ആദ്യം തന്നെ തെളിവ് സഹിതം ഒരു വീഡിയോ ഇട്ടിരുന്നെങ്കിൽ ഇത്രേം നെഗറ്റീവ് വരില്ലായിരുന്നു ഇക്കാ..സമൂഹത്തിനു മുന്നിൽ ഒരു ആണും പെണ്ണും തമ്മിൽ പ്രശ്‌നം ഉള്ളത് അറിഞ്ഞാലും പെണ്ണിനെ സപ്പോർട്ട് ചെയ്യാൻ ഒരുപാട് ആളുകൾ ഉണ്ടാവും. കാരണം സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആയ നിങ്ങൾ ആണ് മോശം എന്ന് ആളുകകൾക് പറയാൻ എളുപ്പമാണ്. .എന്തായാല്ലും ഇത്രയും കാലം തെളിവുകൾ പുറത്ത് വിടാതെ നിങ്ങൾ നോക്കിയപ്പോ ഒരുപാട് ആളുകൾ നിങ്ങളെ തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്..നിങ്ങളെ അറിയുന്നവർ നിങ്ങളെ കൂടെ നിക്കൂ മക്കളെ ഒരിക്കലും വിട്ട് കൊടുക്കരുത് നിങ്ങളെ അറിയുന്നർവാർക്കറിയാം മക്കൾ നിങ്ങളുടെ അടുത്താണ് സേഫ് എന്ന്..❤️
അങ്ങനെ കൊറേ നാളായി കേൾക്കുന്ന ആ ജംഷീർ എന്ന famous honey trap മൊതലിനെ കണ്ടു.. ന്താ ഓന്റെയൊരു പത്രാസ് മീഡിയക്ക് മുന്നിൽ കൈ പൊക്കികാണിച്ച് happy ആയിട്ടാണ് പോകുന്നത് 😂😂
@@farsanajasmine3487ഹണി ട്രാപ് കേസിലെ മെയിൻ പ്രതിയെ ആണ് അവൾ ചുമന്നു കൊണ്ട് നടക്കുന്നത് അയാൾക് വേണ്ടിട്ടാണ് ഫാത്തിയുടെ കൂടെ അവൾ ദുബൈയിൽ പോവാൻ തയ്യാറാവാതെ നിന്നത് ..ഈ കാമുകന് വേണ്ടിട്ടാണ് ആ കുട്ടികളോട് കരുണ കാണിക്കാതെ നിന്നത് അങ്ങനെ ഉള്ള അവളാണ് ഫാത്തിയെ കുറ്റം പറയുന്നത്. ..കൊള്ളാം
താൻ തന്നെ ആണ് ശെരി.. മക്കളെ അവിടെ വച്ച് പോന്നിരുന്നെങ്കിൽ മക്കളെ യും അവർ എന്തെങ്കിലും ചെയ്തേനെ.. ബാക്കിയുള്ള ആ കുട്ടിയെ കൂടി എടുത്തു കൊണ്ട് വരണം. അവളെ നിയമപരമായി devorce ചെയ്യുക യും വേണം... അവളും honey ട്രാപ് കാരനും എങ്ങനെ എങ്കിലും ജീവിച്ചോട്ടെ.... താങ്കളുടെ സിസ്റ്റർ അവനെയും devorce ചെയ്യട്ടെ....
ബ്രോ കാര്യങ്ങൾ എല്ലാം മനസ്സിലായിട്ടുണ്ട് ഇത് അനുഭവിച്ചവർക്ക് മാത്രമേ എത്രത്തോളം വേദനയാണെന്ന് അറിയൂ അല്ലാത്തവർക് സമയം പോവാനുള്ള ഒരുസ്റ്റോറി മാത്രായിരിക്കും എന്നാലും ഒന്ന് പറയട്ടെ അവളോടുള്ള പകയിൽ നീ വേറെ ബന്തങ്ങൾ തേടിപ്പോകരുത് മാന്യമായി കല്യാണം കഴിച്ചു ജീവിക് ഇല്ലകിൽ മക്ക ളുടെ ഉള്ളിൽ കുറച്ചു കഴിയുമ്പോൾ വാപ്പയിലും ഉമ്മയിലും ശരികൾ കണ്ടത്താതെ അവർ വേറെ ഒരു മൈന്റിൽ വളരും അതിനു ഇടവരുത്താടെ നല്ല ഒരു കുടുംബവുമായി മക്കളോടപ്പം സന്തോഷത്തോടെ ജീവിക്കു👍👍👍👍
ഇങ്ങനെ എങ്കിലും ആകുഞ്ഞുമോനെ കൂടി കൊണ്ട് വരൂ സഹോദര ആ മോൻഅവരുടെ വീഡിയോകളിൽ അതിനെ ഒരു ശ്രദയും ഇല്ലാതെ അതു പറയുന്നതും നടക്കുന്നതും ഒക്കെ കാണുബോൾ സങ്കടം തോന്നും നിങ്ങളുടെ കൂടെ ഉള്ള മക്കൾ എത്ര ഹാപ്പിയായി എല്ലാ സുഖങ്ങളോടും കൂടി ആണ് ജീവിക്കുന്നത്. ആ ഒരു കുട്ടിയെ പോലും നേരെചൊവ്വ നോക്കാൻ പറ്റാത്ത അവൾ നിങ്ങളുടെ കൂടെ ഉള്ള മക്കളെ ഒരിക്കലും ഇങ്ങനെ ഉള്ള അവർക്ക് കൊടുക്കരുത് സഹോദര 🤝
സത്യം എന്നായാലും പുറത്ത് വരും Fathikaku വിഷമികണ്ട നിങ്ങൾ പറയുന്നത് സത്യമാണെങ്കിൽ പടച്ച റമ്പ് നിങ്ങളുടെ കൂടെ ഉണ്ടാവും നൈനു മോളേ... ഉപ്പച്ചിന്റെ കൂടെ ഹാപ്പിയായി ജീവിക്ക് All The Best😊
