മുല്ലപ്പരിയാർ പരിഹാരം | ഇ ശ്രീധരൻ നിർദ്ദേശിക്കുന്നു | E Sreedharan | DMRC |

Поделиться
HTML-код
  • Опубликовано: 27 дек 2024

Комментарии • 1,9 тыс.

  • @venugopalan2193
    @venugopalan2193 4 месяца назад +121

    അനൂപ് പറഞ്ഞത് വളരെ നല്ല ഒരു നിർദേശം ആണ് , പക്ഷെ ഭരണത്തിൽ കേറുന്നതുവരെ ജനനന്മ എന്ന് മാത്രം ചിന്തിക്കുകയും , കേറികഴിഞ്ഞാൽ കൂടുതൽ കമ്മീഷൻ എങ്ങനെ എന്ന് ചിന്തിക്കുകയും ചെയ്യുന്നിടതാണ് പ്രശ്നം , ജനസ്‌നേഹം വാക്കുകളിൽ ഉയർത്തിക്കാട്ടി ഭരണത്തിലേറിയാൽ പിന്നെ ഞാൻ പറഞ്ഞത് ജനങ്ങൾ കേട്ടെപറ്റൂ എന്ന് ചിന്തിക്കുന്നു .ഈ അവസ്ഥ മാറണം തിരഞ്ഞെടുത്തവർക്ക് വേണ്ടിവന്നാൽ തിരിച്ചുവിളിക്കാൻ ഉള്ള അവകാശം കൂടെ കിട്ടണം എങ്കിലേ അഴിമതി കുറയൂ.

  • @cyrilthomasthomas6714
    @cyrilthomasthomas6714 3 года назад +940

    ശ്രീ.ശ്രീരധരൻ സാറിനെ കൊണ്ട് മുല്ലപെരിയാർ വിഷയം ജനങ്ങൾക്കുമുൻപിൽ അവതരിപ്പിച്ച നമ്മുടെ അനൂപിന് ആയിരം നന്ദി.

    • @padmanabhanp6824
      @padmanabhanp6824 3 года назад +36

      ശ്രീധരൻ സാറിന് വിട്ടുകൊടുത്താൽ തീർച്ചയായും
      പരിഹാരം. അദ്ദേഹത്തിന്റെ വാക്കുകൾ വെറുതെയാവില്ല എന്നത് സാക്ഷ്യം . സൃഷ്ടിയുടെ തമ്പുരാനെ ജനസമക്ഷം അവതരിപ്പിച്ചത് പുതിയ ഒരു പ്രതീക്ഷക്ക് വക നല്കുന്നതാണ്.. ഈ ചാനലിന്റെ സമരവീര്യവും സുതാര്യതയും ജനങ്ങൾ വിലയിരുത്തും.👍🌹

    • @sinovarghese7914
      @sinovarghese7914 3 года назад +2

      @@padmanabhanp6824 llll

    • @vineshm.v1129
      @vineshm.v1129 3 года назад +17

      Great.. വളരെ വലിയ ഒരു ഉദ്യമമാണ് ശ്രീധരൻ സാറിനെ പോലെയുള്ള ഒരു വ്യക്തിയെ പങ്കെടുപ്പിച്ച് ടണൽ ആശയത്തെ കുറിച്ച് ആശങ്ക ഉള്ളവരുടെ സംശയങ്ങൾ തീർക്കാൻ കഴിഞ്ഞത്. ഇതിനപ്പുറത്തേക്ക് ആരും ഒന്നും പറയാൻ സാധ്യത ഇല്ലല്ലോ? അനൂപിനും ഉയിരിനും ആശംസകൾ!റസൽ ജോയി സർനെറെ ആശങ്ക മാറാനും ഇതുകൊണ്ട് സാധിച്ചാൽ മതിയായിരുന്നു' ടണൽ ആശയത്തെ കുറിച്ച് വളരെ നെഗറ്റീവായി അദ്ദേം പറഞ്ഞത് കേൾക്കാനിടയായി വളരെ ദൗർഭാഗ്യകരമായി തോന്നി, ഏതായാലും ഇതു കേട്ടാൽ മാറ്റം വരും എന്ന് പ്രതീകിക്കാം.

    • @sunnymathew87
      @sunnymathew87 3 года назад +9

      അനൂപ് ഇത് പ്രാവർത്തികമാകുവാൻ ശ്രമിക്കുക - വളരെ നന്ദി

    • @abrahame.m.2392
      @abrahame.m.2392 3 года назад +3

      Best idea .Be practical like Sreedharan sir.

  • @rajappankn7558
    @rajappankn7558 Год назад +56

    ശ്രീധരൻ സാറിന്റെ നിർദേശം നടപ്പിലാക്കി കേരളത്തെ രക്ഷിക്കുവാൻ അധികാരികൾ തയ്യാറാകണം... അതും എത്രയും പെട്ടന്ന്.
    അനൂപിന് വളരെ നന്ദി. 🙏🌹🌹🌹🌹🌹🌹🌹

    • @Sreekumari-zm5bq
      @Sreekumari-zm5bq 4 месяца назад +1

      ഇത് അധികാരികളെ ബോധ്യപ്പെടു

    • @Sreekumari-zm5bq
      @Sreekumari-zm5bq 4 месяца назад

      ഇത് തമിഴ് ഭരണാധികാരികളുടെശ്രദ്ധയിലും കേരളത്തിന്റെ അധികാരികളേയും ഒപ്പം കേന്ദ്രവും ചേർന് ഉടനെ ടണൽ എന്ന ആശയവും വെള്ള o ശേഖരിച്ചു വയ്ക്കാന് തമിഴ് നാടിന് കഴിഞ്ഞാൽ നല്ലത് ശ്രീധരൻ സർ ഇതിന് മുൻകൈയെടുത്താൽ അത് അംഗീകരിക്കാതിരിക്കില്ല.👍👍👍👍👍👍

  • @nbknamnbks6210
    @nbknamnbks6210 Год назад +4

    ഈശ്വരതുല്യനാമനുഷ്യൻ അദ്ദേഹത്തിന് ആയുരാരോഗ്യത്തിന് പ്രാർത്ഥിക്കുന്നു

  • @vipinkrisnat6205
    @vipinkrisnat6205 3 года назад +7

    ശ്രീധരൻ സാറിൻ്റെ വാക്കുകൾ ചിന്തിക്കാൻ തന്നെ ശേഷിയുള്ള ഒരു മനുഷ്യനും ഇന്ന് കേരളത്തിൽ ഇല്ല.ഇതുതന്നെയായിരിക്കും കേരളത്തിന് രക്ഷ.മറ്റുള്ളവർ വലിയ സംഭവമായി കാണുന്ന എന്ത് കാര്യങ്ങളും വളരെ സിമ്പിൾ ആയി പണി തീർത്ത വ്യക്തിയാണ് ശ്രീധരൻ സാർ അദ്ദേഹത്തിൻ്റെ വാക്കുകൾ അഭിനന്ദനീയം ഒരായിരം നന്ദി...

  • @sunilkada3899
    @sunilkada3899 3 года назад +535

    ശ്രീധരൻ സാറിനെ ഇങ്ങനെ ഒരു വീഡിയോയിൽ കൊണ്ടുവന്നതിനു അനൂപ് ഏട്ടന് ഒരുപാട് നന്ദി 🙏🙏🙏🙏

    • @ajithakumariradhakrishnan1249
      @ajithakumariradhakrishnan1249 3 года назад +6

      Yes this effort is welcoming.

    • @SHUBHAMSHUBHAM-mv3fc
      @SHUBHAMSHUBHAM-mv3fc 3 года назад +3

      Excellent proposals. All must support. Use good sense by all officials in Kerala and Tamil Nadu. Lower level Tunnel is best solutions.

