EP #22 മോനിഷ ജീവിച്ചിരുന്നെങ്കിൽ അവർ തമ്മിലുള്ള വിവാഹം ഉറപ്പായിരുന്നു...

Поделиться
HTML-код
  • Опубликовано: 20 ноя 2024

Комментарии • 639

  • @zeroxgmaing
    @zeroxgmaing 29 дней назад +184

    താങ്കൾ എത്ര മനോഹരമായാണ് സംസാരിക്കുന്നത്.., അതും നല്ല ഭാഷയിൽ...... യു ട്യൂബിൽ പലരും സിനിമാ വിശേഷങ്ങൾ എന്നപേരിൽ പല ആഭാസ തരങ്ങളും വിളിച്ചു പറയുന്ന ഈ കൂട്ടത്തിൽ നിന്നും വേറിട്ട ഒരു ശബ്ദമാണ് താങ്കളുടേത്‌... സന്തോഷം..

    • @SabuXL
      @SabuXL 28 дней назад +12

      പുളളി എത്രയോ ഇരുത്തം വന്ന ഒരു കലാകാരൻ ആണെന്ന് ഓർക്കുക ചങ്ങാതീ.

    • @vinodkonchath4923
      @vinodkonchath4923 28 дней назад +10

      താങ്കൾക്ക് ആലപ്പി അഷറഫിക്കായെ കുറിച്ച് അറിയില്ലാന്ന് തോന്നുന്നു ജയൻ സർ മരിച്ചതിത് ശേഷം കോളിളക്കം സിനിമയ്ക്ക് ഡബ്ബ് ചെയ്തത് അഷറഫ് ഇക്ക യാണ്

    • @sreeprus1354
      @sreeprus1354 28 дней назад +2

      @@zeroxgmaing Exactly 👍

    • @sandhyanair585
      @sandhyanair585 27 дней назад +3

      Very true

    • @nidhin_gowri
      @nidhin_gowri 27 дней назад +2

      ശാന്തിവിള; ഇതു എന്നെ ആണല്ലോ മച്ചമ്പി….!!!

  • @reshma1820
    @reshma1820 28 дней назад +111

    മോനിഷയെ കുറിച്ച് ആരു പറയുന്നതും കേൾക്കാൻ ഇഷ്ടമാണ്... അത്രേം ഇഷ്ടമാണ് എനിക്ക് അവരെ.. അവരുടെ ഒരു ഇന്റർവ്യൂ പോലും ഇല്ലല്ലോ എന്നു ഞാൻ എപ്പോഴും ഓർക്കും...
    ചെറിയ കുട്ടി ആയപ്പോ തൊട്ട് എനിക്ക് ഈ മോനിഷ പ്രാന്ത് ഉണ്ട്.. അത് ഞാൻ മരിക്കണ വരെ ഉണ്ടാവും. അതെന്താ അങ്ങനെ ന്നു എനിക്ക് തന്നെ അറിയില്ല...

    • @ShivakumarM-o1p
      @ShivakumarM-o1p 26 дней назад +3

      Undakumarkum interview evdengilum.

    • @Hannii_luv
      @Hannii_luv 23 дня назад +1

      Ll

    • @muthaman3724
      @muthaman3724 18 дней назад +4

      ഞാൻ ഉം അന്ന് മുതൽ ഇന്ന് വരെ നിങ്ങൾ പറഞ്ഞധു പോലെ ഇഷ്ടപെടുന്ന ആളാണ്‌
      പോയതിൽ വേദനിയ്ക്കുന്ന ആളാണ്‌

    • @nandakumarisivan2446
      @nandakumarisivan2446 5 дней назад

      Lalettante mrrd vedeo und ..manja patusari saleena sundari

    • @ramyam1147
      @ramyam1147 3 дня назад +2

      Yes me too

  • @mathewpopandampurath2828
    @mathewpopandampurath2828 18 дней назад +31

    ഹായ് ഡിയർ അഷ്റഫെ,
    ഇങ്ങനെയൊരു ചാനൽ അങ്ങേയ്ക്ക് ഉണ്ടെന്ന് ഞാൻ ഇപ്പോഴാണ് മനസ്സിലാക്കുന്നത്.
    മോനിഷയുടെ ദാരുണമായ അന്ത്യം അങ്ങയുടെ മനസ്സിൽ ഉണ്ടാക്കിയ മുറിവിന്റെ ആഴം വിവരണത്തിൽ നിന്നും മനസ്സിലാക്കുവാൻ പറ്റുന്നു അതിനോട് ഞങ്ങളും ചേരുന്നു.
    സസ്നേഹം മാത്യു

  • @nisabeevi1884
    @nisabeevi1884 28 дней назад +45

    അന്നും ഇന്നും ആ കുട്ടിയുടെ അപകടമരണം ഒരു വിങ്ങൽ ഓർമകളായി. പാട്ടുകാരൻ ശശികുമാർ, ആലപ്പി അഷ്‌റഫിന്റെ മിമിക്രി SD കോളേജിലെ election 1973-74കാലം ആ team friendship, ഇപ്പോഴും അതിശയം!സന്തോഷം!

  • @serenesam2846
    @serenesam2846 29 дней назад +83

    വർഷങ്ങൾ എത്ര കഴിഞ്ഞിട്ടും ഇത് കേട്ടപ്പോൾ കണ്ണു നിറഞ്ഞു

  • @pnair9896
    @pnair9896 29 дней назад +138

    ഈ അവതരണം കേട്ടപ്പോ കണ്ണ് നിറഞ്ഞു... മോനിഷ യെ സ്വന്തം വീട്ടിലെ കുട്ടിയെ പോലെ... മനസിൽ ഒരു നീറുന്ന നൊമ്പരം

  • @bijirpillai1229
    @bijirpillai1229 27 дней назад +36

    ഈ ചാനൽ ഇപ്പോൾ ആണ് കണ്ടത്. അത്രയും നല്ല അവതരണം.. മോനിഷ എന്നു പേര് കേട്ടപ്പോൾ വന്നതാണ് 💓സത്യം ആ മഞ്ഞ പ്രസാദം പോയി 😢

  • @roymenachery
    @roymenachery 29 дней назад +89

    ഞങ്ങളുടെ കോളേജ് കാലത്താണ് ഈ സംഭവം നടക്കുന്നത് ....വളരെ അധികം വിഷമം തോന്നിയ ഒരു സംഭവം ആയിരുന്നു മോനിഷയുടെ മരണം

    • @prathapvp3010
      @prathapvp3010 23 дня назад

      Njan +2 വിനു പഠിക്കുന്നു

    • @AmeerunishaK
      @AmeerunishaK 15 дней назад

      Njan 7thil padikkayirunnu

  • @Alps_1111
    @Alps_1111 28 дней назад +105

    മോനിഷയും വിനീതും രണ്ടു പേരും നല്ല ചേർച്ചയായിരുന്നു.

  • @NARAYANANKUTTY-z3o
    @NARAYANANKUTTY-z3o 29 дней назад +74

    പാവം മോനിഷ എത്രയോ സ്വപ്നങ്ങൾ നെയ്തിട്ടുണ്ടാകും.
    വിധി എന്നു പറയുന്നത് നമുക്കാർക്കും തടുക്കാൻ പറ്റില്ലല്ലോ.😢
    വിനീത് മോനിഷ നല്ല ജോഡികളായിരുന്നു.
    ഇത്രയും വിവരങ്ങൾ ആദ്യമായിട്ടാണ് കേൾക്കുന്നത് .
    ഒത്തിരി നന്ദി.

