RAKSHASI | MALAYALAM SHORT FILM | MONARCHS MOVIES | PARTHAN MOHAN

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 71

  • @teamsanu
    @teamsanu 2 месяца назад +3

    ജിനേഷ്, താങ്കൾ ഒരു പുതിയമുഖം ആണെന്ന് ആരും പറയില്ല. Keep moving.

  • @ArathySuresh-m3u
    @ArathySuresh-m3u 2 месяца назад +1

    വളരെ ലളിതമായ story. Nice making. പക്ഷെ ജിനേഷേ നിന്റെ acting പൊളി...
    നിനക്ക് ഇതിൽ ഒരു ഭാവി കാണുന്നുണ്ട്. ഇനിയും acting തുടരുക 😍

  • @SreeKala-br3ip
    @SreeKala-br3ip 2 месяца назад

    ❤❤👍👍👍

  • @weonelive8752
    @weonelive8752 2 месяца назад +1

    സമീൽ..
    വളരെ നന്നായിട്ടുണ്ട്.. ഉഗ്രൻ ത്രെഡ്... അതിന്റെ സസ്പെൻസ് നഷ്ടമാകാതെ ഓരോ ഷോട്ട്സും ശ്രദ്ധിച്ചു കൊണ്ട് മുന്നോട്ട് പോകുന്ന അവതരണം...
    നായകനും നായികയും മനോഹരമായി തങ്ങളുടെ ഭാഗം അഭിനയിച്ചിരിക്കുന്നു.. എന്നു മാത്രവുമല്ല മറ്റെല്ലാ കഥാപാത്രങ്ങളും കഥയുടെ രസചരട് പൊട്ടാതെ മുന്നോട്ട് പോയിരിക്കുന്നു....
    ഇനി എടുത്ത് പറയാനുള്ളത് എന്റെ പ്രിയപ്പെട്ട സുഹൃത്ത് സമീൽ ന്റെ അഭിനയത്തെ കുറിച്ചാണ്... ഇത്രയും തന്മയത്വത്തോടെ നിനക്ക് അഭിനയിക്കാൻ കഴിയുമെന്നും, അറിയാമെന്നും അറിഞ്ഞിരുന്നില്ല. അത്രയും മനോഹരമായി അനായാസമായി സമീൽ തന്റെ വേഷം ചെയ്തിട്ടുണ്ട്. ഡബ്ബിങ്ങും വളരെ നന്നായി ചെയ്തിട്ടുണ്ട്. നിനക്ക് എന്റെ പ്രത്യേക അഭിനന്ദനങ്ങൾ 👌👌...
    ഈ കുഞ്ഞു സിനിമയുടെ വിജയത്തിന് ആധാരം ഇതിന്റെ തിരക്കഥയും, സംവിധാനവും തന്നെയാണ്. സംവിധായകന്റെ മനസ്സറിഞ്ഞ DOP യും RR ഉം ഈ സിനിമയുടെ മാറ്റ് കൂട്ടുന്നു...
    തികച്ചും പ്രതീക്ഷയുണർത്തുന്ന കൂട്ട്കെട്ട് തന്നെയാണ് നിങ്ങളുടെ ഈ സംരംഭത്തിൽ കൂടി കാണാൻ കഴിഞ്ഞത്..
    വിജയാശംസകൾ 💪💪💪
    അജിത് പൂജപ്പുര

  • @alwinmdo4
    @alwinmdo4 2 месяца назад +1

    അഭിനയം നന്നായിട്ടുണ്ടെങ്കിലും സ്ക്രിപ്റ്റ് വളരെ വീക്ക് ആണ്

  • @GopikaKrishna-p6v
    @GopikaKrishna-p6v 2 месяца назад

    Nice one. Arjun you acted very well in this entire movie especially first night seen and office seen.
    Your dad also...

  • @vinayraj274
    @vinayraj274 2 месяца назад

    Amavasi ayalum allenkilim vidheshayathra pokunna nammalodo bala😂

  • @rajilanmc4842
    @rajilanmc4842 2 месяца назад

    Wonderful dears.... Script, Direction, Cinematography, Actors with natural tone..... A perfect professional product. Congratulations dears

  • @Parthantino
    @Parthantino  2 месяца назад +1

    Thank you BNI Monarchs Chapter and our entire crew for standing by us to make this a reality❤

    • @teamsanu
      @teamsanu 2 месяца назад +1

      Script ഒരു ദൃശ്യവിഷ്കാരത്തിന്റെ ജീവൻ. അത് താങ്കൾ ഗംഭീരമാക്കിയിട്ടുണ്ട്.