    • @thomaskooliparambil2586
      @thomaskooliparambil2586 3 года назад +2

      @@ajithakumariradhakrishnan1249 I 9q

    • @gunamala1559
      @gunamala1559 3 года назад +3

      May krsna bless him with good health and long life

    • @cleetusantonyantony5418
      @cleetusantonyantony5418 3 года назад

      @@SHUBHAMSHUBHAM-mv3fc .. . .. .. . .. . ,..... . .. .. ,. . ... . ... , . . . . . . . .... . . . )

  • @sathybabuji4600
    @sathybabuji4600 3 месяца назад +1

    🎉,ശ്രീധരൻ സാറിനും അനുപിനും ഒരു കോടി നന്ദി.

  • @josephvarkey288
    @josephvarkey288 3 года назад +13

    E. Sreedharan - സാറിന് ദൈവം ദീർഘായുസ് നൽകി ആദരിക്കട്എ. അദ്ദേഹത്തിന്റെ നിർദേശങ്ങൾ പ്റാവർതീകമാകട്എ. അനൂപിന് ഒരു ബിഗ് സല്യൂട്ട്

  • @rajavarma4358
    @rajavarma4358 3 года назад +6

    അനൂപ് ഏറ്റെടുത്ത ഇന്നത്തെ വളരെ ശ്രദ്ധേയവും ആവശ്യവുമായ ഈ ഉദ്ധ്യമത്തിന് നന്ദി. "ഉയിർ" മുന്നോട്ടു വെക്കുന്ന ഈ ആശയം ബഹുമാനപ്പെട്ട, രാജ്യം ഏറ്റവും ആദരിക്കുന്ന, നമ്മുടെ സ്വന്തം മെട്രോമാൻ ശ്രീധരൻ സാറിന്റെ മുന്നിൽ അവതരിപ്പിച്ചപ്പോൾ അദ്ദേഹം നൽകിയ വിവരണം, വളരെ ആത്മവിശ്വാസം പകരുന്നു. രണ്ടു സംസ്ഥാനങ്ങൾ തമ്മിലുള്ള പ്രശ്നമായതുകൊണ്ടും കോടതിയുടെ മുന്നിലുള്ള വിഷയമായതുകൊണ്ടും അവിടെ തന്നെ ഒരു തീർപ്പുണ്ടാക്കി, ഇത്തരത്തിൽ ശ്രീധരൻ സാറിന്റെ മേൽനോട്ടത്തിൽ തന്നെ നടത്തിയെടുക്കാൻ കഴിഞ്ഞാൽ നല്ലത്. എല്ലാവിധ ഭാവുകങ്ങളും നേരുന്നു 🙏🙏🙏

  • @wilsonvarghese2540
    @wilsonvarghese2540 3 года назад +272

    ഈ ഒരു കാര്യത്തിൽ താങ്കൾ എടുക്കുന്ന effort എത്ര വലുതാണ് അനൂപ്. എത്രയും വേഗം ഇതിനൊരു ശാശ്വത പരിഹാരം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ.🙏മെട്രോമാൻ എന്നറിയപ്പെടുന്ന ശ്രീധരൻ സാറിനെയും അദ്ദേഹത്തിന്റെ അഭിപ്രായത്തെയും വീഡിയോയിൽ കൊണ്ടു വന്നത് നന്നായി, അദ്ദേഹത്തിന് ആയുസ്സും ആരോഗ്യവും ദൈവം നൽകട്ടെ 🙏

  • @saju.p8307
    @saju.p8307 Год назад +1

    ശ്രീധരൻ സാർ ബിഗ് സല്യൂട്ട്

  • @joshijohnjohn5880
    @joshijohnjohn5880 3 года назад +128

    റോയി സാറും ശ്രീധരൻ സർഉം ഒരുമിച്ചുള്ള ചർച്ച ആയിരുന്നു എങ്കിൽ വലിയ മൂല്യവത്തായിരുന്നു... താങ്കളുടെ പ്രയത്നങ്ങൾക് അഭിനന്ദനങ്ങൾ

    • @girijad9830
      @girijad9830 3 года назад +1

      തീർച്ചയായും ഇത് വളരെ നല്ല പര

    • @ashhabhi2962
      @ashhabhi2962 3 года назад +11

      തുടക്കമല്ലെ ഇത് ഗംഭീരമായി.അടുത്ത ഘട്ടത്തിൽ C.P.റോയ് സാറും റസ്സൽ വക്കീലും ഒക്കെ കൂടി തുടർ നാളുകളിൽ കൂടിക്കാഴ്ച നടക്കണം.

    • @varkeymcherian2419
      @varkeymcherian2419 3 года назад +5

      നല്ല പരിഹാരം പറഞ്ഞൾ അത് കേൾക്കുവാൻ ആളുകൾ തയ്യാറാവണം. പ്രത്യേകിച്ചും രാഷ്ട്രീയക്കാർ.

    • @PreethaTeacher
      @PreethaTeacher 3 года назад +1

      Thanks👍👍

    • @bestinmethala
      @bestinmethala 4 месяца назад

      Correct 👍🏽

  • @Dream-gn1jn
    @Dream-gn1jn Год назад +62

    ഉത്തരവാദിത്ത പെട്ട ആളുകൾ ഒകെ കേട്ടിട്ടും കേൾക്കാത്ത പോലെ 😢
    ഇതിലും മികച്ച ഒരു സൊല്യൂഷൻ മുല്ലപെരിയാർ ഇൽ ഇല്ല...

  • @josegeorge4301
    @josegeorge4301 3 года назад +11

    ആദ്യമായി അനൂപിന് ഒത്തിരി ഒത്തിരി അഭിനന്ദനങ്ങൾ മുറ്റത്തെ മുല്ലക്ക് മണമില്ല എന്നത് ഒരു വലിയ സത്യമാണ് ലോകം മുഴുവൻ ആദരിക്കുന്ന മെട്രോമാൻ ശ്രീധരൻ സാറിന്റെ അഭിപ്രായം തേടാൻ നമ്മുടെ ഭരണകർത്താക്കൾക്ക് സാധിക്കാതെ പോയതിൽ വിഷമം തോന്നുന്നു വേണമെങ്കിൽ അതിനുള്ള ഒരു അവസരമാണ് അനൂപ് ഇതിലൂടെ കാണിച്ചിരിക്കുന്നത് ഇനിയെങ്കിലും ഇക്കാര്യത്തിൽ അധികാരികളുടെ കണ്ണ് തുറക്കട്ടെ ഇലയ്ക്കും മുള്ളിനും കേടില്ലാതെ നടക്കുമെങ്കിൽ നടക്കട്ടെ

  • @solan1348
    @solan1348 3 года назад +17

    ഇതുപോലെ ജനങ്ങൾ ഇഷ്ടപ്പെടുന്ന ഉയർന്ന മൂല്യമുള്ള പ്രോഗ്രാം അവതരിപ്പിച്ചതിന് അനൂപിന് നന്ദി നന്ദി.. നന്ദി

  • @geethathankappan9589
    @geethathankappan9589 3 года назад +244

    പൊന്നു സഹോദരാ നിന്റെ ഈ പരിപാടിയിലെ വിശുദ്ധി ദൈവം കാണുന്നു. മേലാളൻമാരെല്ലാം ഇത് കണ്ട് ശാശ്വതമായ പരിഹാരം ഉണ്ടാക്കിയിരുന്നുവെങ്കിൽ. അനൂപേ , ശ്രീധര സാറിനും, നിനക്കും വളരെയധികം നന്ദി. 🙏🙏

    • @thomasuthuppan2561
      @thomasuthuppan2561 3 года назад

      Ooooooooooooooooool9

    • @സുനിൽസുധ
      @സുനിൽസുധ 3 года назад +2

      അനൂപ് എന്ന പേര് വിളിക്കാമായിരുന്നു അദ്ദേഹത്തെ......

