അള്ളാഹുവും ചാക്കോമാഷും Part -1 | Shihabudeen Mather, UV Navas

Поделиться
HTML-код
  • Опубликовано: 5 ноя 2024

Комментарии • 112

  • @najeebk5781
    @najeebk5781 Месяц назад +17

    ഷിഹാബുദ്ധീൻ നിങ്ങളുടെ വിവരണം വളരെ ക്ലിയറാണ്. തുടർന്നും ഇത്പോലെ വ്യക്തമായ വീഡിയോകൾ ഇടുക. ആശംസകൾ

  • @Hpz-ci9zr
    @Hpz-ci9zr Месяц назад +8

    Best ഇത്‌ തള്ളാഹു തന്നെ

  • @georgejose5933
    @georgejose5933 Месяц назад +9

    ആളെ മനസിലായപ്പോൾ തന്നെ വരിക്കാരൻ ആയ കൂട്ടത്തിൽ ഞാനും❤

  • @UmmuttiMoothamma
    @UmmuttiMoothamma Месяц назад +1

    Klab housel കേട്ട ശബ്ദം നേരിട്ട് കാണാൻ പറ്റിയതിൽ സന്തോഷം.
    ശിഹാബ്ക
    kangratuleion

  • @medialive4029
    @medialive4029 2 дня назад +1

    Super

  • @FawasEbrahim-n4g
    @FawasEbrahim-n4g 17 дней назад

    നിങ്ങൾതെളിവുകൾ വെച്ച് സംസാരിക്കുന്നു 👍❤️

  • @emshareef5676
    @emshareef5676 Месяц назад +13

    അയൂബ് അല്ലാഹുവിന്റെ കണക്കുകൾ ശരിയാക്കി ഉടൻ വീഡിയോ ഇടുമെന്നു ഉറപ്പ് തന്നിട്ടുണ്ട്. ചമ്മാൻ തയ്യാറായി കാത്തിരിക്കുക.😂

  • @ALEN.TREVAR
    @ALEN.TREVAR Месяц назад +18

    തുടർച്ചയായി ഇതു പോലെ ചർച്ചകളും സംവാദങ്ങളും നിങ്ങൾ സംഘടിപ്പിക്കണം. ഇടയ്ക്കിടക് മുങ്ങരുത്.

  • @uvaispulisseri1
    @uvaispulisseri1 Месяц назад +10

    UV-Shihab combo fire

  • @monsonmathew2065
    @monsonmathew2065 Месяц назад +15

    നിങ്ങളുടെ ശബ്ദം മാത്രമേ കേട്ടിരുന്നുള്ളു ക്ലബ് ഹൗസ് ചർച്ചയിൽ കാണാൻ പറ്റിയതിൽ സന്തോഷം ❤️🙏🙏 അത് പോലെ നാസ്സർ കൊടിമരം വേറൊരു ബ്രോ കൂടി ഉണ്ട് ഷിഹാബ് എന്നാണ് പേര് എന്ന് തോന്നുന്നു ഇവരെ കൂടി കാണണം എന്ന് ആഗ്രഹം ഉണ്ട് ❤️❤️🙏🙏

    • @victornoborsky9606
      @victornoborsky9606 Месяц назад

      ശിഹാബ് തന്നെയാണ് ഈ കാണുന്ന ഷിഹാബുദ്ധീൻ മേത്തർ

    • @monsonmathew2065
      @monsonmathew2065 Месяц назад

      ​@@victornoborsky9606 ഫസൽ എന്ന പേരുള്ള ബ്രോ ❤️🙏🙏

    • @UmmuttiMoothamma
      @UmmuttiMoothamma Месяц назад

      മറ്റേത് ഷാഹുൽക്ക യാണ്.

  • @shijithkumarp7837
    @shijithkumarp7837 Месяц назад +4

    മാഷാ ലുട്ടാപ്പി

  • @SajuJoseph-o3s
    @SajuJoseph-o3s Месяц назад +8

    അള്ളാഹുവിന് അറബി മാത്രം അറിയൂ, കണക്ക് പഠിച്ചിട്ടില്ല.....

  • @Bone.doctor.v
    @Bone.doctor.v Месяц назад +16

    വടിവേലു നട്ടാമ ആയി അഭിനയിച്ച ഒരു സിനിമ ഉണ്ട്, അതിൽ 3 സഹോദരങ്ങൾ പിതാവിൻ്റെ will പ്രകാരം പിതാവിൻ്റെ അടുകളെ വിഭചിക്കാൻ നോക്കി കണക്ക് ശരി ആകാതെ അവസാനം പ്രശ്നം പരിഹരിക്കാൻ നട്ടാമാ വടിവേലുവിൻ്റെ അടുത്ത് വരുന്ന ഒരു scene ഉണ്ട്.
    വഴിയെ ആടുമായി പോകുന്ന ഒരാളുടെ ആടിനെ പിടിച്ചു അതിൻ്റെ തർക്കം വന്ന അടുകളുടെ കൂടെ ചേർത്ത് വീധിച്ച് ആണ് വടിവേലു ആ തർക്കം പരിഹരിക്കുന്നത്.
    ഇതേ അവസ്ഥ ആണ് അല്ലാഹുവിൻ്റെ കണക്ക് ശരിയാക്കാൻ വന്ന ഖലീഫ ഉമറിൻ്റെയും 🤷🏾

  • @aneeshv78
    @aneeshv78 Месяц назад +2

    Thanks!

  • @sarinjosetharaniyil5676
    @sarinjosetharaniyil5676 Месяц назад +3

    Great job ❤

  • @Shaji-wh9dl
    @Shaji-wh9dl Месяц назад +5

    അള്ളാഹുവിന് കണക്കറിയില്ല എനിക്കും അറിയില്ല. ഞങ്ങൾ ഭായി ഭായി മാരാണ്.

  • @nadirshakh2093
    @nadirshakh2093 Месяц назад +3

    👍👍👍👍

  • @thrissurgadi
    @thrissurgadi Месяц назад +3

    Shihabudheen and UV nte shabdham mathrame kettirunnulloo.......debate malayalam chanelil eppol kaanan ellaayirunnu......Nerittu kandathil santhosham......😍

    • @skariapj1798
      @skariapj1798 Месяц назад

      ഷിഹാബുദിൻ സാറിനെ ക്ലബ് ഹൗസിൽ നാം സ്ഥിരമായി കണ്ടിരുന്നതാണല്ലോ. യു വി സാറിനെ മാത്രമേ കാണാത്തതായിട്ടുള്ളു ..!!

