എന്റെ മൂക്കിന് എന്ത് പറ്റിയതാണ് ? ജന്മനാൽ ഇങ്ങനെയാണോ? Q&A

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 262

  • @jessyagith3503
    @jessyagith3503 9 месяцев назад +81

    വളരെയധികം ബുദ്ധിമുട്ടുകൾ അംഭവിച്ച കുട്ടി, നീ ൻട മുഖത്തിന് ആണ് സൗന്ദര്യം. ജീവിതത്തെ പക്വതയോടെ നയിക്കുക.സംസാരിക്കുമ്പോൾ നല്ല confidence.

    • @Recordkitchen
      @Recordkitchen 9 месяцев назад

      Hii

    • @joshypjacobputhussery4607
      @joshypjacobputhussery4607 9 месяцев назад +1

      God bless u dear sister

    • @valsammageorge9482
      @valsammageorge9482 9 месяцев назад +4

      എല്ലാത്തിനേം അതിജീവിച്ച് തോൽപ്പിച്ചു അല്ലേ? ഇത്രയധികം confidence ൽ സമൂഹത്തിന്റെ മുൻപിൽ വന്ന് പ്രസംഗിക്കാൻ കഴിയുന്നത് അഭിനന്ദനാർഹം തന്നെ. മിടുക്കി.

  • @SunilKumar-po9tm
    @SunilKumar-po9tm 9 месяцев назад +24

    എടോ മനുഷ്യാ 11000 volt നു തന്നെ ഒന്നും ചെയ്യാൻ പറ്റിയില്ല പിന്നെയാണ ഒരു ഉണക്ക കാനഡ you will survive and win sure

  • @madhusoodhanans6021
    @madhusoodhanans6021 9 месяцев назад +48

    മോളേ ഇത്രയും മുഴുവൻ കേൾക്കാൻ ശക്തി പോരാ പക്ഷേ ഒന്നിൽ സന്തോഷം തോന്നുന്നു ഇത്രയും പ്രതിസന്ധികൾ തരണം ചെയ്തയാൾക്ക് ഇനി എന്തു വന്നാലെന്ത് ഇനി നാട്ടിൽ സന്തോഷമായ ജീവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ❤❤❤❤❤

  • @anila7543
    @anila7543 9 месяцев назад +27

    എടൊ താൻ നല്ല കഴിവുള്ള വ്യക്തി ആണ്.. യൂട്യൂബ് സീരിയസ് ആയി എടുക്കു... You can influence n motivate others❤

  • @vasanthaprabhakaran1387
    @vasanthaprabhakaran1387 9 месяцев назад +30

    സൗന്ദര്യം മുഖത്തിനല്ല മനസ്സിനാണ് വേണ്ടത്. അത് മോൾക്ക് ധാരാളമായി ഉണ്ടല്ലോ. ധൈര്യമായി മുന്നോട്ട് പോകൂ .

    • @mr.kochappan2418
      @mr.kochappan2418 9 месяцев назад +1

      എന്തിനാണ് ഇത്തരം നെഗറ്റീവ് കമൻറുകൾ ഇടുന്നത്. ഈ കുട്ടിയുടെ മുഖം മനോഹരമാണ്, അതിനാണ് പെഴ്നാലിറ്റി എന്നു പറയുന്നത്.

    • @Redrawlife
      @Redrawlife  9 месяцев назад

      Thank you

  • @lasithakovukkal4453
    @lasithakovukkal4453 9 месяцев назад +31

    ദൈവം കാത്തല്ലോ. കണ്ണിന് ഒന്നും പറ്റിയില്ലല്ലോ... ദൈവം കാക്കട്ടെ.. You are smart 😍😍

  • @manojkollannoor8847
    @manojkollannoor8847 9 месяцев назад +15

    സൂര്യയുടെ ഈ ആത്മവിശ്വാസം ഇല്ലേ അതാണ് താങ്കളുടെ ഏറ്റവും വലിയ സൗന്ദര്യം.. താങ്കൾ ജീവിതത്തിൽ മുന്നേറും എന്നല്ല... മുന്നേറിയിരിക്കും.. താങ്കളിൽ നിന്ന് ഏറെ പഠിക്കാനുണ്ട്.. all the best Soorya..

