- Видео 63
- Просмотров 479 002
ENGINE MAPS
Индия
Добавлен 28 май 2024
വാഹന ലോകത്തിലെ പുത്തൻ കാഴ്ചകൾ ആസ്വദിക്കാം... കൂടെ... പുതുപുത്തൻ സാങ്കേതിക വിദ്യകൾ അറിയാം, പങ്കുവെയ്ക്കാം.
നമുക്ക് ചുറ്റും ഉള്ള കാഴ്ച്ചകളിലൂടെ സഞ്ചരിക്കാം,
ഇതിൻ്റെ കൂട്ടത്തിൽ ആശ്രയമറ്റവർക്ക് ഒരു കൈ നൽകി ആശ്വാസമേകാം....
നമുക്ക് ചുറ്റും ഉള്ള കാഴ്ച്ചകളിലൂടെ സഞ്ചരിക്കാം,
ഇതിൻ്റെ കൂട്ടത്തിൽ ആശ്രയമറ്റവർക്ക് ഒരു കൈ നൽകി ആശ്വാസമേകാം....
ഇതുവരെ ചീത്തപ്പേര് കേൾക്കാത്ത ഒരേയൊരു ഇലക്ട്രിക് സ്കൂട്ടർ | Ather Electric Scooter
#ather_electric_scooter #atherrizta #enginemaps #automobile #ather450s #electricscooter
Просмотров: 53
Видео
സാധാരണ വണ്ടിയിൽ പ്രീമിയം ഫ്യുവൽ അടിച്ചാൽ പ്രശ്നമാണ് | Premium Fuel Problems
Просмотров 499Месяц назад
#enginemaps #fuel #extragreendirsel #speedpetrol #extrapremiumpetrol #powerpetrol #indianoil #indianoilcorparation
മൈലേജ് ഇല്ലാതാക്കുന്ന വില്ലനെ അറിഞ്ഞിരിക്കണം | ഇന്ധന സാന്ദ്രത
Просмотров 3 тыс.Месяц назад
#enginemaps #fuel #fueldensity #cruedoil #automobile
പരീക്ഷിച്ച എല്ലാ വിഭാഗത്തിലും 5 സ്റ്റാർ നേടി കൊണ്ട് | #TataCurvvCoupeSUV #TataMotors #RatanTata
Просмотров 7672 месяца назад
Tata Motors has launched a coupe SUV for the first time in their history called Curvv. Just like Tata's other models like nexon, punch and harrier, the new curvv stands out in terms of build quality and technological sophistication. Both the ICE and EV models of the new CURVV have proved their mettle by achieving 5 stars in the BHARATH NCAP CRASH test. #tata #tatamotors #suv #curvvev #curvv #ta...
ഈ നമ്പർ പ്ലേറ്റുകൾ ഉപയോഗിക്കുന്ന വാഹനങ്ങളേത് | Different Types Of Number Plates In India
Просмотров 11 тыс.2 месяца назад
#numberplates #bharathregistration
ലൈസൻസ് കിട്ടാൻ വീണ്ടും പുതിയ കടമ്പകൾ കടക്കണം | New Driving Lisence Test Requirment
Просмотров 1,3 тыс.2 месяца назад
During the covid pandemic, the road safety class, which is part of the license test, was Comitted. But now the state motor vehicle department is making it mandatory again. For those who pass the Learner's Test, RTO will be conducted weekly on certain days. Road safety awareness class will be conducted in the offices. The license test will be conducted only if you come with the record of partici...
