മാളുവിന്‌ വേണ്ടി എല്ലാം മറക്കാനൊരുങ്ങി മോഹനും ആവണിയും! | Home Series | EP# 83

Поделиться
HTML-код
  • Опубликовано: 7 сен 2024
  • ഹോം 🏠 | തിങ്കൾ മുതൽ ശനി വരെ രാത്രി 7 മണിക്ക് ഫ്ളവേഴ്സിൽ
    Home | Monday to Saturday at 7.00 pm | Flowers
    #flowerstv #home

Комментарии • 131

  • @godsowncountry12
    @godsowncountry12 2 месяца назад +305

    Uppum Mullakum today episode kandavar oru like adi

  • @geethabalan373
    @geethabalan373 2 месяца назад +41

    മാളു മിടുക്കിയും, ചുന്ദരികുട്ടിയും ആണ്.നല്ല മോൾ എനിക്ക് ഇഷ്ടമായി ആ മോളെ '

  • @user-yt3wd5op4h
    @user-yt3wd5op4h 2 месяца назад +65

    Anju irritating character ishamillathavar comment please

    • @maimusameer3591
      @maimusameer3591 2 месяца назад +2

      Ishttallaa

    • @ajithakumari3976
      @ajithakumari3976 2 месяца назад +2

      അവളെ ഇഷ്ടമല്ല

    • @lalukuttyvarghese1601
      @lalukuttyvarghese1601 2 месяца назад +2

      Anju won’t listen to her husband but she is blaming Aavani that she is not listening to Mohan. There is no logic at all .

    • @vijayalakshmijayaram6710
      @vijayalakshmijayaram6710 2 месяца назад +1

      @lalukuttyvarghese1601 • athe👍. Enikum ishtamalla Anjuvinde carector 😞, sharikum irritating pallu kadichulla avalude samsaram.

    • @sreekumarinair2913
      @sreekumarinair2913 2 месяца назад

      Ishttallaa. Boring.

  • @Vishnu-chandran
    @Vishnu-chandran 2 месяца назад +47

    എന്റെ അഞ്ചു നിന്റെ സമയം അടുത്ത് 😂😂❤️❤️❤️

    • @amalchandran9342
      @amalchandran9342 2 месяца назад

      അഞ്ചു സത്യം പറഞ്ഞാൽ അതോടെ തീരും ആവണി

  • @RishanKp-q8d
    @RishanKp-q8d 2 месяца назад +44

    Uppum mulakum today boom💥🤍

  • @sunitamanish1643
    @sunitamanish1643 2 месяца назад +32

    Anju amma 2 aadi koduknam.

  • @smschannel-2021vlog
    @smschannel-2021vlog 2 месяца назад +25

    അഞ്ജുവിന്റെ ദിവസം അടുത്ത് എത്തി ഇനി ആണ് ആവണിയുടെ ദിനങ്ങൾ ആണ് വരാൻ പോകുന്നത്
    അഞ്ജു ഓൺ ലൈൻ വയര് എന്ന് എത്തും അന്ന് മുതൽ ഈ പ്രശ്നത്തിന് പരിഹാരം ആവണി കണ്ടതും അത് വരെ ഉള്ളത് ഇത് മോഹന്റെ ഉടായിപ്പ് ആണ് അതിൽ ആവണിയും മകളും പെട്ടു പോയാൽ മോഹൻ പിന്നെ പഴയത് പോലെ കളിക്കും ഉറപ്പാ ആ വക്കീനു ഒരു പണി കൊടുക്കണം അയാൾ ആണ് തിരി കേറ്റികൊടുക്കുന്നത് അതിന് കൊടുത്തേ പറ്റു ഇല്ലങ്കിൽ മോഹൻ ആവണിയെ പറഞ്ഞു പറ്റിക്കും സൂക്ഷിച്ചു നിന്നാൽ അമ്മക്കും മോൾക്കും സുഖമായി ജീവിതം മുന്നോട്ട് കൊണ്ട് പോകാം ഇല്ലങ്കിൽ സോഹ 🔥🔥

  • @RishanKp-q8d
    @RishanKp-q8d 2 месяца назад +34

    Uppum mulakum athra varillallo yethum💥🤍

  • @haseenahaseena5523
    @haseenahaseena5523 2 месяца назад +94

    Uppum mulakil mudiyan chettanum diya chechiyum kudi varanam enn illavar..... like adikke