  • @binoyjacob8585
    @binoyjacob8585 Месяц назад +4

    Mohammad Allahu ne sristichu 😂😂😂

  • @alexcleetus6771
    @alexcleetus6771 Месяц назад

    Shihabuthin bro welcome 👍

  • @emshareef5676
    @emshareef5676 Месяц назад +2

    👍👍🔥🔥❤️

  • @Shafiagnostic360
    @Shafiagnostic360 Месяц назад +2

    ഈ വിഷയം ആദ്യമായി കാണുന്നത് ജബ്ബാർ മാഷുടെ വീഡിയോയിൽ ആണ്... അന്ന് ഏമാൻ 😂 നഷ്ടമായിരുന്നതുകൊണ്ട് ഞെട്ടിയില്ല

  • @FathimaK-k3z
    @FathimaK-k3z Месяц назад +2

    🎉🎉🎉

  • @prasannaem
    @prasannaem Месяц назад +4

    ഭിന്നസംഖ്യ കൂട്ടാനും കുറയ്ക്കാനും മുഹമ്മദിന് അറിയില്ലായിരുന്നു. അത്രയേയുള്ളൂ.😂😂

    • @skariapj1798
      @skariapj1798 Месяц назад

      അതാണ് കാര്യം.
      എന്നിട്ടെന്തായി ..
      വെറുതെയിരുന്ന അള്ളാക്ക് കണക്കറിയില്ലെന്നു ആളുകൾ വിചാരിച്ചു.
      എല്ലാവരും ഇപ്പോഴും അള്ളാന്റെ തലേലേക്ക് കുതിര കേറുവാ..!! 😂

  • @binuthomaskallara
    @binuthomaskallara Месяц назад +1

    ❤❤❤

  • @Naksu71306
    @Naksu71306 Месяц назад +2

    💯🔥

  • @sunnyjacob6500
    @sunnyjacob6500 Месяц назад +1

    അല്ലാഹു ചാക്കോ മാഷിൻ്റെ ശിഷ്യൻ ആയി പഠിച്ചിരുന്നെഘിൽ ഈ പിശക് വരില്ലായിരുന്നു.

  • @jimmeyjester7758
    @jimmeyjester7758 Месяц назад

    Allah is expert in Algebra

  • @binoy2
    @binoy2 Месяц назад +1

    ❤❤❤

  • @babudvd
    @babudvd Месяц назад

    😍😍😍😍

  • @manojkumaroshianic4652
    @manojkumaroshianic4652 Месяц назад +1

    മണ്ടാ.......ഒരു ലക്ഷം അള്ളാ കൊടുത്തോളും

  • @pookkattil7265
    @pookkattil7265 Месяц назад +1

    Good

  • @PriyeshK-hu4wl
    @PriyeshK-hu4wl Месяц назад +1

    👏👏👏👏👏👏😎

  • @abdulkhader4358
    @abdulkhader4358 Месяц назад

    😂😂😂😂 എന്താ ഒരു കണക്ക് ലേ

  • @jalaludeenjalaludeen4127
    @jalaludeenjalaludeen4127 Месяц назад +14

    U. V. ശിഹാബ് ഇപ്പോൾ കാണാറില്ലല്ലോ. ജബ്ബാർ. അയൂബ്. സംവാതതെ കുറിച്ച് പറയണം. ജബ്ബാർ മാഷ് തകർത്തു.

    • @ummerck1049
      @ummerck1049 Месяц назад +3

      തകർന്നു

    • @drashkarm
      @drashkarm Месяц назад

      ഇപ്പോഴും സുടാപ്പികൾ കരച്ചിൽ നിർത്തിയിട്ടില്ല 😂

  • @sureshr9909
    @sureshr9909 Месяц назад

    👍🏾

  • @padiyaraa
    @padiyaraa Месяц назад

    അയ്യോ അല്ലാഹുവിൻ്റെ ചെമ്പ് തെളിഞ്ഞു😂😂😂😂

  • @moosamohammed9119
    @moosamohammed9119 Месяц назад +1

    ചിലപ്പോൾ 4 വർഷം വരെ ആകാം

  • @pradeepbharatiya7777
    @pradeepbharatiya7777 Месяц назад +1

    😂🙏🙏👍👍

  • @kottayilshamsudheen7139
    @kottayilshamsudheen7139 Месяц назад +1

    അൽ ലാ ഹു എന്ന അറബി വാക്കുകൾ ഒന്നല്ല മൂന്ന് അറബി വാക്കുകളാണ് അത് ആകുന്നു ദൈവം എന്നാണ് ആ മൂന്ന് വാക്കുകൾ വേർ പെടുത്തി എഴുതിയാൽ വരുന്ന സന്ദേശം, എന്നാൽ ദൈവത്തെ മാനവ സമൂഹങ്ങളിൽ നിന്നും മറച്ചു വെക്കാൻ പിശാചുക്കൾ ജൂതപുരോഹിതരെ നിയോഗിച്ചു ജൂതപുരോഹിതർ യാ ഹുവാ എന്ന രണ്ട് അരാമിക് ഭാഷയിൽ ഓ അവൻ എന്ന അർത്ഥത്തിൽ ദൈവത്തെ ഓ അവൻ എന്ന് വിശേഷിപ്പിച്ചു ദൈവത്തെ മനുഷ്യരിൽ നിന്നും മറച്ചു വെക്കാൻ ശ്രമിച്ചത് വെളിച്ചം വീശാൻ ദൈവം നിയോഗിച്ച അന്ത്യപ്ര വാചകൻ മുഹമ്മദ് റസൂലിനെ മോശമായി ചിത്രീകരിക്കാൻ ജൂതപിശാചുക്കൾ വിതരണം ചെയ്‌ത പരദൂഷണമാണ് ഹദീസ്, ഹദീസ് എന്ന വാക്കിന്റെ അർഥം വാർത്തകൾ എന്നാണ് വേദം എന്നല്ല, സബൂർ തൗറാത്ത് ഇഞ്ജീൽ മുസ്ഹഫ് എന്ന നാല് വേദങ്ങളെ വികൃതമാക്കാൻ പിശാചുക്കൾ പറഞ്ഞു പരത്തിയ പരദൂഷണമാണ് ഹദീസുകൾ