ഇലക്ട്രിക് ട്രെയിൻ ഹൈഡ്രജൻ ആക്കിയാൽ എന്താണ് കാര്യം? HYDROGEN TRAIN IN INDIA
Просмотров 452 месяца назад
ഇലക്ട്രിക് ട്രെയിൻ ഹൈഡ്രജൻ ആക്കിയാൽ എന്താണ് കാര്യം? HYDROGEN TRAIN IN INDIA
വാഹനം പൊളിക്കാൻ കൊടുക്കും മുമ്പ് ഇതെല്ലാം അറിയണം | Lastest Rules of Vehicle Scrapping
Просмотров 1,8 тыс.2 месяца назад
വാഹനം പൊളിക്കാൻ കൊടുക്കും മുമ്പ് ഇതെല്ലാം അറിയണം | Lastest Rules of Vehicle Scrapping
15 വർഷം കഴിഞ്ഞ വാഹനം ഇനി പൊളിക്കേണ്ട ആവശ്യമില്ല
Просмотров 16 тыс.2 месяца назад
15 വർഷം കഴിഞ്ഞ വാഹനം ഇനി പൊളിക്കേണ്ട ആവശ്യമില്ല
ഇതോന്നും വെറും ഭംഗിക്ക് വേണ്ടി ഉള്ളതല്ല കേട്ടോ
Просмотров 6062 месяца назад
ഇതോന്നും വെറും ഭംഗിക്ക് വേണ്ടി ഉള്ളതല്ല കേട്ടോ
കാറുമായി പമ്പിൽ കയറുമ്പോൾ ഇനി കൺഫ്യൂഷൻ ആവില്ല | KNOW THE TRICK IN CAR INSTRUMENT CLUSTER
Просмотров 1,3 тыс.2 месяца назад
#automobile #car #enginemaps #ENGINEMAPS #tanklidindicator
ഈ അറിവില്ലായ്മയാണ് തീപിടിത്തത്തിന് കാരണം
Просмотров 153 месяца назад
ഈ അറിവില്ലായ്മയാണ് തീപിടിത്തത്തിന് കാരണം
ലക്ഷ്യസ്ഥാനത്തെത്താൻ വേഗത കൂട്ടുന്നവർ ഇതോർക്കുന്നത് നല്ലതാണ്
Просмотров 164 месяца назад
ലക്ഷ്യസ്ഥാനത്തെത്താൻ വേഗത കൂട്ടുന്നവർ ഇതോർക്കുന്നത് നല്ലതാണ്
റോഡിൽ നിങ്ങളുടെ സ്വഭാവം മാന്യമാക്കാൻ ഡിഫൻസിവ് ഡ്രൈവ് സഹായിക്കും
Просмотров 2694 месяца назад
റോഡിൽ നിങ്ങളുടെ സ്വഭാവം മാന്യമാക്കാൻ ഡിഫൻസിവ് ഡ്രൈവ് സഹായിക്കും
ഇലക്ട്രിക് വാഹനങ്ങളെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ
Просмотров 1,1 тыс.5 месяцев назад
ഇലക്ട്രിക് വാഹനങ്ങളെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ
വാഹനത്തിലുള്ള ഓരോരുത്തരും നിർബന്ധമായും ഇതറിയണം | HighWayHypnosis
Просмотров 1,7 тыс.5 месяцев назад
വാഹനത്തിലുള്ള ഓരോരുത്തരും നിർബന്ധമായും ഇതറിയണം | HighWayHypnosis
15 വർഷം കഴിഞ്ഞ വാഹനങ്ങൾ ഇലക്ട്രിക് ആക്കി മാറ്റാം #IcVehicleCovertToElectric
Просмотров 10 тыс.5 месяцев назад
15 വർഷം കഴിഞ്ഞ വാഹനങ്ങൾ ഇലക്ട്രിക് ആക്കി മാറ്റാം #IcVehicleCovertToElectric
ഇത്തരം പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഈ പെട്രോൾ ആണ് കാരണം #E20PetrolMeritsAndDemerits