    • @indoustv4831
      @indoustv4831 2 месяца назад +2

      ദയവു ചെയ്ത് ആ കച്ചറകളെ കയറ്റല്ലേ… എന്നാൽ ഉപ്പും മുളകും ഉടനെ തന്നെ 4ആം സീസൺ തുടങ്ങേണ്ടിവരും

    • @haaniyamehreen5859
      @haaniyamehreen5859 2 месяца назад

      @ indoustv podo😮

    • @faisalhussainkathandy1153
      @faisalhussainkathandy1153 Месяц назад

      this is not uppum mulakum.this is home

    • @indoustv4831
      @indoustv4831 Месяц назад

      @@haaniyamehreen5859 ooo evade ponan avoo??

  • @user-ck2zk7gm8z
    @user-ck2zk7gm8z 2 месяца назад +37

    ജോലി വേണ്ടെന്ന് വയ്ക്കരുത് ആവണി....

  • @johnkutty1485
    @johnkutty1485 2 месяца назад +8

    Malus acting very good. Good decision.

  • @gracymathew2090
    @gracymathew2090 2 месяца назад +25

    ആദ്യം അഞ്ചുവിന് ഒരു മൂക്കു കയർ ഇടണംഇന്നത്തെ എപ്പിസോഡ് വലിയ കുഴപ്പം ഇല്ല അഞ്ചുവിൻ്റ് കള്ള ഗർഭം പുറത്തുവരണം

  • @THANKUS-hr5ss
    @THANKUS-hr5ss 2 месяца назад +8

    ഡ്രാക്കുള ടീം ജയിക്കുന്നു ആവണി ശോകം ടീം കിഴടങ്ങുന്നു ശുഭം ഉപ്പും മുളകും തുടങ്ങി ഇനി ചക്കപ്പഴം കുടി വന്നാൽ ഹോമം ഓർമ ആകും 😊😊😊

    • @SindhuOmana
      @SindhuOmana 2 месяца назад +1

      ഹോമം 😂😂😂😂😂ശരിക്കും

  • @sunusamuel8300
    @sunusamuel8300 2 месяца назад +7

    When Anju tell prakash not to talk to Avani, then prakash should tell anju not to talk to mohan. When she doubt her husband. Then husband also should tell same

  • @ShajahanKp-bv2nq
    @ShajahanKp-bv2nq 2 месяца назад +5

    ആവണിയുടെ മോൻ എവിടെ പോയി.

  • @nst-fo4mo
    @nst-fo4mo 2 месяца назад +4

    ഈ serial ലെ എല്ലാ പ്രെശ്ണതിനും കാരണം ആവണി എന്ന കഥാപാത്രം എന്നിട്ടൊ അവൾ നല്ലവൾ കൊള്ളാം ഇത്‌ എഴുതിയവന്‍

  • @vasanthiammar9477
    @vasanthiammar9477 2 месяца назад +9

    അഭിയെവിടെ. മാളു മാത്രം മതിയോ. അഭിയുംവരണം.. മിടുക്കനാണ് വൻ. ആവണി യ്ക്ക് മാളൂനെ മതിയോ, മോഹനും മോനെ മറന്നോ. പിന്നെ അച്ഛമ്മയ്ക്കുംആ 22:11 കുഞ്ചുവിനുംആരേയും വേണ്ട. ആവണി പേടി മാറ്റണം. നിങ്ങൾക്കുള്ളത് അത്ര ഭീകര രഹസൃം അല്ല. നിങ്ങൾ നിസ്സാരമാക്കിയാൽ. മറ്റുള്ളവരുടെ അസുഖം താനേ മാറും. അല്ലപിന്നെ.

    • @butterfly-dv2xw
      @butterfly-dv2xw 2 месяца назад

      അത് തന്നെ. ലോകത്തു ആരും രണ്ടാമത് കല്യാണം കഴിക്കാത്ത പോലെ 😡

    • @lalukuttyvarghese1601
      @lalukuttyvarghese1601 2 месяца назад +1

      Correct.