    • @vijayalaxminambiar8079
      @vijayalaxminambiar8079 Месяц назад

      വേദങ്ങൾ ഭാരതത്തിന്റെ ആണ്.അത് ഇസ്ലാമികം അല്ല

    • @kottayilshamsudheen7139
      @kottayilshamsudheen7139 Месяц назад

      @@vijayalaxminambiar8079
      വ്യജയ ലക്ഷ്മി നമ്പ്യാരെ വേദങ്ങൾ ഭാരതത്തിൽ കൊണ്ട് വന്നത് അറബികളാണ് അത് ഇസ്‌ലാമീകം അല്ലെങ്കിൽ പിന്നെ അറബികൾ ഭാരതത്തിൽ കൊണ്ട് വന്ന ഇസ്‌ലാമീക വേദങ്ങൾ ചിത്ര ഗുപ്‍തൻ നമ്പൂതിരിപ്പാടിന്റെ തറവാട്ടു വകയാണോ?
      ചിന്ത്ര ഗുപ്‍തൻ നമ്പൂതിരിപ്പാടിന് രാമായണത്തിലെ ഏറ്റവും സ്രേഷ്ടമായ ശ്ലോകം ഏതാണെന്ന് പോലും അറിയാതെ അന്നത്തെ രാജസദസിൽ നിന്നും മുങ്ങി നാട് വിട്ടു പോവേണ്ട ഗതികേടിൽ എത്തിയ ചിത്ര ഗുപ്തൻ നമ്പൂതിരിപ്പാടിനെ അന്ന് അറിയിച്ചു അറിയിച്ചു കൊടുത്തത് സൈന്ധവ സിദ്ധാന്ത വാദികളല്ലായിരുന്നു,
      അന്ന് ചിത്രഗുപ്തൻ നമ്പൂതിരിപ്പാടിന് രാമായണത്തിലെ ഏറ്റവും സ്രേഷ്ടമായ ശ്ലോകം അറിയിച്ചു കൊടുത്തത് പടിഞ്ഞാറ് നിന്നും വന്ന പറവകളായിരുന്നു, മാത്രമല്ല ചിത്ര ഗുപ്തൻ നമ്പൂതിരിപ്പാട് പറയിയുമായി സമ്മന്തം കൂടി പറയി പെറ്റ പന്തീരു കുലമായ ദളിത് മക്കളെ ഭാരതത്തിൽ പരത്തിയതും പണ്ഡിത സ്രേഷ്ടൻ ചിത്രഗുപ്തൻനമ്പൂതിരിപ്പാടായിരുന്നു,
      എന്നാൽ ആദ്യമായി മാനവ ഗുലം ഭാരതത്തിൽ പിറവി എടുക്കാൻ ലങ്കയിൽ ആദമിനെ ഇറക്കിയ ദൈവം അവതരിപ്പിച്ച നാല് വേദങ്ങളും അറബിയിലായിരുന്നു,
      അന്ന് സംസ്കൃതം ഭാരതത്തിൽ ഉണ്ടായിരുന്നില്ല, സംസ്കൃതം എന്നാൽ സംസ്കരിച്ച കൃതം എന്നാണ് അർഥം, സംസ്കൃതത്തിൽ അറബിയും സിംഹളയും കർണാടകയും തെളുങ്കും ചേർന്ന് സംസ്കൃതത്തിൽ വേദാന്തം കുറിച്ചിടാൻ വ്യാസനെ വിളിച്ച ചരിത്രവും മഹാ ഭാരതത്തിൽ അവശേഷിക്കുന്നുണ്ട്, വ്യാസൻ ഹിന്ദുവല്ല ദളിതനാണ്, അത് കൊണ്ട് സംസ്കൃതത്തിൽ ഹിന്ദുവെ കണ്ടെത്താൻ കഴിയില്ല
      ഹിന്ദുവേ ഭാരതത്തിന് പരിചയപ്പെടുത്തി കൊടുത്തത് വ്യാസനോ സംസ്കൃതമോ അല്ല അറബികളായിരുന്നു,

  • @mohammedthayyib4646
    @mohammedthayyib4646 Месяц назад +2

    സ്വത്ത് ഓഹരിവെയ്ക്കുന്നത് പ്രയാസമുളള കാര്യമല്ല കാരണം ഖുർആനിൽ 4 കൂട്ടർക്കാണ് അനന്തരവകാശം പറയുന്നത് മക്കൾ, മാതാപിതാക്കൾ, ഇണ(ഭാര്യ അല്ലെങ്കിൽ ഭർത്താവ്), സഹോദരങ്ങൾ ഇതിൽ മക്കളുടെ അവകാശം എത്രയാണെന്ന് ഖുർആനിൽ പറയുന്നില്ല ആണിന് പെണ്ണിന്റെ ഇരട്ടിയുണ്ട് എന്ന് മാത്രമേ പറയുന്നുളളൂ അത്കൊണ്ട് തന്നെ ഓഹരിവെയ്ക്കുക എളുപ്പമാണ് മറ്റുളളവരുടെ അവകാശം കൊടുത്ത് ബാക്കിവരുന്നത് മക്കൾക്ക് കിട്ടും . ഇനി മക്കളില്ലാത്ത അവസ്ഥയാണെങ്കിൽ അവിടെ സഹോദരങ്ങളുടെ അവകാശം എത്രാണെന്ന് പറയുന്നില്ല അത്കൊണ്ട് തന്നെ ഓഹരിവെയ്ക്കുക എളുപ്പമാണ് മറ്റുളളവരുടെ അവകാശം കൊടുത്ത് ബാക്കിവരുന്നത് സഹോദരങ്ങൾക്ക് കിട്ടും .
    നിങ്ങൾ പറഞ്ഞ ഉദാഹരണ പ്രകാരം ഒരു സ്ത്രീ മരണപ്പെട്ടാൽ അവർക്ക് 12 ലക്ഷം ഉണ്ടെങ്കിൽ മാതാപിതാക്കൾക്ക് 2 ലക്ഷം വീതം കിട്ടും(ആറിൽ ഒന്ന് ) ഭർത്താവിന് 3 ലക്ഷം കിട്ടും(നാലിൽ ഒന്ന്) ബാക്കിവരുന്ന 5 ലക്ഷം ആ മകൾക്ക് കിട്ടും
    ഇനി രണ്ടാമത്തെ ഉദാഹരണ പ്രകാരം ഒരു പുരുഷൻ മരണപ്പെട്ടാൽ അവർക്ക് 24 ലക്ഷം ഉണ്ടെങ്കിൽ മാതാപിതാക്കൾക്ക് 4 ലക്ഷം വീതം കിട്ടും, ഭാര്യയ്ക്ക് 3 ലക്ഷം കിട്ടും ബാക്കിവരുന്ന 13 ലക്ഷം ആ രണ്ട് പെൺകുട്ടികൾക്ക് തുല്യമായി കിട്ടും
    ഒരു മകൾ മാത്രമാണെങ്കിൽ അവൾക്ക് പകുതി എന്നതും, രണ്ട് പെൺമക്കളാണെങ്കിൽ അവർക്ക് മൂന്നിൽ രണ്ട് എന്നതും മറ്റു അവകാശികളൊന്നുമില്ലാതെ അവർ മാത്രം അവകാശി ആയിരിക്കുമ്പോൾ മാത്രമാണ്, അല്ലാതെ മക്കൾക്ക് എത്രയാണ് ഓഹരി എന്നത് ദൈവം ഖുർആനിൽ പറഞ്ഞിട്ടില്ല.