Просмотров 8475 месяцев назад
ഇത്തരം പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഈ പെട്രോൾ ആണ് കാരണം #E20PetrolMeritsAndDemerits
പണ്ടത്തെ ജിപ്സിയുടെയും ഇന്നത്തെ ജിംനിയുടെയും 53 വർഷത്തെ ചരിത്രം #HistoryOfSuzukiJimny
Просмотров 3305 месяцев назад
പണ്ടത്തെ ജിപ്സിയുടെയും ഇന്നത്തെ ജിംനിയുടെയും 53 വർഷത്തെ ചരിത്രം #HistoryOfSuzukiJimny
വില്ലീസിനെ കോപ്പിയടിച്ചാണ് ടൊയോട്ട ലാൻഡ് ക്രൂയിസർ ഉണ്ടാക്കിയത് | History Of Toyota Land Cruiser
Просмотров 4265 месяцев назад
വില്ലീസിനെ കോപ്പിയടിച്ചാണ് ടൊയോട്ട ലാൻഡ് ക്രൂയിസർ ഉണ്ടാക്കിയത് | History Of Toyota Land Cruiser
FLOOR TILES MANUFACTURING | ടൈൽ നിർമ്മാണ കാഴ്ചകൾ
Просмотров 1,3 тыс.5 месяцев назад
FLOOR TILES MANUFACTURING | ടൈൽ നിർമ്മാണ കാഴ്ചകൾ
പയ്യോളി ദേശീയ പാതയിലെ അപകട കുഴികൾ
Просмотров 1,6 тыс.5 месяцев назад
പയ്യോളി ദേശീയ പാതയിലെ അപകട കുഴികൾ
MAHINDRA TREO USER REVIEW AFTER 4.5 YEARS AND 1 LAKH KILOMETRES
Просмотров 3 тыс.5 месяцев назад
MAHINDRA TREO USER REVIEW AFTER 4.5 YEARS AND 1 LAKH KILOMETRES
TATA ALTROZ RACER EDITION REVIEW | नया टाटा अलठरौस रेसर एडिषन
Просмотров 806 месяцев назад
TATA ALTROZ RACER EDITION REVIEW | नया टाटा अलठरौस रेसर एडिषन
TATA NEXON EV USER REVIEW AFTER 2.3 YEARS
Просмотров 4696 месяцев назад
TATA NEXON EV USER REVIEW AFTER 2.3 YEARS
APE E-City FX Max Autorickshaw User Review | വിശ്വസിച്ചവരെ ചേർത്തു പിടിച്ച ആപേ ഇലക്ട്രിക് ഓട്ടോറിക്ഷ
Просмотров 4,2 тыс.6 месяцев назад
APE E-City FX Max Autorickshaw User Review | വിശ്വസിച്ചവരെ ചേർത്തു പിടിച്ച ആപേ ഇലക്ട്രിക് ഓട്ടോറിക്ഷ
BAJAJ ELECTRIC AUTO USER REVIEW | ബജാജ് RE ഇലക്ട്രിക് ഓട്ടോ കസ്റ്റമർ റിവ്യൂ
Просмотров 51 тыс.6 месяцев назад
BAJAJ ELECTRIC AUTO USER REVIEW | ബജാജ് RE ഇലക്ട്രിക് ഓട്ടോ കസ്റ്റമർ റിവ്യൂ
ഇങ്ങനെയാണ് തീപ്പെട്ടി കമ്പ് ഉണ്ടാക്കുന്നത് |matchboxmakingprocess
Просмотров 3,4 тыс.6 месяцев назад
ഇങ്ങനെയാണ് തീപ്പെട്ടി കമ്പ് ഉണ്ടാക്കുന്നത് |matchboxmakingprocess
