കാനഡ വിടാനുള്ള 10 കാരണങ്ങൾ . Why I left?

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 502

  • @sijuka8610
    @sijuka8610 9 месяцев назад +66

    ആയിരകണക്കിന് ചെറുപ്പക്കാര്ക് ഉപകരിക്കുന്ന കാര്യങ്ങൾ തുറന്നു പറഞ്ഞതിന് ❤

  • @suseeladevinr
    @suseeladevinr 9 месяцев назад +58

    നമ്മുടെ നാട്ടിലും നന്നായി ജീവിക്കാം സോദരീ. അക്കരെപ്പച്ചയുടെ ദോഷവശങ്ങൾ ചൂണ്ടിക്കാണിച്ച് സ്വാഭിമാനത്തോടെ തിരിച്ചു വരാൻ കാണിച്ച ധൈര്യത്തെ അഭിനന്ദിക്കുന്നു. വിദേശ യൂണിവേഴ്സിറ്റികളും Agent മാരും രക്ഷപ്പെടും. അതാണ് ഇപ്പോൾ നടക്കുന്നത്.

  • @raveendranathaneacharath3288
    @raveendranathaneacharath3288 9 месяцев назад +41

    എന്തായാലും മറ്റുള്ളവരെ കാര്യങ്ങൾ ധരിപ്പിച്ചത് നന്നായി...

    • @jameskv8521
      @jameskv8521 9 месяцев назад

      Thanks for the possible optimistic view

  • @andyvirtual
    @andyvirtual 9 месяцев назад +44

    proud of you for making such a good decision rather than staying in the trap. Wherever you are - you will do great with the clarity you have!

  • @athirappally
    @athirappally 4 месяца назад +4

    ഞാൻ ഒരു പ്രോജക്ടിന് വേണ്ടി കാനഡയിൽ പോയിരുന്നു എന്റെ സ്ഥാപനത്തിൽ നിന്നും 2019ൽ. അപ്പോൾ തന്നെ വളരെയധികം പേര് കഷ്ടപ്പെടുന്നത് കണ്ടിരുന്നു, now it is worse than that I guess. ഞാൻ ഇന്ത്യയിൽ എത്ര സുഖമായി ജീവിക്കുന്നു എന്ന് അപ്പോൾ തോന്നിയിരുന്നു. പലരോടും ചോദിച്ചു, ഇത്ര കഷ്ടപ്പെടണോ, നാട്ടിൽ പൊയ്ക്കൂടേ എന്ന്. എന്നെങ്കിലും ഒരു നല്ല സമയം വരും എന്ന് കരുതി കാത്തിരിക്കുന്നവരാണ് അധികവും. നിങ്ങൾ എടുത്ത തീരുമാനം വളരെ നല്ലത് തന്നെ. നല്ലത് വരട്ടെ.

  • @jerinraphealcprapheal
    @jerinraphealcprapheal 9 месяцев назад +30

    കുറ്റപ്പെടുത്തുന്നതല്ല എങ്കിലും പറയട്ടെ. . ഞാൻ കാനഡയിൽ ആണ്‌. .അഞ്ചാറു മാസം മുൻപ് ഞാൻ നിങ്ങളുടെ ഒരു വീഡിയോ കണ്ടിരുന്നു. ..അന്ന് നിങ്ങൾ പറയുന്നത് കേട്ടപ്പോൾ എനിക്ക് സംശയം ഉണ്ടായിരുന്നു,നിങ്ങൾക്ക് ഇവിടെ ഉണ്ടായികൊണ്ടിരിക്കുന്ന കാര്യങ്ങൾ മനസിലായിതുടങ്ങിട്ടില്ല എന്ന്. .ഇപ്പോൾ നിങ്ങൾക്ക് മനസ്സിലായതാണ് സത്യം. . ഞാനും walmart ലെ അസിസ്റ്റന്റ്‌ manager ആണ്‌ ജോലി വിട്ടാലോ എന്ന് ആലോചിക്കായിരുന്നു. . പക്ഷെ ഇപ്പോൾ വേറെ ജോലി കിട്ടാനില്ല 😔

    • @Redrawlife
      @Redrawlife  9 месяцев назад +3

      Ofcourse aa timel husbandin joli ayarunu. Enik two interview call enkilum vannarunu. So we are hopeful life will be better. Pine orupad demotivate cheyandanum karuthi

    • @Redrawlife
      @Redrawlife  9 месяцев назад +1

      Avide vann 10 daysil thane husbandin same field kittyirunu. But oralk mathram job undayath kond karyam illan ariyilarunu

    • @melwindavid8050
      @melwindavid8050 9 месяцев назад

      husbandinte field etha?@@Redrawlife

  • @susananil9347
    @susananil9347 9 месяцев назад +24

    I’m living in Canada. What she said is very true . Well done dear. Appreciate your courage.

  • @vilakkattulife295
    @vilakkattulife295 9 месяцев назад +6

    ഇതിപ്പോ പലരും ഈഗോ കാരണം മിണ്ടുന്നില്ല എന്നെ ഉള്ളൂ. നാട്ടിൽ ജീവിതം ക്ഷ്ടപ്പാട് ഉണ്ട് പക്ഷേ ചിലവ് തീർച്ചയായും താങ്ങാൻ പറ്റും. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നല്ല അവസരങ്ങൾ ഇപ്പൊ ഉണ്ട്

  • @priyas5610
    @priyas5610 9 месяцев назад +25

    Life is all about Big and brave decisions.. You did what you felt right at this time.. Hang in there things will change for the better soon