ജംഷീർ മൊണ്ണൻ സിസ്റ്ററെ mrg കഴിച്ചോ എന്നിട്ട് 🤔🤔🤔അതൂടെ paray bro ഞാൻ നിങ്ങളെ എല്ലാ വീഡിയോ കാണാറുണ്ട് ഒന്നും cmnts ഇടാറില്ല കാരണം ആരുടെ അടുത്താണ് ശരി തെറ്റ് എന്നറിയില്ലലോ ഇപ്പോൾ ഈ വീഡിയോ കണ്ടപ്പോ എല്ലാം മനസിലായി ഇനി വേണ്ടത് ചെറിയ മോനെയും kond വന്നു നല്ലൊരു കുട്ടിയെ കണ്ട് പിടിച്ചു life settl ആക്കാൻ nokk 🙏🏻🙏🏻🙏🏻
ആ മക്കളെ കൂടെ കൊണ്ടുപോരാനുള്ള മനസ്സുണ്ടായല്ലോ 👍എത്രയോ മക്കളുണ്ട് ഉമ്മയും വാപ്പയും ജീവനോടെ ഉണ്ടെങ്കിലും അനാഥ രെ പോലെ ജീവിക്കുന്നവർ രണ്ടുപേരുടെയും സ്നേഹം കിട്ടാതെ eppo വാപ്പയുടെയെങ്കിലും സംരക്ഷണവും സ്നേഹവും കിട്ടുന്നുണ്ടല്ലോ ഇവിടുന്നങ്ങോട്ട് ഇതുപോലെ ഹാപ്പിയായിട് മുന്നോട്ട് പോവട്ടെ
Wife മറ്റൊരു കഥ പറയുന്നു അവരുടെ ചാനലിൽ, എന്തായാലും ആ കുട്ടികൾടെ ഭാവി നന്നാവട്ടെ 👍 ഇത്രയും അനുഭവങ്ങൾ ഉണ്ടായാൽ ഏതൊരുമനുഷ്യനും ഇതുപോലെ ആയില്ലെങ്കിലേ അത്ഭുതമുള്ളൂ.. എന്നിട്ട് അവള്ടെയൊരു Explanation വീഡിയോ....
ഞാൻ രണ്ടുപേരെയും subscriber അല്ല but ഫാത്തിയുടെ ഈ ദേഷ്യങ്ങളൊക്കെ കാണുമ്പോൾ ആളോട് എനിക്ക് ദേഷ്യമല്ല തോന്നാറ്, എനിക്ക് തോന്നും അയാള്ടെ അനുഭമാണ് ആളെ ഒരുപരുക്കൻ രീതിയിലാക്കിയത് എന്ന്... ഇനി ഫാത്തിയെ Sub ചെയ്യണം 👍
കാകുപ്പാന്റെ കയ്യിൽ നിന്നും നിങ്ങളെ മക്കളെ ജീവനോടെ കിട്ടിയത് നിങ്ങടെ ഭാഗ്യം നിങ്ങൾ മക്കളുമായി ദുബായിൽ അടിച്ചു പൊളിച്ചു ജീവിക്കൂ. മക്കളെ നോക്കാനുള്ള പൂർണ ആരോഗ്യവും ആയുസ്സും അള്ളാഹു നിങ്ങൾക് തരട്ടെ.
എന്റെ നാട്ടിൽ ഉണ്ട് ഇതേ പ്രോബ്ലം. കോടതിയിൽ പോയപ്പോ മക്കൾ തെന്നെ സാക്ഷി പറഞ്ഞു അവർ പിരിഞ്ഞു ഇപ്പോൾ അവൻ വേറെ കല്യാണം കഴിച്ചു മക്കളുമായി സന്തോഷത്തോടെ കഴിയുന്നു
നിങ്ങളും ഭാര്യയും തമ്മിലുള്ള പ്രശ്നം എന്തായിരുന്നാലും പരസ്പരം ചളി വാരിയെറിയാൻ കുട്ടികളെ കരുവാക്കുന്നതിനോട് ഒട്ടും യോജിക്കാനാകില്ല' അവർക്ക് മാന്യമായി മോചനം നൽകൂ.... അവരും ജീവിക്കട്ടെ നിങ്ങളും ജീവിക്കൂ.....
ഫാത്തി നീ സത്യം ഒരിക്കലും തോൽക്കില്ല 🥰🥰🥰🥰🥰 നിന്റെ ഭാഗത്തു സത്യം എങ്കിൽ നീ പോരാടണം മക്കളെ നിനക്ക് തന്നെ കിട്ടും 🥰🥰🥰🥰🥰🥰 എത്ര മൂടപ്പെട്ടാലും സത്യം ഒരുനാൾ പുറത്തു വരും 🥰🥰🥰🥰🥰🥰🥰അനുഭവിച്ചാൾക്കെ അത് മനസിലാവും അല്ലാത്തവർക്ക് എല്ലാം കെട്ടു കഥ ആയി തോന്നാം 😊😊
ഈശ്വരോ.... ഈ കുഞ്ഞുങ്ങളെ അവിടെ അടുത്ത് വിടരുതേ ....🙏🙏 മക്കളെ കൊല്ലും.... ഈ തെളിവൊക്കെ നേരത്തേ വീഡിയോസ് ആയി ഇട്ടുകൂടാരുന്നോ സഹോദരാ☺️☺️ കേട്ടപ്പോൾ സങ്കടം വന്ന്....
@@ayshusmalayalivibe8566അയാൾക് വീഡിയോ ചെയ്യാൻ എന്തെങ്കിലും കിട്ടിയാൽ മതിയല്ലോ. .ഇതിലെ ശെരി എന്താണ് എന്ന് പോലും നോക്കാതെ അയാൾ കേറി അവളെ സപ്പോർട്ട് ചെയ്തു. അതല്ലേലും അങ്ങനെ തന്നെ ആണല്ലോ പെണ്ണുങ്ങളെ സപ്പോർട്ട് ചെയ്യാൻ കുറെ മൊണ്ണന്മാർ ഉണ്ടാകും. ..
