ഗാനമേള വേദികളെ ഇളക്കി മറിച്ച ഗായിക. ഗാനമേള കളിലെ റാണി ❤കേരളത്തിന്റെ ലതാ മംഗേഷ്കർ.😘 ആറുപതാം വയസ്സിലും ആ ശബ്ദ മാധുര്യം തുടക്കത്തിലെ പോലെ നിലനിർത്തിക്കൊണ്ട് പോകുന്ന മറ്റൊരു ഗായിക ഇന്ത്യയിൽ ഉണ്ടാകില്ല. ഏറ്റവും കൂടുതൽ വിദേശ രാജ്യങ്ങളിൽ പാടിയ ഗാനമേള singer. ഒരുകാലത്ത് ചിത്ര ചേച്ചിയെ പിന്തള്ളി പുരസ്കാരങ്ങൾ വാങ്ങിയ അനുഗൃഹീയ ഗായിക. ഇന്നും ആലീസ് ചേച്ചി ക്ക് പകരം വയ്ക്കാൻ ആരുമില്ല. എന്നിട്ടും വെള്ളിത്തിര എന്നമായാലോകം ചേച്ചി യെ നിറത്തിന്റെ യും സാമ്പത്തികത്തിന്റെയും പേരിൽ അവഗണന യുടെ തീചൂളയിലേക്ക് എറിഞ്ഞു. ഉപേക്ഷിച്ചു. കലാഭവന്റെ product കളായ എത്ര യോ നടന്മാരാ നമുക്കുള്ളത്. ഒരാൾ പോലും അന്നത്തെ സ്റ്റേജ് കളിൽ അവരുടെ സൂപ്പർ സ്റ്റാർ ആയ ചേച്ചിയെ കൈ പിടിച്ചുയർത്തിയില്ല. അവർ ഉയർച്ചയിൽ എത്തിയപ്പോൾ ചേച്ചിയെ മറന്നു കാണും. എന്നിട്ടും പരാതികളില്ലാതെ ചേച്ചി ഇവിടെ ജീവിച്ചു. കോട്ടയം ആലിസ് ഇന്ന് കൊല്ലത്തിനു സ്വന്തം. 💐💐 ചേച്ചി യുടെനിറ ത്തിനെ തോൽപ്പിക്കാൻ കഴിഞ്ഞേക്കാം. പക്ഷെ ശബ്ദത്തിനെ തോല്പിക്കാൻ ചിത്ര ചേച്ചി ക്ക് പോലും കഴിയില്ല ❤
ഈ കൃമി ടോമി ഒക്കെ ആണോ ഈ മഹാഗായികയെ പറ്റി അഭിപ്രായം പറയാൻ യോഗ്യ. എന്തൊരു വിചിത്ര ലോകം. ഈ ഗായിക ഒക്കെ എവിടെ എത്തേണ്ട കലാകാരി ആയിരുന്നു. സംഗീതം മാത്രം കൈമുതൽ പോര ഇന്നത്തെ ലോകത്തിൽ.. മാകുടോദാഹരണം ആകുന്നു ഈ ചേച്ചി. ജഡ്ജ് ആയി ഇരിക്കുന്ന നപുംസകങ്ങളുടെ ക്വാളിറ്റി ലോകം അറിയുന്നു 🙏🏻🙏🏻
ഇന്നും ഓർക്കുന്നു അന്നത്തെ ചേച്ചിയുടെ രൂപം അതിശയത്തോടെ കണ്ടിരുന്ന കേട്ടിരുന്ന ആ കാലം ഇപ്പോഴും ഓർക്കുന്നു അന്തം വിട്ടു പോയ ആ കാലം വേദിയിൽ അടുത്ത ഗാന ആലപിക്കുന്നത് കോട്ടയം ആലീസ് എന്ന് കേൾക്കുമ്പോൾ ദാ വരുന്നു വെള്ള സാരിയുടുത്ത് കറുത്ത് മെലിഞ്ഞ ഒരു സ്ത്രീ രൂപം ആശരീത്തിനുള്ളിൽ നിന്നാണോ ഈ ശബ്ദം വരുന്നതെന്ന് കൗതുകത്തോടെ നോക്കിയിരുന്നിട്ടുള്ളത് ഇന്നും ഓർക്കുന്നു ചേച്ചി ഒരുപാട് ഇഷ്ടമാണ് നിങ്ങളെ❤❤❤❤❤
ഒരു കാര്യം വ്യക്തമായി. സംഗീത ലോകത്ത് അ൪ഹരായവ൪ക്ക് പ്രോത്സാഹനം ഇല്ലാത്തതു കൊണ്ടാണ് നമുക്ക് ആലീസ് എന്ന മഹാൽഭുതത്തെ ഇപ്പോഴെങ്കിലും കാണാനും കേൾക്കാനുമുള്ള ഭാഗ്യം ലഭിച്ചത്. അല്ലെങ്കിൽ എത്രയോ നാഷണൽ, സംസ്ഥാന അവാർഡുകൾ ആലീസെന്ന പ്രതിഭയുടെ കൈകളിലൂടെ കടന്നു പോയേനെ ഈശ്വരാ. അവിടെ ഇരിക്കുന്ന രണ്ടു പേരും ശരിക്കും ചമ്മിയ അവസ്ഥയിലാ. ഇനിയെങ്കിലും ഇതുപോലുള്ള മുത്തുച്ചിപ്പികളെ അവഗണിക്കരുതേ എന്ന് അപേക്ഷിക്കുന്നു. എത്ര അനായാസമായാണ് ഇവർ പാടുന്നത് . എല്ലാ ഭാവുകങ്ങളും നേരുന്നു .
