ഇതു ദുൽഖറിന്റെ കാലം സിനിമയുടെ രാജാവിന്റെ കാലം

Поделиться
HTML-код
  • Опубликовано: 12 дек 2024

Комментарии • 55

  • @564sethu
    @564sethu Месяц назад +55

    മലയാളത്തിലേക്ക് വരാതെ തന്നെ മലയാള സിനിമയിൽ തല പൊക്കിയ നടന്മാരെ അടിച്ച് നിരത്തിയ ദുൽകർ🔥🔥🔥👌👌👌

  • @SRKIANSSS
    @SRKIANSSS Месяц назад +19

    മലയാള സിനിമ ഒരു Next 🇮🇳സൂപ്പർസ്റ്റാറിന് ഉദയം കൊടുത്തിരിക്കുന്നു❤️

  • @midhunjayan1993
    @midhunjayan1993 Месяц назад +32

    അന്ന് ന്യൂ ഡൽഹിയിൽ Mega star തിരിച്ചു വന്നപോലെ ഇന്ന് Pan Indian Star തിരിച്ചു വന്നിരിക്കുന്നു

  • @miyaworldmw9364
    @miyaworldmw9364 Месяц назад +16

    Next Indian SuperStar.....

  • @mohammedbasheerks3893
    @mohammedbasheerks3893 Месяц назад +21

    അഹങ്കാരമില്ലാത്ത
    ആരോടും വിനയത്തോടെ പെരുമാറുന്ന വ്യക്തി ത്വം
    അതാണ് DQ വിന്റെ വിജയം

  • @rishadam7321
    @rishadam7321 Месяц назад +12

    Block buster movie dulqer ❤

  • @worldvideos4958
    @worldvideos4958 Месяц назад +14

    Padam poli

  • @SalihMuhammed-l7i
    @SalihMuhammed-l7i Месяц назад +13

    ഒരു നല്ല സിലിമ 👍

  • @muthalimuthalimuthalimutha2122
    @muthalimuthalimuthalimutha2122 Месяц назад +6

    Dq🥰🎉🎉🎉🎉

  • @SuvarnaSuva-v7f
    @SuvarnaSuva-v7f Месяц назад +9

    രാജാവിന് എന്ത് ക്യൂ വഴി ഒരുക്കടാ❤❤❤❤❤❤

    • @blacklover7279
      @blacklover7279 Месяц назад

      പടം വേറെ ലെവൽ
      ഇത്രക്കും ഗംഭീരം ആവും എന്ന് വിചാരിച്ചില്ല
      🌹🌷🌷🌷🌷🌷
      Dulquer 🌹🌹

  • @alismedia1807
    @alismedia1807 Месяц назад +8

    DQ❤❤

  • @2310ro
    @2310ro Месяц назад +13

    ജ്ഞാൻ തമിഴ് വേർഷൻ ആണ് കണ്ടത്.. സൂപ്പർ കിടു ❤️❤️dq ❤👍

  • @shoukathalitpshoukathalitp
    @shoukathalitpshoukathalitp Месяц назад +6

    D Q. ❤❤❤❤❤

  • @ismailnm4205
    @ismailnm4205 Месяц назад +2

    D Q ❤❤❤❤❤

  • @jayanpjayanp7337
    @jayanpjayanp7337 Месяц назад +7

    Dq❤❤❤

  • @LEOLEOHTM
    @LEOLEOHTM Месяц назад +6

    Amazing film

  • @latheefpurayil51
    @latheefpurayil51 Месяц назад +5

    Good dq ❤mamooty❤❤❤

  • @salampilakul2331
    @salampilakul2331 Месяц назад +1

    ❤️❤️❤️

  • @LEOLEOHTM
    @LEOLEOHTM Месяц назад +5

    He is truly Pan India star from Malayalam

  • @mansoormattil1264
    @mansoormattil1264 Месяц назад +5

    Nice description 😊
    DQ is very lucky after Lucky Bhaskar 😊❤😊
    DQ is truly a Pan Indian 🌟 🌟 star 🌟 🤩
    All the best to DQ 😊❤😊

  • @razikvk8907
    @razikvk8907 Месяц назад +20

    50 കൊല്ലം കൊണ്ടു മമ്മൂട്ടികും മോഹൻലാലിന്നും പോലും പറ്റാത്ത കാര്യം വെറും 4 ദിവസം കൊണ്ടു സിനിമ യുടെ പൈസ തിരിച്ചു പിടിച്ചിരിക്കുന്നു

  • @SudheeshKs-o4b
    @SudheeshKs-o4b Месяц назад +8

    👍😍😍

  • @Comeonguys9
    @Comeonguys9 Месяц назад +3

    Super film ❤👍🔥

  • @ismailkunju4837
    @ismailkunju4837 Месяц назад +4

    താങ്കൾ പറഞ്ഞത് 100 % സത്യമാണ്.