  • @Spellbond792
    @Spellbond792 Год назад +4

    ഇദ്ദേഹത്തിന്റെ ഈ വാക്കുകൾ തന്ന ധൈര്യം 🙏🏻🙏🏻sir ഒന്നും പറയാനില്ല and anoop bro really appreciate your effort 👍👏

  • @syamarajan5515
    @syamarajan5515 3 года назад +139

    അഭിനന്ദനങ്ങൾ മോനെ നമ്മുടെ അഭിമാനമായ ശ്രീ ശ്രീധരൻ സാറിനെ കണ്ടു സാറിന്റെ അഭിപ്രായങ്ങൾ അറിയാൻ കഴിഞ്ഞതിൽ. 🙏🙏🙏👍👍👍

  • @santhaayyappankutty3753
    @santhaayyappankutty3753 Год назад +3

    എത്രയും പെട്ടെന്ന് കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുക ജനങ്ങൾ ഭീതിയിലാണ് ഈ കാര്യങ്ങൾ മുന്നോട്ടു കൊണ്ടുവന്ന് അനൂപിനും സാറിനും അഭിന്ദനങ്ങൾ താങ്ക്സ്

  • @rajugopalan4932
    @rajugopalan4932 3 года назад +9

    ശ്രീധരൻ സാറിന്റെ അഭിപ്രായം നല്ലതാണ് ഭരണകർത്താക്കൾ യോജിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു.

  • @arunps113
    @arunps113 3 года назад +33

    ശ്രീധരൻ സർ അമേരിക്കയിലോ യൂറോപ്പിലോ ആയിരുന്നെങ്കിൽ ലോകത്തിന്റെ നെറുകയിൽ എത്തിയേനെ❤️ Salut sir🔥

  • @minivarghese9939
    @minivarghese9939 3 года назад +12

    ഈ ഒരു ഇന്റർവ്യൂ കേരളത്തിന്റെ എല്ലാ ആശങ്കകളും എത്രയും വേഗം മാറ്റാൻ ഇടവരുത്തട്ടെ.നന്ദി അനൂപ് ....

  • @sukumaranm2142
    @sukumaranm2142 Год назад +1

    വളരെ ഉപകാരപ്രദമായ ചർച്ച.അഭിനന്ദനങ്ങൾ

  • @amrithavarshini229
    @amrithavarshini229 3 года назад +88

    അനൂപേ ഇത്രയും മതി.ഇത് ഫൈനൽ ആക്കിക്കോ' ഇത്രയും വിലപ്പെട്ട ' കാര്യങ്ങൾ നമ്മൾക്ക് കിട്ടിയില്ലേ' ഇതിന് അനുപിന് ആയിരം ആയിരം അഭിനന്ദനങ്ങൾ

  • @sreelanair3013
    @sreelanair3013 3 года назад +53

    സ്വാർത്ഥ താൽപര്യം ഇല്ലാതെ, നേർബുദ്ധിയോടെ, നടപ്പിലാക്കാവുന്ന solution പറഞ്ഞ സാറിനും ഈ വീഡിയോ എടുക്കാൻ effort എടുത്ത Anoopനും നന്ദി

  • @prasadvs3814
    @prasadvs3814 4 месяца назад +27

    ഒരു ദൈവം നമ്മുടെ മുമ്പിൽ. അവസരം ഒരുക്കിയ അനുപിനും ഒരായിരം നന്ദി. അധികാരികളുടെ കണ്ണ് തുറക്കട്ടെ. ❤

  • @syamalakumarims36
    @syamalakumarims36 3 года назад +302

    ഈ ആശയം പ്രവർത്തികമാക്കാൻ ബന്ധപ്പെട്ട അധികാരികളുടെ കണ്ണുതുറക്കാൻ നമുക്ക് പ്രാർത്ഥിക്കാം മോനെ. ദൈവം അനുഗ്രഹിക്കട്ടെ. 🙏🙏👏🌹👍🏻

    • @somangovdoctor
      @somangovdoctor 3 года назад +2

      പ്രാർത്ഥന കൊണ്ടൊന്നും കാര്യല്ല. പ്രതിഷേധ റാലി ആണ് വേണ്ടത്.

    • @cyrilthomasthomas6714
      @cyrilthomasthomas6714 3 года назад +1

      അധികാരികൾ കണ്ണ് തുറന്നില്ലെങ്കിൽ മുളക് പൊടി പ്രയോഗിക്കണം.

    • @rajanpanampilly8622
      @rajanpanampilly8622 3 года назад

      Daibam anugrahikkathathu kondanallo ee prasnangal okke noottandu kadannittum pariharamillathe kidakkunnathu.... angeru manassu vachirunnenkil dam thanne vendayirunnallo... yathoru utharavaathithwavum illatha Daibathine iniyum kathirikkunnathu mandatharam akum ennanu ente orithu..😅

    • @vimalparekkunnel2633
      @vimalparekkunnel2633 3 года назад

      Prarthana pora chechy namellam veruthey irinnittu karyamilla ithil idapedanam

    • @roseweaves6570
      @roseweaves6570 3 года назад

      Ithra naal pravarthichittu onnum nadannillalo. Appo onnu prarthichu nokku..

  • @SabuVarghese-o4g
    @SabuVarghese-o4g Год назад

    ഈ കാര്യങ്ങൾ ഈ വീഡിയോയിലുടെ ജനങ്ങൾക്ക് അറിയിച്ച ഈ ചാനലിനും പ്രിയ സാറിനും അഭിനന്ദനങ്ങൾ ഉയരിന്റെ ആശയം വേഗത്തിൽ തന്നേ സാധിക്കട്ടെ

  • @mukundantv2198
    @mukundantv2198 3 года назад +28

    നിങ്ങളുടെ ആശയം ശരിയായ ദിശയിലേക്കാണ് എല്ലാ വിധ ആശംസകളും ശ്രീധരൻ സാറിന്റെ സപ്പോർട്ട് ദൈവത്തിന്റെ കൈയൊപ്പായി കാണാനാണ് എനിക്കിഷ്ടം.നന്നായി വരട്ടെ!

  • @nbkartha
    @nbkartha 3 года назад +4

    ശ്രീധരൻ സാറിന്റെ ആശയങ്ങളിൽ സമാധാനത്തിന്റെ കിരണങ്ങൾ ഉദിച്ചു വരുന്ന കാഴ്ച ഞാൻ കാണുന്നു . അനൂപിന്റെ ഉയിരിന് വേണ്ടിയുള്ള എല്ലാ പ്രവർത്തങ്ങൾക്കും കോടി കോടി നന്ദി . ധൈര്യമായി മുന്നോട്ട് പോകൂ . എന്നെ പോലുള്ള ഒരുപാട് ഒരുപാട് പേര് താങ്കളുടെ കൂടെയുണ്ട് . ഈശ്വരൻ അനുഗ്രഹിക്കട്ടെ . N.B.Kartha, Ernakulam.

  • @evinvarghese005
    @evinvarghese005 3 года назад +61

    Respected, E ശ്രീധരൻ sir🙏രാജ്യം ആദരിക്കുന്ന മഹാനായ മനുഷ്യൻ,🙏

  • @lathans907
    @lathans907 3 года назад +3

    സാറിന്റെ അഭിപ്രായം എത്ര യും പെട്ടെന്ന് നടപ്പിലാക്കാൻ അധികാരികൾക്ക് എത്രയും പെട്ടെന്ന് കഴിയട്ടെ, ഈഅഭിമുഖം നടത്തിയതിന് വളരെ നന്ദി

  • @remonypk5944
    @remonypk5944 3 года назад +143

    അനൂപിന്റെ ഈ അധ്വാനം സഫലമാവട്ടെ! God ബ്ലെസ് u Anoop.. 🌹🌹👍👍🥰🙏

  • @mathewav4337
    @mathewav4337 Год назад +5

    അനൂപ്, മിടുക്കൻ, ബഹു. ശ്രീധരൻസർ, അങ്ങയുടെ പ്രതീക്ഷനിർഭരമായ മഹത്തായ ആശയങ്ങൾക്കു ഹൃദയം നിറഞ്ഞ നന്ദി. അനുപിന് അഭിനന്ദനങ്ങൾ.