ഈ പാട്ടു പാടിയ ജാനകി അമ്മ പോലും സംശയിച്ചുപോകും ഞാൻ പാടിയതാണോ ഈ പാട്ട്. 🙏🌹🌹🌹🌹🌹👍നമിച്ചു ഇതിനപ്പുറം ഒന്നുമില്ല. നന്ദി നന്ദി എന്താ ഒരു സുഖം മറക്കില്ല മരിക്കും വരെ ❤️
കലാഭവൻ ആലീസ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤,രാഷ്ട്രീയത്തിലേക്കാളും ചീഞ്ഞളിഞ്ഞ അവസ്ഥ ആണ് സിനിമ ഫീൽഡ്, അതുകൊണ്ട് മാത്രം തഴയപ്പെട്ട സൂപ്പർ ഗായിക, പ്രിയദർശൻ എന്ന സംവിധായകൻ കാരണം മാത്രം ഈ ഫീൽഡിൽ എത്തിയത് M G sreekumar
എനിക്ക് വളരെ വലിയ ഇഷ്ടം ഉള്ള... ഒരു.. അപാര.. ഗായിക.. നിറം... ഇല്ലാത്തത് കൊണ്ടു... പിൻ തള്ളപ്പെട്ടു... എങ്കിലും... ഈ പ്രിയ ഗായികയെ.... ഞങ്ങൾ... ഹൃദയ.. ത്തിൽ സൂക്ഷിക്കുന്നു.. കൂടെ..എല്ലാ നന്മകളും... നേരുന്നു.... 🙏🙏🙏👌👌👌👍👍👍👏👏👏💕💕💞
ഞാൻ ആദ്യമായിട്ടാണ് നിങ്ങളെ കാണുന്നത് കാണുന്ന സത്യം ശിവം സുന്ദരം എന്ന പാട്ട് വല്ലാത്തൊരു അനുഭൂതിയായിരുന്നു ഞാൻ നിങ്ങളുടെ ചാനൽ... കസ്റ്റഡിയിൽ.... എടുത്തിരിക്കുന്നു.... രാകേന്ദു കിരണങ്ങൾ അതും കൊള്ളാം വളരെ വളരെ നന്നായിട്ടുണ്ട്...🎉
ഈ പാട്ടുകാരിയെ തിരശ്ശീല യ്ക്കും പിന്നിൽ നിന്നും മുന്നിൽ എത്തിക്കേണ്ട ചുമതല ആരാണോ ഏറ്റെടുക്കുന്നത് അയാൾ യഥാർത്ഥ കലാസ്നേഹി.ഇതുവരെ ഞാൻ ഈ ശബ്ദം കേട്ടിട്ടില്ല
ചിത്രയും എംജി ശ്രീകുമാറും ഈ രംഗത്ത് ഇല്ലായിരുന്നെങ്കിൽ ഈ പാട്ടുകൾ മറ്റെള്ളവർകുമയി kittendathanu . പറഞ്ഞിട്ട് കാര്യമില്ല.ഓരോ അരി മണി കളും ഇന്ന ആൾക് എന്നു ദൈവം എഴുതിയിട്ടുണ്ട്.ivideyokeyanu ജാതി presnamakkunnatu
ഗാനമേള വേദികളെ ഇളക്കി മറിച്ച ഗായിക.
