ലക്ഷ്യം പൊളിറ്റിക്കൽ പാർട്ടി|Envisioning a political upsurge of freethinkers|Arif Hussain Theruvath

Поделиться
HTML-код
  • Опубликовано: 3 ноя 2024

Комментарии • 592

  • @Anupama_Radhakrishnan
    @Anupama_Radhakrishnan  2 дня назад +208

    മുന്നോട്ടുള്ള യാത്രക്ക് നിങ്ങളുടെയെല്ലാം പിന്തുണ അത്യാവശ്യമാണെന്ന് അറിയാമല്ലോ. വീഡിയോ ഇഷ്ടപെട്ടാൽ like ചെയ്യാനും ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ..

    • @kannanpozhikkara
      @kannanpozhikkara 2 дня назад +4

      Adhyayitta thanikku inganoru channel ulla karyam ariyunnathu,... Njan arif sirnodu munboru content ulla karyam paranjirunnu but adheham islam vimarsanathil kooduthal concentrate cheyyunnathu kondu adhehathinu athu attend cheyyaan kazhinjilla so thanikku pattumenkil namukku cheyyaam 👍.. Njan insta account follow cheyythittundu

    • @rainytp
      @rainytp 2 дня назад +11

      ഇടം വലം നോക്കാതെ ചെയ്‌തിരിക്കും ❤

    • @boneymp.s7117
      @boneymp.s7117 2 дня назад +1

      നിന്നെ കണ്ടപ്പോൾ അരിഫിന്റെ മകളെപ്പോലെ തോന്നി------------------ സൂപ്പർ

    • @hariprasad9389
      @hariprasad9389 2 дня назад +6

      കൂടെ തന്നെ എപ്പോഴും ഇണ്ടാവും...🎉.. സത്യം സത്യമായിട്ടും parajhal എപ്പോഴും കൂടെ ഇണ്ടാവും

    • @boneymp.s7117
      @boneymp.s7117 2 дня назад

      അരിഫിന് ഉള്ളത് മകൾ ആണോ മകൻ ആണോ എന്നറിയില്ല.

  • @lifeart8509
    @lifeart8509 2 дня назад +214

    നിലപാട് എന്നു പറഞ്ഞാൽ ഒരൊറ്റ വാക്ക് ആരിഫ് ഹുസൈൻ 🔥❣️

    • @unu323105
      @unu323105 2 дня назад +1

      വെറും ആരിഫ് അല്ല മുറിയണ്ടി ആരിഫ് 😂😂😂😂

    • @bony3603
      @bony3603 2 дня назад

      ​@@unu323105 കരഞ്ഞു മെഴുക് കോയാ

    • @adamjoan9904
      @adamjoan9904 2 дня назад

      @@unu323105 😂😂

    • @12345_abcd
      @12345_abcd 2 дня назад

      @@unu323105 മുറിയണ്ടിക്ക് എന്താണ് കുയപ്പം കോയാ? അനക്കും മുറിയണ്ടി തന്നെ അല്ലെ ഹമുക്കേ?

    • @antonykj1838
      @antonykj1838 День назад +2

      ട്രൂ 👍👍

  • @Chris-2102
    @Chris-2102 2 дня назад +332

    പിന്നിൽ ചേർന്നിരിക്കുന്ന രണ്ടു പതാകകൾ❤ കാണുന്നു, അതെന്നും അങ്ങിനെ ചേർന്നു തന്നെയിരിക്കട്ടെ.

    • @ahammednoor39
      @ahammednoor39 2 дня назад +8

      അതിക കാലം കാണില്ല ആ നീലയും വെള്ളയും പതാക

    • @ToxicOrangeCat
      @ToxicOrangeCat 2 дня назад

      ​@@ahammednoor39Athena nee moshtikan pokuvano flag😹alland vere vazhi illa

    • @Moidu-Pm7kl
      @Moidu-Pm7kl 2 дня назад +49

      @@ahammednoor39 ബത്തക്ക ബാക്കിയുണ്ടോ 🤣

    • @josemundackal3354
      @josemundackal3354 2 дня назад +32

      ​@@ahammednoor39Athe nee padicha kithbinte problem ane

    • @Chris-2102
      @Chris-2102 2 дня назад

      @ahammednoor39
      രാജ്യമുണ്ടായി പിച്ചവച്ചു തുടങ്ങുന്ന കാലത്ത് നിൻ്റെയൊക്കെ മുറിയണ്ടി രാജ്യങ്ങൾ ആറെണ്ണം കൂടി ഒന്നു ശ്രമിച്ചതാ, ഇന്ന് ലോകത്തിൻ്റെ നിറുകയിൽ നെഞ്ചും വിരിച്ചു നിൽക്കുന്ന ഇസ്രയേലിനെ ചൊറിയാൻ ചെന്നാലുള്ള അവസ്ഥ നിൻ്റെ ബന്ധുക്കളായ പാളുസ്ഥീനിലെ മുറിയണ്ടികളോട് ചോദിച്ചാൽ മതി😆

  • @haneeshkmakk8517
    @haneeshkmakk8517 2 дня назад +73

    ആരിഫിക്ക ഉയിർ❤❤❤
    Subscribed.......
    Ex Muslim

  • @manucalicut2325
    @manucalicut2325 2 дня назад +96

    ഡിജിറ്റൽ പാർട്ടി good decision Arif i support you 😊😊👍🏻

    • @unu323105
      @unu323105 2 дня назад

      😂😂😂😂😂

    • @aksuraj29
      @aksuraj29 2 дня назад

      പൊളിറ്റിക്കൽ പാർട്ടി ഒരു അബദ്ധം ആകും. ഇന്ത്യയിൽ പാർട്ടികൾക്ക് ഒരു കുറവും ഇല്ല. തിരക്ക് കൂട്ടേണ്ട കാര്യമില്ല.