  • @user-bq7hm9iu6c
    @user-bq7hm9iu6c 2 месяца назад +4

    *no one can replace avani💯🔥*

  • @Manojkumarkc28
    @Manojkumarkc28 2 месяца назад +3

    7:07🤣👍🏻👍🏻👍🏻👍🏻 21:20

  • @anjusuresh7984
    @anjusuresh7984 2 месяца назад +11

    Uppum mulakum vannu ini mohanan avani onnichale ithum arengilum kanathollu illel ellarum uppum mulakum thanneye kanathollu

  • @nazeerkm8802
    @nazeerkm8802 2 месяца назад +19

    ഉപ്പും മുളകും തുടങ്ങി ഇനി ഇതിന് അധികം സമയം ഇല്ല 😊

    • @amalchandran9342
      @amalchandran9342 2 месяца назад

      നീയങ്ങ് പറഞ്ഞാൽ മതിയോ

    • @amalchandran9342
      @amalchandran9342 2 месяца назад

      ഇത്രയും നാൾ കുട്ടികൾ ഇല്ല എന്നായിരുന്നു കുട്ടി ഉണ്ടായപ്പോൾ കുട്ടി വേണ്ടായിരുന്നു എന്ന് പറയുന്നു എന്തുവാടെ😊

  • @chachuedathadan4421
    @chachuedathadan4421 2 месяца назад +5

    Arundathi varanam
    Court room scenes varanam ennallee oru resam indavulloo itheee oru marathirii shoggam aayi thudagi

  • @ajithaajitha3382
    @ajithaajitha3382 2 месяца назад +7

    ഇവർക്ക് ഒരു മകനൂടെ ഉണ്ടാരുന്നല്ലോ

    • @PrajithKp-su9hc
      @PrajithKp-su9hc 2 месяца назад +1

      അവനെ ഇപ്പോൾ തീരെ കാണിക്കുന്നില്ല

  • @parvathisaji
    @parvathisaji 2 месяца назад +1

    Nalla oru serial ayirunnu thudakkathil ippo crime serial pole ayi . Startingle pole thanne konduvaru plzzz

  • @cheppuchappu
    @cheppuchappu 2 месяца назад +2

    നമ്മളെ വീണ്ടും പോട്ടേരാക്കാൻ ശ്രമിക്കുകയാണ് ഉപ്പും മുളകും 2 നിർത്തിയത് എന്തിനാണെന്ന് മനസ്സിലായോ 2 ഭാഗത്തിൽ വിഷ്ണുവിന്റെ ബന്ധപ്പെട്ട ഒരുപാട് കാര്യങ്ങൾ ഉണ്ടായിരുന്നു
    വിഷ്ണു ഉപ്പും മുളകും ഒഴിവാക്കിയതുകൊണ്ട് ചർച്ചകൾ ഉണ്ടാകുന്നതു കൊണ്ട് അവനുമായി ബന്ധപ്പെട്ട ആളുകളെ ദിനം കാണുന്നതുകൊണ്ട് അവനെ ഓർക്കുന്നത് കൊണ്ട് ഇതിനെതിരെ വലിയ പ്രതിഷേധം ഉണ്ടായിരുന്നു അവനുമായി ബന്ധപ്പെട്ട എല്ലാരും ഒഴിവാക്കി സീരിയൽ മുഴുവനായി ഒഴിവാക്കി പുതിയ കഥയുണ്ടാക്കി ആരംഭിച്ചിരിക്കുന്നു 😢😢😢😢❤

  • @Omziscool-2
    @Omziscool-2 2 месяца назад +3

    Home Happy home akanam.

  • @SanthaKk-dn5sn
    @SanthaKk-dn5sn 2 месяца назад +3

    ഞാൻ കണ്ടു

  • @krishnekumar1781
    @krishnekumar1781 2 месяца назад +2

    അഞ്ചുവിൻെറ കളള ഗർഭം പുറത്തു വരണം

  • @SaradaNair-uv5xt
    @SaradaNair-uv5xt 2 месяца назад +5

    ഹോം സൂപ്പർ നല്ല സീരിയൽ ❤️❤️🌹

  • @Suvarnanit-en7ip
    @Suvarnanit-en7ip 2 месяца назад +6

    ആവണി അവരുടെ വായിലിരിക്കുന്നത് കേൾക്കാൻ വന്നു നിന്ന് കൊടുക്കും എപ്പോഴും 😂😂😂 ആവണി പിന്നെയും പിന്നെയും തോറ്റുകൊണ്ടിരിക്കുന്നു.... കഥ പെട്ടെന്ന് തീർക്കാണോ ❓ ആവണി ജോലി ഉപേക്ഷിക്കരുതേ pllllssss 🙏🙏

