Sir, ഞങളുടെ തറവാട് വീടും സ്ഥലവും ആണ്. ഇത് 100 വർഷത്തിൽ അധികം പഴക്കം ഉണ്ട്. ഇതിന്റെ ആധാരവും, ഭൂമിയുടെ രേഖകളും രേഖകളുംഭൂമിയുടെ ഒന്നും തന്നെ ഞങ്ങളുടെ കൈവശം ഇല്ല.ഇതിന്റെ അവകാശികൾ എല്ലാം ഞങ്ങളുടെ പേരിൽ ഒപ്പിട്ട് തന്നിട്ടുണ്ട് അതുകൊണ്ട് ഇതിന്റെ രേഖകൾ കിട്ടാൻ ഞങ്ങൾ എന്തെല്ലാം ചെയ്യണം.
ആധാരം നഷ്ടപെട്ടിട്ടു 8 വര്ഷത്തോളം ആയി.. പേപ്പർ പരസ്യം കൊടുത്തിരുന്നു പോലീസ് സ്റ്റേഷൻ ഇലും കൊടുത്തിരുന്നു.. പക്ഷെ രണ്ടിന്റെയും പേപ്പേഴ്സ് നഷ്ടപ്പെട്ടു... ഈ അവസ്ഥയിൽ എങ്ങനെ ആധാരത്തിന്റെ കോപ്പി എടുക്കാൻ സാധിക്കും???? Pls റിപ്ലൈ
സർ, എനിക്ക് കാക്കനാട് ഒരു പ്രോപ്പർട്ടി ഉണ്ട്. അതിന്റെ മുൻ ആധാരം എന്റെ അടുത്ത് ഇല്ല.. അത് പട്ടയം കിട്ടിയ ഭൂമി ആയിരുന്നതിനാൽ കണയന്നൂർ താലൂക്ക് ഓഫീസിൽ ആണ് അപേക്ഷ കൊടുക്കേണ്ടിയിരുന്നത്. ഞാൻ നേരിട്ട് ഒരു അപേക്ഷ കൊടുത്ത് കഴിഞ്ഞു അവർ അവിടുന്ന് പറഞ്ഞത് അവർക്ക് അവിടെ ഉണ്ടായിരുന്ന കോപ്പി നഷ്‍ടമായി എന്നാണ്... അവിടെയും ഇതിന്റെ file ഒന്നും ഇല്ല എന്നാണ് അവർ പറയുന്നത്. ഇങ്ങനെ ഉള്ള കേസിൽ എന്താണ് ചെയ്യേണ്ടത്? ദയവായി എനിക്ക് മറുപടി തരാൻ ശ്രമിക്കണം സർ...
Certified copy എടുക്കാം, but loan bank kaar സമ്മതിക്കില്ല, ഒന്നൂടെ transaction cheythal മതി. Online Consultation ആവശ്യമുണ്ടെങ്കിൽ, bineeshelappara എന്ന ഇൻസ്റ്റാഗ്രാമിൽ or Facebook ഇൽ മെസ്സേജ് ചെയ്താൽ മതി, ഓഫീസ് വർക്കിംഗ് ആണ് ഫുൾ ടൈം.
പത്തെൺപത് വർഷം മുൻപ് അച്ഛൻ വാങ്ങിയ വസ്തുവിന്റെ ആധാരം നഷ്ടപ്പെട്ടു. എന്നാണ് ആധാരം രജിസ്റ്റർ ചെയ്തതെന്നും ആഹാരത്തിന്റെ നമ്പറോ അറിയില്ല. കരം അടുക്കുന്നുണ്ട്. ആ രസീത് മാത്രമേ ഉള്ളൂ. ആധാരം രജിസ്റ്റർ ചെയ്ത ശേഷം വേറെ ക്രയവിക്രയം ഒന്നും നടന്നിട്ടില്ല. നഷ്ടപ്പെട്ട ആധാരത്തിൻറെ പകർപ്പ് എങ്ങനെ എടുക്കാൻ കഴിയും എന്നുള്ള വിവരം തരാമോ
ഓർഗിനൽ ആധാരം നഷ്ടമായി.....total 20 സെൻ്റ് അതിൽ 15 സെൻ്റ് വിറ്റു പോയി....ബാക്കി 5 സെൻ്റ് ഉണ്ട് പക്ഷെ സർകാർ ഓഫീസ് കയറി ഇറങ്ങി മടുത്ത് അവർ കരം അടച്ചു തരുന്നില്ല മോശം സമീപനം ആണ് അവരുടെ ഭാഗത്ത് നിന്നും....ഈ അവസരത്തിൽ എന്ത് ചെയ്യണം? മുന്നാധരം കോപ്പി, കൈവകാശ സർട്ടിഫിക്കറ്റ് ഉണ്ട് ഇനി എന്ത് ചെയ്യണം?
Very informative speech.. Oru land vaangi randu moonnu peru chernnu vangiyal munnadharathinu enthu cheyyum? Mun adharathinte kaalavadhi ethra varshamanu.. 10 varsham kazhinjal mun adharathinu value illannu parayunnathu sathyamano?
ഞാൻ താമസിക്കുന്ന ഭൂമി രണ്ടു തലമുറയ്ക്ക് മുന്നേ താമസിച്ചുവരുന്നതും എന്നാൽ അച്ഛന്റെ മരണശേഷം രേഖ ഒന്നുമില്ല എന്നും മനസ്സിലായി. കൂടുതൽ അന്വേഷിച്ചപ്പോൾ ഈ വസ്തു അടക്കം മരണപ്പെട്ടുപോയ ഒരാൾ അയാളുടെ പേരിലാക്കിയതും ഞങ്ങൾ താമസിക്കുന്ന ഭൂമി ആധാരത്തിൽ ഒഴിവാക്കിഎന്നെഴുതി മറ്റെല്ലാം കാലങ്ങൾക്കു മുന്നേ കൈമാറ്റം ചെയ്തതും അന്നത്തെ അവകാശികൾ ഇന്ന് ആരുമില്ലാത്ത അവസ്ഥയുമാണ് എന്നാൽ അടിയാധാരപകർപ്പെടുക്കാൻ കഴിയാത്തത്തിനാൽ ഞങ്ങൾ ദുരിതത്തിലാണ് മരണസർട്ടിഫിക്കറ്റ് ലഭ്യമാകുവാൻ തരവുമില്ല ഇതിന് ആധാരം ഉണ്ടാക്കാൻ എന്തു വഴിയാണ് ഇനി എന്ന് ഒന്നു പറഞ്ഞു തരുമോ 😰 ഭൂമിയുടെ നമ്പർ കിട്ടിയിട്ടുണ്ട്
ചെറുതിലെ ഇഷ്ടദാനം കിട്ടിയ ഭൂമി ആണ്.അതിൽ വീട് വച്ച് താമസിക്കുന്നു. അതിന്റെ മുന്നാധാരം ഇല്ല. ആധാരം ഉണ്ട്. സഹകരണ ബാങ്കിൽ നിന്നും ഈ property ഉപയോഗിച്ച ലോൺ എടുക്കാൻ മുന്നാധാരം വേണോ. Ini മുന്നാധാരം ലോൺ കിട്ടാൻ പാകത്തിൽ എങ്ങനെ കിട്ടും. Pls റിപ്ലേ
@@BineeshElappara മുന്നാധാരം പകർപ്പ് എവിടെ നിന്നെങ്കിലും എടുക്കാൻ പറ്റോ. എന്റെ 64 വയസുള്ള മാമിക്ക് അവരുടെ ഉമ്മയുടെ ഉമ്മ എഴുതി കൊടുത്തതാണ് അവരുടെ 13 വയസിൽ. ഇതിന്റെ ആധാരം ഉണ്ട്. മുന്നാധാരം ഇല്ല. Ini വില്ലജ് ഓഫീസിൽ നിന്നോ സബ് രജിസ്‌ട്രാ ഓഫീസിൽ നിന്നോ കിട്ടോ. Pls മറുപടി തരണേ
അടിയാധാരം നഷ്ടമായി 1978 ലാണ് register ചെയ്തത് രജിസ്റ്റർ ഓഫീസിലും ഫയൽ ഇല്ല പൊടിഞ്ഞു പോയി എന്ന്നാണ് റിക്വസ്റ്റ് ചെയ്തപ്പോൾ reply കിട്ടിയത് ഇനി എന്തെങ്കിലും വഴി ഉണ്ടോ.....?