    • @aksuraj29
      @aksuraj29 2 дня назад

      പൊളിറ്റിക്കൽ പാർട്ടി ഒരു അബദ്ധം ആകും. ഇന്ത്യയിൽ പാർട്ടികൾക്ക് ഒരു കുറവും ഇല്ല. തിരക്ക് കൂട്ടേണ്ട കാര്യമില്ല.

    • @josevthaliyan
      @josevthaliyan 2 дня назад +2

      @@manucalicut2325 👍🏼

    • @samuelpsamuel
      @samuelpsamuel День назад

      Start new political party membership campaign 🎉

  • @shyjup4331
    @shyjup4331 2 дня назад +141

    യഥാർത്ഥ നവോത്ഥാന നായകൻ.. ആരിഫ് ഹുസൈൻ..❤❤❤❤

    • @antonykj1838
      @antonykj1838 День назад +5

      ട്രൂ 👍👍

    • @abdullakoya7836
      @abdullakoya7836 День назад +3

      Congratulations ❤ For your Comment 👏 Appreciate your response 💯❤

  • @jayj7007
    @jayj7007 2 дня назад +73

    സ്ത്രീകൾ മുന്നോട്ടു വരുന്നത് പ്രോത്സാഹിപ്പിക്കുക. Encourage women coming forward. I subscribed!

  • @Dr.Beatriz6x6
    @Dr.Beatriz6x6 2 дня назад +139

    ഫ്രീ തിങ്കേഴ്‌സ് പൊളിറ്റിക്കൽ പാർട്ടി കേരളത്തിൽ ആവശ്യം ആണ് 👍👍👍

    • @aksuraj29
      @aksuraj29 2 дня назад

      പൊളിറ്റിക്കൽ പാർട്ടി ഒരു അബദ്ധം ആകും. ഇന്ത്യയിൽ പാർട്ടികൾക്ക് ഒരു കുറവും ഇല്ല. തിരക്ക് കൂട്ടേണ്ട കാര്യമില്ല.

    • @unniammaman4429
      @unniammaman4429 День назад +1

      Not necessary. Instead a new religion with all good principles from all religions.

    • @ShortCutsMalayalam
      @ShortCutsMalayalam День назад

      ​@@unniammaman4429religion 😆😆 plzz don't

    • @SushilAravind
      @SushilAravind 16 часов назад +2

      പൊളിറ്റിക്കൽ പാർട്ടി എന്നതല്ല
      മനുഷ്യർ എല്ലാവരുമൊന്ന് എന്നതാണ് വേണ്ടത്
      ലോകം ഒന്നാകുക
      അതിർത്തികൾ ഇല്ലാതാക്കുക
      മതത്തിലും രാഷ്ട്രത്തിലും
      മനുഷ്യരാണ് ദൈവത്തെയും ഭാഷയേയും രാഷ്ട്രത്തേയും ഉണ്ടാക്കിയത് എന്നറിഞ്ഞാൽ തീരും

  • @shankk212
    @shankk212 2 дня назад +17

    വന്നു വന്നു ഇപ്പൊ ചാനൽ ഹിറ്റ്‌ ആവാൻ ആരിഫ് ഹുസൈൻ തന്നെ വേണം 🎉🎉🎉

  • @Noufal-sd5yh
    @Noufal-sd5yh 2 дня назад +41

    സ്വതന്ത്ര ചിന്തകർ നയിക്കുന്ന പൊളിറ്റിക്കൽ പാർട്ടി 🎉🎉🎉
    മതം +രാഷ്ട്രീയ പാർട്ടികളിൽ നിന്ന് മോചനം ആഗ്രഹിക്കുന്നു🌹🌹🌹

    • @sureshbabu4319
      @sureshbabu4319 День назад +1

      സ്വപ്നം മാത്രമാകുമോ

  • @rafimohammed1028
    @rafimohammed1028 2 дня назад +66

    ആരീഫ് ഏത് ചാനലിൽ പോയാലും ആ ചാനൽ സബ്സ്ക്രൈബ് ചെയ്യണം എന്നാണ് ബാലമംഗളം പറയുന്നത് അത് കൊണ്ട് മാത്രം ചെയ്യുന്നു, 👍👍👍

  • @trending1030
    @trending1030 2 дня назад +81

    ആരിഫിനെ കണ്ടു. ഇങ്ങട് പോന്നു ❤

  • @stebinsebastian9747
    @stebinsebastian9747 2 дня назад +127

    ഭീകരവാത സാത്താൻ മതത്തെ വലിച്ചു കീറി പൊളിച്ചെടുക്കുന്ന സക്തനായ പോരാളി ആരിഫ് ബ്രോ ❤❤❤❤

    • @axxoaxx288
      @axxoaxx288 2 дня назад

      Olakkahaanu

    • @abdullakoya7836
      @abdullakoya7836 День назад +1

      Congratulations ❤ Your Efforts For Personal Independence ❤ Support 💪

    • @baker2b100
      @baker2b100 День назад +1

      യേശുവാണ് സാത്താൻ എന്നു ജൂതർ പറയുന്നു... അപ്പൊ ക്രിസ്തുമതമാണോ സാത്താൻ മതം?