ടിവിഎസ് iQUBE ഉപയോഗിച്ചവർ പറയുന്നത് ഇങ്ങനെയാണ് #TVSiQubeElectricScooterUserReview
Просмотров 3,6 тыс.6 месяцев назад
ടിവിഎസ് iQUBE ഉപയോഗിച്ചവർ പറയുന്നത് ഇങ്ങനെയാണ് #TVSiQubeElectricScooterUserReview
കഴപ്പ് കണികത്ത പോയി കഴിഞ്ഞാൽ ഒരു പ്രോബ്ലം ഇല്ല പിന്നെ ഈ വണ്ടി ഇല്ലത്തവർ ആയിരിക്കും ഏറ്റവും കൂടുതൽ കുറ്റം പറയുന്നത്
ചെലോർക്ക് ശരിയാകും മറ്റു ചിലർക്ക് ശരിയാവില്ല അധികമാർക്കും ശരിയാവാറില്ല 😢
ബജാജ് അപേ അതുൽ ഗ്രിവ്സ് ഡീസൽ ഓട്ടോ സൂപ്പർ ആണ് ഇലക്ട്രിക് ഓട്ടോ എടുക്കരുത് പണി കിട്ടും മഹിന്ദ്ര ഡീസൽ ഓട്ടോ സെൻസർ കംപ്ലയിന്റ് ആണ്
ഓല വണ്ടി നമ്മുടെ ഒരു ഫ്രണ്ട്സ് രണ്ടുവർഷം കഴിഞ്ഞ് ഉപയോഗിക്കുന്ന ആദ്യം ഇറങ്ങിയപ്പോൾ വാങ്ങിയതായിരുന്നു.. Epol ok..67/ വൺ സൈഡ്... ജോലിക്ക് പോയി വരുന്നു... രണ്ട് ചാർജ്..... ബൈക്കിൽ അടിച്ചിരുന്ന പെട്രോൾ.. ക്യാഷ് വെച്ച് നോക്കുമ്പോൾ രണ്ടുവർഷം കഴിഞ്ഞപ്പോൾ ലാഭം... വണ്ടി പോയാലും കുഴപ്പമില്ല..ഇനി.... ഞാനും ബുക്ക് ചെയ്തു ഒന്ന്.. ഫാൻസി നമ്പർ ആരും ബുക്ക് ചെയ്യരുത് വണ്ടി കിട്ടാൻ താമസിക്കും.....
ഷോറൂമുകൾ ക്ക് മുന്നിൽ റിപ്പയർ ചെയ്യാനുള്ള വണ്ടികൾ കെട്ടിക്കിടക്കുന്നു.വിളിച്ചാൽ കിട്ടുന്ന നമ്പർ ഇല്ല
Yenndayalumm betry veek ayalo 😢
ഇതൊക്കെ എന്ത് പ്രവാസികൾ അനുഭവിക്കുന്ന ബുദ്ധിമുട്ട് ഉള്ള ജോലികൾ കാണുമ്പോൾ
5 5:17 :1 5:12 2 5:20
💥👌👍
നോക്കു കൂലി ഇപ്പെ തലപ്പത്ത് കൊടുത്താ ഈ പണി നടക്കുന്നേ😊
Sm|
😊
ഞാൻ S1 X1 യൂസർ ആണ്. ഞാൻ ആറു മാസങ്ങൾക്കു മുമ്പ് ഈ വാഹനം വാങ്ങിയിരുന്നു ഈ വാഹനം നമ്മളുടെ കേരളത്തിലെ ചെറിയ കുണ്ടിലും കുഴിയിലും വീണാൽ പോലും ഇതിൻറെ പുറകലത്തെ ഹബ്ബ് മോട്ടർ Damage ആകും . അതു മാറണമെങ്കിൽ 19,000 രൂപ ആകും എന്നാണ് സർവീസ് സെൻറർ പറയുന്നത് വാറണ്ടിയും കിട്ടില്ല ഇൻഷുറൻസും Claim ചെയ്യാൻ പറ്റില്ല. ഇപ്പോൾ ഈ വാഹനം എന്ത് ചെയ്യണം എന്ന് അറിയാതെ വീട്ടിൽ സൂക്ഷിച്ചിരിക്കുകയാണ് ആരെങ്കിലും ഒരു നല്ല അഡ്വൈസ് പറഞ്ഞു തരുമോ
എടോ മോട്ടോർ ഫ്രീ ആയിട്ട് മാറി തെരുവിലെ മൂന്നുവർഷം വാറണ്ടിയില്ലേ നിങ്ങൾ എന്താ പറയുന്നത്
@@abhibro2197 ഇതുതന്നെയാണ് ഡോ ഞാനും ഓലയോട് പറഞ്ഞത് പക്ഷേ അവർ പറഞ്ഞു പൈസ കൊടുത്താൽ മാറ്റിത്തരുമെന്ന്
They will replace motor for free during warranty period.