Tripunithura registrar ഓഫീസിൽ മുന്നാദര പttaയത്തിന് അപേക്ഷിച്ചു അവിടെ ലഭ്യമല്ല എന്നാണ് മറുപടി ഒരു ഏജന്റ് മുഖന്തിരം പരിശ്രമിച്ചിട്ടു അയാൾ പrayuന്നത് കോട്ടയത്ത് ചിലപ്പോൾ കിട്ടും എന്നാണ് മൂന്നു മാസം ആയി ഒരു ഫലവുമില്ല എന്താണ് പരിഹാരം എന്നെ സഹായിക്കുമോ
എന്റെ അമ്മയുടെ ആധാരവും മുന്നാധാരവും അമ്മ മരിച്ച ശേഷം പൂർണമായി ചിതലരിച്ച് നഷ്ടമായി. അച്ഛനും വലിയേട്ടനും വസ്തു തർക്കത്തിൽ എനിക്കെതിരാണ്. എനിക്ക് സ്വന്തമായി സ്ഥലമില്ല. ദരിദ്രനുമാണ്. അമ്മയുടെ വസ്തുവിൽ നിന്ന് എന്റെ ഓഹരി കിട്ടാൻ എന്താണ് ചെയ്യേണ്ടത് ?
miss aaya aadharathinte copy edukkan sremikku, ennit, avarodu samsaarikkuka ennathu vazhi ollu, ammayude swathil avakasam niyamam different aanu. oru writter and lawyer de help nookkam
സാർ, എന്റെ അച്ഛൻ ഏകദേശം 20 വർഷം മുൻപ് ഒരാളുടെ കയ്യിൽ നിന്ന് 1.60 സെന്റ് കണ്ടം വാങ്ങിയിരുന്നു. പക്ഷെ അത് ആധാരം ചെയ്തു മേടിച്ചിട്ടില്ല. ഇപ്പോൾ ആധാരം ചെയ്യാൻ വേണ്ടി നോക്കിയപ്പോൾ പഴയ ആധാരം അവരുടെ കയ്യിൽ നിന്ന് നഷ്ടപ്പെട്ടു പോയി. കഴിഞ്ഞ വർഷത്തെ കരം അടച്ച സർട്ടിഫിക്കറ്റ് ഉണ്ട് അത്പോലെ വാങ്ങിയ ആളുടെ അച്ഛൻ, അയാൾക്ക് എഴുതി വെച്ച വിൽ പത്രത്തിന്റെ കോപ്പി ഉണ്ട്. ഇത് വെച്ച് ഞങ്ങൾക്ക് ഇത് ആധാരം ചെയ്ത് ഞങ്ങളുടെ പേരിൽ ആകാൻ എന്താണ് ചെയ്യണ്ടത്.
അടുത്ത് ഒരു കുളം ഉണ്ട്... Govt vitu കൊടുത്തത് അപ്പൂപ്പന്‍... അതിനോട് ചേര്‍ന്ന് നടവഴി മാത്രം ഞങ്ങൾക്ക് ഉള്ളു.. Aa 2.3 metre മുകളില്‍ എത്തുമ്പോള്‍ 1 metre aayi ചുരുങ്ങുന്നു... റോഡ് aakan entha vazhi
സർ.. ഞാനൊരു സ്ഥലം വാങ്ങി, വാങ്ങിയ സ്ഥലം 5 പേർ കൈമാറിയ സ്ഥലമാണ്. ഞാൻ വാങ്ങിയ സ്ഥലത്തിന്റെ രണ്ട് അടിയാധാരം കിട്ടിയില്ല... അത് നഷ്ട്ടപ്പെട്ടു എന്നാണ് എനിക്ക് തന്ന ആൾ പറഞ്ഞത്... ഞാൻ ഇ സി എടുത്തു അതിൽ കൈമാറ്റ പ്രക്രിയകൾ ക്ലിയർ ആണ്.. ഒരു ലോണും എടുത്തിട്ടില്ല.. നഷ്ട്ടപ്പെട്ട രണ്ട് അടിയാധരത്തിന്റെ സർട്ടിഫൈഡ് കോപ്പി എടുത്തിട്ട് അവർ നോട്ടറി വക്കീലിന്റെ മുമ്പിൽ ഒപ്പിട്ട് അഫിഡബിട്ടും തന്നു...വലിയ ബാങ്കിന്റെ മാനേജറെ കാണിച്ചപ്പോഴും അവർ പറഞ്ഞത് ലോൺ ലഭിക്കുമെന്നാണ്.. അതല്ലാതെ ഭാവിയിൽ വേറെ എന്തെങ്കിലും കുഴപ്പം ഉണ്ടാകുമോ?
വീട്ടിലുള്ള ആധാരം പഞ്ചായത്തിൽ കൊടുത്തതാണ്. കുറച്ചു വര്ഷങ്ങള്ക്കു ശേഷം ചോദിച്ചപ്പോൾ അവിടെ ഇല്ല നഷ്ട്ടപെട്ടു പറയുന്നു. ഇപ്പോഴും ചോദിക്കുന്നുണ്ട്. ഇല്ലെന്നു പറയുന്നു 😑
Your information are very valuable. This is the common question that we hesitate to ask others. I think this akshaya and other offices where they help to fill the form, they can recommend your video for further clarification!! Thanks for your video which covered all the sections related adharam Please keep doing this kind of videos and best of luck
എന്റെ വലിയച്ഛൻ വാങ്ങി ക്ഷേത്രം നിർമ്മിച്ച ഒരു സ്ഥലത്തിന്റെ ആധാരം നഷ്ട പെട്ടെതു എങ്ങനെ കിട്ടും.തണ്ടപേരുണ്ടു രെജിസ്റ്റർ ചെയ്ത തീയതി ഇല്ല കോപ്പി എടുത്ത് കിട്ടാൻ എന്ത് വഴി
Hi njn oru property vangan plan cheitirunnn current owner nu munp 2 vekthikal kaimarinju vannatanu but etil 2 nd ownerudaeee peril ulla adharmmm missingannuuu nt cheyummm
സർ ഞാൻ 2007ൽ 5സെന്റ് പട്ടയ ഭൂമി വാങ്ങി ആധാരവും നടന്നു അന്ന് എനിക്ക് മുൻ ആധാരത്തിന്റ കോപ്പി തന്നു പട്ടയത്തി ന്റെ കോപ്പി തന്നില്ല ഇപ്പോൾ കോപ്പി ചോദിച്ചപ്പോൾ പട്ടയം കാണുന്നില്ല അത് നിങ്ങൾക്ക് അന്ന് തന്നു എന്നാണ് പറയുന്നത്.. പറ്റായത്തിന്റ കോപ്പി കിട്ടുവാൻ ഞാൻ എന്താണ് ചെയ്യേണ്ടത്. മറുപടി പ്രതീക്ഷിക്കുന്നു
മുൻ ആധാരം നഷ്ടപെട്ടു പൊയി certified copy എടുത്ത സ്ഥലം വാങ്ങിയാൽ പിന്നീട് വിൽകാൻ ബുദ്ധിമുട്ട് വരുമോ?? ഞങ്ങളുടെ ലാൻഡ് പുറകിൽ ഉള്ള സ്ഥലം വാങ്ങാൻ നോക്കിയപ്പോൾ അണ് ഒരു മുൻ ആധാരം മിസിങ് ആയിട്ട് അരിഞ്ഞത്..ഇപ്പോൽ പത്രത്തിൽ ഒകെ പരസ്യം കൊടുത്തു രജിസ്റ്റർ ഓഫീസ് വഴി പുതിയ ആധാരം ഉണ്ടാക്കി എന്നു പറയുന്നു. സ്ഥത്തിൻ്റെ ഒരു ഉടമ തഹസിദാരണ്.അങ്ങനെ അത് വാങ്ങിയാൽ പിന്നീട് ഞങ്ങള്ക്ക് വിൽകൻ ബുദ്ധിമുട്ട് ആകുമോ??ബാങ്ക് ലോൺ എടുക്കുക സാധ്യം ആണോ??