  • @seenaps2098
    @seenaps2098 9 месяцев назад +5

    ഞാനൊരു PR ആണ്. ഈ കുട്ടി പറയുന്നത് ശരിയാണ്. Student വിസയിൽ വന്നാൽ ഇപ്പോൾ ഇവിടെ survive ചെയ്യാൻ ബുദ്ധിമുട്ടാണ്. PR വിസ കിട്ടി വന്നാൽ പിന്നെയും പിടിച്ചു നിൽക്കാം. ഞാൻ നേഴ്സ് ആണ്. എനിക്ക് ഇവിടെ നല്ല സാലറി കിട്ടുന്നുണ്ട്. പിന്നെ എല്ലാ രാജ്യങ്ങളിലെപോലെ ഇവിടെയും വിലകയറ്റം നന്നായി നിത്യ ജീവിതത്തെ ബാധിച്ചിട്ടുണ്ട്. നല്ല ശമ്പളം കിട്ടുന്ന ജോലികിട്ടുമെന്ന് ഉറപ്പുണ്ടെങ്കിൽമാത്രം കാനഡയ്ക്ക് പോകുന്ന കാര്യം പരിഗണിക്കുക

  • @tomsj5817
    @tomsj5817 9 месяцев назад +18

    വളരെ നല്ല തീരുമാനം . ജോബ് മാർക്കറ്റ് ഇവിടെ വളരെ മോശം . ഫുൾ ടൈം ജോലി ചെയ്യുന്ന ജങ്ങൾക്ക് പിടിച്ചു നില്ക്കാൻ പാട് ആണ് . അപ്പോൾ student ആയി വരുന്ന കുട്ടികൾ ഗോവിന്ദ

  • @athullal7438
    @athullal7438 9 месяцев назад +9

    കുറെ നാൾ മുൻപ് പോയവർ രക്ഷപെട്ടു എന്ന് തോന്നുന്നു. ഈ ഒരു trend തുടങ്ങി അല്പം കഴിഞ്ഞു എന്റെ സുഹൃത്ത് പോയിരുന്നു. അവൻ job ഒക്കെ കിട്ടി, ഇടയ്ക്ക് നാട്ടിൽ വന്നു കല്യാണം കഴിഞ്ഞു, ഇപ്പോൾ തിരിച്ചു പോയി.
    മറ്റൊരാൾ പോയിട്ട് അധികമായില്ല. ആശാൻ പറയുന്നു recession ആയത് കൊണ്ട് job കിട്ടാൻ ബുദ്ധിമുട്ടാണ്, കിട്ടുന്നത് കൊണ്ട് rent and food only അല്ലാതെ savings ഒന്നും ഇല്ല എന്ന്. U.K ഇൽ ഈ ഇടെ പോയ ആൾ പറയുന്നു off ഒരു ദിവസം പോലും ഇല്ല, consistent ആയി പണി എടുത്താലേ ജീവിക്കാൻ പറ്റൂ എന്ന്.
    ഇതിപ്പോ നാട്ടിലും രക്ഷയില്ല ഈ കാശ് മുടക്കി പുറത്ത് പോയാലും കാര്യമില്ല എന്ന അവസ്ഥയായി.

  • @lilymj2358
    @lilymj2358 9 месяцев назад +29

    Yes. Avar പറയുന്നത് ഒരു പരിധി വരെ സേരി ആണ്. ഇപ്പൊൾ ജോലി കിട്ടുന്നില്ല. Loan എടുത്തു പോയവര് പെടും. ജീവിത ചെലവ് കൂടുതൽ. PR കിട്ടാൻ points കൂടുതൽ വേണം. എല്ലാ parttime jolikkum point കിട്ടില്ല. തുറന്നു പറഞ്ഞതിൽ അഭിമാനം തോന്നുന്നു. ഗോ forward.🎉🎉🎉

  • @mikkusvlog
    @mikkusvlog 9 месяцев назад +21

    Follow your heart. നല്ലൊരു ലൈഫ് നോക്കി ആണ് മറ്റു രാജ്യങ്ങളിലേക്ക് പോകുന്നത് .അത് ലഭിക്കുന്നില്ലേൽ നാട്ടിൽ തിരികെ പോകുന്നതാണ് നല്ലത് . ഞങൾcovid നു മുൻപ് എത്തിയത് കൊണ്ട് job studies ഒക്കെ അത്രക്ക് ബുദ്ധിമുട്ടില്ലാരുന്നു . 850 ക്ക് നല്ല കിടിലൻ new basement available ആരുന്നു അന്നൊക്കെ . expense അതികം ഇല്ലാരുന്നു . ഇപ്പൊ വരുന്നവർക്ക് struggle ആണ് . സ്വന്തമായി veed ഒക്കെ difficult ആയി . അല്ലേൽ നാട്ടിൽ നിന്നും പൈസ കൊണ്ട് വരണം .. എല്ലാം നന്നായി വരട്ടെ ..

  • @sumisworld2071
    @sumisworld2071 Месяц назад +1

    ഇങ്ങനെ തിരിച്ചു വരാനുള്ള ധൈര്യം കാണിച്ചതിനു അഭിനന്ദനങ്ങൾ 🎉 കഷ്ടപ്പെടാൻ തയാറുള്ളവർ ഇന്നല്ലെങ്കിൽ നാളെ രക്ഷപ്പെട്ടിരിക്കും. God bless u sis♥️

  • @manumm2232
    @manumm2232 9 месяцев назад +7

    very good decision.
    hats off to u for the courage to open up.

  • @jobykj100
    @jobykj100 9 месяцев назад +9

    Thank you for being honest
    Only bold person can be honest
    I really appreciate you

  • @akumar7723
    @akumar7723 9 месяцев назад +21

    Meat cutter ആവാനും sanitary worker ആവാനും മടിയില്ലാത്തവർ ഇവിടെ ആ ജോലികൾ ചെയ്യാൻ തയ്യാറല്ലാത്തിടത്താണ് ഒരു സമൂഹം എന്ന നിലയിൽ നമ്മുടെ പരാജയം ആരംഭിക്കുന്നത്, അടിമത്തവും പരാശ്രയവുമാണ് അവർക്ക് വിധിക്കപ്പെട്ടത്.