ഗാനമേള കളിലെ റാണി ❤കേരളത്തിന്റെ ലതാ മംഗേഷ്കർ.😘
ആറുപതാം വയസ്സിലും ആ ശബ്ദ മാധുര്യം തുടക്കത്തിലെ പോലെ നിലനിർത്തിക്കൊണ്ട് പോകുന്ന മറ്റൊരു ഗായിക ഇന്ത്യയിൽ ഉണ്ടാകില്ല. ഏറ്റവും കൂടുതൽ വിദേശ രാജ്യങ്ങളിൽ പാടിയ ഗാനമേള singer. ഒരുകാലത്ത് ചിത്ര ചേച്ചിയെ പിന്തള്ളി പുരസ്കാരങ്ങൾ വാങ്ങിയ അനുഗൃഹീയ ഗായിക. ഇന്നും ആലീസ് ചേച്ചി ക്ക് പകരം വയ്ക്കാൻ ആരുമില്ല. എന്നിട്ടും വെള്ളിത്തിര എന്നമായാലോകം ചേച്ചി യെ നിറത്തിന്റെ യും സാമ്പത്തികത്തിന്റെയും പേരിൽ അവഗണന യുടെ തീചൂളയിലേക്ക് എറിഞ്ഞു. ഉപേക്ഷിച്ചു. കലാഭവന്റെ product കളായ എത്ര യോ നടന്മാരാ നമുക്കുള്ളത്. ഒരാൾ പോലും അന്നത്തെ സ്റ്റേജ് കളിൽ അവരുടെ സൂപ്പർ സ്റ്റാർ ആയ ചേച്ചിയെ കൈ പിടിച്ചുയർത്തിയില്ല. അവർ ഉയർച്ചയിൽ എത്തിയപ്പോൾ ചേച്ചിയെ മറന്നു കാണും. എന്നിട്ടും പരാതികളില്ലാതെ ചേച്ചി ഇവിടെ ജീവിച്ചു. കോട്ടയം ആലിസ് ഇന്ന് കൊല്ലത്തിനു സ്വന്തം. 💐💐 ചേച്ചി യുടെനിറ ത്തിനെ തോൽപ്പിക്കാൻ കഴിഞ്ഞേക്കാം. പക്ഷെ ശബ്ദത്തിനെ തോല്പിക്കാൻ ചിത്ര ചേച്ചി ക്ക് പോലും കഴിയില്ല ❤
100% correct!!!
Wow Awesome Chechii ❤❤❤ Njangalude nattil aaneñnathil abhiimanam ❤❤
ഈ കൃമി ടോമി ഒക്കെ ആണോ ഈ മഹാഗായികയെ പറ്റി അഭിപ്രായം പറയാൻ യോഗ്യ. എന്തൊരു വിചിത്ര ലോകം. ഈ ഗായിക ഒക്കെ എവിടെ എത്തേണ്ട കലാകാരി ആയിരുന്നു. സംഗീതം മാത്രം കൈമുതൽ പോര ഇന്നത്തെ ലോകത്തിൽ.. മാകുടോദാഹരണം ആകുന്നു ഈ ചേച്ചി. ജഡ്ജ് ആയി ഇരിക്കുന്ന നപുംസകങ്ങളുടെ ക്വാളിറ്റി ലോകം അറിയുന്നു 🙏🏻🙏🏻
👍👍👍👌👌👌
,,❤❤❤❤
അലീസ് ചേച്ചി, ഓരോ കേരളീയന്റെയും സ്വകാര്യ അഹങ്കാരം.. 💪💪❤️❤️
എന്തൊരു സ്വര മാധുര്യം. കേട്ടിട്ട് മതിയാവുന്നില്ല. ഇവരൊക്കെ ഇതു വരെ എവിടായിരുന്നു ❤️❤️❤️
താങ്കൾ കേരളത്തിൽ അല്ലേ ജീവിക്കുന്നത്?.
ജാതി കേരളം 1😂😂😂😂
പണമുള്ളവരെയും നിറമുള്ളവരെയും ഉയർത്തും
നിറത്തിലാണല്ലോ കാര്യങ്ങൾ
Muhammedchavakkad 6:33
അതി മനോഹരം ചേച്ചി ..👌👌👏👏പറയാൻ വാക്കുകൾ ഇല്ല..കേൾക്കാൻ സാധിച്ചതിൽ ദൈവത്തിനു നന്ദി..👌👌👌🙏
ഇതു പോലെ മധുരമായൊരു ശബ്ദം ഇതുവരെ കേട്ടിട്ടില്ല .......