    • @TheInfidelsClub
      @TheInfidelsClub  Месяц назад +3

      ഇതിൽ പറഞ്ഞിട്ടുള്ള എല്ലാ ഉദാഹരണങ്ങളും ഖുആനിൽ പറഞ്ഞ ഉദാഹരണങ്ങൾ മാത്രമാണ് ആദ്യത്തെ ഉദാഹരണത്തിൽ മകൾ മാത്രമാണ് എങ്കിൽ പകുതി എന്നാണ് പറഞ്ഞിട്ടുള്ളത് പകുതി കൊടുത്താൽ അവിടെ 6 ലക്ഷം വേണം അതില്ല, ഇവിടെ വെച്ചിട്ടുള്ള ഉദാഹരണങ്ങൾ എടുത്തിട്ട് അതിൽ ഖുർആൻ വചനം വെച്ചിട്ട് വിശദീകരിച്ചു ചുമ്മാ നുണ പറഞ്ഞു പോകല്ലേ

    • @TheInfidelsClub
      @TheInfidelsClub  Месяц назад +3

      രണ്ടോ അതിലധികമോ കുട്ടികളാണുള്ളതെങ്കിൽ മൂന്നിൽ രണ്ട് ഭാഗമാണ് 16 ലക്ഷം വേണം

    • @mohammedthayyib4646
      @mohammedthayyib4646 Месяц назад +2

      മക്കളുടെ ഓഹരിയെ സംബന്ധിച്ച് ഖുർആൻ പറയുന്നില്ല , ആകെ പറയുന്നത് ആണിന് പെണ്ണിന്റേതിന്റെ ഇരട്ടിയുണ്ട് എന്ന് മാത്രമാണ് ,ഓരോ വ്യക്തിക്കും സന്താനങ്ങൾ പലവിധം ഉണ്ടാകാം
      ഉദാ: ഒരാൾക്ക് ഒരു മകനും മകളും ഉണ്ട് അത് പോലെ മാതാപിതാക്കളും , ഭാര്യയും ഉണ്ട് എത്രയാണ് അവിടെ മക്കളുടെ ഓഹരി? മറ്റുളളവരുടെ ഓഹരി കൊടുത്ത് ബാക്കിവരുന്നത് മക്കൾ വീതിക്കും, കാരണം മക്കൾക്ക് ഒരു നിശ്ചിത ഓഹരി പറഞ്ഞിട്ടില്ല, അത്പോലെ ഏത്ര മക്കളാണെങ്കിലും അങ്ങിനെ തന്നെയാണ് അതായത് ഒരാൾക്ക് ഒരു മകൻ മാത്രമാണെങ്കിലും , ഒരു മകൾ മാത്രമാണെങ്കിലും , ഇനി രണ്ട് പെൺ മക്കളാണെങ്കിലും, രണ്ട് ആൺ മക്കളാണെങ്കിലും (മക്കൾ ഏത് വിധമാണെങ്കിലും) മറ്റുളളവരുടെ അവകാശം കൊടുത്ത് ബാക്കിവരുന്നത് മക്കൾ 2:1 എന്ന അനുപാദത്തിൽ വീതിക്കുക എന്നതാണ് മക്കൾക്ക് ഒരു നിശ്ചിത ഓഹരി ഉണ്ടെങ്കിൽ ഈ രൂപങ്ങളൊക്കെ ദൈവം പറയുമായിരുന്നു, മക്കൾക്ക് ഒരു നിശ്ചിത ഓഹരി ഇല്ല അത്കൊണ്ടാണ് പറയാതിരുന്നത്
      ഇനി രണ്ടോ അതിൽ കൂടുതലോ പെൺമക്കളുണ്ടെങ്കിൽ അവർക്ക് മൂന്നിൽ രണ്ട് എന്ന് പറഞ്ഞത് അത് അവർ മാത്രം അവകാശി ആയിരിക്കുമ്പോൾ മാത്രമാണ് (മറ്റു അവകാശികൾ ഇല്ലാത്തപ്പോൾ)
      എന്താണതിന്റെ തെളിവ് അതിന് തൊട്ടു താഴെ ദൈവം പറഞ്ഞു ഒരു മകൾ മാത്രമാണെങ്കിൽ അവൾക്ക് പകുതി എന്ന് ,അങ്ങിനെയാണെങ്കിൽ ഒരു മകൻ മാത്രമാണെങ്കിൽ അവന് സ്വത്ത് മുഴുവനാണ് (കാരണം ആയത്തിന്റെ തുടക്കത്തിൽ മക്കളിൽ ആണിന് പെണ്ണിന്റെ ഇരട്ടിയുണ്ട് എന്ന് പറഞ്ഞിട്ടുണ്ട്) അപ്പോൾ മകന് സ്വത്ത് മുഴുവൻ കിട്ടണമെങ്കിൽ മറ്റു അവകാശികൾ ഇല്ലാത്തത് കൊണ്ടായിരിക്കണമല്ലോ
      അപ്പോൾ രണ്ടോ, അതിൽ കൂടുതലോ പെൺ മക്കളുണ്ടെങ്കിൽ അവർക്ക് മൂന്നിൽ രണ്ട് എന്ന് പറഞ്ഞതും, ഒരു മകൾ മാത്രമാണെങ്കിൽ അവൾക്ക് പകുതി എന്ന് പറഞ്ഞതും അവർ മാത്രം അവകാശി ആയിരിക്കുമ്പോൾ മാത്രമാണ്( മറ്റു അവകാശികളൊന്നും ഇല്ലാതിരിക്കുമ്പോൾ മാത്രം) അല്ലാതെ മക്കൾക്ക് ഒരു നിശ്ചിത ഓഹരി ഖുർആൻ പറഞ്ഞിട്ടില്ല .

    • @TheInfidelsClub
      @TheInfidelsClub  Месяц назад +3

      അന്നിസാഅ്‌ 4 : 11
      Verse Translation:
      (ചെറിയമുണ്ടം/ പറപ്പൂർ):
      നിങ്ങളുടെ സന്താനങ്ങളുടെ കാര്യത്തില്‍ അല്ലാഹു നിങ്ങള്‍ക്ക്‌ നിര്‍ദ്ദേശം നല്‍കുന്നു; ആണിന്‌ രണ്ട്‌ പെണ്ണിന്‍റെതിന്‌ തുല്യമായ ഓഹരിയാണുള്ളതെന്ന്. ഇനി രണ്ടിലധികം പെണ്‍മക്കളാണുള്ളതെങ്കില്‍ ( മരിച്ച ആള്‍ ) വിട്ടേച്ചു പോയ സ്വത്തിന്‍റെ മൂന്നില്‍ രണ്ടു ഭാഗമാണ്‌ അവര്‍ക്കുള്ളത്‌. ഒരു മകള്‍ മാത്രമാണെങ്കില്‍ അവള്‍ക്ക്‌ പകുതിയാണുള്ളത്‌. മരിച്ച ആള്‍ക്കു സന്താനമുണ്ടെങ്കില്‍ അയാളുടെ മാതാപിതാക്കളില്‍ ഓരോരുത്തര്‍ക്കും അയാള്‍ വിട്ടേച്ചുപോയ സ്വത്തിന്‍റെ ആറിലൊന്നുവീതം ഉണ്ടായിരിക്കുന്നതാണ്‌. ഇനി അയാള്‍ക്ക്‌ സന്താനമില്ലാതിരിക്കുകയും, മാതാപിതാക്കള്‍ അയാളുടെ അനന്തരാവകാശികളായിരിക്കയുമാണെങ്കില്‍ അയാളുടെ മാതാവിന്‌ മൂന്നിലൊരു ഭാഗം ഉണ്ടായിരിക്കും. ഇനി അയാള്‍ക്ക്‌ സഹോദരങ്ങളുണ്ടായിരുന്നാല്‍ അയാളുടെ മാതാവിന്‌ ആറിലൊന്നുണ്ടായിരിക്കും. മരിച്ച ആള്‍ ചെയ്തിട്ടുള്ള വസ്വിയ്യത്തിനും കടമുണ്ടെങ്കില്‍ അതിനും ശേഷമാണ്‌ ഇതെല്ലാം. നിങ്ങളുടെ പിതാക്കളിലും നിങ്ങളുടെ മക്കളിലും ഉപകാരം കൊണ്ട്‌ നിങ്ങളോട്‌ ഏറ്റവും അടുത്തവര്‍ ആരാണെന്ന്‌ നിങ്ങള്‍ക്കറിയില്ല. അല്ലാഹുവിന്‍റെ പക്കല്‍ നിന്നുള്ള ( ഓഹരി ) നിര്‍ണ്ണയമാണിത്‌. തീര്‍ച്ചയായും അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു.

