Комментарии •

  • @jayakumarcpurushothaman991
    @jayakumarcpurushothaman991 Месяц назад +13

    ഏകദേശം ഒരു വർഷം മുമ്പ് ഞാൻ താങ്കളോട് ഒരു കാര്യം പറഞ്ഞിരുന്നു അടുത്ത വർഷക്കാലം തുടങ്ങുന്നതിന് മുമ്പ് കുറച്ച് ചെറുപ്പക്കാരെ സംഘടിപ്പിച്ചു പറ്റാവുന്ന അത്രയും ദൂരത്തിൽ കണ്ടലുകൾ വെച്ചു പിടിപ്പിക്കുവാൻ അങ്ങനെ ചെയ്യുകയായിരുന്നു എങ്കിൽ ഈ വർഷത്തെ കടലേറ്റത്തെ കണ്ടലുകൾ എങ്ങിനെ അതിജീവിച്ചു എന്ന് അറിയാൻ സാധിക്കുമായിന്നു കുറച്ചു കണ്ടലുകൾക്ക് ശക്തമായ ഈ തിരകളിൽ പിടിച്ചു നിൽക്കാൻ സാധിച്ചിരുന്നെങ്കിൽ അടുത്ത വർഷം ആവുമ്പോഴേക്കും കണ്ടലുകൾ എണ്ണം കൂടുകയും കൂടുതൽ ശക്തിയോടെ വളർന്നു വലുതായി വന്നേനെ ഇപ്രാവശ്യം മഴക്കാലത്തിന് ശേഷം ഒന്ന് ശ്രമിച്ചു നോക്കൂ

    • @Vlogettan1
      @Vlogettan1 Месяц назад +2

      കണ്ടലുകൾ മണലിൽ വളരില്ല.ഇവിടെയെല്ലാം മരുഭൂമിയിലെ പോലുള്ള വെളുത്ത മണലാണ്

  • @azhakintedevathakumary9439
    @azhakintedevathakumary9439 Месяц назад +7

    കടൽഭിത്തി കെട്ടിയിട്ടും ഒരു രക്ഷയുമില്ല😢'😮. ഉരുൾ പൊട്ടലിൽ ഉരുണ്ടു കൂടിയ വലിയ പാറക്കല്ലുകൾ' കൊണ്ടിട്ട് ഭിത്തി കെട്ടിയാൽ

  • @vanajap3942
    @vanajap3942 Месяц назад +4

    ഒരു ഭാഗത്ത് മണ്ണിടിച്ചിൽ ഉരുൾപൊട്ടൽ, ഭൂകമ്പം മറുഭാഗത്ത് കടൽക്ഷോഭം പ്രകൃതിയുടെ വിളയാട്ടം

  • @pushpushkaran3264
    @pushpushkaran3264 Месяц назад +7

    ഒരു വശം കടൽ, മറുവശം പശ്ചിമഘട്ട മലനിരകൾ, നടു പക്ഷം ആർത്തി പൂണ്ട മനുഷ്യ മൃഗങ്ങൾ, ഭൂകമ്പങ്ങളും, മറ്റു അനേക പ്രതിഭാസങ്ങളും ബാക്കി, ഒരു കീടത്തിന്റെ വില പോലുമില്ല ഈ പ്രപഞ്ചത്തിൽ. മഹാകവി G.ശങ്കരകുറുപ്പിന്റെ ഒരു കവിതയാണ് ഓർമ്മ വരുന്നത്. ഇന്നു ഞാൻ, നാളെ നീ, ഓർക്കുക മർത്യ നീ..

  • @shainy261
    @shainy261 Месяц назад +6

    നിങ്ങളെ പോലുള്ള youtubers ഉള്ളത് കൊണ്ട് ഇതൊക്കെ അറിയുന്നു... അല്ലെങ്കിൽ ഇതൊന്നും ആരും അറിയാൻ പോകുന്നില്ല

  • @user-Abhishek4
    @user-Abhishek4 Месяц назад +1

    Ningalode vidum kadalum ethraya distance

  • @smithakiran9980
    @smithakiran9980 Месяц назад +2

    ഇങ്ങനെ പോയാൽ കര കടൽ ആവും എന്ന് ഉറപ്പാണ്. കാണുമ്പോൾ വിഷമം വരുന്നു, പിന്നെ പേടിയും

  • @RushaMalar-vh6sq
    @RushaMalar-vh6sq Месяц назад +2

    EE video nammude fisheries manthrkku ayachu kodukkoo. Emthenkilum response undavumo ennu nokkamallo

  • @SunimolR
    @SunimolR Месяц назад

    Kurachu dhivasam kooti kazhinjal enganae oru sthalam polum undayirrunno enna avasthayilethum.anganeyalla kadal kayarrunnathu.aa veetukalil onnum aalthamasamundo.

