ഇന്നലത്തെ വീഡിയോയിൽ ബാങ്ക് വിളിക്കുമ്പോ സംസാരിക്കുന്നത് കണ്ടു. അതിന്ടെ കമെന്റ് ബോക്സ് ഓഫായിരുന്നു. ഇത്ത ശ്രദ്ധിക്കണം. അങ്ങിനെ സംസാരിക്കാൻ പാടില്ല. മരിക്കുമ്പോൾ കലിമ ചൊല്ലാൻ കിട്ടാതെ പരീക്ഷിക്കും. അറിയാത്തത് കൊണ്ടായിരിക്കും. ഒന്നും വിചാരിക്കരുത്
Alhamdulillah ❤❤❤ sound clear ആവുന്നില്ല ട്ടോ ഒരു മൈക് വാങ്ങിക്കണം ട്ടോ insha allah..ഇനിയും ഒരുപാട് ഉയരങ്ങളിൽ ഏത്താൻ അല്ലാഹു അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 😊
ഇൻഷാ അള്ളാ ഇത്രയും നെതിരെ കുറെ കഴിയുമ്പോൾ അടുക്കളയിലെ നല്ലൊരു കബോർഡ് ഒക്കെ വയ്ക്കാൻ നോക്കണം ഇൻഷാ അള്ളാ ഇപ്പോൾ അല്ലാട്ടോ അഭിപ്രായം പറഞ്ഞെന്നേയുള്ളൂ മാഷാ അള്ളാ നല്ല വീടാണ്
ക്ലീനർ പോലുള്ള. ലോഷനുകൾ. കുഞ്ഞുങ്ങൾ എടുക്കാതെ നോക്കണം. ഹാർപ്പിക്. കയ്യിൽ. തട്ടാൻ പാടില്ല. കയ്യുറ ഉപയോഗിക്കണം. എന്നും അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ ❤❤❤❤❤
സുഖവും , സന്തോഷവും , സമാധാനവും ഖൈറും, ബറക്കത്തും അള്ളാഹു പ്രധാനം ചെയ്യട്ടെ 🤲 അല്ലാഹുവിന്റെ കാവലും, സംരക്ഷണവും എന്നും നിങ്ങൾക്കൊമുണ്ടാകട്ടെ🤲🩷 🤍💚 കുഞ്ഞുങ്ങളുമായി സന്തോഷത്തോടെ ജീവിതയാത്ര മുന്നോട്ടു കൊണ്ട് പോകൂ ❤🙏✨
Assalamu alaikum itha സുഖമല്ലേ മോൾ സലാം പറയുമ്പോൾ ഒന്ന് ശ്രദ്ധിക്കണേ . അസ്സലാമു അലൈക്കും എന്നാണ് അസ്സലാമു alaikuim എന്നാണ് മോൾ പറയുന്നത്.അതൊന്ന് തിരുത്തി കൊടുക്കനെ❤
❤️❤️എല്ലാം ഭംഗിയായി നടന്നല്ലോ അൽഹംദുലില്ലാഹ്. നിന്റെ നല്ല മനസ്സ് കാരണം നിന്നെ റബ്ബ് കൈയ് വിടില്ല
Alhamdulillah കയ്യിൽ നൽകാൻ ഒന്നും ഇല്ല എന്നും പ്രാർത്ഥന ഉണ്ട് ഒരുപാടു കാലം മക്കളോടൊത്തു ജീവിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ 🤲ആമീൻ 💗💗
ആമീൻ യാറബ്ബൽആലമീൻ 🤲❤️😢
Ameen
ആമീൻ
ആമീൻ.... ആമീൻ യാറബ്ബൽ അലമീൻ 🤲🏻🤲🏻
M
നിങ്ങൾ വീട് വാങ്ങിയത് ഞങ്ങൾ വാങ്ങിയ ഒരു ഫീൽ❤❤❤ ഓരോ കാര്യവും അറിയാൻ ആവുന്നു... അൽഹംദുലില്ലാഹ്
എപ്പോ ഫോൺതുറന്നാലും നിങ്ങളുടെ വീഡിയോ ആണ് കാണാൻ ആഗ്രഹിക്കുന്നത്
👍👍
ഞാനും
🎉സത്യം
Janum
ഞാനും ❤
അള്ളാ ഈ കുടുംബം തെ നീ കൈ വിടല്ല നാഥാ എല്ലാം വിധ കൈറും ബർകത് മ് ഈ കുടുംത്തിന് നീ നൽകണേ അള്ളാ
എല്ലാ നന്മകളും ഉണ്ടാവട്ടെ. മക്കളെ അല്ലാഹു ഇരു ലോകത്തും ഉപകരിക്കുന്ന മക്കൾ ആക്കറ്റെ. ആമീൻ
അൽഹംദുലില്ലാ ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും നിനക്കും നിന്റെ മുത്തുമണികൾക്കും അള്ളാഹു താഫീക്ക് ചെയ്യട്ടെ😘😘😘🥰🤲🏼
മാഷാ അല്ലാഹ് അള്ളാഹുവീട്ടിൽബർക്കത്ത്ചെയ്യട്ടെ
മാഷാ അള്ളാ അൽഹംദുലില്ലാഹ് സന്തോഷം നൽകട്ടെ ഹജ്ജിനു പോവാൻ അവസരം നൽകട്ടെ ദുആ ചെയ്യണം
മാഷാ അള്ളാഅൽഹംദുലില്ലാഹ്എല്ലാം ഹൈർ ആക്കി തരട്ടെആമീൻ
അൽഹംദുലില്ലാഹ് നിങ്ങളെ സന്തോഷം കാണുമ്പോൾ കൂടെ ഞങ്ങളും സന്തോഷിക്കുന്നു
നിങ്ങൾ ഞങളുടെ ഒരു കൂടപ്പിറ പ്പിനെ പോലെ ആയി, മാഷാ അല്ലാഹ്, എന്നും ഈ സ്നേഹം നില നിർത്തി തരണേ അല്ലാഹ്.,...