മറ്റുള്ള ഗായികമാർക്ക് അസൂയ തോന്നട്ടെ ചേച്ചിയുടെ സ്വരമാധുരി
സിലോണിൽ നിന്നുള്ള പാട്ടിന്റെ റിലെ കേട്ട് പാട്ട് പഠിച്ച ആലീസേച്ചി അതി മനോഹരമായി പാടി.അമൃത TV ക്കും
M G ക്കും ആശംസകൾ നേരുന്നു.🙏💐
ഇന്നും ഓർക്കുന്നു അന്നത്തെ ചേച്ചിയുടെ രൂപം അതിശയത്തോടെ കണ്ടിരുന്ന കേട്ടിരുന്ന ആ കാലം ഇപ്പോഴും ഓർക്കുന്നു അന്തം വിട്ടു പോയ ആ കാലം വേദിയിൽ അടുത്ത ഗാന ആലപിക്കുന്നത് കോട്ടയം ആലീസ് എന്ന് കേൾക്കുമ്പോൾ ദാ വരുന്നു വെള്ള സാരിയുടുത്ത് കറുത്ത് മെലിഞ്ഞ ഒരു സ്ത്രീ രൂപം ആശരീത്തിനുള്ളിൽ നിന്നാണോ ഈ ശബ്ദം വരുന്നതെന്ന് കൗതുകത്തോടെ നോക്കിയിരുന്നിട്ടുള്ളത് ഇന്നും ഓർക്കുന്നു ചേച്ചി ഒരുപാട് ഇഷ്ടമാണ് നിങ്ങളെ❤❤❤❤❤
സത്യം.....music academy's യുടെ തന്നെ പ്രോഗ്രാമിലോക്കെ അന്ന് പാടുന്നത് കേട്ടിട്ടുണ്ട്.....എവിടെയൊക്കെയോ എത്തുമെന്ന് തോന്നിയിരുന്നു...
ഒരു കാര്യം വ്യക്തമായി. സംഗീത ലോകത്ത് അ൪ഹരായവ൪ക്ക് പ്രോത്സാഹനം ഇല്ലാത്തതു കൊണ്ടാണ് നമുക്ക് ആലീസ് എന്ന മഹാൽഭുതത്തെ ഇപ്പോഴെങ്കിലും കാണാനും കേൾക്കാനുമുള്ള ഭാഗ്യം ലഭിച്ചത്. അല്ലെങ്കിൽ എത്രയോ നാഷണൽ, സംസ്ഥാന അവാർഡുകൾ ആലീസെന്ന പ്രതിഭയുടെ കൈകളിലൂടെ കടന്നു പോയേനെ ഈശ്വരാ. അവിടെ ഇരിക്കുന്ന രണ്ടു പേരും ശരിക്കും ചമ്മിയ അവസ്ഥയിലാ. ഇനിയെങ്കിലും ഇതുപോലുള്ള മുത്തുച്ചിപ്പികളെ അവഗണിക്കരുതേ എന്ന് അപേക്ഷിക്കുന്നു. എത്ര അനായാസമായാണ് ഇവർ പാടുന്നത് . എല്ലാ ഭാവുകങ്ങളും നേരുന്നു .
നല്ല ശബ്ദം... 👌കേട്ടിരിക്കാൻ തന്നെ സന്തോഷം തോന്നുന്നു...🥰 ഇനിയും ഒരുപാട് പാട്ടുകൾ ഈ ശബ്ദത്തിൽ കേൾക്കാൻ കൊതിയായി...🤩 നന്ദി അമൃത ടീവി...🙏🌹🙏
കേരളത്തിലെ ജാതിവെറിയിര!
നല്ലൊരു പിന്നണി ഗായിക ആകാനുള്ള എല്ലാ കഴിവുകളും ഉള്ള പാട്ടുകാരി, എന്തുകൊണ്ട് പിന്ത ള്ള പ്പെട്ടു, കുഴപ്പമില്ല ദൈവം കൈവിട്ടില്ലല്ലോ 🙏🙏🙏😍♥️👍🏻👍🏻👍🏻
- 'ജാനകിയമ്മയെ പോലെ തന്നെയുള്ള പ്രകടനം. എത്ര മനോഹരം!!