    • @TheInfidelsClub
      @TheInfidelsClub  Месяц назад +1

      ഇനി പറ പറയുന്നില്ലെന്ന്

  • @Charvakan1997
    @Charvakan1997 Месяц назад +4

    20:03 അത് നിങ്ങൾക്ക് അറബി അറിയാത്തത് കൊണ്ടാണ്. അറബിയിൽ എല്ലാം കറക്ട് കണക്ക് ആണ്.

    • @skariapj1798
      @skariapj1798 Месяц назад

      നിങ്ങൾ പൊട്ടന്മാരാണോ ?
      അതൊക്കെ യുദ്ധസമയത്ത് ഇറങ്ങിയ ആയത്തുകളാ മാഷുമ്മാരെ..!! 😂 😅

  • @Anu-c3p7h
    @Anu-c3p7h Месяц назад +2

    നാസർ കൊടിമരം ഫാൻസ്‌ ഉണ്ടോ ഇവിടെ?

    • @navasuv
      @navasuv Месяц назад +2

      വർഗീയത പറയുന്ന നാസർ കൊടിമരത്തിനും ഫാൻസ് 😂😂😂

    • @manojkumaroshianic4652
      @manojkumaroshianic4652 Месяц назад

      @@Anu-c3p7h ADDHEHATHE PERUTTHA ISHTAM

  • @vikaspallath1739
    @vikaspallath1739 Месяц назад

    നിങ്ങൾ ഇങ്ങനെ ആ പുത്തകത്തെ കളിയാക്കി കളിയാക്കി രസിക്കരുത് 🤔🤔🤔🤔🤔😂😂😂😂😂😂. പിന്നെ എല്ലാ മത പുത്തകത്തിലും മണ്ടൻ സിദാധം ഉണ്ട്. കഷ്ടം അതു ചേന്നു നടക്കുന്ന വിശോസിക്കാളും 😇😇😇😇

  • @shans128
    @shans128 Месяц назад +2

    അള്ളാഹു വട്ട പൂജ്യ 😂

  • @dilipyusuff9408
    @dilipyusuff9408 Месяц назад +1

    ആനന്ദരാവകാശ നിയമത്തിൽ ഒരു തെറ്റുമില്ല. ഖുർആൻ പറഞ്ഞ കണക്കനുസരിച്ച് എല്ലാ കോമ്പിനേഷനും സ്വത്ത് വിഭജിച്ചു കൊടുക്കാൻ പറ്റും, രണ്ട് കേസുകൾ ഒഴികെ. ആ രണ്ട് സന്ദർഭം ഏതാണ് എന്ന് എല്ലാവർക്കും അറിയാം. പക്ഷേ ഇങ്ങനെ ഒരു കുറവ് വരുമെന്ന് ആ ആയത്തിൽ തന്നെ ഉണ്ട്. അതുകൊണ്ടാണ് ആർക്കും ദ്രോഹം വരാത്ത രീതിയിൽ നിങ്ങൾ വിഭജിക്കുക എന്ന് ആയത്തിന്റെ അവസാനം തന്നെ പറഞ്ഞിട്ടുള്ളത്. Without detrimental effect. എന്ന ആ വാക്ക് ആയത്തിൽ നമുക്ക് കാണാം. ആർക്കും ദോഷം വരാതെ എന്ന് ഒരു കാര്യവുമില്ലാതെ അല്ലാഹു അവിടെ പ്രയോഗിക്കില്ല. രണ്ട് സന്ദർഭങ്ങളിൽ കണക്കിന് യോജിക്കാത്ത രീതിയിൽ കുറവോ കൂടുതലോ വരും, ആ സമയത്ത് ആർക്കും ദ്രോഹം അല്ലാത്ത രീതിയിൽ ആ കുറവ് തുല്യമായി നിങ്ങൾ ഏൽക്കുക എന്നാണ് അതിൻറെ അർത്ഥം.