എൻ്റെ തറവാട്ട് വക വസ്തു. 1896 ലെ ആധാരം ഉണ്ട് .അക്കാലത്ത് സർവെ വരുന്നതിന് മുമ്പുള്ള ആധാരമായതിനാൽ സർവ്വെ നമ്പർ ആധാരത്തിൽ ഇല്ല. ഈ രേഖയുടെ തുടർരേഖ ലഭിക്കാൻ എന്തു ചെയ്യണം ?
സർ ഞാൻ 40 വർഷമായി താമസിക്കുന്ന സ്ഥലം . അത് ഉടമസ്ഥൻ ഇഷ്ടദാനം തന്നതാണ് . ഇത്രയും നാൾ നികുതി വച്ചു. ആധാരം ഇല്ല നഷ്ട പെട്ടു പോയി. ആ സ്ഥലത്തിന് എനിക്ക് എന്തെങ്കിലും അവകാശം ഉണ്ടോ . ആ ധാരം എന്റെ പേരിൽ ആക്കാൻ ' പറ്റുമോ?
I purchased 20 cent from my son's 1 acre property. This one acre property was given to my son by my father in law 13 years back. This property was purchased originally by father in law from 3 persons in 1965, 1971 and 1973. Now I am applying for bank loan for house construction. I have my recent land deed, previous land deed and two of the 3 original deeds. I did not have 1965 deed original. Can I get bank loan?
Issues ഉണ്ടാവാൻ ചാൻസ് ഉണ്ട്. വാസ്തു വിൻ്റെ documents ok ആണോ എന്ന് വില്ലേജിൽ പോയി ഡാറ്റ പരിശോധിക്കണം. Encombrence, possesion Certificate എല്ലാം എടുത്തു നോക്കണം. ഒറിജിനൽ കൊണ്ട് loan eduthalo
Useful vedio ആണ് 😊happy onam🤝🤝🤝💐💐💐frnds ആയി, ബെല്ലടിച്ചു ഫുൾ സപ്പോർട്ട് ഷെയർ ചെയ്യാം useful എന്ന് തോന്നിയാൽ അവിടെ, ഓക്കേ ആണല്ലോ അല്ലെ ബാക്കി ഉള്ള വീഡിയോസ് കൂടി ടൈം കിട്ടിയാൽ ഒന്ന് നോക്കിയേക്കണേ ☺️nice presantation 👌💝💐
munnadharathinte cert copy vechu loan edukkam, ഒഫീഷ്യല്‍ തിരക്ക് ആയതിനാലാണ് മറുപടി വൈകിയത്, Sorry.. മറുപടി വ്യക്തമല്ലേ...., പുതിയ വീഡിയോകള്‍ സപ്പോര്‍ട്ട് ചെയ്യണെ...
Sir ,എൻറെ അച്ഛൻ എനിക്ക് (മകൾ) വിൽപ്പത്രം എഴുതിവെച്ചിരുന്നു .എൻറെ അച്ഛനും അമ്മയും ഗവൺമെൻറും ഉദ്യോഗസ്ഥരായിരുന്നു അച്ഛൻറെ പേരിലുള്ള വസ്തുവിൽ വീട് വയ്ക്കുവാൻ അമ്മയും അച്ഛനും കൂടി അമ്മയുടെ ഓഫീസിൽ നിന്നും ലോൺ എടുത്തു പക്ഷേ അതിനുശേഷം അവർ divorce ചെയ്തു അമ്മ വേറൊരു ആളുടെ കൂടെ ഇറങ്ങി പോയി അച്ഛൻ മരണപ്പെട്ടു പോവുകയും ചെയ്തു . ആ വസ്തുവിനെ ലോൺ അച്ഛൻ അടച്ചു തീർത്തു , ഒറിജിനൽ പ്രമാണം അമ്മയുടെ ഓഫീസിൽനിന്ന് അമ്മ ഒപ്പിട്ട് വാങ്ങുന്നില്ല (അമ്മ റിട്ടേഡ് ആയി ) ആ വസ്തു അമ്മയ്ക്കും അവകാശം വേണം എന്നാണ് പറയുന്നത് ഇതിന് എന്താണ് പോംവഴി ,അമ്മയുടെ കാലശേഷം കിട്ടാൻ സാധിക്കുമോ? ദയവുചെയ്ത് ഒരു ഉപദേശം തരണം
വളരെ ഉപകാരപ്പെടുന്ന നല്ല നല്ല വീഡിയോ ആണ് എല്ലാം, ഫുൾ വീഡിയോ കണ്ട് ബെൽ ഐക്കൺ അടിച്ചു
Thank You very much.
ഫുൾ സപ്പോർട്ട് ഉണ്ട് കേട്ടോ.
1)രജിസ്റ്റർ ചെയ്ത തിയതി
2 ) ആധാരത്തിൻ്റെ നമ്പർ
3) ആരോട് എഴുതി വാങ്ങി ഈ കാര്യങ്ങൾ അറിയില്ല.- എങ്ങനെ certified copy ലഭ്യമാകും?
Solution kittiyo
ഒരുപാട് പേർക്ക് സഹായമാകുന്ന വീഡിയോ.. കുറേ സംശയങ്ങൾ ഒക്കെ മാറിക്കിട്ടും 👍👍
Thank You 💕💖❤️💕.....
Sir,
ഞങളുടെ തറവാട് വീടും സ്ഥലവും ആണ്. ഇത് 100 വർഷത്തിൽ അധികം പഴക്കം ഉണ്ട്. ഇതിന്റെ ആധാരവും, ഭൂമിയുടെ രേഖകളും രേഖകളുംഭൂമിയുടെ ഒന്നും തന്നെ ഞങ്ങളുടെ കൈവശം ഇല്ല.ഇതിന്റെ അവകാശികൾ എല്ലാം ഞങ്ങളുടെ പേരിൽ ഒപ്പിട്ട് തന്നിട്ടുണ്ട് അതുകൊണ്ട് ഇതിന്റെ രേഖകൾ കിട്ടാൻ ഞങ്ങൾ എന്തെല്ലാം ചെയ്യണം.