പ്രീമിയം പെട്രോൾ ഒഴിച്ചിട്ടു മൈലേജ് കുറവായിരുന്നു ഓടിയ്ക്കാൻ ഒക്കെ സ്മൂത്തായിരുന്നു 😬😬😬
വണ്ടി ഏതായിരുന്നു?
@ENGINEMAPS-qw9fm Scootter TVS JUPITER 125🐎🐎🐎
@@sreenath3366ഷോറൂമിൽ ചോദിച്ചാൽ അറിയാം. പുതിയ വാഹനങ്ങളിൽ പ്രീമിയം അടിക്കരുത് എന്നാണ് പറയുന്നത്. എൻ്റെ honda grazia യിൽ പ്രീമിയം പെട്രോൾ അടിക്കരുത് എന്ന് വണ്ടി വാങ്ങിയപ്പോൾ ഷോറൂമിൽ നിന്ന് തന്നെ പറഞ്ഞിരുന്നു
👍🏻
പെട്രോൾ കമ്പനികൾക്കുമാത്രമേ താങ്കൾ പറയുന്ന ടെൻസിറ്റി നിച്ഛയിക്കാൻ പറ്റു
പക്ഷേ, ഇന്ത്യയിൽ വിൽക്കുന്ന ഇന്ധനങ്ങൾക്ക് എത്ര ഡെൻസിറ്റി ഉണ്ടായിരിക്കണം എന്ന് നിശ്ചയിക്കുന്നത് goverment ആണ്. ഇല്ലായെങ്കിൽ കൂടുതൽ ശുദ്ധീകരിക്കാത്ത ഇന്ധനങ്ങൾ കാരണം അന്തരീക്ഷ മലിനീകരണവും അതു പോലുള്ള മറ്റു പ്രശ്നങ്ങൾക്കും പരിഹാരം ഗവമെൻ്റ് കണ്ടെത്തേണ്ടി വരും
This guy doest no any thing about petrol
But why bro😂
നല്ല അറിവ്
ഇതുവരെ ഓട്ടോ ഓടിക്കാത്ത ആൾക്ക് ഇതു ഓടിക്കാൻ പറ്റുമോ
തീർച്ചയായും ഓടിക്കാൻ പറ്റും
@@ENGINEMAPS-qw9fmഇതിന്റെ വില എന്താകും
കേട്ട പാതി വീഡിയോ ചെയ്യാതെ, ടെസ്റ്റ് അറ്റൻഡ് ചെയ്യാതെ വരെ ലൈസൻസ് വീട്ടിൽ എത്തിച്ചു തരുന്ന വീഡിയോ മാധ്യമങ്ങൾ പുറത്ത് കൊണ്ട് വന്നതിൻ്റെ അടിസ്ഥാനത്തിലാണ് ഇത്. യുട്യൂബിൽ തന്നെ നോക്കിയാൽ അത്തരം ലൈസൻസ് വാർത്ത കാണാം.
@@ATL-h1r Thank you for your valuable reply
Enthina adress change cheayyunnathu
നിങൾ എവിടെയാണോ സ്ഥിരതാമസം, അവിടത്തെ അഡ്രസ് ആണ് ലൈസൻസിൽ ആവശ്യം. ഇപ്പൊൾ ഇത് കർശനമാക്കിയത്, വീഡിയോയിൽ പറഞ്ഞത് പോലെ കേരളത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് നിയമം കടുപ്പിച്ചതോടെ , മറ്റുള്ള സംസ്ഥാനങ്ങളിൽ പോയി അവിടെ ഏതെങ്കിലും ലോക്കൽ അഡ്രസ് ഉപയോഗിച്ച് ലൈസൻസ് എടുക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. അത് തടയാൻ വേണ്ടിയിട്ടാണ്
Naan Pollachi poye eduthu licence 4 and 2
ഇപ്പൊൾ അടുത്ത കാലത്താണോ??? അഡ്രസ് മാറ്റിയോ?