    • @TheInfidelsClub
      @TheInfidelsClub  Месяц назад +2

      അന്നിസാഅ്‌ 4 : 11
      (ചെറിയമുണ്ടം/ പറപ്പൂർ):
      നിങ്ങളുടെ സന്താനങ്ങളുടെ കാര്യത്തില്‍ അല്ലാഹു നിങ്ങള്‍ക്ക്‌ നിര്‍ദ്ദേശം നല്‍കുന്നു; ആണിന്‌ രണ്ട്‌ പെണ്ണിന്‍റെതിന്‌ തുല്യമായ ഓഹരിയാണുള്ളതെന്ന്. ഇനി രണ്ടിലധികം പെണ്‍മക്കളാണുള്ളതെങ്കില്‍ ( മരിച്ച ആള്‍ ) വിട്ടേച്ചു പോയ സ്വത്തിന്‍റെ മൂന്നില്‍ രണ്ടു ഭാഗമാണ്‌ അവര്‍ക്കുള്ളത്‌. ഒരു മകള്‍ മാത്രമാണെങ്കില്‍ അവള്‍ക്ക്‌ പകുതിയാണുള്ളത്‌. മരിച്ച ആള്‍ക്കു സന്താനമുണ്ടെങ്കില്‍ അയാളുടെ മാതാപിതാക്കളില്‍ ഓരോരുത്തര്‍ക്കും അയാള്‍ വിട്ടേച്ചുപോയ സ്വത്തിന്‍റെ ആറിലൊന്നുവീതം ഉണ്ടായിരിക്കുന്നതാണ്‌. ഇനി അയാള്‍ക്ക്‌ സന്താനമില്ലാതിരിക്കുകയും, മാതാപിതാക്കള്‍ അയാളുടെ അനന്തരാവകാശികളായിരിക്കയുമാണെങ്കില്‍ അയാളുടെ മാതാവിന്‌ മൂന്നിലൊരു ഭാഗം ഉണ്ടായിരിക്കും. ഇനി അയാള്‍ക്ക്‌ സഹോദരങ്ങളുണ്ടായിരുന്നാല്‍ അയാളുടെ മാതാവിന്‌ ആറിലൊന്നുണ്ടായിരിക്കും. മരിച്ച ആള്‍ ചെയ്തിട്ടുള്ള വസ്വിയ്യത്തിനും കടമുണ്ടെങ്കില്‍ അതിനും ശേഷമാണ്‌ ഇതെല്ലാം. നിങ്ങളുടെ പിതാക്കളിലും നിങ്ങളുടെ മക്കളിലും ഉപകാരം കൊണ്ട്‌ നിങ്ങളോട്‌ ഏറ്റവും അടുത്തവര്‍ ആരാണെന്ന്‌ നിങ്ങള്‍ക്കറിയില്ല. അല്ലാഹുവിന്‍റെ പക്കല്‍ നിന്നുള്ള ( ഓഹരി ) നിര്‍ണ്ണയമാണിത്‌. തീര്‍ച്ചയായും അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു.
      അന്നിസാഅ്‌ 4 : 12
      "നിങ്ങളുടെ ഭാര്യമാര്‍ക്ക്‌ സന്താനമില്ലാത്ത പക്ഷം അവര്‍ വിട്ടേച്ചുപോയ ധനത്തിന്‍റെ പകുതി നിങ്ങള്‍ക്കാകുന്നു. ഇനി അവര്‍ക്കു സന്താനമുണ്ടായിരുന്നാല്‍ അവര്‍ വിട്ടേച്ചുപോയതിന്‍റെ നാലിലൊന്ന്‌ നിങ്ങള്‍ക്കായിരിക്കും. അവര്‍ ചെയ്യുന്ന വസ്വിയ്യത്തും കടമുണ്ടെങ്കില്‍ അതും കഴിച്ചാണിത്‌. നിങ്ങള്‍ക്ക്‌ സന്താനമില്ലെങ്കില്‍ നിങ്ങള്‍ വിട്ടേച്ചുപോയ ധനത്തില്‍ നിന്ന്‌ നാലിലൊന്നാണ്‌ അവര്‍ക്കു ( ഭാര്യമാര്‍ക്ക്‌ ) ഉള്ളത്‌. ഇനി നിങ്ങള്‍ക്ക്‌ സന്താനമുണ്ടായിരുന്നാല്‍ നിങ്ങള്‍ വിട്ടേച്ചു പോയതില്‍ നിന്ന്‌ എട്ടിലൊന്നാണ്‌ അവര്‍ക്കുള്ളത്‌. നിങ്ങള്‍ ചെയ്യുന്ന വസ്വിയ്യത്തും കടമുണ്ടെങ്കില്‍ അതും കഴിച്ചാണിത്‌. അനന്തരമെടുക്കപ്പെടുന്ന പുരുഷനോ സ്ത്രീയോ പിതാവും മക്കളുമില്ലാത്ത ആളായിരിക്കുകയും, അയാള്‍ക്ക്‌ ( മാതാവൊത്ത ) ഒരു സഹോദരനോ സഹോദരിയോ ഉണ്ടായിരിക്കുകയും ചെയ്താല്‍ അവരില്‍ ( ആ സഹോദര സഹോദരിമാരില്‍ ) ഓരോരുത്തര്‍ക്കും ആറില്‍ ഒരംശം ലഭിക്കുന്നതാണ്‌. ഇനി അവര്‍ അതിലധികം പേരുണ്ടെങ്കില്‍ അവര്‍ മൂന്നിലൊന്നില്‍ സമാവകാശികളായിരിക്കും. ദ്രോഹകരമല്ലാത്ത വസ്വിയ്യത്തോ കടമോ ഉണ്ടെങ്കില്‍ അതു കഴിച്ചാണിത്‌. അല്ലാഹുവിങ്കല്‍ നിന്നുള്ള നിര്‍ദ്ദേശമത്രെ ഇത്‌. അല്ലാഹു സര്‍വ്വജ്ഞനും സഹനശീലനുമാകുന്നു."
      ഇതിൽ എവിടെ യൂസഫ് സാഹിബേ ആ വാക്ക് നിങ്ങൾ ക്ലബ് ഹൗസിൽ ഒരുപാട് പ്രാവശ്യം ഈ നുണ പറഞ്ഞിട്ട് അത് തെളിയിക്കാൻ കഴിയാതെ പോയതാണ് വീണ്ടും ആ നുണ ആവർത്തിക്കുകയാണ് ആരെയാണ് ഈ വഞ്ചിക്കുന്നത്

    • @dilipyusuff9408
      @dilipyusuff9408 Месяц назад

      ദ്രോഹകരമല്ലാത്ത രീതിയിൽ സ്വത്ത് വിഭജിക്കണം എന്നാണ് അതിൻ്റെ അർഥം. ചില പരിഭാഷകളിൽ ദ്രോ ഹകരമല്ലത്ത വസിയത് എന്ന് കൊടുത്തിട്ടുണ്ട്, അത് സൂക്ഷ്മത കുറവുകൊണ്ട് ഉണ്ടാകുന്നതാണ്. ദ്രോഹകരമല്ലത്ത എന്ന ആ വാക്ക് ശ്രദ്ധിക്കുക. വസിയത്തിന് മാത്രം പ്രത്യേകിച്ച് ദ്രോഹം എന്ന് എടുത്തു പറയേണ്ട കാര്യം ഇവിടെ ഇല്ല.
      Yusuf Ali: In what your wives leave, your share is a half, if they leave no child; but if they leave a child, ye get a fourth; after payment of legacies and debts. In what ye leave, their share is a fourth, if ye leave no child; but if ye leave a child, they get an eighth; after payment of legacies and debts. If the man or woman whose inheritance is in question, has left neither ascendants nor descendants, but has left a brother or a sister, each one of the two gets a sixth; but if more than two, they share in a third; after payment of legacies and debts; so that no loss is caused (to any one). Thus is it ordained by Allah; and Allah is All-knowing, Most Forbearing.

    • @TheInfidelsClub
      @TheInfidelsClub  Месяц назад +1

      مِنۢ بَعۡدِ وَصِيَّةٍ يُوصَىٰ بِهَآ أَوۡ دَيۡنٍ غَيۡرَ مُضَآرٍّۚ ഇതിന്റെ അർത്ഥം ഒന്നു പറഞ്ഞാട്ടെ യൂസഫ് സാഹിബേ