  • @nazeerabdulazeez8896
    @nazeerabdulazeez8896 4 месяца назад +2

    ഈ സംഭവം പറഞ്ഞു കേൾക്കുമ്പോൾ തന്നെ നടുക്കം ഉള്ളിൽ, ഈ അതി ജീവനം അത്ഭുതം തന്നെ സഹോദരി 🙏നമിക്കുന്നു 🙏🙏🙏🙏

  • @sukumaranmadhavan6359
    @sukumaranmadhavan6359 9 месяцев назад +15

    ഈശ്വരന്‍ എല്ലാ നന്മകളും തന്ന്‌ അനുഗ്രഹിക്കട്ടെ ❤

  • @haransnair2683
    @haransnair2683 9 месяцев назад +20

    വിദ്യുച്ഛക്തിയെ തോൽപ്പിച്ച ആത്മശക്തി, എല്ലാ പ്രയാസങ്ങളും മാറി നല്ലൊരു ജീവിതം രചിക്കാൻ സർവ്വേശ്വരനോട് ഹൃദയം കൊണ്ട് പ്രാർത്ഥിക്കുന്നു........😊

  • @KripaBenSparks
    @KripaBenSparks 9 месяцев назад +11

    Smart girl,,,,,,,,,, nammede nattil anu nigale vendatu,,,,,, canadel alla,,,,,,,,, u r ossom,,,,

  • @bijunchacko9588
    @bijunchacko9588 9 месяцев назад +5

    താങ്കളുടെ മനശക്തിക്കുമുന്നിൽ നമിക്കുന്നു.. ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ

  • @ranifrancis973
    @ranifrancis973 9 месяцев назад +9

    മോളെ നിനക്ക് നല്ലത് വരട്ടെ , God bless you and your family. Prayers 🙏🙏🙏

  • @girijadevi3869
    @girijadevi3869 9 месяцев назад +4

    ❤🎉 മോളെ, എനിക്ക് ഇതോടെ നിന്നെ വളരെ വളരെ ഇഷ്ടമായി... respect you..🎉
    ആഗ്രഹം പോലെ ഈശ്വരൻ എല്ലാം നടത്തിത്തരട്ടെ...
    ആത്മവിശ്വാസം ഒട്ടും കൈവിട്ടുകളയരുത്...
    ആശംസകൾ🎉🎉

    • @Redrawlife
      @Redrawlife  9 месяцев назад +1

      Thank you

    • @girijadevi3869
      @girijadevi3869 9 месяцев назад +1

      @@Redrawlife മോൾടെ പഴയ വീഡിയോകൾ ഒക്കെ ഇനി കാണും.. ആ തുറന്ന മനസ്സ് ... അതാണ് എന്നെ ഏറ്റവും ആകർഷിച്ചത്..

  • @sumamohanan1594
    @sumamohanan1594 9 месяцев назад +4

    മോളെ ദൈവം അനുഗ്രഹിക്കട്ടെ. മോളുടെ നിഷ്കളങ്കമായ മനസാണ്. ഉയരങ്ങളിൽ എത്തട്ടെ

  • @ranipsadasivan7445
    @ranipsadasivan7445 9 месяцев назад +4

    എനിക്ക് നേരത്തെ തോന്നിയിരുന്നു ഇത് എന്തെങ്കിലും പ്രോബ്ലംസ് ആയിരിക്കണം എന്ന് പക്ഷേ ഒരാളുടെ പേഴ്സണൽ കാര്യത്തിൽ ഇടപെട്ട് അവരെ ബുദ്ധിമുട്ടിപ്പിക്കുന്നത് ഇഷ്ടമല്ലാത്തതിനാൽ ആണ് ചോദിക്കാഞ്ഞത് ഇത്രയൊക്കെ സഹനശക്തി ഉള്ള ഒരാളാണ് ഇന്നിപ്പോഴാണ് മനസ്സിലായത് പക്ഷേ കോൺഫിഡൻസ് ഒന്നും ഒരു കുറവും ഇല്ല അതാണ് ഏറ്റവും വലിയ കഴിവ്♥️ അല്ലാത്തതിനാലാണ് ചോദിക്കാഞ്ഞത്