ആധാരം നഷ്ടപെട്ടിട്ടു 8 വര്ഷത്തോളം ആയി.. പേപ്പർ പരസ്യം കൊടുത്തിരുന്നു പോലീസ് സ്റ്റേഷൻ ഇലും കൊടുത്തിരുന്നു.. പക്ഷെ രണ്ടിന്റെയും പേപ്പേഴ്സ് നഷ്ടപ്പെട്ടു... ഈ അവസ്ഥയിൽ എങ്ങനെ ആധാരത്തിന്റെ കോപ്പി എടുക്കാൻ സാധിക്കും???? Pls റിപ്ലൈ
ഒരുപാട് ഉപകാര പ്രദമായ video 🙏🙏thank you very much
സർ, എനിക്ക് കാക്കനാട് ഒരു പ്രോപ്പർട്ടി ഉണ്ട്. അതിന്റെ മുൻ ആധാരം എന്റെ അടുത്ത് ഇല്ല.. അത് പട്ടയം കിട്ടിയ ഭൂമി ആയിരുന്നതിനാൽ കണയന്നൂർ താലൂക്ക് ഓഫീസിൽ ആണ് അപേക്ഷ കൊടുക്കേണ്ടിയിരുന്നത്. ഞാൻ നേരിട്ട് ഒരു അപേക്ഷ കൊടുത്ത് കഴിഞ്ഞു അവർ അവിടുന്ന് പറഞ്ഞത് അവർക്ക് അവിടെ ഉണ്ടായിരുന്ന കോപ്പി നഷ്‍ടമായി എന്നാണ്... അവിടെയും ഇതിന്റെ file ഒന്നും ഇല്ല എന്നാണ് അവർ പറയുന്നത്. ഇങ്ങനെ ഉള്ള കേസിൽ എന്താണ് ചെയ്യേണ്ടത്? ദയവായി എനിക്ക് മറുപടി തരാൻ ശ്രമിക്കണം സർ...
orupad years back aayal, sadarana chithal edukkarund, or podinju pokum files,
sub regisrar, LA Office, Taluk Office okkey aanu copy sookshikkaru, pattaya file talukkilum, sub reg office okkey onnude try cheyyamo.
ഒരുപാട് പേര്‍ക്ക് ഉപകാരപ്പെടുന്ന upload..ഞാനും വന്നു കേട്ടോ😊🙏
Thank You very much 💓💕💕...
sorry for late reply.
some busy...
ഒരു വസ്തുവിന്റെ മുന്നാധാരം എവിടെ നിന്നാണ് എടുക്കുന്നത് അതിന്റെ procedure പറയാമോ???
മുന്നാധാരം നഷ്ടപ്പെടുകയും ബേങ്ക് ലോണിന് ആവശ്യം വരുന്ന രൂപത്തിൽ തിരിച്ചെടുക്കാൻ എന്താണ് വഴി?
Certified copy എടുക്കാം, but loan bank kaar സമ്മതിക്കില്ല, ഒന്നൂടെ transaction cheythal മതി.
Online Consultation ആവശ്യമുണ്ടെങ്കിൽ, bineeshelappara എന്ന ഇൻസ്റ്റാഗ്രാമിൽ or Facebook ഇൽ മെസ്സേജ് ചെയ്താൽ മതി, ഓഫീസ് വർക്കിംഗ് ആണ് ഫുൾ ടൈം.
@@BineeshElapparaമുന്നാധാരം copy ullu loan കിട്ടുമോ
Bro loan kittan nthelum vazhi ondo?
ഭവന വായ്പ എടുക്കുന്നതിന് മുന്നാധാരം ഒറിജിനൽ നൽകണം എന്ന് നിയമം ഉണ്ടോ ? സർട്ടിഫൈഡ് കോപ്പി സമർപ്പിച്ചാൽ ലോൺ ലഭിക്കാൻ തടസ്സം ഉണ്ടോ ?
അടിപൊളി വീഡിയോ ഞാൻ സബ്സ്ക്രൈബ് ചെയ്തു
Thank You ☺️💕💕💕...
വീഡിയോ കണ്ട് കൂട്ടായിട്ടുണ്ട്
നല്ല അറിവ് നൽകുന്ന
സൂപ്പർ വീഡിയോ ആയിരുന്നു.
Thank You ☺️💕💕💕...
പത്തെൺപത് വർഷം മുൻപ് അച്ഛൻ വാങ്ങിയ വസ്തുവിന്റെ ആധാരം നഷ്ടപ്പെട്ടു. എന്നാണ് ആധാരം രജിസ്റ്റർ ചെയ്തതെന്നും ആഹാരത്തിന്റെ നമ്പറോ അറിയില്ല. കരം അടുക്കുന്നുണ്ട്. ആ രസീത് മാത്രമേ ഉള്ളൂ. ആധാരം രജിസ്റ്റർ ചെയ്ത ശേഷം വേറെ ക്രയവിക്രയം ഒന്നും നടന്നിട്ടില്ല. നഷ്ടപ്പെട്ട ആധാരത്തിൻറെ പകർപ്പ് എങ്ങനെ എടുക്കാൻ കഴിയും എന്നുള്ള വിവരം തരാമോ
മുന്നാധാരം നമ്മുടെ കൈവശം ഇല്ല. loan എടുക്കാൻ അത് എങ്ങനെ ശരിയാക്കാം ?
video pole cheyyu
ഓർഗിനൽ ആധാരം നഷ്ടമായി.....total 20 സെൻ്റ് അതിൽ 15 സെൻ്റ് വിറ്റു പോയി....ബാക്കി 5 സെൻ്റ് ഉണ്ട് പക്ഷെ സർകാർ ഓഫീസ് കയറി ഇറങ്ങി മടുത്ത് അവർ കരം അടച്ചു തരുന്നില്ല മോശം സമീപനം ആണ് അവരുടെ ഭാഗത്ത് നിന്നും....ഈ അവസരത്തിൽ എന്ത് ചെയ്യണം? മുന്നാധരം കോപ്പി, കൈവകാശ സർട്ടിഫിക്കറ്റ് ഉണ്ട് ഇനി എന്ത് ചെയ്യണം?
ഒരു സ്ഥലത്തിന്റെ ആധാരം ആരുടെ പേരിലാണ് എന്നു കണ്ടുപിടിക്കാൻ വല്ല വഴിയും ഉണ്ടോ..കരം അടച്ച രസീത് ഒന്നും ഇല്ല...ഒന്നു പറഞ്ഞു തരണം
aa property aayi bendhapetta enthengilum details und engil athum aayi village officil poyal mathi.
marupadi clear alle, new videos support cheyyane
@@BineeshElappara Theerchayayum support cheyyum video skip cheyyathe ellam kandolam enik avashym illatha content aanekilum
ഞാൻ കൂട്ടായിട്ടോ
അടിപൊളി വീഡിയ👌
Thank You very much.
ഫുൾ സപ്പോർട്ട് ഉണ്ട് കേട്ടോ.
Good info.. happy ഓണം.. അങ്ങിട്ടും വരണേ.. പുതിയ വീഡിയോ സ്വീഡൻ ലേക്കുള്ള visa എങ്ങനെ എന്നുള്ള vlog ആണ്..
Thank You 💕💕❤️❣️☺️☺️...
sure
Very informative speech..
Oru land vaangi randu moonnu peru chernnu vangiyal munnadharathinu enthu cheyyum?
Mun adharathinte kaalavadhi ethra varshamanu.. 10 varsham kazhinjal mun adharathinu value illannu parayunnathu sathyamano?
Hello Sir, ആധാരത്തിൽ ഒപ്പിട്ടു തന്ന ആളുടെ ഫോട്ടോ പോയാൽ എന്ത് ചെയ്യാൻ പറ്റും ?
Certificate copy onn monthly munp yeduthu..yeni onnum kuude edukan pattumo . Edutha certified copy bank il aanu . Mathil paniyan sanction edukan . Colour copy veenam municipality il kodukan . Enth engilum vazhi undo..
അറിവ് നൽകുന്ന വീഡിയോ good
Thank You very much 💓💕💕...
sorry for late reply.
some busy...
Munnadaram vecchu aa stalam koduthavrude aadarm kaanan pattumo??ente stalathinte survey number vecchu adutha vettile adarathinte copy edukkamo??plz reply
1 st - Yes
2nd - No
@@BineeshElappara Bro adyathe appo engane cheyandathu?munn adarathinte survey numberum adrm numberum inddu.eethengilum village officil ninnum edukkan pattumo?atho proper village office veno?