ഞാൻ ഏറ്റവും കൂടുതൽ ഇഷ്ട്ടപെടുന്ന ഗായിക, എന്താ ശബ്ദം, മധുരം മധുരതരം, ലയനം, ഭാവം എല്ലാം, ഈ കലാകാരിയിൽ നിറഞ്ഞു നില്കുന്നു.🙏🏻🌹🌹🌹🌹❤
❤❤❤🌹🙏🏻🙏🏻🙏🏻🙏🏻
നല്ല ശബ്ദം. അതി മനോഹരം . എന്തേ എപ്പോഴും ഈ ശബ്ദം കേൾക്കാത്തത്.
Dhaivathinte varadhanam.
😅😊😊@@chandrankp4229
ഈ പാട്ടു പാടിയ ജാനകി അമ്മ പോലും സംശയിച്ചുപോകും ഞാൻ പാടിയതാണോ ഈ പാട്ട്. 🙏🌹🌹🌹🌹🌹👍നമിച്ചു ഇതിനപ്പുറം ഒന്നുമില്ല. നന്ദി നന്ദി എന്താ ഒരു സുഖം മറക്കില്ല മരിക്കും വരെ ❤️
ഗംഭീരം 👌🏻ചേച്ചി...... വേറിട്ട ശബ്ദം...... എല്ലാവിധ ഭാവുകങ്ങളും നേരുന്നു 🎸🎸🎸🎸🎸🎸👍👍👍👍👍👍👍😊
ചേച്ചി സിനിമയിൽ പാടണം ഈ ശബ്ദം ലോകം മുഴുവൻ കേൾക്കണം🥰🥰🥰🥰👍👍👍👍
Athinu evide nalla pattirikkunnu...nalla Sangeetha samvidhayakarum illa..nalla ganarachayithakkalum illa...undayurunnavarude nalla nalla pattukal nammal veendum veendum kelkuvalle....poyi mashe...ellarum poyi...
Good days of malayalam songs are gone.
B0@@akv9707s
മനോഹരമായ ആലാപനം. ഹൃദയത്തിൽ നിന്നും അഭിനന്ദനത്തിന്റെ ഒരുപിടി പൂക്കൾ..!
ചേച്ചിയോടൊപ്പം പാടാൻ കഴിഞ്ഞത് അതിയായ സന്തോഷവും അനുഗ്രഹവുമായി കരുതുന്നു... 🙏🏻
കലാഭവൻ ആലീസ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤,രാഷ്ട്രീയത്തിലേക്കാളും ചീഞ്ഞളിഞ്ഞ അവസ്ഥ ആണ് സിനിമ ഫീൽഡ്, അതുകൊണ്ട് മാത്രം തഴയപ്പെട്ട സൂപ്പർ ഗായിക, പ്രിയദർശൻ എന്ന സംവിധായകൻ കാരണം മാത്രം ഈ ഫീൽഡിൽ എത്തിയത് M G sreekumar
Truth cament
ഒന്നും പറയാനാകുന്നില്ല. അവാച്യമായ അനുഭൂതി പകരുന്ന ഒരു ആലാപനം 🙏🙏🙏🙏Thanks to Amritha TV🙏🙏
ഇത്രയും നല്ല കലാകാരികളെ ആരാണ് തടവിൽ ഇട്ടിരിയ്ക്കുന്നതു കഷ്ടം ❤
Oh എന്താ ഒരു vocal clarity,entha റേഞ്ച്. ഇത്രയും professional ആയ ഒരു singer ❤😊
Ys, Right..
ഞെട്ടിപ്പോയി എന്തൊരു സ്വര മാധുരി
എനിക്ക് വളരെ വലിയ ഇഷ്ടം ഉള്ള... ഒരു.. അപാര.. ഗായിക.. നിറം... ഇല്ലാത്തത് കൊണ്ടു... പിൻ തള്ളപ്പെട്ടു... എങ്കിലും... ഈ പ്രിയ ഗായികയെ.... ഞങ്ങൾ... ഹൃദയ.. ത്തിൽ സൂക്ഷിക്കുന്നു..
