MAHINDRA TREO USER REVIEW AFTER 4.5 YEARS AND 1 LAKH KILOMETRES

Поделиться
HTML-код
  • Опубликовано: 7 сен 2024
  • This is a genuine user review after the warranty period of MAHINDRA TREO ELECTRIC AUTO.
    #mahindra #mahindratreouserreview #electricautouserreview #electricvehicle

Комментарии • 36

  • @Calicut904
    @Calicut904 2 месяца назад +5

    മുൻപ് ഇതുപോലെ മഹീന്ദ്ര ട്രീയോ ഓട്ടോറിക്ഷയെ യൂട്യൂബിൽ പൊക്കി പറഞ്ഞവരെല്ലാം കോഴിക്കോട് ഷോറൂമിന്റെ മുന്നിൽ സമരം ചെയ്യുന്നത് പിന്നീട് കണ്ടത്

  • @satheeshps3098
    @satheeshps3098 2 месяца назад +3

    എൻറെ ഒരു അഭിപ്രായത്തിൽ പറഞ്ഞാൽ എൻറെ ഒരു അനുഭവം mahindra trio അത്രയ്ക്ക് മോശം വണ്ടി ഒന്നുമല്ല കമ്പനിയുടെ സർവീസിലുള്ള അജ്ഞത കാരണം വണ്ടി പരാജയപ്പെടുത്താൻ സാധ്യതയുണ്ട് സർവീസ് അറിയാവുന്ന മിടുക്കൻമാരായ മെക്കാനിക്ക് ഓരോ ഷോറൂമിലും വരണം

    • @pratheeshperambra6913
      @pratheeshperambra6913 2 месяца назад +1

      കോപ്പാണ് ആദ്യം പറഞ്ഞ ആൾ ആകെ 35000 കിലോമീറ്റർ ആണ് ആകെ ഓടിയത് എൻ്റെ നാട്ടുകാരനാവല്ലാതെ തള്ളരുത്

  • @Kozhikodenrickshaw
    @Kozhikodenrickshaw 2 месяца назад +2

    നാലുമാസമായി ഈ വാഹനംഉപയോഗിക്കുന്നു അവസാനം പറഞ്ഞ പലകാര്യങ്ങളും എൻറെ അനുഭവത്തിൽ തെറ്റായിട്ടാണ് തോന്നുന്നത്😢

    • @ENGINEMAPS-qw9fm
      @ENGINEMAPS-qw9fm  2 месяца назад

      എന്താണ്?

    • @Kozhikodenrickshaw
      @Kozhikodenrickshaw 2 месяца назад +1

      @@ENGINEMAPS-qw9fm പറയുകയാണെങ്കിൽ ഒരുപാടുണ്ട് എന്നിരുന്നാലും ഒരെണ്ണം പറയാം
      " മൈലേജ് "

    • @bijuraghavanwayanad9260
      @bijuraghavanwayanad9260 Месяц назад

      ​@@Kozhikodenrickshaw😅l

    • @bijuraghavanwayanad9260
      @bijuraghavanwayanad9260 Месяц назад

      ​@@ENGINEMAPS-qw9fmമേൽ പറഞ്ഞ സുഹൃത്ത് ൻ്റെ യൂ ട്യൂബിൽ ഉണ്ട് പാവത്തിൻ്റെ റിപ്പോർട്ട്

  • @minhasgallerypullangode2493
    @minhasgallerypullangode2493 2 месяца назад +4

    നാലര വർഷം കൊണ്ട് 102000 കിലോമീറ്റർ ഓടി എന്ന് പറയുമ്പോൾ ഏകദേശ കണക്ക് വെച്ച് നോക്കിയാൽ (365×4.5=1643days.
    102000÷1643=62.081)
    62 കിലോമീറ്റർ മാത്രമേ ഇയാൾ ഒരു ദിവസം ഓടുന്നത്...
    അപ്പ് ആൻഡ് ഡൗൺ നോക്കുമ്പോൾ 30 കിലോമീറ്റർ മാത്രമാണ് ഇയാൾക്ക് ഓട്ടം ഉള്ളത്.😂😂😂
    ഇങ്ങനെ വണ്ടി തീരെ ഓടാത്ത ഒരാളുടെ റിവ്യൂ അംഗീകരിക്കാൻ ബുദ്ധിമുട്ടാണ്😊

    • @ENGINEMAPS-qw9fm
      @ENGINEMAPS-qw9fm  2 месяца назад +2

      അതിനു ചേട്ടാ ആരെങ്കിലും 365 ദിവസം മുഴുവൻ ജോലിക്ക് പോവുമോ🤔🤔🤔 ആഴ്ചയിൽ ഒരു 5 ദിവസം എന്ന ആവറേജ് വെച്ചല്ലേ നമുക്ക് ഇത്തരം കൂലി പണികൾ കണക്ക് കൂട്ടാൻ പറ്റുകയുള്ളൂ...