  • @EVJose-nq7zf
    @EVJose-nq7zf 3 года назад +20

    ശ്രീധരൻ സാറുമായി ഒരു അഭിമുഖം നടത്താൻ തയ്യാറായ അനൂപിന് ഒരായിരം നന്ദി ലോകം ആദരിക്കുന്ന ആ മഹത് വ്യക്തിയുടെ അഭിപ്രായം 100% പ്രാബല്യം ആകട്ടെ ബലഹീനമായ മുല്ലപ്പെരിയാർ ഡാം എന്നും ഒരു സ്മാരകമായി നിലനിൽക്കട്ടെ ഒരു വലിയ തണൽ തമിഴ്നാട് പുതുതായി സ്ഥാപിച്ച നിലവിലുള്ള ഭാഗത്തുനിന്ന് 50 താഴ്ചയിൽ നിന്ന് വെള്ളം കൊണ്ടുപോകാൻ തമിഴ്നാട് തയ്യാറായാൽ ഡാമിന്റെ ഇപ്പോഴത്തെ അവസ്ഥയിൽ നിന്ന് കേരളം രക്ഷപ്പെടും തീർച്ച ഇത് എത്രയും വേഗം നടപടി ആകാൻ കേരള സർക്കാരും തമിഴ്നാട് സർക്കാരും ചേർന്ന് കൂടിയാലോചിച്ച് നടപ്പിൽ വരുത്തട്ടെ എന്ന് നമുക്കാശിക്കാം

    • @sivaramank5811
      @sivaramank5811 3 года назад

      It seems a very good suggestion.

    • @joshijohnjohn5880
      @joshijohnjohn5880 3 года назад +1

      ഇവിടെ രാഷ്ട്രീയം ഇല്ല ... കാരണം ഇത് ഇ ശ്രീധരൻ സർ പറഞ്ഞ നിർദ്ദേശം അല്ല ....prof. CP Roy സർ പറഞ്ഞ നിർദേശം ആണ് . ശ്രീധരൻ സാർ അതിനെ സപ്പോർട് ചെയ്യുന്നു എന്നെ ഒള്ളു

    • @m.r.sureshkumar
      @m.r.sureshkumar 4 месяца назад

      Yes🙏👍​@@joshijohnjohn5880

  • @gopalkasergod2700
    @gopalkasergod2700 3 года назад +2

    തീർച്ചയായും ശ്രീധരൻ സാറിൻറെ അഭിപ്രായം വളരെ നല്ലതാണ്

  • @vishnuashokkumar8745
    @vishnuashokkumar8745 3 года назад +134

    എത്രയും പെട്ടന്ന് നടപ്പാക്കുക....ജനങ്ങൾ ഭയത്തിൽ ആണ്...ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുക👍എല്ലാവിധ ആശംസകളും channel ന് നേരുന്നു

  • @ramakrishnantk7658
    @ramakrishnantk7658 3 года назад +10

    Supreme Court ൽ Submit ചെയ്തിരുന്ന ഈ Project നെ കുറിച്ച് Prof. Roy പറഞ്ഞിരുന്നു. പറഞ്ഞിരിക്കാതെ ശരിയായി പഠിച്ച് practical ആക്കാനുള്ള നടപടി സർക്കാർ സ്വീകരിക്കണം. അല്ലെങ്കിൽ കേന്ദ്രം ഇടപെട്ട് പ്രശ്ന പരിഹാരം ഉണ്ടാക്കണം. അധികാരികൾക്ക് കണ്ണും കാതും അടച്ചിരിക്കാം. പക്ഷേ, ഉണ്ടാകാൻ പോകുന്ന വൻ ദുരന്തത്തെ കണ്ടില്ലെന്നു നടിക്കാൻ ജനങ്ങൾക്കാവില്ല.

  • @DileepKumar-rt3bh
    @DileepKumar-rt3bh 3 года назад +45

    അങ്ങയുടെ വാക്ക് കേട്ടപ്പോൾ തന്നെ ആശ്വാസം,🙏🙏അനൂപ് അനിയനെ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤🙏🙏🙏

  • @SanthoshKumar-np3yg
    @SanthoshKumar-np3yg 3 года назад +8

    അഭിനന്ദനങ്ങൾ!! സുരക്ഷിതമായിത്തന്നെ നടപ്പിലാക്കാൻ കഴിയുന്ന നല്ല ഒരു അഭിപ്രായമാണ് ശ്രീധരൻ സാർ പ്രിയ സഹോദരനുമായി പങ്കുവച്ചിരിക്കുന്നത്!!🙏🏻🙏🏻🙏🏻

  • @harinarayanan8170
    @harinarayanan8170 3 года назад +56

    മുല്ലപ്പെരിയാർ ഡാമിന്റെ പ്രശ്നത്തിൽ രണ്ട് സംസ്ഥാനങ്ങളെയും ഏകോപിപ്പിച്ച് മുന്നോട്ടുപോകാൻ ശ്രീധരൻ സാറിന്റെ ഉപദേശം സഹായകരമാകട്ടെ എന്ന് ആശംസിക്കുന്നു.

    • @karthikak1959
      @karthikak1959 3 года назад +1

      തമിഴ്നാടിനെ കുടിവെള്ള പ്രശ്നവും കേരളത്തിൻറെ ജീവൻ നഷ്ടപ്പെടുമെന്ന ഭയവും ദുരീകരിക്കാൻ ദൈവദൂതനെ പോലെ ഒരാൾ ഇന്നും ജീവിച്ചിരിക്കുന്നു മെട്രോമാൻ എന്നറിയപ്പെടുന്ന
      ശ്രീധരൻ സാറിന് അഭിവാദ്യങ്ങളും ആയുസ്സു നേർന്നുകൊണ്ട്

  • @rajeshkc1749
    @rajeshkc1749 3 года назад +5

    🙏🇮🇳🚩അനൂപേട്ട ശ്രീധരൻ❤️സാർ പറഞ്ഞത് 1000%ശരിയാ കാര്യങ്ങൾ തന്നെയാണ് 🙏🙄പക്ഷെ കോടികൾ കമ്മീഷൻ കിട്ടാത്ത ഒരു ഡാമും പുതിയത് പണിയുവാനും കേരള സർക്കാറും, പിന്താങ്ങികളും മുന്നിട്ടിറങ്ങില്ല.🤔ഇതൊന്നും കേട്ട ഭാവം നടിക്കില്ല🙏🇮🇳🚩🚩🚩🚩🚩🚩🚩🚩🚩

  • @unnikrshnanpv1558
    @unnikrshnanpv1558 3 года назад +25

    അനൂപ് ഇതൊരു നല്ലൊരു ആശയമാണ് രണ്ട് സ്റ്റേറ്റുകൾ തമ്മിലെ കൂടിയാലോചിച്ചു വ്യക്തമായ ഒരു കാഴ്ചപ്പാടോടുകൂടി ഈ പദ്ധതിയുമായി മുന്നോട്ടുപോവുക

  • @bindusree4684
    @bindusree4684 3 года назад +37

    ഇതു വിജയിക്കും അനൂപ് 🙏🙏ധൈര്യമായി മുന്നോട്ടു പോകാം
    well done👏👏👏💐💐

  • @frdousi5791
    @frdousi5791 Год назад +38

    ഇത്രയും ഭീകരമായ ഒരു അവസ്ഥ നിലനിന്നിട്ടും ,ജനങ്ങളുടെ ജീവന് പുല്ല് വിലപോലും കല്പിക്കാതെ പേക്കൂത് കാണിച്ചു സുഖമായി ജീവിതം നയിക്കുന്ന കേരളത്തിലെ പ്രബുദ്ധ രാഷ്ട്രീയാക്കരുടെ തൊലിക്കട്ടി അപാരം.വോട്ട് ചോദിക്കാനായി വരും..ജയിച്ചാൽ പിന്നെ കുടുംബം ഭദ്രമാക്കാനുള്ള തത്രപാടിൽ ആണ്..
    ഇതൊന്നും കണ്ടാലും പഠിക്കാത്ത വിഡ്ഡിജന്ങ്ങൾ

    • @rajgopal2667
      @rajgopal2667 4 месяца назад

      In the next election, people should vote for the right party having power at both centre and state. Only then can Kerala and TN become winners in the matter.