  • @anud183
    @anud183 25 дней назад +21

    ഒരു കൊച്ചു ഭൂമി കുലുക്കത്തിന്റ ഷൂട്ടിങ് എന്റേനാട്ടിൽ തിരുവല്ല യിൽ വെച്ചിട്ടായിരുന്നു . അപ്പോൾ ഒരു നോക്ക് കാണാൻ പറ്റിയിരുന്നു മോനിഷയെ... എന്ത് ഭംഗി ആയിരുന്നു... എനിക്ക് ഒത്തിരി ഇഷ്ടം ഉള്ള നടി... ഇപ്പോളും ഭയങ്കര സങ്കടം ആണ് ആ മരണം 😢

  • @deepeshkrishnan4213
    @deepeshkrishnan4213 29 дней назад +72

    ഇക്കയുടെ എല്ലാ എപ്പിസോഡ്കളും ഞാൻ കണ്ടു കഴിഞ്ഞു. ഇവിടെ സിനിമയെ പറ്റി പറയുന്നവരെല്ലാം നാനയും വെള്ളിനക്ഷത്രവും വായിച്ചിട്ടാണ് എപ്പിസോഡുകൾ ചെയ്യുന്നത്. ജീവിതം മുഴുവൻ സിനിമക്ക് വേണ്ടി നീക്കി വെച്ചയാൾ .
    ഇത്രയും സീനിയറായ ഒരാൾ പറയുന്നത് ഗൗരവമായ് നാം കേൾക്കേണ്ടതാണ്. അനുഭവങ്ങളുടെ കലവറയാണ് താങ്കൾ.
    നിലപാടുള്ളവൻ...
    സത്യസന്തൻ,
    അഭിനന്ദനങ്ങൾ...

  • @PrasanthJNair
    @PrasanthJNair 29 дней назад +56

    ബാംഗ്ലൂരിൽ പഠിച്ചു വളർന്ന മോനിഷ സിനിമയിൽ കണ്ടിരുന്നത് പോലെ ഒരു നാടൻ പെണ്കുട്ടി ആയിരുന്നില്ല എന്നത് ഒരു വസ്തുത ആണ്. മോനിഷയെ കാണാൻ വന്ന ഉർവ്വശി എഴുതിയതും വായിച്ചിട്ടുണ്ട്. ഉറങ്ങിയത് പോലെ തോന്നിയിരുന്നു എന്നും, തല ഒതുക്കി വെക്കാൻ നോക്കിയപ്പോൾ രക്തം ഒഴുകിയതും എല്ലാം!

    • @Sreejithaunni702
      @Sreejithaunni702 23 дня назад +6

      @@PrasanthJNair അവർ മരിച്ചത് ഒരുപക്ഷെ അവര് പോലും അറിഞ്ഞു കാണില്ല. ഉറങ്ങുമ്പോ ആയിരുന്നല്ലോ ആക്‌സിഡന്റ്

  • @ShajiMC-bc8uj
    @ShajiMC-bc8uj 29 дней назад +18

    മനോഹരമായൊരു വീഡിയോ❤❤❤
    സർ, സിനിമയിൽ ഇത്രയും എക്സ്പീരിയൻസും പരിചയവുമുണ്ടായിരുന്ന താങ്കളെവർഷങ്ങളോളം തിരുശീലയ്ക് പുറത്തിരുത്തിയവർ ആരാണ് അതോ നിർഭാഗ്യമോ അതോ എൻ്റെ അറിവില്ലായ്മയോ❤❤നനി നമസ്ക്കാരം
    ജയൻ്റെ മരണശേഷം മലയാള സിനിമയിലും കേരളത്തിലും ഉണ്ടായ സംഭവങ്ങൾ എന്തെല്ലാം ആയിരുന്നു❤❤
    വനിത പോലീസ് എന്ന നാങ്കളുടെഹിറ്റ് സിനിമയുടെ വിശേഷം പറയാമോ❤❤❤

  • @deepa2758
    @deepa2758 29 дней назад +34

    മോനിഷ..♥️♥️♥️..എന്നും..ഇഷ്ടം
    ..അവതരണം..മനോഹരം👌

  • @GeethaDevu-n3w
    @GeethaDevu-n3w 29 дней назад +30

    അനുഭവത്തിനോളം വലിയ സത്യം ഇല്ല sir... ഓരോ എപ്പിസോഡ് ആകാംക്ഷയോടെ ആണ് കാണുന്നത്..മോനിഷ ഒരു വലിയ ദുഃഖം ആയി മനസിൽ കിടക്കുന്ന സംഭവം ആണ് 😢😢😢പഴയ അവരുടെ ഗൾഫ് പ്രോഗ്രാം കഴിഞ്ഞ മാസം കാണാൻ കഴിഞ്ഞു. ഇവരൊന്നും ഒരിക്കലും മരിക്കാത്ത വ്യക്തികൾ ആണ്❤❤❤❤

  • @PrbhakaramKumar
    @PrbhakaramKumar 28 дней назад +20

    സാർ വളരെ വ്യക്തമായി ശുദ്ധ മലയാളത്തിൽ സംസാരിക്കുന്നു ഇന്നും മോനിഷയെ പറ്റി ഓർക്കുമ്പോൾ ന ഘഷരങ്ങ എന്ന് സിനിമ മലയാളികൾക്ക് മറക്കാൻ കഴിയില്ല ആ കുട്ടി ഒരിക്കലും മരിക്കില്ല ജന ലക്ഷങ്ങളുടെ മനസ്സിൽ എന്നും ജീവിക്കുന്നു

  • @ShajiGvr-b3i
    @ShajiGvr-b3i 27 дней назад +53

    സർ എത്ര നല്ല രീതിയിൽ അവതരണം ഞാൻ എപ്പോഴും ഇത് കേൾക്കും കാരണം എന്റെ എട്ടൻ കൊല്ലം മോനിഷയുടെ വീട്ടിൽ ഡ്രൈവറായിരുന്നുഞാൻ അവരുടെ വീട്ടിൽ മോനിഷ കണ്ടിട്ടുണ്ട് എന്നെയും ഏട്ടന്റെ ഭാര്യയെയും എന്റെ സഹോദരിയെയും കുട്ടികളയും എത്ര സ്നേഹത്തോടെയാണ് മോനിഷ സ്വീകരിച്ചത് ഒരു അഹങ്കാരമോ ജാടയോ ഇല്ലായിരുന്നു . ചെറുപ്രായത്തിൽ ദേശീയ അവാർഡ് കരസ്ഥമാക്കിയ നൃത്തം കൊണ്ട് അത്ഭുതം കാണിച്ച ആ മഹാനടിയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു

  • @AshaSBabu-c6x
    @AshaSBabu-c6x 5 дней назад +5

    മോനിഷ ഒരു നല്ല കലാകാരി...ഓർമകൾക്ക് മുൻപിൽ പ്രണാമം🙏🙏🙏🌹🌹🌹

  • @JaiHind-tl7zt
    @JaiHind-tl7zt 16 дней назад +5

    പൂർണ ചന്ദ്രനെ പോലെ വിളങ്ങി പാൽ നിലാവ് പൊഴിഞ്ഞു തന്ന നേരം പെട്ടെന്നൊരു കാർമേഘം വന്ന് മൂടി പോയത് പോലെയൊരു താരം, രാത്രിയിൽ വാനിൽ ഏറ്റവും കൂടുതൽ പ്രഭയോടെ ചിമ്മുന്ന നക്ഷത്രത്തിലൊരാൾ, അത് ഒരു പക്ഷെ മോനിഷ ആയിരിക്കും, ആ കണ്ണുകൾ പോലെ തന്നെ വെട്ടിത്തിളങ്ങുന്നു, നമ്മെ നോക്കി കൂടുതൽ സുന്ദരിയായി വെട്ടിത്തിളങ്ങുന്നു 🎉❤

  • @nazeem7194
    @nazeem7194 29 дней назад +19

    ഈ സംഭവം നടന്ന സമയത്ത് ഡീറ്റെയിലായി പത്രങ്ങളിൽ നിന്നും അറിഞ്ഞിരുന്നു.എങ്കിലും അഷ്റഫ് സാറിന്റെ വിവരണം കേട്ട് കരഞ്ഞു പോയി.വീനീത് മോനിഷ ജോഡിയെ ഭയങ്കര ഇഷ്ടമായിരുന്നു.അവർ കല്യാണം കഴിക്കണം എന്ന് ആഗ്രഹിച്ചിരുന്നു.