    • @dilipyusuff9408
      @dilipyusuff9408 Месяц назад +1

      @@TheInfidelsClub
      ഒരു വരിയുടെ മാത്രം അറബി നോക്കിയിട്ട് കാര്യമില്ല. Grammer അനുസരിച്ച് ആ വാക്യം എങ്ങനെയാണ് മറ്റു വചനങ്ങളെയും ഉൾപ്പെടുത്തി കാണേണ്ടത് എന്നത് വളരെ ഗഹനമായ ചർച്ചയാണ് അതിലേക്ക് പോകണ്ട.
      ഇതിൻറെ 4 ഇംഗ്ലീഷ് പരിഭാഷകൾ ഞാൻ താഴെ കൊടുത്തിട്ടുണ്ട്. അവിടെയെല്ലാം ആർക്കും ദ്രോഹം വരാത്ത രീതിയിൽ സ്വത്ത് വിഭജിക്കണം എന്ന് തന്നെയാണ് കൊടുത്തിട്ടുള്ളത്.
      'ദ്രോഹകരമായ" എന്ന പ്രയോഗം വസീയത്തിന്റെ കൂടെയാണ് വരേണ്ടത് എന്നാണ് UV യുടെ വാദം. അങ്ങനെയാണെങ്കിൽ
      "കടമോ വസിയത്തോ ഉണ്ടെങ്കിൽ അത് ഒഴിച്ച്"
      എന്ന് ഈ ആയത്തിൽ തന്നെ മൂന്ന് സന്ദർഭങ്ങളിൽ ഉപയോഗിച്ചിട്ടുണ്ട്.
      അതിൽ അവസാനത്തെ സന്ദർഭത്തിൽ ഉപയോഗിച്ച "വസിയത്തിന്" മാത്രമാണ് ദ്രോഹകരം എന്ന വാക്ക് ചേർത്തിട്ടുള്ളത്. അങ്ങനെയാണെങ്കിൽ ഇതിൻറെ മുമ്പ് പറഞ്ഞ രണ്ട് സന്ദർഭങ്ങളിലും ദ്രോഹകരമായ വസിയത്ത് ചെയ്യാം എന്നാണോ?
      ഒരിക്കലും അങ്ങനെയല്ല.
      സ്വത്ത് വിഭജിക്കുന്നത് എങ്ങനെ എന്ന്, പല സന്ദർഭങ്ങളിലെ കണക്കുകൾ പറഞ്ഞതിനുശേഷം, ദ്രോഹകരമല്ലാത്ത രീതിയിൽ വേണം സ്വത്ത് വിഭജിക്കാൻ എന്നാണ് ഈ ആയത്തിൽ പറഞ്ഞിട്ടുള്ളത്.
      ഇതിന് തെളിവായി നാല് ഇംഗ്ലീഷ് ട്രാൻസ്ലേഷൻ താഴെ കൊടുത്തിട്ടുണ്ട്.
      അതിലെ പ്രസക്തമായ ആ പ്രയോഗം ഇവിടെ ചേർക്കുന്നു.
      "as long as there is no detriment [caused]."
      "so that no one will be caused to suffer any loss."
      "so that no loss is caused (to any one)"
      അതായത് സ്വത്ത് വിഭജിക്കുമ്പോൾ, എല്ലാവർക്കും ഖുർആനിൽ പറഞ്ഞ കണക്കനുസരിച്ച് കൊടുക്കാൻ പറ്റാത്ത സന്ദർഭങ്ങൾ വരുമ്പോൾ, ആർക്കും നഷ്ടം വരാത്ത രീതിയിൽ വേണം അത് കൈകാര്യം ചെയ്യാൻ എന്നാണ് ഈ ആയത്തിന്റെ ഉദ്ദേശം.
      രണ്ട് സന്ദർഭങ്ങളിൽ മാത്രം ഖുർആനിൽ പറഞ്ഞ കണക്കനുസരിച്ച് വിഭജിക്കുമ്പോൾ കുറവ് വരുന്നുണ്ട്. ആ കുറവ് എല്ലാവരും തുല്യമായി എൽക്കണം, ആർക്കും നഷ്ടം വരാതെ.
      "so that no loss is caused (to any one)"
      ഈ condition ഖുർആനിൽ തന്നെ ഉള്ളതുകൊണ്ട് അല്ലാഹുവിന് കണക്ക് തെറ്റി എന്ന നിങ്ങളുടെ വാദം നിലനിൽക്കുകയില്ല.
      Sahih International: And for you is half of what your wives leave if they have no child. But if they have a child, for you is one fourth of what they leave, after any bequest they [may have] made or debt. And for the wives is one fourth if you leave no child. But if you leave a child, then for them is an eighth of what you leave, after any bequest you [may have] made or debt. And if a man or woman leaves neither ascendants nor descendants but has a brother or a sister, then for each one of them is a sixth. But if they are more than two, they share a third, after any bequest which was made or debt, as long as there is no detriment [caused]. [This is] an ordinance from Allah , and Allah is Knowing and Forbearing.
      Muhammad Sarwar: If your wives die without any surviving children, you will inherit half of their legacy. If they have children, you will inherit one-fourth of their legacy after the debts and things bequeathed have been excluded from the legacy. After the payment of debts and things bequeathed have been excluded from the legacy, your wives will inherit one-fourth of your legacy if you have no surviving children. If you leave a child, they will inherit one eighth of your legacy. If the deceased, either male or female, has no surviving heirs such as parents or children but has a brother or a sister, the brother or sister will each inherit one-sixth of the legacy. If there are more than just a brother or a sister, they will share one-third of the legacy. This is after the payment of any debts and things bequeathed have been excluded from the legacy, so that no one will be caused to suffer any loss. It is a guide from God, the All-knowing and Forbearing.
      Yusuf Ali: In what your wives leave, your share is a half, if they leave no child; but if they leave a child, ye get a fourth; after payment of legacies and debts. In what ye leave, their share is a fourth, if ye leave no child; but if ye leave a child, they get an eighth; after payment of legacies and debts. If the man or woman whose inheritance is in question, has left neither ascendants nor descendants, but has left a brother or a sister, each one of the two gets a sixth; but if more than two, they share in a third; after payment of legacies and debts; so that no loss is caused (to any one). Thus is it ordained by Allah; and Allah is All-knowing, Most Forbearing.
      Mohsin Khan: In that which your wives leave, your share is a half if they have no child; but if they leave a child, you get a fourth of that which they leave after payment of legacies that they may have bequeathed or debts. In that which you leave, their (your wives) share is a fourth if you leave no child; but if you leave a child, they get an eighth of that which you leave after payment of legacies that you may have bequeathed or debts. If the man or woman whose inheritance is in question has left neither ascendants nor descendants, but has left a brother or a sister, each one of the two gets a sixth; but if more than two, they share in a third; after payment of lagacies he (or she) may have bequeathed or debts, so that no loss is caused (to anyone). This is a Commandment from Allah; and Allah is Ever All­Knowing, Most­Forbearing.