  • @user-dn3jq4wo6e
    @user-dn3jq4wo6e 2 месяца назад +29

    Sthiram preshakar like plzz ❤❤

  • @sadifarz
    @sadifarz 2 месяца назад +12

    Nice mallu ❤

  • @fazilappatt289
    @fazilappatt289 2 месяца назад +2

    ഉപ്പും മുളകും❤

  • @FaseehaV
    @FaseehaV 2 месяца назад +5

    Preshakare bor adippikkathe eehome enn parayunna eesiral onn avasaanippikk

  • @itsme_cake
    @itsme_cake 2 месяца назад +7

    Ayoo uppum mulakum maneey🎉 uppum mulakum ishtamullavar like cheyy😊

  • @sunitamanish1643
    @sunitamanish1643 2 месяца назад +9

    Prakashan satyam paraynam.

  • @HNPROYT
    @HNPROYT 2 месяца назад +3

    Ini ithokke aaru kanan aane😂

  • @amanvlogs6535
    @amanvlogs6535 2 месяца назад +5

    Ithenthoru seriala

  • @indirammamg2727
    @indirammamg2727 2 месяца назад +10

    ആവണി ജോലി കളയല്ലേ

  • @muneeftravelvlog7871
    @muneeftravelvlog7871 2 месяца назад +9

    ഞാൻ ഇന്നത്തോടെ കൂടി ഈ സീരിയൽ കാണൽ നിർത്തി
    Director 👎👎👎 ഇത് നീട്ടിപ്പരത്തി കൊണ്ടു പോവുകയാണ്
    So good bye team HOME

    • @Niyaah163
      @Niyaah163 2 месяца назад +1

      byyyy😂😂

  • @manicpcpmani8974
    @manicpcpmani8974 2 месяца назад +8

    Flowersile സുഖിമോ ദേവി എന്ന സീരിയൽ വലിച്ചു നീട്ടും പോലെ ദയവു ചെയ്ത് ഇത് വലിച്ചു നീട്ടരുതേ.... പത്താം ക്ലസിൽ പഠിക്കുന്ന കുട്ടികൾ പോലും സ്വയം ഇഷ്ട പെടുകയും സ്നേഹികുകയും വിവാഹം കഴിച്ചു ജീവിക്കുകയും ചെയ്യുന്ന ekalath ഒരു അമ്മയെ പേടിച് ജീവിക്കുന്ന. നന്ദൻ എന്ന mandan കഥാപാത്രത്തെ പ്രേക്ഷകന്റെ അണ്ണാക്കിലെക് kuttithirukunna booran സീരിയൽ വേണ്ട..

  • @shinytg8702
    @shinytg8702 2 месяца назад +2

    Kochinod karyangal paraynm...aval convincayal no issues...enthanu achante udesam enn

  • @muhammadshamveelkk2324
    @muhammadshamveelkk2324 2 месяца назад +3

    Swanth amayane allaand pinne achanno ishttapedanno mole ammalle avalee presavichadh