  • @shamsiniyas4562
    @shamsiniyas4562 29 дней назад +39

    മോനിഷയുടെ മരണം ഇന്നും ഓർക്കുന്നു. ശെരിയാണ് വലിയ ഒച്ചപ്പാടും ചലനങ്ങളും ഒന്നും ഉണ്ടായില്ല. നല്ലൊരു നടിയായിരുന്നു.

  • @nobichan9231
    @nobichan9231 29 дней назад +69

    ഞാനും ചേർത്തലക്കാരൻ ആയത് കൊണ്ട് ഈ സംഭവം അറിഞ്ഞ് ഗവർമെന്റ് ഹോസ്പിറ്റലിൽ പിറ്റേദിവസം രാവിലെ എത്തിയിരുന്നു ജനതിരക്ക് കൊണ്ട് അകലെ നിന്നും മോനിഷയുടെ ബോഡി ആംബുലൻസിൽ കേറ്റുന്നത് കണ്ടു 😒.. പക്ഷെ താങ്കളുടെ ഈ അവതരണം എന്റെ കണ്ണുകളെ നനയിച്ചു.. 🙏

    • @bindhuvipin1360
      @bindhuvipin1360 29 дней назад +3

      Marichath KVM hospital il vechalle

    • @nobichan9231
      @nobichan9231 29 дней назад +4

      @@bindhuvipin1360 yes... പോസ്റ്റുമാർട്ടം തൊട്ടപ്പുറത്തുള്ള താലൂക്ക് ഹോസ്പിറ്റലിൽ ആയിരുന്നു.. ഇപ്പോൾ അവിടെ പോസ്റ്റുമാർട്ടം ഒന്നും ഇല്ല ആ കെട്ടിടം പൊളിച്ചുകളഞ്ഞു ഇപ്പോൾ തുറവൂർ ഹോസ്പിറ്റലിൽ ആണ് ഉള്ളത്.. 🙏

    • @EshaAngelCharlie
      @EshaAngelCharlie 27 дней назад

      Appo avide kanunna kettidam mortuary ennu ezhuthiyittundallo​@@nobichan9231

  • @dearaji1
    @dearaji1 28 дней назад +17

    ഞാൻ ഇപ്പോഴും ഓർക്കുന്നു അപകടത്തിൽ പെട്ട ആ വെള്ള ambassador കാർ KRO 3714...

  • @rps448
    @rps448 29 дней назад +22

    ആ മനോഹര മുഖം ഇന്നും ഒരു നൊമ്പരത്തോടെ ഓർക്കുന്നു.😢😢😢

  • @geetapillai1819
    @geetapillai1819 26 дней назад +12

    എന്ത് അക്ഷരസ്പുടത യോടെ ആണ് താങ്കളുടെ അവതരണം, നമ്മൾ ലയിച്ചുരുന്നു പോകും. അന്നത്തെ കാലത്തു ഒരു ഷോക്കിങ് ന്യൂസ്‌ ആയിരുന്നു മോനിഷയുടെ മരണം. എന്ത് മുടി ആയിരുന്നു മോനിഷക്ക്. ആ അമ്മക്ക് മരണം വരേ ഒരു തീരാ വേദനയാണ് ആ വേർപാട്.

  • @mathewcj8385
    @mathewcj8385 28 дней назад +40

    ഞാൻ ചേർത്തല സ്വദേശിയാണ്. മോനിഷയ്ക്ക് അപകടം സംഭവിച്ച എക്സ്റേ ജംക്ഷൻ പിന്നീട് മോനിഷ ജംക്ഷൻ എന്ന പേരിലും ഇപ്പോൾ അറിയപ്പെടുന്നു.

    • @newindia4957
      @newindia4957 27 дней назад

      അപകടകാരണമായ മാരണം എടുത്ത് മാറ്റിയോ ഭരണകൂടം

    • @mathewcj8385
      @mathewcj8385 27 дней назад

      @@newindia4957 Nh വികസനത്തിന്റ ഭാഗമായി അവിടെ ഒരു മേൽപ്പാലം പണി ആരംഭിച്ചിട്ടുണ്ട്.

    • @AjeshM-b7h
      @AjeshM-b7h 17 дней назад +1

      ഞാൻ തിരുവിഴ മഹാദേവക്ഷേത്രത്തിൽ പോയി വരുന്ന സമയത്ത് അവിടെ ചില ആളുകൾ പറയുന്നത് കേട്ടിരുന്നു
      റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന വഴിയിലാണ് അപകടം നടന്ന ആ റോഡ് ഉള്ളത് എന്നു. ആ റോഡിന്റെ വല്ല ഫോട്ടോയും കയ്യിലുണ്ടോ

  • @musthafaMMD
    @musthafaMMD 29 дней назад +15

    Monisha അവസാനമായി അഭിനയിച്ച ചെപ്പടി വിദ്യ ഒരു നല്ല സിനിമയായിരുന്നു . അത് മറ്റൊരു നടിയെ വച്ച് ആ സിനിമ പൂർണ്ണമാക്കാമായിരുന്നു... ഇപ്പോഴും അതിന്റെ ശരിക്കുള്ള ക്ളൈമാക്സ് എന്താണെന്നറിയാൻ ആകാംഷയുണ്ട് ..

  • @muhammedshafi-mm1ec
    @muhammedshafi-mm1ec 28 дней назад +42

    എല്ലാ വിധി എന്ന് പറയരുത് കാരണം ഞാൻ ഡ്രൈവര്‍ ആണ് 5 വര്‍ഷം cleenar പണി എടുത്തു ജീപ്പ് ലോറി പിന്നെ ഡ്രൈവര്‍ ഇപ്പോള്‍ 18 വര്‍ഷം ആയി ഞാന്‍ ഡ്രൈവര്‍ ജോലി ചെയുന്നു എന്റെ നാട്ടില്‍ 11 വര്‍ഷം വണ്ടി ഓടിച്ചു ഇപ്പോള്‍ QATAR 🇶🇦 EXPRESS highway ലൂടെ വണ്ടി ഓടിക്കാന്‍ ദൈവം അനുഗ്രഹിച്ചു അപകടം പറ്റുന്നത് experience കുറവാണ് പിന്നെ orthekku ചെയ്തു വരുമ്പോള്‍ മാറി കൊടുക്കാന്‍ experience calculation പിന്നെ ധൈര്യം എനിക്ക് ഉറപ്പ് ഉണ്ട് ഡ്രൈവ് experience calculation 💯💯

    • @sreekeshkskaranghat
      @sreekeshkskaranghat 19 дней назад +2

      7

    • @albinothomson
      @albinothomson 11 дней назад

      നമ്മൾ എത്ര ശ്രദ്ധിച്ചാലും അപകടം സംഭവിക്കാം.. മറ്റുള്ളവരുടെ അശ്രദ്ധ കാരണവും.. ഓർക്കണം.. അടച്ചു പറയരുത് ​@@sreekeshkskaranghat

    • @sppillaiuae
      @sppillaiuae 11 дней назад

      Experience and Luck

  • @manjus8888
    @manjus8888 День назад +1

    ഇത് എ ല്ലാരും കാണണം കേൾക്കണം എ ത്ര കാശ് ഉണ്ടെകിൽ എന്താ കാര്യം അവസാനം കിടക്കാൻ മോർച്ചറിയിൽ ഒരു ബഞ്ചിൽ ഈ രംഗം വിചാരിച്ചു എങ്കിലും എനിക്ക് എനിക്ക് എന്നു മാത്രം ചിന്തിച്ചു ജീവിക്കാതെ പാവങ്ങളെ സഹായിച്ചു ജീവിക്കാൻ കഴിയട്ടെ 🙏🏻

  • @abudhabi789789
    @abudhabi789789 День назад +1

    നല്ല അവതരണം. Great Sir.
    Big Salute.