    • @minhasgallerypullangode2493
      @minhasgallerypullangode2493 2 месяца назад +2

      @@ENGINEMAPS-qw9fm നീ ആദ്യം ഓട്ടോക്കാരെയും ഒട്ടോക്കാരുടെ ജോലിയെയും കുറിച്ച് പഠിച്ചിട്ട് വായോ...

    • @ENGINEMAPS-qw9fm
      @ENGINEMAPS-qw9fm  2 месяца назад

      @@minhasgallerypullangode2493 🤐🤐🤐🤐🤐🤐

    • @sadathsaji3263
      @sadathsaji3263 2 месяца назад +1

      ബ്രോ അയാൾകൊറോണ സമയത്താണ് എടുത്തത് എന്ന് പറഞ്ഞിരുന്നു

  • @rajeshrajeshm5623
    @rajeshrajeshm5623 2 месяца назад +4

    ചേട്ടൻ ആരുടെയോ കാശ് മേടിച്ച് നല്ല ഉഗ്രൻ തള്ള് ആണല്ലോ തള്ളുന്നത് ഇയാളുടെ മുഖഭാവം കാണുമ്പോഴേ അറിയാം പറയുന്നതിൽ ഭൂരിഭാഗവും നുണയാണെന്ന്

    • @ENGINEMAPS-qw9fm
      @ENGINEMAPS-qw9fm  2 месяца назад

      അങ്ങനെ തള്ളിയത് കൊണ്ട് അവർക്ക് എന്ത് നേട്ടം ആണ് ഉണ്ടാവുക എന്ന് മനസ്സിലാവുന്നില്ല. ഇത് പബ്ലിക് കാണും എന്ന് പറഞ്ഞു കൊണ്ട് തന്നെ ആണ് ഞാൻ വിഡിയോ എടുക്കുന്നത്

  • @nasimkodinhi9192
    @nasimkodinhi9192 2 месяца назад +3

    Paid റിവ്യൂ ആണെന്ന് ആണെന്ന് പറയുകേ ഇല്ല..

  • @anuroopanu5580
    @anuroopanu5580 2 месяца назад +4

    ചാർജറിൻ എത്ര വില ആയി വാങ്ങിയപ്പോൾ

    • @ENGINEMAPS-qw9fm
      @ENGINEMAPS-qw9fm  2 месяца назад

      24000 രൂപ...

    • @uservyds
      @uservyds 2 месяца назад +1

      ​​​@@ENGINEMAPS-qw9fm😅ic എൻജിൻ പണി വന്നാൽ ഇത്ര ആകില്ലല്ലോ..

  • @ratheeshmullath
    @ratheeshmullath Месяц назад +2

    കാണുന്നവർ പണംകൊടുത്തു റിവ്യൂ ചെയ്യിക്കുന്നു ന്ന് പറഞ്ഞാൽ തെറ്റും
    പറയാൻ പറ്റുമോ ഞാനുമെടുത്തിരുന്നു ഇതുപോലെ വീഡിയോ കണ്ട് പെട്ടുപോയിന്നു പറഞ്ഞാൽ മതിയല്ലോ ഇതുകണ്ട് ആരും എടുത്തു കുങ്ങേണ്ട

    • @ENGINEMAPS-qw9fm
      @ENGINEMAPS-qw9fm  Месяц назад

      @@ratheeshmullath ഞാൻ അവർക്കും പണം കൊടുത്തിട്ടില്ല, അവർ എനിക്കും പണം തന്നിട്ടില്ല, പോവുന്നു , റിവ്യൂ തരുമൊന്ന് ചോദിക്കുന്നു, തരുമെന്ന് പറഞ്ഞാല് വീഡിയോ എടുക്കുന്നു, അവസാനം thanks പറയുന്നു , തിരികെ പോരുന്നു😂😂😂😂😂