    • @athullal7438
      @athullal7438 9 месяцев назад

      അവിടെ ആ ജോലിയ്ക്ക് ലഭിക്കുന്ന ശമ്പളം അതെ ജോലിയ്ക്ക് ഇവിടെ കിട്ടില്ല എന്നതും വിഷയമാണ്. ഇവിടെ ആണെങ്കിൽ നല്ല വിദ്യാഭ്യാസമുള്ള ചെറുപ്പക്കാർ ഇത്തരം ജോലികൾക്ക് പോയാൽ പഠിച്ചത് എന്തിനെന്നു ചോദ്യം സ്വാഭാവികമായും ഉണ്ടാകും. പുറത്ത് എന്തും ചെയ്യാം,ആരോടും ഉത്തരം പറയണ്ടല്ലോ.
      സർക്കാർ ജോലി ഇപ്പോൾ വീണ്ടും ബുദ്ധിമുട്ടായിരിക്കുന്നു. പ്രൈവറ്റ് ആണെങ്കിൽ lay off കൂടുതൽ, അമിത ജോലിഭാരവും തുച്ഛ ശമ്പളവും. സംരംഭങ്ങൾ തുടങ്ങി പരാജയപ്പെടുന്ന അവസ്ഥയും വേറെ. സത്യത്തിൽ എന്ത് ചെയ്യണമെന്ന് അറിയില്ല എന്നതാണ് വാസ്തവം

    • @ranjit5229
      @ranjit5229 8 месяцев назад

      ​@@athullal7438 correct 💯. ഒരു കൈ വിട്ട പോയ അവസ്ഥ ആണ്...My opinion only.🙏

  • @maplesyrup8775
    @maplesyrup8775 9 месяцев назад +37

    I reached Canada on 1st November 2023 under SOWP. Though I have 20 years if work experience in SCM related field, am yet to find a job here. I would have applied for jobs around 300 places by now. Not a single call from any of the employers 😢the average living expense for a family of 3 would be 1.5 lakhs INR approx. If I can't find a job within 2 months from now, we will be in a similar situation like urs. My recommendation for those who are planning to come, better research ur Pathways n then invest than regret later on. Those who need more information may leave a message, happy to help😊

    • @Redrawlife
      @Redrawlife  9 месяцев назад +2

      Same situation arunu. I applied 200+ jobs. No response

    • @eliz9345
      @eliz9345 9 месяцев назад +7

      You need at least 3 years to settle down in Canada. I came on 2017 and took 3 years atleast. I did many kind of small job, i dnt feel bad about it, sorry for you.

    • @maplesyrup8775
      @maplesyrup8775 9 месяцев назад +3

      ​@@eliz9345I agree that it's a time consuming process to settle down coz u r starting all over again from 1. The whole point is about finding a job in d present scenario, which is very challenging. Maybe those landing in PR or the Citizens find it a bit easier to land in a job as the employers concentrate on permanent residents over TRV's coz of the long term employment aspect

    • @smishasuresh
      @smishasuresh 9 месяцев назад +1

      In the same situation

    • @maplesyrup8775
      @maplesyrup8775 9 месяцев назад +1

      @@smishasuresh try to prepare a resume which can pass ATS software

  • @jafindia
    @jafindia 9 месяцев назад +5

    വളരെ സത്യം ആണ് ഈ ചേച്ചി പറഞ്ഞത്...

  • @thomasthomas-ny6km
    @thomasthomas-ny6km 9 месяцев назад +10

    The problem is that lot of people are migrating to Canada on students visa. Lot of changes in immigration rules. Expenses is very high. Part time job is limited. For professional people it is ok. Minimum living cost is $ 2500 per month.

    • @riyastir
      @riyastir 9 месяцев назад +2

      Without proper skillset, getting jobs in those countries are difficult

  • @Kookan22
    @Kookan22 9 месяцев назад +16

    What I understand that you came with your family here as a student.i am not criticizing you as it’s you decision.Its hard to survive with a family as a student..Being a student,there are many obstacles compared to those landed in as PR.Hope you will find a better life in Kerala

  • @stepup143
    @stepup143 9 месяцев назад +15

    എങ്ങനെയെങ്കിലും നാട്ടുകാരുടെയും വിട്ടുകാരുടെയും ശല്യത്തിൽ നിന്നും രക്ഷപെടണം എന്ന് കരുതുന്നവർക്ക് Canada നല്ല option ആണ്.

    • @MishalABCKER
      @MishalABCKER 9 месяцев назад +2

      Cashum kore kondd thallanam

  • @lordkrishna1616
    @lordkrishna1616 9 месяцев назад +39

    I am in UK. Situations are same. I am also planning to relocate to Kerala or UAE.

    • @NMW95
      @NMW95 9 месяцев назад +6

      Welcome to Emirates🇦🇪

    • @SHABIYA_Property-Mangement
      @SHABIYA_Property-Mangement 9 месяцев назад +5

      Welcome to UAE 😊

    • @NMW95
      @NMW95 9 месяцев назад

      @@nandhu887 വെക്തമായി പറയാമോ?

    • @kukuchamango
      @kukuchamango 9 месяцев назад +2

      UAE has stopped giving visa to Indians 😬😬. Better to go to Kuwait or Qatar

    • @NMW95
      @NMW95 9 месяцев назад +1

      @@kukuchamango ഡോ വിവരമില്ലായ്മ പറയല്ലേ 🤣🤣

  • @vineethabs2099
    @vineethabs2099 4 месяца назад +3

    കാനഡയിൽ പോയി ചിലവ് ചുരുക്കി ജീവിച്ചു പഠിച്ച നിങ്ങൾക്കു ഇനി കേരളം ഒരു സ്വർഗമായി തോന്നും 😍

  • @entha_alle
    @entha_alle 9 месяцев назад +15

    Happiness is everything -no matter where.

  • @jeffjoseph8990
    @jeffjoseph8990 9 месяцев назад +4

    Cheachy well explained about canada's present situation

  • @lindavimal6466
    @lindavimal6466 9 месяцев назад +2

    Chechi parajath sheriya. Evida vannu kazhija allavarudaum buthimut.avare straggle chaunna kaaryagal.