    • @sreekumarsreevalsam1137
      @sreekumarsreevalsam1137 4 месяца назад

      ഈ മഹാനുഭവനെ ഭരണാധികാരിയ്ക്കാൻ ശ്രമിക്കാത്ത കേരള ജനത മാപ്പർക്കാത്തവരാണ്. ദുരന്തങ്ങൾ ഏറ്റുവാങ്ങുന്ന ഒരു സമൂഹം. വിധി വിഹിതം.

    • @chandyphilipvallavanthara8338
      @chandyphilipvallavanthara8338 4 месяца назад

      The mullaperiyar dam will exist without any problems for 100 more years as per the technology used in its construction. But the new construction may not exist for 65 years due to the engineering deficiency

    • @arungopi1092
      @arungopi1092 4 месяца назад

      NO HE IS NOT WILLING TO HELP .BSE THEY ALREDY HAVE CHENNAI RELATION. MEANS FRIENDS

    • @technow7992
      @technow7992 4 месяца назад

      Last 10years it worked without any issue- Supreme court is right; Any issue go to supreme court or their committee appointed. Let Kerala work with Supreme court to terminate the agreement at least secure electricity making as agreement with Tamilnadu.

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 3 года назад +159

    Very good discussion as well as suggestion.
    ഇതെങ്കിലും എത്രയും വേഗം പ്രാവർത്തികമാക്കുവാനൂം ജനങ്ങളുടെ ആശങ്ക ഒഴിവാക്കുവാനും ഈശ്വരൻ ഇടയാകട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം😇🙏🏼😇

    • @gopinathana.r2296
      @gopinathana.r2296 3 года назад

      Ok

    • @jannuscreations3850
      @jannuscreations3850 3 года назад +2

      Pls join with campaign ഉയിര്

    • @ihasanulhaquee.a9490
      @ihasanulhaquee.a9490 3 года назад

      Ameen

    • @rejanishnair5251
      @rejanishnair5251 3 года назад

      2014 ഇൽ കോടതി പറഞ്ഞിട്ട് ചെയ്തില്ല. ഇനി സങ്കി sir പറഞ്ഞതുകൊണ്ട് ഒട്ടും ചെയ്യില്ല.

    • @jannuscreations3850
      @jannuscreations3850 3 года назад

      @@rejanishnair5251 ജീവന്റെ കാര്യമാണ് ബ്രോ സങ്കി, സുടാപ്പി എന്നൊക്കെ പറഞ്ഞു രാഷ്ട്രീയവത്കരിക്കല്ലേ ....
      അദ്ദേഹം ബിജെപിയോ കോൺഗ്രസോ എന്തുമാകട്ടെ... ഇന്ത്യയിലെ തന്നെ പ്രശസ്തിയർജിച്ച ഒരു വുക്തിത്വത്തിനുടമയാണ് അദ്ദേഹം....
      .NB : ഞാൻ ബിജെപി, കോൺഗ്രെസ്, സിപിഎം, ലീഗ് ഒന്നിലും വിശ്വസിക്കുന്നില്ല (ഇനി ഞാനും ഒരു സങ്കിയാണെന്ന് പറഞ്ഞു പലരും പൊങ്കാല ഇടാൻ വരും അതോണ്ട് കുറിച്ചതാണ്....).
      അനൂപേട്ടന്റെ effort ന് തക്കതായ ഫലം നമുക്ക് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു... 👍...
      Keep going അനൂപേട്ടാ.....

  • @nirmalaramachadran5033
    @nirmalaramachadran5033 4 месяца назад +16

    എത്രയും പെട്ടെന്ന് സര്‍ക്കാരുകള്‍ കണ്ണ് തുറക്കാന്‍ ഒന്നിച്ച് പ്രാര്‍ത്ഥിക്കുന്നു, അനൂപിന്റെ വിശാലമായ മനസ്സിന്‌ നൂറ് നന്ദി.ശ്രീധരന്‍ സാറിന്‌ കോടി നമസ്ക്കാരം.അടുത്ത തലമുറയാണ് ഭയം ഇല്ലാതെ jeevikkendath.

  • @sumeshjoseph9416
    @sumeshjoseph9416 3 года назад +145

    ശാശ്വതമായ പരിഹാരം ആണ് "ടണൽ" എന്ന ആശയം.. കേരളത്തിന് ജീവനും, തമിഴ്നാടിന് വെള്ളവും...

    • @annammaoommen8907
      @annammaoommen8907 3 года назад

      9

    • @sumeshjoseph9416
      @sumeshjoseph9416 3 года назад

      @@annammaoommen8907 ?

    • @radhanair4670
      @radhanair4670 3 года назад

      @@sumeshjoseph9416 Exactly, can't understand it. Did she give a 9 out of 10. What is her logic?

    • @joshijohnjohn5880
      @joshijohnjohn5880 3 года назад +3

      ഇത് ഇ ശ്രീധരൻ സർ പറഞ്ഞ നിർദ്ദേശം അല്ല ....prof. CP Roy സർ പറഞ്ഞ നിർദേശം ആണ് . ശ്രീധരൻ സാർ അതിനെ സപ്പോർട് ചെയ്യുന്നു എന്നെ ഒള്ളു

    • @radhanair4670
      @radhanair4670 3 года назад +1

      @@joshijohnjohn5880 I heard it first as Prof. C P Roy’s suggestion and Sreedharan sir being an Engineer himself is supporting it. Makes absolute sense.

  • @piustp1511
    @piustp1511 4 месяца назад +24

    സാറിന്റെ നിർദേശം എത്രയോ മഹനീയം നിർദേശം രണ്ടു സർക്കാർ എടുക്കുന്ന തീരുമാനം സാറിന് ഒരായിരം 👍👍👍

  • @monipilli5425
    @monipilli5425 3 года назад +117

    ഈ കാര്യത്തിൽ ഇദ്ദേഹത്തിന്റെ അഭിപ്രായം തേടിയത് വളരെ പോസിറ്റീവ് ആയ കാര്യം ആണ്...കണ്ണ് തുറക്കേണ്ടവർക്ക് തുറക്കുവാനും ഒരു അവസരം ആകട്ടെ...

    • @joshijohnjohn5880
      @joshijohnjohn5880 3 года назад +2

      ഇത് ഇ ശ്രീധരൻ സർ പറഞ്ഞ നിർദ്ദേശം അല്ല ....prof. CP Roy സർ പറഞ്ഞ നിർദേശം ആണ് . ശ്രീധരൻ സാർ അതിനെ സപ്പോർട് ചെയ്യുന്നു എന്നെ ഒള്ളു

  • @jacobouseph9861
    @jacobouseph9861 4 месяца назад +2

    ശ്രീധരൻ സാറിന് ഒരായിരം നന്ദിയും കടപ്പാടും പദ്ദതി നടപ്പാക്കട്ടെ.