  • @bharathibharathi4640
    @bharathibharathi4640 28 дней назад +4

    Iam a Tamil person still our village mini bus plays first song that is Monisha songs. Very very happy moment and freshness feelings. That songs ennai thotti allikonda mannanin perum ennadi enakku cholladi. Next vanam idi idikka mathalangal kotti vara. U malayalee says that Vineeth and Monisha combo. But as a Tamilian I surely says that Karthick and Monisha combo and their chemistry is the best. Pls see that songs.

  • @mackut1825
    @mackut1825 29 дней назад +31

    മോനിഷയുടെ അപകടം നടക്കുന്നതിന് ഒരാഴ്ച മുമ്പ് നെടുമുടി വേണു ഉൾപ്പെടെ ഏതാനും നടന്മാർ സിനിമ ഷൂട്ടിംഗിനായി മൂന്നാറിലേക്ക് പോയി... സമയം അർദ്ധരാത്രി കഴിഞ്ഞിരുന്നത് കൊണ്ട് എല്ലാവരും നല്ല ഉറക്കത്തിലായിരുന്നു.... പെട്ടെന്ന് എന്തോ കുലുക്കം അനുഭവപ്പെട്ട് എല്ലാവരും ഞെട്ടിയുണർന്നു.....
    നോക്കിയപ്പോൾ അവർ സഞ്ചരിച്ചിരുന്ന കാർ റോഡിൽ നിന്നും തെന്നി മാറി ഒരു മയിൽക്കുറ്റിയിൽ തട്ടി നിൽക്കുന്നതാണ് കണ്ടത്... അല്പം കൂടി മുന്നോട്ടു പോയിരിക്കുന്നെങ്കിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് വൻ അപകടം സംഭവിക്കുമായിരുന്നു.....
    എന്തായാലും ഇനി യാത്ര നാളെ രാവിലെ മതി എന്ന് വേണു പറഞ്ഞതനുസരിച്ച് എല്ലാവരും അടുത്തുള്ള ലോഡ്ജിൽ താമസിച്ച് അടുത്ത ദിവസമാണ് ഷൂട്ടിംഗ് ലൊക്കേഷനിൽ എത്തിയത്....
    ഇതേ കാറും ഡ്രൈവറുമാണ് മോനിഷയുമായി അപകടത്തിൽ പെട്ടത്....
    തന്നെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും കാറിന്റെ ഗ്ലൗ ബോക്സിൽ എഴുതി വെച്ചിരുന്നു എന്ന് അഷ്റഫ് പറഞ്ഞത് കേട്ടപ്പോൾ ആയുസ്സ് തീർന്നതായി ഭയപ്പെട്ടിരുന്ന ഈ ഡ്രൈവർ മരണം മുൻകൂട്ടി കണ്ടിരുന്നു എന്ന് സംശയിക്കേണ്ടിയിരിക്കുന്നു...

    • @albinothomson
      @albinothomson 11 дней назад +3

      പാവം, രാത്രിയിൽ ഒത്തിരി വണ്ടി ഓടിക്കുന്നുണ്ടെങ്കിൽ അത്ര ആവശ്യം ഉള്ള ആൾ ആരുന്നു എന്ന് വേണം കരുതാൻ.. പാവം

    • @കൽഹാരം
      @കൽഹാരം 5 дней назад

      വാസ്തവം 👍🏻

    • @Narayani-s1d
      @Narayani-s1d 2 дня назад

      ​@@albinothomsonsathyom

    • @dhparadise5011
      @dhparadise5011 День назад

      Entha ingane oru planned incident pole....munkootti maranam kandu drver ezhuthi vechirunnu ennokke.

  • @AbhinavSuresh-u4c
    @AbhinavSuresh-u4c 11 дней назад +4

    നിങ്ങളുടെ അവതരണം മനോഹരം മനോഹരം👌🏻👍🏻

  • @chinammadath
    @chinammadath 29 дней назад +27

    നന്ദി സാർ, മോനിഷയെ സ്മരിക്കുന്നു. വിനീതിനെ കുറിച്ചും ഒരു വീഡിയോ ചെയ്യണം സാർ

  • @binuvarghesekottayam6761
    @binuvarghesekottayam6761 28 дней назад +16

    ഇക്കായുടെ അവതരണ ശൈലി ഒരു രക്ഷയുമില്ല..അടിപൊളി❤❤❤

  • @asifkalpaka6572
    @asifkalpaka6572 26 дней назад +30

    ചിപ്പിയെ കാണുമ്പോൾ മോനിഷയെ ഓർമ്മവരും രണ്ടുപേരുടെയും മുഖം ഒരുപോലെ തോന്നും

  • @santhoshkumar.k829
    @santhoshkumar.k829 28 дней назад +24

    ഞാൻ ജീവിതത്തിൽ ആദ്യമായും അവസാനമായും ഇഷ്ടപ്പെട്ട ഒരേ ഒരു നടി. പിന്നീട് ആരെയും ഞാൻ ഇഷ്ടപ്പെടാൻ പോയില്ല 😭😭

  • @AjeshM-b7h
    @AjeshM-b7h 17 дней назад +3

    ആ വിയോഗം അറിഞ്ഞ ആരും വേദനിക്കാതിരുന്നിട്ടില്ല. എല്ലാവരേയും ഞട്ടിച്ച മരണം ആയിരുന്നു മോനിഷേച്ചിയുടേത്.
    ഞാൻ ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആ ദാരുണ സംഭവം നടന്നത്😭😭😭😭😭

  • @MiniManjoli
    @MiniManjoli 29 дней назад +15

    ഓരോ വാക്കുകളും കേൾക്കുമ്പോൾ സഹിക്കാൻ കഴിയുന്നില്ല. ഞെട്ടൽ ഇപ്പോഴും മാറുന്നില്ല.. അന്ന് ഞാൻ ഭക്ഷണം കഴിക്കാതെ ഒരുപാട് ദിവസം കരഞ്ഞു സത്യം. സുരേഷ് ഗോപിച്ചേട്ടന്റെ മോള് പോയപ്പോഴും 😭😭ഇപ്പോഴും സഹിക്കാൻ പറ്റുന്നില്ല. അന്ന് ഞാൻ ചെറിയ ക്ലാസ്സിൽ പഠിക്കുകയായിരുന്നു. അമ്മ വഴക്ക് പറഞ്ഞു. പക്ഷെ..... 😭😭😭😭

    • @SabuXL
      @SabuXL 28 дней назад +4

      വിഷമിക്കേണ്ട ചങ്ങാതീ. ഹൃദയത്തിൽ നന്മ ഉള്ളവർക്ക് ഇത്തരം സന്ദർഭങ്ങളിൽ വികാരം നിയന്ത്രിക്കാൻ കഴിയില്ല. ❤
      ശുഭദിനം. 🤝

  • @Diru92
    @Diru92 25 дней назад +3

    Nice talk sir.. നല്ല ഫീൽ വരുന്നു.. ആ പഴയ കാലഘട്ടത്തിലേക്ക് പോയി ❤️

  • @anilkumarvt250
    @anilkumarvt250 28 дней назад +13

    Sir, വളരെ നല്ല അവതരണം 🙏. മോനിഷ ഇന്നും നമ്മുടെ ഹൃദയത്തിൽ മായാതെ നിൽക്കുന്നു 🥰🙏🙏🙏

  • @akbarnehas8400
    @akbarnehas8400 29 дней назад +17

    അഷ്‌റഫ്‌ക്ക ആലപ്പി മോനിഷയെപ്പറ്റിയുള്ള ആ വിവരണം ശെരിക്കും മനസ്സിൽ തട്ടി വളരെ വിഷമിച്ചു പോയി .അന്ന് പത്താം ക്ലാസിൽ പടിക്കുമ്പോഴാണെന്നു തോന്നുന്നു .വളരെ സങ്കടപ്പെട്ടിരുന്നു .എല്ലാ എപ്പോസോഡും കാണാറുണ്ട് .നല്ല അവതരണം .നിങ്ങളുടെ വനിതാ പോലീസ് എന്ന സിനിമ ഈ അടുത്ത് കണ്ടിരുന്നു .ഇപ്പോഴും ഒരു വിരസതയും ഇല്ലാതെ കാണാൻ പറ്റിയ സിനിമ

