വാഹനത്തിലുള്ള ഓരോരുത്തരും നിർബന്ധമായും ഇതറിയണം | HighWayHypnosis

Поделиться
HTML-код
  • Опубликовано: 18 окт 2024

Комментарии • 10

  • @ashwinmshivam
    @ashwinmshivam 2 месяца назад +1

    Bro... Nice content and nice presentation.... Video koode kurach koode standard akiyal ningalk pettenn million adikkan pattym..

    • @ENGINEMAPS-qw9fm
      @ENGINEMAPS-qw9fm  2 месяца назад

      @@ashwinmshivam thank you for your valuable support

  • @manoharkt1967
    @manoharkt1967 2 месяца назад +2

    എനിക്ക് പലപ്പോഴും സംഭവിക്കാറുണ്ട് ഈശ്വരൻ സഹായിച്ചു ഇതുവരെ കുഴപ്പം ഒന്നും ഉണ്ടായിട്ടില്ല

    • @ENGINEMAPS-qw9fm
      @ENGINEMAPS-qw9fm  2 месяца назад

      ഇത് വരെ ഈശ്വരൻ സഹായിച്ചു എന്നത് ഓക്കേ..... എന്ന് കരുതി എന്നും അതു പ്രതീക്ഷിക്കരുത്. അല്പം ശ്രദ്ധ നമ്മുടെ ഭാഗത്ത് നിന്നും വേണം

  • @prosperityking1870
    @prosperityking1870 2 месяца назад +2

    എന്റെ കാൽക്കൽ വിശ്വാസത്തോടെ പണവും പഴങ്ങളും സമർപ്പിക്കുന്നവർക്ക് സമ്പത്തും സമൃദ്ധിയും കിട്ടുന്നു. നിങ്ങൾ പരീക്ഷിച്ചതിനു ശേഷം കമന്റടിക്കുക ok thank you.

  • @Avalokanam-m7b
    @Avalokanam-m7b 2 месяца назад +1

    റോഡിൽ തുടർച്ച യായി കാണുന്ന WALL സീബ്ര ലൈൻ ഒരു ഹി പ്പനോട്ടിസ്റ്റിന്റെ കറങ്ങുന്ന ചക്രം പോലെ തോന്നുന്ന ഡ്രൈവർ മ്മാര് ഉണ്ടോ. എങ്കിൽ ലൈക് ഇടുക. അതു കാരണം ആണ് ഉറങ്ങി പോവുന്നത്. അത് മാറ്റി ബ്ലോക്ക്‌ കളർ മാത്രം ആക്കിയാൽ
    നന്നായി എന്ന് തോന്നുന്നു. ഡ്രൈവിംഗ് ഒരു യാന്ദ്രികം ആയി ചെയ്യുന്ന പ്രേവര്തി ആണ്.

  • @yesiamindian7830
    @yesiamindian7830 2 месяца назад +1

    ഭാഗ്യവശാൽ എനിക്ക് സംഭവിച്ചിട്ടില്ല.

    • @ENGINEMAPS-qw9fm
      @ENGINEMAPS-qw9fm  2 месяца назад

      @@yesiamindian7830 എന്ന് കരുതി സഭവിക്കാതിരിക്കില്ല എന്നും പറയാൻ കഴിയില്ല😄

  • @joseantony.e.b.5405
    @joseantony.e.b.5405 2 месяца назад +1

    എത്രയും പെട്ടെന്ന് നല്ലോരു മനഃശാസ്ത്ര വിദഗ്ദനെ കാണുക 😂😂😂😂1995 മുതല്‍ taxi car driver ആയി ജീവിക്കുന്ന എനിക്കൊന്നും ഇങ്ങനെ തോന്നിയിട്ടില്ല, ഞാൻ എപ്പോഴും പ്രാര്‍ത്ഥിച്ചു മാത്രമേ ഡ്രൈവിങ് തുടങ്ങു, ഇപ്പൊ വിശാഖപട്ടണം ആണ്‌ ഉള്ളത്‌ ഈ message ഇടുന്ന സമയം,, പോകാത്ത സ്ഥലങ്ങള്‍ കുറവാണ്, ഈശ്വര വിശ്വാസം ഉണ്ടെങ്കില്‍ ഏറ്റവും നല്ലത്, ഇതു വരെ വലിയ അപകടം ഒന്നും വന്നിട്ടില്ല, main Ernakulam city driving scratches ആണ്‌ ഉണ്ടാകുന്നത്.