  • @jollyp4231
    @jollyp4231 9 месяцев назад +4

    നല്ലൊരു ജോലി കിട്ടട്ടെ തീർച്ചയായും കിട്ടുo മോളെ. നീ സഹിച്ച സഹനം ചില്ലറ അല്ലല്ലോ. എന്തായാലും ദൈവം ഇവിടം വരെ നിന്നെ എത്തിച്ചില്ലേ. വീണ്ടും നിന്നെ ദൈവം നല്ല രീതിയിൽ വഴി നടത്തും. വിഷു യു ഓൾ ദ ബെസ്റ്റ്👍🤝🤝🌹🎉🎉

  • @lijoanamala
    @lijoanamala 9 месяцев назад +3

    സഹോദരി നിങ്ങൾക്കു ആവശ്യത്തിൽ കൂടുതലുള്ള സൗന്ദര്യം ഇപ്പോൾ ഉണ്ട്... നിങ്ങളുടെ മനസിനും നല്ല സൗന്ദര്യമുണ്ട്.... നിങ്ങളെ ഞാൻ ബഹുമാനിക്കുന്നു വളരെയേറെ ❤👍🏻🌷🌷🌷🌷🙏🏻🌹🌹🌹🌷🌷... നിങ്ങളുടെ കോൺഫിഡൻസ് അത് കളയാതെ നോക്കിയാൽ മാത്രം മതി.... ദൈവം നിങ്ങളെ അനുഗ്രഹിക്കും.

  • @ThrisyammaKX
    @ThrisyammaKX 9 месяцев назад +5

    എൻറെ മോളെ നീ പറയുന്ന കേട്ടിട്ടു ഓർക്കാൻ വയ്യ. ആയുസ് ഉള്ള തുകൊണ്ടു നിന്നെ കിട്ടി. സാരമില്ല. ദൈവം ഉടെയുണ്ട്.

  • @keralavlogs269
    @keralavlogs269 9 месяцев назад +15

    You are real motivator let god bless you, and a beautiful baby you have

  • @krishnakumariravi6312
    @krishnakumariravi6312 9 месяцев назад +2

    നല്ല ജോലി കിട്ടറ്റെഎന്ന് ആത്മാർത്ഥമായി പ്രാർഥിക്കുന്നു കാനഡ എന്ന് കണ്ടപ്പോഴാണ് ഞാൻ നോക്കാൻ തുടങ്ങിയത് എൻ്റെ അടുത്ത ബന്ധു അവിടെ കുടുംബമായി താമസിക്കുന്നു ഗവൺമെൻ്റ് ജോലി അണ്

  • @shibinasiby3272
    @shibinasiby3272 9 месяцев назад +4

    ഞാനും കണ്ടപ്പോൾ വിചാരിച്ചിരുന്നു ❤❤❤❤❤

  • @abbaasgertrude4915
    @abbaasgertrude4915 9 месяцев назад +15

    You are a miracle! ❤stay blessed always

  • @shajjack2373
    @shajjack2373 9 месяцев назад +10

    Be strong and courageous ❤

  • @tulunadu5585
    @tulunadu5585 9 месяцев назад +1

    Ok, ഇപ്പോഴാണ് കാര്യങ്ങൾ അറിയുന്നത്, എല്ലാവർക്കും ബുദ്ധിമുട്ട്നിറഞ്ഞ ഭൂതകാലം പറയാൻ ഉണ്ട്, all the best of luck 👍👌👌

  • @SV-dh6tr
    @SV-dh6tr 9 месяцев назад +7

    You are confident and brave. God bless you

  • @kindoosefromcanada
    @kindoosefromcanada 9 месяцев назад +10

    You have a gift from God, speaks well and encourages others. Keep it up.
    If it was someone else they wouldn’t dare to come to media. God bless you and your family!

  • @renukadevi3373
    @renukadevi3373 9 месяцев назад +2

    മോളെ കുറേ ഒക്കെ കാര്യങ്ങൾ അറിയാമായിരുന്നു.
    മോളുടെ ആത്മവിശ്വാസം മനസ്സിലാക്കി. അഭിമാനിയ്ക്കുന്നു.

  • @mohammadhassan8893
    @mohammadhassan8893 8 месяцев назад +1

    Good vidio thanks.