  • @sibyannabella3628
    @sibyannabella3628 9 месяцев назад +20

    എനിക്കും അറിയാം ഇതുപോലെ കാനഡയിൽ പോയിട്ട് നാട്ടിൽ നിന്നാൽ ആളുകൾ കളിയാക്കുന്നു എന്ന് കാരണത്താൽ പിന്നെയും അവിടെ കഷ്ട്ടപെട്ടു പിടിച്ചു നിൽക്കുന്നവർ.

  • @mrchandru7000
    @mrchandru7000 9 месяцев назад +4

    All the best sister my payers for your family, thanks for sharing your experience. 🙏

  • @yeslamhere9337
    @yeslamhere9337 9 месяцев назад +25

    ഇനി പുതിയ ട്രെൻഡ് കാനഡയിൽ പോയി return വരുന്നവരുടെ വീഡിയോ ആയിരിക്കും യൂട്യൂബിൽ

  • @vargheseantony3028
    @vargheseantony3028 9 месяцев назад +27

    എല്ലാം തറന്നുപറഞ് God bless you

  • @minibabu2830
    @minibabu2830 9 месяцев назад +6

    നല്ല കാര്യം ഇങ്ങനെ വീഡിയോ ചെയ്തതിന് സത്യങ്ങൾ പറഞ്ഞല്ലോ ? എല്ലാം സത്യമാണ്. പഠിക്കാൻ പോയവർ എങ്ങിനെ ഇതെല്ലാം അതിജീവിക്കും ആവോ? ലോൺ എടുത്തതെങ്കിലും അടക്കാൻ പ്രയാസമാണ്. ഇത് എല്ലാവരുടേയും പ്രത്യേകിച്ച് ) പഠിക്കാൻ പോയവർ.... സത്യം മാഡം. സത്യം.

  • @sandhyamenon2242
    @sandhyamenon2242 9 месяцев назад +3

    This video is such an eye-opener....thank you so much for posting this

  • @shailajap472
    @shailajap472 9 месяцев назад +7

    ചാനലിന് ഒരു പുതിയ പേര് പറയട്ടെ amazing ചോയ്സ്

  • @sunnymundackal4598
    @sunnymundackal4598 9 месяцев назад +16

    മനസറിഞ്ഞു ജോലി ചെയ്യുന്നവർക്ക് കേരളത്തിൽ ഒരു ബുദ്ധിമുട്ടും ഇല്ല.

    • @NMW95
      @NMW95 9 месяцев назад

      Sir chaytho

  • @TheVishnuvs
    @TheVishnuvs 9 месяцев назад +6

    I am at canada right now, you said the right thing......

  • @keyaar3393
    @keyaar3393 9 месяцев назад +16

    പലരും, ഇവിടുന്നു പോകുന്നത് വീടും പണയം വച്ച് എഡ്യൂക്കേഷൻ ലോൺ എടുത്തിട്ടായിരിക്കും. തിരികെ പോരാൻ പ്ലാൻ ഇടുമ്പോൾ ആ ലോൺ എന്ത് ചെയ്യും? തിരികെ വന്നാൽ ആ കിടപ്പാടം എത്ര നാൾ ഉണ്ടാകും. പോകുന്നതിനു മുന്നേ ഇതൊക്കെ പ്ലാൻ ചെയ്യുക.

  • @lovesythomas6048
    @lovesythomas6048 9 месяцев назад +2

    Anubhavam anallo guru....akare nikkumpo ikkare pacha athanallo nammude reethi..PR kitti poyalum innu oru joli kittan nalla padanu.

  • @Canmallu
    @Canmallu 9 месяцев назад +2

    100% satyam…Canadayil Anubhavikkunna kure pere enikkariyam

  • @shameersha5159
    @shameersha5159 9 месяцев назад +16

    നിങ്ങള്‍ എടുത്ത ഡിസിഷന്‍ 100 % ശെരിയാണ്......

    • @wxyxabcd8194
      @wxyxabcd8194 9 месяцев назад

      അത്‌ നിന്റെ തലയിൽ പന്നി തീട്ടം ആയത്കൊണ്ട് തോന്നുന്നതാണ്

  • @kalathilasokan752
    @kalathilasokan752 9 месяцев назад +16

    സ്വന്തം നാട്ടിൽ ജീവിതം സോർഗ്ഗമാണ്🎉

    • @ranjit5229
      @ranjit5229 8 месяцев назад +2

      Correct💯 പക്ഷേ ജീവിത ചെലവ് & ഫാമിലി നോക്കാൻ Back up(money) ഇല്ലെങ്കിൽ Lock ആയ അവസ്ഥ ആകും..For Bachelors വലിയ scene ഇല്ല...

    • @PaulThoma-lp9yg
      @PaulThoma-lp9yg 4 месяца назад

      മണ്ണാങ്കട്ട ആണ് സ്വന്തം നാട്ടിൽ.. ഭൂമിയിൽ ഒരു നരകം ഉണ്ടെങ്കിൽ അത് കേരളം ആണ്... രാഷ്ട്രീയ കോമരങ്ങളും, വർഗീയ വാതികളും ഉറഞു തുള്ളുന്ന നശിച്ച കേരളം എത്രയും പെട്ടന്ന് ഇവിടെന്ന് രെക്ഷപെട്ടാൽ അത്രയും നല്ലത്.. അല്ലെങ്കിൽ പെൺകുട്ടികൾ ആണെങ്കിൽ വാളയാർ സഹോദരിമാരുടെ ഗെതി വരും ഒരാളും ചോദിക്കാൻ ഇല്ല ഇവിടെ... സ്ത്രീകളെ സംബന്ധിച്ച് ഏറ്റവും സുരക്ഷിതം ആണ് ഗൾഫു, uk, കാനഡ, ഓസ്ട്രിലലിയ, അമേരിക്ക, മുതലായ രാജ്യങ്ങൾ.. കേരളത്തിൽ 7മണി കഴിഞ്ഞാൽ ഒറ്റക്കു ഒരു വീട്ടിൽ വരെ സ്ത്രീകൾക് ഇരിക്കാൻ പറ്റില്ല.. പിന്നെ അല്ലെ ജോലിക് പോകുന്നത്

  • @mohammadhassan8893
    @mohammadhassan8893 8 месяцев назад +1

    Good decision. God bless you and your family.