  • @rajudaniel1
    @rajudaniel1 3 года назад +227

    കേരളത്തിനും തമിഴ്‌നാടിനും ഗുണകരവും സുരക്ഷിതവുമായ ആശങ്ങൾ നടപ്പിലാക്കി ജനജീവിതം സന്തുഷ്ടമാകട്ടെ. 🙏🙏🙏🙏

    • @frdousi5791
      @frdousi5791 Год назад +1

      ആരുടെ ആശയമാണ് വേണ്ടതെന്ന് പറയു

  • @varghesep.v.6041
    @varghesep.v.6041 Год назад +1

    രണ്ടു ഭാഗത്തുള്ളവരെയും convince ചെയ്യാൻ ഈ talk ന് കഴിയട്ടെ.

  • @valsann7675
    @valsann7675 3 года назад +36

    Anoop you have done a great job to both Keralites and Tamilians. കാലങ്ങളായ് കീറാമുട്ടിയായ് കേരള, തമിഴ് സഹോദര ജനതയെ പ്രതിയോഗികളായ് നിർത്തിയ ഈ സന്നിഗ്ധ പ്രതിസന്ധിയ്ക്ക് സമാധാനപരമായ പരിഹാര മാർഗ്ഗത്തിനു വഴിത്താര വെട്ടിയ
    താങ്കളുടെ ധിഷണക്കു ധീരതയ്ക്കും അഭിവാദ്യങ്ങൾ . ഇരു സംസ്ഥാനങ്ങളുടെയും പ്രൗഡമായ നേതൃത്വത്തിനു കൈ വരിക്കാനാവാത്തതാണ് ഈ ആശയം. ബഹുമുഖ എഞ്ചിനീയറിംഗ് പ്രതിഭയായ ശ്രീ. ഇ.ശ്രീധരന്റെയും പാർലമെന്റിൽ മുല്ലപ്പെരിയാർ വിഷയം കേരളത്തിനായ് വീറോടെ വാദിച്ച മുൻ കേന്ദ്ര മന്ത്രി ശ്രീ അൽഫോൻസ് കണ്ണന്താനത്തിന്റെ യും പിൻ ബലത്തോടെ ഈ വിഷയം പ്രധാനമന്ത്രിയുടെ പരിഗണനയിൽ എത്തിക്കയും സുപ്രീം കോടതിയിൽ നിന്നും ഇനിയും തിരിച്ചടി മേടിക്കാതിരിക്കുവാൻ ആവശ്യമായ നിയമ വശങ്ങളും പരിഗണിച്ച് ഇതു വരെ ഇക്കാര്യത്തിൽ സുപ്രീം കോടതിയിൽ വീറോടെ പൊരുതിയ Adv. Russe Roy, പ്രഫ. സി.പി.റോയ് എന്നീ പ്രഗങ്ങരുടെയെല്ലാം സംയുക്തമായ ഒരു പരിശ്രമം നടത്തുവാനും കൂടി ശ്രീ. അനൂപ് ശ്രദ്ധിക്കണം. ധീരനായ് ഏകനായ് തമിഴകത്തും വേണ്ടയിടങ്ങളിലെല്ലാം മുന്നിട്ടിറങ്ങിയ ശ്രീ. അനുപേ തമിഴ് ജനത ജോൺ പെന്നി കുക്കിനെയെന്ന പോലെ ഓർമ്മിക്കും താങ്കളെയും Adv. റസ്സൽ റോയിയെയും.

  • @MukeshKumar-gj1rs
    @MukeshKumar-gj1rs 3 года назад +1

    നല്ല സന്ദേശം... നല്ല ആശയം... എല്ലാവിധ പിന്തുണയും ഉണ്ടാകും.... Good video...

    • @balankv6673
      @balankv6673 6 месяцев назад

      കടലുണ്ടി റെയിൽവേ പാലം ദുരന്തം ഓർമയുണ്ടല്ലോ...

  • @madathilmohananpillai8550
    @madathilmohananpillai8550 3 года назад +18

    വളരെ നല്ല അഭിപ്രായം ടണൽ നിർമ്മിക്കുന്നതിന് തമിഴ് നാടും കേരളവും എത്രയും പെട്ടന്നു നടപടി സ്വീകരിക്കുക നമ്മുടെ മെട്രോ മാനും അത് നല്ലതാണന്ന് സമ്മതിച്ചിരിയ്ക്കുന്നു

  • @sunilkumarrb5867
    @sunilkumarrb5867 Год назад +2

    ഉയിരുമായി മുന്നോട്ട് പോവുക.എല്ലാവിധ വിജയങ്ങളും ആശംസിക്കുന്നു.❤👍💪🇮🇳
    ശ്രീധരൻ സാറിന് ഒരുപാട് നന്ദയുണ്ട് 🙏🌷🇮🇳👍❤

  • @ancilyjoseph2793
    @ancilyjoseph2793 3 года назад +35

    ഈ ശ്രീധരൻ സാറിനെപ്പോലെ ഉള്ളവരൊക്കെ ഉന്നത സമിധിയിൽ ഉണ്ടായിരുന്നെങ്കിൽ എത്രയോ മുൻപ് ഇതിൽ തീരുമാനമായേനെ

  • @drjyothischannel4193
    @drjyothischannel4193 4 месяца назад

    എല്ലാവരും മറന്നിരുന്നു ഇത്രയും ജ്ഞാനിയായ ഒരു മനുഷ്യൻ നമ്മുടെ ഇടയിൽ തന്നെ ഉണ്ടെന്ന് അത് ഓർമ്മപ്പെട്ടു ത്തിയ അനുപിന് ആയിരം നന്ദി .

  • @petermatthai2636
    @petermatthai2636 3 года назад +4

    ശ്രീധരൻ സാറിന്റെ എല്ലാ ബുദ്ധിയും കഴിവും നമ്മുടെ ജീവൻ രക്ഷിക്കുമാകട്ടെ 🙏

  • @mohanannair6766
    @mohanannair6766 3 года назад +2

    അനൂപിനും ശ്രീധരൻസാറിനും ആയിരമായിരം നന്ദി!!

  • @sarojinisaro3515
    @sarojinisaro3515 3 года назад +37

    അനൂപ് ഞങ്ങളുടെ നാട്ടിലാണ്.😄 ശ്രീധരൻ സാർ വളരെ സത്യസന്ധനാണ്. 🙏അനൂപിന്റെ പ്രയത്നം വിജയത്തിലെത്തട്ടെ. 👍ഇരു സർക്കാറും ഇതിന് തയ്യാറാവട്ടെ.

  • @rejikumarkn2401
    @rejikumarkn2401 4 месяца назад +5

    ഈ മനുഷ്യൻ പറയുന്നത് കേൾക്ക് ജനങ്ങൾ രക്ഷപെടട്ടെ

  • @sanketrawale8447
    @sanketrawale8447 3 года назад +6

    sooper interview 👌👌🙏🏼 നിറകുടം തുളുമ്പില്ല എന്നു അദ്ദേഹത്തിന്റെ കാര്യത്തിൽ 100 % ശരിയാണ്. 👍👍 അനൂപിന്റെ effort ന് Salute 🙏🏼🙏🏼💜💙

  • @thamanaiqbal8893
    @thamanaiqbal8893 7 месяцев назад +4

    ശ്രീധരൻ സാറിനുഅനൂപിന് നന്ദിപ്വേഗം ചെയ്ചെയ്തു വികിട്ടട്ടെ ഒരു വലിയ ദുരദ o ഒഴിവാക്കട്ടെ

  • @greeshmamariyapc2510
    @greeshmamariyapc2510 3 года назад +28

    സാറിനും അനൂപിന്നും എല്ലാവിധ വിജയാശംസകളും നേരുന്നു.

    • @sureshpa1607
      @sureshpa1607 3 года назад

      ശ്രീധരൻ. സാറിന്വിശ്വാസത്തിലെടുത്തുമുന്നോട്ടുപോയി. ജനങ്ങളുടെ. ആശങ്ക. പരിഹരിക്കുക.

