രണ്ടു ദിവസം ഒരു ആശ്വാസം ഒണ്ടാരുന്നു ഇല്ലേ പിന്നെയും തുടങ്ങി ചേട്ടൻ ഈ വീഡിയോ ഒക്കെ എടുക്കുമ്പോൾ നല്ലതായി സൂക്ഷിക്കണം ഇതൊക്കെ കാണുമ്പോൾ തന്നെ പേടിയാ അപ്പോൾ അടുത്ത് നിൽക്കുന്ന അവസ്ഥ ഭയങ്കര ഡെയ്ഞ്ചർ ആണ് 👍👍
So high tide view of the sea , climate change havoc already 😦 Walking time very careful , inside the ocean low pressure again , Thank you so much for sharing 🌹🙏💓🌹
ഏട്ടാ എന്റെ വീട് കാസർകോട് ജില്ലയിലെ ചെമ്പിരിക്ക എന്ന കടലോര മേഖലയിൽ ആണ്. ഇവിടെയും മഴക്കാലത്ത് റബ്ബർ ചിരട്ടകളും തടി കളും വിറകു കളും പ്ലാസ്റ്റിക്കുകളും മറ്റും ഒഴുകി വരാറുണ്ട്. കടൽ ശാന്തമാണ്.
അഭിനന്ദനങ്ങൾ.. വളരെ നന്നായിട്ടുണ്ട്. ഒരു ചെറിയ നിർദ്ദേശമുള്ളത്, ഓരോ വീഡിയോ ഇടുമ്പോഴും ആ സ്ഥലത്തിന്റെ ഗൂഗിൾ എർത്ത് ലൊക്കേഷൻ കൂടി ചേർക്കുന്നത്/പറയുന്നത് നന്നായിരിക്കും.
രണ്ടു ദിവസം ആശ്വാസം ഉണ്ടായിരുന്നു കടൽ വീണ്ടും നന്നായി കേറി തുടങ്ങി ലെ . മഴയുണ്ടോ ഇപ്പോൾ . റിസ്ക് എടുത്തിട്ട് ആണ് ഏട്ടൻ വീഡിയോ എടുക്കുന്നത് . നന്നായി ശ്രദ്ധിക്കണം .
കാസറഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം(കടൽ തീരം ഉള്ള ജില്ല ) 🌟വയനാട്, പാലക്കാട്, ഇടുക്കി, കോട്ടയം, പത്തനംതിട്ട (കടൽ തീരം ഇല്ലാത്ത ജില്ല കൾ )
ഇങ്ങനെ പോയാൽ ഇതെവിടെ പോയി നിൽക്കും കേരള തീരദേശം മുഴുവൻ ഇങ്ങനെയാകാനാണ് സാധ്യത. കടൽ എടുക്കുന്നപോലെ കേരളത്തിൽ കടൽ തീരവും സൃഷ്ടുക്കുണ്ടോ എന്നും പരിശോധിക്കണം Immideate attention on this isuue
ഫസ്റ്റ് കമന്റ് ചേട്ടാ careful 👍
🙏
രണ്ടു ദിവസം ഒരു ആശ്വാസം ഒണ്ടാരുന്നു ഇല്ലേ പിന്നെയും തുടങ്ങി ചേട്ടൻ ഈ വീഡിയോ ഒക്കെ എടുക്കുമ്പോൾ നല്ലതായി സൂക്ഷിക്കണം ഇതൊക്കെ കാണുമ്പോൾ തന്നെ പേടിയാ അപ്പോൾ അടുത്ത് നിൽക്കുന്ന അവസ്ഥ ഭയങ്കര ഡെയ്ഞ്ചർ ആണ് 👍👍
🙏🙏
So high tide view of the sea , climate change havoc already 😦
Walking time very careful , inside the ocean low pressure again ,
Thank you so much for sharing 🌹🙏💓🌹
🙏🙏
Home stay യിൽ എങ്ങനെയാണ് മണ്ണ് വന്നത് ചേട്ടാ . കടൽ എങ്ങനെയാണ് ആ മണൽ ഇട്ടത് 🧐🧐🧐
കലങ്ങിയ കടൽ തിരയിൽ മണൽ കൂടെ കയറിവരും
Bro ippm ethra sub 👀 onu kanikamo
ഉടനെ പറയാം
length koodikkotte no problem 🙂🥰
👍🙏
ഏട്ടാ എന്റെ വീട് കാസർകോട് ജില്ലയിലെ ചെമ്പിരിക്ക എന്ന കടലോര മേഖലയിൽ ആണ്. ഇവിടെയും മഴക്കാലത്ത് റബ്ബർ ചിരട്ടകളും തടി കളും വിറകു കളും പ്ലാസ്റ്റിക്കുകളും മറ്റും ഒഴുകി വരാറുണ്ട്. കടൽ ശാന്തമാണ്.