  • @jileshk181
    @jileshk181 3 месяца назад +1

    I agree with every point you discussed.

  • @maheshrenju
    @maheshrenju 9 месяцев назад +23

    ❤എന്റെ കേരളം എത്ര സുന്ദരം ❤

  • @JacobNibu-v1q
    @JacobNibu-v1q 3 месяца назад +3

    ഞാൻ കാനഡയിൽ വന്നത് ഒരു മദാമയെ കെട്ടി അവരുടെ സ്വത്തുക്കൾ നോക്കി നടത്താം എന്നൊരു പ്ലാനിൽ ആയിരുന്നു 2വർഷമായിട്ടും അത് നടന്നില്ല ഇനി ജർമനിക്ക് പോകുവാ 😮😮😮

  • @jubythundiyil258
    @jubythundiyil258 9 месяцев назад +17

    കൃത്യമായി ജോലി ചെയ്തു സമാധാനമായി ജീവിക്കാൻ ഈ ഭൂമിയിൽ ഇന്ത്യയും കേരളവും നമ്പർ വൺ തന്നെ ആണ്

    • @varghesekallarakkal5914
      @varghesekallarakkal5914 9 месяцев назад +5

      പക്ഷെ ഇവിടെ രാഷ്ട്രീയ അഴിമതിക്കാരുടെ കൊള്ളരുതായ്മയും അഴിമതിയും ചെറുപ്പക്കാരെ ഇവിടെ നിന്നും അകറ്റുന്നു

  • @dharmanym8652
    @dharmanym8652 9 месяцев назад +3

    Great right opinion.congratulations 🌹👏🇮🇳

  • @gokulv9118
    @gokulv9118 8 месяцев назад +1

    Oru rajyathekkum ulla thallikkayattam nallathalla, namukkum, aa rajyathinum. Pakshe Canada ipozhum orupad potential ulla sthalamanu, athinte valippavum resources um thanne anu karanam. Ee chechi parayunath chechiyude anubhavamanu, ath sathyavumayirikkum. But kurach koodi poradanamayirunu, vere oru province lek move cheyyan nokiyirunnel enthelm oru job kitiyene. Ennu oru anubhavasthan

    • @Redrawlife
      @Redrawlife  8 месяцев назад +2

      Poradan soukaryam illa. Nattil enik nalla joli kitty

    • @gokulv9118
      @gokulv9118 8 месяцев назад

      @@Redrawlife paranjath negative ayi edukkaruth. Ente abhiprayam paranju, athre ullu. Nadum mosamalla

    • @gokulv9118
      @gokulv9118 8 месяцев назад

      @@Redrawlife pinne poradan ulla manas undenkile evideyum jeevikkan patu, athundakate ennu prarthikkunnu

    • @Redrawlife
      @Redrawlife  8 месяцев назад

      Thanku

  • @Vlogsarevlogs
    @Vlogsarevlogs 9 месяцев назад +10

    ഇതിലെന്താ പറയേണ്ടത്
    പുറത്തുപോകാൻ cash കടം എടുക്കുന്നു പിന്നീട് ആ കടം വീട്ടാൻ പോയിടത് കഷ്ടപെടുന്നു. ഇതെന്റെ അനുഭവം ആണ് കേട്ടോ

  • @tinyvarkey4749
    @tinyvarkey4749 9 месяцев назад +3

    She is 100% right..

  • @Shahana-23
    @Shahana-23 9 месяцев назад +22

    Right decision at right time

  • @peterweb
    @peterweb 9 месяцев назад +3

    Good decision. You are saving the life of several people.

  • @7336abhi
    @7336abhi 9 месяцев назад +8

    very good decision ...well said .11 years in canada feel drained .... guys if u have 75 lakhs come and settle down in Canada..otherwise Canada is not for u....

    • @ahmedkutty4164
      @ahmedkutty4164 9 месяцев назад +5

      We can do several things in Kerala with 75 Lakhs

  • @mansoork7201
    @mansoork7201 9 месяцев назад +232

    പണ്ടൊക്കെ യൂറോപ്പിൽ പോകുന്നവരെ കുറിച്ച് വലിയ മതിപ്പായിരുന്നു ഇപ്പോൾ അതൊന്നും ഇല്ല, ക്യാഷ് ഉണ്ടെങ്കിൽ നാട്ടിൽ തന്നെ ജീവിക്കുന്നതാണ് നല്ലത്, അല്ലെങ്കിൽ ഗൾഫിൽ പോയി ക്യാഷ് ഉണ്ടാക്കി രണ്ടു മാസം നാട്ടിൽ നിൽക്കുക പിന്നെയും പോവുക അങ്ങനെ ഉള്ള ഫീലൊന്നും പുറത്ത് uk, അമേരിക്ക മുതലായ സ്ഥലത്ത് സ്ഥിരമായി താമസിക്കുന്നവർക്ക് കിട്ടില്ല

    • @joicejohnkuruvila
      @joicejohnkuruvila 9 месяцев назад +17

      The people really wanna to to Us or Europe is not going for coming back mahn!!! Mainly that places offer better eduaction and they can survive even somewhere with the education they get. But Canada is different. Its just a papper outside Canada even inside too. People going there dont need to come back often. Its just known people there in India. Nothing else. Every food is available everywhere. We are fed up of people who are mad of religion. We fed up with the uneducated people still dont know about social manners, fed up with the people interfere when they see a boy and girl together. Fed up with the people who promotes arrange marriage. Fed up with the parents restrict thier children. So they move out and have a wonderful life in a civilised community with an upgraded lifestyle.