ഇന്ന് ഞാൻ ഒരു ചാനലിൽ ഇ കുട്ടികളുടെ ഉമ്മാടെ വീഡിയോ കണ്ടു. അപ്പൊ ഞാൻ വിചാരിച്ചു അവർ പറയുന്നതാണ് ശരി എന്ന്. ഇപ്പോ ഈ കുട്ടികൾ പറയുന്നത് കേട്ടപ്പോൾ ഇയാൾ പറയുന്നതാണ് ശരി എന്ന്. Cht നെ കുറിച്ച് പറഞ്ഞത് എന്തോ ഒരു cht കണ്ടത്തിന്റെ പേരിൽ എന്ന പറഞ്ഞത്. ഇത്രയും തെളിവ് ഈ മക്കളിൽ ഉണ്ടെന്നു അറിഞ്ഞിട്ട് എന്തിനാണ് ആ lady എന്തിനാ ഇങ്ങിനെ ഒരു വീഡിയോ ഇട്ടത് ⁉️
@@sanazehra7188entha doubt 🙄 ee kunju makkal parayunne kettille.. ethinekal valya proof eni vennamenilla 😢🥱 aa makkal safe ayi eni aa kunju baby ne koode kittanam... 🥲😕
ചെറിയ മോനേയും കൊണ്ടുപോകും അവർ നിന്റെ കൂടെ ജീവിക്കട്ടെ നിന്റെ വീഡിയോയിൽ അറിയാം നീ അവർക്ക് കൊടുക്കുന്ന സ്നേഹം ഈ വീഡിയോയിൽ ആണ് എനിക്ക് കാര്യം ശരിക്കും മനസ്സിലായത് കുട്ടികൾ ഒരിക്കലും കള്ളം പറയില്ല അവൾഒരുപാട് തെറ്റ് ചെയ്തു പോയി നിയമമായി ഒഴിവാക്കൂ 15 പവൻ കൊടുക്കാൻ ഉണ്ടെന്നു പറഞ്ഞത് കൊടുക്കൂ പിന്നെ ഒരിക്കലും അവൾ നിന്നെ ശല്യം ചെയ്യില്ല ഭർത്താവിനെയും കുട്ടികളെ യു ഹാർട്ടിൽ അവർക്ക് സ്ഥാനം കൊടുത്തിട്ടുണ്ടെങ്കിൽ ഒരു പെണ്ണിനും തെറ്റ് ചെയ്യാൻ പറ്റില്ല കുഞ്ഞുമക മക്കളെ മുഖത്തുനോക്കി എങ്ങനെ തെറ്റ് ചെയ്യാൻ പറ്റും അവളെ നീ ഒഴിവാക്ക് നിങ്ങൾ സന്തോഷായി ജീവിക്കും എനിക്ക് നിങ്ങൾ മൂന്നെണ്ണം ഒരുമിച്ച് കാണുന്നത് ഒരുപാട് ഇഷ്ടമാണ് എനിക്ക് കുഞ്ഞിപ്പാത്തുവിനെ കൂടുതൽ ഇഷ്ടം
ആദ്യം തന്നെ തെളിവ് സഹിതം ഒരു വീഡിയോ ഇട്ടിരുന്നെങ്കിൽ ഇത്രേം നെഗറ്റീവ് വരില്ലായിരുന്നു ഇക്കാ..സമൂഹത്തിനു മുന്നിൽ ഒരു ആണും പെണ്ണും തമ്മിൽ പ്രശ്‌നം ഉള്ളത് അറിഞ്ഞാലും പെണ്ണിനെ സപ്പോർട്ട് ചെയ്യാൻ ഒരുപാട് ആളുകൾ ഉണ്ടാവും. കാരണം സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആയ നിങ്ങൾ ആണ് മോശം എന്ന് ആളുകകൾക് പറയാൻ എളുപ്പമാണ്. .എന്തായാല്ലും ഇത്രയും കാലം തെളിവുകൾ പുറത്ത് വിടാതെ നിങ്ങൾ നോക്കിയപ്പോ ഒരുപാട് ആളുകൾ നിങ്ങളെ തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്..നിങ്ങളെ അറിയുന്നവർ നിങ്ങളെ കൂടെ നിക്കൂ മക്കളെ ഒരിക്കലും വിട്ട് കൊടുക്കരുത് നിങ്ങളെ അറിയുന്നർവാർക്കറിയാം മക്കൾ നിങ്ങളുടെ അടുത്താണ് സേഫ് എന്ന്..❤️
അല്ലാഹ്...🤲
ആ മക്കളെ കഥ...😭😭😭
ഇനി ആ ചെറിയ കുട്ടിനേയും നിങ്ങൾ കയ്യിൽ ആക്കണം..
@@razijeeliPk123ഇൻശാഅല്ലാഹ്
അങ്ങനെ കൊറേ നാളായി കേൾക്കുന്ന ആ ജംഷീർ എന്ന famous honey trap മൊതലിനെ കണ്ടു.. ന്താ ഓന്റെയൊരു പത്രാസ് മീഡിയക്ക് മുന്നിൽ കൈ പൊക്കികാണിച്ച് happy ആയിട്ടാണ് പോകുന്നത് 😂😂
😂😂😂@@farsanajasmine3487
@@farsanajasmine3487ഹണി ട്രാപ് കേസിലെ മെയിൻ പ്രതിയെ ആണ് അവൾ ചുമന്നു കൊണ്ട് നടക്കുന്നത് അയാൾക് വേണ്ടിട്ടാണ് ഫാത്തിയുടെ കൂടെ അവൾ ദുബൈയിൽ പോവാൻ തയ്യാറാവാതെ നിന്നത് ..ഈ കാമുകന് വേണ്ടിട്ടാണ് ആ കുട്ടികളോട് കരുണ കാണിക്കാതെ നിന്നത് അങ്ങനെ ഉള്ള അവളാണ് ഫാത്തിയെ കുറ്റം പറയുന്നത്. ..കൊള്ളാം
അവളെ വീഡിയോ കണ്ടപ്പോൾ അതാണ് ശരി എന്ന് തോന്നി പോയി... ഇപ്പോൾ നിങ്ങളോട് ഇഷ്ടം തോന്നുന്നു.. നല്ലൊരു കല്യാണം കഴിക്ക് മക്കൾക്ക് ഒരു തുണ ആകട്ടെ
ആ ചെറിയ മോനെ അങ്ങനെ ഒക്കെ ചെയ്തു കരയിപ്പിച്ചു എന്ന് കേട്ടപ്പോൾ സഹിക്കാൻ കഴിയുന്നില്ല റബ്ബേ 😢😢😢
താൻ തന്നെ ആണ് ശെരി.. മക്കളെ അവിടെ വച്ച് പോന്നിരുന്നെങ്കിൽ മക്കളെ യും അവർ എന്തെങ്കിലും ചെയ്തേനെ.. ബാക്കിയുള്ള ആ കുട്ടിയെ കൂടി എടുത്തു കൊണ്ട് വരണം. അവളെ നിയമപരമായി devorce ചെയ്യുക യും വേണം... അവളും honey ട്രാപ് കാരനും എങ്ങനെ എങ്കിലും ജീവിച്ചോട്ടെ.... താങ്കളുടെ സിസ്റ്റർ അവനെയും devorce ചെയ്യട്ടെ....