    • @Dajjaal123
      @Dajjaal123 День назад

      ​@@baker2b100ജൂതന്റെ കാര്യം ജൂതനോട് പറയാം. ഞമ്മന്റെ കിതാബിൽ ഉള്ളത് താൻ പറയുക

    • @ManojM2000
      @ManojM2000 День назад

      Satan madhamennullathe Chathu poya Mammadhenna Allahuvano 😂😂😂

  • @antonykj1838
    @antonykj1838 День назад +10

    Dr. ആരിഫ് ഹുസൈൻ കാര്യങ്ങൾ വെക്തമായി പഠിച്ചു പ്രസന്റ് ചെയ്യുന്ന വെക്തി ജനാതിപത്യ ചിന്ത ഉള്ള നിലപാടുള്ള വെക്തി 👍

  • @haneeshkmakk8517
    @haneeshkmakk8517 2 дня назад +54

    പ്രവാചകൻ ആരിഫ് ഹുസൈൻ സല്ലല്ലാഹു അലെയ് ഹിവ സല്ലം❤❤❤

    • @adipoli3806
      @adipoli3806 День назад +2

      സ്വല്ല ഇല്ലല്ലോ വല്ല്യ ശല്ല്യം എന്നല്ലേ

    • @haneeshkmakk8517
      @haneeshkmakk8517 День назад

      ​@@adipoli3806100% അതെ

  • @Maneeshmv-j9r
    @Maneeshmv-j9r 2 дня назад +134

    ആരിഫ് നല്ലൊരുമനുഷ്യനാണ് ഞങ്ങൾക്ക് വിശ്വാസമാണ് 👍👌💋

    • @SajiSkaria-is1zd
      @SajiSkaria-is1zd 2 дня назад +6

      ശരിയാണ് പൊളിറ്റിക്സ് ഈസ്‌ നോട് ഗുഡ് ഫോർ him

    • @AAH1004
      @AAH1004 2 дня назад +2

      @@Maneeshmv-j9r അവന്റെ കൂടെ കിടന്ന പെണ്ണുങ്ങൾക്ക്‌ പോലും ഇല്ലാത്ത വിശ്വസം നിനക്ക് എങ്ങ്നെ വന്നു

    • @panchami289
      @panchami289 2 дня назад +11

      ​@@AAH1004sudu spotted

    • @AAH1004
      @AAH1004 2 дня назад

      @@panchami289 രണ്ട് ലഡു മാത്രം എടുക്കട്ടെ

    • @louythomas3720
      @louythomas3720 2 дня назад +5

      ​@@AAH1004 ഒൻപതുവയസുള്ള ആയുഷയിൽ, മമ്മദ് കയറ്റിയത് ഓർത്തപ്പോൾ..... 🤔

  • @AnimolMR
    @AnimolMR День назад +8

    രാജ്യസ്നേഹി, രാജ്യത്ത് സന്തോഷവും, സമാധാനവും, സഹോദര്യവും, സ്നേഹവും ഉള്ള ഒരു രാജ്യത്തു ഇപ്പോൾ നിലനിൽക്കുന്ന ആരാജകത്വവും, മതപ്രീണനവും, രാജ്യദ്രോഹപ്രവർത്തനങ്ങൾ, തീവ്രവാദപ്രവർത്തനങ്ങൾ ഇങ്ങനെയുള്ള രാജ്യത്തെ അപകടത്തിലേക്ക് നയിക്കുന്ന പ്രവർത്തനങ്ങൾ സമൂഹത്തിൽ തെളിവ് സഹിതം നിരത്തി ജനസമൂഹത്തെ നേർവഴിയിലേക്കു ചിന്തിക്കാൻ സ്വന്തം കുടുംബത്തെ പോലും നഷ്ടപ്പെട്ടിട്ടും നടത്തുന്ന പ്രവർത്തനങ്ങൾക്ക് ഒരായിരം ഹൃദയം കൊണ്ടുള്ള നന്ദി, സ്നേഹം, കടപ്പാട് 🙏🙏🙏🙏🙏🙏🙏🙏❤️👍🌹

  • @vivas007
    @vivas007 2 дня назад +93

    അണ്ണൻ വന്ന പിന്നെ നുമ്മ വന്നിരിക്കും... Subbed...- സ്ഥിരം വിഷ്ണു

  • @varghesejose2089
    @varghesejose2089 2 дня назад +24

    നല്ല ഒരു ഇന്റർവ്യൂ പെൺകുട്ടികൾ ചോദിക്കേണ്ട കാര്യങ്ങൾ ആണ് ഇന്റർവ്യൂൽ മൊത്തം ഡിസ്‌കസ് ചെയ്‌തത് very good 👍

  • @DileepMuralidharan
    @DileepMuralidharan 2 дня назад +24

    എത്രയൊക്കെ പ്രകോപിപ്പിക്കാൻ ശ്രമിച്ചാലും ചിരിച്ച് കൊണ്ട് പ്രകോപിതനാകാതെ തുടർച്ചയായി പെരുമാറാൻ ആരിഫിന് കഴിയുന്നുണ്ട്. He is great....❤🎉

  • @jayaprakashthattaparambil565
    @jayaprakashthattaparambil565 2 дня назад +21