  • @sathyanmenon9261
    @sathyanmenon9261 29 дней назад +10

    Allepey Ashraf ന്റെ videos കാണാറുണ്ട്, തികച്ചും ജീവിത ഗ ന്ധിയാണ്, എല്ലാ ആശംസകളും നേരുന്നു 🙏

  • @ajithagopinath
    @ajithagopinath 17 дней назад +3

    സത്യസന്ധതയുടെ വിവരണം, അഭിനന്ദനങ്ങൾ 🌹

  • @SarojiniC-ym3rx
    @SarojiniC-ym3rx 16 дней назад +3

    എന്റെ ഏറ്റവും പ്രിയപ്പെട്ട കുട്ടിയായിരുന്നു മോനിഷ നടൻ വിനീതും കഷ്ടം എപ്പോഴും ഓർക്കാറുണ്ട് 🌹🌹🌹

  • @user-mh8bd2pn2j
    @user-mh8bd2pn2j 27 дней назад +3

    Very gd precentation🙏😢എന്നാലും നമ്മുടെയെല്ലാം മനസിലുള്ള ആ മഞ്ഞൾ പ്രസാദ ത്തിലെ നമ്മുടെ മോനിഷ.... 😥

  • @കൽഹാരം
    @കൽഹാരം 5 дней назад +1

    ജയന്റെ മരണവും. മോനിഷയുടെ മരണവും എന്റെ പപ്പയുടെ മരണവും ഒരിക്കലും സംഭവിക്കരുതാരുന്നു എന്ന് പലപ്പോഴും ചിന്തിക്കാറുണ്ട് 😢

  • @sherlyphilip4740
    @sherlyphilip4740 28 дней назад +9

    എനിക്ക് ഒരുപാട് ഇഷ്ടമുള്ള നടി ആയിരുന്നു അന്ന് ആ മരണ വാർത്ത കേട്ടിട്ട് വിശ്വസിക്കാൻ പറ്റിയില്ല 😢😢

  • @pradeeppb1976
    @pradeeppb1976 23 дня назад +4

    🎉 സിനിമ മേഖലയിൽ കാണണം എന്ന് മോഹം തോന്നിട്ടുള്ള വ്യക്തികളിൽ ഒരാളാണ് അഷറിഫിക്ക.
    ചെറുപ്പത്തിൽ ജയൻ സിനിമകൾ ഇഷ്ടപെട്ടിരുന്നു. അതുകൊണ്ടാകാം.🎉

  • @jayaprakash6774
    @jayaprakash6774 16 дней назад +4

    Oh മനസിനെ വല്ലാതെ നൊമ്പരപ്പെടുത്തിയ. ഒരു ട്രാജഡി തന്നെയായിരുന്നു മോനിഷയുടെ വേർപാട്.ആത്മാവിന് nithyasanthi നേരുന്നു😢😢

  • @chandrikam1530
    @chandrikam1530 7 часов назад +1

    മറക്കാൻ പറ്റില്ല ആ കുട്ടിയെ 🥰🥰😢😢

  • @thulasishankar8243
    @thulasishankar8243 29 дней назад +183

    മോനിഷയെ കുറിച്ചായതു കൊണ്ട് രാവിലത്തെ ജോലി തിരക്കിലും ഓടി വന്നു. ഇന്നും ആ മരണവാർത്ത ഞാൻ ഓർക്കുന്നു. മരണത്തിനു കുറച്ച് ദിവസം മുമ്പ് ഞങ്ങളുടെ അമ്പലപ്പുഴ ക്ഷേത്രത്തിൽ ഡാൻസ് ഉണ്ടായിരുന്നു അതുകാണാൻ ഞങ്ങളും പോയി.

    • @Chakkochi168
      @Chakkochi168 29 дней назад +2

      😢😢😢

    • @sidheeqaboobacker4463
      @sidheeqaboobacker4463 29 дней назад +9

      1992 ഡിസബർ 😊

    • @indiankerala9896
      @indiankerala9896 29 дней назад +6

      Monisha മരിച്ചത് ഞെട്ടലോടെയാണ് അന്ന് ഞാൻ കേട്ടത്. ഞാൻ കൊച്ചു കുട്ടിയായി രു ന്നപ്പോൾ ഗോലിക്കളി കളിച്ചു നടക്കുന്ന ആ കാലം അന്ന് എൻ്റെ കൂടെ ഗോലിക്കളി കളിച്ചു നടന്ന എൻ്റെ കൂട്ടുകാർ ആരെയും ഞാൻ വർഷങ്ങളായി കാണാറില്ല' അവരൊക്കെ എവിടേയോ 😢😢

    • @mohammedpambodan3894
      @mohammedpambodan3894 29 дней назад +1

      ഈ മോനിഷ എങ്ങനെ മരിച്ചു ariyanam

    • @sunnyvarghese9652
      @sunnyvarghese9652 29 дней назад

      ​@@indiankerala9896njan ivide undu ..

  • @tvoommen4688
    @tvoommen4688 29 дней назад +352

    പിൽക്കാലത്ത് ചിപ്പി എന്ന നടിയെ കാണുമ്പോഴൊക്കെ മോനിഷയെ ഓർമ വരും.

    • @cbsuresh5631
      @cbsuresh5631 29 дней назад +13

      Similar FACE

    • @athiraps787
      @athiraps787 28 дней назад

      മോനിഷയുടെ മുഖഛായ ഉള്ള നടിയെ ആവശ്യമുണ്ട് എന്ന പരസ്യത്തിലൂടെ സിനിമയിൽ വന്നതാണ് ചിപ്പി എന്ന് കേട്ടിട്ടുണ്ട്.​@@cbsuresh5631

    • @musthafaMMD
      @musthafaMMD 28 дней назад +4

      @@cbsuresh5631 similarity in face 🙄

    • @shajana312
      @shajana312 28 дней назад +5

      Shippppy ippol thadichu kizhuthu shipppy shapppy ammmachi aaayi

    • @tvoommen4688
      @tvoommen4688 28 дней назад +1

      Saw her recent photo. Her looks have totally changed.

  • @leenapillai9765
    @leenapillai9765 11 дней назад +6

    Ente ഇഷ്ടപെട്ട നായിക. മോനിഷ❤️🌹

  • @prasobhp260
    @prasobhp260 29 дней назад +34

    കുടുംബസമേതം, സിനിമയിൽ നീല രാവിൽ ഇന്ന് പാട്ട് ഇപ്പോഴും മോനിഷ യെ ഇഷ്ടം.. 🌹🙏

    • @manojr7995
      @manojr7995 29 дней назад

      Minmini

    • @sree3533
      @sree3533 29 дней назад

      അതിൽ മോനിഷ ഇല്ലല്ലോ

    • @rajeswariganesh2176
      @rajeswariganesh2176 29 дней назад

      ​@@sree3533ഉണ്ട്

    • @user12312
      @user12312 28 дней назад +2

      ​@@sree3533 അതിൽ മനോജ്‌. K.. ജയന്റെ കൂടെ ഉള്ളത് പിന്നെ ആരാണ് 🙄🙄🙄

    • @SmmPanel-h1x
      @SmmPanel-h1x 27 дней назад

      ചിപ്പി ആണ് അത്

  • @subhashparappilsubhashkuma2621
    @subhashparappilsubhashkuma2621 29 дней назад +65