👍😊🙏
കടൽ ഒരു പ്രതിഭാസം തന്നെ താങ്കളുടെ വീഡിയോ ക്കായി കാത്തിരിക്കാറുണ്ട്
🙏
കടൽപ്പുറത്തു പോയതുപോലെ തോന്നും ചേട്ടന്റെ വിഡീയോ കാണുമ്പോൾ അടിപൊളിയായി അടുത്തവീഡിയോ ഉടൻ ഇടണേ കാത്തിരിക്കുന്നു ഞാൻ
ഇടാം 🙏
Ara bhai evida Thiruvananthapuram full vailu annu bro
👍🙏
Who is the panjayath member who is the punchayath president of this panchayath
Who is the honourable MLA of the panchayath
Vlogettan pand oru video itta aa sthalalle ith..?athil parannirunnu veed resort aakkiyathnn
അതെ
Which is this place,please
This is Engandiyur, Thrissur District
അഭിനന്ദനങ്ങൾ.. വളരെ നന്നായിട്ടുണ്ട്. ഒരു ചെറിയ നിർദ്ദേശമുള്ളത്, ഓരോ വീഡിയോ ഇടുമ്പോഴും ആ സ്ഥലത്തിന്റെ ഗൂഗിൾ എർത്ത് ലൊക്കേഷൻ കൂടി ചേർക്കുന്നത്/പറയുന്നത് നന്നായിരിക്കും.
നല്ല നിർദ്ദേശം. അടുത്ത വീഡിയോയിൽ ശ്രമിക്കാം
ജലത്തിൽ നിന്ന് വീണ്ടെടുത്തനന് പറയപ്പെടുന്നു കേരളം വീണ്ടും ജലത്തിൽ മുങ്ങുമോ,,
മുങ്ങാതെ നോക്കണം
ഒരു രണ്ടു മാസം കൊണ്ട് ഓക്കേ കടലും പുഴ യും ഒന്നാകും 😔പിന്നെ അവസ്ഥ
അത് സംഭവിച്ചാൽ അതീവ ഗുരുതരമാവും സ്ഥിതി
അടുത്ത വീഡിയോയിക്കായി കാത്തിരിക്കുന്നു 👍🏻
🙏
🙏🥰
🥰🥰
ഇത് എവിടെയാ
ഏങ്ങണ്ടിയൂർ, തൃശ്ശൂർ
രണ്ടു ദിവസം ആശ്വാസം ഉണ്ടായിരുന്നു കടൽ വീണ്ടും നന്നായി കേറി തുടങ്ങി ലെ . മഴയുണ്ടോ ഇപ്പോൾ . റിസ്ക് എടുത്തിട്ട് ആണ് ഏട്ടൻ വീഡിയോ എടുക്കുന്നത് . നന്നായി ശ്രദ്ധിക്കണം .
🥰🙏
ചേട്ടാ ഇങ്ങനെ കടൽ കയറിയാൽ എന്താണ് ചെയുക ഇങ്ങനെ വെള്ളം കയറാതിരിക്കാൻ എന്താണ് ചെയ്യുന്നത്
മാർഗങ്ങൾ അന്വേഷിക്കണം
Safe aayittu mathram video adukkuka ......be careful
🙏
Ith etha beach ?
Engandiyur, Thrissur
Bro നിങ്ങളുടെ തീരത്ത് മാത്രമാണോ ഈ പ്രശ്നം ?
തൊട്ടടുത്ത തീരങ്ങളിലൊക്കെ ഈ പ്രശ്നം ഉണ്ടോ ?