    അടിമത്തം നിരോധിച്ചെങ്കിലും അത് അവസാനിച്ചിട്ടില്ല. പാർട്ടി അടിമകൾ, മത അടിമകൾ. ഇങ്ങിനെ അടിമകളെ ധാരാളം ആയി കാണാ വുന്നതാണ്

  • @pradheeshpradheesh9165
    @pradheeshpradheesh9165 День назад +8

    ഹായ് അനുപമ ഇങ്ങനെ ഒരു ചാനലുള്ള കാര്യം ഞാൻ ഇപ്പോളാണ് അറിയുന്നത് ❤️ തുടർന്നും ഇതുപോലുള്ള വീഡിയോ കൾ പ്രതീക്ഷിക്കുന്നു 👍👍

  • @nithinfelix559
    @nithinfelix559 2 дня назад +31

    Dr Arif is always great ❤

  • @sulthanunni4702
    @sulthanunni4702 2 дня назад +15

    അഭിനന്ദനങ്ങൾ,,,,🎉

  • @Skvlogxz
    @Skvlogxz 2 дня назад +41

    ഈ വീഡിയോ 100 k + വ്യൂസ് കടന്നിരിക്കും 👍

  • @Abi-q3l
    @Abi-q3l 2 дня назад +27

    ആരിഫ് 📈

  • @bigtacoz
    @bigtacoz 2 дня назад +9

    കോടികളിൽ ഒന്നേ കാണു ഇതുപോലെ ഒരു മുതല്!! ഹിസ് ഹൈനെസ്സ് ആരിഫ് ഹുസൈൻ ദി റുവത്ത് 🔥

  • @santhoshkumarss9295
    @santhoshkumarss9295 2 дня назад +13

    യഥാർത്ഥ ....,. സുഹൃത്തുക്കൾക്ക് എങ്ങനെ പിണങ്ങി ഇരിക്കാൻ കഴിയും.. അവരൊന്നും സുഹൃത്ത് ആയിരുന്നില്ല. സുഹൃത്തിനു പാസ്റ്റും -ഫുച്ഛറും ഇല്ല.. പ്രാസന്റെ ഉള്ളു 😊😊😊

  • @georgepx8521
    @georgepx8521 2 дня назад +43

    ആരിഫ്... ലിയാ... സെബാൻ... ഇവരുടെ.. ക്ഷമ... സമ്മതിച്ചു.. മേൻനേ....👍👍👍

    • @reghukannan7944
      @reghukannan7944 2 дня назад

      ബ്രോ സെബാൻ ആരാ

    • @Rozzzzzzzzzzz
      @Rozzzzzzzzzzz 2 дня назад

      ​@@reghukannan7944സെബാസ്ററ്യൻ പുന്നയ്ക്കൽ

    • @josebaby4996
      @josebaby4996 2 дня назад

      @@reghukannan7944Sebastian punnakal.

    • @KaleshCn-nz3ie
      @KaleshCn-nz3ie 2 дня назад +1

      ​@reghukannan7944 സെബാസ്റ്റ്യൻ പുന്നക്കൽ ആണോ 😊

  • @mridulkbaby1694
    @mridulkbaby1694 2 дня назад +35

    Expecting a freethinkers Political party soon Arif👏💪.You are doing a excellent job. Continue your journey..

  • @harishenoi2169
    @harishenoi2169 2 дня назад +36

    Freethinkers 0nly can save India

  • @krishnansugumaran6433
    @krishnansugumaran6433 2 дня назад +15

    Frank speech...personal experience...I appreciate u...take forward....the society is a big maas...very very difficult to get immediate change....

  • @asathyan9847
    @asathyan9847 2 дня назад +31

    Arif Hossain is very great person❤❤❤❤❤

  • @pradeepkrishnan6608
    @pradeepkrishnan6608 15 часов назад +1

    ഒറ്റ ഇൻ്റർവ്യൂ കൊണ്ട് ചാനൽ അങ്ങ് കേറിയല്ലോ...❤#ആരിഫ്

  • @vishnu_namboothiri
    @vishnu_namboothiri 2 дня назад +44

    ഈ നാട്ടിലെ political പാർട്ടികൾ മതഭയവും അതിവൈകാരികതയും വ്യാപാരം ചെയ്യുന്നവര് ആണ്..
    അത്തരം മതവികാരത്തിൽ നിന്ന് ഒഴിഞ്ഞ് മാറി കഴിഞ്ഞ സ്വതന്ത്ര ചിന്തകൻ, ഈ നാട്ടിലെ പാർട്ടികളിൽ തുടർന്ന് പോവുക വളരെ ബുദ്ധിമുട്ട് ആണ്..
    തിരിച്ചും, അതിവൈകാരികതയിൽ ഊന്നാതെ മുന്നോട്ട് പോകാൻ പാർട്ടിക്കും ബുദ്ധിമുട്ട് ആണ്..
    എന്നാല്, ഭാവിയിൽ ഈ നാടിന് വേണ്ടത് ഇത്തരം പാർടികൾ ആണെന്ന ബോധ്യത്തിൽ,
    പൂർണ്ണ പിന്തുണ. ❤

  • @battileground5473
    @battileground5473 2 дня назад +18

    Salaam Arif bhaiii 🔥

  • @vijugooner2980
    @vijugooner2980 2 дня назад +6

    Anupama you have an excellent future as a media anchor

  • @caso3142
    @caso3142 2 дня назад +11

    പെട്ടന്ന് കണ്ടപ്പോൾ അരിഫിന്റെ സു സു സുനിത വന്നെന്നോർത്തു 😂😂😂

  • @UniversityofUniverseOfficial
    @UniversityofUniverseOfficial 2 дня назад +16

    Team Arif Hussain 🚩💀☝️

  • @satheeshsatheesh9045
    @satheeshsatheesh9045 2 дня назад +11

    ഫുൾ സപ്പോർട്ട് 👌👌👌👌

  • @manojthyagarajan8518
    @manojthyagarajan8518 2 дня назад +14

    Augustus Morris sir my medical officer @Chc chavara Thekkumbhagam!