  • @user-rf7wl5lm6o
    @user-rf7wl5lm6o 2 месяца назад +4

    Randamathavan kallam paraunnada

    • @sadathsaji3263
      @sadathsaji3263 2 месяца назад

      എന്താണ് കള്ളം ആയി തോന്നിയത്

  • @sanuprakash717
    @sanuprakash717 2 месяца назад +1

    ഏതെങ്കിലും ഇലക്ട്രിക് ഓട്ടോ motor, battery കംപ്ലയിന്റ് ആയി ഓടിക്കാൻ പറ്റാത്ത അവസ്ഥയിൽ ഉള്ളത് കൊടുക്കാനുണ്ടോ

  • @rinsona.r4566
    @rinsona.r4566 2 месяца назад

    Montra, Treo ഒരു വണ്ടിയായിട്ട് തോന്നണ്ടേ ഉവ്വേ ?

    • @ENGINEMAPS-qw9fm
      @ENGINEMAPS-qw9fm  2 месяца назад

      പണ്ട് nano കണ്ടപ്പോഴും ആളുകൾക്ക് ഇങ്ങനെ ഒരു ചിന്ത ആയിരുന്നു.... എന്നാല് ഇപ്പോള് MG യുടെ COMET ഊം ബജാജിൻ്റെ QUTE മൊക്കെ ആളുകൾ ഉപയോഗിക്കുന്നില്ലേ😄😄😄😄

    • @rinsona.r4566
      @rinsona.r4566 2 месяца назад +1

      @@ENGINEMAPS-qw9fm ഉവ്വ നാനോ ക്കൊക്കെ Look ഉണ്ട്. Comet നും Qute നും Look ഉണ്ട്. ഒരു വണ്ടിയാണെന്ന് തോന്നും.

  • @rinsona.r4566
    @rinsona.r4566 2 месяца назад +1

    Treo ക്ക് കുലുക്കമില്ലാന്നോ 😮😮

  • @user-rf7wl5lm6o
    @user-rf7wl5lm6o 2 месяца назад +1

    Treo udauip bandianu

    • @ENGINEMAPS-qw9fm
      @ENGINEMAPS-qw9fm  2 месяца назад

      അവരെന്തിന് ഉടായിപ്പ് പറയണം? അവര് അത് ഉപയോഗിക്കുന്ന ഡ്രൈവർമാർ ആണ്. മാത്രമല്ല , അവർ പൈസ കൊടുത്തു വാങ്ങിയ സ്വന്തം വണ്ടി തന്നെ ആണ്. ആ വണ്ടിക്ക് എന്തെങ്കിലും പ്രോബ്ലം ഉണ്ടെങ്കിൽ അവർക്ക് അത് തുറന്നു പറയാൻ ആരെ പേടിക്കാൻ ആണ്

  • @user-rf7wl5lm6o
    @user-rf7wl5lm6o 2 месяца назад +1

    lanbam perum labam

  • @uservyds
    @uservyds 2 месяца назад +2

    1:39 ബജാജ് tvs, അതുൽ ഒക്കെ ഇലക്ട്രിക് ഓട്ടോ ഇറങ്ങിയല്ലോ.. ഇനി എന്തിനു അന്യയാ വില കൊടുത്തു ഈ ട്രിയോ & മോൺട്രാ ഒക്കെ പോയി എടുത്തു പണി വാങ്ങണം??!! 4:39

    • @shanavas789kilimanoor5
      @shanavas789kilimanoor5 2 месяца назад +3

      ചിരിപ്പിക്കതെ,,, മോൺട്രാ ആണ്‌ ഇപ്പോൾ സൂപ്പർ

  • @Calicut904
    @Calicut904 2 месяца назад +1

    മുൻപ് ഇതുപോലെ മഹീന്ദ്ര ട്രീയോ ഓട്ടോറിക്ഷയെ യൂട്യൂബിൽ പൊക്കി പറഞ്ഞവരെല്ലാം കോഴിക്കോട് ഷോറൂമിന്റെ മുന്നിൽ സമരം ചെയ്യുന്നത് പിന്നീട് കണ്ടത്