    ഹൊ...ഇപ്പോഴും ആ സംഭവത്തെക്കുറിച്ച് കേള്‍ക്കുമ്പോള്‍ എന്ത് സങ്കടമാണ്

  • @girijavikramam1256
    @girijavikramam1256 23 дня назад +5

    Monisha nalloru actor ayirunnu.othiryishtom.ipozum marichuvennu viswossikan kaziyunnilla. Undayirunnu engil Vineeth um ayitulla marriage nadakumayirunnu, paranjathu valare seriyanu 💯. accident nadanna massom athu vazi pokendi vannu.monishaku ente admaprenamom 😢🙏💙🌹

  • @Sreejithaunni702
    @Sreejithaunni702 23 дня назад +11

    അവർ കൂടുതലും ഡാൻസിൽ ആണ് ഫോക്കസ് ചെയ്തിരുന്നത്. അവരുടെ അമ്മ തന്നെ ഇന്റർവ്യൂസിൽ പറഞ്ഞിട്ടുണ്ട്. ഡാൻസ് കാര്യമായിട്ട് തന്നെ നോക്കി. അഭിനയത്തിൽ അത്ര താല്പര്യം ഉണ്ടായിരുന്നില്ല. 5,6 വർഷങ്ങൾ കൂടി സിനിമ ചെയ്ത് നിർത്താനായിരുന്നു പ്ലാൻ. അവർ ഒരു പ്രഫഷണൽ ഡാൻസർ ആയിരുന്നു. ഇന്ന് ജീവിച്ചിരുന്നെങ്കിൽ. ഫേമസ് ഡാൻസർ ആയേനെ. ശോഭന ചേച്ചിയെ പോലെ.

    • @samyakshetty-c1k
      @samyakshetty-c1k 5 дней назад

      shobanayude physical look onnum monishayk illa.monishaku oru anachantham mathrame ullu. shobana valare sundari annu .oru dancerinte lookum bodyum faceum und. eyes and facial features height body oke shobandk und.monishak agne parayathaka onnum illa
      monisha oru shaleena look ye ullu,shobanayod compare cheyalle.

    • @Sreejithaunni702
      @Sreejithaunni702 5 дней назад +1

      @samyakshetty-c1k അവർ സിനിമയെക്കാളും ഡാൻസിലാണ് ഫോക്കസ് ചെയ്തത്. അതിനർത്ഥം അവർ ശോഭന ചേച്ചിയെക്കാൾ ബെസ്റ്റ് ഡാൻസർ ആണെന്നല്ല. അഭിനയം കൊണ്ടും ഡാൻസ് കൊണ്ടും സൗന്ദര്യം കൊണ്ടും ശോഭന ചേച്ചി തന്നെ ആണ് മുന്നിൽ. But മോനിഷയെ സംബന്ധിച്ചു മോനിഷക്ക് കൊറച്ചു കൂടി നല്ലത് ഡാൻസ് ആണ്. അവരുടെ അമ്മ ബാംഗ്ലൂരിൽ ഒരു ഡാൻസ് സ്കൂൾ നടത്തുന്നുണ്ട്. അത് എത്ര പേർക്ക് അറിയും എന്ന് അറിയില്ല. മോനിഷ ഉണ്ടായിരുന്നെങ്കിൽ മോനിഷ ആ യിരിക്കും അത് നടത്തുക. സൈസൈറ്റിയിൽ നിന്നും ഒഴിഞ്ഞു മാറി പേർസണൽ ലൈഫ് മാത്രം ആയിട്ട് അവർ ജീവിക്കുമായിരുന്നു. മോനിഷക്കും അത് തന്നെ ആയിരുന്നു ഇഷ്ട്ടം. അവരുടെ അമ്മക്കായിരുന്നു വല്ല്യ നിർബന്ധം അഭിനയിക്കാൻ. മോനിഷ ഒരു ആവറേജ് നടിയാണ് സമ്മതിച്ചു. പക്ഷേ ഫേമസ് ആയിരുന്ന നടിമാരൊക്കെ ഇപ്പൊ എന്ത് ചെയ്യുന്നു എന്ന് ആരും അന്വേഷിക്കാറുപോലും ഇല്ല. ശോഭന ചേച്ചി ഒക്കെ ഇപ്പൊ ഡാൻസ് സ്കൂൾ മാത്രം ആയി ചുരുങ്ങിയില്ലേ. സിനിമ ഒന്നും ഇല്ലല്ലോ. ആരും അവരെ ശ്രദ്ധിക്കുന്ന പോലും ഇല്ല. കാലഘട്ടം മാറുന്നതിനനുസരിച് എല്ലാർക്കും പ്രാധാന്യം കുറയും.

    • @samyakshetty-c1k
      @samyakshetty-c1k 5 дней назад

      @ monisha athra nalla dancer ano shobanaye vechu nokumbol.
      shobana complete dancer annu,avarude body face shape eyes okke nalathan.
      monisha k athonum illa mothathil oru anachanthame ullu. oru shaleena look
      shobana ethu angleil nokkiyalum bollywood star vare akan look und.
      monisha is nothing infront of shobana dance ayalum look ayalum.
      shobana modern dress ittal adipoliyan,
      sareeyil athi manohari annu.
      monishak oru dancerinte body languageo faceo illa

    • @Sreejithaunni702
      @Sreejithaunni702 5 дней назад +1

      @@samyakshetty-c1k ശെരിയാണ്. പറഞ്ഞത്. 😊പക്ഷേ ഒരു തിരുത്തുണ്ട്. മോനിഷ ഡാൻസിൽ അടിപൊളി ആണ്. കമലദളം മൂവി കണ്ടാൽ അറിയാം. But ഒതുങ്ങിയ പ്രകൃതം ആണ്. പിന്നെ അവരുടെ പെർഫോമൻസ് നമ്മൾ കാണാത്തത് കൊണ്ട് നമ്മൾക്ക് അവർ ഡാൻസിൽ മിടുക്കി അല്ല എന്ന് പറയാൻ പറ്റില്ല. അവരുടെ സോളോ പെർഫോമൻസ് കണ്ട യേശുദാസ് വരെ കമ്മന്റ് പറഞ്ഞിട്ടുണ്ട്. ബട്ട് അതൊന്നും റെക്കോഡ് ചെയ്യാത്തോണ്ട് നമ്മൾക്ക് കാണാനുള്ള ഭാഗ്യം ഇല്ല. അതൊക്കെ 1982,83 കാലത്താണ്. അന്നൊന്നും മോനിഷ സിനിമയിൽ ഇല്ലായിരുന്നു. പക്ഷേ ഡാൻസ് 9 വയസ്സിലെ ഉണ്ട്.

  • @AnithaAnitha-h5d
    @AnithaAnitha-h5d 28 дней назад +5

    സർ, ഞങ്ങളുടെ മുന്നിൽ വന്നു വിവരിക്കുന്നത് പോലെ ഉണ്ട് അത്രക്കും പവർ thank.. You... Sir

  • @KalaKalavasu
    @KalaKalavasu 19 дней назад +10

    ഞങ്ങളും.വിചരിചിരുന്നു.
    മോനിഷ.വിനിത്.jody.
    ഒന്നികുമെന്നു❤

  • @jaihind8259
    @jaihind8259 29 дней назад +6

    I like monisha more ,her innocent face,long hair, dance,acting everything is outstanding.