അല്ലാഹുവേ കുട്ടികൾക്ക് ആരോഗ്യം ആഫിയത്ത് ദീർഘായുസ്സും കൊടുക്കണേ🤲🏼🤲🏼 🤲🏼
ആ ചെറിയ മോനെ കൂടി അവിടെ നിന്ന് രക്ഷിച്ചു കൊണ്ട് വരൂ bro
Athe mootha kutty pareunneth ketit paediyava Allah aa kuttiye kakkene 🤲🤲
മക്കൾ ഉപ്പാൻ്റെ അടുത്ത് തന്നെ safe ❤❤
ഈ പറയൽ അവസാന മാകണം മതി പടച്ചോനേ ഇവർ രണ്ടാളും നന്നാവുല 🤼♀️🏃🏻♂️🏃🏻♂️🏃🏻♂️🏃🏻♂️🏃🏻♂️🏃🏻♂️
ചെറിയ കുട്ടിയും ഹൈരായ സ്ഥലത്ത് എത്തട്ടെ.....🤲🤲🤲
പടച്ചോനെ, ആ ഒരു വയസ്സുള്ള പൊന്നുമോൻ 😢വാതിലിൽ മുട്ടി കരയുന്നത് കേട്ടപ്പോൾ നെഞ്ച് പിടഞ്ഞു പോയി. ആ കുട്ടിനെ കൂടി രക്ഷിച്ചൂടെ ഇക്ക!!
😢
ഇൻശാഅല്ലഹ്
Onu podo enthaithoke parayan akuttine ipo naragathilalle ivarathiloke parayan
@@shakk9829 എനിക്കും അത് കേട്ടപ്പോൾ സഹിക്കാൻ കഴിയുന്നില്ല ചെറിയ കുട്ടിയെ 😢😢😢
ബ്രോ കാര്യങ്ങൾ എല്ലാം മനസ്സിലായിട്ടുണ്ട് ഇത് അനുഭവിച്ചവർക്ക് മാത്രമേ എത്രത്തോളം വേദനയാണെന്ന് അറിയൂ അല്ലാത്തവർക് സമയം പോവാനുള്ള ഒരുസ്റ്റോറി മാത്രായിരിക്കും എന്നാലും ഒന്ന് പറയട്ടെ അവളോടുള്ള പകയിൽ നീ വേറെ ബന്തങ്ങൾ തേടിപ്പോകരുത് മാന്യമായി കല്യാണം കഴിച്ചു ജീവിക് ഇല്ലകിൽ മക്ക ളുടെ ഉള്ളിൽ കുറച്ചു കഴിയുമ്പോൾ വാപ്പയിലും ഉമ്മയിലും ശരികൾ കണ്ടത്താതെ അവർ വേറെ ഒരു മൈന്റിൽ വളരും അതിനു ഇടവരുത്താടെ നല്ല ഒരു കുടുംബവുമായി മക്കളോടപ്പം സന്തോഷത്തോടെ ജീവിക്കു👍👍👍👍
❤
ഇങ്ങനെ എങ്കിലും ആകുഞ്ഞുമോനെ കൂടി കൊണ്ട് വരൂ സഹോദര ആ മോൻഅവരുടെ വീഡിയോകളിൽ അതിനെ ഒരു ശ്രദയും ഇല്ലാതെ അതു പറയുന്നതും നടക്കുന്നതും ഒക്കെ കാണുബോൾ സങ്കടം തോന്നും നിങ്ങളുടെ കൂടെ ഉള്ള മക്കൾ എത്ര ഹാപ്പിയായി എല്ലാ സുഖങ്ങളോടും കൂടി ആണ് ജീവിക്കുന്നത്. ആ ഒരു കുട്ടിയെ പോലും നേരെചൊവ്വ നോക്കാൻ പറ്റാത്ത അവൾ നിങ്ങളുടെ കൂടെ ഉള്ള മക്കളെ ഒരിക്കലും ഇങ്ങനെ ഉള്ള അവർക്ക് കൊടുക്കരുത് സഹോദര 🤝
ഞാൻ ഒരു സ്ത്രീ ആണ് ഒരു ഭാര്യ കൂടി ആണ് അമ്മയും. ഏതൊരു പെണ്ണും ഇങ്ങനെ ചെയ്യരുത് നിങ്ങൾ നല്ല മനുഷ്യനാണ് നല്ല ഒരു അച്ഛനും നല്ലതേ വരൂ
ആ പെണ്ണ് മക്കളെ കൊല്ലാഞ്ഞിരുന്നത് ഭാഗ്യം
പാവം കുട്ടികൾ 🥺 പിള്ളാമനസ്സിൽ കള്ളമില്ല എന്നാണ് 🥹🥹🥹🥹
മക്കളെ പൊന്നുപോലെ നോക്കണം. ഇനി ഒരിക്കലും അവളുടെ കയ്യിൽ മക്കൾ പെടരുത്. അപകടമാണ്. സൂക്ഷിക്കണം.