  • @J20K527
    @J20K527 2 дня назад +11

    All the best for podcasts
    Looking forward to listening more

  • @Openmind-on4kx
    @Openmind-on4kx 2 дня назад +25

    പുതിയ പാർട്ടികൾ വേണം.. പഴകിയ ഫാഷിസ്റ്റ് പാർട്ടികൾ ജനത്തിനു ഭാരം

  • @sajeevtb8415
    @sajeevtb8415 2 дня назад +13

    ചാനൽ സബ്സ്ക്രൈബ് ചെയ്തു, അടുത്ത ലിറ്റ്മ സിന് കോലും പിടിച്ചൊണ്ട് വന്നാൽ കാണിച്ച് തരാം 😂

  • @sujithsujith4058
    @sujithsujith4058 2 дня назад +5

    ആരിഫിനെയും സന്തോഷ് ജോർജ് കുളങ്ങരയേയും കേൾക്കണം
    ഇവരെ ഒറ്റ ഫ്രെയിൽമിൽ കൊണ്ടുവരണം അതോടുകൂടി ഒരു രാഷ്ട്രീയ പാർട്ടി എന്ന സ്വപ്നം യാഥാർത്ഥമാകും.

    • @antonykj1838
      @antonykj1838 День назад +2

      👍👍

    • @sanketrawale8447
      @sanketrawale8447 13 часов назад

      ഞാനും മനസ്സിലാഗ്രഹിച്ച ഒരു കാര്യം👍👍👍😄 രണ്ടു പേരെയും ചേർത്ത് ഒരു debate , interview ഒക്കെ കാണാൻ കാത്തിരിക്കുന്നു. let us hope and wait🙏👏💪

  • @shabeer117
    @shabeer117 2 дня назад +16

    Best wishes 👍

  • @seenashaju2786
    @seenashaju2786 2 дня назад +6

    ജനിക്കുമ്പോൾ ഒരു മതസമൂഹത്തിൻ്റെ ഭാഗമായി ജനിക്കുന്നവർക്ക് ആ മതം ബാധകം എന്നതും ഒരു പ്രശ്നമാണ്. .ഈ സാഹചര്യത്തിൽ മാറ്റമുണ്ടാകണം. അറിവാകുമ്പോൾ ഈശ്വരവിശ്വാസം / സങ്കല്പത്തിന് ഒരു മതത്തിൻ്റെയോ അതിൻ്റെ ആചാരങ്ങളുടെയോ ആവശ്യമില്ല എന്ന് വിശ്വസിച്ച് ജീവിക്കുന്നവരും ഉണ്ട്.അതും വിശ്വാസമാണ്. (അങ്ങനെയുള്ളവരും ധാരാളമുണ്ടാകും ). അവർക്ക് ഒരു മതലേബലുo വേണ്ട. Generally Pantheist.❤

  • @PathalaBhairavan
    @PathalaBhairavan 2 дня назад +3

    തീർച്ചയായും, നിങ്ങളെ പോലുള്ളവർ മുന്നോട്ടു വരണം ഒരു മാറ്റത്തിന്

  • @krajkumarannair7207
    @krajkumarannair7207 2 дня назад +10

    ആരിഫ് ഹുസൈന് നൂറ് നൂറ് പ്രണാമം ❤

    • @RajeshkRajesh751
      @RajeshkRajesh751 2 дня назад

      എന്തിനു പ്രണാമം 🤔അയാൾ ജീവിച്ചിരിക്കുന്ന ആളല്ലേ

  • @siddharthchithu1911
    @siddharthchithu1911 2 дня назад +15

    Scandanavian രാജ്യങ്ങളിൽ മതം വളരെ വിരളം ആയിരുന്നു എന്നാൽ ഇന്ന് അവിടെ പ്രശ്നം ആണ്. ഒരു സ്വതന്ത്ര ideologykkum ഒരു സ്റ്റേറ്റിനെ കണ്ട്രോൾ ചെയ്യാൻ പറ്റുമെന്ന് കരുതുന്നില്ല.

    • @s4smart1436
      @s4smart1436 2 дня назад +2

      എന്ത് പ്രശ്നം? ആരാണ് പ്രശ്നത്തിന് മൂല കാരണക്കാർ?

    • @12345_abcd
      @12345_abcd 2 дня назад

      @@s4smart1436 മുസ്ലിങ്ങള്‍. സംശയം എന്താ? സിറിയയില്‍ നിന്നും വന്ന അഭയാര്‍ഥികളെ രണ്ട് കയ്യും നീട്ടി സ്വീകരിച്ച് എട്ടിന്റെ പണി വാങ്ങി ഇരിക്കുകയാണ് Scandinavia, Germany, Austria ഒക്കെ.