കുറെ സ്ഥലത്തൊക്കെയുണ്ട്, എന്നാൽ ചിലയിടങ്ങളിൽ ഇത്ര പ്രശ്നവുമില്ല
Take.care
👍
So shocking . Seeing this kind of soil erosion.
🙏🙏
Please send this video to PM of India immediately for necessary action
Thanks your super video
🙏🙏
Thank you chetta
Thanks 🙏
വീണ്ടും കടൽ ഇളകിയോ മഴ കാരണം ആയിരിക്കും അല്ലേ?
Athe
@@Vlogettan1 Ok
Video kollaam.nannayit eduthit undu
Thank u
വീഡിയോ ലെന്ത് കുറച്ചിട്ടാൽ എന്നും കാണാമല്ലോ കുറേശ്ശെ കുറേശ്ശെ ഇട്ടാൽ മതി 👍👍👍
🙏
Super
Thank u
സമാധാനം നഷ്ടപ്പെട്ടല്ലോ ദൈവമേ കാത്തുരക്ഷിക്കണെ ശ്രദ്ധിച്ച് നടക്കണെ
🙏🙏
😢😢
🙏🙏
❤️
❤️
Kadal motham valichu kondupokunnathu pole
അതെ
👌👍സൂപ്പർ
🙏
അവിടെ മണലിന്റെ കളി ഇവിടെ ഒരു തരി മണ്ണ് കിട്ടാനില്ല pta
🙏
ഇനിയും ഇതുപോലെ കടൽ വീഡിയോ എടുക്കണം
എടുക്കാം 🙏
Each generation imagines itself to be more intelligent than the one that went before it and wiser than the one that comes after it
Yes, you said it
ഇതെവിടെയാണ് .കണ്ണമാലിയാണോ.
അല്ല, തൃശ്ശൂർ ഏങ്ങണ്ടിയൂർ
Care full
👍🙏
Kando Kando Kadalukando Anthu Resam. 👌👍👍👍
🙏
ഹായ് ഏട്ടാ
Hai
ഇത് പാലക്കാട് ജില്ലയിലെ കടപ്പുറമാണോ.ഞാൻ വന്നിട്ടുണ്ട്
പാലക്കാടോ ?
Thrissur
കാസറഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം(കടൽ തീരം ഉള്ള ജില്ല )
🌟വയനാട്, പാലക്കാട്, ഇടുക്കി, കോട്ടയം, പത്തനംതിട്ട (കടൽ തീരം ഇല്ലാത്ത ജില്ല കൾ )
ഇത് തൃശൂർ ഇൽ എങ്ങാണ്ടിയൂർ എന്ന സ്ഥലം.
വയനാട് ബീച്ചിൽ വന്നിട്ടുണ്ടോ ?
Amen 26 Praise the Lord 86 Amen. 153 Hallelujah 137.
Glory to God.God Bless You All.
🙏🙏
Next video waiting
Ok ✅
Watch out on Thursday. Rougher seas expected
Ok, Thanks for the information
ഇതുവരെ എത്ര k subscribers ആയി ?
തൽക്കാലം സസ്പെൻസ് നിക്കട്ടെ... ഈ മാസം അവസാനം പറയാം 👍
Aa bike endiye
അത് വീണ്ടും പോയി.
Kashtam thanne.homestey ude avastha bheekaram thanne.enthayaalum ithinoru parihaaram athyavasyamaan.
🙏
Mone sukshikkane
🙏
Adikkadiyulla pragritidurandangal angineyanu, kalikaalamalle ellaam attimariyal, AndhyaNaaladukkumbol angineyanu ....
🙏
O M G What a sad situation 🙏🏻🙏🏻🙏🏻😱😱
🙏🙏
He have no TV and he is not read daily Malayalam paper he is a malayali or migrate from other state
വീണ്ടും 😥....