നിങ്ങൾ ഇതേപോലെ തന്നെ മക്കളെ വളർത്തു. അവർ സന്തോഷത്തോടെ ജീവിക്കട്ടെ 👍
Kuttikaluda umma prayunathu kettayirunu
സത്യം എന്നായാലും പുറത്ത് വരും Fathikaku വിഷമികണ്ട നിങ്ങൾ പറയുന്നത് സത്യമാണെങ്കിൽ പടച്ച റമ്പ് നിങ്ങളുടെ കൂടെ ഉണ്ടാവും
നൈനു മോളേ... ഉപ്പച്ചിന്റെ കൂടെ ഹാപ്പിയായി ജീവിക്ക്
All The Best😊
നിങ്ങൾ ഒരിക്കലും കൊടുക്കെരുത് നിങ്ങൾ നല്ല ഒരു ഉപ്പയാണ് പാവം മക്കൾ അവൾ പോട്ടെ
മക്കളെ അല്ലാഹുവിനു ഇഷ്ട്ടപെടുന്ന രീതിയിൽ നോക്കി വളർത്തു 👍👍
ഈ പൊന്നുമക്കൾ എന്തെല്ലാം സഹിച്ചു 😢
റബ്ബേ....
ആ ചെറിയ മോനെ കൂടി രക്ഷിക്കൂ
തെളിവോടെ ആദ്യമേ ഇങ്ങനെ ഒരു വീഡിയോ ചെയ്തിരുന്നു എങ്കിൽ ഒരുപാട് സംശയങ്ങൾക്കെ ഉത്തരമായിരുന്നു. എന്താണെങ്കിലും മക്കൾ happy അല്ലെ സന്തോഷം
ജംഷീർ മൊണ്ണൻ സിസ്റ്ററെ mrg കഴിച്ചോ എന്നിട്ട് 🤔🤔🤔അതൂടെ paray bro ഞാൻ നിങ്ങളെ എല്ലാ വീഡിയോ കാണാറുണ്ട് ഒന്നും cmnts ഇടാറില്ല കാരണം ആരുടെ അടുത്താണ് ശരി തെറ്റ് എന്നറിയില്ലലോ ഇപ്പോൾ ഈ വീഡിയോ കണ്ടപ്പോ എല്ലാം മനസിലായി ഇനി വേണ്ടത് ചെറിയ മോനെയും kond വന്നു നല്ലൊരു കുട്ടിയെ കണ്ട് പിടിച്ചു life settl ആക്കാൻ nokk 🙏🏻🙏🏻🙏🏻
മക്കളെ ഇനി അവൾക്ക് വിട്ടുകൊടുക്കരുത് നിങ്ങൾ ആയിട്ടാണ് ഇത്രയും ക്ഷമിച്ചത്
ക്ഷമയുടെ അങ്ങേയറ്റം എന്ന് പറയാം. ..ഇതിന്റെ ഇടക്ക് മറ്റുള്ളവരെ ചിരിപ്പിക്കാനായിട്ട് അവിഹിത കഥ ഉണ്ടാക്കി പറയും എന്നൊള്ളു 😀ബാക്കിയൊക്കെ പക്കാ ആണ് ❤️
@@always_for_you-f2ymakkale munbil vech ingne moshamayit samsarikkunad kondalle aalkkaar thetidarikkunad
Eni avare munbi nalla reediyil samsarikkaan parayanam
അയൽവാസികൾ ഇടപെടണമായിരുന്നു
ആ മക്കളെ കൂടെ കൊണ്ടുപോരാനുള്ള മനസ്സുണ്ടായല്ലോ 👍എത്രയോ മക്കളുണ്ട് ഉമ്മയും വാപ്പയും ജീവനോടെ ഉണ്ടെങ്കിലും അനാഥ രെ പോലെ ജീവിക്കുന്നവർ രണ്ടുപേരുടെയും സ്നേഹം കിട്ടാതെ eppo വാപ്പയുടെയെങ്കിലും സംരക്ഷണവും സ്നേഹവും കിട്ടുന്നുണ്ടല്ലോ ഇവിടുന്നങ്ങോട്ട് ഇതുപോലെ ഹാപ്പിയായിട് മുന്നോട്ട് പോവട്ടെ
അവളെ ഒഴിവാക്കി നല്ലൊരു പെണ്ണിനെ നികാഹ് ചെയ്യ് ന്നിട്ട് മക്കളെ കൂടെ സന്തോഷായിട് ജീവിക്
❤
മക്കൾ അനുഭവിച്ചതാണ് അവർ പറയുന്നത് പാവം
കുട്ടികളെ ഒരിക്കലും ഓൾക് വിട്ട് കൊടുക്കരുത് 😢😢😢😢😢😢ഉമ്മാന്റെ മഹിമ ഓൾ പറയുന്നത് കേട്ട് 🫤🫤
Ningalk nerathe ariyaan kayinjath ningaludeyum makkaludeyum bagyam bro ariyathenpotengilo nashtangal orupaad undaayene kurachu budhimuttiyaalum saaramilla samadhaanaayi jeevikkoo
3 മത്തെ കുഞ്ഞിനേം കൂടി അവളുടെ അടുത്തുണ്ട് തിരിച്ചെടുക്കുക ഫാത്തീ... അല്ലങ്കിൽ അതിന്റെ ജീവനും ആപത്താണ്
You tub ഇപ്പൊ കുടുംബ ചരിത്രം വിളമ്പുന്ന ഇടമായല്ലോ പടച്ചോനേ 🤣🤣🤣🤣ഇങ്ങനുള്ള കുറേ ആളുകളെ തട്ടീട്ട് നടക്കാൻ വയ്യാണ്ടായി 🤣🤣🤣😂😂😂
Avale bagath nalla thett und vishvasa vanjana ath wife hus nod kanichalum hus wife nod kanichalum oke porukkan kayiyilla . Thett poruth ini orumichude 2 perum 2 vayik jeevichille .makkal ningal 2 perudethumalle makkalk vendi onnichude . Oru glass potti chinnichithariyal orikkalum payaya pole akilla ennariyam ennalum makkalk vendi orumichude orikkal koodi try cheyyu
Wife മറ്റൊരു കഥ പറയുന്നു അവരുടെ ചാനലിൽ, എന്തായാലും ആ കുട്ടികൾടെ ഭാവി നന്നാവട്ടെ 👍 ഇത്രയും അനുഭവങ്ങൾ ഉണ്ടായാൽ ഏതൊരുമനുഷ്യനും ഇതുപോലെ ആയില്ലെങ്കിലേ അത്ഭുതമുള്ളൂ.. എന്നിട്ട് അവള്ടെയൊരു Explanation വീഡിയോ....