അൽഹഠദുലിലാ വീട് കങപോൾ സഞോഷഠ എനിക്ക് ഒരു വീട് ആവാൻ ദുആഹ് ചെയ്യണം മോളേ🤲🤲🤲
അൽഹംദുലില്ലാഹ്. എല്ലാം അള്ളാഹു ഹൈറാക്കി തരട്ടെ
ഇന്നലത്തെ വീഡിയോയിൽ ബാങ്ക് വിളിക്കുമ്പോ സംസാരിക്കുന്നത് കണ്ടു. അതിന്ടെ കമെന്റ് ബോക്സ് ഓഫായിരുന്നു. ഇത്ത ശ്രദ്ധിക്കണം. അങ്ങിനെ സംസാരിക്കാൻ പാടില്ല. മരിക്കുമ്പോൾ കലിമ ചൊല്ലാൻ കിട്ടാതെ പരീക്ഷിക്കും. അറിയാത്തത് കൊണ്ടായിരിക്കും. ഒന്നും വിചാരിക്കരുത്
അതെ, ഞാനും വിചാരിച്ചു
Yes
ഞാനും വിചാരിച്ചു. പറയണം എന്ന്
അത് ബാങ്ക് അല്ല. ഉസ്താദ് പ്രസംഗം ആണ്. അത് 1pm കഴിഞ്ഞു ഉള്ള വീഡിയോ ആണ്. ഇന്നലെ വെള്ളി അല്ലെ. ഷെമിക്ക്
ഞാനും വിചാരിച്ചു
അൽഹംദുലില്ലാ.....എല്ലാo റാഹത്തയി നടന്നല്ലോ.ഞാങ്ങൾക്കുo സന്തോഷമായി റബ്ബ് നിന്റ കൂടെ ഉണ്ട് 🤲🏻🤲🏻🤲🏻
ഇപ്പോൾ അടുക്കളയിൽ ആരും വിറക് അടുപ്പ് ഉണ്ടാക്കില്ല തല്ക്കാലം പുറത്തേക്ക് ഒരു അടുപ്പ് ഉണ്ടാക്കികൂടെ ജസ്റ്റ് കാറ്റ് തട്ടാതെ മറച്ചാൽ മതി
Alhamdulillah ❤❤❤ sound clear ആവുന്നില്ല ട്ടോ ഒരു മൈക് വാങ്ങിക്കണം ട്ടോ insha allah..ഇനിയും ഒരുപാട് ഉയരങ്ങളിൽ ഏത്താൻ അല്ലാഹു അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 😊
Masha allah എല്ലാം ഹൈറാക്കി തരട്ടെ പടച്ച റബ്ബ് 🤲🏻❤️❤️
Ninghalku kittiya oro anugrahathinum allaathuvinodu alhamdhulillah parayumbozhum allaahu ninghal injiyum orupaad uyaranghalil ethikkum inshaallah👍👍👍👍👍👍👍👍👍👍👍👍👍❤️❤️❤️❤️❤️❤️❤️❤️❤️
പള്ളി അടുത്ത് ഉണ്ട് അല്ലെ ഉച്ചക്ക് ബാങ്ക് കൊടുക്കുന്നത് കേട്ടു👍 അൽ ഹംദു ലില്ലാഹ്🤲
അത് ബാങ്ക് അല്ല. വെള്ളിയാഴ്ച ഉസ്താദ് പ്രസംഗം
ചോറ് വെക്കാൻ മൺ കലം ആണ് നല്ലത് ഒരു കറി ചട്ടിയും വാങ്ങണം
കുഞ്ഞുങ്ങൾ ക്ക് അലൂമിനിക്ക് പത്രത്തിൽ ഒന്നും വേവിച്ചു കൊടുക്കരുത്.