    • @Parthantino
      @Parthantino  2 месяца назад

      @@teamsanu Thank you 😊

    • @AswathyRajeev-b2j
      @AswathyRajeev-b2j 2 месяца назад

      LMSHSS 2008-10 Bach Gineesh How are you

  • @saraths7226
    @saraths7226 2 месяца назад

    Very good acting jinesh chettaa...❤ and the all team are realllyy superb.. Keep going...🎉

  • @aathirasathyaraj3635
    @aathirasathyaraj3635 2 месяца назад +1

    Jinesh bro🎉🎉happy for you… 😍😍

  • @SumayyaSurendran
    @SumayyaSurendran 2 месяца назад

    ഷോർട്ട് ഫിലിം നന്നായിട്ടുണ്ട് അവസാനം വരെ ഒരാളുടെ ശ്രദ്ധ പിടിച്ചു പറ്റുവാനുള്ള സസ്പെൻസ് ഉണ്ടായിരുന്നു. Jinesh nte അഭിനയം ഗംഭീരം .ജിനേഷ് പുതിയ കാൽവെപ്പിന് എല്ലാവിധ ആശംസകൾ നേരുന്നു.....

  • @AnushaAntils-y3v
    @AnushaAntils-y3v 2 месяца назад

    Jineshettaaaa powliiiii😍

  • @jishnu.m.pmohan8113
    @jishnu.m.pmohan8113 2 месяца назад

    Complete Actor Jinesh

  • @rajanr7268
    @rajanr7268 2 месяца назад

    ജിനേഷ് മോനെ നീ തകർത്തെടാ കുട്ടാ
    Best wishes monu 🎉❤

  • @ManuKrishnakrishna
    @ManuKrishnakrishna 2 месяца назад

    👍 നന്നായിട്ടുണ്ട് ജിനേഷ് നിന്റെ അഭിനയം

  • @hrithuprakash7338
    @hrithuprakash7338 2 месяца назад

    JMP......ROCKED...... ❤️... ENTIRE TEAM👏🏻

  • @PreethiNair-s1k
    @PreethiNair-s1k 2 месяца назад

    Jineshe ni pwoli aanallo. Kalakki da.... Ithoke evide vachirunnu itrayum naaal.
    Keep it up dear . All the very best.❤

  • @sitharass1303
    @sitharass1303 2 месяца назад

    Very good acting jinesh 🥰.....

  • @vgnworld8869
    @vgnworld8869 2 месяца назад

    Nice😍@jinesh superb❤❤❤

  • @anusreess2513
    @anusreess2513 2 месяца назад

    Jinesh nice acting ..

  • @Nickromario
    @Nickromario 2 месяца назад

    Nice concept,nice short film👍

  • @saranjithm5714
    @saranjithm5714 2 месяца назад

    Jineshe aliya pwolichuu ❤

  • @akhilkichu5719
    @akhilkichu5719 2 месяца назад

    JINESH BROOOO.....
    ACTINGGGGGGH

  • @kirannair950
    @kirannair950 2 месяца назад

    എല്ലാരും പൊളിച്ച്...❤ സമീൽജി....😄

  • @abhiachu2896
    @abhiachu2896 2 месяца назад

    Da nee polichu🎉❤❤ really nice yaar keep going

  • @aneeshjs1
    @aneeshjs1 2 месяца назад

    Nice Jinesh 👍🏻👍🏻👍🏻

  • @AnushreeNair
    @AnushreeNair 2 месяца назад

    Nice !!!!