Sir,
Aadharam nashttapettu pakarpp eduthathanu pakshe loan edukkan chennappol pathra cutting veenam ennu. Pathra cutting eduthu ini enthanu njagal cheyyndath currect onnu pranju tharamo pls reply sir plz
L7
വന്നു
കണ്ടു
കൂട്ടായി
നല്ല ഉപകാരപ്രദമായ വീഡിയോ
Stay connected
All the best😍👍
എന്റെ വീഡിയോ ഒന്നു നോക്കണേ ഞാൻ സബ് cheyyam
Thank You very much.
ഫുൾ സപ്പോർട്ട് ഉണ്ട് കേട്ടോ.
Thank You ❤️❣️💓❣️.....
sure
ഞാൻ താമസിക്കുന്ന ഭൂമി രണ്ടു തലമുറയ്ക്ക് മുന്നേ താമസിച്ചുവരുന്നതും എന്നാൽ അച്ഛന്റെ മരണശേഷം രേഖ ഒന്നുമില്ല എന്നും മനസ്സിലായി.
കൂടുതൽ അന്വേഷിച്ചപ്പോൾ ഈ വസ്തു അടക്കം മരണപ്പെട്ടുപോയ ഒരാൾ അയാളുടെ പേരിലാക്കിയതും ഞങ്ങൾ താമസിക്കുന്ന ഭൂമി ആധാരത്തിൽ ഒഴിവാക്കിഎന്നെഴുതി മറ്റെല്ലാം കാലങ്ങൾക്കു മുന്നേ കൈമാറ്റം ചെയ്തതും അന്നത്തെ അവകാശികൾ ഇന്ന് ആരുമില്ലാത്ത അവസ്ഥയുമാണ്
എന്നാൽ അടിയാധാരപകർപ്പെടുക്കാൻ കഴിയാത്തത്തിനാൽ ഞങ്ങൾ ദുരിതത്തിലാണ് മരണസർട്ടിഫിക്കറ്റ് ലഭ്യമാകുവാൻ തരവുമില്ല ഇതിന് ആധാരം ഉണ്ടാക്കാൻ എന്തു വഴിയാണ് ഇനി എന്ന് ഒന്നു പറഞ്ഞു തരുമോ 😰 ഭൂമിയുടെ നമ്പർ കിട്ടിയിട്ടുണ്ട്
ചെറുതിലെ ഇഷ്ടദാനം കിട്ടിയ ഭൂമി ആണ്.അതിൽ വീട് വച്ച് താമസിക്കുന്നു. അതിന്റെ മുന്നാധാരം ഇല്ല. ആധാരം ഉണ്ട്. സഹകരണ ബാങ്കിൽ നിന്നും ഈ property ഉപയോഗിച്ച ലോൺ എടുക്കാൻ മുന്നാധാരം വേണോ. Ini മുന്നാധാരം ലോൺ കിട്ടാൻ പാകത്തിൽ എങ്ങനെ കിട്ടും. Pls റിപ്ലേ
Munnadharam വേണം
@@BineeshElappara മുന്നാധാരം പകർപ്പ് എവിടെ നിന്നെങ്കിലും എടുക്കാൻ പറ്റോ. എന്റെ 64 വയസുള്ള മാമിക്ക് അവരുടെ ഉമ്മയുടെ ഉമ്മ എഴുതി കൊടുത്തതാണ് അവരുടെ 13 വയസിൽ. ഇതിന്റെ ആധാരം ഉണ്ട്. മുന്നാധാരം ഇല്ല. Ini വില്ലജ് ഓഫീസിൽ നിന്നോ സബ് രജിസ്‌ട്രാ ഓഫീസിൽ നിന്നോ കിട്ടോ. Pls മറുപടി തരണേ
ചേട്ടന്റെ നമ്പർ ഒന്നു തരാമോ ഇതിനെ പറ്റി ഒരു സംശയം ഉണ്ടായിരുന്നു.. Urgent plz🙏
സർ മുന്നാധാരം എങ്ങനെ എടുക്കും എവിടെയാ അപേക്ഷിക്കേണ്ടത് pls rply 🙏🙏🙏🙏
മുന്നതരത്തിനു അപേക്സ്യ്‌തിട്ടു രജിസ്റ്റ ർ ഓഫീസിൽ ഇല്ല എന്നു മറുപടി കിട്ടി സ്ഥലം വാങ്ങിയത് പttayയത്തിൽ ninnanu നിന്നാണ് എന്നെ സഹായിക്കുമോ
Puthiya adharam undakkan enthanu cheyyendath? enthokke documens venam? parabaraghathamayittulla boomi ann athu puthiya vykthiyude (udamayude maghan) perilekki matti puthiya atharam undakkan ann plz rply🙏
അടിയാധാരം നഷ്ടമായി 1978 ലാണ് register ചെയ്തത് രജിസ്റ്റർ ഓഫീസിലും ഫയൽ ഇല്ല പൊടിഞ്ഞു പോയി എന്ന്നാണ് റിക്വസ്റ്റ് ചെയ്തപ്പോൾ reply കിട്ടിയത് ഇനി എന്തെങ്കിലും വഴി ഉണ്ടോ.....?
1980 ഇൽ കരം അടച്ച രസീത് മാത്രം ഉണ്ട് putyathu എഡുകൻ എന്ത് chyanam
Tripunithura registrar ഓഫീസിൽ മുന്നാദര പttaയത്തിന് അപേക്ഷിച്ചു അവിടെ ലഭ്യമല്ല എന്നാണ് മറുപടി ഒരു ഏജന്റ് മുഖന്തിരം പരിശ്രമിച്ചിട്ടു അയാൾ പrayuന്നത് കോട്ടയത്ത് ചിലപ്പോൾ കിട്ടും എന്നാണ് മൂന്നു മാസം ആയി ഒരു ഫലവുമില്ല എന്താണ് പരിഹാരം എന്നെ സഹായിക്കുമോ
Munnaadharam original und but ath aake dhravichirikkuva.photostat onnum edukan pattilla.paper podinjirikkuva.ath nallathakki kittumo?
certified copy eduthal mathi
@@BineeshElappara Thank you sir
Useful information....I joined with u....all the videos are very useful for us....thanks for sharing....I hope u...stay connected
Thank You 💕💖❤️💕.....
ആധാരം നഷ്ടമാകാതെ നോക്കിയാൽ നല്ലത്, അഥവാ നഷ്ടമയാലോ ഇൗ channel undallo..
Very helpful video...👌👌👌
അതേയ്.
thank You
ഓണാശംസകൾ
എന്റെ അമ്മയുടെ ആധാരവും
മുന്നാധാരവും അമ്മ മരിച്ച
ശേഷം പൂർണമായി
ചിതലരിച്ച് നഷ്ടമായി.
അച്ഛനും വലിയേട്ടനും
വസ്തു തർക്കത്തിൽ
എനിക്കെതിരാണ്.
എനിക്ക് സ്വന്തമായി സ്ഥലമില്ല.
ദരിദ്രനുമാണ്. അമ്മയുടെ
വസ്തുവിൽ നിന്ന്
എന്റെ ഓഹരി കിട്ടാൻ
എന്താണ് ചെയ്യേണ്ടത് ?
miss aaya aadharathinte copy edukkan sremikku, ennit,
avarodu samsaarikkuka ennathu vazhi ollu,
ammayude swathil avakasam niyamam different aanu.
oru writter and lawyer de help nookkam
@@BineeshElappara,
ഒരു കാര്യം വിട്ടു പോയി.
ഫോട്ടോ കോപ്പി
എല്ലാവർക്കുമുണ്ട്.