@@ENGINEMAPS-qw9fm adress change cheayithilla
ദിവസം 500 രൂപയുടെ എണ്ണ അടിച്ചാൽ പത്ത് കൊല്ലം കൊണ്ട് 18 ലക്ഷം രൂപയുടെ എണ്ണ അകും ആ പൈസയ്ക്ക് 4 മോൻട്ര വാങ്ങാം
Nice
😍😍😍
കേരള രാജ്യം സിന്ദാബാദ് സിന്ദാബാദ് എന്താണ് കേരളം ഇന്ത്യയിൽ അല്ലേ
@@SanthoshKumar-py5ub 😄😄😄
Address maatenda preshnam theernilley license porey
കേരളത്തിൽ ലൈസൻസ് കിട്ടാൻ ബുദ്ധിമുട്ട് കൂടിയപ്പോൾ അതിർത്തി കടന്ന് ലൈസൻസ് എടുക്കുന്ന ആളുകളുടെ എണ്ണം കൂടിയിട്ടുണ്ട്.
Naan Pollachi poye eduthu licence 4 and 2
@@ashkarkhan2234 bro Evanmarkku sadharanakaruddey eduth adhikaram kaanikkan valiya midukka
ഡീസൽ പൈസ മാത്രം അല്ല വർഷാപ്പ് അറവ് ആണ് എനിക്ക് സഹിക്കാൻ പറ്റാത്തത് പിന്നേ നമുക്ക് അവർ പറയുന്ന പൈസ കൊത്തെ പറ്റു
😔😔😔
Kerala is very bad state in india. Janangale engane drohikkam enna gaveshanathilanu govt. Oru kozhi muttayude valippamulla keralathil ithrayum nibandanakal, ennittum accident ettavum kooduthal keralathil. Up poyi nokku driving licence ethra easy aanu, avide accidentum kuravaanu.
☹️☹️☹️
അവിടെ നമ്പർ പ്ലേറ്റിൽ വരെ സ്വന്തം പേര് എഴുതാം😂
ksrtc total pollution problem
എന്ത് ആശ്വാസം ആണെടോ ഇത്
@@mujoomchannel4376 🤔
ഒരുങ്ങട്ടെ അപ്പോൾ കാണാം തനിക്കു വേറെ പണി ഒന്നും ഇല്ലേ
അങ്ങനെയെങ്കിൽ ഏറ്റവും വലിയ മലിനീകരണം രാഷ്ട്രീയമല്ലേ അതങ്ങ് പൊളിച്ചു കളഞ്ഞാൽ രാജ്യം സുരക്ഷിതമായി പോകുമല്ലോ
ഹാ...യ് ...തമാശ......
രാഷ്ട്രീയം പൊളിച്ചു കളഞ്ഞത് കൊണ്ട് മാത്രം രാജ്യം സുരക്ഷിതമാവുമെങ്കിൽ അഫ്ഗാനിസ്ഥാൻ ഇപ്പൊൾ വളരെ സുരക്ഷിതം ആണെന്ന് പറയേണ്ടി വരും😄😄😄
@@ENGINEMAPS-qw9fm ജനജീവിതത്തിന് ആവശ്യമില്ലാത്ത ഒരു പാർട്ടിയെ ഇവിടെ കേരളത്തിലുള്ളൂ ആ പാർട്ടിയെ മാത്രം ഇല്ലായ്മ ചെയ്താൽ മതി എന്നെ ജനങ്ങൾ ജനങ്ങളെ കൊന്നുതിന്നുന്ന പാർട്ടി അത് ജനങ്ങൾക്ക് വേണ്ട
ആദ്യം KSRTC bus. കൾ P.U.C. reading നോക്കി അങ്ങട് പൊളിക്കാം ...😅
കേരളത്തെ തകർക്കാനുള്ള ഗൂഢശ്രമം ആണോ😂😂😂😂
കേരളത്തെ തകർക്കാനുള്ള ഗൂഢശ്രമം ആണോ😂😂😂😂
കുറച്ച് ദിവസം കഴിഞാൽ ഇതിൻ്റെ ബേറ്ററി ക ബ്ല യിറ്റ് വരും രാത്രിയിൽ ലൈറ്റ് ഒണാപുണോ ൾ ബേറ്ററിലോ ആവും രണ്ട് ദിവസം കരണ്ട് പോയാൽ പിന്നെ ഓടാൻ കഴില്ല ഓട്ടതിൽ താനെ കെയറൻ ഉള്ള ടെയി നാമ ഇല്ല ബ്റ്ററിലേക് ചാർജ് കയറുകയില്ല പിന്നെയണങ്കിൽ ദയങ്കര വില വില കേൾക ബോൾ സധരണ കാർ പുറകൊട്ട് പോകും ഇനാത്ത കാലത്ത് പണ്ടതെ പോലെ ഓട്ടം തികച്ചു ഇല്ല ആയിരം രൂപ ഓടിയിരിന്നു ഇന്ന് Soo രൂപ തികച്ചും ഓടുന്നില്ല 12:47
😔
ഒന്നും അറിയാതെ പറയരുത്.