  • @ThomascfThomascf-sc2tk
    @ThomascfThomascf-sc2tk Месяц назад +4

    👍👍👍👍

  • @Arakkal.abu456
    @Arakkal.abu456 Месяц назад +6

    🔥🔥🔥

  • @sabirthottathil
    @sabirthottathil Месяц назад +3

    👍👍👍❤️❤️❤️👍👍👍

  • @MrLibinsamuel
    @MrLibinsamuel Месяц назад +3

    💯 👍👍👍

  • @bibin_yks
    @bibin_yks Месяц назад +1

    Avane kaliyakiyapo, avante genus manasilakanamarunnu❤❤❤❤

  • @khalidck6930
    @khalidck6930 Месяц назад +3

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @jus-in-bts
    @jus-in-bts Месяц назад +1

    ❤️❤️❤️❤️🥰👍👍

  • @jus-in-bts
    @jus-in-bts Месяц назад

    👍👍👍🥰🥰🥰

  • @romanrock3612
    @romanrock3612 Месяц назад +12

    ചേട്ടാ ഇങ്ങനൊക്കെ പറഞ്ഞു ദുൽകറിനെ എയറിൽ കേറ്റരുത്
    Dq നെ മലയാളത്തിൽ ഒരിക്കലും ഒഴിവാക്കാൻ സാധിക്കാതെ ഒരു സീറ്റ്‌ പുള്ളി ഉണ്ടാക്കി എടുത്തിട്ടുണ്ട്

  • @JustLuckJustluck
    @JustLuckJustluck Месяц назад +1

    NzxangaludeAthe**Hrudhayamidipugal**Thaankal*Chanaliloode*ThurannaVatharipichu*!!Thankyou*******

  • @Danesh675
    @Danesh675 Месяц назад +4

    ഒറ്റ പേര് DQ ❤❤❤❤❤❤❤

  • @ItsAllaboutsisters
    @ItsAllaboutsisters Месяц назад +1

    Sariya

  • @bhasheermohammed1863
    @bhasheermohammed1863 Месяц назад +1

    ദേവാസുരം എന്ന പടത്തിൽ അങ്ങനെ ഒരു ഡയലോഗ് ഇല്ല..... ആ ഡയലോഗ് ഉള്ളത് രാവണപ്രബു എന്ന ഡബിൾ റോൾ പടത്തിൽ ആണ്.....

    • @RajeshChandranTalks
      @RajeshChandranTalks  Месяц назад

      അതുകൊണ്ടാണ് ബ്രോ അൽപ്പം സംശയത്തിൽ പറഞ്ഞത്. തിരുത്തിയതിനു നന്ദി ❤️👍

  • @hamzahamza-ff5ph
    @hamzahamza-ff5ph Месяц назад +5

    തമിഴ് നാട്ടിൽ തിയേറ്റർ കൗണ്ട് വളരെ കുറവ് ആയതിനാൽ ആണ് കലക്ഷൻ കൂടുതൽ വരാത്തത്

  • @fasilmuhammed9261
    @fasilmuhammed9261 Месяц назад +1

    @film garage 55 cr? Ithu sathyamano ennokke avante chodhyam mammoty ntem makantem collection ennum avan Angane aanu vere aarude collection aanenlilum avan vizhungum source ariyanda avan

    • @rizzz...T
      @rizzz...T Месяц назад

      Film garage cinema cinema randum kaanaruth

    • @fasilmuhammed9261
      @fasilmuhammed9261 Месяц назад

      @rizzz...T avante oru channel pootty
      Ippol puthyathu thudangeettund mikkavarum athum poottum😁

    • @2310ro
      @2310ro Месяц назад

      സത്യത്തിൽ 55.4

  • @ElyasKa-w6o
    @ElyasKa-w6o Месяц назад +1

    മലയാളത്തിൽ അതിന് പുള്ളി സിനിമ ചെയ്യുന്നില്ലല്ലോ.... പാൻ ഇന്ത്യൻ സ്റ്റാർ അല്ലേ.... മലയാളത്തിൽ നസ്ലിൻ എന്ന പുതുമുഖത്തിന് പോലും 100 കോടിക്ക് മുകളിൽ സിനിമയുണ്ട്.... മലയാളത്തിൽ ഇനി തെളിയിക്കട്ടെ

  • @2310ro
    @2310ro Месяц назад +5

    നാല് ദിവസം കൊണ്ട് 55.4.crore
    ❤dq 👍

  • @pmnoushad4458
    @pmnoushad4458 Месяц назад +1

    D Q ❤️

  • @ShibuEma-v6g
    @ShibuEma-v6g Месяц назад +1

    ❤❤