Ellam..ayille...happy ayi.jeevikku...ithupolum..illatha...othiriper.undu.....iniyegilum.illa.illa..ennu..parachil...nirthanam.keto.....sneham.mathram❤❤❤
ഇത്താ ഇനി പറ്റുന്നപോലെ ഒക്കെ day my life വീഡിയോ ചെയ്യണംട്ടോ ❤️
അൽഹംദുലില്ലാഹ് അള്ളാഹു അക്ബർ 🤲🤲🤲
എല്ലാം ഉഷാറായിട്ട് നടന്നല്ലോ അൽഹംദുലില്ലാഹ് 🤲🏻
അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്
പുതിയ വീട്ടിൽ എല്ലാവിധ ഖൈറും ബർകതും ആഫിയത്തും allahu നൽകട്ടെ. കാണാൻ ആഗ്രഹമുണ്ട്. ദുആയിൽ ഉൾപെടുത്തണേ
മാഷാഅള്ളാ, അൽഹംദുലില്ലാഹ് 🤲🏼🤲🏼😊🤲🏼
Adipoli itha masha allah❤❤
ഇൻഷാ അള്ളാ ഇത്രയും നെതിരെ കുറെ കഴിയുമ്പോൾ അടുക്കളയിലെ നല്ലൊരു കബോർഡ് ഒക്കെ വയ്ക്കാൻ നോക്കണം ഇൻഷാ അള്ളാ ഇപ്പോൾ അല്ലാട്ടോ അഭിപ്രായം പറഞ്ഞെന്നേയുള്ളൂ മാഷാ അള്ളാ നല്ല വീടാണ്
Masha allah
Allah khairakkitaratte
Aameen
അൽഹംദുലില്ലാഹ് വളരെ സന്തോഷം ❤❤
Alhamdulillah alhamdulillah alhamdulillah ❤❤❤❤
നിങ്ങളുടെ വീട് കണ്ടപ്പോൾ സന്തോഷം അൽഹംദുലില്ലാഹ് ഞാൻ 16വർഷം ആയി വാടക വീട്ടിൽ വീട് ഉണ്ടാവാൻ ദുഹാ ചെയ്യണം മോൾക്ക് 19വയസ് 🤲🏻🤲🏻🤲🏻
അൽഹംദുലില്ലാഹ് 🤲❤️❤️❤️
എന്തായാലും എല്ലാം ഭംഗി യായി കഴിഞ്ഞില്ലേ അൽഹംദുലില്ലാഹ്
മുത്തേ 😍
Masha allha ❤
Nigade veed evideyane
ക്ലീനർ പോലുള്ള. ലോഷനുകൾ. കുഞ്ഞുങ്ങൾ എടുക്കാതെ നോക്കണം. ഹാർപ്പിക്. കയ്യിൽ. തട്ടാൻ പാടില്ല. കയ്യുറ ഉപയോഗിക്കണം. എന്നും അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ ❤❤❤❤❤
Nigalda sathalam evidaya
Masha allah 🥰🤲🤲വിഡിയോ ഇടുന്നത് നോക്കി ഇരിക്കലാണ് അൽഹംദുലില്ലാഹ് സുഖമായിരിക്കു 🥰 റബ്ബ് ഉണ്ട് കൂടെ ❤
Njanum നോക്കി യിരിക്കും .