    • @bindumartin142
      @bindumartin142 9 месяцев назад +25

      UK ഒരു വിധം എല്ലാവരും സീനിയർ കെയറർ ആണ് ചെയ്യുന്നത്.എന്ത് ചെയ്യാനാണ്.പെട്ട്പോയില്ലേ

    • @joicejohnkuruvila
      @joicejohnkuruvila 9 месяцев назад +3

      @@bindumartin142 You cant really say that. It was your own choice right? When people see others suceed and think thats the easy way and go behind that. It happens. No one really wana find thier own way! So you cant complain!

    • @sherinbv
      @sherinbv 9 месяцев назад +7

      @@joicejohnkuruvila Are you a bot? What are you trying to depict? People still consider money more important than the social broad-mindedness. A lot's of central and Latin American countries have plenty of societal modernity and liberalism to offer, however, you might have to eat dust there because of the poverty. Europe is currently on a path to retrogression as the conservatism/right-wing politics was resurfaced recently in most of the countries in EU. After Trump, US also on its verge of embracing conservatism as we saw recently from the SC's abrogation of the classic verdict 'Row vs Wade' in relation to the 'abortion rights of women'.

    • @joicejohnkuruvila
      @joicejohnkuruvila 9 месяцев назад +5

      @@sherinbv I dont really delinate the social broad mindness or individual accountability of common well being. I said about the choices people make and they complain. They all going behind the things they feel easier. They dont really find what they want? Do you think all the huge Indian diaspora section in Canada/Uk went there because of they realize what they need? No!! What they see is people abroad making money and getting rich. So yeah then I should immigrate there and make money too. They are manipulated by the colorful images in the social media and the blunders by the so called vloggers!! And they become subject to pretty harsh working conditions and then say like her “pettu poyille”!! I feel pitty on them. If that person really likes what shes doing, she wouldnt say it like that. But she cant really deny that the world doesnt offer what she need. But they have to work it and find it out. It will not be easy as arranging 20 lakh ruppe and geting there theough an agency. People do blunders and they let themselves struggle. I am an Immigrant and I have difficulties here. But I dont complain, bcz I knew I am gonna suffer, because this is what I want!!!!

  • @MohemmedAfthab
    @MohemmedAfthab 2 месяца назад +1

    You uphold humanity over ostentatiousness.
    You are a nice person, a rare piece nowadays.

  • @mathewthomas760
    @mathewthomas760 9 месяцев назад +5

    If you go there for a University studies, it is worthwhile.
    Community college, just take health related or Electrical, plumbing etc.
    If you own your own house, property and willing to do your own farm work, better be there. Weather is important. Avoid depression.

    • @Redrawlife
      @Redrawlife  9 месяцев назад

      Universityil MBA arunu

  • @thomaskutty2658
    @thomaskutty2658 9 месяцев назад +2

    You are correct.

  • @mathaigeevarghese15
    @mathaigeevarghese15 9 месяцев назад +6

    You took a good dissectio. You are a brave woman. You can start a Lot of things do in Kerala.

    • @joymathew9018
      @joymathew9018 9 месяцев назад

      Minimize food control weight.

    • @aimbot569
      @aimbot569 9 месяцев назад

      ​@@joymathew9018💀

  • @Padma2024
    @Padma2024 9 месяцев назад +9

    Uae yil nalla salary ulla joli undenkil sugamayi jeevikam. Balnce undakum. Idakk natil okam. Mattu countries karangan pokam.

  • @Girishcsr
    @Girishcsr 9 месяцев назад +8

    Good decision. Please start PSC coaching. Definitely you will get a job in 1 year.

  • @jaigeo1923
    @jaigeo1923 9 месяцев назад +10

    Trade unions and communist party made Kerala a hell to live. People of Kerala have great potential..

  • @thekkethottyilthomas9772
    @thekkethottyilthomas9772 5 месяцев назад +2

    കാനഡയിൽ ഉള്ളവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല നമ്മുടെ ഇഷ്ടാനുസരണം പോയതല്ലേ ഒരു ബേസിക് ക്വാളിഫിക്കേഷൻ ഉണ്ടാവാതെ വെറുതെ ഇവിടെ നിന്ന് പോകുന്നവർക്ക് ഇങ്ങനെയൊക്കെയല്ലേ പ്രതീക്ഷിക്കേണ്ടതുള്ളൂ

  • @cocomaksindia3801
    @cocomaksindia3801 9 месяцев назад +16

    നമ്മടെ നാട് സ്വർഗം ആണ് ചേച്ചി നോ ടെൻഷൻ ഇങ്ങോട്ടു പോര് ഫ്രീ ചികിത്സ റേഷൻ മാവേലി സ്റ്റോർ എല്ലാം സൂപ്പർ ആണ് പിന്നെ എല്ലാ സപ്പോർട്ടും നൽകുന്ന കോടിക്കണക്കിനു ജനങ്ങൾ പിന്നെ കുറ്റം പറയും എങ്കിലും തെറി വിളിക്കും എങ്കിലും നല്ലൊരു പ്രധാന മന്ത്രിയും മുഖ്യ മന്ത്രിയും സർക്കാരും ലോകത്തു ഒരിടത്തും ഉണ്ടാകില്ല

    • @Akeeeeeez
      @Akeeeeeez 9 месяцев назад +2

      നല്ല മുക്കി മാന്ദ്രി ആണ്....ഭൂതം

  • @lensman303
    @lensman303 9 месяцев назад +3

    നൂറു ശതമാനം ശെരിയാണ്... ഞാൻ 7 യേർസ് ആയിട്ടു ഇവിടെ ഉണ്ട്.. നാട്ടിൽ വരാൻ ഉള്ള കാര്യങ്ങൾ ചെയ്യുന്നു... ഇവിടെ ഇപ്പോൾ കക്കൂസ് കഴുകാൻ പോലും ആളെ വേണ്ട.... ജീവിത ചെലവ് കൂടി.... കയ്യിൽ ഒന്നും ഇല്ല...... ഉള്ള cash മായി നാട്ടിൽ ഒരു വീട് എലും വാങ്ങണം എന്നു ആഗ്രഹമുണ്ട്..... Pr കിട്ടിയാലും വലിയ മാറ്റം ഇല്ല.... വീട് വാങ്ങാൻ ആവില്ല.... വണ്ടി വാങ്ങിയാൽ suicidal ആണ്.... Canada യിൽ ഉള്ള ഏറ്റവും വലിയ problem.... Depression ആണ്.... അതു എന്താന്ന് ഇപ്പോൾ മനസ്സിലായി.... മരിക്കാൻ ആഗ്രഹം ഇല്ല... But ഉള്ള ജീവനും കൊണ്ടു കുറച്ചു നാൾ കൂടി ജീവിക്കണം എന്നുണ്ട്