അവൾക് പറയാനേ അറിയൂ തെളിവ് ഒന്നും ഇല്ലല്ലോ ഇല്ലാത്ത കഥകൾ ഉണ്ടാക്കി പറയാൻ എല്ലാവർക്കും കഴിയും തെളിവ് kanich വീഡിയോ ചെയ്യാൻ പറ
ഞാൻ രണ്ടുപേരെയും subscriber അല്ല but ഫാത്തിയുടെ ഈ ദേഷ്യങ്ങളൊക്കെ കാണുമ്പോൾ ആളോട് എനിക്ക് ദേഷ്യമല്ല തോന്നാറ്, എനിക്ക് തോന്നും അയാള്ടെ അനുഭമാണ് ആളെ ഒരുപരുക്കൻ രീതിയിലാക്കിയത് എന്ന്... ഇനി ഫാത്തിയെ Sub ചെയ്യണം 👍
അവരുടെ ചാനൽ ഏതാണ്
Izu Summi
ഈ വീഡിയോ വരുന്നതിനു 5minutes മുന്നെയാണ് അവരുടെ വീഡിയോ യാദൃശ്ചികമായി ഞാൻ കാണുന്നത്...ആ വീഡിയോക്ക് താഴെ ഞാനിട്ട cmnt നോക്കൂ സഹോദരീ
3 മത്തെ കുഞ്ഞിനേം കൂടി അവളുടെ അടുത്തുന്ന് തിരിച്ചെടുക്കുക ഫാത്തീ... അല്ലങ്കിൽ അതിന്റെ ജീവനും ആപത്താണ്
Kandappol valarea sangadam aayi..
Allahu ellaam raahathaakkattea...
Aameen Aameen🤲🤲😞
ചെറിയ കുട്ടിയെ രക്ഷപ്പെടുത്തു ikkaaaa
With proof 💝🥹pavam kunjhungal ippo avar happy anallo 👍 avalkk avante koode poyi koode kunjhillathe avan happy ayirikum✌️
കാകുപ്പാന്റെ കയ്യിൽ നിന്നും നിങ്ങളെ മക്കളെ ജീവനോടെ കിട്ടിയത് നിങ്ങടെ ഭാഗ്യം നിങ്ങൾ മക്കളുമായി ദുബായിൽ അടിച്ചു പൊളിച്ചു ജീവിക്കൂ. മക്കളെ നോക്കാനുള്ള പൂർണ ആരോഗ്യവും ആയുസ്സും അള്ളാഹു നിങ്ങൾക് തരട്ടെ.
ആ കുട്ടികൾ ഒരു തെളിവ് ആണല്ലോ അല്ലഹ്
എന്റെ നൈനു മുത്തെ മക്കൾ പാവം പൈതങ്ങൾ ഇനി അവൾക് വിട്ടുകൊടുക്കല്ലേ bro കുറെ കരഞ്ഞു പോയി എന്റെ നൈനുമ്മ നെ ഓർത്തിട്ട് 😢😢😢
ബ്രോ.. അവളെ വിട്ടേക്ക്.. നിങ്ങളെക്കാൾ മികച്ച ഒരു ഉപ്പ അവർക്ക് വേറെ കിട്ടില്ല.... അവൾ പറയുന്നത് സത്യം അല്ല... എന്ന് എനിക്ക് തോന്നിട്ടുണ്ട്
അവളെ കണ്ടാൽ അറിയാം ദുഷിച്ച മുഖം
ഇന്ഷാ അല്ലാഹ് ഞാൻ ദുബായ് വരുന്നുണ്ട്. നിന്നെയും മക്കളെയും കാണാൻ വളരെ ആഗ്രഹം ഉണ്ട്
ഞാൻ ഫാസ്റ്റ് തൊട്ടേ നിങ്ങളെ വീഡിയോ കാണുന്നആളാ instl youtb ലും എനിക്കു ഇയാളെ മോശക്കാരനായി തോന്നിട്ടില്ല. .
എന്റെ നാട്ടിൽ ഉണ്ട് ഇതേ പ്രോബ്ലം. കോടതിയിൽ പോയപ്പോ മക്കൾ തെന്നെ സാക്ഷി പറഞ്ഞു അവർ പിരിഞ്ഞു ഇപ്പോൾ അവൻ വേറെ കല്യാണം കഴിച്ചു മക്കളുമായി സന്തോഷത്തോടെ കഴിയുന്നു
റബ്ബേ 😢😢😢 നീ കാക്കണേ
നിങ്ങളും ഭാര്യയും തമ്മിലുള്ള പ്രശ്നം എന്തായിരുന്നാലും പരസ്പരം ചളി വാരിയെറിയാൻ കുട്ടികളെ കരുവാക്കുന്നതിനോട് ഒട്ടും യോജിക്കാനാകില്ല' അവർക്ക് മാന്യമായി മോചനം നൽകൂ.... അവരും ജീവിക്കട്ടെ നിങ്ങളും ജീവിക്കൂ.....