    • @davidravi2549
      @davidravi2549 День назад

      Here's is the important of having a political party. Arif has identified and he has initiated. It's the best idea. Don't discourage it by using " latter it will be like anyother rubbish political parties, who fit each other"

    • @s4smart1436
      @s4smart1436 День назад

      @@siddharthchithu1911 നിങ്ങൾ ഞാൻ ചോദിച്ച ചോദ്യത്തിന് ഉത്തരം പറഞ്ഞില്ല! സ്കാൻഡിനേവിയൻ രാജ്യങ്ങളിൽ പ്രശ്നം ഉണ്ടാക്കുന്നത് ആരാണ്?

    • @siddharthchithu1911
      @siddharthchithu1911 День назад

      @s4smart1436 അവിടെ അഭയാർത്ഥികൾ ഉണ്ടാക്കിയ പ്രശനങ്ങൾ ലോകം അറിഞ്ഞല്ലോ

  • @KaleshCn-nz3ie
    @KaleshCn-nz3ie 2 дня назад +4

    ചാനലിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു 🙏❤️🔥

  • @vikaspallath1739
    @vikaspallath1739 2 дня назад +3

    👍🏻👏🏻👏🏻👏🏻👏🏻പാർട്ടിക്ക് പൂർണ പീത്തുണ

  • @seenashaju2786
    @seenashaju2786 2 дня назад +7

    Interesting conversation🎉

  • @SureshKumar-gh8vi
    @SureshKumar-gh8vi 2 дня назад +2

    ഇത്തരം ഒരു മൂവേമെന്റ് ആവശ്യമാണ്. ഇത് മറ്റ് പാർട്ടികളെ നേരെയാക്കാൻ പ്രെഷർ ചെയ്യും. I could see a good impact from this party❤

  • @suresh5610
    @suresh5610 2 дня назад +5

    ഇന്ന് കോളേജ്പിളേർ പറഞ്ഞത് കേട്ടില്ലേ സ്ത്രീ സംരക്ഷണം ,ആ പിളേര് പറയുന്നതിൻ്റെ പിന്നിൽ ഹാരിസിൻ്റെ ഉദ്ബോധനമാ

  • @satheeshsatheesh9045
    @satheeshsatheesh9045 2 дня назад +5

    ആരിഫ് സാർ ❤️❤️❤️👍👍👍👍👌👌👌👌

  • @sreekumar3379
    @sreekumar3379 2 дня назад +7

    Good Conversation

  • @ManuThomas-my3ns
    @ManuThomas-my3ns 2 дня назад +10

    Hi Arif bro

  • @terynelsonnelson3584
    @terynelsonnelson3584 День назад +2

    ആരിഫ് ബ്രോ യെ കണ്ടത് കൊണ്ട് മാത്രം ചാനൽ suscribe ഉം ലൈക്‌ ഉം അടിച്ച ഞാൻ

  • @harithefightlover4677
    @harithefightlover4677 День назад +2

    നല്ല അവതരണം..good..👍full support സ്വാഭാവികമായും ഉണ്ട്..🎉🎉🎉

  • @prajithmks6193
    @prajithmks6193 День назад +3

    എപ്പോ Subscribe ചെയ്തെന്ന് ചോദിച്ചാ മതി.....👏👏👌💪💪💪💪💪💪💪💪💪 അൽ ഫഹം വെന്തില്ലാഹ്..

  • @rajagopalrajapuram8940
    @rajagopalrajapuram8940 День назад

    എത്രയും വേഗം ആ പാർട്ടി ജനിക്കട്ടെ... ❤️

  • @adhi7610
    @adhi7610 2 дня назад +8

    Arif ന്റെ പാർട്ടിയിൽ ആരൊക്കെ 📈📈📈

  • @KaleshCn-nz3ie
    @KaleshCn-nz3ie 2 дня назад +5

    ആരിഫ് ഹുസൈൻ ആണ് ഇന്നത്തെ ചിന്തിക്കുന്ന തലമുറയുടെ നവോത്ഥാന നായകൻ 👍🔥🔥

  • @haneeshkmakk8517
    @haneeshkmakk8517 День назад +1

    Dear Though Experiments.... Mam..... ശക്തിയോടെ മുന്നോട്ട് പോകുക നുമ്മ ഒണ്ട് കൂടെ❤❤❤

  • @VishnuVishnu-vb4ho
    @VishnuVishnu-vb4ho 2 дня назад +17

    വൈശാഖൻ തമ്പി പോയത് സങ്കടം തന്നെ ആണ്... പുള്ളി സൂപ്പർ ആയിരുന്നു...
    എന്ത് ചെയ്യാൻ കമ്മ്യൂണിസം 😓😓😓

    • @vigneshkumar3691
      @vigneshkumar3691 2 дня назад

      Rockets poyathu nannayi

    • @sumangm7
      @sumangm7 2 дня назад

      അയാൾ basically regressive ആണെന്നെ.... അതങ്ങു സമ്മതിച്ചാൽ പോരെ

    • @LakshmiK-w7b
      @LakshmiK-w7b 2 дня назад

      എന്ത് പറ്റി വൈശാഖൻ തമ്പി sirnu

    • @LakshmiK-w7b
      @LakshmiK-w7b 2 дня назад +5

      എന്ത് പറ്റി തമ്പി sir നു

    • @VishnuVishnu-vb4ho
      @VishnuVishnu-vb4ho 2 дня назад +6

      @@LakshmiK-w7b തമ്പി സർ എസ്സെൻസിൽ നിന്ന് പോയായിരുന്നല്ലോ 😓. പുള്ളിക്ക് കമ്മ്യൂണിസം വിടാൻ പറ്റില്ല 😓( ജാതി വച്ചു ജനങ്ങളെ അളക്കണം, ഇസ്ലാമിനെ സംഘപരിവാർ ഭരിക്കുമ്പോൾ വിമർശിക്കരുത്... ഇങ്ങനെ ഒക്കെ പുള്ളി ആയി പോയി 😓)

  • @abdullakoya7836
    @abdullakoya7836 День назад +2

    JAI JAI Personal Independence ❤ Democracy ❤ Humanism ❤ Peace ❤❤❤ Destroy Terrorism Indimidation And Hate!