  • @ashrafmy6961
    @ashrafmy6961 Год назад +3

    ശ്രീധരൻ സാർ പറഞ്ഞത് പോലെയുള്ള കാര്യങ്ങൾ ചെയ്താൽ ജനങ്ങളുടെ ആശങ്കക്ക് ശാശ്വതപരിഹാരമായിരിക്കുംഫലം.

  • @kgvaikundannair7100
    @kgvaikundannair7100 3 года назад +16

    ശ്രീധരൻ സാർ... 🙏 ഭാരതത്തിന് കിട്ടിയ മഹത്തായ വ്യക്തിയാണ് നല്ല മനസ്സിന് ഉടമയാണ്. ❤

    • @joshijohnjohn5880
      @joshijohnjohn5880 3 года назад

      thumbnail mattuka... ഇത് ഇ ശ്രീധരൻ സർ പറഞ്ഞ നിർദ്ദേശം അല്ല ....prof. CP Roy സർ പറഞ്ഞ നിർദേശം ആണ് . ശ്രീധരൻ സാർ അതിനെ സപ്പോർട് ചെയ്യുന്നു എന്നെ ഒള്ളു

    • @S-a-n-d-e
      @S-a-n-d-e 4 месяца назад

      ​@@joshijohnjohn5880എന്തുടടെയ് ഇത് എല്ലാ കമന്റ്‌ലും കയറി ഇത് തന്നെ പറഞ്ഞോണ്ടഇരിക്കുന്നത്. പുള്ളി ഒന്നിനെയും എതിർത്തില്ലല്ലോ. അതിന്റ ടെക്നിക്കൽ side ഒന്നും കൂടി explain ചെയ്യുകയല്ലേ ചെയ്തുള്ളൂ

  • @rajeswariammak
    @rajeswariammak 4 месяца назад +2

    നന്നായിരിക്കട്ടെ മോനെ
    സാറിന് ആയുരാരോഗ്യം ഉണ്ടാവട്ടെ
    നന്ദി - നമസ്ക്കാരം

  • @unnikrishnanb1237
    @unnikrishnanb1237 3 года назад +36

    അഭിനന്ദനങ്ങൾ യുവസുഹൃത്ത് അനൂപിന്.!!! ഭാരതത്തിന്റെ ധീരപുത്റൻ ശ്റീധരൻ സാറിന് അഭിവാദ്യങ്ങൾ.

  • @jacobgeorge4742
    @jacobgeorge4742 3 года назад +17

    Congratulations. It is so wonderful. Most respected Sreedharan Sir should come forward to the rescue of people of both Tamil Nadu and Kerala.

  • @mukuladevi9002
    @mukuladevi9002 3 года назад +54

    ഈ സംരംഭത്തിന്ന ഭാഗഭാക്കാക്കുവാൻ സാറിന്ന ഭഗവാൻ ആയുരാരോഗ്യ സൗഭാഗ്യം വേണ്ടുവോളം നൽകട്ടെ

  • @svn6941
    @svn6941 3 года назад +3

    താഴ്ന്ന നിലത്തേ നീരുള്ളൂ .. അതിനെ ദൈവം തുണ യുള്ളൂ.. നമസ്കാരം സാർ.. 🙏... റിപ്പോർട്ടരുടെ നല്ല അഭിമുഖം. അങ്ങനെ വേണം.. വിനയമുള്ളവരെ എല്ലാരും ബഹുമാനിക്കും.. Keep it up..

  • @maheshmohan6299
    @maheshmohan6299 3 года назад +12

    കേരളത്തിലെ ഒരു മീഡിയക്കും ചെയ്യാൻ തോന്നാത്ത കാര്യം.. ന്റെ പ്രിയ സുഹൃത് വള്ളക്കടവ് കാരൻ ആയ അനൂപിന് ചെയ്യാൻ തോന്നിയത് തന്നെ വലിയ കാര്യം... Grt support..... All the very best

  • @sasidharankk7543
    @sasidharankk7543 3 года назад +1

    ശ്രീധരൻ സാർ world class technocrat n each of his work is engineering wonder!!!Great interview.

  • @johnsonvs8784
    @johnsonvs8784 3 года назад +14

    വളരെ വിലപ്പെട്ട നിർദേശം, അഭിനന്ദനീയമായ വീഡിയോ.
    "ഉയിർ" വിജയിക്കട്ടെ.

    • @joshijohnjohn5880
      @joshijohnjohn5880 3 года назад

      ഇത് ഇ ശ്രീധരൻ സർ പറഞ്ഞ നിർദ്ദേശം അല്ല ....prof. CP Roy സർ പറഞ്ഞ നിർദേശം ആണ് . ശ്രീധരൻ സാർ അതിനെ സപ്പോർട് ചെയ്യുന്നു എന്നെ ഒള്ളു...why this misleading thumbnail

  • @Check-r5r
    @Check-r5r 4 месяца назад

    ഏറ്റവും പ്രാക്ടിക്കലായ സൊല്യൂഷൻ.നന്ദി നമസ്തേ 🙏

  • @jannuscreations3850
    @jannuscreations3850 3 года назад +22

    സർ ന്റെ വാക്കുകൾ നമ്മുടെ UYIR KERALA ക്യാമ്പയിഗ്നിൻ മുതൽക്കൂട്ടാകും

  • @josephjoseph4749
    @josephjoseph4749 3 года назад +1

    അനുപ് താങ്കൾ ഈ അറിവുകൾ ജനങ്ങളിലേക്കു എത്തിക്കുന്ന മനസിനു ആദ്യമേ നന്ദി
    എനിക്കു ഈ ഡാമുമായി നല്ല അറിവുള്ള ആളാണു മുല്ലപ്പെരിയാറിന്റെ തുടക്കം മുതൽ ഡാം വരെ മൂന്നു സ്ഥലങ്ങളിലൂടെ തമിഴ് നാടിനു ജലം കൊടുക്കം ടണലിലൂടെ
    1 ചൊക്കം പെട്ടി
    2 താന്നിക്കുടി :-മുല്ലക്കുടി
    3 തേക്കടി
    പിന്നീടു ഡാം എന്ന പ്രശ്നമേ ഇല്ല
    പുതിയ ഡാം പണിയുന്നതിന്റെ ഒരംശം ചിലവു മാത്രമേ ആകുന്നുള്ളൂ
    ചൊക്കം പെട്ടിയിൽ നിന്നും തമിഴ് നാടു സ്വാതന്ത്യത്തിനു മുമ്പ് ചെറിയൊരു ഡാം നിർമ്മിച്ചു ജലം കൊണ്ടുപോയിരുന്നു

  • @priyasanandanan7382
    @priyasanandanan7382 3 года назад +25

    എത്രയും പെട്ടന്ന് പരിഹാരമാവട്ടെ 🙏🙏🙏

  • @aaha355
    @aaha355 4 месяца назад +10

    റസൂൽ റോയിക്കും ശ്രീധരൻസാറുമായി ഒരു ചർച്ച കൂടി ചെയ്യണം❤ നന്ദി !!

    • @prajaapathi
      @prajaapathi 4 месяца назад

      റസൂൽ റോയി അല്ല.അഡ്വക്കെറ്റ് റസൽ ജോയി

  • @SpiritualThoughtsMalayalam
    @SpiritualThoughtsMalayalam 3 года назад +32

    എല്ലാവരുടെയും കണ്ണ് തുറക്കട്ടെ... ശ്രീ ധരൻ സാർ പറയുന്നത് ഈശ്വരൻ പറഞ്ഞതു പോലെ യാണ് 🙏🙏🙏

  • @abhilashraveendran4159
    @abhilashraveendran4159 4 месяца назад +1

    ശ്രീധരൻ സാർ നമസ്കാരം...