  • @user-vd7rd3sx9k
    @user-vd7rd3sx9k 2 месяца назад

    Prekash dehum nalla alukal ennikavare vangara ishtane❤❤❤❤dehukutti😊

  • @nimithamn4352
    @nimithamn4352 2 месяца назад +3

    Avani joliku pokanam

  • @user-be8io3ph9r
    @user-be8io3ph9r 2 месяца назад +4

    അഭി എവിടെ കാണാറില്ലല്ലോ

  • @dinumathew9279
    @dinumathew9279 2 месяца назад +3

    Ithini kanillannu theerumanichavar aarokke

  • @MYC_Angel
    @MYC_Angel 2 месяца назад +3

    Avani fans like adi❤

  • @sufairanoushad6252
    @sufairanoushad6252 2 месяца назад +4

    ഒരു ആൺകൊച്ചു ഉണ്ടായിരുന്നല്ലോ.. എവിടെപ്പോയി

  • @user-vd7rd3sx9k
    @user-vd7rd3sx9k 2 месяца назад

    Athe thettumanasilaki konde ammaku nere ninna malu kutti❤😅😅😅😅

  • @user-kw5gr2hv4d
    @user-kw5gr2hv4d 2 месяца назад +3

    🎉🎉❤

  • @hansonbinoj
    @hansonbinoj 2 месяца назад +2

    Uppum mulaku kandavar ❤👍🏻

  • @amalmanuragav7959
    @amalmanuragav7959 2 месяца назад +1

    മോഹനൻ 🔥

  • @shantiiyer1011
    @shantiiyer1011 2 месяца назад

    Malu top level

  • @rajeeshmadathil9920
    @rajeeshmadathil9920 2 месяца назад

    Maalu Rocks❤

  • @mathewmathew2308
    @mathewmathew2308 2 месяца назад +2

    Where is your son

  • @nanukuttansreekumar6229
    @nanukuttansreekumar6229 2 месяца назад +1

    ലാഗ് ആക്കല്ലെ

  • @FaseehaV
    @FaseehaV 2 месяца назад +1

    Preshakare vedakk aakaanayitt home enn parayunna eeserial onn nirthi poyikoode nigalkk

  • @NeerajaAnshad
    @NeerajaAnshad 2 месяца назад +1

    Uppum mulakum fansz udooiii

  • @alexalex-dl3qc
    @alexalex-dl3qc 2 месяца назад +6

    ആവണി നി തോറ്റു കൊടുത്താല് ഉയർത്തെഴുന്നെക്കാൻ കാത്ത് നിൽക്കുന്ന സ്ത്രീകൾക്ക് അതൊരു അപമാനം ആയിരിക്കും....

  • @user-yt3wd5op4h
    @user-yt3wd5op4h 2 месяца назад +5

    I view

  • @pcj006
    @pcj006 2 месяца назад +2

    ഇവരുടെ ഒരു കൊച്ചിനെ കാണാനില്ല അടിപിടി കൂടുന്നതിനിടയിൽ അതിനെ മറന്നു പോയോ വീട്ടുകാർ

    • @lalukuttyvarghese1601
      @lalukuttyvarghese1601 2 месяца назад +1

      Prakash’s daughter also not to be seen.

    • @amalchandran9342
      @amalchandran9342 2 месяца назад

      കൂട്ടുകാരൻ്റെ വീട്ടിൽ പോണം എന്ന് പറഞ്ഞു വീട്ടിൽനിന്ന് പോയ കുട്ടിയാണ് കുറേദിവസമായിട്ട് കൂട്ടുകാരൻ്റെ വീട്ടിൽ നിന്ന് ആ കുട്ടി വന്നില്ല

  • @haseenahasi337
    @haseenahasi337 2 месяца назад +2

    Abhi evdeee .......

  • @ameeraammi6901
    @ameeraammi6901 2 месяца назад +4

    Adipoli episode

  • @user-yt3wd5op4h
    @user-yt3wd5op4h 2 месяца назад +5

    I commented please oru like

  • @user-dz5mj7vs6o
    @user-dz5mj7vs6o 2 месяца назад +2

    അല്ല ഒരു സംശയം ഇവർക്ക് ഒരു ആൺകുട്ടികൂടെ ഉണ്ടായിരുന്നല്ലോ. അതിനെ കൊണ്ട് കളഞ്ഞോ

  • @amasmartmedia2665
    @amasmartmedia2665 2 месяца назад

    😢😢

  • @JayaKumar-ss4lc
    @JayaKumar-ss4lc 2 месяца назад

    സുധയുടെ അഭിനയമാണ് ഏറ്റവു൦ നല്ലത് .എല്ലാപേരു൦ ഒന്നിനൊന്ന് മെച്ചമായ അഭിനയമാണ് .