    • @Redrawlife
      @Redrawlife  9 месяцев назад

      Nattil pakuthi stress polum illa

  • @georgebaiju325
    @georgebaiju325 9 месяцев назад +3

    സന്തോഷം 🙏🏻

  • @Ghjjjnnj
    @Ghjjjnnj 5 месяцев назад +1

    Chechi Canada vittathu nannayi. Iniyenkilum swantham rajyamanettavum valuth ennu vijarikunnavar western countriesilotu varan nikallle

  • @p.s.alexander7366
    @p.s.alexander7366 9 месяцев назад +2

    Good video helpful for others 🎉

  • @jainathomas1512
    @jainathomas1512 9 месяцев назад +3

    ഈ last paranja karym evdeyym ketitilalo???wrk permit pgwp il spouse nu kitilab ulath

  • @sunnythomas5359
    @sunnythomas5359 9 месяцев назад +55

    കേരളം എത്ര സുന്ദരം....... ഭരിക്കുന്നവർ വെറും തറ അലവലാതികൾ. അതുകൊണ്ട് നമ്മുടെ കുട്ടികൾ അനുഭവിക്കുന്നു.

    • @sajitjoseph6448
      @sajitjoseph6448 9 месяцев назад +2

      💯💯💯💯💯💯👍

    • @sdevan4686
      @sdevan4686 9 месяцев назад +3

      Poyi chanakam kazhikku🎉🎉

    • @sajitjoseph6448
      @sajitjoseph6448 9 месяцев назад +5

      @@sdevan4686 Nee Kazhickunnundallo Amedyavum, Capsulum, Atu porey?

    • @Akeeeeeez
      @Akeeeeeez 9 месяцев назад +5

      സത്യം അടിമകൾ ആണ് ഇവിടെ ഫുൾ

    • @Akeeeeeez
      @Akeeeeeez 9 месяцев назад

      ​@@sdevan4686പൊട അടിമ തെണ്ടി

  • @tomykunnasseril3252
    @tomykunnasseril3252 9 месяцев назад +5

    If you're not a professional in IT, engineering (especially mechanical and aerospace), nursing, medicine, etc., it may not be advisable to relocate to Canada.

  • @kunjumoljames3756
    @kunjumoljames3756 9 месяцев назад +3

    Sathym paraja molk saluute❤❤❤❤❤

  • @jacobthonikuzhy4080
    @jacobthonikuzhy4080 9 месяцев назад +1

    You made the right decision 👍

  • @potiskom
    @potiskom 9 месяцев назад +5

    When you move to any country, it is important to conduct thorough research in this internet era. How is life in the Middle East now? Why are people moving to Canada from the Middle East rather than going back to Kerala?? In my three decades of stay in Canada, I found only one person who went back to Kerala, unfortunately, he was a homeopath. Everyone thinks that as soon as you come here, you are hired with a red carpet-welcome. This is the situation in all developed countries. These are only crocodile tears. We all came with enough qualifications and found odd jobs and upgraded our qualifications. Most people in my age group underwent the same situation, even people who came before us said the same story. We did not shed crocodile tears or complain about jobs, weather, etc. Now everyone has a home, two or more cars parked in our driveway, and we spend our time meaningfully.” remember no pain no gain.

  • @annababu7970
    @annababu7970 7 дней назад

    Ipo cash ullavar nattilum cash illathavar loan um eduthu Europe leku pogum low level jolliku
    Natil bhayimar ethlium better ayi cash indakunnu…..swantham nadane swargam ellavarkum….nammal ividae bhayimarku kodukunna vilaya out of country il namukum kittu ( avar purathu kanikillannu mathram)

  • @mariachacko1145
    @mariachacko1145 6 месяцев назад +1

    With out P . R you should not come with Family. Now in Canada there is no toilet cleaning alone . It is House cleaning called. All the proper Precautions such as mask, gloves, Equipment provided . It’s true when you have all the comforts and sources
    Income why you struggle? In your own country. Now wish you all luck.

  • @sanojattapaadi7957
    @sanojattapaadi7957 9 месяцев назад +2

    Well said

  • @bineeshnair6451
    @bineeshnair6451 9 месяцев назад +2

    നമ്മൾ GCC വിട്ടൊരു കളിക്കും ഇല്ല. First ഒമാൻ, UAE, now QATAR, next സൗദി 2030 ഫിഫ, എക്സ്പോ,2036 ഒളിമ്പിക്സ് etc etc.❤❤

  • @Westernmallu
    @Westernmallu 9 месяцев назад +1

    Well done. You made a good decision. You will be able to to rebuild your life again and you got the guts. Wish you all the very best dear

  • @sunilkumar-sh3gj
    @sunilkumar-sh3gj 8 месяцев назад +1

    if you do not have own home wuthout loan it is very very difficult live in Europe or canada etc..

  • @akashjosco626
    @akashjosco626 8 месяцев назад +1

    Our Uae is Heaven ❤️🙏
    Salute ❤️❤️🙏

  • @jacinthajeyam672
    @jacinthajeyam672 9 месяцев назад +7

    It takes a very long time to get a job here..these days totally agree. Educated people from Kerala come here and are doing odd jobs..
    Some people are fortunate to get good jobs too..I live in British Columbia here..my rent is 1,900 here..cost of living is very high.
    Saving money here..is not always possible…if you have your family in Kerala I think what you did is best for you…you live only once..
    You must be happy wherever you are..I just saw your video it’s so true what you said life is terrible during winter.30 yrs I am living here..my husband is determined to stay here..as he is a pensioner.