കൂടെ..എല്ലാ നന്മകളും... നേരുന്നു.... 🙏🙏🙏👌👌👌👍👍👍👏👏👏💕💕💞
ഓപ്പൺ സ്റ്റേജിൽ എത്ര മനോഹരമായി പാടി അതിന്റെ തനിമ ഒട്ടും ചോരാതെ .....❤❤❤❤
Colour black alle athukond puramthallapedunnu allaathenth❤
@@Annammamon-nq9pr ......സത്യമാണ് ....👌👌👌👌
സ്വര മാധുര്യം നിറഞ്ഞ ഇത്തരം ഗായകരെ സംഗീത സംവിധായകർ കാണാതെ പോകുന്നത് കലയോട് ചെയ്യുന്ന ദ്രോഹമല്ലേ?
ഭാവുകങ്ങൾ നേരുന്നു.
അഭിനന്ദനങ്ങൾ🌹
ഞാൻ ആദ്യമായിട്ടാണ് നിങ്ങളെ കാണുന്നത് കാണുന്ന സത്യം ശിവം സുന്ദരം എന്ന പാട്ട് വല്ലാത്തൊരു അനുഭൂതിയായിരുന്നു ഞാൻ നിങ്ങളുടെ ചാനൽ... കസ്റ്റഡിയിൽ.... എടുത്തിരിക്കുന്നു.... രാകേന്ദു കിരണങ്ങൾ അതും കൊള്ളാം
വളരെ വളരെ നന്നായിട്ടുണ്ട്...🎉
Super 👌👌🙏🙏🙏❤️❤️
Super sound.......
ഇവർക്കൊന്നും സിനിമയിൽ chance കൊടുക്കില്ലെ.
True
കൊടുക്കില്ല
ദൈവ്വത്തിന്റെ അനുഗ്രഹം നേരിട്ടു ലഭിച്ചിട്ടുള്ള അനുഗ്രഹീത ഗായിക
അനുഗ്രഹീത ഗായിക. എന്ത് കൊണ്ടോ ഇവരെ ഇത് വരെ അറിയാതെ പോയി എന്ന് അദ്ഭുതം തോന്നുന്നു....
എല്ലാ ആശംസകളും നേരുന്നു...
ആദ്യമായി ആണ് പാട്ട് കേൾക്കുന്നത് suuuuuper ഒരേ ഒരു പാട്ട് പാടിയ നഞ്ചി അമ്മയ്ക്കു ദേശീയ അവാർഡ് കിട്ടി ഇവർക്ക് ഒരു സിനിമയിൽ പോലും അവസരമില്ലേ
കറക്റ്റ്.. ആദ്യമായി ഇവരുടെ പാട്ട് കേൾക്കുന്നു
ഈ പാട്ടുകാരിയെ തിരശ്ശീല യ്ക്കും പിന്നിൽ നിന്നും മുന്നിൽ എത്തിക്കേണ്ട ചുമതല ആരാണോ ഏറ്റെടുക്കുന്നത് അയാൾ യഥാർത്ഥ കലാസ്നേഹി.ഇതുവരെ ഞാൻ ഈ ശബ്ദം കേട്ടിട്ടില്ല
👍❤️ഈ ലോകത്ത് പിടിച്ചു നിൽക്കാൻ കഴിവ് മാത്രം പോരാ
ആഹാ, എന്തോരു ഫീൽ ആലിസ് ചേച്ചിക്ക് ആയിരം അഭിനന്ദനങൾ.
കുലസ്ത്രീ അല്ലാത്തതിനാൽ അവസരം ലഭിക്കാതെ പോയ അനുഗൃഹീത ഗായിക❤️
Mm?
@@vyshnavijayesh2455 by
Music lovers dont ,see,Religion,or Colour etc..just love all ,musicians and singers.
ഈ പറയുന്ന നീ അങ്ങ് എല്ലാം തികഞ്ഞ കാമദേവൻ ആണല്ലോ
വഴി വിട്ടു കൊടുക്കുക ... ഇനി അവർ സംഗീത ലോകത്ത് വരട്ടെ
Wow.. വളെരെ നല്ല പാട്ട് ... എത്ര മനോഹരമായി പാടി..❤❤
So sweet voice . Alice.