  • @karishmalazar9932
    @karishmalazar9932 2 месяца назад +1

    Avidennu evarude mone

  • @nimithamn4352
    @nimithamn4352 2 месяца назад +1

    Anjune onnu eduthu kalayumo nthu kashtama

  • @amalchandran9342
    @amalchandran9342 2 месяца назад +1

    അഭി എവിടെ അഭിയെ കൊണ്ടുവാ

  • @NazrinJavad-er7qw
    @NazrinJavad-er7qw 2 месяца назад +10

    Oru 5 like tharamo

  • @SHEEBACHERIYAN
    @SHEEBACHERIYAN 2 месяца назад +1

    Ithinte time eppol anu

    • @Soja23513
      @Soja23513 2 месяца назад +1

      6.30 pm monday to Saturday

  • @SHEEBACHERIYAN
    @SHEEBACHERIYAN 2 месяца назад +1

    I like the Home

  • @JohnJohn-rx6yc
    @JohnJohn-rx6yc 2 месяца назад +1

    10 like tarvooo

  • @chameleon6120
    @chameleon6120 2 месяца назад +1

    Abhi evde

  • @sheelasanjeev5941
    @sheelasanjeev5941 2 месяца назад +1

    👍👍🥰

  • @SanhasvlogandKitchensr
    @SanhasvlogandKitchensr 2 месяца назад

    Abi evideyan

  • @Siyaazsidu
    @Siyaazsidu 2 месяца назад +2

    നിങ്ങൾ രണ്ടു പേരും മാളൂനെയും കൊണ്ട് വല്ല വാടക വീട്ടിലും പോ

    • @amalchandran9342
      @amalchandran9342 2 месяца назад

      ആവണിക്ക് സ്വന്തം വീടു ഉള്ളപ്പോൾ പിന്നെ എന്തിനാണ് വാടക വീട്ടിൽ പോകുന്നത്

  • @Athulya-yq3gy
    @Athulya-yq3gy 2 месяца назад +2

    Anju vinte chevikkal adi pottikkanam 🤬

  • @anandarvin7988
    @anandarvin7988 2 месяца назад +1

    ❤🙏💯

  • @SHEEBACHERIYAN
    @SHEEBACHERIYAN 2 месяца назад +1

    Chammi narinpoyi kooo

  • @Foodieee-b5d
    @Foodieee-b5d 2 месяца назад

    Avaniyude real name enthanu?🤔

  • @punnoosestephen5335
    @punnoosestephen5335 2 месяца назад

    Today star mallu😂😎😎

  • @sreekumarkumar8701
    @sreekumarkumar8701 2 месяца назад

    ആവണിയുടെ മോനെ കണ്ടവർ ഉണ്ടോ ?

  • @Rishafebin-ms1pb
    @Rishafebin-ms1pb 2 месяца назад

    Anju fans undo
    Nan ade alla😊

  • @user-vd7rd3sx9k
    @user-vd7rd3sx9k 2 месяца назад

    Mohan yashodamma anju ivar oru eranam ketta team anne oruthanum koode unde Aa oru pottan vakeel

  • @arunsurya7033
    @arunsurya7033 2 месяца назад +1

    Upppum mulakum tudangi...udane pooti kettam e koppile .................serial

  • @smschannel-2021vlog
    @smschannel-2021vlog 2 месяца назад

    മോഹന്റെ ഉടായിപ്പ് ആണ്

  • @thisishowiwin6486
    @thisishowiwin6486 2 месяца назад

    Malu maramandi anno? Ninte achan ninte ammayayum kutti aye kollan sremichhu, attempted murder annu, enna bore serial annu ithu

  • @SadafMajee
    @SadafMajee 2 месяца назад +1

    ആവണിയുടെ അച്ഛനെ പോലെ ആണ്.. എല്ലാ അച്ഛൻ മാരുമെങ്കിൽ.... എല്ലാ മക്കളും daivors ayi വീട്ടിൽ ഇരിക്കുകയുള്ളു

    • @liyabijoy5408
      @liyabijoy5408 2 месяца назад +3

      Achoda...pinne enthu venarunnu...avanu kollaan etu kodukano

    • @moonlitbelle
      @moonlitbelle 2 месяца назад

      ​@@liyabijoy5408അതെ...എന്നിട്ട് നീതി വേണം എന്ന് പറഞ്ഞ് കരയണം...അതാണല്ലോ നാട്ടുനടപ്പ്

  • @RishanKp-q8d
    @RishanKp-q8d 2 месяца назад +9

    Uppum mulakum today boom💥🤍

  • @user-il3gz3bs2g
    @user-il3gz3bs2g 2 месяца назад +4

    Nice mallu♥️

  • @paruskitchen5217
    @paruskitchen5217 2 месяца назад +1

    😢