ഫാത്തി നീ സത്യം ഒരിക്കലും തോൽക്കില്ല 🥰🥰🥰🥰🥰 നിന്റെ ഭാഗത്തു സത്യം എങ്കിൽ നീ പോരാടണം മക്കളെ നിനക്ക് തന്നെ കിട്ടും 🥰🥰🥰🥰🥰🥰 എത്ര മൂടപ്പെട്ടാലും സത്യം ഒരുനാൾ പുറത്തു വരും 🥰🥰🥰🥰🥰🥰🥰അനുഭവിച്ചാൾക്കെ അത് മനസിലാവും അല്ലാത്തവർക്ക് എല്ലാം കെട്ടു കഥ ആയി തോന്നാം 😊😊
ചോട്ടായിലെ ശീലം ചുടല വേറെ എന്ന് പറന്നിട്ടില്ലേ അത് കൊണ്ട് ചിലർ അത് അങ്ങനെ തന്നെ ആയിരിക്കും
ഈശ്വരോ.... ഈ കുഞ്ഞുങ്ങളെ അവിടെ അടുത്ത് വിടരുതേ ....🙏🙏 മക്കളെ കൊല്ലും.... ഈ തെളിവൊക്കെ നേരത്തേ വീഡിയോസ് ആയി ഇട്ടുകൂടാരുന്നോ സഹോദരാ☺️☺️ കേട്ടപ്പോൾ സങ്കടം വന്ന്....
respect u sir🎉🎉
ഇതൊക്കെ ചോദിച്ചു വാങ്ങിയതാ അവൾ. മക്കൾ നിങ്ങളുടെ കൂടെ ആണ് സേഫ്
Aa .... mole suppot cheytha kure yennam undayirunalloo oke eppo ede poi 😆🥴 kandam vazhi odiyoo 😄🫢.. enthayalum aa makkal eppo avarude uppayudeyum gulfile ummachide koode happy ayi jivikunu.... 🥰❤Orikalum evare vitt kodukalle bro😢
അതേ ഖൈസ് ഒക്കെയും 😂
@@ayshusmalayalivibe8566അയാൾക് വീഡിയോ ചെയ്യാൻ എന്തെങ്കിലും കിട്ടിയാൽ മതിയല്ലോ. .ഇതിലെ ശെരി എന്താണ് എന്ന് പോലും നോക്കാതെ അയാൾ കേറി അവളെ സപ്പോർട്ട് ചെയ്തു. അതല്ലേലും അങ്ങനെ തന്നെ ആണല്ലോ പെണ്ണുങ്ങളെ സപ്പോർട്ട് ചെയ്യാൻ കുറെ മൊണ്ണന്മാർ ഉണ്ടാകും. ..
@@ayshusmalayalivibe8566khaiz nu channel reach akan ee vdo ayitt erangum 🥴 malar
തെരുവുനായയെ കുട്ടിലിട്ട് വളർത്താൻ പറ്റൂല എത്രെ നല്ലോണം നോക്കിയാലും തെരുവിലേക്ക് തെന്നെ പോകും
Ningalk cheriyaone kode kondonnoode Avan aaa ummante aduth safe alla pavam thonnunnu aaa mone orthittu
ഇന്ന് ഞാൻ ഒരു ചാനലിൽ ഇ കുട്ടികളുടെ ഉമ്മാടെ വീഡിയോ കണ്ടു. അപ്പൊ ഞാൻ വിചാരിച്ചു അവർ പറയുന്നതാണ് ശരി എന്ന്. ഇപ്പോ ഈ കുട്ടികൾ പറയുന്നത് കേട്ടപ്പോൾ ഇയാൾ പറയുന്നതാണ് ശരി എന്ന്. Cht നെ കുറിച്ച് പറഞ്ഞത് എന്തോ ഒരു cht കണ്ടത്തിന്റെ പേരിൽ എന്ന പറഞ്ഞത്.
ഇത്രയും തെളിവ് ഈ മക്കളിൽ ഉണ്ടെന്നു അറിഞ്ഞിട്ട് എന്തിനാണ് ആ lady എന്തിനാ ഇങ്ങിനെ ഒരു വീഡിയോ ഇട്ടത് ⁉️
അവർ ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല കള്ളം പറഞ്ഞു എത്ര നാൾ അവൾ കൊണ്ടുപോകും
always_for_you-f2y mm.
@always_for_you-f2y ന്യൂസ് reader ആണോ ആൾ ⁉️
ruclips.net/video/Ex9qqZwBU6Q/видео.htmlsi=0mrjCOF-XQpSAFYn
മോനെ നിന്റെ മൂന്നാമത്തെ കുട്ടിയെ ഇങ്ങോട്ട് കൊണ്ടുപോരെ ഇല്ലെങ്കി ആ കുട്ടിയെ അവള് എന്തെങ്കിലും ആ kum
👍🏻👍🏻👍🏻👍🏻
മക്കൾ പറയുന്നത് കേൾക്കുമ്പോൾ എല്ലാം ശെരി ആണോ എനിക്കറിയില്ല .എന്താണേലും ആ കുഞ്ഞിനെ കൂടി കൊണ്ടന്നൂടെ ഇങ്ങളെ അടുത്തേക്
ങ്ങള് ushaaraan. Makkalem kond happy aayt irikkii.. Negtv pqrayunnorkk innathode manassilayittundakm ellam.makkale ponnupole nomkunnundenn avarde samsarathinn manassilakaaloo...
3kuttikalude avastha 😢😢😢😢...vappak kuttikale nokkanulla manassum arogyavum kodukkane😢😢😢
Sathim purathu verattta ethil pathikedu thoniyaverudo 😂
Sumi mol eranu medichaa ee vdo... 😆😂
Apo avaru parayunna vdo kallamaano
@@sanazehra7188entha doubt 😢 ee kunju makkal parayunne kettille 😕ethinekal valya proof onnum eni kittan ella... Chirich kond kazhutharukuna therudchi.... 😡😡
Athe വേണ്ട വേണ്ട വെച്ചത് അവൾ ചോദിച്ചു വാങ്ങി
@@sanazehra7188entha doubt 🙄 ee kunju makkal parayunne kettille.. ethinekal valya proof eni vennamenilla 😢🥱 aa makkal safe ayi eni aa kunju baby ne koode kittanam... 🥲😕
@@always_for_you-f2yhaa😂 eni avale proof ellatha stroy arum vishwasikilla... 😆😏 myrathi 🤮🤮🤮🤮
അനിയൻ നല്ല വൻ ആണ്
ചെറിയ മോനേയും കൊണ്ടുപോകും അവർ നിന്റെ കൂടെ ജീവിക്കട്ടെ നിന്റെ വീഡിയോയിൽ അറിയാം നീ അവർക്ക് കൊടുക്കുന്ന സ്നേഹം ഈ വീഡിയോയിൽ ആണ് എനിക്ക് കാര്യം ശരിക്കും മനസ്സിലായത് കുട്ടികൾ ഒരിക്കലും കള്ളം പറയില്ല അവൾഒരുപാട് തെറ്റ് ചെയ്തു പോയി നിയമമായി ഒഴിവാക്കൂ 15 പവൻ കൊടുക്കാൻ ഉണ്ടെന്നു പറഞ്ഞത് കൊടുക്കൂ പിന്നെ ഒരിക്കലും അവൾ നിന്നെ ശല്യം ചെയ്യില്ല ഭർത്താവിനെയും കുട്ടികളെ യു ഹാർട്ടിൽ അവർക്ക് സ്ഥാനം കൊടുത്തിട്ടുണ്ടെങ്കിൽ ഒരു പെണ്ണിനും തെറ്റ് ചെയ്യാൻ പറ്റില്ല കുഞ്ഞുമക മക്കളെ മുഖത്തുനോക്കി എങ്ങനെ തെറ്റ് ചെയ്യാൻ പറ്റും അവളെ നീ ഒഴിവാക്ക് നിങ്ങൾ സന്തോഷായി ജീവിക്കും എനിക്ക് നിങ്ങൾ മൂന്നെണ്ണം ഒരുമിച്ച് കാണുന്നത് ഒരുപാട് ഇഷ്ടമാണ് എനിക്ക് കുഞ്ഞിപ്പാത്തുവിനെ കൂടുതൽ ഇഷ്ടം
Nainutti paranju padippichath parayunna pole alla parayunnath. Anubhavichath aanu parayunnathenn nallonam manasilaavunnund.