സാർ, എന്റെ അച്ഛൻ ഏകദേശം 20 വർഷം മുൻപ് ഒരാളുടെ കയ്യിൽ നിന്ന് 1.60 സെന്റ് കണ്ടം വാങ്ങിയിരുന്നു. പക്ഷെ അത് ആധാരം ചെയ്തു മേടിച്ചിട്ടില്ല. ഇപ്പോൾ ആധാരം ചെയ്യാൻ വേണ്ടി നോക്കിയപ്പോൾ പഴയ ആധാരം അവരുടെ കയ്യിൽ നിന്ന് നഷ്ടപ്പെട്ടു പോയി. കഴിഞ്ഞ വർഷത്തെ കരം അടച്ച സർട്ടിഫിക്കറ്റ് ഉണ്ട് അത്പോലെ വാങ്ങിയ ആളുടെ അച്ഛൻ, അയാൾക്ക് എഴുതി വെച്ച വിൽ പത്രത്തിന്റെ കോപ്പി ഉണ്ട്.
ഇത് വെച്ച് ഞങ്ങൾക്ക് ഇത് ആധാരം ചെയ്ത് ഞങ്ങളുടെ പേരിൽ ആകാൻ എന്താണ് ചെയ്യണ്ടത്.
vilpathram kond karyam undavilla ennu thonnunnu,
miss aaya aadharathinte copy edukkan para, ennitt ningalkk aadharam cheyyan kazhiyum.
oru writer de help nookkam.
@@BineeshElappara മിസ്സ് ആയ ആധാരത്തിന്റെ കോപ്പി എടുക്കാൻ എന്താണ് ചെയ്യണ്ടത്
അടുത്ത് ഒരു കുളം ഉണ്ട്... Govt vitu കൊടുത്തത് അപ്പൂപ്പന്‍... അതിനോട് ചേര്‍ന്ന് നടവഴി മാത്രം ഞങ്ങൾക്ക് ഉള്ളു.. Aa 2.3 metre മുകളില്‍ എത്തുമ്പോള്‍ 1 metre aayi ചുരുങ്ങുന്നു... റോഡ് aakan entha vazhi
ചോദ്യം confusion aanu
ആധരത്തിൻ്റെ copy വെച്ച് മറ്റൊരാൾക്ക് എന്തെങ്കിലും ക്രയ വിക്രയങ്ങൾ ചെയ്യാൻ സാധിക്കുമോ??
സർ.. ഞാനൊരു സ്ഥലം വാങ്ങി, വാങ്ങിയ സ്ഥലം 5 പേർ കൈമാറിയ സ്ഥലമാണ്. ഞാൻ വാങ്ങിയ സ്ഥലത്തിന്റെ രണ്ട് അടിയാധാരം കിട്ടിയില്ല... അത് നഷ്ട്ടപ്പെട്ടു എന്നാണ് എനിക്ക് തന്ന ആൾ പറഞ്ഞത്... ഞാൻ ഇ സി എടുത്തു അതിൽ കൈമാറ്റ പ്രക്രിയകൾ ക്ലിയർ ആണ്.. ഒരു ലോണും എടുത്തിട്ടില്ല.. നഷ്ട്ടപ്പെട്ട രണ്ട് അടിയാധരത്തിന്റെ സർട്ടിഫൈഡ് കോപ്പി എടുത്തിട്ട് അവർ നോട്ടറി വക്കീലിന്റെ മുമ്പിൽ ഒപ്പിട്ട് അഫിഡബിട്ടും തന്നു...വലിയ ബാങ്കിന്റെ മാനേജറെ കാണിച്ചപ്പോഴും അവർ പറഞ്ഞത് ലോൺ ലഭിക്കുമെന്നാണ്.. അതല്ലാതെ ഭാവിയിൽ വേറെ എന്തെങ്കിലും കുഴപ്പം ഉണ്ടാകുമോ?
Happy onam 😍🤝🤝
ഞാൻ വന്നു
Thank You very much.
ഫുൾ സപ്പോർട്ട് ഉണ്ട് കേട്ടോ.
Land tax ബില്ല് കൊണ്ട് മുൻ -പിന് പ്രമാണം എടുക്കാൻ പറ്റുമോ? നമ്പർ അറിയില്ല, അഡ്രെസ്സ് അറിയാം
EDUKKAM.
Sorry for late reply. Channel support cheyyane....
വീട്ടിലുള്ള ആധാരം പഞ്ചായത്തിൽ കൊടുത്തതാണ്. കുറച്ചു വര്ഷങ്ങള്ക്കു ശേഷം ചോദിച്ചപ്പോൾ അവിടെ ഇല്ല നഷ്ട്ടപെട്ടു പറയുന്നു. ഇപ്പോഴും ചോദിക്കുന്നുണ്ട്. ഇല്ലെന്നു പറയുന്നു 😑
മുൻ ആധാരം നഷ്ട്ടപെട്ടു, പത്രത്തിൽ പരസ്യം കൊടുക്കേണ്ട രീതി (format)ഒന്ന് പറയാമോ
How about selling land with this certified copy on behalf of original? Can it possible?
yes.
Nice.5👍🏻. watched full video.always connected
Thank You ❤️❣️
Your information are very valuable.
This is the common question that we hesitate to ask others. I think this akshaya and other offices where they help to fill the form, they can recommend your video for further clarification!!
Thanks for your video which covered all the sections related adharam
Please keep doing this kind of videos and best of luck
Thank You ☺️💕💕💕...
thanks for your great words ❤️❣️❣️❣️
എന്റെ വലിയച്ഛൻ വാങ്ങി ക്ഷേത്രം നിർമ്മിച്ച ഒരു സ്ഥലത്തിന്റെ ആധാരം നഷ്ട പെട്ടെതു എങ്ങനെ കിട്ടും.തണ്ടപേരുണ്ടു രെജിസ്റ്റർ ചെയ്ത തീയതി ഇല്ല കോപ്പി എടുത്ത് കിട്ടാൻ എന്ത് വഴി
1 acre sthalath ninn 10 cent vaaghiyal athin munnadharam 10 cent vaghiyavark kittumo. ? Pls reply.. Pls
Sir
Enta family ഭാഗഉടമ്പാടി പ്രമാണം
True copy രജിസ്റ്റർ കച്ചേരി Edukumbol athil വിരൽ അടയാലം and signature undavumo?
Hi njn oru property vangan plan cheitirunnn current owner nu munp 2 vekthikal kaimarinju vannatanu but etil 2 nd ownerudaeee peril ulla adharmmm missingannuuu nt cheyummm
സർ വര്ഷങ്ങളായി കരം കേട്ടാ ത്ത ഭൂമി.. വനഭൂമി ആയി മാറുമോ
Ente adiyaharam nashttapettu veendum kittumo
8:50 അപ്പൊ കൈമാറ്റം ചെയ്യപ്പെടുകയോ, അല്ലെങ്കിൽ ഇഷ്ടധാനം നൽകിയാലോ പുതിയ ആധാരം ആയില്ലേ. അങ്ങനെ വന്നാൽ ബാങ്ക് ലോൺ പുതിയ ആധാരം വച്ച് എടുക്കാൻ സാധിക്കുമോ??