  • @isahakvattekkattel4091
    @isahakvattekkattel4091 29 дней назад +30

    വളരെ ദുഃഖം ഉണ്ടാക്കിയ മരണ മായിരുന്നു മോനിഷയുടേത്. ആദരാജ്ഞലികൾ 🌹

  • @imotions1902
    @imotions1902 29 дней назад +29

    വല്ലാത്ത ഒരു വിഷമം ഉണ്ടാക്കിയ വിട വാങ്ങൽ. നഖക്ഷതങ്ങൾ കമലദളം ഒന്നും മറക്കാൻ പറ്റാത്ത സിനിമകൾ

  • @sheebarahim3689
    @sheebarahim3689 29 дней назад +9

    ഞങ്ങളുടെ വീടിന് തൊട്ടടുത്താണ് മോനിഷയ്ക്കൂ അപകടം ഉണ്ടായത് അന്നത്തെ വെളുപ്പിന് ഇന്നും ഞങ്ങൾ ഓർക്കുന്നു വല്ലാത്ത സങ്കടം ആയിരുന്നു kvm കാശുള്ളവൻ വന്നാൽ മതി എന്നാണ് ഞങ്ങൾ ആ ഹോസ്പിറ്റലിന് പറയുന്നത്

  • @sreelatha5112
    @sreelatha5112 26 дней назад +3

    , സത്യം അറിയാൻ ആഗ്രഹം ഉള്ളതുകൊണ്ട് സാറിന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്തു

  • @geethaprem841
    @geethaprem841 29 дней назад +8

    Aa gulf show innum marakkan pattunnilla. Chinna♥️chinna aassi..... Monisha😃paatiya aapatu......... Veendum kannu nirsnju...

  • @ShariAdhi-ec5zr
    @ShariAdhi-ec5zr 15 дней назад +2

    നമസ്കാരം sir.. മോനിഷ mam എനിക്കു വളരെ ഇഷ്ടം ഉള്ള നടി ആർന്നു അവരുടെ വേർപാട് ഇപ്പോളും മനസിനെ വല്ലാതെ വേദനിപ്പിക്കുന്നതാണ് 🥹🥹🥹

  • @bindhusnair1975
    @bindhusnair1975 29 дней назад +6

    ഞാൻ ആദ്യം ആയി സാറിന്റെ ഒരു വീഡിയോ കാണുന്നത് മോനിഷയുടെ വീഡിയോ ആയിരുന്നു

  • @VanajaRajeevan-eg3je
    @VanajaRajeevan-eg3je 13 дней назад +4

    മോനിഷ...❤️ എന്നും ഒരു നൊമ്പരം 😔

  • @joshynochiyil5804
    @joshynochiyil5804 27 дней назад +2

    നല്ലൊരു അറിവ്.... നല്ലൊരു അവതരണം 🙏🙏👌

  • @najeenajeenajeena964
    @najeenajeenajeena964 27 дней назад +5

    എനിക്ക് ഭയങ്കര ഇഷ്ടം ആയിരുന്നു വിനിതു മോനിഷ ❤

  • @Ranga-v3i
    @Ranga-v3i 29 дней назад +3

    Menaka Suresh kumar episode ketta udane njan ee channel ishtapettu thudangi.. Ippol njangalude veettukar mottham ningalude channelinde subsribers ayi👍👍

  • @SajithlalBinu
    @SajithlalBinu 29 дней назад +8

    സാറിന്റെ സിനിമകളിൽ രതീഷ് ശങ്കർ ലിസി ബേബി ശാലിനി എന്നിവരെ വെച്ച് 86 87 കാലഘട്ടത്തിൽ വിശ്വസിച്ചാലും ഇല്ലെങ്കിലും എന്നൊരു ഹൊറർ പടം ഇറങ്ങിയിരുന്നല്ലോ അക്കാലത്ത് എ സെന്ററുകളിൽ ആവറേജ് പോയ പിന്നീട് ബി സി സെന്ററിൽ ഒന്നും അധികം ഈ സിനിമ വന്നതായി കണ്ടില്ല പിന്നീട് സിനിമയെ കുറിച്ച് ഒരു ലഭ്യതയും ഇല്ലാതായി ആ സിനിമയ്ക്ക് എന്ത് പറ്റിയെന്നും ആ സിനിമയെപ്പറ്റി അറിയാൻ വളരെയധികം ആഗ്രഹമുണ്ട് .

  • @shaijathilakan3388
    @shaijathilakan3388 29 дней назад +10

    Hi gentleman your Presentation is too good

  • @sajalaalex1562
    @sajalaalex1562 22 дня назад +6

    Pavam ! innum orkumbol nalla vishamam varunnu.🥲🥲🙏🙏

  • @nkspaal3580
    @nkspaal3580 27 дней назад +4

    സൂപ്പര്‍. ചേട്ടന്‍ നസീര്‍ സാറിനെ പോലെ ശാന്തനും സൌമ്യശീലനുമാണ്

  • @miniskaiview8032
    @miniskaiview8032 28 дней назад +5

    Ho ഇപ്പോഴും നടുക്കത്തോടെ മാത്രമേ ആ കുട്ടിയുടെ മരണം ഓർക്കാൻ പറ്റുന്നുള്ളു. പവിഴം പോലെയുള്ള ഒരു മോളായിരുന്നില്ലേ. ഇന്നും മറന്നിട്ടില്ല ആ കുട്ടിയെ.

  • @bobbykuruvilla2633
    @bobbykuruvilla2633 27 дней назад +6

    ഒരിക്കല്‍ തിരുവല്ലക്ക് അടുത്ത് ഇരവിപേരൂര്‍ എന്ന സ്ഥലത്ത് കവിയൂര്‍ ശിവപ്രസാദ് സാറിന്റെ ( സിദ്ധാര്‍ത് ശിവയുടെ അച്ഛന്‍ ) ഒരു പടത്തിന്റെ ഷൂട്ടിംഗ് ....എന്തോ സാങ്കേതിക തകരാര്‍ കാരണം ഷൂട്ടിംഗ് ഒരു മൂന്നു മണിക്കൂര്‍ വൈകി. അവര്‍ കയറി ഇരിക്കാന്‍ തൊട്ടടുത്തുള്ള എന്റെ വീട്ടിലേക്ക് വന്നു.ശ്രീനിവാസന്‍ ആയിരുന്നു ആ സിനിമയിലെ മറ്റൊരു കഥാപാത്രം . അങ്ങനെ അവര്‍ കുറെ സമയം എന്റെ വീട്ടില്‍ ചിലവഴിച്ചു.അങ്ങനെ മോണിഷയെ അടുത്തറിയാന്‍ എനിക്കും അവസരം ലഭിച്ചു.

  • @mashoor7421
    @mashoor7421 29 дней назад +6

    മനോഹരമായ മുഖമുള്ള നടി ആയിരുന്നു എന്ത് ചെയ്യാനാ ദൈവം നേരെത്തെ ആപാവത്തെ തിരിച്ച് വിളിച്ചു

  • @Gireeshgireesh-to3zq
    @Gireeshgireesh-to3zq 28 дней назад +5

    എക്സ്റ ജംഗ്ഷൻ ൽ ഫിഷ് and ചിപ്സ് റെസ്റ്റോറന്റ് വർക്ക്‌ ചെയ്യുമ്പോൾ രാവിലെ KVM ഹോസ്പിറ്റലിൽ നിന്ന് ഒരു നേഴ്സ് വന്നു പറഞ്ഞു മോനിഷ ആക്സിഡന്റ് പറ്റി ഹോസ്പിറ്റലിൽ കൊണ്ട് വന്നിട്ട് ഉണ്ട് എന്ന് ഞാൻ കാണുമ്പോൾ ഉറങ്ങിയത് പോലെ സ്റ്റാച്ചറിൽ കിടക്കുന്നു മോനിഷ

  • @sreejithvasudevan2315
    @sreejithvasudevan2315 29 дней назад +15

    വീട്ടിൽ വന്നു ചോറും ഉണ്ട് തിരിച്ചു സ്കൂൾ പോകുമ്പോൾ കടയിലെ റേഡിയോ നിന്നാണ് മരണ വാർത്ത കേൾക്കുന്നത് 💔