    • @Redrawlife
      @Redrawlife  9 месяцев назад +1

      Njan BC arunu

    • @jacinthajeyam672
      @jacinthajeyam672 9 месяцев назад

      Yes I saw I live in Burnaby came across your video a bit late.

  • @hridyarose451
    @hridyarose451 3 месяца назад +1

    Candel aayalum evide aayalum nannayi cash undayal jeevikamnavide work cheyathe orudathum pattila

  • @gamingpop555
    @gamingpop555 6 месяцев назад

    my name is pop and i think iam more english than english.....i respect malayalis bcz they are very kind people

  • @AshbyGopinath
    @AshbyGopinath 9 месяцев назад +16

    Good decision... പുറകെ വരുന്നുണ്ട്.. ടിക്കറ്റ് നോക്കുന്നു.

    • @ajmalk8152
      @ajmalk8152 9 месяцев назад

      What happened

    • @AshbyGopinath
      @AshbyGopinath 9 месяцев назад +1

      @@ajmalk8152 എല്ലാം കാര്യം ആ ചേച്ചി പറഞ്ഞിട്ട് ഇണ്ട്.. പുതുതായി ഒന്നും parayan ഇല്ല... Road ഇല്‍ paper illandu കിടക്കുന്നവര്‍ ക്ക് വരെ വീട്ടില്‍ കൊണ്ടു PR. ലക്ഷം invest ചെയത് വരുന്ന പിള്ളേര് വീണ്ടും ivde പട്ടി പണി ചെയത് tax um കൊടുത്തു.. അവസാനം കടക്ക് പുറത്ത്‌ എന്ന chittamma നയം.
      PR ഇല്ലേ ഇവിടുത്തെ മുക്കാല്‍ Course കളും വേസ്റ്റ് ആണ്‌.. ഏറ്റവും നല്ല Education ഇന്ത്യ യില്‍ കിട്ടും

    • @mikkusvlog
      @mikkusvlog 9 месяцев назад

      what happened

    • @Redrawlife
      @Redrawlife  9 месяцев назад +1

      Orupad cash invest cheythillenkil thirich ponnolu. Avide irun thane indiayilo evidelum job set akkiyal nallath

  • @gpjoseph9807
    @gpjoseph9807 8 месяцев назад +1

    I think a lot of people migrated and the rent went up too high; available job reduced😢

  • @Truth25267
    @Truth25267 9 месяцев назад +2

    You said the truth 👏

  • @krishnaindira5806
    @krishnaindira5806 9 месяцев назад +3

    Eni ninglk gulf try chythoode..kelkumbo gulf anu better ennu thonunu
    Allngi vere countries like Australia New Zealand finland etc

    • @Redrawlife
      @Redrawlife  9 месяцев назад +1

      thalkalam udan oru migration alojikunia

  • @richejoseph
    @richejoseph 9 месяцев назад +2

    What you did is right. If you have good experience you can try Jobs in Dubai or Qatar. Best of luck for ur future.

    • @kukuchamango
      @kukuchamango 9 месяцев назад

      UAE has stopped giving visa to Indians 😬😬. Better to go to Kuwait or Qatar

  • @gpjoseph9807
    @gpjoseph9807 8 месяцев назад +1

    Agencies will not tell these. This will help in you to prepare better for canada dreams. Unfortunately her husband gor ill and lost job. Otherwise, they would have done better.

  • @jrcrehabcentre43
    @jrcrehabcentre43 3 месяца назад

    ബുദ്ധിമതി..... 👍🏻👍🏻👍🏻

  • @sudhichandravelu1332
    @sudhichandravelu1332 9 месяцев назад +1

    You have done the right thing.If you can make a living in our own place there is nothing better than that.Wish you and family all the best.

  • @KL13vibes
    @KL13vibes 9 месяцев назад +2

    Penn kanan varumbo crct anwshich kodkuaa avde officil HR cR okke paranj nammal namle makale avark kodkm last pati pookm

  • @ligeshjoseph5735
    @ligeshjoseph5735 9 месяцев назад +2

    You must have moved to a different province like Alberta, Manitoba Saskatchewan etc where your chances to get PR is easy and the expenses are low. BC and ON are the provinces which has higher number of students and hence competition will be so high to get a job.
    Should have spoken with someone who had better knowledge to guide you to PR before taking a decision to go back.
    I know it’s hard however, the show must go on. All the best 👍

    • @VKP-i5i
      @VKP-i5i 8 месяцев назад

      No scope there too 😂

  • @steeverodz8967
    @steeverodz8967 9 месяцев назад +1

    Thanks for make me think twice

  • @aravinde7350
    @aravinde7350 9 месяцев назад +1

    Better decision.

  • @amalsreedharan535
    @amalsreedharan535 9 месяцев назад

    I made big mistake come here in canada.I came through LMIA.I spend around 35 lakhs.My proffessio. Is Truck driver. They paying very low Salary. If you want to come here don't spend any money.If you have 35 lakhs you can start any business in your place.I m also trying to back Dubai.
    May be you can earn after 5 to 10 years.Why you struggle another country.
    SHE IS RIGHT

  • @omanapillai1837
    @omanapillai1837 9 месяцев назад

    Very usefull tips.Thanks.

  • @SuperAbebaby
    @SuperAbebaby 9 месяцев назад +1

    you took a wise decision

  • @Blindtraindriver
    @Blindtraindriver 3 месяца назад +2

    There is a misinformation in India and the agents promote PR via Student Visa. The objective is you study for 2 years, work for 2 and go back. If you are single and young you can manage. Coming to Canada on a student visa with spouse work permit is a big mistake. Also management and higher engineering degrees are useless here without experience. I hire for small jobs but will not hire a non experienced person for cleaning job as I have experienced people available. Do full research dont go on what agents say before coming