വല്യ പാട
For getting lost munnadaram copy is police fir and newspaper advertisement is needed. Please advise
സർ ഞാൻ 2007ൽ 5സെന്റ് പട്ടയ ഭൂമി വാങ്ങി ആധാരവും നടന്നു അന്ന് എനിക്ക് മുൻ ആധാരത്തിന്റ കോപ്പി തന്നു പട്ടയത്തി ന്റെ കോപ്പി തന്നില്ല ഇപ്പോൾ കോപ്പി ചോദിച്ചപ്പോൾ പട്ടയം കാണുന്നില്ല അത് നിങ്ങൾക്ക് അന്ന് തന്നു എന്നാണ് പറയുന്നത്.. പറ്റായത്തിന്റ കോപ്പി കിട്ടുവാൻ ഞാൻ എന്താണ് ചെയ്യേണ്ടത്. മറുപടി പ്രതീക്ഷിക്കുന്നു
ഏട്ടാ ഞങ്ങളുടെ അടിയാധാരം കളഞ്ഞു പോയി. പുതിയത് കിട്ടാൻ ന്തൊക്കെ ചെയ്യണം. പട്ടയം ഞങ്ങളുടെ കയ്യിലുണ്ട്. ഒന്ന് reply തരൂ
video manasilaayille,
same procedures aanu,
ആർക് വേണമെങ്കിലും apply ചെയ്യാൻ പറ്റുമോ
Yed
ഇങ്ങനെ വീണ്ടെടുത്ത മുന്നാധാരം നമുക്ക് ക്രയവിക്രയം നടത്താൻ സാധിക്കുമോ? ഉദാഹരണം വസ്തു വിൽക്കുന്നതിന്. മുന്നാധാരത്തിന്റെ രണ്ടു പേജ് നഷ്ടപ്പെട്ടു.
ആധാരം പണയം വെക്കാൻ pogunu.. ഹൗസിങ് Loan... 10 years കഴിഞ്ഞാലേ കിട്ടൂ ആധാരം... Ente dout ആധാരം വെക്കുന്നതിന് മുമ്പ് ente പേരില്‍ ഇഷ്ടദാനം എഴുതാന്‍ പറ്റുമോ.. Vechu കഴിഞ്ഞാലും പറ്റുമോ എഴുതാന്‍
Transaction ചെയ്യാൻ പറ്റില്ല, badyatha ulla aadhaaram ആയതുകൊണ്ട്
Loan adukkan munnadharam venam devide chythu vitta plot aanu njan vangiyathu onnu paryumo procedure phone number tannal onnu vilikkam
അടി ആധാരം inte sketch il 4.metre ആണ് Road nulle... But aadharathil ath 2.3 ഉള്ളു.. അതെന്താ അങ്ങനെ... പ്രാധാന്യം അടി ആധാരം ആണോ, ആധാരം mano...
തെറ്റി വന്നത് ആവും, അല്ലെങ്കിൽ തെറ്റ് ആയ വിവരം കൊടുത്തത് ആവും
ഡ്യൂപ്ലിക്കേറ്റ് ആധാരം ഉള്ള സ്ഥലം ഒരു വ്യക്തി മേടിച്ചാൽ, ആ വ്യക്തിക്ക് ഈ മേടിച്ച പുതിയ സ്ഥലത്തിന്മേൽ ലോൺ കിട്ടുമോ?
No..
മുന്നാധാരത്തിന്റെ സെർറ്റിഫിറ്റെഡ് കോപ്പി ആയതു കൊണ്ട് ബാങ്ക് ലോൺ കിട്ടാൻ ബുദ്ധിമുട്ട് ഉണ്ടോ
മുന്നദാരം Certificate copy ആയത് കൊണ്ട് കിട്ടാൻ ബുദ്ധിമുട്ട് ഇല്ല.
@@BineeshElappara sir മുന്നധരം ഒറിജിനൽ കിട്ടാൻ എന്തു ചെയ്യണം. എന്റെ കയ്യിൽ കോപ്പി ഉണ്ട്. ലോൺ എടുക്കാൻ വേണ്ടിയാണു
@@sidheeqpattambi3403 ഇതിനാണ് റിപ്ലൈ വേണ്ടത്.
റിപ്ലൈ കിട്ടിയൊ?
മുൻ ആധാരം നഷ്ടപെട്ടു പൊയി certified copy എടുത്ത സ്ഥലം വാങ്ങിയാൽ പിന്നീട് വിൽകാൻ ബുദ്ധിമുട്ട് വരുമോ?? ഞങ്ങളുടെ ലാൻഡ് പുറകിൽ ഉള്ള സ്ഥലം വാങ്ങാൻ നോക്കിയപ്പോൾ അണ് ഒരു മുൻ ആധാരം മിസിങ് ആയിട്ട് അരിഞ്ഞത്..ഇപ്പോൽ പത്രത്തിൽ ഒകെ പരസ്യം കൊടുത്തു രജിസ്റ്റർ ഓഫീസ് വഴി പുതിയ ആധാരം ഉണ്ടാക്കി എന്നു പറയുന്നു. സ്ഥത്തിൻ്റെ ഒരു ഉടമ തഹസിദാരണ്.അങ്ങനെ അത് വാങ്ങിയാൽ പിന്നീട് ഞങ്ങള്ക്ക് വിൽകൻ ബുദ്ധിമുട്ട് ആകുമോ??ബാങ്ക് ലോൺ എടുക്കുക സാധ്യം ആണോ??
If my original document got destroyed in fire do we need FIR.
Sir, സ്ഥലത്തിന്റെ KLU നഷ്ടപ്പെട്ടു അത് ലഭിക്കാൻ എന്ത് ചെയ്യണം എന്ന് പറഞ്ഞു തരാമോ plz..
Very useful video 👍👍
Njanum vannu tto 👍👍👍👍
Thank You very much.
ഫുൾ സപ്പോർട്ട് ഉണ്ട് കേട്ടോ.
@@BineeshElappara ok dear 👍
Use ful👍👍👍👍
Thanks a lot
Hello... Njangalude thay pramanam nashdamayi poyi.. Apol ath egane edukkum. Onnu paranju tharamo
അടിയാതറത്തിന്റെ copy കയ്യിലുണ്ടെൽ ലോണ് ലഭിക്കുമോ?
എൻ്റെ തറവാട്ട് വക വസ്തു. 1896 ലെ ആധാരം ഉണ്ട് .അക്കാലത്ത്
സർവെ വരുന്നതിന് മുമ്പുള്ള ആധാരമായതിനാൽ സർവ്വെ നമ്പർ ആധാരത്തിൽ ഇല്ല. ഈ രേഖയുടെ തുടർരേഖ ലഭിക്കാൻ എന്തു ചെയ്യണം ?
MN Saseendran 9995936120
സർ ഞാൻ 40 വർഷമായി താമസിക്കുന്ന സ്ഥലം . അത് ഉടമസ്ഥൻ ഇഷ്ടദാനം തന്നതാണ് . ഇത്രയും നാൾ നികുതി വച്ചു. ആധാരം ഇല്ല നഷ്ട പെട്ടു പോയി. ആ സ്ഥലത്തിന് എനിക്ക് എന്തെങ്കിലും അവകാശം ഉണ്ടോ . ആ ധാരം എന്റെ പേരിൽ ആക്കാൻ ' പറ്റുമോ?
1970 il ulla munnaadharathinte certified copy kittan enthu cheyyanam.websitil nokkiyappol "no records found"ennu kaanikkunnu.
സർട്ടിഫൈഡ് കോപ്പിയെടുത്താൽ Bank ലോൺ കിട്ടില്ല
അടിയാധാരം ഇല്ലാതെ സ്ഥലം മേടിച്ചാൽ prblm ഇണ്ടാവുമോ sir
Yes.
Loan onnum കിട്ടില്ല.
വിൽക്കാനും kuzhappam ആകും
Adi adhaaram evdannu engane anu edkan sadikuka sir..
സാർ എന്റെ സ്ഥലത്തിന്റെ മുന്നാധാരം നഷ്ടപ്പെട്ടു എന്ത് ചെയ്യണം സർ
Useful information
Ellam vishadhamai vishadhee karichu thannu
Time kittukayannenkil onnu varanne
sure
thank You very much ❤️😊❣️💕🤗...