  • @gameboy-rg9jf
    @gameboy-rg9jf 9 месяцев назад +9

    Stay strong

  • @prabhu-ep5gs
    @prabhu-ep5gs 7 дней назад +1

    Very inspiring. Stay strong

  • @anniemathew8808
    @anniemathew8808 9 месяцев назад +3

    Wow ! You are a great inspiration & speaker. Don’t worry about anything. B strong & move forward !!!

  • @binoyjayadevan6965
    @binoyjayadevan6965 9 месяцев назад +7

    You are beautiful also your daughter and God gifted you with a nice handsome husband.

  • @freespirithermit
    @freespirithermit 9 месяцев назад +7

    chechi, you're a fighter❤keep going

  • @praseedpg
    @praseedpg 8 месяцев назад +1

    abhinandhanam for overcoming all challenges...be unstoppable...

  • @samudra1450
    @samudra1450 9 месяцев назад +6

    Suprb❤ motivation story ❤❤❤❤❤❤❤❤ 👍🏻👍🏻👍🏻👍🏻👍🏻

  • @johnx887
    @johnx887 3 месяца назад

    മോളെ ദൈവം അനുഗ്രഹിക്കട്ടെ.

  • @ourlittlethings-officials
    @ourlittlethings-officials 9 месяцев назад +1

    You are a warrior. The success in life is only for good fighters.. തീയിൽ കുരുത്തത് വെയിലത്തു വാടില്ല.. യു ആർ ബ്യൂട്ടിഫുൾ. പണ്ട് നോട്സ് ഒക്കെ പറഞ്ഞു തന്ന ആ നല്ല ഫ്രണ്ടിനെ ഒരായിരം നന്മകൾ നേരട്ടെ.. ഗോഡ് ബ്ലെസ് യു ഓൾ

  • @Casa-m9c1g
    @Casa-m9c1g 9 месяцев назад +9

    You are really beautiful, don’t consider the foolish comments, mind is the big thing , you have a good husband ❤and child

  • @JohnAbrahamCA
    @JohnAbrahamCA 9 месяцев назад +9

    Sorry to hear that sad story. The people who gave approval for this construction should be punished. You should have had filed for compensation too. Also sorry that you couldn't build your dreams in Canada. God Bless You.

  • @geethageethakrishnan9093
    @geethageethakrishnan9093 9 месяцев назад +1

    Nthoke arynam alkarke
    Arogyolla oru bodyndel
    Pinnentha vende
    Ithrem confidence ayi
    Samsarikunnalo
    Athinum venam
    Oru kazhve
    Job nthay
    Athudi petenne kitatenne
    Prarthimunnu
    God bless you🙏

  • @GaneshGanesh-eh3lg
    @GaneshGanesh-eh3lg 9 месяцев назад +3

    അപ്പോ ആളൊരു സംഭവമാണ് !

  • @priyathandassery8832
    @priyathandassery8832 9 месяцев назад +4

    Nallathu varatte molkku..

  • @gopikaram4442
    @gopikaram4442 9 месяцев назад +1

    Daivam ennum kude kaanum.nalla oru manassinte udamayanannu speecilude manassilakum.god bless you.be positive ❤

  • @beena.k.tk.t4360
    @beena.k.tk.t4360 9 месяцев назад +1

    മിടുക്കി ദൈവം അനുഗ്രഹിക്കട്ടെ ❤❤❤

  • @gijuvarghese6545
    @gijuvarghese6545 8 месяцев назад +1

    God bless you my younger sister.
    I was so touched when you spoke about your story in Canada. I am a 57 yr old.. Born and raised in Africa, South African. But also very Malayalee. I was thinking the culture in West and our Kerala is so different. Western people can be cruel. I am lucky that I understand both cultures - West and ours ND also African.
    All I can say is you are a very beautiful person. So glad you are back in Kerala and have a support system. You are brave and capable. I want to assure you that you will have a great future. I will clap my hands on each success. God bless your family too.

  • @shineyninan5705
    @shineyninan5705 9 месяцев назад +3

    God bless you. Outside beauty doesn't matter. Your inner person is beautiful

  • @johnyk8531
    @johnyk8531 3 месяца назад +1

    Don't worry. God is faithful 🙏

  • @TintuSusan
    @TintuSusan 9 месяцев назад +1

    Molde samsaram bhayankara ishtam.