  • @rajeshssudhakaran5421
    @rajeshssudhakaran5421 3 года назад +31

    Dr. E Sreedharan is a genius. Whatever he said is the most practical solution. Gr8

  • @sreehari4811
    @sreehari4811 4 месяца назад +2

    ഇതാണ് ഏറ്റവും നല്ല മാർഗം. ഒത്തുചേരണം നാം എല്ലാവരും

  • @thankammachacko6747
    @thankammachacko6747 3 года назад +29

    Metro mane എല്പിച്ചാൽ നമ്മുടെ ജീവൻ രെക്ഷ പെടും.
    പക്ഷെ അതിന് സമ്മതിക്കേണ്ടേ ഇവിടുത്തെ ധന മോഹികൾ.🙏

    • @7736101781
      @7736101781 3 года назад

      തമിഴ്നാടിനോട് പറഞ്ഞാൽ ചിലപ്പോൾ നടക്കും, ഇവിടെ കമ്മീഷൻ കിട്ടാത്ത പണികൾ നടക്കാൻ പാടാ...

  • @anandamohananandamohan3582
    @anandamohananandamohan3582 3 года назад +19

    സാറിനെപോലുള്ള കഴിവുള്ള ജനസമ്മതനായ ഒരാളുടെ വാക്കുകളെങ്കിലും ഗവണ്മെന്റ് മുഖവിളക്കെടുത്തെങ്കിലും ഇതിനൊരു പരിഹാരം എത്രയും വേഗം ഉണ്ടാവേണ്ടതുണ്ട്

    • @joshijohnjohn5880
      @joshijohnjohn5880 3 года назад

      ഇത് ഇ ശ്രീധരൻ സർ പറഞ്ഞ നിർദ്ദേശം അല്ല ....prof. CP Roy സർ പറഞ്ഞ നിർദേശം ആണ് . ശ്രീധരൻ സാർ അതിനെ സപ്പോർട് ചെയ്യുന്നു എന്നെ ഒള്ളു

  • @mohamedalimandakathingal5843
    @mohamedalimandakathingal5843 3 года назад

    വളരേ നല്ല നിർദേശം ഇത് ഇരു സമസ്ഥാനങ്ങളും കേന്ദ്രവും കണക്കിലെടുത്ത് തുടർപദ്ധതിയിലേക്ക് കടകനാവട്ടെ, നമ്മുടെ ജനങ്ങളുടെ ജീവന്റെ വൻ ഭീഷണി ഈ പരിഹാരത്തിലൂടെ മാറി കിട്ടട്ടേ എന്ന് ആശംസിക്കുന്നു, ആഗ്രഹിക്കുന്നു,

  • @jayaramank3057
    @jayaramank3057 3 года назад +89

    Very good effort. You did sufficient homework too. A big salute to the large heartedness of Sri Sridharan in granting an interview of this kind and sharing a glimpses of his wast repository of professional knowledge and experience. I am sure this would be a great motivating experience for you.

  • @cmjose7386
    @cmjose7386 Год назад

    Sri.Sreedharan sir's openion is best of all. Congratulations.

  • @shajijohn3020
    @shajijohn3020 3 года назад +39

    ഇദ്ദേഹത്തിന്റെ വിലയേറിയ നിർദേശങ്ങൾ ഇരുഗവണ്മെന്റുകളും മുഖവിലക്കെടുത്തെങ്കിൽ എന്നാശിക്കുന്നു...

    • @joshijohnjohn5880
      @joshijohnjohn5880 3 года назад

      What a world and govt... ഇത് ഇ ശ്രീധരൻ സർ പറഞ്ഞ നിർദ്ദേശം അല്ല ....prof. CP Roy സർ പറഞ്ഞ നിർദേശം ആണ് . ശ്രീധരൻ സാർ അതിനെ സപ്പോർട് ചെയ്യുന്നു എന്നെ ഒള്ളു ..at least hear sreedharan sir

  • @babucm3442
    @babucm3442 Год назад +12

    ശ്രീധരൻ സാറിന്റെ നിർദ്ദേശം സ്വീകരിച്ചു നിങ്ങൾ ഈ കാപ്യയിനുമായി മുന്നോട്ടു പോവുക വിജയം സുനിശ്ചിതം എല്ലാ പിൻതുണയും ഉണ്ടാക്കും

  • @sreeharimridangam3177
    @sreeharimridangam3177 3 года назад

    ഇതിനപ്പുറം ഈ കാര്യത്തെപ്പറ്റി സംസാരിക്കാൻ ഇനി ഒരാളില്ല. Great Interview

  • @ashokanashok5860
    @ashokanashok5860 3 года назад +5

    സുപ്രധാനം, മഹത്തരം.... നന്ദി... നമസ്കാരം.

  • @Rockon111
    @Rockon111 4 месяца назад +1

    പ്ലീസ് do one more ഇൻ്റർവ്യൂ with ശ്രീധരൻ sir, ഇത് നല്ലൊരു അവസരം ആണ്...

  • @christbhavan6757
    @christbhavan6757 3 года назад +39

    മുല്ലപ്പെരിയാർ വിഷയത്തിന്റെ ശാശ്വത പരിഹാരമായ ടണൽ എത്രയും വേഗം നടപ്പിലാക്കാൻ മലയാളികൾ ഒറ്റക്കെട്ടായി നിന്ന് നടപ്പിലാക്കണം.

  • @dhanalakshmik9661
    @dhanalakshmik9661 4 месяца назад +1

    ശ്രീ ധരൻ ജീ നിർദേശിയ്ക്കുന്ന ആശയങ്ങൾ ഫലവത്തായി വരട്ടെ സാറിന് അഭിനന്ദനങ്ങൾ അറിയിക്കുന്നു 🙏

  • @lifepositive269
    @lifepositive269 3 года назад +84

    Let us pray God to Bless Sreedharan Sir to take up this project and save the lives of millions of people in Kerala. Thanks to Mr. Anoop for arranging this interview. Let God bless Sreedharan Sir with a long and happy life

    • @neelanks2568
      @neelanks2568 3 года назад

      Sir ഒരു BJP കാരൻ ആയതുകൊണ്ട് കമ്മി ഗവണ്മെന്റ് അനുസരിച്ചു മുന്നോട്ടു വരും എന്ന് തോന്നുന്നില്ല. പോസിറ്റീവ് ആയാൽ ജനങ്ങൾക്ക് നല്ലത് 👍

  • @muhammedmtm
    @muhammedmtm 4 месяца назад +4

    മുല്ലപ്പെരിയാർ പതിറ്റാണ്ടുകളായി ട്ട് ഒരാശങ്കയായി നമ്മുടെയൊക്കെ മനസ്സിൽ നിലനിൽക്കുന്നു. ഇതിനുള്ള പരിഹാരവുമന്വേഷിച്ചു ആത്മാർത്ഥമായി ഇറങ്ങിതിരിച്ച അനൂപിനെ ആദ്യമായി അഭിനന്ദിക്കട്ടെ. അധികാരികളുടെ മുന്നിൽ ഈ പ്രശ്നം എത്തിയിട്ട് പെട്ടെന്ന് തന്നെ ഒരു പരിഹാരം ഉണ്ടാവട്ടെ . ശ്രീധരൻ സാറിന്റെ നിർദ്ദേശം ഒരു പ്രയോഗിക പരിഹാരമാണെന്ന് തോന്നുന്നു

  • @honeymanuprasad8312
    @honeymanuprasad8312 3 года назад +6

    Anoop chetta you are great nall oru മനസുള്ള ആളാണ് നിങ്ങൾ.... നിങ്ങളുടെ ഈ ലക്ഷ്യം ഉറപ്പായും നടക്കും... ദൈവം നമ്മുടെ കൂടെ ഉണ്ടാവും.... Ethrayum efforts എടുക്കുന്ന അനൂപ് ചേട്ടൻ ചരിത്രം സൃഷ്‌ടിക്കും.... എനിക്ക് ഉറപ്പാണ്