😢
രണ്ട് മൂന്ന് ദിവസം കുറച്ച് സമാധാനം ഉണ്ടായിരുന്നു അല്ലെ വീണ്ടും തുടങ്ങിയോ
തുടങ്ങി
എന്താണ് കടലിൽ problem. കാലാവസ്ഥ department എന്താണ് പറയുന്നത്. ഇത് payankara അവസ്ഥ ആനൊല്ലോ
ആഗോളതാപനം എന്ന ഒറ്റവാക്കിൽ ഒതുക്കും അവർ. എന്നാൽ പരിഹാരമാർഗങ്ങൾ കാണാൻ ഇനിയും വൈകിയാൽ വലിയ വിലകൊടുക്കേണ്ടി വരും
It is not a shooted cinema it is a real life
🙏🙏
ഇങ്ങനെ പോയാൽ ഇതെവിടെ പോയി നിൽക്കും കേരള തീരദേശം മുഴുവൻ ഇങ്ങനെയാകാനാണ് സാധ്യത. കടൽ എടുക്കുന്നപോലെ കേരളത്തിൽ കടൽ തീരവും സൃഷ്ടുക്കുണ്ടോ എന്നും പരിശോധിക്കണം Immideate attention on this isuue
അതെ, മുൻപൊക്കെ ഒരു സ്ഥലത്ത് കടലെടുത്താൽ അടുത്തുതന്നെ മറ്റൊരിടത്ത് കര സൃഷ്ടിക്കപ്പെടാറുണ്ട്. ഇപ്പോൾ അങ്ങനെ കാണുന്നില്ല
74 th like....mazhayillathirunnappol kuzhappamonnum undavillannu vicharichu.....
അതെ, പക്ഷെ വീണ്ടും പ്രശ്നമാണ്
വീണ്ടും കടൽ പ്രശ്നം ആണല്ലോ ചേട്ടാ ഗുരുദേവനെകുറിച്ചു പറഞ്ഞപ്പോളാണ് ഓർത്തെ എന്റെ അച്ഛനും s n d p യിൽ നിന്നും അവിടെ വന്നിട്ടുണ്ട് ആ സ്ഥലം കാണാൻ
ആണോ ?
@@Vlogettan1 അച്ഛനെ ഞാൻ വീഡിയോ കാണിച്ചു
ഹായ് 👍
ഹായ്
ഇങ്ങെനെ കടലെറ്റം ഉണ്ടാകാൻ എന്തായിരിക്കും കാര്യം
അത് കൃത്യമായി അറിയില്ല
എല്ലാ തീര പ്രേദേശങ്ങളിലും ഉണ്ടല്ലോ കടൽ കയറ്റം എന്തു പ്രദി ഭാസ മാണിത്
കാരണമെന്തെന്ന് ആർക്കും അറിയില്ല
കണ്ടിട്ട് പേടിതോന്നുന്നു ലോകാവസാനമാണോ
ലോകാവസാനം ജലം മൂലമായിരിക്കുമെന്ന് പറയപ്പെടുന്നു
Subscribe ethre ayu
ഉടനെ അറിയിക്കാം
ഭയങ്കരം 😟
🙏
ഇങ്ങിനെ ആയി ആയി കര ഇല്ലാതെയാകും കാലങ്ങൾ കഴിയുമ്പോൾ ജീവജാലങ്ങൾ എല്ലാം നശിക്കും
അതെ 😢
J c b ,konte,manal thedtta,undaka,pattelea,
ഉണ്ടാക്കിയതായിരുന്നു. അതെല്ലാം പോയി
Hi third comment 😜
😊🙏
Pediyakunnu
🙏
Kadal mazhayum.kaattum.vannal.veendum.kali.thullum.njanlku.ingne.kadalu.kanana.baagayum.illengil.fortkochilo.vypinio.ponam..e.climatil.kadalil.poyalull.avstha.volgetten..kaanikkunmdalo.apo.piney.e.video.kaanunnathalea.naalath.yennum.e.video.kaanuball.last.music.voilointe.nokkum.chilpo.volgettan.ulpeduthum.chilpo.undakarilla.oru.vrashthinu.mukilayi.volgettantea.video.kaanunnu.annu.e.videoyude.endinil.volgetan.cycle.chvittunnathum.voilinte.music.kum.oodea.e.video.teerunnathu.ipo.athoke.matti.viroity.aakttea.yennu.orthayirikum
🙏🙏
👍👍👍
🙏🙏🙏
❤️
❤️