  • @jabbarpoonor135
    @jabbarpoonor135 День назад +1

    സന്തുഷ്ടരായിക്കൊണ്ടും, സന്താപപ്പെട്ടുകൊണ്ടും, വെളുത്ത പ്രസന്നമുഖത്തോടെയും കറുത്ത വിഷാദമുഖത്തോടെയും, വലതുപക്ഷക്കാരായും ഇടതുപക്ഷക്കാരായും സത്യവിശ്വാസവും സൽകർമ്മവും സ്വീകരിച്ചവരായും അവയെ നിഷേധിച്ചവരായും - അങ്ങനെ പലതരക്കാരും സ്വഭാവക്കാരുമായി - ജനങ്ങളെല്ലാം ഖബ്റുകളില്‍ നിന്ന് വിചാരണാനിലയത്തിലേക്ക്‌ രംഗപ്രവേശനം ചെയ്യുന്നു. ഓരോരുത്തന്റെയും സകലകര്‍മങ്ങളും ചെയ്തികളും അവിടെ തുറന്നുകാട്ടി ബോദ്ധ്യപ്പെടുത്തുന്നതാണ്. നിസ്സാരമെന്നുവെച്ച് ഒന്നും ഒഴിവാക്കപ്പെടുകയില്ല. ഒരണുവോളം നന്മ ചെയ്തിട്ടുണ്ടെങ്കില്‍ അതും, ഒരണുവോളം തിന്മ ചെയ്തിട്ടുണ്ടെങ്കില്‍ അതും അവന് കാണിച്ച് കൊടുക്കപ്പെടും. അതതിന്റെ ഫലം അതതിന്റെ ആളുകള്‍ക്ക് അനുഭവപ്പെടുകയും ചെയ്യും.

  • @Pranav_770
    @Pranav_770 День назад +1

    Islaminte puthiya pravachakan arif Hussaine❤

  • @sabuthomas8911
    @sabuthomas8911 День назад +2

    I support Arif vision to humanity's all relegionsare outdated and outmoded ideas to be discarded

  • @alenkanton
    @alenkanton 2 дня назад +4

    I met him 3 times 🔥
    Humbly simple man,
    I travelled a lot only to see this man 🥰 so you can understand how this man matters to everyone who uses brain wisely
    Dr. 🥰 Arif Hussain
    He remembers me in every crowd...happy 😍
    ഇങ്ങേര് സംഭവം 💥 തന്നെയാണ്

  • @abdullakoya7836
    @abdullakoya7836 День назад +1

    God Religion Creed Pray Worship All Are Madness 💯 THINK With Brain NOT With Heart For Understand The Rea Truth! Congratulations Arif Bhai Appreciate your response 💯 For Personal Independence ❤❤❤

  • @sujesh9635
    @sujesh9635 2 дня назад +4

    3 മണിക്കൂർ 4.3k വ്യൂസ് അരിഫിന്റെ പവർ 💪🔥

  • @TJ-if3dy
    @TJ-if3dy 2 дня назад +6

    On most sensible ex recent times

  • @jithinas576
    @jithinas576 10 часов назад

    പാർട്ടിയിൽ സന്തോഷ്‌ കുളങ്ങര കൂടി ഉണ്ടെങ്കിൽ 💯വിജയം ഇന്നല്ലെങ്കിൽ നാളെ അത് ഉറപ്പാണ്

  • @benz823
    @benz823 2 дня назад +8

    Subscribed 👍❤️❤️👌

  • @artery5929
    @artery5929 2 дня назад +7

    Best wishes.

  • @Smithahumanist
    @Smithahumanist 2 дня назад

    ❤❤🎉 lovely Anupama, pleasantly happy for your new journey ❤️ 🙌🏾🫶🏾
    As usual Arif കത്തികേറി 💖😍
    Digital Party of India വരട്ടെ 🔥🔥🔥😇

  • @pokri
    @pokri 2 дня назад +5

    Dear Anupama
    How Islam protects women
    - You don’t need to go to school
    - You don’t need to work
    - You don’t need a lot of clothes (just a few sets of black abaya or niqabs)
    - Men will take care of all of the day to day needs of the women with full responsibility
    - Men will protect you from other men by accompanying you wherever you go (Mahram)
    - Since there is no physical or emotional relationship before marriage there is no teenage depression due to breakups
    - Islam gives responsibility rather than equality
    -In any other religion or freethinking women have to do All the work - education, career and retirement plan etc but in Islam this is guaranteed by birth

    • @YISHRAELi
      @YISHRAELi День назад +1

      With as many as kids you want and with a law bide Talak . 😂

    • @unniammaman4429
      @unniammaman4429 День назад

      Also If your abiding husband will not beat you or divorce you.

