും. തീയറ്ററുകളിലും ബസ് സ്റ്റാൻഡുകളിലും ടെലിവിഷനുകളിലും എന്നുവേണ്ട സകല രംഗങ്ങളിലും അത് ഉണ്ടാകും. നമ്മൾ പൊട്ടന്മാരായ മലയാളികൾ അതുകണ്ടു ഇടതുപക്ഷത്തിന് തന്നെ വീണ്ടും വോട്ട് നൽകും....
    THAT ONLY WILL HAPPEN

    • @wanderingdoctor36
      @wanderingdoctor36 Год назад +2

      സത്യം.

    • @ichbin-B
      @ichbin-B Год назад

      bhudhimanaya @jai2848 makkaleyum marumakkaleyum , kochumakkaleyum nirthu , uluppundode , janadipathyam ennu perumathram . Maricha alude Peru paranuju Vote Pikidukkum athilonnum uluppu thomnnunnillalle ,

    • @nithikj.8635
      @nithikj.8635 Год назад

      ഏതെങ്കിലും വൃദ്ധൻ പെൻഷൻ വാങ്ങുന്ന പടം പിടിച്ച്, സിതാര കൃഷ്ണകുമാറിന്റെ പാട്ടുമിട്ട്, പുറമേ മതേതരത്വവും, കാതിൽ വർഗ്ഗീയതയും പറഞ്ഞ് അവർ വീണ്ടും വരും; നാടിനെ നശിപ്പിച്ച കമ്മികൾ! 😡

  • @Keralaforum
    @Keralaforum Год назад +2

    Good ! Wise choice ! മുമ്പ് ഇവരെ കെ എസ് യു വിൽ പ്രതിഷ്‌ഠിക്കാൻ ഒരു ശ്രമം ഉണ്ടായിരുന്നു ! അത് പരാജയപ്പെട്ടു. പിന്നീട് രാഷ്ട്രീയത്തിൽ ഉണ്ടായിരുന്നില്ല .. അതിനാൽ ഒഴിഞ്ഞു നല്കുന്നത് തന്നെയാണ് നല്ലത് !

  • @ravisreedharan3638
    @ravisreedharan3638 Год назад +1

    സംസ്കാരം ഇല്ലാത്ത ചോദ്യം

  • @Muhammedshahir788
    @Muhammedshahir788 Год назад

    Ella tharathinum kuthithirupinu nokkiya chodhyangl pakshe maprakalk onnum kittilla..ummanchandiyude molalle ❤️❤️❤️

  • @subinkochuvila3281
    @subinkochuvila3281 Год назад +3

    കഥയല്ല,, ഓരോരുത്തരുടേയും പച്ചയായ അനുഭവങ്ങൾ, ഉമ്മൻ ചാണ്ടിയെന്ന മനുഷ്യസ്നേഹിയുടെ ആരും അറിയാത്ത ജീവിതം.

  • @modimodi899
    @modimodi899 Год назад

    24 news and news 18 karkkum samadhanam ayalloooo

  • @Cabtrer4963
    @Cabtrer4963 Год назад

    Jeevichirikkumbol vettayyadal aa paavathine ninghal madhyyamanghal oru paadu vettayyadile adhehathe jenanghalude manassil orikkalum marikkilla umman chanddi

  • @democracycomeback6010
    @democracycomeback6010 Год назад +2

    പുതുപ്പള്ളി മണ്ഡലം വോട്ടർമാർ ആഗ്രഹിക്കുന്നത് , ചാണ്ടി ഉമ്മൻ അല്ല
    പുതിയ ഒരു കോണ്ഗ്രസ്സ് മുഖം ആണ് ആഗ്രഹിക്കുന്നത്
    50 കൊല്ലം കീ ജയ് വിളിച്ച പുതുപ്പള്ളി കൊണ്ഗ്രെസ്സ് ഇന്നി മകന് ചുമന്നുകൊണ്ട് കീ ജയ് അതിന് ശേഷം കൊച്ചുമകൻ😊
    അത്രക്കും വിവേകം ഇല്ലാത്ത ജനം അല്ല പുതുപ്പള്ളി യിൽ ഉള്ളത്....
    ഒരു പുതിയ കോൺഗ്രസ് മുഖം വരട്ടെ

    • @chunks6270
      @chunks6270 Год назад +4

      Karajo 😂😂

    • @anjus3000
      @anjus3000 Год назад +4

      കമ്മ്യൂണിസ്റ്റ്‌ കാരൻ ആണ് അല്ലെ 😀

    • @democracycomeback6010
      @democracycomeback6010 Год назад

      @@anjus3000 pure congress 👍

  • @jacobdaniel6320
    @jacobdaniel6320 Год назад

    Real street dogs. Media.

  • @prakash.ppillai343
    @prakash.ppillai343 Год назад

    അച്ചു ഉമ്മനും ഗൺമോനും ചേർന്നു പൊളിക്കും 🌹