  • @merbinjohny1410
    @merbinjohny1410 9 месяцев назад +2

    നല്ല Motivation ആയിട്ടുണ്ട് 🥰🥰🥰🥰🥰

  • @SushisHealthyKitchen
    @SushisHealthyKitchen 9 месяцев назад +1

    Thante confidence anu thante saundaryam.. Never give up.. Be strong ❤❤

  • @vivaa682
    @vivaa682 9 месяцев назад +4

    Strong Girl..U will achieve everything U wish... Stay blessed...❤❤❤

  • @selmahyder2636
    @selmahyder2636 9 месяцев назад +2

    Nalla joli kittatte👍

  • @rejanipillai409
    @rejanipillai409 9 месяцев назад +2

    You are such a confident and bold lady.. Keep it up👍🥰

  • @binduk9288
    @binduk9288 9 месяцев назад +1

    Orupad vedhana sahichulle 😔😔😔😔🥰🥰🥰😍

  • @09Deeps
    @09Deeps 9 месяцев назад +3

    You are really amazing and strong.Keep going. May God bless you abundantly.

  • @Jesy000
    @Jesy000 5 месяцев назад

    പാവം മോൾ സല്യൂട്ട് 👍🏻👍🏻👍🏻

  • @ShivaSurya564
    @ShivaSurya564 9 месяцев назад +11

    Your life is really inspiring to a lot of people 🔥🔥 All the best for your future endeavors ❤️

  • @RajeevPrabhakaranNair
    @RajeevPrabhakaranNair 5 месяцев назад +1

    Create a youtube news channel. Good presentation.

  • @Sheela-oc6ns
    @Sheela-oc6ns 9 месяцев назад +2

    ഞാൻ ഇയാൾടെ ആദ്യത്തെ വീഡിയോ കാണുമ്പോൾ മുഖത്തെ പ്രത്യേകത ശ്രദ്ധയിൽ പെട്ടിട്ടേ ഇല്ല... രണ്ടാമത്തെ വീഡിയൊയിൽ ശ്രദ്ദിച്ചു... എന്തെങ്കിലും ആക്‌സിഡന്റ് പറ്റിയതാവാം എന്ന് അപ്പോൾ തന്നെ തോന്നി... മുൻപത്തെ വീഡിയോസ് എല്ലാം നോക്കിയപ്പോൾ അതിലൊന്നും പറഞ്ഞിട്ടില്ല... ok... അടുത്തെപ്പോഴെങ്കിലും അത് പറയും എന്ന് തോന്നി.... എത്ര വേദന അനുഭവിച്ചു !!!!!! കേട്ടപ്പോൾ രക്ഷപെട്ടതു തന്നെ മഹാത്ഭുതം !!!!! Case എന്തെങ്കിലും കൊടുത്തോ ??? ശരിക്കും നല്ലോരു സംഖ്യ compensation kittendathaann... ചെറിയ കുട്ടിയായിരികുമ്പോൾ എന്തെല്ലാം നേരിട്ടിട്ടുണ്ടാവും എന്നും ആലോചിച്ചാലറിയാം 😢😢 കുട്ടികൾക്ക് വഴികാട്ടിയാവേണ്ട ആ സിസ്റ്റർ.... ഇപ്പോൾ ജീവനോടെ ഉണ്ടോ ആവോ ?!?! ഉണ്ടെങ്കിൽ ഈ വിഡിയോ കാണട്ടെ.... ആ കുഞ്ഞ് മനസ്സ് അന്നെത്ര കരഞ്ഞിട്ടുണ്ടാവും 😢 എന്തും നേരിടാം എന്ന മനസശക്തി മോൾക് ആ കാലഘട്ടങ്ങളിലൂടെ ലഭിച്ചു... ഇവടെയും കാര്യമറിയാതെ നെഗറ്റീവും പറഞ്ഞ് വന്നവരെ അപകടമൊന്നും ഉണ്ടാവാതെ അവരുടെ മുഖസസൗന്ദര്യത്തിന്ന് കോട്ടം വരുത്താതെ ദൈവം കാക്കട്ടെ.... മോൾക്കും കുടുംബത്തിനും ഇനിയുള്ള ജീവിതം നല്ല രീതിയിൽ മുന്നോട്ട് പോകാൻ സാധിക്കട്ടെ ❤❤❤