  • @JaleelAsad-nt9dc
    @JaleelAsad-nt9dc 2 месяца назад

    👍good

  • @toxicboss4233
    @toxicboss4233 2 месяца назад

  • @lalkiran2366
    @lalkiran2366 2 месяца назад

    Wow adipoli 🥳🥳

  • @vishnupt524
    @vishnupt524 2 месяца назад

    ഇത് കണ്ട ഞാൻ ആരായി 🙄

  • @ancyaantils
    @ancyaantils 2 месяца назад

    Superb ❤❤

  • @nandana3143
    @nandana3143 2 месяца назад +1

    JMP💗🙌

  • @Krishnavineesh32
    @Krishnavineesh32 2 месяца назад

    Jinesh... Machanee... Pwoli

  • @arvisfoodcourt1825
    @arvisfoodcourt1825 2 месяца назад

    Superb chetta👍

  • @blkempire2281
    @blkempire2281 2 месяца назад

    ജിനേഷ് acting അടിപൊളി

  • @vivekjuzvivek5800
    @vivekjuzvivek5800 2 месяца назад

    Jinesh fanz assemble

  • @aiswaryasb8943
    @aiswaryasb8943 2 месяца назад

    Jinesh chettan powliiii acting

  • @rahullr7577
    @rahullr7577 2 месяца назад

    Jinesh chettan Thakarttu 🎉❤

  • @karthi7946
    @karthi7946 2 месяца назад

    Nice

  • @palakuzhi
    @palakuzhi 2 месяца назад

    Daddy Cool

  • @riyazm8175
    @riyazm8175 2 месяца назад

    Jinesh polich adukiyit und🎉🎊🎉

  • @aayush715
    @aayush715 2 месяца назад

    👍

  • @advitiya4792
    @advitiya4792 2 месяца назад

    super❤

  • @NatureColours.019
    @NatureColours.019 2 месяца назад

    Arjunn...!!🎉🎉🎉

  • @kabeertkabirtkabeertkabirt6773
    @kabeertkabirtkabeertkabirt6773 2 месяца назад

    മുഖത്ത് പ്രത്യേകിച്ച് യാതൊരു ഭാവങ്ങളും വരുത്താൻ അറിഞ്ഞൂടാത്ത ആ പെണ്ണിനെ മാറ്റി വേറൊരു പെണ്ണിന് ആ പെണ്ണ് ചെയ്ത റോൾ നൽകിയാൽ ഒന്നൂടെ ബെറ്റർ ആയേനെ

  • @MuhammadAnasMDD
    @MuhammadAnasMDD 2 месяца назад

    Next episode part 2 wait bro

  • @SADDAMHUSSAIN-cv8xg
    @SADDAMHUSSAIN-cv8xg 2 месяца назад

    Jineesh❤

  • @RethiGopal
    @RethiGopal 2 месяца назад

    Jineshe mone nannaaiittund da😍

  • @shijukumarkumar3499
    @shijukumarkumar3499 2 месяца назад

    Jinesh 🔥🔥🔥🔥

  • @jithujayan173
    @jithujayan173 2 месяца назад

    11:41 really 😂😂😅😅😅😅

  • @DarkNight-l2s
    @DarkNight-l2s 2 месяца назад

    jichu super

  • @ManuKrishnakrishna
    @ManuKrishnakrishna 2 месяца назад

    ജിനെഷെ നന്നായിട്ടുണ്ട്

  • @Nickromario
    @Nickromario 2 месяца назад

    Arjun pwoli👍

  • @MajeedAkbar
    @MajeedAkbar 2 месяца назад

    Thofeek bhai super

  • @anjujishnu2247
    @anjujishnu2247 2 месяца назад

    Jinesh ne polichu ❤

  • @anjanabijut3593
    @anjanabijut3593 2 месяца назад

    Jinesh adipoli bro😊

  • @kannansivakumar158
    @kannansivakumar158 2 месяца назад

    Jinesh aliyan🔥

  • @ChristeenaSunilkumar
    @ChristeenaSunilkumar 2 месяца назад

    Chettan thee🔥🫶

  • @prayikkaraappa
    @prayikkaraappa 2 месяца назад

    ❤jinesh ❤️

  • @kukkukukku5733
    @kukkukukku5733 2 месяца назад

    Jinesh alia poli❤

  • @ManuKrishnakrishna
    @ManuKrishnakrishna 2 месяца назад

    👍 നന്നായിട്ടുണ്ട് ജിനേഷ് നിന്റെ അഭിനയം

  • @nandana3143
    @nandana3143 2 месяца назад +1

    ❤❤

  • @ManuKrishnakrishna
    @ManuKrishnakrishna 2 месяца назад

    👍 നന്നായിട്ടുണ്ട് ജിനേഷ് നിന്റെ അഭിനയം

  • @ManuKrishnakrishna
    @ManuKrishnakrishna 2 месяца назад

    👍 നന്നായിട്ടുണ്ട് ജിനേഷ് നിന്റെ അഭിനയം

  • @aswanvs
    @aswanvs 2 месяца назад

    ❤❤

  • @rahullr7577
    @rahullr7577 2 месяца назад