    • @Vlogettan1
      @Vlogettan1 Месяц назад

      മതിൽ തകർന്ന വീട്ടിലൊക്കെയുണ്ട്

  • @mtrmtr9583
    @mtrmtr9583 Месяц назад

    കണ്ടിട്ടുതന്നെയൊരുപേടി. ഞങ്ങൾക്കുകടലുണ്ടിപ്പുഴയിൽ. ഓവർവെള്ളംവന്നാൽ വീട്ടിൽവെള്ളംകേറും

  • @jijianilkumar1295
    @jijianilkumar1295 Месяц назад +2

    ഓരോ വർഷം ഇത് പോലെ കടൽ കൊണ്ട് പോകുംന്ന് തോന്നുന്നു

  • @Jayasree-g5i
    @Jayasree-g5i Месяц назад

    വാടാനപ്പള്ളിയിൽ ഗുരുദേവൻ വന്ന സ്ഥലം ഒന്ന് കാണിക്കുമോ

    • @Vlogettan1
      @Vlogettan1 Месяц назад +1

      വാടാനപ്പള്ളിയിൽ ഗുരുദേവൻ വന്നിട്ടില്ല. അതൊരു കെട്ടുകഥയാണ്.👍

    • @jayandhijayandhi1369
      @jayandhijayandhi1369 Месяц назад

      ​@@Vlogettan1കാരമുക്കിൽ വന്നിട്ടില്ലേ

  • @magi.p.o9051
    @magi.p.o9051 Месяц назад

    എന്റെ ദൈവമേ കടൽ ക്ഷോഭവും ഉരുൾ പൊട്ടലും മനുഷ്യന് ജീവിക്കാൻ പറ്റാത്ത അവസ്ഥ

  • @SunimolR
    @SunimolR Месяц назад

    Etrayum pettennu kadal kayari allae.annu kanichu thannayhu ormmayundu.

  • @Shari_Kutty
    @Shari_Kutty Месяц назад

    ലോക അവസാനം പ്രളയത്തിൽ ആണെന്ന് കേട്ടിട്ടുണ്ട് 🙏😢

  • @aleenasr6646
    @aleenasr6646 Месяц назад

    Ethi evidaya sthalam kollam ano?

    • @Vlogettan1
      @Vlogettan1 Месяц назад

      തൃശ്ശൂർ

  • @jayaprasad4937
    @jayaprasad4937 Месяц назад

    ഇത് എവിടെ ആണ്

    • @Vlogettan1
      @Vlogettan1 Месяц назад

      തൃശ്ശൂർ

  • @shynasanthosh1389
    @shynasanthosh1389 Месяц назад

    🙏🙏🙏

  • @thankav6808
    @thankav6808 Месяц назад

    Ente dyvame 🙏🏽🙏🏽

  • @Ammus-x2h
    @Ammus-x2h Месяц назад

    Vlogettaa tack care

  • @JayeshEm-pu1qx
    @JayeshEm-pu1qx Месяц назад

    ഇങ്ങനെ പോയാൽ അധികം വൈകാതെ ആ വീടുകൾ പോകുമല്ലോ

  • @santhoshkumarml
    @santhoshkumarml Месяц назад

    ഈ മനുഷ്യർ എല്ലാം ഉപേക്ഷിച്ചു എങ്ങോട്ട് പോകും... എങ്ങനെ ജീവിക്കും 😢😢..

    • @Vlogettan1
      @Vlogettan1 Месяц назад

      അതാണ് അവസ്ഥ

  • @MuhammadNasir-p2i
    @MuhammadNasir-p2i Месяц назад

    👍👌

  • @sivad2627vish
    @sivad2627vish Месяц назад

    🙏😥

  • @sirajolavil8163
    @sirajolavil8163 Месяц назад

    തീരാ സംരക്ഷണകാരോന്നും.... ഇത്.. കാണൂല 🤣

  • @Salah-707
    @Salah-707 Месяц назад

    ഫുൾമൂൺ ഉള്ള ദിവസം വേലിയേറ്റം കൂടും

    • @Vlogettan1
      @Vlogettan1 Месяц назад

      ഫുൾമൂൺ കഴിഞ്ഞു

  • @ShijuTPKokkallur-g3c
    @ShijuTPKokkallur-g3c Месяц назад

    Sookshikkanam Vlogettan 😢

  • @mohanankv282
    @mohanankv282 Месяц назад +2

    Nalla veedukal ohmygod

  • @mariammathew4832
    @mariammathew4832 Месяц назад

    🙄🙄🙆‍♂️🙆‍♂️🙏🙏

  • @Hassan.813.
    @Hassan.813. Месяц назад

    ഇനി ഈ റോഡുകൾ പുനർ നിർമിക്ക മോ ?

    • @Vlogettan1
      @Vlogettan1 Месяц назад

      അറിയില്ല, തീരദേശ ഹൈവേയും ഇതിലേയാണ് പ്ലാൻ ചെയ്തിട്ടുള്ളത്

  • @LissySan-n1l
    @LissySan-n1l Месяц назад

    നിങ്ങൾ വിഡിയോ ഇടുന്നു ലൈക്ക് കിട്ടു കമ൯റ് കിട്ടു അതിനാണോ നിങ്ങൾ വേണ്ട പെട്ടവരെ കണികു സിവൾ ഇട്ടു
    തര൯ പറയൂ

  • @k.c.thankappannair5793
    @k.c.thankappannair5793 Месяц назад +1

    Are we truely in between the SEA & the DEVIL 😮

  • @SujithAnuzz
    @SujithAnuzz Месяц назад

    ഇങ്ങനെ പോയാൽ ഇനി കേരളം എത്ര വർഷം

    • @Vlogettan1
      @Vlogettan1 Месяц назад

      അധികം പോകില്ല

  • @JoyisKR-iv5xh
    @JoyisKR-iv5xh Месяц назад

    Veedum samathanam poyi