    • @Bakoye2830
      @Bakoye2830 9 месяцев назад +2

      They can give case against the house owner who constructed house below 11 kv line

    • @Redrawlife
      @Redrawlife  9 месяцев назад

      Case onum koduthila. Houseownerude son ithupole shock adich shareeram thalarn kidappan. Pine ariyan vayyatha nad atharam pulivalin poyilla

    • @Sheela-oc6ns
      @Sheela-oc6ns 9 месяцев назад +1

      ​@@Redrawlife Oh... hmm... Thamizh naattil ith saadhaarana kaazhchayaann... High power linente thazhe veedukal pala bhaagathum kaanaam... Terracel ninnal thalayil thattunna alavil veed uyarththi kettiyath ( athrayum nilakal ) house ownerde thet.... Pakshe avar thanne athinte bhavishyath anubhavichu kondirikumpol enthu parayaanaa alle.... Molanubhavicha vedanakal chinthikkaan patunnilla...

    • @Redrawlife
      @Redrawlife  9 месяцев назад

      Onnamath ariyatha nad pine houseowner athinte pain anubhavikunund so nammal casen onum poyilla ​@@Sheela-oc6ns

  • @vava6797
    @vava6797 9 месяцев назад +1

    Chechi poliyaaa , keep going🎉

  • @anithaipe3717
    @anithaipe3717 9 месяцев назад +1

    Your way of communication is beautiful. Best wishes for your future life

  • @mercyantony3322
    @mercyantony3322 9 месяцев назад +9

    Since I heard your story I started loving Manorama , mole , you went through several hardships , but you were able to overcome everything .. Congratulations ! You're beautiful ❤️ , a minute defect , actually if we look keenly only we can recognize it , don't worry , you're still beautiful , you can get it corrected as time and situation allow , I really congratulate your parents and if course you for taking these risks and hardships inorder to win in this battle , you won the battle , Almighty God helped you to win , now go ahead with confidence and self assurance ❤❤❤ Blessings and Prayers 🙏🙏🙏

  • @ajithavijayakumar411
    @ajithavijayakumar411 9 месяцев назад +1

    വിഷമിക്കേണ്ട മോളെ.❤❤❤❤❤

  • @manumm2232
    @manumm2232 9 месяцев назад +2

    i have recently started watching your videos. i see a good motivator and a self confident woman in you. hats off

  • @santhak9456
    @santhak9456 3 месяца назад

    മോളെ വല്ലാത്ത വേദന തോന്നി

  • @booomer9999
    @booomer9999 9 месяцев назад +1

    Let go's give u willpower to reclaim everything in Jr dreams

  • @sunflowergarden866
    @sunflowergarden866 9 месяцев назад +3

    Ithonnum onnumalla dear.enik face side full black mole aanu.aithilum appuram insult face cheythu.kure opportunities enik naahtamayi.ipol i dnt care it bcs i have a family with 3 cute kids😊😊

  • @vincylawrence8916
    @vincylawrence8916 9 месяцев назад +3

    You are amazing!Nobody can bring you down anymore because you are a confident , strong willed beautiful lady. You have successfully passed through so many hurdles and you will definitely achieve all your goals. ❤🙏🏽

  • @princesanna3315
    @princesanna3315 4 месяца назад +1

    I respect you sister.....may God bless you 💕

  • @ashapaxy786
    @ashapaxy786 9 месяцев назад +2

    Respect you a million ❤

  • @NidhinVargheseThomas
    @NidhinVargheseThomas 9 месяцев назад +3

    U are a fighter Surya chechi... Keep going ❤

    • @Redrawlife
      @Redrawlife  9 месяцев назад

      Thank you so much 🙂

  • @AveragePscAspirant
    @AveragePscAspirant 9 месяцев назад +3

    You are a true fighter

  • @sheelakrishnan1611
    @sheelakrishnan1611 8 месяцев назад

    Eshwaran anugrahikkum

  • @arifam6775
    @arifam6775 9 месяцев назад +3

    മിടുക്കി പെൺ കുട്ടി katirikukaayirunu

  • @justinjohny445
    @justinjohny445 8 месяцев назад +1

    More power to you for having the courage. Your perseverance would have paid off very well had you decided to stay in Canada. It is just one opportunity, I am an immigrant myself, it is difficult out here right now but the Canada I know is a land of abundance and opportunities. That being said, in life we need to prioritize what is good for us and you have done that congratulations!!! 🎉