So beautiful Rimi. Of course, wonderful presence of Sreekumar Sir
Alice chechiii❤❤❤❤orupad ishtayiiii...👏👏👏...sound athi manoharam......ee fieldil pidichu nilkan kazhivu mathram pora...athinu thelivanu chechiyum
എന്തൊരു മനോഹര ശബ്ദംsooooo sweeet, കേട്ടുകൊണ്ടേ erikkan തോന്നുന്നു ❤❤❤❤❤❤
ചേച്ചി എവിടെ ആയിരുന്നു ഇത്ര നാൾ മനോഹരം❤ ചേച്ചിയേയും ശബ്ദത്തേയും ഒരു പാട് ഇഷ്ടപെടുന്നു.. 👍🙏
ഒരു കാലത്ത് ഗാനമേളകളിലെ എസ് ജാനകി 🎉🌹💞
വളരെ നല്ല strong clear sweet voice അവസരങ്ങൾ കിട്ടാതെ പോയ ഗായിക
വിശ്വസിക്കാനാവുന്നില്ല ജാനകിയമ്മ തന്നെ.താങ്കളുടെ ഗാനമേള കേൾക്കാൻ കൊതിയാവുന്നു.
അര്ഹിച്ച അംഗീകാരം കിട്ടാത്ത അതുല്യ ഗായിക Smt. ആലീസ്.
ഞെട്ടിച്ചു അഭിനന്ദനങ്ങൾ സോദരി,,,
എന്തൊരുറേഞ്ച്, അതി മനോഹരവും
എന്താ ഒരു ഫീൽ 💞💞💞 👌👌 superb ❤️
ഇനിയെങ്കിലും ഈ ഗായികക്ക് അവസരം കൊടുത്തു കൂടെ 🙏🙏🙏
എത്ര നല്ല കഴിവുള്ള ഗായികയാണ് ഇവർ❤❤❤
sooper chechi .Valare santhoshamayi chechiye ariyan kazhinjathil.God bless you chechi❤❤❤
പാട്ടിനെ സ്നേഹിക്കുന്ന നഗരവാസിയായ ഞാൻ ഇതുവരെ ആലീസിന്റെ പാട്ട് കേട്ടിട്ടില്ല എന്ന് തിരിച്ചറിയുമ്പോൾ കുറ്റക്കാർ ആരാണ്
കേൾക്കാത്ത നമ്മൾ തന്നെ 😢
ആലീസിനെ ഒരു പാടിഷ്ടം🙏💖💖💖💖💖🌹🌹🌹
ആലീസ് ഉണ്ണികൃഷ്ണൻ താങ്കളുടെ പാട്ടുകൾ വളരെ നല്ലതാണ് നല്ല ഭംഗിയുണ്ട് കേൾക്കാൻ🙏👍❤️❤️
I never expected that she would come to such a level!!
What a sweet voice.. I liked this song more than the original. Wish you all the best, 😊
Fantastic singing
Wish her all the best
God bless
Prasasthiyekkal എത്രയോ അധികമാണ് ദൈവത്തിൻ്റെ അനുഗ്രഹം ❤❤
Enthoru shabdam! Njan aadyamayittu kelkkukayanu. Oru prathyeka nubhavam❤
സൂപ്പർവോയ്സ്. ജാനകി'അമ്മ. സൗണ്ട്.
Thanku Amritha TV & mg sir, Alice wonderful singer, ❤❤❤ God bless you
ഒറ്റഇരിപ്പിൽ മൂന്നു പ്രാവശ്യം കേട്ടു മതിയായില്ല😮😮😮
അവസരം കൊടുത്താൽ അത് സിനിമലോകത്തെ പല ഗായകരും തിരിച്ചുവന്നപോലെ യാവും... ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🙏🙏🙏👌👌 ദൈവം അനുഗ്രഹിക്കട്ടെ 👌👌👌🙏🙏🙏🙏🙏👍👍👍
Ente mole adipoliyedi... Othiri santhosham.,. God bless you... Chakkara umma...❤❤❤❤
അതി മനോഹരം കെട്ടിരുന്നുപോകും 👌👌👍👍🌹❤
ഒരു നൊമ്പരം ചേർത്തുവച്ചു പോകുന്ന ഗാനം❤️🙏
റിമിയെപ്പോലെ തുള്ളാതെ എത്ര അനായാസമായി പാടുന്നു എന്തൊരു വിനയം ❤🎉
😊😊
😂
Ellavarkkum rimiye pole aakan patto ...orotharkkum avaravarude identity und
Rimi thullikkotte..ishtamullavar maathram kandaal mathi😮
Rimi♥️
റിമി യെ പോലെ ഉള്ളവർ ഫിലിമിൽ പാടുമ്പോൾ എന്തു കൊണ്ട് അതിലും നല്ല സൗണ്ട് ഉള്ള ചേച്ചിക് ചാൻസ് കുറഞ്ഞു പോകുന്നു
Sgdddg
@@maryej294in
കളർ
It’s not what you know it’s because who you know. It’s all connections in the cinema industry and your skin color along with many other factors
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Kochu Kuttikalude pattu Kettukondirikunna Njengalku Alice Unnikrishnante Pattu kelkan Bhagyamundakithanna Ellavarkum Hrudayam Niranja Abhinandanangal 🎉🎉🎉.