    • @muneerm3116
      @muneerm3116 Месяц назад

      ​@@dilipyusuff9408 ഇങ്ങനെ വിഭാജിച്ചാൽ ആർക്കും ദ്രോഹം വരില്ല എന്ന് ഊന്നി അല്ലാഹുവിന്റെ അറിവിന്റെ പവർ ഊട്ടിയുറപ്പിക്കാൻ ആണ് ആർക്കും ദ്രോഹം വരാതെ എന്ന് പറഞ്ഞത് കൊണ്ടുള്ള വിവക്ഷ. കൃത്യതയും വ്യക്തയും ഉള്ള ഖുർആൻ എന്നാൽ ആ രണ്ട് സന്ദർഭം കൂടി എടുത്തു പറയാമല്ലോ.. പറഞ്ഞില്ല എന്നത് ഖുർആൻ ന്റെ സൂക്ഷ്മത, ദൈവികത ഇവയ്ക്ക് ഘടകവിരുദ്ധമാണ്. ഇന്നത്തെ മനുഷ്യർക്കോ വരാനിരിക്കുന്നവർക്കോ ഒരു പ്രയോജനവും ഇല്ലാത്ത നബിക്ക് ശരീരദാനം സ്വീകരിക്കാം, പുള്ളിക്ക് മാത്രമുള്ള സ്ത്രീകളുടെ ലിസ്റ്റ് ഇതൊക്കെ പറയാൻ അള്ളാഹു മെനക്കെട്ടെങ്കിൽ ഇതും പറയാം

  • @victornoborsky9606
    @victornoborsky9606 Месяц назад

    Second part ഇടൂ. Very interesting ❤

  • @sakkeertm8878
    @sakkeertm8878 Месяц назад +2

    നാസർ കൊടിമരത്തെ വച്ചു ഒരു വീഡിയോ ചെയ്യൂ അറബിയിലും ഖുർആനിലും പുള്ളിയുടെ അത്രയും പ്രാഗൽഭ്യം ഉള്ള ആരെയും ക്ലബ്‌ ഹൗസിൽ കണ്ടിട്ടില്ല

    • @TheInfidelsClub
      @TheInfidelsClub  Месяц назад +4

      ഞങ്ങളുടെ വിമർശനങ്ങൾ മനുഷ്യർക്ക് എതിരെയല്ല മതത്തിനെതിരെയാണ് നാസർ കൊടിമരം മനുഷ്യർക്കെതിരെ വെറുപ്പ് ഉല്പാദിപ്പിക്കുന്ന ഒരാളാണ് എന്നാണ് മനസ്സിലാക്കുന്നത്, അറബി അറിയുകയോ അറിയാതിരിക്കുകയോ എന്നതിന് പ്രസക്തിയില്ല

    • @sakkeertm8878
      @sakkeertm8878 Месяц назад

      @@TheInfidelsClub അത് നിങ്ങളെപ്പോലെ ഉള്ള സൊകാൾഡ് യുക്തിവാദികളുടെ ആരോപണം മാത്രം ആണ് ലക്ഷകണക്കിന് ആൾക്കാർ അദ്ദേഹത്തെ ശ്രവിക്കുന്നു അവർക്കൊന്നും അങ്ങനെ തോന്നിയിട്ടില്ല

  • @user-qk4iq3ve7r
    @user-qk4iq3ve7r Месяц назад

    😢സ്റ്റീവൻ സിംസൺ ആണ് ഫ്രാക്ഷൻ ഭിന്നസന്ഖ്യകൾ കണക്കിൽ നിയമങ്ങൾ ആവിഷ്കരിച്ചത് 1600 il.. കണക്കു ഒരു ആപേക്ഷിക ശാസ്ത്രം ആണ് ..സിറോക്ക്‌ പകരം ഒന്ന് എന്ന് ലോകത്തുള്ള എല്ലാരും വിചാരിച്ചാൽ മാറ്റാൻ പറ്റും ....,1/6,1/4,1/2 enniva different situation aanu ....if it is same situation the base is always same ......think logically......u should use BODMAS principal here

    • @FathimaK-k3z
      @FathimaK-k3z Месяц назад +2

      ഇവിടെ എന്തിനാ BODMAS use ചെയ്യുന്നേ. കൂട്ടാനല്ലേ ഉള്ളൂ? Bracket, Division, multiplication,addition, subtraction ഇതൊക്കെ ഉണ്ടാവുമ്പോഴല്ലേ BODMAS use ചെയ്യുക?

    • @FathimaK-k3z
      @FathimaK-k3z Месяц назад +2

      Fraction കൂട്ടാൻ പഠിച്ചാൽ മതി. 🙏🏻

    • @user-qk4iq3ve7r
      @user-qk4iq3ve7r Месяц назад

      ചോദ്യം ഒന്ന് മാറ്റാം മനസിലാക്കുക ...
      താങ്ങൾക്കു തിരുവന്തപുരത്തുനിന്നാണ് നറുക്കു കിട്ടുന്നുണ്ടെന്ക്കിൽ അതിന്റെ 6/6എനിക്ക് തരിക
      താങ്ങൾക്കു കൊല്ലത്തു നിന്നാണ് നറുക്കു കിട്ടുന്നതെന്ക്കിൽ തങ്ങൾ എനിക്ക് 3/4 തരിക
      പതിനായിരം രൂപ കിട്ടി
      6 /6*10000+3/4*10000=17500
      njan 7500 roopa evidunnu oppikkum?????
      10000 roopaye labham kittiyolu ...

    • @user-qk4iq3ve7r
      @user-qk4iq3ve7r Месяц назад +1

      any logic in this arguments ???

    • @user-qk4iq3ve7r
      @user-qk4iq3ve7r Месяц назад

      Just see this again. These are different situations...then how he can calculate like this ????
      നിങ്ങളുടെ സന്താനങ്ങളുടെ കാര്യത്തില്‍ അല്ലാഹു നിങ്ങള്‍ക്ക്‌ നിര്‍ദേശം നല്‍കുന്നു; ആണിന്‌ രണ്ട്‌ പെണ്ണിന്‍റെതിന്‌ തുല്യമായ ഓഹരിയാണുള്ളത്‌. ഇനി രണ്ടിലധികം പെണ്‍മക്കളാണുള്ളതെങ്കില്‍ ( മരിച്ച ആള്‍ ) വിട്ടേച്ചു പോയ സ്വത്തിന്‍റെ മൂന്നില്‍ രണ്ടു ഭാഗമാണ്‌ അവര്‍ക്കുള്ളത്‌. ഒരു മകള്‍ മാത്രമാണെങ്കില്‍ അവള്‍ക്ക്‌ പകുതിയാണുള്ളത്‌. മരിച്ച ആള്‍ക്കു സന്താനമുണ്ടെങ്കില്‍ അയാളുടെ മാതാപിതാക്കളില്‍ ഓരോരുത്തര്‍ക്കും അയാള്‍ വിട്ടേച്ചുപോയ സ്വത്തിന്‍റെ ആറിലൊന്നുവീതം ഉണ്ടായിരിക്കുന്നതാണ്‌.

  • @MICHUDRAWS
    @MICHUDRAWS Месяц назад +1

  • @telbinjoseph8401
    @telbinjoseph8401 Месяц назад +1

    ❤❤

  • @jaz_shl
    @jaz_shl Месяц назад

    ❤❤

  • @Fatemamalik657
    @Fatemamalik657 Месяц назад +1

    ❤❤❤

  • @Aadil-17-17
    @Aadil-17-17 Месяц назад +3

    ❤❤❤

  • @sarinjosetharaniyil5676
    @sarinjosetharaniyil5676 Месяц назад +1

    ❤❤❤