  • @rasisaleem863
    @rasisaleem863 2 дня назад +7

    👍❤

  • @JaisingJAi-q3h
    @JaisingJAi-q3h День назад

    പാർട്ടിക്കുള്ളിലും പുറത്തും ജനാധിപത്യം ഉറപ്പു വരുത്തുവാൻ കഴിയണം, അധികാര മോഹികളെയും നിക്ഷിപ്ത താൽപര്യക്കാരെയും അകറ്റി നിർത്തുവാൻ കഴിയണം, വിയോജിപ്പുകളെ സ്വീകരിക്കുവാൻ കഴിയണം , ഐഡിയോളജിയെക്കുറിച്ച് കൂടുതൽ അറിയുവാൻ താൽപ്പര്യമുണ്ട്

  • @qsefyjil13579
    @qsefyjil13579 День назад

    The way it is going, I am hopeful of returning to kerala some day, thanks to people like Arif Hussain!

  • @chathankoya
    @chathankoya 2 дня назад +8

    എന്തായാലും അറ്റം പോയി സേട്ടാ 😂😂😂

  • @trending1030
    @trending1030 2 дня назад +5

    സൂപ്പർ 👍🏻

  • @DidimoseChacko-fp5hv
    @DidimoseChacko-fp5hv 2 дня назад +6

    ആരിഫ് ♥️♥️♥️♥️♥️

  • @babeeshlal2981
    @babeeshlal2981 День назад +1

    നമ്മുടെ പ്രിയങ്കരനായ ആ രിഫ് ഹുസൈൻ സർ❤❤❤❤❤❤

  • @tune2me66
    @tune2me66 2 дня назад +1

    Arif Sir.. man of words ..

  • @aneeshani3016
    @aneeshani3016 2 дня назад +4

    ആരിഫിന് നല്ല ക്വാളിറ്റിയുണ്ട്❤️.

  • @pokri
    @pokri 2 дня назад +12

    ഇസ്ലാമിനെ പറയുന്നത് ഒരു ട്രെൻഡ് ആണിപ്പോൾ
    ഞങ്ങൾ അഭിപ്രായ സ്വാതന്ത്ര്യത്തെ മാനിക്കുന്നത് കൊണ്ട് നിങ്ങൾക്ക് തീർച്ചയായും പറയാം
    വിമർശനം എന്നും രണ്ട് കയ്യും നീട്ടി ഞങ്ങൾ സ്വീകരിച്ചിട്ടുണ്ട്
    കുട്ടിക്ക് ദൈവം ഹിദായത്ത് നൽകട്ടെ

    • @avkrcj
      @avkrcj 2 дня назад +8

      In the beginning Islamist started criticism on other religions.....Now islamic people themselves criticising them..

    • @J-sh4xc
      @J-sh4xc 2 дня назад +12

      അഭിപ്രായ സ്വാതന്ത്ര്യം ... ജോസഫ് മാഷ്😅

    • @80989
      @80989 2 дня назад

      😮😅

    • @bigtacoz
      @bigtacoz 2 дня назад +1

      തലൈവർ 🔥😎😁

    • @Dheeraj-y4f
      @Dheeraj-y4f 2 дня назад

      കയ്യിപത്തി വെട്ടുന്ന teama.

  • @GeorgeOommen-hb4tp
    @GeorgeOommen-hb4tp День назад

    Arif is truthful, bold and studies the topic deeply .Never missed any one of his straight talks

  • @josecv7403
    @josecv7403 2 дня назад

    All the Best Wishes to you and your New Channel ❤
    Informative and Inspiring Content ❤
    Thankyou Very much,Both of you ❤

  • @shanthomas3695
    @shanthomas3695 2 дня назад +8

    Good

  • @davidravi2549
    @davidravi2549 День назад +1

    Good idea and idea of the time. You can make it practical. Hope to see the success

  • @STriCkeR7oo
    @STriCkeR7oo 2 дня назад +4

    T ഷർട്ട്‌ കൊള്ളാലോ 👍👍

  • @renjithjames5669
    @renjithjames5669 2 дня назад +3

    Arif, the social reformer

  • @dn0hr9879
    @dn0hr9879 2 дня назад +6

    സിൽമാ നടൻ ഇവിടേം 🎉🎉

  • @prasad3244
    @prasad3244 2 дня назад +3

    ഡോക്ടർ ആരിഫ് ഹുസൈനെ അനുകൂലിക്കുന്ന എക്സ് മുസ്ലിം മാത്രം ലൈക് ചെയ്താൽ മതി. ലേഡീസ് ആൻഡ് ജെൻസ് വെൽക്കം. പരസ്യമായി എക്സ് മുസ്ലിം ആകാതെ രഹസ്യമായിരിക്കുന്നവർ മാത്രം ചെയ്താലും മതി. ഈ ഒറ്റക്കാര്യത്തിലൂടെ ഈ രാജ്യത്തെ സ്നേഹിക്കുന്നവരെ മനസ്സിലാക്കാൻ കഴിയും. മതം തലയ്ക്കു പിടിച്ചിട്ടില്ലാത്തവരെയും അറിയാൻ കഴിയും.

  • @arunvr5962
    @arunvr5962 День назад

    It's good to go with existing programs and interventions bcz many people awaiting to change their beliefs and thoughts ......rather than form a political party

  • @jprakash7245
    @jprakash7245 2 дня назад +1

    അനുപമയുടെ ചാനലിനെ പറ്റി അറിയാൻ വൈകിപ്പോയല്ലോ! 🤦‍♂️😀
    ഇനി പിടിച്ചാ കിട്ടൂല്ലാ... 🤞

  • @damspatta
    @damspatta День назад

    Digital party of india, great, all the best, will try my level of best support