I purchased 20 cent from my son's 1 acre property. This one acre property was given to my son by my father in law 13 years back. This property was purchased originally by father in law from 3 persons in 1965, 1971 and 1973. Now I am applying for bank loan for house construction. I have my recent land deed, previous land deed and two of the 3 original deeds. I did not have 1965 deed original. Can I get bank loan?
may be ask bank | in case they demand, get a certified copy of the missing deed from SRO | ruclips.net/channel/UC6kMSntBEr8k0p3vCRBplSA
Bro loan kittiyoo 🥲
ആധാരം നഷ്ടപ്പെട്ട പ്രോപ്പർട്ടി വിൽക്കാൻ സാധിക്കുമോ
Cheta munnadharam original illenkil property vaangumbol problem undo...
Issues ഉണ്ടാവാൻ ചാൻസ് ഉണ്ട്.
വാസ്തു വിൻ്റെ documents ok ആണോ എന്ന് വില്ലേജിൽ പോയി ഡാറ്റ പരിശോധിക്കണം.
Encombrence, possesion Certificate എല്ലാം എടുത്തു നോക്കണം.
ഒറിജിനൽ കൊണ്ട് loan eduthalo
Nalla information
Thank You 💕💕❤️❣️☺️☺️...
Useful vedio ആണ് 😊happy onam🤝🤝🤝💐💐💐frnds ആയി, ബെല്ലടിച്ചു ഫുൾ സപ്പോർട്ട് ഷെയർ ചെയ്യാം useful എന്ന് തോന്നിയാൽ അവിടെ, ഓക്കേ ആണല്ലോ അല്ലെ ബാക്കി ഉള്ള വീഡിയോസ് കൂടി ടൈം കിട്ടിയാൽ ഒന്ന് നോക്കിയേക്കണേ ☺️nice presantation 👌💝💐
Thank You 💕💕❤️❣️☺️☺️...
തീർച്ചയായും വരാം അങ്ങോട്ട്
സംശയം ചോദിച്ചാൽ മറുപടി ഇല്ല 🤷🏻♂️വീഡിയോ സൂപ്പർ ആണെന്ന് പറഞ്ഞ എല്ലാവർക്കും മറുപടി
ആധാരവും മുന്നാധാരവും കയ്യിൽ ഉണ്ടെങ്കിൽ അടിയാധാരം നമ്മുക്ക് ലഭിക്കുമോ?
yes
@@BineeshElappara എവിടെയാണ് അപേക്ഷിക്കേണ്ടത് സർ?
ആധാരത്തിന്റെ ഫോട്ടോസ്റ്റാറ് കൊണ്ട് ഒറിജിനൽ ഉണ്ടാകാൻ പറ്റുമോ... ഒറിജിനൽ നഷ്ടപ്പെട്ടുപോയി.. pls റിപ്ലൈ
No. You need certified copy + affidavit cum notrarization | ruclips.net/channel/UC6kMSntBEr8k0p3vCRBplSA
Munnatharam vilpatram ayirunu athu registered cheyithitilarunu thannaa alu marichu poyii ini enthelum cheyan pattumo
aal marichu kazhinjappol, ningal thattipp aayi create cheythathu aavan chance undello...
angane oru doubt varum,
register cheyyendathu aayirunnu,
oru advocate openion koode nookkamo...
@@BineeshElappara ok
Enik loan edukan ayirunu
മുക്തിയാർ ലഭിക്കാൻ എന്ത് ചെയ്യണം
വീഡിയോ സൂപ്പർ ആയിട്ടുണ്ട് തിരിച്ചും വിസിറ്റ് ചെയ്യണേ ചെയ്യണേ
തീർച്ചയായിട്ടും
വീഡിയോസ് ഒന്നും ഇല്ലല്ലോ
Thank You 💕💖❤️💕.....
വസ്തു വിന്റെ സർവേ നമ്പർ വെച്ച് അതിന്റ ആധാര നമ്പർ എടുക്കാൻ പറ്റുമോ
Aam.
Registration Department nte site il, Certified copy എടുക്കാം അതിൽ നിന്നും കിട്ടും
Appo mun adhaaram nashtam ayal certified copy vachu loan edukn pattille.loan kittan vere nthelum option undo
munnadharathinte cert copy vechu loan edukkam,
ഒഫീഷ്യല്‍ തിരക്ക് ആയതിനാലാണ് മറുപടി വൈകിയത്, Sorry..
മറുപടി വ്യക്തമല്ലേ....,
പുതിയ വീഡിയോകള്‍ സപ്പോര്‍ട്ട് ചെയ്യണെ...
@@BineeshElappara ഒറിജിനൽ തന്നെ വേണം എന്ന് പറയുന്നു.
@@deepupparappa loan kittan nthelum marngam ondo bro?
Sir ,എൻറെ അച്ഛൻ എനിക്ക് (മകൾ) വിൽപ്പത്രം എഴുതിവെച്ചിരുന്നു
.എൻറെ അച്ഛനും അമ്മയും ഗവൺമെൻറും ഉദ്യോഗസ്ഥരായിരുന്നു
അച്ഛൻറെ പേരിലുള്ള വസ്തുവിൽ വീട് വയ്ക്കുവാൻ അമ്മയും അച്ഛനും കൂടി അമ്മയുടെ ഓഫീസിൽ നിന്നും ലോൺ എടുത്തു
പക്ഷേ അതിനുശേഷം അവർ divorce ചെയ്തു
അമ്മ വേറൊരു ആളുടെ കൂടെ ഇറങ്ങി പോയി അച്ഛൻ മരണപ്പെട്ടു പോവുകയും ചെയ്തു .
ആ വസ്തുവിനെ ലോൺ അച്ഛൻ അടച്ചു തീർത്തു , ഒറിജിനൽ പ്രമാണം അമ്മയുടെ ഓഫീസിൽനിന്ന് അമ്മ ഒപ്പിട്ട് വാങ്ങുന്നില്ല (അമ്മ റിട്ടേഡ് ആയി )
ആ വസ്തു അമ്മയ്ക്കും അവകാശം വേണം എന്നാണ് പറയുന്നത്
ഇതിന് എന്താണ് പോംവഴി ,അമ്മയുടെ കാലശേഷം കിട്ടാൻ സാധിക്കുമോ? ദയവുചെയ്ത് ഒരു ഉപദേശം തരണം
Aa thallaya angu thattam
Duplicate aadharam vech land sale cheyyan pattuo?
yes
Sir..ee munnadharam nashtamayi..abroad pokan loan edukanm...apo munnadharathintey orginal vnm ennan paryanath..so..entha cheyyandey
Bro same avastha here any solution for that ?!
Any solution
Nhan 5 varshamayi thamasikkunna parambinte nikuthi adakkanbpattunilla Karanam munpe adacha oru nikuthi sheetutm kaivashamilla nhan enthu cheyyanam sir
ആധാരത്തിന്റെ Duplicate എങ്ങനെ എടുക്കാൻ പറ്റും
certified copy edukkam,
video detailed aanello
Certified copy indel society pole ulla bankil ninnu loan kittummo?
Bank loan kittan chance കുറവാണ്.
സൊസൈറ്റി കിട്ടുമോ എന്ന് അറിയില്ല.
Leagal advisor reject cheyyan chance und
ഞാൻ ഇപ്പൊ കിടന്ന് ഓടുവാ
Kittiyo@@gamercop3179
Nalla information share cheythu 👍
Koottaayi thirichum koottaavane pattikkaruth Full video kaanane
Thank You ☺️💕💕💕...
sure
good information.
Happy Onam
Thank You very much ❤️❣️💓❣️....
സർ.. എന്റെ പിതാവിന്റെ ഭൂമി പിന്തുടർച്ചവകാശപ്രകാരം ഞങ്ങൾ രണ്ടു മക്കളുടെ പേരിൽ കിട്ടുമോ.. പിതാവും മാതാവും മരണപ്പെട്ടുപോയി.