Ethoaru anugraheetha swaram.. Blessed. Ethoaru maaya lokham.. Kazhivullavar valarnila
Aahh.. 👌👌woww.😘😘😘😘
ഒന്നുമേ പറഴ്ഞ്ഞുതീർക്കാൻ
വാക്കുകൾ പോരാ മുത്തേ..
ഒരായിരം Umma 😘😘😘😘😘.
You have a euphonious voice! Great
എന്തൊരു ശബ്ദ്ധം wow
ഇത്.റയു.കഴിവുള് യൾപിൻഥളളപ്ട്ടുപോയല്ലോ .സ്വരമാധുരീ അ ഭിനന്ദാനാർഹം.ദൈവംകനിയട്ടെ❤❤❤
Radio yil കേൾക്കുന്ന പോലെ❤
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤so sweet, എവിടെയായിരുന്നു ഇത്രയും കാലം?
ആലീസ് സുപ്പർ സൂപ്പർ❤❤❤❤❤😂
Superb, അഭിനന്ദനങ്ങൾ
Such a wonderful voice. God bless u chechi ❤
Beautiful perfect sound filmil iniyenkilum avasaram kodukkanam please 🙏
Ee gayigaye janangalude munnilethicha m.g.sir big salute ivar iniyum padanam
എത്ര നല്ല പാട്ടുകാരി
ഒത്തിരി ഇഷ്ട്ടം ചേച്ചിയുടെ ഗാനങ്ങൾ, ആലാപനഭംഗി 👌❤️❤️❤️
Enthoru swaram aanu chechi god bless you chechi.....
ദൈവം നേരിട്ട് പറഞ്ഞുവിട്ട ഗായിക 💞💞💞💞💞💞💞💞💞💞💞💞💞💞🎼🎼🎼🎼🎼
Super....
അതിമനോഹരം❤
സിനിമയിൽ അവസരം കൊടുക്കണം
ഈ വയസാംകാലത്ത്!😂😂😂😂.
ഇതുപോലെ ഉള്ള song ഇതുവരെ kattittilla ... എവിട യായിരുന്നു ഇത് വരെ. കഴിവുകൾ പുറത്ത് കാണിക്കണം അല്ലാതെ mudivakkanullathalla ❤❤❤❤❤❤❤❤❤❤❤❤
Kollam Alice, Great! Where was this music gem lying hidden from public space; we want you more
Very good .,., by chandrika mallika.
എന്തു sweet voice 🙏🙏🙏
ദൈവം അനുഗ്രഹിക്കട്ടെ
❤❤So very very beautiful songs ❤Super ❤Super ❤Thanks you so much Alice Mamma. God bless your family's ❤very very thanks ok❤❤❤❤❤😅❤❤❤❤
നല്ല സ്വരമാധുര്യം...
അനുഗ്രഹിത ഗായിക 🌹
Very good Singer & beautiful voice. All the best Madam.
keralathil orupadu gayika gayakanmare othuki kalayan oru Lobi thanjeundu.Alice oru vanambadi anu. othukalil pidichu ninnavar Jayachandran sir MG sir .
ചിത്രയും എംജി ശ്രീകുമാറും ഈ രംഗത്ത് ഇല്ലായിരുന്നെങ്കിൽ ഈ പാട്ടുകൾ മറ്റെള്ളവർകുമയി kittendathanu . പറഞ്ഞിട്ട് കാര്യമില്ല.ഓരോ അരി മണി കളും ഇന്ന ആൾക് എന്നു ദൈവം എഴുതിയിട്ടുണ്ട്.ivideyokeyanu ജാതി presnamakkunnatu
സൂപ്പർ voice and singing
Such a wonderful voice, suuuperb 👏👏👏👍🏻
ഞാൻ ഇപ്പഴാ ഈ ഗായികയെ പറ്റി കേൾക്കുന്നത് 😢
നല്ല സ്വരം.. നന്നായി പാടുന്നു ❤❤❤❤