Scooter വെക്കാൻ പറ്റുമോ
വെക്കാം
Best eletric auto in india ,performance excellent❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
450x 2.9xl kolllmo
LR kollmo
Njaan re bejaj show roomil anu 5 yer vare re vandi no scn ath kaynj disel ott pokabdi varum e parauver 5 yer kaynju disel odikum
Re eduthver kannam 3 yer kazhiytte disel petrol 15 yer ayyllum avr ippol um rotil ond kannam petrol vandi anu better chillv korava 3 yer kynj vera vandi edukknm enne ollu e paranjver tannw disel ott varum😂
Enthayyallum petrol vandi use chyuna sugam re k kittilla
കഷ്ടം ഇല്ലാത്ത് ജോലി കൾ ഇല്ലാ ഇന്ന് അതിന് ഉള്ള ഉപകരണങ്ങൾ ഉണ്ട് പണ്ട് അതില്ലായിരുന്നു ഹവറാ പാലം റേഡിയോ സ്റ്റേഷൻ Towar 150 feet നിളം കൈയ്യ് കൊണ്ട് ഉള്ള എറക്ഷൻ ഇതു് വലിയ ഒരു അതി ശം അല്ലാ
കുത്തി ക്കൊട് CPMന് ......
നല്ല വണ്ടിയാണ്, S1 pro 1st gen ആണ്,36000 KM ആയി. ഇതുവരെ കുഴപ്പമില്ല. 120 -130 റേഞ്ച് കിട്ടുണ്ട്.
ഒരു വർഷത്തെ use ചെയ്ത ശേഷം ഉള്ള Review നന്നായി.👌🙏
S1 pro first gen eduthavark complaints illa, second gen aan complaints avan 26k km drive aki
No safety!!
ഞാൻ S1 PRO യൂസർ ആണ്. സർവീസ് കൊടുത്താൽ പെട്ടന്ന് തരില്ല.S1 PRO COMPLAINT കുറവാണ് ബാക്കിയുള്ള മോഡൽ ഒക്കെ വളരെ complaint കൂടുതലാണ്
പണ്ട് ഗരുഡ ഓട്ടോ ഇറങ്ങിയ പോലെയാവും.
ഇത് Bajaj ആണ്.
Last പറയുന്ന ആൾ ഊമ ആണോ
160 km കിട്ടും എന്ന് കരുതി ആരും പെടരുത് 😂കയറ്റം സ്പീഡ് വൈറ്റ് അതൊക്കെ ഉഷാർ ആണ് 👍പക്ഷെ മൈലേജ് പെട്ടന്ന് ഡൌൺ ആകുന്നു.. ഞാൻ ടെസ്റ്റ് draiv ഓടിച്ചു
ഇപ്പോ കണ്ട ഡ്രൈവർ മാരെ സംസാരവും മുഖ ഭാവവും കണ്ടടിട് വലിയ തൃപ്തി നാം കാണുന്നില്ല 😂😂😂അത് എല്ലാവരും ശ്രദ്ധിക്കുക...
ഓട്ടോകാർക്ക് ഇനി സ്വർണ്ണത്തിന്റെ ഓട്ടോ കൊടുത്താലും..തൃപ്തി ഉണ്ടാവില്ല...