ഇനിയുള്ള ജീവിതത്തിൽ സന്തോഷം മാത്രം ഉണ്ടാകട്ടെ ❤️❤️
Alhamdulilla najide makalum nallathatto makkale santhosham kanditt naji makkale vazhaku prayaruthtto nallamakkalatto molum supper 🤲🤲🤲🤲🤲🤲🤲❤️❤️❤️❤️❤️❤️
Masha Allah
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഒരു പാട് സന്തോഷം
Masha allah❤❤❤❤
അൽഹംദുലില്ലാഹ് 😊ഇത്തായും മക്കളും ഹാപ്പി ആയി ഇരിക്കു 😊
Mashaallah 😍😍
Ennum 🤲🏼🤲🏼🤲🏼 ulpeduthunnu mole 🥰🥰
Masha allah alhamdulillah ❤❤❤
Bank kezhinjal allahumma rebba hadihi. ath prarthikanam to. Nannayi verata aameen
Orupadu eshttam🎉🎉🎉🎉🎉
Masha Allah ella video yum kanarund orupad sandosham
സുഖവും , സന്തോഷവും , സമാധാനവും
ഖൈറും, ബറക്കത്തും അള്ളാഹു പ്രധാനം ചെയ്യട്ടെ 🤲
അല്ലാഹുവിന്റെ
കാവലും, സംരക്ഷണവും എന്നും നിങ്ങൾക്കൊമുണ്ടാകട്ടെ🤲🩷 🤍💚
കുഞ്ഞുങ്ങളുമായി
സന്തോഷത്തോടെ ജീവിതയാത്ര മുന്നോട്ടു കൊണ്ട് പോകൂ ❤🙏✨
Assalamu alaikum itha സുഖമല്ലേ മോൾ സലാം പറയുമ്പോൾ ഒന്ന് ശ്രദ്ധിക്കണേ . അസ്സലാമു അലൈക്കും എന്നാണ് അസ്സലാമു alaikuim എന്നാണ് മോൾ പറയുന്നത്.അതൊന്ന് തിരുത്തി കൊടുക്കനെ❤
@@shahananoushad9662 കൊടുക്കാം
Eni paxayathonnum konduvaranda
Alhamdhulillah 🤲🤲
അൽഹംദുലില്ലാഹ് ❤️🥰🤲🏻
Masha allah🤲🤲🥰
ഞാൻ നിങ്ങളുടെ വീഡിയോ നോക്കിയിരിക്കും 😊 വീഡിയോ കാണാൻ നല്ലൊരു സന്തോഷമാണ് അല്ലാഹു എല്ലാം ഖൈറിൽ ആകട്ടെ ആമീൻ ഞങ്ങൾക്കും ഒരു ഹയർ ആയ വീടുണ്ടാകാൻ ദുആ ചെയ്യണം
ഞാൻ നിങ്ങളെ എല്ലാ വിഡിയോയും കാണൽ ഉണ്ട്
ഞാനും
ഞാനും
ഞാനും
Allhamthulilla ningade Ella agrahamgalum rabb sathichu theratte
🙏ദൈവം അനുഗ്രഹിക്കട്ടെ 🙏❤️
Alhamdulilla.
Masha allah
Nagalkkum santhosham❤❤❤
അൽഹംദുലില്ലാഹ് 👍🏻♥️♥️♥️
pavam a ponnune avide kidatheett ellarum adichupolikunnu 😀
മാഷാ അല്ലാഹ് അല്ലാഹു ഹയർ ആകട്ടെ 👍❤️🤲
Masha Allha അൽഹംദുലില്ലാഹ്.❤❤❤❤
മാഷാഅല്ലാഹ് ❤️
Super 👍👍
❤❤❤❤❤❤alhamdulillaah
മാഷാഅല്ലാഹ് അൽഹംദുലില്ലാഹ്...❤❤❤
അൽഹംദുലില്ലാഹ് 🤲🏻
Alhamdulilla
Mashaallah ❤❤❤
അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ🤝😁😁😁🤲🤲🤲
Assalamualaikum
നജിലാ സുഖമാണോ
നമൾ പാലുകാച്ചിന് വരാൻ ആഗ്രഹിച്ചു
ഇൻഷാ അല്ലാ ഒരു ദിവസം വരുന്നുണ്ട് നമ്മളെല്ലാവരും
Iam from വഞ്ചുവം
Maasha allah❤
ഉപ്പ്, സോഡാപ്പൊടി, പുളി ഒക്കെ glass ൻ്റെ കുപ്പിയിൽ ഇടണം
Masha allha
സൂപ്പർ ❤❤
Alhamdulillah അൽഹംദുലില്ലാ
വീട് ഫുൾ എടുക്കാൻ എത്ര ആയി ഇത്ത
🌹🌹🌹
മോളെ നജി ഇനിയെങ്കിലും സമാദനം ആയി ജീവിക്ക് പടച്ച റബ്ബ് ഉണ്ടാവും കൂടെ..in sha allah
Mashallah ❤❤❤❤
വ അലൈകുമുസ്സലാം
❤❤❤ അള്ളാഹു ഉണ്ട് കുടെ
അൽഹംദുലില്ലാഹ് ❤️❤️
Masha allah..❤❤
Bank kodukumbol kooda chollanam to
Mashallah
Hai from Malappuram ❤❤
Thavkkalthu alallaah❤
Allahukakatte
അടിപൊളി ആയിക്കി
oru selfi stick allenkil stand vangiyal video yedukan yeluppam akum
Aduppinekkal nallathu rice cooker vangu kutty
എപ്പോൾ ഫോൺ തുറന്നാലും നിങ്ങളുടെ വീഡിയോ കാണാനാണ് ആഗ്രഹിക്കുന്നത്