  • @binusundar
    @binusundar 10 дней назад +2

    മോനിഷ പുലർച്ചെ അപകടത്തിൽ പെടുമ്പോൾ ഞാൻ ചേർത്തലയിലെ കുഞ്ഞമ്മയുടെ വീട്ടിൽ ഉണ്ടായിരിന്നു .അപകടം അറിഞ്ഞു എന്റെ ജേഷ്ടന് മായി ചേർത്തലയിലെ x ray കവലയിൽ എത്തിയപ്പോൾ നേരം രാവിലെ 9 മണി .ഞാൻ അവിടെ ഉള്ളവരോട് ചോദിച്ചപ്പോൾ രവിലെ ആറു മണിക്കാണ് അപകടം നടന്നെതെന്നു പറഞ്ഞു.റോഡിൻ്റെ ഇടതു വശത്തു ഐവറി കളറിലെ അംബാസിഡർ കാർ ഫ്രംണ്ട് വശം തകർന്നു കിടക്കുന്നു വലതു വശത്തു കണ്ടാം ചെയ്യാറായ ഒരു പാട്ട ആലപ്പുഴയ്ക്ക് പോകുന്ന ട്രാൻസ്‌പോർട് ബസ് .കാറിനകം പരിശോധിച്ചപ്പോൾ സീറ്റിൽ രക്ത കറയും സൈഡിൽ ആയി ഹൈ ഹീലുള്ള കാറിൻ്റെ കളറിലുള്ള ഒരു ചെരുപ്പും അന്ന് എനി ക്ക് 17 വയസ്സ് .തൊട്ടപ്പുറമുള്ള ആശുപത്രിയിൽ ബോഡി ഉണ്ടായിരുന്നിട്ടും കാണാനുള്ള മാനസികാവസ്ഥ എനിക്കില്ലായിരുന്നു

  • @AbdulLatheefKanam
    @AbdulLatheefKanam 21 день назад +3

    ആലപ്പുഴ അഷറഫിന്റെ വനിതാ പോലീസ് ആണ് ഞാൻ ആദ്യം കണ്ട സിനിമ.... 🙏

  • @Shajan70c
    @Shajan70c 29 дней назад +14

    അഷ്‌റഫ്‌ സാർ, Bobby കൊട്ടാരക്കരയെ കുറിച്ച് ഒരു video ചെയ്യുമോ?

  • @devikaajimon7270
    @devikaajimon7270 29 дней назад +9

    മരിച്ചിട്ടും ഇപ്പോഴും മോനിഷ ഇഷ്ട്ടം ❤️

  • @MadhavGoaul
    @MadhavGoaul 29 дней назад +25

    വളരെ നല്ല നടിയായിരുന്നു പക്ഷേ വിധി ആ ജീവിതം തകർത്തു ഇന്നു ഉണ്ടായിരുന്നു എങ്കിൽ മലയാളത്തിലെ ലോഡി സൂപ്പർ സ്റ്റാർ ആയി മാറിയേനെ ഇപ്പോഴും മനസ്സിനെ വിഷമിക്കുന്നമനസ്സിൽ ഒരു നീറലായി കിടക്കുന്ന സംഭവം

  • @dreamvlog9239
    @dreamvlog9239 28 дней назад +16

    എന്റെ വീടിന്റെ അടുത്താണ് മോനിഷയുടെ തറവാട്... ഞാൻ പോയിട്ടുണ്ട് മരണത്തിനു ശേഷം ... അവിടെ മോനിഷയുടെ റൂമിൽ മോനിഷയുടെ ചിലങ്ക kandu🥺😢

  • @jamevay
    @jamevay 28 дней назад +3

    Dear Ashrafikka, would it be possible to turn on English closed caption for your videos? Thank You

  • @girijavikramam1256
    @girijavikramam1256 23 дня назад +3

    Manjal presadom...rithu sakramapakshi padi ennulla song ethra pravasyam kandalum mathivarilla, athupole kamaladalom.super💯

  • @sobhasarath3235
    @sobhasarath3235 29 дней назад +45

    മലയാളം സിനിമയുടെ ഐശ്വര്യം. ജീവിച്ച് തുടങ്ങുന്നതിന് മുൻപേ....😢🙏

    • @user-q992
      @user-q992 29 дней назад

      Somehow I could never quite trust Monisha. Something not right about her. Unlike other actresses like Karthika and Lissy who were really innocent and of good character.
      For eg I wouldn't be able to trust having Monisha around my husband especially if he is also a weak character. 😟

    • @vidhyapadmakumar4115
      @vidhyapadmakumar4115 29 дней назад

      ​@@user-q992wtf

    • @deepamoldeepamol4783
      @deepamoldeepamol4783 28 дней назад

      സത്യം 😢😢😔😔

    • @jamevay
      @jamevay 28 дней назад

      @@user-q992 You should research more about Lizy.

    • @rmp1967
      @rmp1967 27 дней назад

      ​@@user-q992are you joking 😃 Lisy good charector? Comedy of the year 😂😂😂

  • @Sreejith_calicut
    @Sreejith_calicut 28 дней назад +22

    മനോഹരം ആയ ശബ്ദം.. അവതരണം അടിപൊളി.... നടൻ ജയന്റെ അതെ ശബ്ദം...

    • @fathimathaflamp4568
      @fathimathaflamp4568 28 дней назад +2

      ജയൻ എന്ന നടന് doub ചെയ്തത് ഇവരാണ്

  • @mariammajacob130
    @mariammajacob130 29 дней назад +4

    Manjal prasathavum nettiyil charthi vanna priyappetta Monisha. Orikkalum marakkatha ormakal. PRANAMAM 🙏🏻♥️

  • @sudevramachandran1475
    @sudevramachandran1475 14 дней назад +2

    super explanation sir

  • @binishpb1352
    @binishpb1352 24 дня назад +2

    സർ നല്ല അവതരണം, കേട്ടിട്ട് സഹിക്കാൻ പറ്റുന്നില്ല, അപ്പോൾ ജീവിതത്തിൽ നേരിട്ട് കണ്ട ആൾ എന്ന നിലക്കു സാറിന്റെ കാര്യം പറയണോ

  • @bijukalharam
    @bijukalharam 28 дней назад +6

    നല്ല അവതരണം എന്ത് നല്ലതായിട്ട് ആണ് പ്രോഗ്രാം അവതരിപ്പിക്കുന്ന ❤❤സൂപ്പർ

  • @GobakumarGobu
    @GobakumarGobu 15 дней назад +3

    നല്ല സംസാരം സർ

  • @shakeelpkm
    @shakeelpkm 29 дней назад +234

    നഖക്ഷതം എന്ന സിനിമയിൽ മൂക ആയി അഭിനയിച്ച സലീമ ആണ് മോനിഷേയെക്കാൾ മികച്ച പ്രകടനം കാഴ്ച വെച്ചത്

    • @PrasanthJNair
      @PrasanthJNair 29 дней назад +29

      അത് സത്യം! എന്റെ അമ്മയും അന്നേ അത് പറഞ്ഞിരുന്നു.

    • @abeychan1970
      @abeychan1970 29 дней назад +23

      അന്നേ എല്ലാരും പറഞ്ഞിരുന്നു

    • @minis416
      @minis416 29 дней назад +13

      Sathyam

    • @sukhenduswaminathan4492
      @sukhenduswaminathan4492 29 дней назад +7

      ​@@abeychan1970ആണോ അറിയില്ല. പക്ഷേ പിന്നെ കണ്ടിട്ടില്ല 😂😅

    • @jinilukose9297
      @jinilukose9297 29 дней назад

      Aranykam enna Film il nayika ayirunu​@@sukhenduswaminathan4492

  • @deepakiran7589
    @deepakiran7589 12 дней назад +2

    എന്തൊരു സൗന്ദര്യം ആയിരുന്നു പാവം 😢😢😢

  • @lalithababu5663
    @lalithababu5663 28 дней назад +3

    She was a very good actress. May her soul rest in peace 😢