നൈനുസ് ഇഷ്ട്ടം ❤❤❤
ജീവിത കഥ കേട്ട് ഞാൻ അമ്പരന്നു 😳😳😳😳
ആ ചെറിയ കുട്ടിയെ കൂടി നിങ്ങളെ കൂടെ കൊണ്ടുപോവു....
അവൻ അവരെ ഉഭദ്രവിച്ചതിന് കേസ് കൊടുക്കണം, അവൾ കും ബാധിക്കും. മക്കളെ നീ നോക്കുന്നുണ്ട് നന്നായി മറ്റാർക്കും വിട്ടുകൊടുക്കണ്ട
Makkal happyanu ath pore avare sneham kanumbolll manassilakum 🥰 ninggal avare ethratholam nokkunnu enn a cheruthinem koodi ninggaleduth ethikkan nokk ennitt happy ayirikk 🥰 allahuvinte kaval undavum 🤲🥰 bakky ullolod povan para
കുട്ടികൾ ഇങ്ങനെ പറയൊള്ളു അവർക്ക് രണ്ട് പേരും വേണം
ഇനി ഇപ്പൊ ആ ചെറിയ കുട്ടി പാവം 😢😢😢😢😢
ഇന്നലത്തെ അവളുടെ vedio കണ്ടപ്പോ ഒരുപാട് ആളുകൾ അവളെ sapport ചെയ്ത് വന്നത് കണ്ട് but എനിക്ക് അവളുടെ സംസാരം കേട്ടിട്ട് ഒരു
അവന്റെ മക്കൾ അല്ല ല്ലോ പാവം മോൻ ❤️❤️
Aa mon parayumbo sangadam varunnund paavam😢😢😢
അല്ലാഹ്... കേൾക്കാൻ.. പറ്റുന്നില്ല... കുട്ടികൾ...😢
അല്ലാഹ് 😔പാവം മക്കൾ
പിള്ള മനസ്സിൽ കള്ളമില്ല 😓
മുത്ത് മക്കൾ
The way she say allhu akbr frm nainu was really cute🥰
❤
യാ അല്ലഹ 😢 a കുഞ്ഞുങ്ങൾ സങ്കടം വന്നു
കാക്കുപ്പച്ചി ആ കുട്ടികളുടെ മാമയാണന്നാണല്ലോ കേട്ടത്......
മാമൻ അല്ല fathii അളിയൻ ആണ് അളിയൻ കൂടെ മകളെ കൊട് ഇങ്ങനെ ആരെക്കിൽ ഊട്ടി. ഓക്കേ പോയി നിൽക്കുമോ എനിക്ക് അറിയില്ല അവിടെ അങ്ങനെ ആണോ 😊
ഏതായാലും നിങ്ങൾ ചെയ്തത് തന്നെ ശരി
Allah
Nalloru waife na nigalk nelketta allahuvi ingla istamaiyitta ingla ingana parikshikunnath inshaallah nalloru jividham allah nalkum kathirikkuuu❤❤❤❤molkum monum nalloru ummana kittum
Aa cheriya kuttine koodi koode koot bro😢
Enda idokke.inganeyokke.cheyyamo❤
Pinne iyaalude wife ith kaanunnnundakil... Ponnaraa thaatha valla avshyam undaayirunno nigakk. Iyaale koode a makkelem nokki ahapy aayi ജീവിച്ചൂടെന്നോ. വേറെ സുഖം അന്വേഷിച്ചു പോയത് അല്ലെ പ്രശ്നം ആയത്
ഇത് നിങ്ങൾ instayil ഇട്ടില്ലായിരുന്നോ
Makkala jeevanode kitiyath ningale baagyam😢
എന്തായാലും ആ നായ്മോൻ മക്കളെ കൊന്നില്ലല്ലോ പാവം ആ മോന്റെ വർത്താനം കേട്ടിട്ട് സങ്കടവും പേടിയും തോന്നി 😢പാവം മക്കൾ വിട്ട് കൊടുക്കരുത് അവള്ക്ക്
A cheriya mone ningale adth knd varu bro
Pavam ponn makkal❤ avre nallonam nok ikka
ബിഗ് സല്യൂട്ട്
makkale kodukaruth muthe ingane ullavark
കുട്ടികളുടെ നേരെയുള്ള അതിക്രമത്തിന്ന് കേസ് കൊടുക്ക്.
Ningalude sister Ippo Jamsheernte koodeyaanoo jeevikkunne
പാവം ആ ചെറിയ മോന്
ഒന്നും മിണ്ടാത്ത ഒരു ചെക്കനെ ഒരു വീഡിയോ ഇട്ടെല്ലാം പറയിപ്പിച്ചു പെണ്ണ് പെണ്ണ് 😂
Kids masha allah