  • @lathakishore2516
    @lathakishore2516 9 месяцев назад

    Mole ellam sheriyakum God is great

  • @elsajoseph5129
    @elsajoseph5129 9 месяцев назад +2

    പോകട്ടെ mole❤ relax

  • @sabitas5770
    @sabitas5770 9 месяцев назад +2

    Very interesting narration . You look so cute in the way you speak . Your amazing positivity is very attractive .waiting to see your blogs again . Sabita sreekumaran

  • @bindhuprasad4942
    @bindhuprasad4942 9 месяцев назад +2

    Molu nalla sundari alle❤❤❤❤❤

  • @sukeshbhaskaran9038
    @sukeshbhaskaran9038 9 месяцев назад +1

    I have also think about your face
    My God
    Thank God
    All prayers

  • @kithu1231
    @kithu1231 9 месяцев назад +4

    Maam , people like you are the main reason that motivates me and move forward in life..inspite of all the hurdles..all the best..god bless you Maam..you are an inspiration.

  • @sisilya4942
    @sisilya4942 9 месяцев назад +1

    നല്ല സംസാരം, good🙏👍🥰

  • @maryjose1979
    @maryjose1979 9 месяцев назад +1

    Sahanathinte makal.❤

  • @TheLizythadathil
    @TheLizythadathil 9 месяцев назад +3

    I'm so glad that you explained it very well. Im appreciating your confidence. bueity is skin deep. God saved your life and yoou reached upto here.Life is a journey . Good days will come. All the best young lady. God bless❤

  • @Shalinipradeep-hi9br
    @Shalinipradeep-hi9br 8 месяцев назад

    Ellam kettu .....take care

  • @vishnuprasadn7521
    @vishnuprasadn7521 9 месяцев назад

    God bless you Surya. We both studied together in Amritha Vidyalayam Haripad

    • @Redrawlife
      @Redrawlife  9 месяцев назад

      Thank you Vishnu. Enik orma und

  • @leelamathew4681
    @leelamathew4681 9 месяцев назад +2

    My prayers ❤️🙏, hope you find a job soon. Be humble.❤️❤️❤️❤️❤️🙏

  • @lizyantony6450
    @lizyantony6450 9 месяцев назад +1

    Midukki

  • @jaicysamuel4981
    @jaicysamuel4981 9 месяцев назад +2

    Really appreciate your confidence and positive attitude, continue this in life, you are blessed 🙏

  • @haripriyapriya7432
    @haripriyapriya7432 9 месяцев назад +1

    Njan guess cheyythirunnu accident ayirikkumennu. Vishammikkanda.. Neramvannam alengil polum chilar kaliyakkarund. Athukond avare ignore cheyh
    Tha mathi mole. Eshwaran anugrahikkatte. Vrithikedunuumilla to.

  • @Shinsi_binth
    @Shinsi_binth 9 месяцев назад +1

    Strong lady💪

  • @shinykumar5279
    @shinykumar5279 5 месяцев назад

    Your videos( Canada) Ist time watched , praying to get a good job , God bless you & family ,

  • @LekhaRajendran-l6u
    @LekhaRajendran-l6u 9 месяцев назад +1

    Eppozhum. Sundhariyanu

  • @jithinsjnath8539
    @jithinsjnath8539 9 месяцев назад +1

    you are damn smart, just go ahead .God Bless.

  • @preethy9760
    @preethy9760 2 месяца назад

    Chechi u r beautiful...chechi ente senior ayirunnu school yil and teacher enne padipichittund...school yil chechi padichapol oke kannan nalla cute ayirunnu...

  • @hitachi9778
    @hitachi9778 9 месяцев назад +1

    You are smart. An admirable personality and an inspiration to all. You are better than most of us. I have subscribed to this channel.

  • @Sindurkurup
    @Sindurkurup 9 месяцев назад +1

    You are smart and brave. Go ahead👍.

  • @jesiraj2448
    @jesiraj2448 4 месяца назад

    Best wishes for your future. Good bless you.

  • @juwelbabyuk8806
    @juwelbabyuk8806 9 месяцев назад +1

    2ആം ജന്മം